ഇനി നീ കടബാധ്യത കാരണം വിഷമിക്കില്ല.. സാമ്പത്തികമായി ദൈവം നിന്നെ ഉയർത്തും../Kreupasanam/Jesus prayer

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 2K

  • @MinimsMinims-cy9gp
    @MinimsMinims-cy9gp 8 หลายเดือนก่อน +23

    കർത്താവെ കടം മാറ്റിത്തരാണമേ 🙏🙏🙏ഒരു രക്ഷയും ഇല്ല ബാങ്കിൽ അടക്കാൻ പറ്റുന്നില്ല വിട് ജപ്തി യുടെ നടുവിൽ ആണ് എനിക്ക് ഇപ്പോൾ ഒരു രക്ഷയും ഇല്ല മാതാവേ കടം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 8 หลายเดือนก่อน +8

    Karthave ente kadagalil ninuenne reshykkename 🙏 🙏 🙏 🙏 😢😢😢😢❤❤❤

  • @leenammaaneesh8557
    @leenammaaneesh8557 8 หลายเดือนก่อน +66

    എന്റെ ഇശോയെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി നീ തന്നെ ഒരുക്കി തരേണമേ ലോൺ അടക്കാൻ വേണ്ടി എല്ലാവരോടും ചോദിച്ചു ചോദിച്ചു നാണം കെട്ടു കർത്താവെ അങ്ങ് ഇട പെടെന്ന മേ

    • @reenathomas3583
      @reenathomas3583 6 หลายเดือนก่อน +3

      എൻ്റെ ഈശോയെ എൻ്റെ കടങ്ങൾ വിട്ടാൻ എന്നെ സഹായിക്കണെ

    • @sindusunilkumar1702
      @sindusunilkumar1702 3 หลายเดือนก่อน

      😢😢😢

    • @KOMBANSER-x7d
      @KOMBANSER-x7d 2 หลายเดือนก่อน

      😢😢😢😢ഞാനും

    • @kunjusiva1029
      @kunjusiva1029 หลายเดือนก่อน +1

      Njanum

    • @shinysebastian2684
      @shinysebastian2684 หลายเดือนก่อน

      Enikkum...
      Vazhithurakkaname

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 8 หลายเดือนก่อน +10

    കർത്താവെ എൻ്റെ കടഭാരം മൂലം ഞാൻ ഒത്തിരി സങ്കടത്തിലാണ് എന്നെ ഇതിൽ നിന്നു കരകയറ്റണമേ എൻ്റെ സങ്കടങ്ങൾ ആരോടു പങ്കുവെക്കാൻ ആര്യ ഇല്ല എൻ്റെ സങ്കടങ്ങൾ എല്ലാ അങ്ങേയുടെ മുന്നിൽ സമർപ്പിക്കുന്നു അതിനു ഒരു പരിഹരിക്കേണമേ എൻ്റെ കർത്താവേ അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 8 หลายเดือนก่อน +26

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്നു രക്ഷികണേ 🙏🙏ആരുടേയും മുമ്പിൽ തല കുനിക്കാൻ ആക്കരുതെ 🙏🙏🙏

    • @sunilkumarvp5518
      @sunilkumarvp5518 4 วันที่ผ่านมา

      മതവെ കർത്താവിൻ്റെ അമ്മെ എന്ന 5 ലക്ഷം രൂപ കടത്തിൽ നിന്നു മുക്തി തരണമെ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 8 หลายเดือนก่อน +4

    Ente karthave ente kadagalkaranum oru samadanavu Milla appa enik 1000000 Lakshme rupa kadamund e thuka thannu sahayikkane appa enne sahayikan neyallathe arumila appa misshapen sahayikkaname amen❤❤❤😢😢😢🎉🎉🎉

  • @riffuksdrifu2304
    @riffuksdrifu2304 8 หลายเดือนก่อน +5

    ദൈവമേ, സ്ഥലം ജപ്തി ചെയ്യുന്ന അവസ്ഥ, കടം കൊണ്ട്, സമാധാനം നഷ്ടപ്പെട്ട അവസ്ഥ, സമാധാനം സന്തോഷം നൽകണേ, അത്ഭുതം സാധിപ്പിച്ചു തരാൻ കഴിവുള്ളവനാണ് അങ്ങ്, എന്റെ പ്രയാസം തീർത്തു തരണേ, അമ്മേ, കർത്താവായ യേശുവേ, 🙏🏻🙏🏻🙏🏻🙏🏻

  • @SIMNASF
    @SIMNASF 11 หลายเดือนก่อน +47

    ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏

  • @christubranesh6245
    @christubranesh6245 7 หลายเดือนก่อน +3

    Hallelujah Amen amen 🙏 🙏 🙏 🙏 🙏 🙏

  • @VineethaVineetha-k3n
    @VineethaVineetha-k3n 5 หลายเดือนก่อน +5

    കർത്താവേ ഞാൻ കടഭാരത്താൽ വിഷമിക്കുന്നു. എന്റെ കട ഭാരം നീക്കാൻ എനിക്ക് സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @Girishkumar-et5ji
    @Girishkumar-et5ji 8 หลายเดือนก่อน +45

    എന്റെ ഈശോയെ..... എന്റെ കടബാധ്യതകൾ മൂലം ഉറങ്ങാൻ പോലും പറ്റുന്നില്ല... കടക്കാർ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു... അവരോടു സമാധാനിക്കാൻ പറയണം കർത്താവെ... ആമേൻ

