സഞ്ചാരിമാതാവ് നിൻറെ ഭവനത്തിലും വരും l miracle prayer kreupasanam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine
    #frvpjosephkreupasanam
    #niyogaprarthana
    Morning Prayer
    Kreupasanam Apparition Intercessory Prayer
    (Time - 5.30 A.M)
    Mother, Holy Mother, The Mother of God, please have our heartfelt
    gratitude for all the blessings and graces received through kreupasanam by us and
    our country by Mother’s most amazingly powerful intercession.
    Mother, Holy Mother, The Mother Of God, may the study report on your
    apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat
    Centre, which occurred in the year 2004- on 7th December, 2.30.P.M. in the
    afternoon, may get ecclesiastical approval after having studied and examined the
    things that fall or relate to question of facts, evidence and above all the question
    of theology, so that the fact about the loving, concern and affectionate care of
    Blessed Mother manifested in the Kreupasanam apparition, as the protector and
    the defender of all those who are in unnecessary sufferings and degradation
    across our world, and Mother as the Queen Of The Prophets, The Ark of the
    Covenant, The Mother of Heavens and earth and The comforter of afflicted, the
    devotion to the Mother Mary may become in the universal catholic as including
    all, embracing all, concluding all so that all those in the margins of society may
    recognize Christ in their painful stories by witnessing to the Good News of justice
    and compassion so that our families may become better families, fuller families
    free from want, fear, disease and above all sin.
    Mother, Holy Mother, the Queen of Heaven and Earth, may the Holy
    Catholic Church dedicate the entire universe with it’s cosmic-process-to you oh
    Holy Mother to your Kreupasanam apparition so we pray. Holy Mother, the
    Mother of Rosary, in union with all the prayers of kreupasanam the intentions of
    this family be granted (mention the intention or the prayer request) in this
    blessed and joyful moment of thy apparition .Amen.
    1. Credo, 7 Our Father, 7 Hail Mary
    #udampadidhyanam
    #Kreupasanamsakshyangal
    #frmathewvayalamannil #frmathewpoovannathil
    #sanoopkanjamala #frmathewvayalamannillatest
    #anugraharetreatcentrewayanad
    #നിയോഗ പ്രാർത്ഥന

ความคิดเห็น • 1.2K

  • @stefinstefin8412
    @stefinstefin8412 9 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ മാതാവേ യേശുവിന്റെ നാമത്തിൽ എന്റെ മകൻ ചെയ്യാൻ പറ്റുന്ന ജോലി കൊടുത്ത അനുഗ്രഹിക്കണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijinandrewsi860
    @bijinandrewsi860 9 หลายเดือนก่อน +1

    ഞാനൊരു മാതാവിന്റെ അത്ഭുത സാക്ഷിയായി തീർക്കണമേ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ

  • @SujathaSujatha-oe6bq
    @SujathaSujatha-oe6bq 9 หลายเดือนก่อน +3

    മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @Queen-fo5hf
    @Queen-fo5hf 2 หลายเดือนก่อน +1

    അമ്മേ സഞ്ചാരിമാതാവേ എന്റെ കുടുംബത്തിൽ കടന്ന് വന്ന് അനുഗ്രഹിക്കണമേ എന്റെ മകൾക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമേ

  • @chandralekha4190
    @chandralekha4190 10 หลายเดือนก่อน +9

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളിൽ നന്മ നിറക്കണമേ🙏🙏

  • @ManjusManjus-j8w
    @ManjusManjus-j8w 8 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കുടുംബത്തിലുള്ള ഓരോ വ്യക്തികളുടെ മേലും തൊടണമേ അപ്പാ

  • @DaisyDaisysunny
    @DaisyDaisysunny 11 หลายเดือนก่อน +31

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കട ബാദ്യതകൾ തീർക്കാൻ അമ്മയുടെ ഇടപെടൽ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @achusachu8930
    @achusachu8930 10 หลายเดือนก่อน +21

    അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

    • @deepakv3044
      @deepakv3044 9 หลายเดือนก่อน

      Ente asugam,ellam,marane prarthikkane, kadangal theraan,monu oru,kalyanam sheri aavaan,prarthikkane

