കൃപാസനം ഒന്നാം ചൊവ്വ (02/07/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 3K

  • @suseelakk4504
    @suseelakk4504 2 วันที่ผ่านมา +133

    അമ്മേ ദൈവമാതാവേ ജോലി ഇല്ലാതെ വലയുന്ന എല്ലാ മക്കളെയും അമ്മേ ദൈവമാതാവേ ജോലി കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @JancyGeorge-jt6by
      @JancyGeorge-jt6by วันที่ผ่านมา +1

      Amen മാതാവേ എൻ്റെ മകനെയും

    • @aromal7
      @aromal7 วันที่ผ่านมา

      🙏🏻🙏🏻🙏🏻

    • @renjinisunil4142
      @renjinisunil4142 วันที่ผ่านมา

      അനുഗ്രഹിക്കണേ അമ്മേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @abrahamkjoseph2
      @abrahamkjoseph2 17 ชั่วโมงที่ผ่านมา

      എനിക്കും അനുയോജ്യമായ ഒരു നല്ല ജോലി എത്രയും പെട്ടെന്ന് തന്നു അനുഗ്രഹിക്കണമേ

  • @veenajose-xl5on
    @veenajose-xl5on 2 วันที่ผ่านมา +140

    അമ്മേ എന്റെ നടുവേദന മാറ്റി തരേണമേ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു സാധിച്ചുതരേണമേ 🙏എന്റെ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏

    • @dollythomas491
      @dollythomas491 2 วันที่ผ่านมา +4

      Ente mone padikkanulla kripa lkodukkane

  • @leelaaugustinemuttathottil1799
    @leelaaugustinemuttathottil1799 วันที่ผ่านมา +21

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു, എല്ലാ ബുദ്ധിമുട്ടുകളിലും നിന്ന് മക്കളെ കാത്തുക്കൊള്ളണമേ,, അമ്മയുടെ മകനോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @user-bd4ke1td5e
    @user-bd4ke1td5e วันที่ผ่านมา +20

    അമ്മ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കുവാനും അവർ ദൈവവിശ്വസത്തിൽ വളർന്നുവരുവാനും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา +104

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ ഉടമ്പടിയിൽ ദൈവസ്നേഹത്തോട് ജീവിക്കാൻ ഉടമ്പടി നിബന്ധനകൾ പാലിക്കാൻ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏🙏എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +207

    അമ്മേ മാതാവേ എൻറെ മുടി മുഴുവൻ കൊഴിഞ്ഞുപോകുന്ന അമ്മയെ കാത്തു രക്ഷിക്കണമേ 🙏🙏🙏

    • @traditionalrecipes1967
      @traditionalrecipes1967 วันที่ผ่านมา +9

      Enneyum rekshikkane

    • @renjinisunil4142
      @renjinisunil4142 วันที่ผ่านมา +6

      ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @jesus_i_trust_in_u
      @jesus_i_trust_in_u วันที่ผ่านมา +4

      Enikum🙏🏻

    • @mollypunnoor9312
      @mollypunnoor9312 วันที่ผ่านมา +2

      🙏🙏🙏🙏🙏🙏

    • @liya.k.antony8320
      @liya.k.antony8320 วันที่ผ่านมา

      Amme entayum mudi full pokunnu...NE thannay kathe kollanay​@@mollypunnoor9312

  • @soumyassundar7550
    @soumyassundar7550 วันที่ผ่านมา +21

    അമ്മേ തടസ്സങ്ങൾ എല്ലാം മാറ്റി അമ്മ കൂടെ കാണണമേ 🙏🙏🙏🙏

  • @JinsyShaji
    @JinsyShaji วันที่ผ่านมา +17

    മാതാവേ എന്നെയും എൻ്റെ കുടുംബത്തിലെ എല്ലാവരെയും അപകടത്തിൽ നിന്നും മരണത്തിൽ നിന്നും മാരകമായ അസുഖത്തിൽ നിന്നും ഞങ്ങളെയും മറ്റുള്ളവരെയും അനുഗ്രഹിക്കണമെ

  • @shijivarghese8475
    @shijivarghese8475 2 วันที่ผ่านมา +60

    അമ്മേ മാതാവേ കടബാത്യത മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 3/7/2024അമ്മേ അനുഗ്രഹിക്കേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏വിവാഹം നടക്കാത്ത എല്ലാവർക്കുംയോജിച്ച ജീവിത പങ്കാളിയെ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @moncylopez7758
    @moncylopez7758 2 วันที่ผ่านมา +70

    പരിശുദ്ധ അമ്മ മാതാവെ എന്റെ മകളുടെ പരീക്ഷ സമയം അമ്മ കുടെ വരണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എല്ലാ മക്കളെയും കാത്തു കൊള്ളണമെ അമ്മ മാതാവെ