    • @jeesonjose9504
      @jeesonjose9504 17 วันที่ผ่านมา

      അമ്മേ എന്റെ കാ ബാധ്യത തീർത്ത് തരുവാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ ആമേൻ എന്നെ പോലെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @HajiraJayaprakash
      @HajiraJayaprakash 16 วันที่ผ่านมา

      പിതവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്റെമാതാവേ
      എന്റെ ഈശോയേ
      എന്റെ പിതാവേ എനിക്ക് ഇന്ന് ഫണ്ട് തീർത്തുകൊടുകൻ എന്തെന്8ലും അത്ഭുതം കാട്ടിതരേണമെ

  • @gladwinsinu5503
    @gladwinsinu5503 2 หลายเดือนก่อน +3

    എന്റെ മാതാവേ കടബാധ്യതയാൽ ഞാൻ വിഷമിക്കുന്നു എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @beenabaiju2
    @beenabaiju2 11 หลายเดือนก่อน +38

    കർത്താവേ ഞങ്ങളുടെ കടങ്ങൾ തീരുന്നതിനുവേണ്ടി അനുഗ്രഹിക്കണേ

  • @vimalavijayan4929
    @vimalavijayan4929 17 วันที่ผ่านมา +2

    കർത്താവെ എല്ലാ കടങ്ങളിൽ നിന്നും ഒരു മോചനം തന്ന് അംഗ്രഹിക്കുവാൻ പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SoumyaJoshy-dx9du
    @SoumyaJoshy-dx9du 8 หลายเดือนก่อน +7

    കർത്താവേ ബാങ്കിലെ കടങ്ങളൊക്കെ തീർത്തു തരണമേ സ്ഥലംവിലിപ്പന നടത്തി തരണമേ

    • @PodiyanB-i7m
      @PodiyanB-i7m หลายเดือนก่อน

      സ്തോത്രം കർത്താവെ സ്തോത്രം

    • @PodiyanB-i7m
      @PodiyanB-i7m หลายเดือนก่อน

      Hallealuyya Amen

  • @RRVlogzx
    @RRVlogzx หลายเดือนก่อน +13

    അമ്മ മാതാവേ കടഭര്ത്താൽ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണേ. Amen

  • @sreedevibalan8873
    @sreedevibalan8873 11 หลายเดือนก่อน +45

    എന്റെ കർത്താവെ കടത്തിൽ നിന്ന് എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻

    • @abhiramisureshks9865
      @abhiramisureshks9865 9 หลายเดือนก่อน

      കർത്താവേ ഞങ്ങളെ അനുഗ്രഹിക്യണമെ.......
      കടബാ ദ്യതകൾ തീർത്തു തരണേ......

    • @Jalaja-zx6oe
      @Jalaja-zx6oe 5 หลายเดือนก่อน

      ❤❤❤❤❤അമ്മേ🙏🙏🙏🙏🙏 kadangl samarpikkunnu veettanulla vazi kanichu tharename🙏🙏🙏🙏🙏

  • @rajeshsivaraman2478
    @rajeshsivaraman2478 7 หลายเดือนก่อน +2

    എന്റെ കടങ്ങൾ വീട്ടാ നുള്ള വഴി തുറന്ന് തരണേ

  • @sobhanashajan6810
    @sobhanashajan6810 9 หลายเดือนก่อน +15

    കർത്താവെ കടഭര്ത്താൽ കഴിയുന്ന എല്ലാം കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ എടുക്കേണമേ 🙏🙏🙏🙏ആമേൻ

    • @KOMBANSER-x7d
      @KOMBANSER-x7d 2 หลายเดือนก่อน

      🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 11 หลายเดือนก่อน +30

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭

  • @tencytency6316
    @tencytency6316 7 หลายเดือนก่อน +2

    എൻെറ കർത്താവേ എൻെറ പണയം വെച്ച സൃർണണം എടുത്താൻ എനിക്ക് ഒരു വഴി കാണിച്ച് തരണേ . ആമ്മേൻ

  • @sonathomas279
    @sonathomas279 3 หลายเดือนก่อน +2

    എന്റെ ദൈവമേ സാമ്പത്തിക വിടുതൽ നൽകി anugrahikkename🙏🙏

  • @lathika5955
    @lathika5955 11 หลายเดือนก่อน +57

    👏👏👏🙏🙏🙏 കർത്താവെ ബാങ്കിലെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരാൻ അനുഗ്രഹിക്കണം 🙏🙏🙏മാതാവേ പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ 🙏🙏🙏

  • @suresht6989
    @suresht6989 หลายเดือนก่อน +6

    കർത്താവെ.....അങ്ങയോടു അപേക്ഷിക്കുന്നു... ഉപേക്ഷിക്കരുതേ
    ❤️❤️ആമേൻ ❤️❤️

  • @SheebaAbhilash-k5j
    @SheebaAbhilash-k5j 11 หลายเดือนก่อน +14

    അമ്മേ മാതാവേ എന്റെ ചേച്ചി ഉടെയും അനുജത്തിയുടെയും കടം തിർത്തുകുടുക്കേണമേ എന്റെ മാതാവേ കൈവിടല്ലേ 🙏🙏🙏

  • @panjusiva9755
    @panjusiva9755 11 หลายเดือนก่อน +62

    കർത്താവേ ഞങ്ങൾക്ക് സാമ്പത്തികം നൽകി അനുഗ്രഹിക്കണേമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Robinjosetj
      @Robinjosetj 4 หลายเดือนก่อน

