ความคิดเห็น •

  • @LissyThankachen
    @LissyThankachen 2 วันที่ผ่านมา +14

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെമേലും കരുണയായിരിക്കേണമേ

  • @NishaBinoy-fo7zx
    @NishaBinoy-fo7zx 2 วันที่ผ่านมา +16

    അമ്മേ എന്റെ എല്ലാ അവസ്ഥകളും ഞാൻ സമർപ്പിക്കുന്നു നോക്കിക്കോളാണെ

  • @aparnas3621
    @aparnas3621 วันที่ผ่านมา +3

    അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏

  • @JG-ub2tf
    @JG-ub2tf 2 วันที่ผ่านมา +6

    ഇത്രയും വിശ്വാസപ്രതിസന്ധികളിലും ഇത്രമാത്രം വിശ്വാസത്തോടെ മുന്നേറിയ ഈ സഹോദരിയെ ഓർത്ത് ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

    • @greeshmagokulam5122
      @greeshmagokulam5122 2 วันที่ผ่านมา +1

      ❤എല്ലാവരെയും അമ്മ കാക്കും ❤

  • @MariaJose-je7tx
    @MariaJose-je7tx 2 วันที่ผ่านมา +9

    അമ്മേ mathavae രോഗയിയേയ് ഹോസ്പിറ്റൽ കഴിയുന്ന വേറെയും വീട്ടിൽ താമസിക്കുന്ന എല്ലവരെയും സുഖപെടുത്തമ്മേ 🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 วันที่ผ่านมา +10

    അമ്മേ മാതാവേ ഞാൻ ഇന്നു പത്രം കൊടുത്തപ്പോൾ ഒരു ആന്റി ലീല എന്നാ പേര്.പറഞ്ഞു അവരുടെ മരുമകൾ കാരണം മകൻ അടുത്ത് വരുന്നില്ല കുടിയും ഉണ്ടെന്നു അമ്മേ അവരുടെ മേൽ കരുണ തോന്നണേ 🙏🏼🙏🏼 മെഡിസിൻ കിട്ടുന്നതിന് അവരുടെ കൊച്ചുമക്കൾ എഴുതിയിട്ടുണ്ട് അമ്മേ ആ കുഞ്ഞിന് അഡ്മിഷൻ കിട്ടണേ.. ജെമ്മി, ശിവദാസ്,രാജേഷ്, ഷർമിള എന്നാ മക്കളുടെ മേലും കരുണ തോന്നണേ 🙏🏼🙏🏼 അവരുടെ സ്വഭാവം മാറ്റി അമ്മയും മക്കളും ഒരു മിച്ചു ആവണേ 🙏🏼

  • @greeshmagokulam5122
    @greeshmagokulam5122 2 วันที่ผ่านมา +17

    മാതാവെ അമ്മയുടെ പ്രതീക്ഷി കരനതിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തിയ അമ്മക്കി ഒരായിരം നന്ദി ❤❤❤

    • @annammaantony5782
      @annammaantony5782 2 วันที่ผ่านมา

      Greeshma please pray for me and my family

    • @greeshmagokulam5122
      @greeshmagokulam5122 2 วันที่ผ่านมา

      @@annammaantony5782 അമ്മ മാതാവ് സാക്ഷി ആക്കും

  • @minizachariah3282
    @minizachariah3282 2 วันที่ผ่านมา +2

    അമ്മേ മാതാവേ, എന്റെ മകളുടെ റിസൾട്ട്‌ വിജയപ്രദമാക്കി തരേണമേ.. അമ്മേ എന്റെ അപേക്ഷയെ ഉപേക്ഷിക്കരുതേ 🙏🙏

  • @crazylife1746
    @crazylife1746 2 วันที่ผ่านมา +1

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 2 วันที่ผ่านมา +2

    അമ്മേ അങ്ങയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കുന്നത് ഞാൻ കാണുന്നു.എന്നെയും കുടുംബത്തെയും അനുഗ്രഹിക്കാൻ വൈകരുതെ 🙏

