ഈ ആരാധനയിൽ കേട്ടിരിക്കുമ്പോൾ തന്നെ വലിയ അനുഗ്രഹവും അത്ഭുതവും ലഭിക്കും July 4, 2024

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ഈ ആരാധനയിൽ കേട്ടിരിക്കുമ്പോൾ തന്നെ വലിയ അനുഗ്രഹവും അത്ഭുതവും ലഭിക്കും July 4, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 629

  • @Lachuzz-jv9nw
    @Lachuzz-jv9nw 2 วันที่ผ่านมา +22

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് കിട്ടുവാൻ അനുഗ്രഹം നല്കണമേ.... Amen

  • @manjusuresh6636
    @manjusuresh6636 2 วันที่ผ่านมา +14

    അമ്മേ പഠിക്കുന്ന എല്ലാ മക്കളെയും അതിന് സഹായിക്കണമേ

  • @subashkumar1318
    @subashkumar1318 2 วันที่ผ่านมา +17

    അമ്മേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളണമേ മാതാവേ ആമേൻ

  • @LailaSaji-in1os
    @LailaSaji-in1os 2 วันที่ผ่านมา +34

    എന്റെ കൃപാസനമാതാവെ ഇന്നത്തെ ദിവസം അനുഗ്രഹിതമാവണേ

  • @smithafazilian373
    @smithafazilian373 2 วันที่ผ่านมา +15

    ❤ അമ്മയെ കൃപാസനം അമ്മേ കടൽ പണിക്ക് പോയിരിക്കുന്ന സുനിൽ എന്ന് എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ശരീര സുഖവും നൽകി അനുഗ്രഹിക്കണമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @mallikakk855
    @mallikakk855 2 วันที่ผ่านมา +9

    പിതാവേ avidathe സ്നേഹ തരേണമേ, അവിടത്തെ പരിശുദ്ധത്മാവിന്റെ കൂട്ടാഴ്മ നൽകേണമേ.. 🙏

  • @lizyjohn5798
    @lizyjohn5798 2 วันที่ผ่านมา +14

    അമ്മേ എന്റെ മോൾടെ വിവാഹതടസം മാറ്റിത്തരാൻ ഈശോ യോട് അപേക്ഷിക്കണമേ 😍 എന്റെ മരുമകൾക്കു ഒരു ജോലി ലെഭിക്കുവാൻ ഈശോ യോട് മാധ്യസ്ഥം അപേക്ഷിക്കണമേ ❤️

  • @ChinjuJayaraj
    @ChinjuJayaraj 2 วันที่ผ่านมา +12

    അമ്മേ മാതാവേ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും ഒരു പരിഹാരം അമ്മ ഉണ്ടാകണേ മാതാവേ 🙏🙏🙏

  • @JalajaS-lo1mi
    @JalajaS-lo1mi 2 วันที่ผ่านมา +22

    പരിശുദ്ധ അമ്മേ ദുഃഖങ്ങൾ മാറ്റി തരണേ കടബാധ്യതകൾ തീർത്തു തരണമേ എന്റെ മക്കളുടെ വിവാഹം നടന്നു കിട്ടണം നീ എന്നെ രക്ഷിക്കണേ🙏🙏🙏 ആമേൻ

  • @user-nl9gk9wj2e
    @user-nl9gk9wj2e 2 วันที่ผ่านมา +37

    പരിശുദ്ധ അമ്മേ എന്റെ കടഭാരം മാറ്റിതരണേ. എല്ലാരുടെയും മുമ്പിൽ ഞാൻ ഇന്ന് തോറ്റു നിൽക്കുന്നു അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shobanas4583
    @shobanas4583 2 วันที่ผ่านมา +66

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപെചരിയണമേആമേൻ

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 2 วันที่ผ่านมา +9

    അമ്മ മാതാവേ എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കട്ടെ എന്റെ മക്കൾക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @user-sj1vu1fy5o
    @user-sj1vu1fy5o 2 วันที่ผ่านมา +5

    ദൈവമായ കർത്താവേ അമ്മമാതാവേ എൻ്റെ ഉടമ്പടിയിലുള്ള കാര്യങ്ങൾക്ക് അമ്മ എന്ത് തന്ന്നാലും ഞാൻ അത് ഇരുകൈ നീട്ടി വാങ്ങും

  • @ShadowGaming-kd3pr
    @ShadowGaming-kd3pr 2 วันที่ผ่านมา +10

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ പ്രവർത്തിയിമേഖലയിലും പഠനമേഖലയിലും അമ്മ കടന്നുവരേണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @jinivarghese123
    @jinivarghese123 2 วันที่ผ่านมา +8