    • @Usha-w8o
      @Usha-w8o 5 หลายเดือนก่อน

      എന്റെ മാതാവേ എനിക്ക് 1തിയ്യതി ജോലി ചേർന്നിരിക്കണം ആമേൻ

    • @PrasadES
      @PrasadES 3 หลายเดือนก่อน

      😂

  • @sanoopoc99
    @sanoopoc99 หลายเดือนก่อน

    എന്റെ അമ്മയെ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ🙏🙏🙏🙏🙏

  • @sebinsabu3277
    @sebinsabu3277 11 หลายเดือนก่อน +11

    കുടുംബാംഗങ്ങളെയും എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവർക്കും അനുഗ്രഹിക്കണമേ

  • @saleenajose8966
    @saleenajose8966 11 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഡാനിയേലിന്റെ അടുത്തേക്ക് chellane🙏🏽🙏🏽🙏🏽

  • @Geethakumari-k9o
    @Geethakumari-k9o 10 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ അനുഗ്രെഹിക്യാണമേ അവരുടെ വിഷമങ്ങൾ മാറ്റിത്തരാണമേ ആമേൻ ❤❤❤❤❤😂😂

  • @ajithavijayan9361
    @ajithavijayan9361 3 หลายเดือนก่อน +2

    അമ്മേ എന്റെ മാതാവേ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @nalinirajan8871
    @nalinirajan8871 11 หลายเดือนก่อน +15

    സഞ്ചാരിമാതാ വേ എന്റെ തെറ്റു ക്ഷമിക്കണമേ. എല്ലാത്തിലും അനുഗ്രഹം ചൊരിയണമേ..🙏🙏🙏🙏

  • @christyantony4080
    @christyantony4080 9 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അമ്മച്ചി ശ്വാസകോശ രോഗം പൂർണ്ണമായി മാറ്റിത്തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @rajendranc4766
    @rajendranc4766 11 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം സമാധാനമില്ല

  • @kvmathew3385
    @kvmathew3385 9 หลายเดือนก่อน

    മാതാവേ എന്റെ മകൻ മാനസാന്തരം കൊടുക്കണമേ. പ്രാത്ഥിക്ക ഉളള മാ മാറ്റി കൊടുക്കണമേ

  • @rosypaul.c6429
    @rosypaul.c6429 10 หลายเดือนก่อน +10

    അമ്മേ ഞങ്ങളുടെ വീട്ടിലും വരണെ . സാക്ഷിയാക്കി ഉയർ ത്തണമെ🙏🙏🙏🙏❤️❤️❤️🌹

  • @mollyaugusthy9720
    @mollyaugusthy9720 9 หลายเดือนก่อน

    എൻറെ മാതാവേ എൻറെ പ്രാർത്ഥന കേൾക്കണം എൻറെ പൈസ തിരിച്ചു തരാൻ ആ സഹോദരന് തോന്നണമേ മാതാവേ

  • @sreenivasank.v9649
    @sreenivasank.v9649 10 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏👏🌹💗

  • @anitavaliya2446
    @anitavaliya2446 10 หลายเดือนก่อน +1

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @marykuttyjoy3026
    @marykuttyjoy3026 11 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🌹

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗത്തെ സീകരിച് സാധിച്ചു തരണമേ ആമേൻ

  • @mollythomas5316
    @mollythomas5316 10 หลายเดือนก่อน +3

    അമ്മേ മാതാവേ, ഞങ്ങളുടെ വീട്ടിൽ വരേണമേ

  • @geethageethu4035
    @geethageethu4035 2 หลายเดือนก่อน

    Amme🙏🏻മാതാവേ എന്റെ കടങ്ങൾ വീട്ടനായി എന്നെ സഹായിക്കേണമേ അമ്മേ 🙏🏻എന്റെ സ്ഥാലം എത്രയും വേഗം വില്പന ആവണമെ amme🙏🏻🙏🏻
    എന്റെ തൊണ്ടയിലെ മുഴ മാറ്റിത്തരേണമേ അമ്മേ ഒരു കുഴപ്പവും ഉണ്ടാവരുതെ അമ്മേ 🙏🏻🙏🏻🙏🏻

  • @SujaAG-s4z
    @SujaAG-s4z 11 หลายเดือนก่อน +4

    ഞാൻ പൂർണമായി വിശ്വസിക്കുന്നു. മാതാവ് എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏

  • @saravlog4862
    @saravlog4862 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ സഹോദരി ചിപ്പയുടെ വാത രോഗം പരിപ്പൂർണമായും അമ്മ അവളെ അനുഗ്രഹിച്ചു സുഖപ്പെടുത്തണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @valsathomas5786
    @valsathomas5786 10 หลายเดือนก่อน +5

    അമ്മേ മാതാവേ അമ്മ ഇന്ന് എന്റെ യടുത്തു വരണമേ🙏🙏🙏🌹

  • @ValsammaAnil
    @ValsammaAnil 8 หลายเดือนก่อน

    അമ്മേ സാമ്പത്തികം തന്ന് കടബാധ്യതയിൽനിന്ന് രക്ഷിക്കണമേ ആമ്മേൻ

  • @shellapsunny926
    @shellapsunny926 11 หลายเดือนก่อน +7

    എന്റെ മാതാവേ എന്റെ മകളെ അനുഗ്രഹി കേണമേ

  • @maryshaji2918
    @maryshaji2918 10 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ

  • @sujithkumar475
    @sujithkumar475 11 หลายเดือนก่อน +13

    എന്റെയും അനുപമയുടെയും ഇടയിലുള്ള എല്ല പ്രശ്നങ്ങളും തടസങ്ങളും മറ്റി സ്‌നേഹത്തിൽ ഞാങ്ങൾ രണ്ടു പേരും ഭാര്യ ഭാർത്തക്കൻ മരായി എത്രയും പേട്ടന്ന് ഒന്നിക്കുവാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു

  • @LeelaKodangavila
    @LeelaKodangavila 9 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിത്തരണേ അമ്മേ 🌹🌹🙏🙏🙏🌹🌹

  • @lolychacko7375
    @lolychacko7375 10 หลายเดือนก่อน +23

    അമ്മ മാതാവേ കട ബാധ്യ തയാൽ കഷ്ടപ്പെടുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @aniammamathew1444
    @aniammamathew1444 9 หลายเดือนก่อน

    അമ്മേ എൻെറ മകൻെറ പൊട്ടാസ്യയ൦ നോർമലാക്കികൊടുത്തനുഗ്രഹിക്കേണമേ.🙏🙏🙏

  • @Baby-vl3so
    @Baby-vl3so 11 หลายเดือนก่อน +4

    അേമ്മ മാതാ മെ ഇന്ന് കർബാന സ്വീകരിക്കാൻ പോകാൻ അനുഗ്രഹം തന്നതിന്ന് ഓത്ത്
    സാക്ഷ്യപെടുത്തുന്നു അമ്മേ നന്ദി

  • @ValsammaAnil
    @ValsammaAnil 5 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ അമ്മ ക്ലീനിക്കിൽ വരേണമേ വിൽക്കാനുള്ള തടസം നീക്കണമേ ആമ്മേൻ

  • @chandralekha4190
    @chandralekha4190 11 หลายเดือนก่อน +4

    സഞ്ചാരി മാതാവേ എന്റെ കൂടെ കൂട്ടായി കാണണെ എന്റെ പരിശുദ്ധ മാതാവേ🙏🙏🙏

    • @smithajoby8792
      @smithajoby8792 10 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ വാവ യെ കാത്തുകൊള്ളണമേ ഓരോ പ്രശ്നം ഉണ്ടാവു ന്നു അമ്മേകൂടെ ഉണ്ടാവേണേ

  • @christyantony4080
    @christyantony4080 9 หลายเดือนก่อน

    സഞ്ചാരി മാതാവേ എന്റെ അമ്മച്ചിടെ ശ്വാസകോശത്തിൽ ചെന്ന് തൊട്ട് സുഖപ്പെടുത്തണമേ എന്നെയു കുടുംബത്തെയും വ്യത്യ കരണത്തിന്റെ സാക്ഷിയാക്കണമേ.