  • @jvjgamer8096
    @jvjgamer8096 วันที่ผ่านมา +7

    അമ്മേ, എന്റെ ലോൺ, പണയം, കുടുംബം അവിടത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു ✝️✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinymilton1718
    @shinymilton1718 วันที่ผ่านมา +6

    അമ്മയുടെ സന്നിധിയിൽ എത്രയും പെട്ടെന്ന് വന്ന് ഉടമ്പടി പുതുക്കുവാനുള്ള കൃപ തരണമേ❤❤❤❤❤

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +167

    അമ്മേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ❤❤❤

  • @sarithasaritha649
    @sarithasaritha649 2 วันที่ผ่านมา +80

    അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണമായ മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

    • @jollyvarghese8393
      @jollyvarghese8393 วันที่ผ่านมา

      അമേമമാതാവേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിയ്ക്കേണമേ എൻ്റെ ഉടമ്പടിയിൽ കൃപ ആയിരിയ്ക്കണമേ

    • @renjinisunil4142
      @renjinisunil4142 วันที่ผ่านมา

      ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @Swararagam777
    @Swararagam777 วันที่ผ่านมา +5

    അമ്മ മാതാവേ പിതാവേ എന്റെ മക്കളുടെ ഭവനങ്ങളിൽ ശാന്തിയും സമാധാനവും സന്തോഷവും കൊടുക്കേണമേ 🙏 പരസ്പര വിശ്വാസത്താലും ദൈവസ്നേഹത്താലും ജീവിക്കാനുള്ള കൃപ ഈ കുടുംബങ്ങളിൽ കൊടുക്കണമേ മാതാവേ എല്ലാ കുടുംബങ്ങളെ കാത്തു രക്ഷിക്കുന്നതിനോടൊപ്പം ഈ കുടുംബങ്ങളെയും അമ്മയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസം വർധിപ്പിക്കേണമേ അമ്മ മാത്രമാണ് എന്റെ ആശ്രയം ഞങ്ങൾക്കുവേണ്ടിയും ഈ ലോകത്തിനു വേണ്ടിയും അമ്മയുടെ പുത്രനായ എന്റെ യേശുനാഥനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ ആമീൻ 🙏🌹🌹🌹

  • @princyroy2433
    @princyroy2433 วันที่ผ่านมา +4

    അമ്മേ മാതാവേ ഉടമ്പടിയിൽ നിലനിൽക്കാനും പൂർത്തിയാക്കാനും അനുഗ്രഹിക്കേണമേ

  • @sarithasaritha649
    @sarithasaritha649 2 วันที่ผ่านมา +51

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼😭🙏🏼🙏🏼

  • @lissypauly1633
    @lissypauly1633 วันที่ผ่านมา +64

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ

  • @soniathomas4755
    @soniathomas4755 วันที่ผ่านมา +4

    മാതാവേ എൻ്റെ എല്ലാ പ്രതിസന്ധികളിൽ നിന്നും കരകയറുവാനുള്ള ശക്തി നല്കണമെ

  • @jjv7226
    @jjv7226 วันที่ผ่านมา +5

    പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകാൻ ഉള്ളാ കൃപ നൽകണേ അമ്മേ , ജോലി കാര്യം എന്റെ കട ബാധ്യത മാറ്റി തരാനുള്ള കൃപ വേണം അമ്മേ എന്റെ മാതാപിതാക്കളും സഹോദരനുതമ്മിലുള്ള പ്രശനങ്ങൾ തീർത്തു തരണം അമ്മേ എന്റെ ഭാര്യയുടെ ഡിസ്ക് പ്രോബ്ലം മാറാനും ഇത് എല്ലാത്തിനും ഉള്ള കൃപ വേണം അമ്മേ അമ്മേ സെപ്റ്റംബർ 2ന് എനിക്ക്പോളണ്ടിൽ എത്തണം അമ്മേ ജിതിന് കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങിഇന്ന് തന്നെ തരണം അമ്മേ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-di7gj4di7r
    @user-di7gj4di7r 2 วันที่ผ่านมา +150

    അമ്മേ മാതാവേ എന്നും ഉടമ്പാടിയിൽ നിലനിൽക്കുവാനുള്ള കൃപ തരണേ 🙏🙏🙏🙏

    • @marythomas9292
      @marythomas9292 2 วันที่ผ่านมา +3

      Parisudha parama diya karunyame ente thettukale porukkane..manasu nirmalamaakkename..parisudha aathmavinal nirakkename.