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴിക്കാണിക്കണേ ഞങ്ങളുടെ വീടുപണി പൂർത്തീകരിക്കാൻ സഹായിക്കണേ ഞങ്ങളുടെ ആൽബി മോനെ എഴുന്നേൽപ്പിച്ചു നടത്തണെ ആമേൻ

  • @anuthomas243
    @anuthomas243 2 วันที่ผ่านมา +14

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ amen

  • @JalajaP-lm5sq
    @JalajaP-lm5sq 2 วันที่ผ่านมา +14

    എന്റെ അമ്മേ ജപമാല മാതാവേ എന്റെ അച്ഛനെ എന്റെ വീട്ടിൽ എത്തിക്കണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤❤❤

    • @maryjoseph6612
      @maryjoseph6612 2 วันที่ผ่านมา

      ജോസഫിൻറെ എല്ലാ കാര്യവും അറിയുന്ന ഈശോ ഇടപെടണം അമ്മേ അമ്മേ ഇടപെടാൻ ഈശോയുടെ പറയണേ എത്ര നാളായി ഞാൻ കാത്തിരിക്കുന്നു അമ്മ ഉണ്ണിഎസോായി ഒന്ന് വാ ദിവസവും വെളിപ്പെടുത്തി തരaമോ

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 2 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ വിശ്വാസം വീർധിപ്പിക്കേണ്ണമേ എന്റെ അസുഖം മാറ്റിത്തരാണമേ ഞങ്ങൾക്ക് ഒരു വീട് സഹായകേണ്ണമേ അത്ര കഷ്ടത്തിൽ ആണ് മാതാവേ കൈവിടില്ലെ

  • @gracybinu1438
    @gracybinu1438 2 วันที่ผ่านมา +27

    എന്റെ അമ്മേ എന്റെ വിശുവസം വർധിപ്പിക്കണേ എന്റെ കുടുമ്പത്തിൽ വിടുതൽ തരണേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @vimalaraghunathan5114
      @vimalaraghunathan5114 วันที่ผ่านมา

      അമ്മേ പരിശുദ്ധ മാതാവേ എന്റെ മകനു അറു ലക്ഷത്തോളം കടം ഉണ്ട്.. ഇവ ടുന്നു ചെന്നായിലോട്
      അടുത്ത് ജൂണിൽ കുട്ടികളെ പoiപ്പിക്കുവാൻ വേണ്ടി പോകുവാനിരിക്കുകയാണ്. ഇത് വിറ്റു കിട്ടിയാലേ പോകുവാ ൻ പറ്റുകയുള്ളു. അമ്മ എത്രയും പെട്ടെന്നു സാധിച്ചു തരണ. മെന്നു ഞാൻ അപേക്ഷിക്കുന്നു. അതുകുടത് എന്റെ കുടുംബവീടും വില്കുവാനുട്. അവിടെ ശരിക്കും വഴിയും ഇല്ല. അതും അമ്മ സാധിച്ചത്തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു.😊
      ഡബ്

  • @ansayanasanu7724
    @ansayanasanu7724 2 วันที่ผ่านมา +4

    എൻ്റെ ദൈവമാതാവെ എൻ്റെ മോൾക്ക് പഠിക്കുന്ന കാര്യം പറയുമ്പോൾ അവൾക്ക് പേടിയാണ് മോൾ4 'ക്ലാസിൽ ആണ് അവളുടെ ആഭയം മാറ്റിത്തരണമെ എല്ലാ പഠിക്കുന്ന മക്കളേയും അമ്മ കാത്തു കൊള്ളേണമെ ആമേൻ🌹🌹🌹🙏🙏🙏

  • @prasannanair7392
    @prasannanair7392 2 วันที่ผ่านมา +5

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാ

  • @ManjuCherian
    @ManjuCherian 2 วันที่ผ่านมา +6

    അമ്മേ മാതാവേ എൻ്റെ വിദേശത്ത് ആയിരിക്കുന്ന മോൻ്റെ ശമ്പള തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @smithafazilian373
    @smithafazilian373 2 วันที่ผ่านมา +19

    ❤ അമ്മേ മാതാവേ എന്റെ അപ്പാടെ സംശയരോഗം മറ്റ് അസ്വസ്ഥതകളും ശരീര സുഖവും മനസ്സമാധാനവും സന്തോഷ നൽകി അനുഗ്രഹിക്കണമേ എന്ന് അമ്മയോടും കൃപാസന മാതാവിനോടും ഞങ്ങടെ ഈശ്വരാ പ്രാർത്ഥിക്കുന്നു ആമേൻ

