കൃപാസനത്തിലെ എല്ലാവരെയും അതിശയിപ്പിച്ച സാക്ഷ്യം ഒരിക്കലും കാണാതെ പോകരുത്...

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 194

  • @sherlyrajan6812
    @sherlyrajan6812 4 หลายเดือนก่อน +95

    എന്റെ അമ്മേ എന്റെ വേതന കൾക്കു ഒരു ഉത്തരം താ അമ്മേ.22 വയസുള്ള എന്റെ മകൻ ഡിഗ്രി പകുതി യിൽ നിർത്തി കഞ്ചാവിന് അടിക്ട് ആയി. നല്ല വിശ്വാസി ആയിരുന്ന മകൻ ഇപ്പോൾ ദൈവ വിശ്വാസം ഇല്ലാതായി. ഇപ്പോൾ ഞങ്ങൾ പള്ളിയിൽ പോകുന്നത് ഇഷ്ടം അല്ല. ഞങ്ങൾ പള്ളിയിൽ പോകുമെങ്കിൽ അവൻ കഞ്ചാവ് കൂടുതൽ എടുക്കുമെന്ന് പറയുന്നു. എന്റെ അമ്മേ എന്റെ ഉടമ്പടി അവനെ വീണ്ടെടുത്തു നേർച്ച വാസ്തക്കളിലൂടെ അവനെ വിശുദ്ധികരിച്ചു, ഒരു അടയാളം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി ഈ കുടുംബത്തെ രക്ഷികണേ അമ്മേ

    • @manjujohnson995
      @manjujohnson995 4 หลายเดือนก่อน +2

      🙏🏻🙏🏻

    • @sheelaks8209
      @sheelaks8209 3 หลายเดือนก่อน +1

      🙏🙏

    • @jeffinspecials3527
      @jeffinspecials3527 3 หลายเดือนก่อน

      th-cam.com/video/nMmV5Cy4SXs/w-d-xo.htmlsi=XBdP-m7O31GMe4anbigil

    • @roselinephylix8004
      @roselinephylix8004 3 หลายเดือนก่อน

      😅

    • @sreebhadra3001
      @sreebhadra3001 3 หลายเดือนก่อน +1

      Amen🙏🙏🙏

  • @jessypsjessyps9615
    @jessypsjessyps9615 3 หลายเดือนก่อน +17

    എൻ്റെ സഹോദരൻ്റെ മദ്യപാനം മാറ്റി ഉടമ്പടിയുടെ മൂനാക്കി മാറ്റിത്തരണമെ

  • @RosammaGeorge-lg8pb
    @RosammaGeorge-lg8pb 3 หลายเดือนก่อน +16

    അമ്മേ എന്റെ മോൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്നും എന്റെ കൃപാസനം അമ്മ രക്ഷിക്കണേ😭😭🙏🏻🙏🏻

  • @beenakalia7011
    @beenakalia7011 4 หลายเดือนก่อน +12

    അമ്മേ എൻ്റെ മോനെ കാത്ത് രക്ഷിക്കണേ.

  • @gorettidamien7759
    @gorettidamien7759 3 หลายเดือนก่อน +9

    ഈശോയെ എന്റെ മോന്റെ വിശ്വാസം വർധിപ്പിക്കണമേ ❤❤

  • @sujashaju273
    @sujashaju273 3 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കണമെ

  • @ushadevan1065
    @ushadevan1065 3 หลายเดือนก่อน +7

    അമ്മയുടെ അനുഗ്രഹം എല്ലാ മക്കൾക്കും കിട്ടട്ടെ 🙏

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 3 หลายเดือนก่อน +5

    അമ്മേ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്തി തരേണമേ ഹല്ലേലുയ 😢

  • @jessypsjessyps9615
    @jessypsjessyps9615 3 หลายเดือนก่อน +13

    കടബാദ്ധ്യതകൾ മാറി കിട്ടാൻ ഒരു വാതിൽ തുറന്ന് തരണമെ

  • @geetham.c9792
    @geetham.c9792 3 หลายเดือนก่อน +2

    ഉപ്പ് ഇട്ട് വെള്ളം കൊടുക്കു.. കിടക്കയിൽ ഒക്കെ ഉപ്പ് കുറച്ചു വിതറു... മാതാവ് മാറ്റിത്തരും 🙏🙏