    • @aromal7
      @aromal7 วันที่ผ่านมา

      ​@@marythomas9292🙏🏻🙏🏻🙏🏻

    • @sangeetas4088
      @sangeetas4088 วันที่ผ่านมา +1

      Amen

    • @lekhalekha2708
      @lekhalekha2708 วันที่ผ่านมา +1

      Enikj mathavinte oru kasu roopam post vazhi ayachu tarumo pls🙏🙏🙏poti vangan pattilla athukondanu. Daivam anugrahikkum🙏🙏🙏🙏🙏

    • @sangeetas4088
      @sangeetas4088 วันที่ผ่านมา

      @@lekhalekha2708 address ?

  • @shainymanoj9553
    @shainymanoj9553 วันที่ผ่านมา +37

    നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പം ആയിരിക്കണേ അമ്മ എന്റെ മോളോട് ഒപ്പം chellane എക്സാം എഴുതാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kurianxavier5352
    @kurianxavier5352 22 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ നന്ദി 🙏യേശുവേ നന്ദി
    കൂടെയുണ്ടാകേണമേ
    ഞങ്ങൾ വഴിയായ് ഉടമ്പടി എടുത്തിരിക്കുന്നവരുടെ നിയോഗങ്ങളും ആവശ്യങ്ങളും സാധിച്ച് കൊടുക്കേണമേ, കൂടെയുണ്ടാകേണമേ

  • @user-jk1dt5cv1f
    @user-jk1dt5cv1f วันที่ผ่านมา +4

    അമ്മേ മാതാവേ ഉടമ്പടി യിൽ പറയുന്ന കാര്യങ്ങൾ പാലിക്കാൻ കൃപ തരണേ അമ്മേ 🙏🙏

  • @shineychristy8968
    @shineychristy8968 วันที่ผ่านมา +29

    അമ്മേ എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബതിന്റെ കടബാധ്യതകൾ തീർത്തുത്താരേണമേ

  • @rejisavio5596
    @rejisavio5596 2 วันที่ผ่านมา +27

    എന്റെ ഈശോയെ എന്റെ മാതാവേ എന്നെ ഇത്രത്തോളം കരുതുന്ന സ്നേഹിക്കുന്ന എന്റെ ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnuFrancisAnuFrancis-of6dc
    @AnuFrancisAnuFrancis-of6dc 22 ชั่วโมงที่ผ่านมา +3

    അമ്മയുടെ പ്രെത്യക്ഷീകരംനത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @deljaselva5131
    @deljaselva5131 วันที่ผ่านมา +3

    ഞങ്ങളെ എല്ലാ ആപത്തിൽ നിന്നും, തീരാരോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ, ഞങ്ങൾക്ക് എപ്പോഴും സംരക്ഷണം നല്കണമേ, പ്രത്യേകിച്ച് ദൂരെയായിരിക്കുന്ന എന്റെ മക്കളെയും, ഭർത്താവിനെയും അനുഗ്രഹിക്കുകയും, ദീർക്കായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @gemolk1750
    @gemolk1750 2 วันที่ผ่านมา +26

    ഈശോയെ നന്ദി 🙏🙏🙏അമ്മേ മാതാവേ ഉടമ്പടി നിബന്ധനകൾ ആത്മാർത്ഥതയോടുംസത്യസന്ധതയോടും വിശ്വസ്ഥതയോടും ദൈവസ്നേഹത്തോടും കൂടെ മരിക്കുന്നത് വരെ ചെയ്യാൻ കൃപ തരണേ 🙏🙏🙏😭😭😭😄🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏😭😭😭കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏😭😭😭😭🙏

  • @jaisykuriakose
    @jaisykuriakose 2 วันที่ผ่านมา +41

    അമ്മേ മാതാവേ കടങ്ങൾ ആയിട്ട് വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവർക്ക് കടത്തിൽ നിന്നു മേചനം കൊടുത്തു അനുഗ്രഹിക്കണമേ

  • @stefinstefin8412
    @stefinstefin8412 วันที่ผ่านมา +3

    എന്റെ ഉടമ്പടി നിയോഗം സാധിച്ചു തന്ന അമ്മയ്ക്കും തിരക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍✨🥰💞

  • @jineeshageorge8
    @jineeshageorge8 วันที่ผ่านมา +3

    അമ്മേ.. മാതാവേ... വിവാഹ തടസ്സം മൂലം വിഷമിക്കുന്ന എല്ലാം മക്കൾക്കും തക്ക ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ..