    • @SusammaChacko-ge4gq
      @SusammaChacko-ge4gq 2 วันที่ผ่านมา

      മോൻ്റെ blood കട്ടി കുടുതൽ മാറുന്നതിനുവേണ്ടിയും അലർജിയും മാറുന്നതിന b വേണ്ടിയു ജോലി തടസ്സം മാറ്റി തരുവാൻ തമ്പുരാനോട അപേക്ഷിക ക്കുത്ത ആമേൻ

  • @shubhajohnson1449
    @shubhajohnson1449 2 วันที่ผ่านมา +8

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ ആവിശ്യം സാധിച്ചു തരണമേ ആമേൻ 🌹🌹🙏🏻🌹🌹

    • @maryjoseph6612
      @maryjoseph6612 2 วันที่ผ่านมา

      അമ്മേ അച്ഛൻറെ പ്രസംഗം പോലെ ജോസഫിൻറെ സ്വഭാവം മാറ്റിത്തരണം പശ്ചാത്താപവും പാപബോധവും 15:07 നൽകണേ എനിക്ക് സന്തോഷവും സംതൃപ്തിയും തരണേ എൻറെ ദുഃഖത്തിന് ഒരു അവസാനം ഉണ്ടാക്കി തന്നെ ജോസഫ് മൂലമുള്ള മാനസിക ഭൗതിക ബുദ്ധിമുട്ടുകൾ മാറ്റി തന്നെ

  • @mekhamathew4939
    @mekhamathew4939 2 วันที่ผ่านมา +7

    എന്റെ ഈശോയെ മേഘക്ക് re cound ലൂടെ pass ആകാനുള്ള കൃപ കൊടുക്കണമെ 🙏മെബിന് നല്ലൊരു ജോലി കൊടുക്കണമേ 🙏നല്ലൊരു മകനാകണമേ 🙏ഈശോയെ നന്ദി അമ്മേ നന്ദി

  • @user-tb3jd3ip6j
    @user-tb3jd3ip6j 2 วันที่ผ่านมา +10

    അമ്മേ, എന്റെ മകനെ വിശ്വാസത്തിൽ ആഴപെടുത്തണേ അനുതാപത്തോടെ കുമ്പസാരം സ്വീകരിപ്പിക്കണേ 🙏ഗവണ്മെന്റിൽ സ്ഥിര ജോലി കൊടുക്കണേ 🙏പലതരത്തിലുള്ള വിവാഹതടസങ്ങൾ നീക്കണേ 🙏മകന്റെ മക്കളെ വളർത്താൻ ഞങ്ങളിൽ കനിയേനെ 🙏സാക്ഷ്യം പറയാം അമ്മേ, ഈശോയെ 🙏🙏🙏

  • @Mohanan-fj5mh
    @Mohanan-fj5mh 2 วันที่ผ่านมา +4

    അച്ചായന്റെ ചേട്ടന് വയറുവേദന അത് മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മ മാതാവിൻറെ സഹായം ഉണ്ടാവണം

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 2 วันที่ผ่านมา +7

    മാതാവേ ഞങ്ങൾക്ക് അമ്മയുടെ കൃപ ഉണ്ടാകണമേ മാതാവേ അമ്മയുടെ അനുഗ്രഹം എല്ലാ മക്കൾക്കും കൊടുക്കണമേ🙏🙏🙏🙏

  • @roslypaul-zh2iu
    @roslypaul-zh2iu 2 วันที่ผ่านมา +6

    ഈശോയെ കൃപാസന മാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @justinthomasthomas5645
    @justinthomasthomas5645 2 วันที่ผ่านมา +7

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ study വിസ ഈ weak തന്നെ വന്നെ അനുഗ്രഹികണമേ മാതാവേ എന്റെ മോൾക്ക് വേണ്ടി yesoyode അപേക്ഷികണമേ മോന്റെ ജോബ് എത്രയും വേഗം ലേബിക്കാൻ yesoyode അപേക്ഷികണമേ 🎉🎉🎉

  • @anuthomas243
    @anuthomas243 2 วันที่ผ่านมา +5

    ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ കടബാധിതകൾ മാറ്റി തരണമേ ആമേൻ 🙏🏾🙏🏾🙏🏾

  • @JeemonVidhyadaran
    @JeemonVidhyadaran 2 วันที่ผ่านมา +6

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്ത് ഞങ്ങളെ അനുഗ്ര ഹിക്കണേ

  • @sumacookingcraft
    @sumacookingcraft 2 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാം ദുഃഖവും സങ്കടം തടസം നീക്കി തരണ മേ അമ്മ മാതാവേ ഏശുവേ എൻ്റെ കൂടുംബത്തിൽ കൃപയുണ്ടാകണം ദൈവമാതാവേ🎉🎉🎉🙏🙏🙏