      ആമേൻ

  • @sujasuja8093
    @sujasuja8093 11 หลายเดือนก่อน +39

    ഈശോയെ എന്റെ കടഭാരം മാറ്റി തരേണമേ നാഥാ 🙏🙏

  • @gowrisanithavinod8418
    @gowrisanithavinod8418 11 หลายเดือนก่อน +35

    എന്റെ മനസിന്റെ ആദി മാറ്റിതരണേ തമ്പുരാനെ, കടബാധ്യത എന്നെ വല്ലാതെ അലട്ടുന്നു ഇതിൽ നിന്ന് എന്നെ കരകയറ്റണെ എന്റെ കൂടുമ്പത്തിൽ സമാധാനം നൽകേണമേ 🙏

    • @aravindhbalan6945
      @aravindhbalan6945 4 หลายเดือนก่อน +1

      Entta Kadam Thirthi TharanaEshoya

  • @JijiAbraham-xm2hd
    @JijiAbraham-xm2hd 4 หลายเดือนก่อน +4

    ഇശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @princenayanam6846
    @princenayanam6846 7 หลายเดือนก่อน +3

    പരിശുദ്ധ മാതാവേ എന്റെ കടബാധ്യതകൾ എത്രയും വേഗം തീർത്തു തരേണമേ....🙏🏻🙏🏻🙏🏻

  • @minishiju8689
    @minishiju8689 11 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മറ്റേണമെ

  • @shinybaby6591
    @shinybaby6591 11 หลายเดือนก่อน +18

    അമ്മേ മാതാവേ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ഞങ്ങളുടെ കടഭാരം തീർത്തുതരണമേ എന്റെ മകനിൽ പരിശുദ്ധാൽമാവ് പ്രേവേശിക്കണേ അവനൊരു നല്ല ജോലിതന്നാനുഗ്രഹിക്കാനേ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏🙏🙏🥰

  • @RAJANIC-jq9tp
    @RAJANIC-jq9tp 2 หลายเดือนก่อน +10

    കർത്താവെ എന്നെ കട ബാധ്യത യിൽ നിന്നും എന്നെ രക്ഷിക്കണമേ കടബാദ്യതയിൽ കഴിയുന്ന എല്ലാവരെയും രക്ഷിക്കണമേ

  • @ANAGHAAV-i4r
    @ANAGHAAV-i4r 6 หลายเดือนก่อน +71

    എൻെറ പിതാവേ എനിക്ക് കടബാധ്യത ഉള്ള പോലെ എല്ലാ വർക്കും ഉള്ള കടബാധ്യത മാറ്റി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻

    • @sindhubiju7382
      @sindhubiju7382 4 หลายเดือนก่อน +1

      ആമേൻ ആമേൻ ആമേൻ ❤🙏

    • @lathanagesh9364
      @lathanagesh9364 2 หลายเดือนก่อน

      എൻറപിതാവേഎന്നകടബാദൃതയിൽനിന്നുംരക്ഷിക്കുകയുംഈമാസംതന്നെഎനിക്ക്കടംതന്ന50000രുപാ ചേച്ചിയുടെ മകളുടെ കല്യാണാവശൃത്തിനുളളതാണ് എനിക്ക് ഈമാസം തന്നെ തിരിച്ചു ക്കൊടുക്കാൻഎനിക് കഴിയണേ.ലോട്ട്റിഭാഗൃത്തിലൂടെഎനിക് കൊടുക്കാൻ കഴിയണേ.വേറെഒരുവഴിയുംഞാൻകാണുന്നില്ല എൻറപിതാവേഎന്ന ഈ കടങ്ങളിൽനിന്നുംരക്ഷിക്കണേ ആമേ

  • @MathewVm-y5k
    @MathewVm-y5k หลายเดือนก่อน +7

    എന്റെ കുടുംബത്തെ തിരുരക്തത്തിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🌹. അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ 🌹🌹

  • @sumathomas3003
    @sumathomas3003 หลายเดือนก่อน +4

    ഈശോയെ ന്റെ കടം വീട്ടാൻ na സഹായിക്കണേ ആമ്മേൻ നന്ദി 🙏🏻🙏🏻🙏🏻മഹത്തും കരേട്ടുന്നു ♥️

  • @SouravsandhyaSunil
    @SouravsandhyaSunil 11 หลายเดือนก่อน +44

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണെ കർത്താവേ🙏🙏🙏

  • @minijojo9619
    @minijojo9619 11 หลายเดือนก่อน +25

    ഈശോയെ ഞങ്ങളുടെ കടം എത്രയും പെട്ടന്നു എടുത്തു മാറ്റണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @RatheeshkummarRatheeshkummar
    @RatheeshkummarRatheeshkummar หลายเดือนก่อน +4

    കർത്താവെ കടങ്ങൾ കാരണം ഉറക്കം ഇല്ല അനുഗ്രഹിക്കണം 🙏🙏

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp หลายเดือนก่อน +3

    എന്റെ കർത്താവെ ഞാൻ ഇന്ന് പേടിക്കുന്ന കടഭാരം അതിൽ നിന്നും മോചനം തരണമേ. എല്ലാ കടഭാരവും മാറ്റിതരണമേ. ഇന്ന് തരാം എന്നു പറഞ്ഞ പൈസ തരണമേ 🙏🙏🙏🙏

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 11 หลายเดือนก่อน +42

    കർത്താവെ പണയം ഇരിക്കുന്ന ഗോൾഡ് എടുക്കാൻ അതിനുള്ള വഴി തുറന്നു തരണമേ കർത്താവെ അനുഗ്രഹിക്കണംമേ ആമ്മേൻ... 🙏🏽🙏🏽🙏🏽🙏🏽❤❤❤