  • @jestinmallu7246
    @jestinmallu7246 2 วันที่ผ่านมา +32

    അമ്മേ കൃപാസനം മാതാവേ എന്റെ അസ്വസ്ഥത ഒന്ന് മറ്റേണമേ അമ്മേ മക്കളെ അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെ ജോലിയിൽ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @reenak6031
    @reenak6031 วันที่ผ่านมา +42

    യേശുവേ നന്ദി!
    മാതാവേ എല്ലാ തിന്മയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ മക്കളുടെ ഭാവിജീവിതത്തെ അനുഗ്രഹിക്കണമേ
    യേശുവേ സ്തുതി!

    • @mollypunnoor9312
      @mollypunnoor9312 วันที่ผ่านมา

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

    • @RakhiRakhi-fn8tm
      @RakhiRakhi-fn8tm วันที่ผ่านมา

      അമ്മേ എല്ലാവർക്കും നല്ലത് വരേണമേ ❤❤❤🙏

    • @minisajan513
      @minisajan513 วันที่ผ่านมา

      🙏🙏🙏🙏

  • @shinyjohnson9799
    @shinyjohnson9799 41 นาทีที่ผ่านมา +1

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ അവർക്ക് ദൈവ സ്നേഹം കൊടുക്കണമേ.🙏 എന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ട് 5 വർഷ ആയി അമ്മേ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.. ഭർത്താവിന്റെ മദ്യപാനം നിർത്തണമേ🙏

  • @sibysajan5847
    @sibysajan5847 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ്റെ ielts exam എഴുതി നല്ല result കിട്ടണെ അവൻ്റെ exan പേടി marane

  • @thomasantony3582
    @thomasantony3582 2 วันที่ผ่านมา +26

    അമ്മ മാതാവേ ഈ അറാം തിയതി നടക്കാനിരിക്കുന്ന പിഎസ്‌സി exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @jayakumarvargheese7604
    @jayakumarvargheese7604 2 วันที่ผ่านมา +28

    അമ്മേ മാതാവേ കുടുംബ സമാധാനം ഇല്ലാത്ത കുടുംബങ്ങൾ, തൊഴിൽ ഇല്ലാത്ത മക്കൾ, കട ഭാരത്താൽ വലയുന്നവർ, പരീക്ഷ വിജയത്തിനായി തടസ്സം നേരിടുന്ന മക്കൾ, പഠനത്തിൽ മുന്നേറാൻ കഴിയാത്ത മക്കൾ, രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾ എന്നിവരെ സമർപ്പിക്കുന്നു. ദൈവ കൃപ ചൊരിയാൻ പ്രാർത്ഥിക്കുന്നു

  • @jjv7226
    @jjv7226 วันที่ผ่านมา +3

    എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 วันที่ผ่านมา +2

    അമ്മയുടെ അമ്മ അച്ഛന്റെയും കടബാധ്യതയും നിൽക്കുന്ന സ്ഥലം കച്ചവടമാക്കി കൊടുക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @user-ys1pg8rh9f
    @user-ys1pg8rh9f 2 วันที่ผ่านมา +25

    എന്റെ അമ്മേ മാതാവേ എന്റെ സഹോദരങ്ങളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവർക്കു വേണ്ടുന്ന എല്ലാ അനുഗ്രഹവും കൊടുത്താനുഗ്രെഹികേണമേ ആയുസും ആരോഗ്യവും നൽകേണമേ പരിശുദ്ധ മാതാവേ നന്ദി 🙏ആരാധന 🙏മഹത്വം 🙏സ്തുതി 🙏ആമ്മേൻ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️

  • @sijishaju8719
    @sijishaju8719 วันที่ผ่านมา +32

    അമ്മേ മാതാവേ ബ്രെസ്റ് ഫൈബ്രോയ്‌ഡ്‌ സുഖപ്പെടുത്തണമെന്ന് അങ്ങയോടു യാചിക്കുന്നു ഈശോയെ തൊട്ടു സുഖപ്പെടുത്തണേ ആമ്മേൻ ❤❤❤

  • @shinyjohnson9799
    @shinyjohnson9799 47 นาทีที่ผ่านมา +1

    എന്റെ അമ്മേക്യപാസന മാതാവേ എന്റെ ആങ്ങളയുടെ ലിവറിന്റെ അസുഖം മാറ്റി തരണമേ.