  • @sujathatb5057
    @sujathatb5057 2 วันที่ผ่านมา +5

    അമ്മേ മാതാവേ ഞാൻ ഇന്നലെ എൻ്റെ അമ്മ മാതാവിൻ്റെ അരികിൽ വന്നു എനിക്ക് ഉടമ്പടിയെടുക്കാൻ പറ്റിയില്ല. എനിക്ക് സ്ഥിരമായിട്ട് സർക്കാരിൻ്റെ ജോലി കിട്ടിയാൽ ഞാൻ അടുത്ത മാസം വന്ന് ഉടമ്പടിയെടുത്തു കൊള്ളാം എന്ന് ഞാൻ പ്രാർത്ഥിച്ചു എനിക്ക് ജോസഫ് അച്ചനെ കാണാൻ പറ്റിയില്ല പിന്നെ പരിശുദ്ധ അമ്മയുടെ നാമാത്തിൽ ഞാൻ ലോട്ടറി കച്ചവടം തുടങ്ങി. എനിക്ക് നഷ്ടം ഉണ്ടാകാതെ ലാഭം ഉണ്ടാകാൻ അമ്മയുടെ അനുഗ്ര ഞാൻ സാധിക്കണമെന്ന് കണ്ണുനിരോട് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു അമേൻ

  • @JiniShibu
    @JiniShibu 2 วันที่ผ่านมา +5

    എന്റെ അമ്മയെ എനിക്ക് ഒരു വീട് തരണമേ 🙏🏻എന്റെ pf കിട്ടാണമേ 🙏🏻എന്റെ മോൾ ക്ലാസ്സിൽ ഫസ്റ്റ് കിട്ടാണമേ 🙏🏻

  • @beenajoseph18
    @beenajoseph18 2 วันที่ผ่านมา +4

    അമ്മേ മാതാവേ അമ്മയിൽ ആശ്രയിക്കുന്ന എനിക്ക് ഒരു നാളും ലജ്ജിക്കാൻ ഇടവരുത്തരുതേ എനിക്കു തന്ന എല്ലാ നൻമകൾക്കും ഈശോയ്ക്കും മാതാവിനും ഞാൻ ആയിരമായിരം നന്ദി പറയുന്നു 🙏🙏😘😘❤❤

  • @Dinson789
    @Dinson789 2 วันที่ผ่านมา +6

    ആരാധന ഈശോയെ ആരാധന യേശുവേ ആരാധന

  • @vimalavijayan4929
    @vimalavijayan4929 2 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ കാലിലെ മുറിവ് പെട്ടന്ന് ഉണങ്ങാണെ എന്ന് അമ്മ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾

  • @geethajohn3069
    @geethajohn3069 2 วันที่ผ่านมา +4

    അമ്മേ മാതാവേ അങ്ങും അങ്ങേ മകന് സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ ആമേൻ 🙏

  • @PriyankaSuraj-r3j
    @PriyankaSuraj-r3j 2 วันที่ผ่านมา +4

    അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് 1 അര മാസം അകുവ ഇപ്പ രണ്ട് ദിവസം ayitu bhyankara മടിയ പ്രർത്ന chollan ഓക്കേ എൻ്റെ അലസത മാറ്റി തരണേ

  • @sherlychacko2033
    @sherlychacko2033 2 วันที่ผ่านมา +4

    ഞങ്ങൾക്ക് ഒരു കടയും അടുത്ത് ഒരു നല്ല വീടും തരണേ അമ്മേ എല്ലാ സാധനങ്ങളും
    വെക്കാൻ സ്ഥലം കിട്ടണേ എമ്മകെ അമ്മേ ഒത്തിരി വാടക കൊടുക്കാതെ കിട്ടണേ അമ്മേ റോഡ് സൈഡിൽ തന്നെ തരണേമേ amme

  • @sojip.v4275
    @sojip.v4275 2 วันที่ผ่านมา +3

    അമ്മേ മാതാവേ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുതേ. എന്നും കാത്തുകൊള്ളേണമേ എന്റെ കുടുംബത്തെയും എന്നേക്കാൾ ഒരുപാട് ദുരിതമനുഭവിക്കുന്ന മക്കളെയും കാക്കണമേ

  • @user-eo2xu3ne4w
    @user-eo2xu3ne4w 2 วันที่ผ่านมา +4

    അമ്മേ കൃപാസനം മാതാവേ ഈ ആരാധന കഴിയുമ്പോൾ ബാങ്കിൽ നിന്നും അനുകൂലമായ നടപടി ഉണ്ടാകാൻ ഇടയാക്കണമേ അമ്മേ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന സാഷ്യം പറയും.... പൊന്നിക്ക് Sept-15-ന് UKയിൽ പഠിക്കാൻ പോകാൻ അനുവദിക്കണമേ ....