  • @rekhajohnpeter9965
    @rekhajohnpeter9965 4 หลายเดือนก่อน +23

    അമ്മ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠിക്കാനുള്ള ബുദ്ധിയും അറിവും ഓർമ്മശക്തിയും നൽകി അവരെ പഠനത്തിൽ 100% വിജയം നൽകി അനുഗ്രഹിക്കണമേ

  • @jayababu2447
    @jayababu2447 3 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ആങ്ങളയുടെ കള്ളുകുടി നിർത്തിതരണമേ നല്ലവനാ കള്ളുകുടിച്ചു കുടുംബം തകരുവാ മക്കളും ദുഃഖം അത് കണ്ടു എനിക്കും സമാധാനം ഇല്ലാത്ആയി ഇതിനു ഒരു പരിഹാരം ഉണ്ടാക്കി തരണമേ

  • @lucosjoseph3508
    @lucosjoseph3508 3 หลายเดือนก่อน +4

    എല്ലാ യൂവതല മുറക്കും ഈ സാക്ഷ്യം ഒരു അനുഗ്രഹമായി രിക്കട്ടെ ❤🙌🙏.

  • @jeevanraj9047
    @jeevanraj9047 3 หลายเดือนก่อน +2

    എൻ്റെ മാതാവെ എൻ്റെ മകൾക്കു mbbs ന് ഒരു കേരളത്തിൽ ഒരു സിറ്റ് കൊടുത്തനുഗ്രഹിക്കണെ

  • @geetham.c9792
    @geetham.c9792 4 หลายเดือนก่อน +5

    അമ്മേ എന്റെ മക്കളെ കാത്തോളണമേ 🙏🙏🙏

  • @sasikalakumar9781
    @sasikalakumar9781 4 หลายเดือนก่อน +4

    മാതാവേ എനിക്ക് ട്രാൻസ്ഫർ തന്ന് അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🌹🌹🌹🌹

  • @geetajacob8312
    @geetajacob8312 3 หลายเดือนก่อน +1

    അമ്മേ എനിക്ക് രണ്ട് മക്കളുടെയും ഫീസ് ജൂലൈ 11നും17നും മുൻപ് അടയ്ക്കണം. ലോൺ ഒന്നും ശേരിയാവുന്നില്ല. ഒരു വഴി തുറന്ന് തരേണമേ

  • @gracygeorge7074
    @gracygeorge7074 2 หลายเดือนก่อน +2

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ മോനെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ എല്ലാ വിഷയങ്ങളുടെ മേലും നിന്റെ ഇടപെടൽ ഉണ്ടാവണേ പഠിക്കാൻ തോന്നിക്കണേ

  • @Rani-pm1lx
    @Rani-pm1lx 3 หลายเดือนก่อน +2

    അമ്മേ പോളിന് ഇന്റർവ്യൂ കഴിഞ്ഞിട്ട് 7ദിവസമായി. ഇതുവരെ അറിയിപ്പൊന്നും കിട്ടിയില്ല. അമ്മേ സഞ്ചാരിമാതാവേ അമ്മ ക്യാനഡയിൽ ചെന്ന് അവനെ സഹായിക്കണം നാളെ തന്നെ അവന് ജോലിക്കുള്ള വിളി വരണം🙏🙏🙏