    • @jagadampikamuraleedharan8012
      @jagadampikamuraleedharan8012 11 หลายเดือนก่อน +4

      കുഞ്ഞിന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ച കിട്ടുവാന്നം പണയം ഈ ക്കുന്ന സ്വണ്ണ, O എടുക്കുവാനും കടം വീട്ടുവാരം എല്ലാവരേയും കർത്താവേ അനുഗ്രഹിക്കേണമേ

  • @celinacelina29
    @celinacelina29 11 หลายเดือนก่อน +40

    ഈശോയെ 🙏കടബാധിതകളാൽ വിഷമിക്കുന്ന എന്നെയും എല്ലാവരെയും അങ്ങയുടെകരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @MayaKV-h5u
    @MayaKV-h5u 3 หลายเดือนก่อน +9

    കർത്താവെ എന്റെയും എന്റെ മക്കളുടെയും കടങ്ങൾ തീർത്തു തരണമമ്മ എന്റെ കർത്താവെ ഞാൻ എടുത്ത ലോട്ടറി ഇന്ന് അടിയ്ക്കണമ്മേ കർത്താവേ ആമ്മേൻ

  • @AnamikaAarav345
    @AnamikaAarav345 2 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങള് കടം മേടിച്ചവര് ഇന്ന് മുതൽ കർത്താവിൻ്റെ നമതാൽ ഞങ്ങൾക്ക് സാവകാശം തരാൻ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤

  • @BeenaG-jn7zt
    @BeenaG-jn7zt 11 หลายเดือนก่อน +32

    എന്റെ ദൈവമേ എന്റെ കടഭാരം മാറ്റാണമേ ❤❤❤❤

  • @AnjuSreejith-z4u
    @AnjuSreejith-z4u 11 หลายเดือนก่อน +5

    അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കേണണമേ 🙏

  • @geethaSasi-up2xb
    @geethaSasi-up2xb 5 หลายเดือนก่อน +7

    അമ്മേ കടബാധ്യകൾ തീർത്തു തരണേ അമ്മേ ഒന്നു സമാധാനത്തോടെ ഉറങ്ങാൻ കഴിയണേ ആമേൻ❤😊

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 5 หลายเดือนก่อน +11

    അമ്മ മാതാവേ കടം കേറി ആത്മഹത്യ വരെ തീരുമാനിച്ചതാ.... ഇപ്പോഴും അത് അലട്ടിക്കൊണ്ടിരിക്കുയാണ്....😢എന്റെ മാതാവേ ഈശോയെ കാത്തോളണേ ❤❤❤❤ആമേൻ

  • @Priya-g9b7w
    @Priya-g9b7w 11 หลายเดือนก่อน +10

    എന്റെ അമ്മ മാതാവെ എന്റെ എല്ലാ കട ബാധ്യതകൾ മാറാൻ സാമ്പത്തികം തന്ന് അനുഗ്രഹിക്കണേ ആ മേൽ

  • @minisiji3804
    @minisiji3804 2 หลายเดือนก่อน

    മാതാവേ kadagalum loan um അടിച്ചു thirkkan adiyagale sahayikkane anugrahikkename 🙏🏼 🙏🏼 🙏🏼 🙏🏼

  • @praseethas4976
    @praseethas4976 หลายเดือนก่อน +2

    Ente karthave ente kadangal veettan sahyaikkane

  • @Shalini-jw8ee
    @Shalini-jw8ee 11 หลายเดือนก่อน +68

    യേശുവേ നമ്മുടെ കടബാധ്യത മാറ്റി തരണേ. അതോടൊപ്പം കടബാധ്യതയാൽ വേദന അനുഭവിക്കുന്ന മറ്റുള്ള കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻

  • @aswathy9160
    @aswathy9160 11 หลายเดือนก่อน +38

    ദൈവമേ ഞങ്ങളുടെ കടം മൂലം മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന അവസ്ഥ യാണ് അതിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ

    • @KkKichu
      @KkKichu 4 หลายเดือนก่อน +1

      Theercha amma rakshikkum

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 7 หลายเดือนก่อน +2

    Ente karthave ente kadagal maran oru margam kanichu tharename 🙏 🙏 🙏 😢😢😢❤❤❤

  • @krishnaAllu-c1v
    @krishnaAllu-c1v 7 วันที่ผ่านมา +3

    200000 ലക്ഷം രൂപ കടമാണ് എനിക്ക് 😭ഈയുള്ളവളെ സഹായിക്കണേ എന്റെ ഈശോ എന്നെ കൈ വിടരുതേ

  • @geethavs2569
    @geethavs2569 11 หลายเดือนก่อน +22

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 😭🙏🏻

  • @sajinibinoy3352
    @sajinibinoy3352 7 หลายเดือนก่อน +6

    ദൈവ മേ ബാങ്കിലേകടങ്ങൾ വിട്ടാൻ സഹായിക്കുന്ന കരങ്ങളെ ഉയർത്തണമെ

  • @AnishKumar-b5v4b
    @AnishKumar-b5v4b 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മാതാവേ 7 ലക്ഷം രൂപ ആണ് എന്റെകടം ഇതിൽ നിന്ന് എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏🙏😭😭😭