  • @sharlykoshy3102
    @sharlykoshy3102 2 วันที่ผ่านมา +1

    അമ്മ മാതാവേ നന്ദി❤️❤️❤️

  • @josnathomas4628
    @josnathomas4628 วันที่ผ่านมา +2

    അമ്മേ 2024 ജൂലൈ 6ന് നടക്കാൻ പോകുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @shajivarhese5570
    @shajivarhese5570 2 วันที่ผ่านมา +1

    അമ്മേ മാതാവേ ചാച്ചൻ അമ്മപിള്ളേരേംകാത്തുകൊള്ളണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jessymolmathew9239
    @jessymolmathew9239 2 วันที่ผ่านมา +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @rajimoles8978
    @rajimoles8978 2 วันที่ผ่านมา +2

    അമ്മ മാതാവേ മിഥുന്റെ agriculture പരീക്ഷ യുടെ റിസൾട് വരുമ്പോൾ 90% മാർക്ക്‌ ലഭി ക്കണനം

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +7

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢

  • @aparnas3621
    @aparnas3621 วันที่ผ่านมา +1

    അമ്മ ഈ മകൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @paulchirayath1703
    @paulchirayath1703 2 วันที่ผ่านมา +1

    എന്റെ അമ്മേ ഈ മകളെ അമ്മയുടെ സാക്ഷിയാക്കി തീർത്ത അങ്ങയെ കോടാനുകോടി സ്തുതിക്കുന്നു നന്ദി പറയുന്നു 🙏🙏🙏♥️♥️

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +9

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ജോലി ലൂടെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢😢

  • @greeshmaaneesh007
    @greeshmaaneesh007 2 วันที่ผ่านมา

    അമ്മേ മാതാവേ ആമേൻ🙏🙏🕯️💙💚🤍✝️✝️🤍💚💙🕯️🙏

  • @TeenajobiTeenajobi
    @TeenajobiTeenajobi 2 วันที่ผ่านมา +19

    അമ്മേ മാതാവേ njan cpc exam ജൂലൈ 11 date എടുത്തു അമ്മേ അമ്മേ ഈ തവണ എന്നെ pass ആക്കണമേ 🙏🙏 അമ്മേ ഇത് എന്റെ last chance അമ്മേ എന്നെ pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l 2 วันที่ผ่านมา +2

      അമ്മേ മാതാവേ അമ്മേ എന്നു കൂടുതല്‍ അനുഗ്രഹം തേടി അമ്മേ 🙏🙏🙏

    • @nandanaas6a264
      @nandanaas6a264 2 วันที่ผ่านมา +1

      🙏🙏🙏

    • @harithachippy7658
      @harithachippy7658 2 วันที่ผ่านมา

      Amme mathave anugrahikkaname 🙏

  • @LakshmikuttySundari
    @LakshmikuttySundari 2 วันที่ผ่านมา +1

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏♥

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +7

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢😢

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 2 วันที่ผ่านมา +2

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.🙏

  • @sarithasaritha649
    @sarithasaritha649 2 วันที่ผ่านมา +1

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon1112 2 วันที่ผ่านมา +5

    അമ്മ മാതാവേ ഇന്ന് എന്റെ ജെന്മ ദിനം ആണ്.. അതേപോലെ തന്നെ എന്റെ സഹോദരി ടെ യും ജെന്മ ദിനം. ആണ്. അമ്മ മാതാവേ ഇന്ന് വരെ കാത്തുപരിപാലിച്ചു അതിന് അമ്മ ക്ക് ആയിരം ആയിരം നന്ദി 🙏🙏🙏

  • @lintajoy1112
    @lintajoy1112 2 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളുടെ നിയോഗങൾ ഏറ്റെടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമെ 😭😭😭

  • @lissaroy238
    @lissaroy238 2 วันที่ผ่านมา

    ഈശോയോ..''നന്ദി..''നന്ദി...നന്ദി...' അമ്മേ മാതാവേ.... കൃപയാകാൻ കരുണയാകണമേ...❤❤❤

  • @sujithts8253
    @sujithts8253 วันที่ผ่านมา

    Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @user-gu9yc7zk9s
    @user-gu9yc7zk9s 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജീവിത കാലയളവിൽ അമ്മ എനിക്ക് തന്നതും തരാ നിരിക്കുന്നതുമായ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🕎✝️✝️🕎🙏🏻🙏🏻🙏🏻💓💓💓💓💓💓💓💓💓💓💓💓💓