  • @aparnas3621
    @aparnas3621 วันที่ผ่านมา +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ,ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏അമ്മയും ഈശോയും ഉള്ളു ഏക ആശ്രയം, കൈവിടരുതേ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +33

    അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ പണി തടസ്സം കൂടാതെ പൂർത്തീകരിക്കാനും സാമ്പത്തികമായും അമ്മയെ ഞങ്ങളെ സഹായിക്കണമേ നന്ദി സ്തുതി 🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 2 วันที่ผ่านมา +20

    അമ്മേ മാതാവേ നഴ്സിംഗ് പരീക്ഷ എഴുതുന്ന ബിപിനെയും എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @shinyjohnson9799
    @shinyjohnson9799 39 นาทีที่ผ่านมา +1

    അമ്മേ ഞാൻ എടുത്ത ഉടമ്പടി എനിക്ക് സാധിച്ചു തരണമേ🙏 അമ്മേ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ . അമ്മേ കടം മേടിച്ച മക്കളുടെ കാശ് കൊടുത്തു തീർക്കാൻ എനിക്ക് ഒരു വഴി തുറന്നു തരണമേ

  • @JainetReji
    @JainetReji วันที่ผ่านมา +2

    അമ്മേ കൃപാസനം മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @marykuttythomas8906
    @marykuttythomas8906 วันที่ผ่านมา +15

    അമ്മേ മാതാവേ, ഈശോയെ സ്നേഹിക്കുന്ന,ഈശോയുടെ സാക്ഷ്യം നൽകുന്ന മകളായി ജീവിക്കുവാൻ അനഗ്രഹിക്കണേ.

  • @MercyAlbert-cj2lo
    @MercyAlbert-cj2lo 2 วันที่ผ่านมา +24

    അമ്മേ കൃപാസന മാതാവേ എന്നെയുംഅമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷ്യം നൽകി അനുഗഹിക്കണമ ആമ്മേൻ🕯️🕯️🕯️🕯️🕯️🕯️

  • @alphonsaaj1784
    @alphonsaaj1784 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി സാക്ഷ്യം പറയുവാനുള്ള കൃപ നല്കണമേ❤
    അമ്മേ മാതാവേ എൻ്റെ മകൻ ക്രിസ് നെവിൻ്റെ BE first year Exam കഴിഞ്ഞ് നില്ക്കയാണ്. എല്ലാ വിഷയവും പാസ്സാകുവാനുള്ള അനുഗ്രഹം നല്കണമേ ആമേൻ

  • @sachindevmj7787
    @sachindevmj7787 วันที่ผ่านมา +2

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതെ അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +73

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

    • @vargheses4271
      @vargheses4271 2 วันที่ผ่านมา +1

      അമ്മേ എന്ന യും എൻ്റെ കുടുബത്തേയും സമർപ്പിക്കുന്ന

  • @moncylopez7758
    @moncylopez7758 2 วันที่ผ่านมา +21

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ കുടുംബത്തെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കണമെ ഞാൻ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങളിൽ അമ്മ ഇടപെടണമെ എന്ത് ചെയ്യണം എന്ന് കാണിച്ച് തരണമെ എനിക്ക് എല്ലാം നഷ്ടപ്പെട്ട ഇനി അമ്മ ഏറ്റെടുത്ത് എല്ലാ വിഷമങ്ങള്‍ മാറ്റി തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @priyafrancis818
    @priyafrancis818 วันที่ผ่านมา +2

    മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jyothilakshmi9756
    @jyothilakshmi9756 18 ชั่วโมงที่ผ่านมา +1

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @agustine6724
    @agustine6724 2 วันที่ผ่านมา +18

    അമ്മേ മാതാവേ എന്റെ കടബാധ്യതയിൽ നിന്ന് സാമ്പത്തിക തകർച്ചയിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ചു തരണമേ സെപ്റ്റംബർ എട്ടാം തീയതി എന്റെ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തി തരണമേ🙏🙏🙏

  • @moncylopez7758
    @moncylopez7758 2 วันที่ผ่านมา +22

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് പെട്ടെന്ന് അമ്മയുടെ അടുത്ത് വന്ന് ഉടംബടി പുതുക്കി ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു

  • @user-bh7kf6fy1e
    @user-bh7kf6fy1e วันที่ผ่านมา +2

    അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി tharaneme

  • @lissydavid5548
    @lissydavid5548 12 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ🙏. കുടുബ പ്രശ്നങ്ങൾ പരിഹരിച്ചു നൽകണമെ അമ്മേൻ. 🙏🙏🙏🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv 2 วันที่ผ่านมา +20

    അമ്മ മാതാവേ, എന്റെ കൃപസനം അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അമ്മേ 🙏🙏🙏

  • @prasanna946
    @prasanna946 2 วันที่ผ่านมา +89

    അമ്മേ എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എനിക്ക് മാപ്പ് തന്ന്, എന്റെ പ്രാർത്ഥന കേട്ട് എനിക്ക് സാക്ഷ്യം പറയാൻ എന്നെ അഭിഷേകം നൽകണമേ അമ്മേ, ഈശോയെ എന്നും കൂടെ ഉണ്ടാവണമേ, എന്റെ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്ന ആമേൻ ഹല്ലേ ലുയ്യ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