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 11 หลายเดือนก่อน +30

    കർത്താവേ കാത്തു കൊള്ളേണേ സാമ്പത്തികം നൽകി അനുഗ്രഹിക്കണ🙏🙏

  • @SandeepSandeep-bq3kk
    @SandeepSandeep-bq3kk 8 หลายเดือนก่อน +7

    എന്റെ കർത്താവേ എന്റെ ലോണുകളും ചിട്ടിക്കാശും അടക്കുവാനും കടബാധ്യതകൾ തീർക്കുന്നതിനും ഒരു വഴിയും ഇല്ലാതെ വിഷമിക്കുന്ന എനിക്ക് അങ്ങ് ഒരു വഴി വേഗം കാണിച്ചുതന്ന് എന്റെ ലോണുകളും ചിട്ടിക്കാശും വേഗം അടക്കുവാനും കടബാധ്യതകൾ വേഗം തീർക്കുവാനും എനിക്ക് സാധിച്ചു തരേണമേ 🙏

  • @VineethaVineetha-k3n
    @VineethaVineetha-k3n 6 หลายเดือนก่อน +1

    മാതാവേ. എന്നെ ലോണി ൽ നിന്നും മാറ്റി നിർത്തരുതേ. ആമേൻ. എനിക്കു. അതു തരണമേ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanavarghese368
    @omanavarghese368 11 หลายเดือนก่อน +9

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ❤❤❤❤

  • @Anithapradeep-z4u
    @Anithapradeep-z4u 11 หลายเดือนก่อน +21

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു തരുവാൻ എന്നിൽ കൃപ ചൊരിയേണേ ആമ്മേൻ 😭😭😭🙏🙏🙏🙏

  • @ChinnuPriya-s3j
    @ChinnuPriya-s3j 11 หลายเดือนก่อน +35

    ദൈവമെ കടം കൊണ്ട് ജീവിതം നിലച്ചു പോകുന്ന അവസ്ഥയിൽ ആ യിരിക്കുന്നു...ജോലി ഇല്ലാതെ ആരും സഹായം ഇല്ലാതെ വലയുന്ന എന്റെ കുടും ബത്തോട് കരുണ ഉണകേണമേ 🙏🏻ജീവിത മാർഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻

    • @jessyarouje9702
      @jessyarouje9702 8 หลายเดือนก่อน +1

      Ente eshoye ente panam. Thirichu. Kittaneme

    • @mohandas7005
      @mohandas7005 6 หลายเดือนก่อน

      Athupole anu jangalude jeevithavum

  • @VijayanPK-zz9po
    @VijayanPK-zz9po 3 หลายเดือนก่อน +7

    എന്റെ രക്ഷകനും കർത്താവുമായ ക്രിസ്തുയേശുവിന്റെ നാമത്തിൽ എനിക്ക് നൽകിയ വാഗ്‌ദത്തം നിവൃത്തിയാകുന്ന നിമിഷത്തിനായി ഞാൻ പ്രാർഥനയോടെ അവിടുത്തെ കാര്യങ്ങൾക്ക് താഴെ ഇതാ അടിയൻ ! യേശു എന്ന നാമത്തിന്റെ പിന്നിൽ വെളിപ്പെടുന്ന വെക്തിയാൽ ഞാൻ സമൃധിയായ് അനുഗ്രഹിക്കപ്പെടും നന്ദി യേശുവേ നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 11 หลายเดือนก่อน +58

    അമ്മേ മാതാവേ ഞങ്ങൾ കട ബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏

    • @DivyaRajaneesh-z3h
      @DivyaRajaneesh-z3h 10 หลายเดือนก่อน +1

      ഞങ്ങളുടെ കടബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസരം എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ചു തരണമെന്ന്

    • @usha4538
      @usha4538 8 หลายเดือนก่อน

      😂❤❤❤amen

    • @sajinap5265
      @sajinap5265 3 หลายเดือนก่อน

      അതെ നിങ്ങൾക്ക് നിത്യ രഷ വേണം എകിൽ യേശു ദൈവത്തെ മാത്രം പ്രാർത്ഥികുക എന്നാൽ മാത്രമേ നിങ്ങൾക്ക് വിടുതൽ കിട്ടു മറിയാമാനെ പ്രാർത്ഥിചാൽ ഒന്നു കിട്ടിൽല യേശുവിൽ കൂടി മാത്രമേ എതു കിട്ടു ആമേൻ സ്തോത്രം

  • @VinithaN-uj6vj
    @VinithaN-uj6vj 5 หลายเดือนก่อน +3

    അമ്മ മാതാവേ കടങ്ങൾ മാറ്റാനുള്ള വഴി കാണിച്ചു തരേണമേ എന്റെ തെറ്റുകൾ shemikkename ഞങ്ങൾക്ക് ഒരു വീട് എന്റെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ നാളത്തെ കുറി ചിട്ടി എനിക്ക് അടിയ്ക്കേണമേ അമ്മ മാതാവേ കനിയേണമേ 🙏🙏🙏

  • @AmalDev-iu8yc
    @AmalDev-iu8yc หลายเดือนก่อน +2

    എന്റെ മാതാവേ.. കടബാധ്യത... തീർത്തു. തരണേ മാതാവേ

  • @rajendranc4766
    @rajendranc4766 11 หลายเดือนก่อน +170

    അമ്മ മാതാവേ ഞാൻ കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് അമ്മേ 50 ലക്ഷത്തോളം കടഭാരം സമാധാനമില്ല ഉറക്കമില്ല ഭയങ്കരമായ ചിന്ത അമ്മ ഒരു വഴി തുറന്ന് തരണം കൈവിടരുത് കനിയണം അമ്മേ