  • @ValsammaAnil
    @ValsammaAnil 10 หลายเดือนก่อน +4

    അമ്മേ വീട്ടിൽ വന്ന് ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാനും ഞങ്ങളുടെ വിറ്റ സ്ഥലം വാങ്ങാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sahadevankv7729
    @sahadevankv7729 10 หลายเดือนก่อน

    Karthava Anugrahekanama🙏🙏🙏 amenAmenAmen ParisuthaAmma
    Anugrahekanama🙏🙏🙏
    Kadabadhida mattetharaname🙏🙏🙏 parisuthaAmma❤❤

  • @yaminicg6239
    @yaminicg6239 11 หลายเดือนก่อน +4

    അമ്മേ മാതവെ എന്റെ കുടുബം ത്തെ അനുഗ്രഹിക്കണമേ ആമേൽ🙏🙏🙏🙏

  • @Telbi944
    @Telbi944 หลายเดือนก่อน

    അമ്മേ മാതാവേ അത്ഭുതം പ്രവർത്തിപ്പിക്കേണമേ എത്രയും പെട്ടന്ന് കൺഫോർമേഷൻ കിട്ടി ഇന്റർവ്യൂന് ഒരു ഡേറ്റ് കിട്ടേണമേ

  • @shejasheja1480
    @shejasheja1480 10 หลายเดือนก่อน +13

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിലേക്ക് കടന്നു വരണമേ 🙏🙏🙏🙏

  • @josephka-uv9oh
    @josephka-uv9oh 3 หลายเดือนก่อน

    Dhiyamolk orunallawokekitti.
    Thanks God. Thanks kripasanam mathav. Work
    സ്ഥിരമാകണം. Mathavhelpme.

  • @Sinisanthosh-x7v
    @Sinisanthosh-x7v 10 หลายเดือนก่อน +20

    എത്രയും പെട്ടെന്ന് കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം അമ്മേ എനിക്ക് തരേണമേ

  • @ajithaajith6056
    @ajithaajith6056 9 หลายเดือนก่อน

    സഞ്ചാരി മാതാവേ നാളെ എന്റെ ഭവനത്തിൽ വന്നാനുഗ്രഹിയ്ക്കണമേ അമ്മേ ഒരു പ്രശ്നങ്ങങ്ങളുയും ഉണ്ടാകരുത് അമ്മ ഇവിടെ ഉണ്ടാകണം

  • @binirajesh18
    @binirajesh18 11 หลายเดือนก่อน +16

    എന്റെ അമ്മേ മാതാവേ അവിടുത്തെ കൃപ ഈ വീട്ടിൽ ഉണ്ടാകണേ അമ്മേ

  • @ShibikthomasThomas
    @ShibikthomasThomas 9 หลายเดือนก่อน

    അമ്മേ മാതാവേ എൽ സുമമ്മിയുടെ കഫക്കെട്ട് മാറ്റി കൊടുക്കണമേ. ക്ഷീണം മാറ്റി കൊടുക്കണമേ . ഈ ആരാധനയിൽ സമർപ്പിക്കുന്നു. അമ്മേ 2024 ഞങ്ങൾക്ക് അനുഗ്രഹിക്കണേ.
    ഞങ്ങടെ വിദ്യാഭ്യാസം മാതാവിന്റെ അനുഗ്രഹത്തിൽ ഞങ്ങൾ നല്ല പഠിപ്പുള്ള കുട്ടികളായി തീരണമേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ..❤❤❤❤❤❤❤

  • @biji.a.bennan380
    @biji.a.bennan380 11 หลายเดือนก่อน +27

    എന്റെ അമ്മയും മാതാവേ തളർന്നുകിടക്കുന്ന എല്ലാം മക്കൾക്കും സുഖപ്പെടുത്തണമേ 👨‍👩‍👧‍👧❤️🙏

  • @ranibaiju3417
    @ranibaiju3417 11 หลายเดือนก่อน +1

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ ഒന്നു വരേണമേ. വന്നു ഞങ്ങളെ അനുഗിക്കണമേ .ഞങ്ങളോട് കരുന്ന കാണിക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