  • @user-vd2gv3dr1j
    @user-vd2gv3dr1j 2 วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙ente amme ente makkale a amme 💚💚💚💚

  • @sarthoagustin1214
    @sarthoagustin1214 2 วันที่ผ่านมา +1

    Amma mathave sahayikannama essoyode parayane amen amen amen amen ❤❤❤❤❤❤❤

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 วันที่ผ่านมา

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ തടസ്സങ്ങളും ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @RoseMary-uu5ul
    @RoseMary-uu5ul 2 วันที่ผ่านมา +2

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A plus kittanama praise the lord hallelujah hallelujah hallelujah please come holy spirit Amen 🙏

  • @raji.vraji.v9894
    @raji.vraji.v9894 วันที่ผ่านมา +1

    ആവേമരിയ

  • @mollychacko6119
    @mollychacko6119 2 วันที่ผ่านมา +1

    അമ്മേ വർഷങ്ങളായി എൻ്റെ മോടെ മുഖത്തു വരുന്ന മുഖത്തെ കുരുവും പാടും മാറ്റി / അമ്മയുടെ മുഖം പോലെയാക്കി / അമ്മ എൻ്റെ മോളെ ആയിരങ്ങളുടെ മുമ്പിൽ ഈ സാഷ്യം പറയാൻ ഭാഗ്യം ത രണെ❤❤❤❤❤❤

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +1

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @bindu5024
    @bindu5024 2 วันที่ผ่านมา +6

    അമ്മേ എലിസബത്തിന് ഒരു കുഞ്ഞിനെ കൊടുക്കണേ

  • @alinababy9247
    @alinababy9247 วันที่ผ่านมา +1

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @suryamg2407
    @suryamg2407 2 วันที่ผ่านมา +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @priyaroyroshan
    @priyaroyroshan 2 วันที่ผ่านมา

    എന്റെ അമ്മ മാതാവേ, എനിക്കും കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാനുള്ള അനുഗ്രഹം അമ്മ ഈശോയിൽ നിന്നും നേടി തരണമേ 🙏ആമേൻ

  • @aryamathew1573
    @aryamathew1573 2 วันที่ผ่านมา +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏

  • @Arunav17849
    @Arunav17849 วันที่ผ่านมา +1

    Amma mathave ente kude indavaname ❤️🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @beenajoseph3552
    @beenajoseph3552 2 วันที่ผ่านมา

    Amme mathave, നന്ദി, സ്തുതി

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา

    അമ്മേ മാതാവേ ഓരോ സാക്ഷ്യം കേൾക്കുമ്പോഴും നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏മരണം വരെ ഞാനും എന്റെ കുടുംബവും ഉടമ്പടിയിൽ ജീവിക്കാൻ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️❤️

  • @mayashaji7817
    @mayashaji7817 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ വറ്റിച്ചു കളയണേ 🙏🙏ക്യാൻസർ ആവല്ലേ 😭😭😭🙏

  • @alinababy9247
    @alinababy9247 วันที่ผ่านมา +1

    Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊

  • @mathewjacob5479
    @mathewjacob5479 2 วันที่ผ่านมา

    Praise the Lord Ave mariya 🙏

  • @mariammaluka403
    @mariammaluka403 วันที่ผ่านมา +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @parvathypremraj3374
    @parvathypremraj3374 วันที่ผ่านมา +1

    Eeshoye ende mathave amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum vannu sakshyam parayanula anugraham nalkene

  • @shinivincent4045
    @shinivincent4045 วันที่ผ่านมา

    Amme mathave ente molde ecs am eluppamakaname Ranke nalki anugrahikkaname amen

  • @PadminiP-jp2dv
    @PadminiP-jp2dv วันที่ผ่านมา

    🙏Amme prekthishikaranathinte സ്ഥിരം sakshiyakki uharthaname🙏❤️❤️

  • @ranitomy5701
    @ranitomy5701 2 วันที่ผ่านมา +1

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️ 💖. Thank you amme mathave for this testimony ❤️ 💖 💕 🙏 🙏