    • @sathikala566
      @sathikala566 2 วันที่ผ่านมา +3

      അമ്മേ എൻറെ തലയിൽ അലർജിയും വെളളപട്മുടികൊഴിചിലുമാറ്റിതരണമേ അമ്മേ ൻ

    • @sathikala566
      @sathikala566 2 วันที่ผ่านมา +1

      അമ്മേ എൻറെ തലയിൽ അലർജിയും വെളളപട്മുടികൊഴിചിലുമാറ്റിതരണമേ അമേൻ❤❤❤

    • @sarakuriakose2770
      @sarakuriakose2770 วันที่ผ่านมา

      അമ്മേ എൻ്റെ കുഞ്ഞിന് ഇതുവരെയും ജോലി ഒന്നും കിട്ടിയില്ല എൻ്റെ അമ്മേ അവളെ ഒന്ന് തൊട്ട് അനുഗ്രഹിക്കണമേ

  • @mollymathew9309
    @mollymathew9309 6 ชั่วโมงที่ผ่านมา +1

    ഈശോയ ഞങ്ങളെയും മക്കളുടെയും രോഗങ്ങളിൽ നിന് സൗഖ്യം തരണമെ

  • @jayamolassi7589
    @jayamolassi7589 วันที่ผ่านมา +2

    മാതാവേ സാമ്പത്തിക ബാധ്യത തീർക്കാൻ അനുഗ്രഹിക്കേണമേ. എന്റെ സ്ഥലം എത്രയും വേഗം വിൽപ്പന നടക്കാൻ ഓഗ്രഹിക്കേണme

  • @prasanna946
    @prasanna946 2 วันที่ผ่านมา +21

    ഈശോയെ എന്നും ദൈവസ്നേഹത്താൽ ജീവിക്കാൻ അഭിഷേകം നൽ കണമേ 🙏🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 2 วันที่ผ่านมา +17

    അമ്മേമാതാവേ പാപികളുടെ അശ്ര്യമേ ആരും തുണക്കു ഇല്ലാത്ത റോബിയേ കാത്തു രക്ഷിക്കണമേ അമ്മേ ദുഷ്ടശത്രുക്കളിൽ നിന്ന് രക്ഷിക്കണമേ സമാധാനം കൊടുക്കണമേ രോഗങ്ങൾ സൗഗ്യം കൊടുക്കണമേ അമ്മയുടെ ഇഷ്ടത്തിന് നടത്തണമേ അവനെ ഒരു ശത്രുക്കളുടെ കൈയിൽ വിട്ടു കൊടുക്കരുതേ അമ്മേ ഒരു നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കണമേ ആ മകന് വേണ്ടത് കൊടുക്കണമേ അമ്മ തുണയായി എന്നും എപ്പോഴും കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏❤❤❤🌹🌹🌹😭😭😭😭😭😭😭😭😭

  • @sarakuriakose2770
    @sarakuriakose2770 3 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ ആഗ്രഹങ്ങളും അവശ്യങ്ങളും ഈശോയെയും അമ്മേ യേയും അവിടത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @mr.malayali8395
    @mr.malayali8395 18 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ ഖത്തറിൽ പോകാൻഉള്ള തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ. ആമ്മേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shyineittoop2102
    @shyineittoop2102 วันที่ผ่านมา +19

    അമ്മേ,🙏 മാതാവേ🙏🙏🙏 വിവാഹതടസ്സം മാറ്റി എന്റെ സഹോദരിയുടെ മകന്റെ വിവാഹം അമ്മേനടത്തി തരണമെ. 🙏🙏🙏🙏🙏

  • @jessygeorge3556
    @jessygeorge3556 วันที่ผ่านมา +17

    മാതാവേ നിന്റെ സന്നിധിയിൽ വരുന്ന എല്ലാമക്കളേയും നീ പരിപാലിക്കണമെ

  • @user-lw2wm3fp5d
    @user-lw2wm3fp5d วันที่ผ่านมา +2

    ❤യേശുവേ നാഥാ ❤️അമ്മേ മാതവേ ❤️ഒരുപാട് പ്രെസ്നങ്ങൾ ഉണ്ട്‌ ഉടമ്പടി യിൽ ആണ്, പലപ്പോഴും ദൈവഹിതം പോലെ പൂർത്തീകരിക്കാൻ കഴിയുന്നില്ല, കുറവുകൾ, കുറ്റങ്ങൾ, ബെലഹീനതകൾ ഒക്കെ ഉണ്ടേ, കുറവുകൾ ഓർക്കാതെ ഒരുപാട് നന്മക്കൾ തന്ന കർത്താവേ മു🙏ൻമ്പോട്ടും വഴി നടത്തണമേ 🙏🙏🙏