    • @girijanarayan
      @girijanarayan 10 หลายเดือนก่อน

      അമ്മേ. Amen 🙏🙏🙏♥️😭🤲🤲 Amen 💖 🙏♥️♥️😭🌹 Amen 🙏♥️🤲♥️🙏😭🌹🙏♥️🤲🙏♥️🤲🙏♥️ amen

  • @sandralachu8056
    @sandralachu8056 10 หลายเดือนก่อน +21

    അമ്മേ മാതാവേ എന്റെ വിഷമങ്ങളും അസുഖങ്ങളും മാറ്റിത്തരേണമേ. എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ. എന്റെ മോൾക്ക് പഠിക്കാനുള്ള ശക്തികൊടുക്കേണമേ ആമേൻ 🙏🙏1🙏

  • @geethaks9005
    @geethaks9005 10 หลายเดือนก่อน

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എൻറ മകന്റകണ്ണന്, വയറു വേദന മാറ്റിത്തരണമെ, ജോലിയിൽ നിന്നും പ്രേമോഷൻ കിട്ടണമെ എൻറഅപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 9 หลายเดือนก่อน +10

    അമ്മ പരിശുദ്ധ അമ്മേ, സഞ്ചാരി അമ്മ മാതാവേ എന്റെ. എന്റെ ഭവനത്തിൽ വരേണമേ 🙏🙏🙏🌹🌹🌹

  • @jencyjaison2812
    @jencyjaison2812 10 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുന്നതിനു വേണ്ടി അപേക്ഷിക്കണമെ ഭർത്താവിന്റെ ദു:ശീലങ്ങൾ മാറി കിട്ടുവാനും മാതാപിതാക്കളുടെ രോഗസൗഖ്യത്തിനും കുഞ്ഞുങ്ങളുടെ നന്മയ്ക്കും അനുഗ്രഹത്തിനും എന്റെ രോഗ സൗഖ്യത്തിനും വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമെ

  • @girijamk1376
    @girijamk1376 11 หลายเดือนก่อน +44

    അമ്മേസഞ്ചാരിമാതാവേ എന്റെകുടുബംത്തിൽ വന്നാനുഗ്രഹികേണമേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏🙏

    • @sanujr5163
      @sanujr5163 11 หลายเดือนก่อน

      Philomina

    • @ligibaby5662
      @ligibaby5662 10 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരേണമേ

    • @thomasanitbomasani7311
      @thomasanitbomasani7311 10 หลายเดือนก่อน

      സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലും വരണമേ

    • @sebastiandominic7896
      @sebastiandominic7896 10 หลายเดือนก่อน

      Ante vayattile musha mattitharaname amen

  • @KiranG-h7s
    @KiranG-h7s 9 หลายเดือนก่อน

    സഞ്ചാരി മാതാവേ പപ്പയ്ക്ക് പൂർണ സൗഖ്യം നൽകേണമേ. ഞങ്ങളുടെ കുടുംബത്തിൽ കടന്ന് വന്ന് എല്ലാം തടസ്സങ്ങളും മാറ്റി തരേണമേ.

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 10 หลายเดือนก่อน +9

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വന്നു എന്റെ
    കുടുംബത്തെയും എന്റെ ദേശത്തുള്ളവരെയും അനുഗ്രഹിക്കേണമേ ആമീൻ

  • @saranyaak3328
    @saranyaak3328 9 หลายเดือนก่อน +1

    കൃപാസനം അമ്മ എന്റെ കുടുംബത്തിന്റെ രക്ഷക🙏🙏🏻🙏🏻🙏🏻🙏♥️

  • @SofiyaSiby-jz3jy
    @SofiyaSiby-jz3jy 11 หลายเดือนก่อน +17

    സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വരേണമേ 🙏🙏

  • @SiniJiji-o9z
    @SiniJiji-o9z 10 หลายเดือนก่อน +2

    മാതാവെ നിസ്സിയെ സമർപ്പിക്കുന്നു ഇന്നേ ദിവസത്തെ ജോലി യിൽ അമ്മ നിസ്സിയുടെ കൂടെ ഉണ്ടാവണമെ

  • @RejaniAc
    @RejaniAc 10 หลายเดือนก่อน +15

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ കൂടിയമ്മ വരേണമേ എന്റെ മകളുടെ വീട്ടിൽ കൂടി അമ്മ പോകണം അവളുടെ ജീവിത പങ്കാളി യുടെ മദ്യപാനം മാറ്റി കൊടുക്കേണം 🙏🙏🙏❤️❤️❤️❤️❤️