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 2 วันที่ผ่านมา +4

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @prijiav8420
    @prijiav8420 2 วันที่ผ่านมา +5

    അമ്മേ എന്റെ മകൻ കിട്ടിയ ജോലിയ്ക്ക് സ്ഥിരമായി പോകാൻ മനസ് തോന്നിപ്പിക്കേണമേ.

  • @Mebin2-ye5fu
    @Mebin2-ye5fu 2 วันที่ผ่านมา +4

    സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എനിക്ക്. സ്ട്രോക്ക്. വന്നു.ജോലിയൊന്നും. ചെയ്യാൻ. വയ്യ. വരുമാനമൊന്നും. ഇല്ല. എന്റരണ്ടുമഅക്കളിൽ. ഒരാൾക്ക്. ഒരുലക്ഷത്തി. അറുപതിനായിരം. ഫീസാണ്. രണ്ടാമത്തെ. ആൾക്ക്. അതെ. ഫീസാണ്. ഇത്. കൊടുക്കാൻ. ഇപ്പോൾ. എനിക്ക്. നിവർത്തിയില്ല. പിന്നെ. എനിക്കൊരു. വീടില്ല. വാടകയാണ്. ഇതെല്ലാം. സാധിച്ചു. കിട്ടാൻ. എനിക്കുവേണ്ടി. പ്രാർത്ഥിക്കണമേ. ആമേൻ. 🙏🏻🌹❤💈🏠💈🏠💈🙏🏻🙏🏻❤❤

  • @minimoozhickal2920
    @minimoozhickal2920 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 2 วันที่ผ่านมา +2

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എല്ലാ മക്കളെയും ദൈവ നാമത്തിൽ അഭിഷേകം ചെയ്യണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ കരുണ തോന്നണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-ec8xy5il8u
    @user-ec8xy5il8u 2 วันที่ผ่านมา +3

    അമ്മേ കൃപാസനം മാതവേ എനിക്ക് എന്റെ സ്ഥലം ജ്പ്തിയിൽ നിന്ന് തിരിച്ച് കിട്ടുവാൻ ഏതെങ്കിലും മാർഗ്ഗം കാണിച്ച് തരണമ്മേ

  • @vimalavijayan4929
    @vimalavijayan4929 2 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ 3 സെന്റ് പുരയിടം ലോണെടുത്തു വാങ്ങിയത് ജപ്തിയുടെ വക്കിലാണ്. കടം തീർത്തു ആധാരം കയ്യിലെത്താനുള്ള വഴി തെളിക്കുവാൻ കർത്താവിനോട് അപേക്ഷിക്കേണമേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @maryjoseph6612
    @maryjoseph6612 2 วันที่ผ่านมา +2

    അമ്മേ മാതാവേ അനിതയുടെ ഉദരത്തിലുള്ള ശിശു ആയുസ്സും ആരോഗ്യവും ബുദ്ധിയും ശക്തിയും സൗന്ദര്യവും ധൈര്യവും ആത്മവിശ്വാസവും സ്നേഹവും ദൈവത്തിൻറെ യൂം ും മനുഷ്യruday യും പ്രീതിയിൽ വളർന്നുവരുന്ന കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ പേരൻ സിനും എല്ലാവർക്കും താങ്ങും തണലുമായി ശിശുവിനെ നൽകണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ

  • @UshaKunju-td4ru
    @UshaKunju-td4ru 2 วันที่ผ่านมา +2

    ❤️ എന്റെ പരിശുദ്ധ അമ്മേ.. എന്റെ സങ്കടങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. 🙏അമ്മേ കൃപാസനത്തിൽ വന്നു മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ സഹായിക്കേണമേ മുട്ടിന്റെ വേദന മാറ്റിത്തരേണമേ. ഞാൻ ദൈവ സാക്ഷിയായി തിരുവാൻ എനിക്ക് അവസരം തരേണമേ. ഞാൻ സിങ്കപ്പൂറിൽ ഒരു വീട്ടിലാണ് ജോലി ജോലി നോക്കുന്നത് ഹിന്ദു ഫാമിലി ആണ്. ഞാൻ ഒരു ഹിന്ദു ആണ് . യൂറ്ട്യൂബിൽ സാക്ഷികൾ കേട്ടു അച്ഛന്റെ സുവിശേഷങ്ങൾ കേട്ടു . ഞാൻ പൂർണമായി വിശ്വസിക്കുന്നു. ആമീൻ എന്നെ അഭിഷേകം ചെയ്യേണമേ ആമേൻ 🙏🙏🙏🙏🙏❤️