    • @archanaachu5678
      @archanaachu5678 11 หลายเดือนก่อน +11

      Enikkum

    • @rajendranc4766
      @rajendranc4766 11 หลายเดือนก่อน +18

      പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം

    • @lawrencelawrence4354
      @lawrencelawrence4354 11 หลายเดือนก่อน +21

      യേശുവേ കരുണാമയനെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ സമ്പത്ത് നല്ക്കിയും അവരുടെ കണ്ണ് നിര്തുടക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭👋👋👋

    • @SherlySasikumar
      @SherlySasikumar 9 หลายเดือนก่อน +12

      അമ്മേ മാതാവേ മാനസിക മായി തകർന്ന എന്നെ രക്ഷിക്കണമേ ആമേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 7 หลายเดือนก่อน +2

      Amme.mathave.kadabathythagal.amma.vegathil.therthu.thannu.anugrahekka.

  • @sreelathalatha1381
    @sreelathalatha1381 11 หลายเดือนก่อน +15

    ❤ എന്റെ എശുദേവ എന്റെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ ❤

  • @AmalDev-iu8yc
    @AmalDev-iu8yc หลายเดือนก่อน +3

    എന്റെ... അമ്മയുടെ... കാൽമുട്ട് വേദന മാറ്റി കൊടുക്കണം... എന്റെ. അമ്മ മാതാവേ

  • @ramyaalluz
    @ramyaalluz 11 หลายเดือนก่อน +8

    യേശുവേ അങ്ങ് എന്റെ കടബാധ്യതകൾ എല്ലാം തീർക്കാൻ ഒരു വഴി കാണിക്കണേ

  • @eliakunjumon5827
    @eliakunjumon5827 11 หลายเดือนก่อน +11

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പാർതഥികണണമേ

  • @PushpalathaEv-cd3wo
    @PushpalathaEv-cd3wo 3 หลายเดือนก่อน +6

    എന്റെ മാതാവേ എന്റെ മക്കൾക്ക് നല്ലതുപോലെ പഠി ക്കാൻ കഴിയണമേ എന്റെ കടങ്ങൾ വീടാൻ അനുഗ്രഹിക്കേണമേ

  • @thankammajoy5082
    @thankammajoy5082 11 หลายเดือนก่อน +5

    ഈശോയെ എന്റെ മകന്റെ കടബാധ്യതകൾ എത്രയും വേഗത്തിൽ തീർത്തു തരണമേ ആമേൻ 🙏🏽🙏🏽🙏🏽

  • @josmyjaison123
    @josmyjaison123 11 หลายเดือนก่อน +40

    അമ്മ മാതാവേ അമ്മേ ഇതു വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @priyageorge9401
    @priyageorge9401 11 หลายเดือนก่อน +14

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേട്ട് അനുഗ്രഹിക്കണമേ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ

  • @Sajannadar
    @Sajannadar 7 หลายเดือนก่อน +3

    Please ammea kadam matti tharanemea 😢

  • @JijoBaby-gt6ib
    @JijoBaby-gt6ib 4 หลายเดือนก่อน +2

    Mathave..ente..kadabadhytha..ennilninnum..mattitharaname.

  • @SunilB-k6c
    @SunilB-k6c 11 หลายเดือนก่อน +15

    ആമേൻ കർത്താവേ ഒരു പാട് പൈസ കൊടുക്കാനുണ്ട് ഒരു പാട് വഴികളുമുണ്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ❤❤❤

  • @manojmg530
    @manojmg530 5 หลายเดือนก่อน +4

    കടബാധ്യത മൂലം മുന്നോട്ട് ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ നിൽക്കുന്ന എന്നോട് കരുണ കാണിക്കണേ എന്റെ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kukkuzzcreations3288
      @kukkuzzcreations3288 5 หลายเดือนก่อน

      കട ബാധ്യത മുന്നോട്ട് ജീവിക്കാൻ ഒരു വഴിയിൽ ഇല്ല മുന്നോട്ട് ജീവിക്കാൻ കർത്താവെ എന്നെ കരുണ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhukn1574
    @bindhukn1574 9 หลายเดือนก่อน +4

    യേശുവേ എന്റെ കൈയിൽ ഒരു നയാ പൈസ ഇല്ല എനിക്കുവേണ്ടി ഇന്ന് ഒരു അൽഭുതം പ്രവർത്തിക്കണമേ അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ തീർത്തു തരണമേ മാതാവേ

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh 20 วันที่ผ่านมา +1

    കർത്താവെ എന്റെ gold എടുക്കാനും സാമ്പത്തിക blessings ഉണ്ടാകാനും അനുഗ്രഹിക്കണേ ആമേൻ

  • @aromaldevu2307
    @aromaldevu2307 11 หลายเดือนก่อน +17

    എന്റെ ഈശോനാഥാഎന്റെ 8. ലക്ഷം രൂപയുടെ കടഭാരം നിമിത്തം ഞാൻ വല്ലാത്ത മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് എന്റെ ഈശോനതാ എനിക്ക് ഒരു വഴി കാട്ടി തരേണമേ ആമേൻ ❤