  • @sindhujoseph-yl4bw
    @sindhujoseph-yl4bw 20 ชั่วโมงที่ผ่านมา +1

    എന്റെ മകളുടെ ഹോർമോൺ തകരാറും പിസിഒഡിയും മാറ്റി തരണമേ അമ്മ മാതാവേ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +19

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sandhyagowri8127
    @sandhyagowri8127 วันที่ผ่านมา +13

    എന്റെ മാതാവേ എന്റെ വയറു വേദന യും bleeding എല്ലാമാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molybaby2901
    @molybaby2901 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ,, വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും എന്റെ മകനെയും അനുഗ്രഹിക്കേണമേ 🙏🙏❤️

  • @anittajoju2491
    @anittajoju2491 2 ชั่วโมงที่ผ่านมา

    അമേകടബാധ്യതമൂലം മാനസി മായി വിഷമിക്കുന്ന ഓരോ മക്കൾക്കും സമധാനം നൽകണമേ അമ്മേ ഞങ്ങൾ ഓരോരുത്തരുടെയും കടബാധ്യതയെ അങ്ങ് ഏറ്റെടുക്കണമ

  • @alicemanikuttan3799
    @alicemanikuttan3799 2 วันที่ผ่านมา +15

    അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @SheenAnju
    @SheenAnju วันที่ผ่านมา +18

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @aljajoy9522
    @aljajoy9522 13 ชั่วโมงที่ผ่านมา +1

    സ്വർഗത്തിന്റെ റാണിയെ, അമ്മയുടെ മകന്റെ ഹൃദയം പോലുള്ള നല്ല ഒരു ഹൃദയം എനിക്കും തരണമേ 🙏🏻. എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കണമേ 🙏🏻ആമേൻ 🙏🏻

  • @miniraju2862
    @miniraju2862 วันที่ผ่านมา +1

    മതാവേ എൻ്റെ മകൻ്റെ ജീവിതത്തിൽഅദതഭുത നടത്തണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 วันที่ผ่านมา +16

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @user-ql4pv5jt8j
    @user-ql4pv5jt8j 2 วันที่ผ่านมา +16

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്ത് കാത്തകൊകൊള്ളണമേ ഞങ്ങളുടെ ആവിശ്യം സാധിച്ചു തരണമേ

  • @AnumolRobin-s5p
    @AnumolRobin-s5p 2 ชั่วโมงที่ผ่านมา

    മാതാവേ എന്റെ നാവു മൂലം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം കൂട്ടിച്ചേർക്കപെടണമേ

  • @sijishaju8719
    @sijishaju8719 วันที่ผ่านมา +16

    അമ്മേ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ ❤️❤️❤️❤️

  • @user-yk7eq7fw4k
    @user-yk7eq7fw4k วันที่ผ่านมา +12

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ക്ലീനിക്ക് വാങ്ങാൻ ആളെ അയക്കേണമേ ആമ്മേൻ

  • @sebastianmichael391
    @sebastianmichael391 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവസ്നേഹം ഞങ്ങളിൽ നിറയ്ക്കണമേ

  • @thomaspseban9167
    @thomaspseban9167 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ശനി ആഴ്ച upsa പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അങ്ങേ തൃപ്പാദത്തിങ്കൾ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 2 วันที่ผ่านมา +12

    അമ്മേ എന്റെ ഉടമ്പടി നിയോഗം അമ്മേ കാണണമേ, എന്നെ സംരക്ഷിക്കേണമേ, എന്നെ വീടുവിക്കേണമേ, സഞ്ചാരി മാതാവേ അമ്മ എന്റെ സാമ്പത്തിക ബന്ധം അമ്മ കനിഞ്ഞു അനുഗ്രഹിക്കേണമേ

  • @MrPriyanka23
    @MrPriyanka23 2 วันที่ผ่านมา +15

    അമ്മേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും ഞങ്ങളെ ചുറ്റി നിൽക്കുന്നവർക്കും അപത്തും അപകടങ്ങളും മാരകമായ അസുഖത്തിൽ നിന്നും അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ് സംരക്ഷിച്ച് അയുസ്സും ആരോഗ്യ വും തന്ന് സംരക്ഷിക്കണമേ