  • @prijiav8420
    @prijiav8420 2 วันที่ผ่านมา +4

    എന്റെ അനിയത്തിയ്ക്ക് ലോൺ കിട്ടണേ. മകന്റെ കല്യാണം നടത്താം ഒരു വഴിയും ഇല്ല അമ്മേ

  • @MadhuMohan-oh7kj
    @MadhuMohan-oh7kj 2 วันที่ผ่านมา +2

    അമ്മെ മാതാവേ എന്നിൽ ദൈവവിശ്വാസം വർധിപ്പിക്കേണമേ. ആമേൻ

  • @user-vp8un9tp1u
    @user-vp8un9tp1u 2 วันที่ผ่านมา +3

    Amme ente വയറ്റിലെ വേദന പുർണമായി മാറ്റിത്തരാനേ അമ്മേ മാതാവേ. 😭😭😭😭😭😭😭😭🙏🙏🙏🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 2 วันที่ผ่านมา +4

    Amen അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മകാശത്തെ niru മുഴ അലർജി സ്ട്രോക് കിഡ്നി അസുഖം എല്ലാം marane ഒന്നും ഉണ്ടാവല്ലേ ആർക്കും വണ്ടിയിൽ പൊന്നയാണ് ചേച്ചി nithin ചേട്ടൻ ചേട്ടൻ ആർക്കും ഒന്നും veralle ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തു മാറ്റണ് ഒറ്റയ്ക്ക് ആക്കല്ലേ അവരുടെ കൂടെ കാണാനേ ഞായറായിച്ചേ നാളെയിരിക്കണേ amen കുഞ്ഞുങ്ങൾ ഇല്ലാവർക്കും പ്രീജിത എല്ലാവർക്കും കുഞ്ഞു കിട്ടണേ കുഞ്ഞമ്മ അമ്മ ആർക്കും ഒന്നും veralle nalle ജീവിതം കിട്ടണേ ❤️😍🙏🏻🙏🏻😭കരയിക്കല്ലേ

  • @maryjoseph6612
    @maryjoseph6612 2 วันที่ผ่านมา +2

    അമ്മേ മാതാവേ അനിറ്റ യുടെ ഉദരത്തിലുള്ള ശിശുവിനെ സംരക്ഷിക്കണം അങ്ങേ നീല കാപ്പ കൊണ്ട് പൊതിഞ്ഞ സംരക്ഷണം ഈശോ തിരു രക്തത്തിൽ പൊതിഞ്ഞ് പരിശുദ്ധാത്മാവിനെ നിറയ്ക്കണം ജൂലൈ 9 എൻറെ പ്രാർത്ഥന കേൾക്കന്നേ

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @marykuttyvarghese3478
    @marykuttyvarghese3478 2 วันที่ผ่านมา +2

    അമ്മേമാതാവേ വിപിൻമോനേംചിഞ്ചുനേം ഒന്നിപ്പിക്കണമെകുടുംബജീവിതംസന്തോഴം ആക്കണമേ

  • @jamesko43
    @jamesko43 2 วันที่ผ่านมา +2

    അമ്മേ മാതാവെ എൻ്റെ അസുഹം സൗഖ്യ നൽകണമെ

  • @SusammaSunny-ws7tb
    @SusammaSunny-ws7tb 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാവരെയും സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ, ആൽവിന് കൂടുതൽ വിശ്വാസം വരാൻ അമ്മേ, അനുഗ്രഹിക്കണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +2

    അമ്മേ മാതാവേ ഷുഗർ കൂടി രണ്ട് കാലിലും വ്യക്തികളെ സമർപ്പിക്കുന്നു അമ്മയെ സഞ്ചാരിമാതാവേ മക്കളെ തൊട്ട് സുഖപ്പെടുത്തണമേ

  • @sinijohnson8997
    @sinijohnson8997 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മകൾക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ പറ്റുന്ന അവളുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു ജോലി കൊടുക്കണമേ എന്ന് ഞാൻ ഈശോയോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഈ മാസം 19 നകം നല്ലൊരു ജോലി ലഭിക്കുവാൻ അവൾക്ക് കൃപയുണ്ടാകണം എന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼💙💙💙❤️❤️❤️💚💜💜💚💚