    • @KuruvillaThampi
      @KuruvillaThampi 7 หลายเดือนก่อน +1

      Thakyou 16:04 16:06

  • @sandrasa9026
    @sandrasa9026 11 หลายเดือนก่อน +129

    കർത്താവെ ഞാൻ കടഭാരം കാരണം ആകെ വിഷത്തിലാണ്... എനിക്ക് മൂന്ന് പേർക്ക് ഒരു മാസത്തിനുള്ളിൽ വാങ്ങിയ ക്യാഷും ഗോൾഡും തിരിച്ചു കൊടുക്കണം... എത്രയും വേഗം അതിനുള്ള വഴി തുറന്നു തരണമേ.... കർത്താവേ അനുഗ്രഹിക്കണേ... ആശീർവദിക്കണേ... കൃപ അരുളണമേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 11 หลายเดือนก่อน

      ആമേൻ

    • @ValsaJoseph-mi5hn
      @ValsaJoseph-mi5hn 11 หลายเดือนก่อน +1

      Ante karthave ante kadagal allam attedukane.Santhoshavum samatanavum.anikum ante kudubatinum nalkename.Veedinte Perilla bank loan pettenu.tirtu taraname.Ameen

    • @AniJinu-hg7jm
      @AniJinu-hg7jm 11 หลายเดือนก่อน +9

      കർത്താവേ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹

    • @gowrav1237
      @gowrav1237 11 หลายเดือนก่อน

      Prarthikkam daivam anugrahikata

    • @Vidhya-n9n
      @Vidhya-n9n 11 หลายเดือนก่อน +1

      Amen🙏😞😞

  • @RajendrenSreelatha
    @RajendrenSreelatha 7 หลายเดือนก่อน +1

    എന്റെ ഈസ്യ്യോ എന്റെ കടബാധിയാ താ തിർകുവാനുള്ള വഴി ഒരുകെണാമം amme🙏🙏🙏🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️

  • @kavithakavitha6799
    @kavithakavitha6799 11 หลายเดือนก่อน +25

    അമ്മ എന്റെ കടബാധിത എല്ലാം മാറ്റി തരണം 🙏🙏എന്ന കളി ആക്കിയവരുടെ മുമ്പിൽ എന്നാ ഉയർത്തണം അമ്മ 🙏🙏🙏🙏

  • @geethagopi8502
    @geethagopi8502 11 หลายเดือนก่อน +9

    കർത്താവെ കട ബാത്യത തീർത്തു തരണമേ... മാതാവേ പ്രാർത്ഥന കേൾക്കേണമേ 🙏🙏

  • @Subhagamanni
    @Subhagamanni 9 หลายเดือนก่อน +5

    എന്റെ സഹോദരൻ ഞാനും കടബാതിയാഥാ കാരണം മനസ്സതകർൻ ജിവികുകയാണ് കർത്താവെ ഈ വേദന ഒന്ന് കൈക്കൊള്ള കൈയ്ക്കോള്ള ണമാ ❤️🙏🙏🙏🙏🙏🙏

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 5 หลายเดือนก่อน +1

    എൻ്റെ കർത്താവേ. സ്തോത്രം ചെയ്യുന്നു എൻ്റെ യേശുവേ കട ഭാരത്താൽ ഒരുപാട് കഷ്ടപ്പെടുകയാണ് എൻ്റെ കർത്താവേ നീ എന്നെ രക്ഷിക്കണേ നാഥാ സകലപാപങ്ങളും ക്ഷമിച്ചു ഞങ്ങളേ പ്രതിസന്ധിയിൽ നിന്നും കരകയറ്റണമേ 🙏❤️❤️❤️🙏🙏 ആമേൻ

  • @Valsala.N713
    @Valsala.N713 11 หลายเดือนก่อน +12

    കർത്താവായ യേശു നാഥാ എന്നും സർവ്വരേയും കാത്തു രക്ഷിക്കണെ നാഥാ ആമേൻ....🙏🙏🙏

  • @ReshmaS-r4n
    @ReshmaS-r4n หลายเดือนก่อน +3

    എന്റെ കടം തിരണേ

  • @AaniMannathara
    @AaniMannathara 11 หลายเดือนก่อน +14

    എൻറെ കടങ്ങൾ തീരാൻ വേണ്ടി എന്റെ അമ്മയെ അനുഗ്രഹിക്കണേ ❤

  • @sajithabinubinu2238
    @sajithabinubinu2238 11 หลายเดือนก่อน +11

    എന്റെ അമ്മയുടെ തിരുകുമാര എന്റെ കുടുംബത്തിന് സാമ്പത്തിക പുരോഗതി നൽകി അനുഗ്രഹിക്കണേ ആമേൻ ❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 7 หลายเดือนก่อน +6

    എന്റെ പരിശുദ്ധ ആൽമാവ് എനിക്ക് 10ലക്ഷം രൂപ കടമുണ്ട് കർത്താവെ ഇതിൽ നിന്ന് രെക്ഷപെടുത്താണമേ ആമേൻ 😭😭😭🙏🙏🙏❤️❤️❤️

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +1

    എന്റെ കർത്താവേ എനിക്ക് 15ലക്ഷം രൂപ കടമുണ്ട് ഈ കടഭാരത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹💗💗💗💗💗

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 7 หลายเดือนก่อน +1

    എന്റെ കർത്താവെ എനിക്ക് ഈ മെയ്‌ മാസത്തിൽ രണ്ടു പേർക്കു ഗോൾഡ് പണയം എടുത്തു കൊടുക്കണം എനിക്ക് ഒരു മാർഗവും ഇല്ല ഒരു വഴി കാണിച്ചു തരേണമേ കർത്താവെ എനിക്ക് ഒരു സമാദാനവും ഇല്ല സഹായിക്കണേ അപ്പ ആമേൻ 🙏🙏🙏😭😭😭❤️❤️❤️