  • @ShillyBinoy-t3n
    @ShillyBinoy-t3n 3 หลายเดือนก่อน +3

    അമ്മേ മാതാവേ നാലാം ക്ലാസിൽ പഠിക്കുന്ന എന്റെ മകന് പഠിക്കാനും എഴുതാനുംമടിയാണ് മടിയെല്ലാം മാറി മിടുക്കനായി പഠിക്കാൻ അനുഗ്രെഹിക്കണമേ

  • @jessypsjessyps9615
    @jessypsjessyps9615 3 หลายเดือนก่อน +5

    കൃപാസനമാനാവെ ഹൃദ്യയുടെ OET Exam വിജയം നൽകണെ പുറത്തൊരു ജോലി തരണെ

  • @athiravaisakh4664
    @athiravaisakh4664 4 หลายเดือนก่อน +1

    Ente body issues Matti tharane, vascular loop in brain,back pain,anal problem ellam mattitharane,oru job ,kunjinem husbandinem kondpokan pattane

  • @lovelysony3606
    @lovelysony3606 2 หลายเดือนก่อน +1

    എന്റെ മാതാവേ മോൾക്ക്‌ nala ഒരു ഹോസ്‌പിറ്റലിൽ ജോലി ലഭിക്കാൻ വേണ്ടിപ്രാർത്ഥിക്കണേ 🙏🏼

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 3 หลายเดือนก่อน +1

    Mathave amma anugrahhichu bsw course kittan anugrahikkane christyk merit ella ammayude gracil viswasikkunnu

  • @JessyAvarachan-mi4qd
    @JessyAvarachan-mi4qd 2 หลายเดือนก่อน +1

    Mathave ente kunjighale anughrahikkaname ente monoru joli nalki anughrahikkaname

  • @mariammajoy2303
    @mariammajoy2303 3 หลายเดือนก่อน +1

    Dear sister monte bed nte adiyilmathavinte oru roopam vackkuka. AP poll ella ok aakum

  • @JoshyGeorge-o2s
    @JoshyGeorge-o2s 3 หลายเดือนก่อน +2

    അമ്മേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ അനുഗ്രഹിക്കണമെ🎉🎉🎉🎉🎉

  • @jomonpullumarikunnel7906
    @jomonpullumarikunnel7906 3 หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്ക് കിട്ടാൻ തടസ്സമായ പണം തിരികെ ലഭിക്കാൻ എന്നെ സഹായിക്കണേ

  • @annmariaboban6137
    @annmariaboban6137 4 หลายเดือนก่อน +1

    Eta amma eta kuda ninnu eta frds enna kuttam parayukaum enna otta paduttukaum kuttuvakkugle parayukaum chyivananllo sharik Kum ottapaduthala annallo amma enikku valuthala sagadam varunnu enikku enthu chayana ennu ariyatha avastha annu enna sahayikkan arum illa amma enikku vazhi kanichu tharaana

  • @ajishunnittan1353
    @ajishunnittan1353 4 หลายเดือนก่อน +2

    Amme mahave ante kunjungalkku padikkanulla budhi tharane

  • @Sheela-lz8sf
    @Sheela-lz8sf 3 หลายเดือนก่อน +1

    Mathavekripyudaymathy allcncerrogigalaumonnomchayanpattathaavasthayilkaziunnamakalayumsamarpikunnu avekanakamathyave ❤❤❤❤

  • @rethygopalr3483
    @rethygopalr3483 3 หลายเดือนก่อน +1

    Amma mathave ente karthave hus inte heart block mattename

  • @rekhaas9867
    @rekhaas9867 3 หลายเดือนก่อน +1

    കൃപാസനമാതാവേ എന്റെ മോളെ അനുഗ്രഹിക്കേണമേ supply റിസൾട്ട്‌ വിജയിക്കാൻ സഹായിക്കണമേ

  • @tincyjenson3503
    @tincyjenson3503 3 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ കടബാത്യത മാറ്റി തരണമേ 🙏🙏