  • @Mohanan-fj5mh
    @Mohanan-fj5mh 2 วันที่ผ่านมา +3

    അമ്മ മാതാവേ നിന്റെ മോൾക്ക് പരീക്ഷ മാതാവിന്റെ കരം കൂടിയിരിക്കുന്ന

  • @akhilvs4053
    @akhilvs4053 2 วันที่ผ่านมา +2

    മാതാവാന്തമോൻസമാധാനം എലത് കഷ്ടപാടുന്നു സഹിക്കാൻ മനസിനുസക്തകൊടുക്കനമ്മ അമൻ ❤❤❤❤❤❤❤

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 วันที่ผ่านมา +1

    അമ്മേ എന്നേയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരണമേ 🙏

  • @remanptpl2127
    @remanptpl2127 2 วันที่ผ่านมา +2

    🙏 അമ്മേ കൃപാസന പ്രസാദ പുരം ദൈവ മാധാവേ.PRAIS THE LORD 🙏

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 2 วันที่ผ่านมา +2

    മാതാവേ കല്ലടയിലെ വസ്തു വേഗം വിറ്റു കിട്ടണേ കനിയേണമേ

  • @suganthisoman1381
    @suganthisoman1381 2 วันที่ผ่านมา +1

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ വീടിന്റെ പണി പുറത്തീകരിക്കുവാൻ ഈ ജൂലൈ 30ത്തിനു മുമ്പാകെ സാമ്പത്തികം ഒരുകി തരേണമേ

  • @preethynarendran5863
    @preethynarendran5863 2 วันที่ผ่านมา +3

    മൂന്നാമത്തെ പുതുക്കലിനു മുൻപ് എൻ്റെ 6 നിയോഗങ്ങളും സാധിച്ചുതരേണമേ

  • @ashajohnson3903
    @ashajohnson3903 2 วันที่ผ่านมา +1

    മാതാവേ അച്ചാച്ചന്റെവിസ എത്രയും വേഗം വണേ, കടങ്ങൾ വീടുവാൻ സാധിക്കണേ എനിക്ക് ഒരു കുഞ്ഞിനെ കൂടെ തരണേ അമ്മേ 🙏🙏🙏🙏

  • @beenak5169
    @beenak5169 2 วันที่ผ่านมา +2

    അമ്മെ എനിക്കു മെഡിക്കൽ പാസ്സ് ആകാനും കടങ്ങൾ തീർക്കുവാനും ഒരു ഭവനം ഇല്ല അതു വൈക്കുവാനും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ

  • @thomasjoseph8308
    @thomasjoseph8308 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ ലോകത്തിൽ വേദനിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @ambikaarun5470
    @ambikaarun5470 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറ കാലിലെ വേദന പെട്ടെന്ന് മാറ്റി ത രണെ അമ്മേ എനിക്ക് അമ്മയെ കാണാനാണ് ഒന്ന് തൊട്ട് എൻ്റെ വിഷമങ്ങൾ പറയാനാണ് ഒരു പാട് കടത്തിൻ്റെ നടുക്കാണ് ഞങ്ങൾ എൻ്റെ കുടുംബത്തെ രക്ഷിക്കണെ മാതാവേ ആമേൻ

  • @victoriapoulose830
    @victoriapoulose830 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മോൻ്റെ ഇന്നത്തെ എക്സാം വിജയിക്കുവാൻ മോനോടൊപ്പം അമ്മയും ഉണ്ടായിരിക്കണമേ , അവനെ അനുഗ്രഹിക്കണമേ

  • @user-ie7xh3pu6w
    @user-ie7xh3pu6w 2 วันที่ผ่านมา +2

    Amma mathave വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen

  • @anjalysuresh7618
    @anjalysuresh7618 2 วันที่ผ่านมา +2

    . അമ്മേമാതാവേ ഞങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ mathave

  • @shandhashandha837
    @shandhashandha837 2 วันที่ผ่านมา +1

    Amme mathave എന്റെവീട് വേഗം ആവണേ അതിനുള്ള പൈസ വേഗം ആവണേ ആമേൻ

  • @prasethats1478
    @prasethats1478 2 วันที่ผ่านมา +3

    അമ്മ മാതാവ് എന്റെ ഭർ ത്തവിന് ഇന്ന് അനുഗ്രഹിക്കണമേ 🙏

  • @sheenajoseph5247
    @sheenajoseph5247 2 วันที่ผ่านมา +3

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @user-mc2tc8uu5s
    @user-mc2tc8uu5s 2 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകന്റെ വിശ്വാസം ആഴത്തിൽആക്കണമേ.

  • @ReshmaTM-r6h
    @ReshmaTM-r6h 2 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ കുഞ്ഞിൻറെ അസ്വസ്ഥതകൾ പനി ചൂട് എല്ലാം തന്നെ മാറ്റി തരണമേ

  • @sheebadiselva6078
    @sheebadiselva6078 2 วันที่ผ่านมา +4

    അമ്മേ എൻ്റെ വീട് ൻ്റെ രക്ഷ അങ്ങയുടെ കൈയിലാണ്

  • @user-mc2tc8uu5s
    @user-mc2tc8uu5s 2 วันที่ผ่านมา +3

    അമ്മേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ.