  • @sreekala9038
    @sreekala9038 2 วันที่ผ่านมา +2

    Amma ente Monte kesu Nee poyi Edith Matti ente mone reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle Nee mathram Ulla e bhavikalkku njangale anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐🔥😘😔😭

  • @beenamolmathews4255
    @beenamolmathews4255 2 วันที่ผ่านมา

    Praise the Lord Hallelujah Amen

  • @greeshmagokulam5122
    @greeshmagokulam5122 วันที่ผ่านมา +1

    അമ്മ ഇടപെട് ❤

  • @jesnap430
    @jesnap430 2 วันที่ผ่านมา +1

    അമ്മേ മാതാവേ july 29 ഞാൻ എഴുതാൻ പോകുന്ന psc exam അമ്മ എന്റെ കൂടെ വന്ന് എഴുതാനുള്ള അനുഗ്രഹം നല്കണമേ 🙏🏻

  • @Sjpalt
    @Sjpalt 2 วันที่ผ่านมา +1

    Mathave ente makanu anuyojyamaya job nalki anugrahikkename🙏🙏🙏🙏

  • @SukanyaRatheesh-mh4rw
    @SukanyaRatheesh-mh4rw 2 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ കൈ വേദന പൂർണമായി മാറ്റി കൊടുക്കേണമേ. അനുഗ്രഹിക്കേണമേ.

  • @isha1602
    @isha1602 วันที่ผ่านมา

    അമ്മേ എന്റെ ലോൺ കിട്ടാൻ കൃപ ചെയ്യണമേ 🙏🏻🙏🏻🙏🏻

  • @attworld31
    @attworld31 2 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ ബി. എസ് . സി നഴ്സിംങ് റിസൾട്ട് വരുമ്പോൾ ഉന്നതമായ വിജയം അമ്മ മാതാവ് നൽകണമേ 🙏🙏🙏🙏

  • @kanakaraj1471
    @kanakaraj1471 2 วันที่ผ่านมา

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @user-xt6yj5uk5n
    @user-xt6yj5uk5n 2 วันที่ผ่านมา

    അമ്മേ മാതാവേ നീ തന്ന സ്റ്റലം ആൾ വന്നു കണ്ടു റെഡി കിയാഷ് തന്നു ലീസിങ് നടത്തിത്താരാണമേ 🙏🙏🙏🙏🙏🙏എന്നെയും സാക്ഷിയാക്കണമേ

  • @shinujennis6191
    @shinujennis6191 2 วันที่ผ่านมา

    🙏🙏അമ്മേ

  • @sheelaantony1106
    @sheelaantony1106 วันที่ผ่านมา +1

    Ammey mathavey permanent Joly um PR koduthu anugrahikkenamey Ammen 🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 2 วันที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ, ഞങ്ങൾ കാരണം ആരും ബുദ്ധിമുട്ടരുത്

  • @User123User-dq7gf
    @User123User-dq7gf วันที่ผ่านมา

    Amme mayheve ente monu kunjungale thannu anugrahikkane Yeshuve Amme nanni nanni nanni

  • @soumyas4608
    @soumyas4608 2 วันที่ผ่านมา

    നന്ദി... അമ്മേ... ഈ മോൾക്ക്.. നല്ല.. ഭാവി.. കൊടുക്കണേ 👏🏻

  • @feneetajose5753
    @feneetajose5753 2 วันที่ผ่านมา

    Amen

  • @alinababy9247
    @alinababy9247 วันที่ผ่านมา +1

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @rajammajose1713
    @rajammajose1713 วันที่ผ่านมา

    🙏🙏🙏❤❤❤ nanni mathave nanni esoyeee appa nanni 🙏🙏😥

  • @krishnaveni9169
    @krishnaveni9169 2 วันที่ผ่านมา +2

    Ammeee maathaveee. Vandiyide petti adakkan olla buddimuttukal maattaneee🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudhisaji6946
    @sudhisaji6946 2 วันที่ผ่านมา

    Amme mathave alla makkleum anugrehikknme aamen njlellavreum udambadyude sashiykknme aamen halleluya aamen 😭🤲🙏