  • @Shynapv-ud7on
    @Shynapv-ud7on 2 หลายเดือนก่อน +1

    മാതാവേ മാതാവിന്റെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകണേ ഞാൻ ഇന്ന് ഊണിലും ഉറക്കത്തിലും മാതാവിനെ മാത്രം ആണ് ഓർക്കുന്നത് എന്റെ മാതാവ് എന്റെ കൂടെ നിക്കും എന്നൊരു വിശ്വാസത്തിലാണ് എന്റെ മോനോട് ഞാൻ ക്യാൻസൽ കൊടുക്കാൻ പറഞ്ഞത് അവനു മാതാവ് തന്നെ അവനു ഇഷ്ടം ഉള്ള ജോലി ഉണ്ടാക്കി കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ ഞാൻ എന്റെ മോനോട് പറഞ്ഞതും ഇതാണ് നിനക്ക് നിന്റെ പിറന്നാൾ ദിനം ഓഗസ്റ്റ് 19 അന്നേക്ക് ജോലി മാറ്റം ഉണ്ടാകും അമ്മ പ്രാർത്ഥിക്കുന്നുണ്ട് എന്നാ

  • @mariammajolly2144
    @mariammajolly2144 3 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണമേ.

  • @sheebaanil7752
    @sheebaanil7752 3 หลายเดือนก่อน +2

    അമ്മേ... എന്റെ യാചന കേൾക്കണേ 🙏🙏🙏

  • @JayamoleSivan
    @JayamoleSivan 3 หลายเดือนก่อน +1

    എന്റെ മകന് GATE exam 2025 നു വേണ്ടി നന്നായി പഠിച്ചുതുടങ്ങാൻ തോന്നിപ്പിക്കേണമേ.നല്ല score വാങ്ങാൻ അമ്മ സഹായിക്കണം

  • @vijayakumarirajan2460
    @vijayakumarirajan2460 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കാല് വെദന മാറ്റി തരണം

  • @SasikalaMani-kj3go
    @SasikalaMani-kj3go 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലുവേദന മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ

  • @sinilamartin7800
    @sinilamartin7800 4 หลายเดือนก่อน +1

    Amme eniku oru loan ready yaki tharaname.

  • @rajeenajoseph4230
    @rajeenajoseph4230 3 หลายเดือนก่อน

    Amme Manu vinte kalinte infection matti avane പ്രത്യക്ഷീകരണ സാക്ഷിയായി മാറ്റണേ

  • @SnakesandLadders01
    @SnakesandLadders01 3 หลายเดือนก่อน +1

    Pravita conceive aayi ennu njan vishawasikunnu 🙏🙏🙏

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 3 หลายเดือนก่อน +2

    ഒരു കാർ വാങ്ങാൻ അവനെ കടമില്ലാതിരിക്കാൻ സഹായിക്കണേ ആമേൻ

  • @basilbinu3309
    @basilbinu3309 2 หลายเดือนก่อน

    അമ്മേ രോഗങ്ങളാലും മദ്യപാനം മൂലവും ലഹരി വസ്തു കളയും ഉപയോഗിക്കുന്നു എല്ലാവരു യും സമർപ്പിക്കുന്നു പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ

  • @RoyThampan
    @RoyThampan 4 หลายเดือนก่อน +3

    Amen

  • @elsmmababu6525
    @elsmmababu6525 2 หลายเดือนก่อน +1

    എന്റെ മാതാവേ ലോകത്തിൽ മാരക രോഗത്തിന് അടിമയായ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ

  • @josephka-uv9oh
    @josephka-uv9oh 3 หลายเดือนก่อน

    Liyamolk German BTwo speekingexam vijayikanam. Passmarkkittanam. Sixtyonemarkkittanam. Kripasanam mathav helpme. Pleasehelp me God. July three തീയതി ക്ക് മുൻപ് liyamol passakanam.