  • @annammaantony9410
    @annammaantony9410 2 ชั่วโมงที่ผ่านมา

    മാതാവേ, ഞാനെടുത്ത ഉടമ്പടി ഏറ്റവും ഭംഗിയായി പാലിക്കാൻ കൃപ തരണേ 🙏🏻🙏🏻🙏🏻

  • @kashimon2268
    @kashimon2268 2 วันที่ผ่านมา +20

    അമ്മേ പരിശുദ്ധ അമ്മ മാതാവ് എന്റെ എല്ലാം കാര്യം അമ്മക്ക് അറിയാമല്ലോ എല്ലാം അമ്മക്ക് ഞാൻ സമർപ്പിക്കുന്നു എന്റെ അമ്മ ഈ ലോകത്ത്‌ ഉള്ള എല്ലാം രോഗങ്ങൾ മാറ്റി കൃപ നാൾക്ണെമേ 🙏🙏🙏🙏➕➕➕➕😭😭😭😭

  • @itrustuloml07
    @itrustuloml07 วันที่ผ่านมา +12

    എന്റെ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ തോന്നേണമേ. എന്റെ വീടും സ്ഥലവും ജപ്തി ആകരുതേ. എന്റെ മോൾക്ക് ഇനി ഒരിക്കലും മാനസികമായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ. എന്റെ ചെറുതും വലുതുമായ എല്ലാ കടഭാരങ്ങളും എന്നേ വിട്ടോഴിയേണമേ. എന്റെ സഹോദരന്റെ മോൾക്ക് നഴ്സിംഗ് പഠിക്കാനുള്ള പൈസ ലഭിക്കാൻ ഒരു വഴി തരണേ അമ്മേ. എന്റെ ബിസ്സിനെസ്സിലൂടെ എനിക്ക് വരുമാനം തരേണമേ. എന്റെ ഒരു സൈഡിൽ ബിസ്സിനെസ്സ് ഒന്നും നടക്കുന്നില്ല. മാതാവേ എന്റെ ആ സൈഡിലും ആളിനെ തരേണമേ🙏🏻🙏🏻🙏🏻

  • @vichithraachu6183
    @vichithraachu6183 29 นาทีที่ผ่านมา

    അമ്മെയ് എന്റൈ കുടുംബജീവിതത്തെ തകർച്ചയിൽ നിന്നും രക്ഷിക്കണേ. ലോകത്തിനു മുന്നിൽ എന്റൈ മരണം വരെ സാക്ഷിയായി ജീവിക്കണക്കാന്നേയ് 😭🙏🏻

  • @sheenajijosh
    @sheenajijosh 2 วันที่ผ่านมา +18

    ഈശോയെ, അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @simonkm1573
    @simonkm1573 2 วันที่ผ่านมา +41

    🙏 പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാത്ത അവസ്ഥ, ജോലിക്ക് പോകുവാൻ മടിക്കുന്ന അവസ്ഥ, ദേവാലയത്തിൽ പോകുവാനും കുടുംബ പ്രാർത്ഥനയിൽ പങ്ക്ചേരുവാൻ മടിയുള്ള മക്കൾ, ചീത്ത കൂട്ടുകെട്ടുകൾ എന്നിവയെ സമർപ്പിക്കുന്നു അമ്മേ ഏറ്റെടുക്കണമേ🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @AnumolRobin-s5p
    @AnumolRobin-s5p 2 ชั่วโมงที่ผ่านมา

    മാതാവേ എന്റെ നാവു മൂലം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം കൂട്ടിച്ചേർക്കപെടണമേ 4:17

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv ชั่วโมงที่ผ่านมา

    അമ്മേ മാതാവേ നാളെ +2തുല്യത പരീക്ഷ തുടങ്ങുകയാണ് എല്ലാ വിഷയത്തിലും നല്ല മാർക്ക് നൽകി വിജയിപ്പിക്കണേ.. പരീക്ഷ എഴുതുന്ന എല്ലാവരെയും വിജയിപ്പിക്കണേ അമ്മേ ആമീൻ

  • @alicemary7221
    @alicemary7221 2 วันที่ผ่านมา +11

    അമ്മേ മാതാവേ ഞങ്ങൾക്ക് ഓരോരുത്തർക്കും നല്ല ബോധ്യവും വിവേകവും തിരിച്ചറിവും തരണമെ🙏🙏🙏🕯️🕯️🕯️

  • @veenajose-xl5on
    @veenajose-xl5on 2 วันที่ผ่านมา +12

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ സമർപ്പിക്കുന്നു 🙏കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പഠിക്കാൻ ഉത്സാഹം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jubyshaju
    @jubyshaju 8 ชั่วโมงที่ผ่านมา

    ഈശോയെ മകന്റെ govt. ജോലിക്കായുള്ള പരിശ്രമം ഫലാവത്താക്കണമേ. മകന്റെ യാത്ര ജോലി താമസം പഠനം ആരോഗ്യം എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു കൃപയാകണേ ഈശോയെ 🙏🏻🙏🏻🙏🏻