  • @bindhuantony5006
    @bindhuantony5006 2 วันที่ผ่านมา +1

    അമ്മെ മാതാ വെ ഞങ്ങൾ ക്ക് ഞങ്ങൾ ക്ക് ഇഷ്ട്ട പൊട്ട ഭവനം കടം കൂടാ ത് വാങ്ങി തര ണ് അമ്മ മാതാ വെ

  • @user-gq5qf1lk6d
    @user-gq5qf1lk6d วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അജ്മൽ മോനെ ഈശോയുടെ നാമത്തിൽ അമ്മയുടെ മധ്യസ്ഥതയിൽ പിശാചിൽ നിന്നും സാത്താനിൽ നിന്നും സംശയ രോഗങ്ങളിൽ നിന്നും വാശി വൈരാഗ്യം മാതാ പിതാകളോട് ഉള്ള വെറുപ്പ് എല്ലാം അമ്മ ഇടപെട്ടു മാറ്റി തന്ന് അനുഗ്രഹിക്കണേ

  • @Geethuvinod07
    @Geethuvinod07 2 วันที่ผ่านมา

    മാതാവേ കടബാധ്യത തീർത്തു തരേണമേ 🙏അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ

  • @ReshmaTM-r6h
    @ReshmaTM-r6h 2 วันที่ผ่านมา +1

    ചേട്ടൻ്റെ ഡ്രൈവിങ് ലൈസൻസ് എത്രയും പെട്ടന്ന് ശരിയാക്കി തരണമേ,,, എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരാൻ അമ്മ കനിയണമേ,

  • @mallikakk855
    @mallikakk855 2 วันที่ผ่านมา +1

    അമ്മേ, കർത്താവെ അവിടത്തെ കൃപ തരേണമേ, പിതാവേ, സ്നേഹംകൊണ്ട് നിറക്കേണമേ, അവിടെന്നെന്റെ പ്രയാസം അറിയുന്നുണ്ടല്ലോ,,,,, 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 วันที่ผ่านมา

    അമ്മേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @preethynarendran5863
    @preethynarendran5863 2 วันที่ผ่านมา +1

    യേശുവേ നന്ദിയേശുവേ സ്ത്രോത്രം യേശുവേ ആരാധന

  • @sherlychacko2033
    @sherlychacko2033 2 วันที่ผ่านมา +1

    ഷിൽബി ചക്കോയിക്കെ കോഴിക്കോട് സൈബർ പാർക്കിൽ നല്ല ശമ്പളത്തിൽ നല്ല ജോലി കിട്ടേനെമേ അമ്മേ

  • @thankomsi2160
    @thankomsi2160 2 วันที่ผ่านมา

    യേശുവേ എന്റെ മകൾക്ക് 18-- ന് നടക്കുന്ന PSC യുടെ ഇന്റർവ്യൂ നന്നായി Attend ചെയ്യാനും അതിലൂടെ ജോലി കിട്ടാനും സഹായി ക്കണമേ അവിടുത്തെ കൃപ അവളോടൊപ്പം ഉണ്ടായിരിക്കണമേ ആമേൻ ആമേൻ യേശുവേ നന്ദി നന്ദി

  • @deepajanardhanan595
    @deepajanardhanan595 2 วันที่ผ่านมา

    അമ്മേ എന്റെ ശരീരത്തിന്റെ ആസ്വസ്ഥകൾ എല്ലാം എടുത്തുമാറ്റെണമേ 🙏🏼🙏🏼🙏🏼സൺ‌ഡേ കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം നൽകേണമേ 🙏🏼🙏🏼🙏🏼❤️

  • @suma4836
    @suma4836 2 วันที่ผ่านมา

    ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരാൻ മാധ്യസ്ഥം യാജിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sheebadiselva6078
    @sheebadiselva6078 2 วันที่ผ่านมา +2

    അമ്മേ എന്നെ ഉപേക്ഷിക്കരുതേ

  • @susammavarghese4992
    @susammavarghese4992 2 วันที่ผ่านมา +1

    Amme vp Joseph achanu aur arogiyam sakthiu m കൂടുതൽ അഫിഷേഗം കൊടുത്ത് അനുഗ്രഹിക്കണമേ

  • @RockyRockybay
    @RockyRockybay 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീർത്തു തരേ നമേ.അമ്മ മാതാവേ എന്റെ കടങ്ങൾ ആറു മാസത്തിനുള്ളിൽ തീർത്തു തരേണമേ

  • @user-tp5xy8to5y
    @user-tp5xy8to5y 2 วันที่ผ่านมา +1

    മതാവേ മധു എന്ന മകന്റെ അസുഖം സുഖപെടുത്താണമേ 👏🏻👏🏻👏🏻

  • @lijijoseph9631
    @lijijoseph9631 วันที่ผ่านมา

    ഈശോയെ എല്ലാ മക്കളേയും പരിശുദ്ധാത്മാവിനാൽ നിറയുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