  • @lizyjames1805
    @lizyjames1805 11 หลายเดือนก่อน +5

    എന്റെ കർത്താവേ അവിടന്ന് എന്റെ കടബാധ്യത എടുത്തു മാറ്റിതരണ മേ 20-ാം തിയതി കൊടുക്കുവാനുള്ള പൈസ കിട്ടാൻ ഒരു മാർഗ്ഗം അവിടന്ന് തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

    • @sindhubiju7382
      @sindhubiju7382 11 หลายเดือนก่อน

      ആമേൻ

    • @MiniJoy-i6u
      @MiniJoy-i6u 11 หลายเดือนก่อน

      കർത്താവെ അവിടുന്ന് എന്റെ കടബാധ്യത മാറ്റിതരേണമെ 20-ാം തീയതി കൊടുക്കുവാനുളളപൈസയ്ക്ക് ഒരു മാർഗം കാട്ടി തന്ന് ഈശോയെ ഞങ്ങളെ അനുഗ്രഹിയ്ക്കണമെ ആമേൻ

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 11 หลายเดือนก่อน +25

    🙏🏻🙏🏻🙏🏻 കർത്താവേ, ഞാനൊരു സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ കർത്താവിനെ ഒത്തിരി വിശ്വാസമാണ് കർത്താവേ ഞാൻ കൊല്ലത്താണ് താമസിക്കുന്നത് എന്റെ വീട്ടിൽ എല്ലാവരെയും ഉണ്ട് രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിച്ചുവച്ച് കർത്താവിനോട് സങ്കടം പറയാം എന്റെ എല്ലാ ഭാരങ്ങളും അവിടുന്ന് എടുത്തു മാറ്റണം കടവാതെ ഞാൻ അവിടുന്ന് എടുത്തു മാറ്റണമേ കർത്താവേ എന്റെ നാളത്തെ പൈസ ഇല്ലാതെ വിഷമിക്കുകയാണ് അവിടുന്ന് ഒരു മാർഗം കാണിച്ചുതരണമേ പേടിച്ച് പൈസ കൊടുക്കാ അതിനും ഒരു മാർഗം ഇല്ല , നാളെ എനിക്ക് മൂന്നു വരി പൈസ തരാനുണ്ടോ കർത്താ ഒരാളേങ്കിലും നാളെ പൈസ വിളിച്ചു തരാനുള്ള മനസ്സ് കൊടുക്കണം കർത്താവേ അത് കിട്ടിയാലേ കർത്താവേ നാളെ രാവിലെ ലോൺ അടയ്ക്കാൻ പറ്റാത്ത പേടിച്ച പൈസ കൊടുക്കാൻ പറ്റാത്ത കിടക്കാറ് മുമ്പിൽ തലകുനി കർത്താവേ തലയുയർത്തി തന്നെ ഞങ്ങൾ നടത്തി തടസ്സങ്ങളും അവിടുന്ന് മാറ്റി തരണേ കർത്താവേ ഉറങ്ങിയ ദിവസങ്ങൾ മറന്ന കർത്താവേ കിടന്നാൽ ഉറക്കം ഇല്ലാത്ത രാത്രിയാണ് കർത്താവേ എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയത്തില്ല കർത്താവേ ഇത്രയും തടസ്സങ്ങൾ അവിടുന്ന് എടുത്തു മാറ്റണേ കർത്താവേ കർത്താവിനെ കൊണ്ട് കഴിയാത്തത് ആയിട്ട് ഒന്നും കർത്താവേ ഞങ്ങള്‍ക്ക് എന്താണ് ഈ കർത്താവേ ഞങ്ങളെ സങ്കടങ്ങൾ കേൾക്കാത്തത് എന്റെ പ്രാർത്ഥന കേൾക്കണമേ യേശുനാമത്തിൽ

    • @ousephantony2900
      @ousephantony2900 11 หลายเดือนก่อน

      Karthave,ellavarudeyum sankadam mattikodukkane,kuttathil njangaleyum orkane Amen

    • @naseelanaseela2669
      @naseelanaseela2669 10 หลายเดือนก่อน

      വിഷമിക്കണ്ട. നിങ്ങളുടെ ആഗ്രഹം നടനോ

    • @JamesAT-nq2fw
      @JamesAT-nq2fw 8 หลายเดือนก่อน

      😊

  • @anjudas5579
    @anjudas5579 หลายเดือนก่อน +4

    നാണം കെട്ടു ഒരു തെണ്ടിയെ പോലെ ജീവിക്കുന്ന എനിക്ക് കണ്ണുനീർ തോര്ന്നു ഒരു നേരവും ഇല്ല അമ്മേ ജീവിതം തന്നെ മടുത്തു തുടങ്ങി ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ചു തുടങ്ങി ഇനിയും എന്നെ പരീക്ഷിക്കരുതേ അമ്മേ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ 😭🙏🏻

    • @sreelekshmims6639
      @sreelekshmims6639 24 วันที่ผ่านมา

      സത്യം അണ്

    • @josepaul7725
      @josepaul7725 23 วันที่ผ่านมา

      Agnae onnum chindikaruth.amma kivediukayilla.nte jeevithavum ethupolae anu .kadathal valajirikukaya.athintae koodae appadae surgery.ethuvarae cash othilla.but njan Allama nte ammayaeum,tirukumaraneum alpichekkukaya.kivediyilla yesuappachan.sahodari pedikenda kto.yesuappachan allathil ninnum viduvikum