  • @shinyjoseph9684
    @shinyjoseph9684 10 หลายเดือนก่อน

    മാതാവേ സുനിലിന് രോഗസൗഖ്യം നല്കണമേ 🙏🙏🙏

  • @SandhyaSuresh-s6u
    @SandhyaSuresh-s6u 10 หลายเดือนก่อน +7

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവന ത്തിൽ വരേണമേ

  • @robertrobertolivero7471
    @robertrobertolivero7471 7 หลายเดือนก่อน

    ഈശോ, അമ്മ മറിയം എൻ്റെ കടങ്ങൾ മാറ്റിതരണം,ഈശോ രക്ഷിക്കണം🙏🙏🙏🙏

  • @aanieav3832
    @aanieav3832 10 หลายเดือนก่อน +10

    മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ അമ്മയുടെ നന്ദി പറയുന്നു

  • @ericrobin7343
    @ericrobin7343 10 หลายเดือนก่อน

    അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @SuryaVijayan-yx8kk
    @SuryaVijayan-yx8kk 10 หลายเดือนก่อน +13

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @Niyonniya
    @Niyonniya 10 หลายเดือนก่อน

    പരിശുദ്ധ മാതാവേ ഞങളുടെ ഭവനത്തിൽ വരണമേ

  • @akhiljoseph5364
    @akhiljoseph5364 11 หลายเดือนก่อน +38

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @joffylinson9415
    @joffylinson9415 11 หลายเดือนก่อน

    സഞ്ചാരി മാതാവേ എന്റെ മക ന് പാർട്ടംജോലി കിട്ടാൻ മാതാവേ എന്റെ മോന് ജോലി തരണമേ, അമ്മേ മാതാവേ എന്റെ മോൾക്ക് എന്റേൺസ് എക്സാംമിന് നല്ല മാർക്ക്‌ കിട്ടാൻ അങ്ങ് തിരുകുമാരനോട് അപേക്ഷിക്കന്നമേ ആമേൻ, എന്റെ ബിസിനസ് നന്നായി പോകൻ എനിക്ക് കുടുംബം സമധനം ലെഭിക്കൻ

  • @anilkumar-nf3gb
    @anilkumar-nf3gb 10 หลายเดือนก่อน +12

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, യേശുവിന്റെ തിരുമുറിവിനാൽ സുഖപ്പെടുത്തണമേ

  • @chandralekha4190
    @chandralekha4190 10 หลายเดือนก่อน

    എന്റെ മകന്റെ സിഗർട്ടു വലിയും മദ്ധ്യപാനവും മാറ്റിതന്ന് എന്റെ കുടുംബത്തെ രക്ഷിക്കണെ മാതാവേ🙏🙏🙏

  • @chithrajose3571
    @chithrajose3571 11 หลายเดือนก่อน +35

    അമ്മേ മാതാവേ എത്രയും പെട്ടന്ന് കൃപാസനത്തിൽ വരുവാനുള്ള അവസരം ഒരുക്കി തരണമേ 🙏🙏🙏

    • @sherlythomas6998
      @sherlythomas6998 9 หลายเดือนก่อน

      അമ്മേ എന്റെ അടുത്ത് വരണമേ എന്റെ ഭവനത്തിൽ വരുന്നതിന്റെ ഒരു അടയാളം എനിക്ക് കാണിച്ച് തരണേ

  • @jansyvenugopal2942
    @jansyvenugopal2942 8 หลายเดือนก่อน

    എന്റെ മകന്റെ കാലുസുഖപ്പെടുത്തേണമേ സഞ്ചാരിമാതാവ്❤❤❤

  • @steptrick8226
    @steptrick8226 10 หลายเดือนก่อน +6

    അമ്മേ എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി മാറണമെന്നും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനും എത്രയു൦ പെട്ടെന്നു സാധിക്കേണേ❤

  • @geethaks9005
    @geethaks9005 10 หลายเดือนก่อน

    എൻറ പരിശുദ്ധ അമ്മ മാതാവെ എൻറെ പ്രാർത്ഥന കേൾക്കണമെ എനിക്ക് (ഗീത), ഇവിടെ ദുബായിൽ നല്ലൊരു ജോലി കിട്ടണമെ, എൻറെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തേക്ക് പുതുക്കി കിട്ടണമെ എൻറെ അപേക്ഷ സ്വീകരിക്കൻ കൃപയുണ്ട കണമെ