  • @Ak47reel
    @Ak47reel 2 หลายเดือนก่อน

    Merry mathave husbanttite madhapanam mattiyathonu Thank you🎉🎉🎉❤❤❤❤❤❤ 15:02 15:05

  • @arjunt7977
    @arjunt7977 4 หลายเดือนก่อน +2

    ഇന്ന് തരാം എന്ന് പറഞ്ഞപൈസ തരാൻ തോന്നി ക്കണമേ. എന്റെ മാതാവേ 🙏🏿🙏🏿🙏🏿

    • @arjunt7977
      @arjunt7977 3 หลายเดือนก่อน

      പൈസ കിട്ടി. പലിശ യ് ക്ക്‌ എന്ന് മാത്രം. വേഗം തിരിച്ചു കൊടുക്കാൻ ഒരു വെളിച്ചം തരണമേ. Amen🙏🏿

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 3 หลายเดือนก่อน

    Amme mathave
    Monte visa ready Ayi
    Tension mattaname
    Amme mathave
    Joly chaiyanunnulla kazhivu
    Kodukaname Amme mathave❤️❤️❤️

  • @bettyshaju3726
    @bettyshaju3726 3 หลายเดือนก่อน +1

    ഈശോയെ അമ്മയെ മാതാവേ എന്റെ മോളുടെ മനസ്സിന് സൗഖ്യം നൽകണമേ

  • @2568312
    @2568312 3 หลายเดือนก่อน +1

    അമ്മെ മാതാവേ എന്റെ A1 എക്സാം പാസ്സാകുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @SajinimolSaji
    @SajinimolSaji 2 หลายเดือนก่อน

    എൻറെ മാതാവേ എൻറെ അനിയത്തിയുടെ ഭർത്താവ് നന്നായി കുടിക്കും അവൻറെ കൂടെ ഒന്ന് മാറ്റി തരണേ മാതാവേ എല്ലാംകൊണ്ടും എല്ലാ കാര്യങ്ങളും നടത്തി നല്ല സ്വഭാവമാണ് അങ്ങനെ കുടിക്കുന്ന കാരണം അവൾക്ക് ഭയങ്കര ടെൻഷനാണ് ഷുഗർ കൊളസ്ട്രോൾ അങ്ങനെയുള്ള അസുഖങ്ങളൊക്കെ ഉണ്ട് മാതാവേ അങ്ങനെ കുടിക്കുന്നത് ഞങ്ങൾക്കും ടെൻഷനാണ് മാതാവേ എൻറെ കൂടെ ഒന്നുമാറ്റി തരണേ മാതാവേ ഒൻപത് ഗൾഫിൽ വന്നിട്ടുള്ളൂ എല്ലാ കാര്യങ്ങളും ഭംഗിയാക്കി നടത്തും എങ്ങനെയെങ്കിലും മാറ്റി തരണേ മാതാവേ അതിനു വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ

  • @rosilygeorge8832
    @rosilygeorge8832 3 หลายเดือนก่อน

    Amma madave jobinsdenaduvedanayum. Jesnayude swasakosathile thadippum chumayum maruvanum eesoyodu prarthikaname

  • @rosilygeorge8832
    @rosilygeorge8832 3 หลายเดือนก่อน

    Amma madave jobinsdenaduvedanayum. Jesnayude swasakosathile thadippum chumayum maruvanum eesoyodu prarthikaname

  • @BhagyalekshmiManilal
    @BhagyalekshmiManilal 3 หลายเดือนก่อน

    Eta ushechida Biopsy resulte Negative Aayirikaney mathavey 😢

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน

    Amma mathave njn innale poya classinte attendance enikk mark cheytittilllaaaa atu njn nale povumpol enikk present mark cheyt kittane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajishunnittan1353
    @ajishunnittan1353 4 หลายเดือนก่อน +1