  • @Sjpalt
    @Sjpalt 2 วันที่ผ่านมา +1

    Mathave ente kunjinu anuyojyamaya job etrayum vegam nalkane🙏🙏🙏🙏

  • @gloriasimon1951
    @gloriasimon1951 2 วันที่ผ่านมา

    Ente mathavee ee sahodariku nalkiya ella anugrahathinum Nandi ammee

  • @user-mw7pw2hu2s
    @user-mw7pw2hu2s 2 วันที่ผ่านมา

    അമ്മേ കൈവിട്ടു കളയരുതേ എന്നേ ജൂലൈ 16സമർപ്പിക്കുന്നു അമ്മേ സ്ഥിരം ആയി നല്ലൊരു ജോലി തരണേ അമ്മേ

  • @snehat.p9311
    @snehat.p9311 2 วันที่ผ่านมา

    ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @seemabinoy3388
    @seemabinoy3388 2 วันที่ผ่านมา

    Amme mathave 🙏🙏🙏

  • @gismful
    @gismful 2 วันที่ผ่านมา

    Amen 🙏

  • @jancyvarghese2851
    @jancyvarghese2851 2 วันที่ผ่านมา

    അമ്മേ മാതാവേ എ൯െറ നീതു മോളുടെ വിസ വേഗ൦ വരണേ മെഡിക്കലിൽ കുഴ൦പ്പ൦ ഉണ്ടാവല്ലേ എ൯െറയു൦ എ൯െറ മക്കളുടെയു൦ എല്ലാ കുറവുകളു൦ നിറവുകളാക്കണേ🙏 ഈ മകളെ ഇ(തമേൽ അനു(ഗഹിച്ച അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏

  • @annliyajose3879
    @annliyajose3879 2 วันที่ผ่านมา +1

    Amme ente molude risalt e masam varum amme ente mole um kuttukarikum vijayam nalkename amme kathukollaname 🙏🙏

  • @vrindavanify
    @vrindavanify 2 วันที่ผ่านมา

    Praise The Lord Ave Maria

  • @akhilajoseph2707
    @akhilajoseph2707 22 ชั่วโมงที่ผ่านมา

    ഇന്ന് എഴുതുന്ന പരീക്ഷയെ സമർപ്പിക്കുന്നു

  • @rejikuriakose7636
    @rejikuriakose7636 2 วันที่ผ่านมา +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏

  • @rajammajose1713
    @rajammajose1713 วันที่ผ่านมา

    Ammakum esokum nanni nanni 🙏

  • @alicebinu6290
    @alicebinu6290 2 วันที่ผ่านมา +1

    അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ

  • @neethusandeep7644
    @neethusandeep7644 2 วันที่ผ่านมา

    അമ്മേ എനിക് ഈ മാസം സാലറിയിൽ കുറച്ച് സാലറി കൂട്ടി തരാൻ മാഡത്തിനു മനസ്സ് തോന്നണമേ 🙏🙏🙏

  • @maryka7120
    @maryka7120 2 วันที่ผ่านมา

    Rancy Renata Neenu Tojo Tijo Hemal evare samarppikunu Manasatharam koduthu husbandinu bavanam kodukkaname Amen 🙏

  • @mollyvarghese1759
    @mollyvarghese1759 2 วันที่ผ่านมา

    Amme krupasanam prasadavara mathave njanjale ellavareum daivasnehathilum daivaviswasathilum valarthy parisundhatmavinal nirakkename

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 วันที่ผ่านมา

    ❤ Ave Mariya

  • @bincyyohannan6425
    @bincyyohannan6425 2 วันที่ผ่านมา

    Amma mathaave nanni.greeshmaye cheerthu nirthiyathinu

  • @journeyofcousins7476
    @journeyofcousins7476 2 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഇപ്പോൾ 2 മാസം ആയിട്ട് ജോലി ഇല്ല. ഞാൻ അപേക്ഷിക്കുന്ന ജോലി നൽകി എന്നെ സഹായിക്കണമേ. ആമേൻ🙏🙏

  • @anjuelizabethgeorge6311
    @anjuelizabethgeorge6311 2 วันที่ผ่านมา +1

    Hello good morning god