  • @celinepventafamiliyaanugaj3137
    @celinepventafamiliyaanugaj3137 10 หลายเดือนก่อน +7

    അമ്മ മാതാവേ എന്റെ കുടുംബത്തി ലും കടന്നു വന്ന് വീടുതലും അനുഗ്രഹവും തരേണമേ 🙏🙏🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 10 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി യിൽ വെച്ച നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼

  • @BinduReji-i7r
    @BinduReji-i7r 11 หลายเดือนก่อน +6

    അമ്മമാതാവേ അടിയന്റെ ഭാവനത്തിലും വരണേയംമ്മേ

  • @Jincy-c1n
    @Jincy-c1n 8 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ബാധ കൾ ശല്യം മാറ്റിത്തരണമേ ജീവിക്കുവാൻ ഒരു നിവർത്തിയില്ല. അമ്മേ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കടങ്ങൾ ഒക്കെ വിടുവാൻ കഴിയണമേ

  • @Shijibenadict
    @Shijibenadict 10 หลายเดือนก่อน +5

    എന്റെ അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @RugmaniMohanan
    @RugmaniMohanan 11 หลายเดือนก่อน

    Sancharymathave എൻ്റെഭവനത്തിൽവരേണമീമെൻ

  • @molybaby2901
    @molybaby2901 11 หลายเดือนก่อน +13

    അമ്മേ മാതാവേ, എന്റെ മകന്റെ അടുത്ത് ചെന്ന് അവനെ സുഖപെടുത്തണമെ 🙏🌹

  • @johnsonvj1234
    @johnsonvj1234 8 หลายเดือนก่อน

    Karthave Enneyum PrathyasheekaranathinteSakshiAakimatene 🙏🙏🙏🙏🙏🙏🙏

  • @poppyschannel2616
    @poppyschannel2616 10 หลายเดือนก่อน +8

    അമ്മേ പരിശുദ്ധ ദൈവമാതാവേ അടുത്ത തവണ ക്യപാസനത്തിൽ വരുമ്പോൾ ജോസഫച്ചനെ ദൂരെ നിന്നെങ്കിലും കാണുവാനും അച്ഛന്റെ പ്രാ൪ത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കുവാനുമുള്ള ഭാഗ്യം നൽകണേ 🙏🙏

  • @alpharichard9180
    @alpharichard9180 8 หลายเดือนก่อน

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വന്നു എന്റെ വിഷമം മാറ്റിത്തരാണമേ ജപ്തി ഒഴുവാക്കി തരണേ അമ്മേ എനിക്ക് ഒരു ഭവനം തരണമേ ജോലിതനു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @ajithasree6337
    @ajithasree6337 11 หลายเดือนก่อน +31

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @arrontshibu9915
    @arrontshibu9915 9 หลายเดือนก่อน