    Amme mathave ante kunjungale kathukollename

  • @jessypsjessyps9615
    @jessypsjessyps9615 3 หลายเดือนก่อน +1

    അമ്മെ എന്നെ ഭാഷ പഠിപ്പിക്കണമെ

  • @SnakesandLadders01
    @SnakesandLadders01 3 หลายเดือนก่อน +1

    Ende Ammeeeee Mathave Pravita yude jeevidhathil eppozhum undakaname 🙏 halleluyah 🙏 halleluyah 🙏

  • @maryisac699
    @maryisac699 3 หลายเดือนก่อน

    Enteyum husbandinteyum health issues saukyamakkane. Husbandinu viswasathil urappikyane. Angry mood panicness self praise matti soft and humble aaki Mathave.

  • @Ak47reel
    @Ak47reel 2 หลายเดือนก่อน

    Mathave ente honarerium pettenn lebhiklename kittiyathonu Thank you❤❤❤❤ 9:39

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 3 หลายเดือนก่อน +1

    മാതാവേ എന്റെ husband എന്നെ വിളിക്കണേ.... എന്നോട് ഇനി മിണ്ടാത്തകരുതേ

  • @vijayakumarymuralidharan3285
    @vijayakumarymuralidharan3285 3 หลายเดือนก่อน

    Sanchari mathave avidutheq asadhyamayathu onnumilla mon exercise cheyyanum avante body fit and healthy akanu slim akki ayurarogyathode kreupa choriyename Abhishekam choriyename amen 30/7/2024 nu mumpayi

  • @josephka-uv9oh
    @josephka-uv9oh 3 หลายเดือนก่อน

    Liyamol speekingexam passakanam. Sixtyonemarkkittanam.

  • @KatharineMl
    @KatharineMl 2 หลายเดือนก่อน

    റോയുടെ വൈരാഗ്യ ബുദ്ധി മാറ്റി തരണേ, 🙏

  • @yesudasanlazar3565
    @yesudasanlazar3565 4 หลายเดือนก่อน +1

    Amme mathave we surrender us to your protective hands, especially Lincy. Thank you.

  • @rajia4542
    @rajia4542 2 หลายเดือนก่อน

    Daivame Stotram Krupasanam Madave kaniyenme Daivame elavarudeyum kannunnir tudukename.

  • @MolyJose-hd7sh
    @MolyJose-hd7sh 4 หลายเดือนก่อน +2

    Amen 🙏

  • @Ak47reel
    @Ak47reel 2 หลายเดือนก่อน

    May have ente kadabadhatha mattitharename entevishamaggallmattename thank you mathave❤❤❤❤❤ 6:12

  • @paulpottackal956
    @paulpottackal956 4 หลายเดือนก่อน +2

    Amma Mathave ❤️🙏🙏

  • @jasminechacko9189
    @jasminechacko9189 4 หลายเดือนก่อน +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @joseyvarghese3814
    @joseyvarghese3814 4 หลายเดือนก่อน +2

    Praise the Lord

  • @MolyJose-hd7sh
    @MolyJose-hd7sh 4 หลายเดือนก่อน +2

    Amen 🙏🙏🙏

  • @sinilamartin7800
    @sinilamartin7800 4 หลายเดือนก่อน +1

    Amme makalude husband nu joli nalki anugrahikkane amme edapedaname.

  • @AnnammaStephen-x5w
    @AnnammaStephen-x5w 4 หลายเดือนก่อน +1

    Essoye please bless me and my family to become a strong witness of you and the apparition of krepasanam Amma

  • @varkeyjoseph3713
    @varkeyjoseph3713 4 หลายเดือนก่อน +2

    അമ്മേ നന്ദി നന്ദിന്ദി

  • @chithrasvlogs
    @chithrasvlogs 3 หลายเดือนก่อน

    German language nannay samsarikkanm manasilaganum enne bless cheyyane,kude work cheuuunaa colleges ne bless chyyane.samadhanam jeevithathil tharaname. Amen