    അമ്മേ എന്റെ വയറിന്റെ Ella preyasangalum poornamayi mattaname

  • @lolychacko7375
    @lolychacko7375 10 หลายเดือนก่อน +31

    അമ്മ മാതാവെ തിരുക്കുമാരനെയും കൂട്ടി എന്റെ ഭവനത്തിൽ കടന്നുവന്ന് അനു ഗ്രഹിക്കണമേ

    • @susanshaji3584
      @susanshaji3584 10 หลายเดือนก่อน +1

      ആമ്മേൻ

    • @jesmyantony4390
      @jesmyantony4390 5 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 1:37 1:38 1:38 1:40 1:42 1:43 1:43 wwree😃😃🇦🇹😃èeweuwewe 2:08 📼èwe📼?weiee😜 2:12 eeweww👉👇👉w👉w👉wweee👉👉ewy👇👇👇👇👇📼ee😜😜2w😜😜😜 2:21 2w😜ewe😜😜ww😜😜 2:23 èr😜wu😜 2:2w 2:29 éeie🎀erie eèey😘👧2 ie 2:39 ewew👧👧👧👧👧èe👧👧👧👧ee3ew3ue👉👉😜😜 2:46 😜😜2😜😜😜😜😜😜èe📼3èi 2:49 2:49 eeee📼😜èw😜😜😜ew😜3i📼 2:55 2u📹2e📼eèei😜😜😜😜e😜23èwè👌👌2👌new 😜😜😜😜è📼📼😜éwe📼📼😜2w❤3è👶🧜‍♀️🧜‍♀️☺️☺️2 😐rw 2èe🧜‍♀️📼w📼🧜‍♀️2 tree è2🧜‍♀️🧜‍♀️🧜‍♀️🧜‍♀️è🧜‍♀️3😜3😐3👉👇👉👇e 3:26 w👇👉👉👇è😜èw2w😜😜è tree 😜tree ww 3:32 rew📼eewwww 3:34 eiwwi 3:35 3:35 3:35 wwwwwww 3:36 wwew 3:36 3:37teter 3:40 wwwweewwwee 3:38 wwwe 3:39 3:38 3:36 3:36 3:35 3:35 3:35 eewww 3:34 3:34 3:33 3:33 2👉w👉w2😘w2:53 2:44 2:42 🧜‍♀️🧜‍♀️🧜‍♀️4 22ee😜è😜ee 2:28 2:24 2:17 weiee 2:09 2:03 ​

    • @jesmyantony4390
      @jesmyantony4390 5 หลายเดือนก่อน

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreit😊😮😮😊

    • @jesmyantony4390
      @jesmyantony4390 5 หลายเดือนก่อน

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreite😊😮😮😊

    • @jesmyantony4390
      @jesmyantony4390 5 หลายเดือนก่อน

      ​😮😊😮😊😮😮😊😊😊😅ywetteer😊😊😊😮e😊etrrytteeree😊😮😊😮😮😊😮😊😅eyeeeerr👌yre👧e😮😊😮

  • @reenajaison201
    @reenajaison201 11 หลายเดือนก่อน

    അമ്മേ മാ താവേ വാത രോഗത്താൽ വല യുന്നവർക് രോഗ ശാന്തി നൽകണേ

  • @chandralekha4190
    @chandralekha4190 10 หลายเดือนก่อน +6

    അമ്മ മാതാവേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിതന്നു സമാധാനത്തോടും സന്തോഷത്തോടും സ്നേഹത്തിലും ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ🙏🙏🙏

  • @priyamolhv6770
    @priyamolhv6770 10 หลายเดือนก่อน

    മാതാവേ കുടുംബ സമാദാനത്തിനും വീട് പണി ഒരു തടസ്സവും കൂടാതെ പൂർത്തി കരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @aniammageorge7112
    @aniammageorge7112 11 หลายเดือนก่อน +6

    അമ്മേ മാതാവേ B2 എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സോനയേം ജ്യൂവൽനേം അനുഗ്രഹിക്കേണമേ

  • @Rosejmj-i1r
    @Rosejmj-i1r 8 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ എൻ്റെ വീട്ടിൽ വന്ന് എൻ്റെ മക്കളോട് പണിക് പോകാൻ പറയണമേ

  • @binduasok1711
    @binduasok1711 10 หลายเดือนก่อน +4

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളെ anugrahikkaname🙏🙏🙏🙏🙏

  • @RincyKSaimon
    @RincyKSaimon 10 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു എല്ലാ കുറ്റങ്ങളും കുറവുകളും അമ്മയ്ക്ക് അറിയാവുന്നതാണല്ലോ എല്ലാം തിരുത്തി ജീവിക്കാനുള്ള കൃപയും അനുഗ്രഹവും നൽകേണമേ

  • @jessyvadakel7877
    @jessyvadakel7877 11 หลายเดือนก่อน +5

    അമ്മ മാതാവേ, ഈശോയെയും ക്കുട്ടി ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളിലെ കുറവുകൾ പരിഹരിച്ചു തന്ന് ഞങ്ങളെ വിശുദ്ധമായി ജീവിക്കുവാൻ പഠിപ്പിക്കുകയും, ചെയുന്നതിനായി തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യണമേ.. ആമേൻ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @valsancherpu4522
    @valsancherpu4522 9 หลายเดือนก่อน

    മാതാവേ എന്റെ ഭർത്താവിന്റെ അടുത്തുവന്നു സുഖപ്പെടുത്താണമേ