  • @Ambu123-mm8fr
    @Ambu123-mm8fr 2 หลายเดือนก่อน

    Enta breast cancer treatment ethreum pettannu kaznju enikk pazhaya pole aakan sadikkaname 🙏🙏🙏 Amen

  • @renjithavk4090
    @renjithavk4090 3 หลายเดือนก่อน +1

    Amen

  • @rajeenajoseph4230
    @rajeenajoseph4230 3 หลายเดือนก่อน

    Amme June 13,18, samarppikkunnu anugrahikkane amme sahayikkane

  • @arundhathirajan6883
    @arundhathirajan6883 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @OmanaBabu-kw1ey
    @OmanaBabu-kw1ey 4 หลายเดือนก่อน +1

    Amen

  • @johnyfalcon76
    @johnyfalcon76 2 หลายเดือนก่อน

    ELLA CANCER PATIONS NU VENDY PRARTHYKKUNNU AMEN 🎚️😭

  • @zarrabiji3050
    @zarrabiji3050 2 หลายเดือนก่อน

    Amme mathave enikku November 1 nu munpe eniku placement tannu nattil joli cheytu jeevikkanulla anugraham taraname.

  • @sheebakroy2919
    @sheebakroy2919 2 หลายเดือนก่อน

    അമ്മേ മാതാവേ അനിയയെന്റെ കട ബാധ്യത മാറ്റി തരണമേ

  • @SujanRoy-hf8xr
    @SujanRoy-hf8xr 3 หลายเดือนก่อน

    Abish Allu anju ente mathave sambhathika prasnangal theerthe enteyum ente abhishettanteyum vivaham nadathi tharename

  • @arunimaima8517
    @arunimaima8517 2 หลายเดือนก่อน

    Amma mathave karnadaka yil maninadil petta Arjun ne Jeevanode raksha peduthaname AA kudumbathe kakane ethra ethra albubudham oro dhivasangal sadhichu kodukkunnu e kudumbathe rakshikkane 7 manik Arjun rakshapettathayi ariyan kazhiyane

  • @antonypk1197
    @antonypk1197 2 หลายเดือนก่อน

    Give us peace of mind always.🙏🌹🙏🌹

  • @jokceyjustin293
    @jokceyjustin293 3 หลายเดือนก่อน

    Amme njagalude jeevithathil ulla budhimuttugal matti tharaname

  • @daisyshaji7215
    @daisyshaji7215 3 หลายเดือนก่อน +1

    20:06

  • @mariaclothing2438
    @mariaclothing2438 3 หลายเดือนก่อน

    യേശുവെ നന്ദി സ്വാത്രം അല്ലേലുയ്

  • @reenaprakashan
    @reenaprakashan 2 หลายเดือนก่อน

    Amme mathave ende sahodharante madhyapanam mattanum oru vivaham nadakanum anugrahikaname

  • @mathewjohn4431
    @mathewjohn4431 3 หลายเดือนก่อน +1

    Amen🙏

  • @Marynamma
    @Marynamma 2 หลายเดือนก่อน

    parisudha amme ente mathewnu oru kunjine nalki anugrahikkane

  • @chithrasvlogs
    @chithrasvlogs 3 หลายเดือนก่อน

    Entamme ente kude undagane ,husbandinu June 26 munbu germanilekku varan pattane. Amen

  • @geetham.c9792
    @geetham.c9792 3 หลายเดือนก่อน +1

    മാതാവേ.. എല്ലാ തെറ്റുകുറ്റങ്ങളും ക്ഷ മിക്കേണമേ 🙏🙏🙏

  • @soumyassundar7550
    @soumyassundar7550 3 หลายเดือนก่อน +1

    അമ്മേ എന്റെ വിശ്വാസം വർദ്ധിക്കണമേ 🙏🙏🙏🙏

  • @reshmaveigas922
    @reshmaveigas922 2 หลายเดือนก่อน

    Thank you Kreupasanam mother Mary