DAILY BLESSING 2024 JULY 04/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 9K

  • @josephco7228
    @josephco7228 3 หลายเดือนก่อน +35

    ഈശോയെ കരയിലും, കടലിലും, ആകാശത്തിലും യാത്രചെയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, കാത്തുസംരക്ഷികേണമേ 🙏വിദേശങ്ങളിൽ ജോലിക്കും പഠിക്കാനും പോയിരിക്കുന്ന എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏

  • @priyaantony2386
    @priyaantony2386 3 หลายเดือนก่อน +31

    സാമ്പത്തിക വിഷമം, അനുഭവിക്കുന്ന എല്ലാ മക്കളെയും, സഹായിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻

    • @libinlalu9250
      @libinlalu9250 3 หลายเดือนก่อน

      യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... നല്ല ജോലി കിട്ടണമേ...🙏🙏🙏

  • @swarnalathapaulson6245
    @swarnalathapaulson6245 3 หลายเดือนก่อน +78

    ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ച് സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും മാറുവാനും അനുഗ്രഹിക്കണമേ ആമേൻ 🙏

    • @bjv197
      @bjv197 3 หลายเดือนก่อน +1

      🙏🏼

    • @alphythomas2573
      @alphythomas2573 3 หลายเดือนก่อน +1

      Ente magalude kopathe eduthumattaname.. 🙏 Holy spiritne nalkaname... 🙏🙏🙏

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน

      🙏🙏

    • @Pouleena-nj7pr
      @Pouleena-nj7pr 3 หลายเดือนก่อน

      Prarthikam njanum ithupole yhanneyan enikum vendi prarthikane

    • @solgiantony3333
      @solgiantony3333 3 หลายเดือนก่อน +1

      Ente Ammayum same problem. Please for her.

  • @j.f1515
    @j.f1515 3 หลายเดือนก่อน +2

    എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തളരാതെ എന്നെ താങ്ങി നിറുത്തണമെ

  • @johanbinuvarghese5658
    @johanbinuvarghese5658 3 หลายเดือนก่อน +66

    യേശുവേ എൻ്റെ കുടുംബത്തിലും, എല്ലാ കുടുംബങ്ങളിലും സമാധാനവും, അങ്ങയുടെ അനുഗ്രഹവും, കൃപയും ഉണ്ടാകാൻ ഇടയാക്കണമേ. ഞങ്ങളുടെ പാപങ്ങൾ മോചിക്കണമേ.

  • @judybiju4807
    @judybiju4807 3 หลายเดือนก่อน +61

    ഈശോയെ എന്റെ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ അമ്മ മാതാവേ ഈശോയെ കൈവിടല്ല ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosilyvarghese9235
    @rosilyvarghese9235 3 หลายเดือนก่อน +39

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും പരിശ്ദധാത്മാവിനാൽ നിറയ്ക്കണേമേ

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน

      Amen 🙏🙏

    • @ajp1447
      @ajp1447 3 หลายเดือนก่อน

      Amen

    • @bettylal4366
      @bettylal4366 3 หลายเดือนก่อน

      Eeshoye ente molkku nalla oru joli nalki anugrahikkane 🙏. Jeevithathil nallathu maathram choose cheyyaan anugrahikkane

  • @ShijaMuthukad
    @ShijaMuthukad 3 หลายเดือนก่อน

    എന്ട് ഈശോയെ ഈവചനംകേൾക്കുന്നഎല്ലാമക്കളേയും അനുഗ്രഹിക്കേണമേ❤❤❤❤❤❤❤❤❤❤❤❤❤

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 3 หลายเดือนก่อน +16

    യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ. എന്റെ ഭർത്താവ് ഹാർട്ട് രോഗിയാണ്. വേരി ക്കോസ് വെയിന്റെ അസുഖം വളരെ കൂടുതലാണ്. എന്റെ ഭർത്താവിനു പൂർണ്ണ രോഗ ങ്ങൾ മാറ്റിത്തരണമെ. യേശുവേ നന്ദി.

    • @babyjose4079
      @babyjose4079 3 หลายเดือนก่อน

      🙏🙏❤️❤️❤️🙏🙏

  • @kavithasabu4921
    @kavithasabu4921 3 หลายเดือนก่อน +4

    ഞങ്ങൾക്ക് നല്ലൊരു വീടുണ്ടാകണേ മാതാവേ അനുഗ്രഹിക്കണേ mathave

  • @ponnuanna1185
    @ponnuanna1185 3 หลายเดือนก่อน +56

    10 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ എൻ്റെ നിയോഗം സാധിച്ചു തന്ന ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      സ്തോത്രം യേശുവേ 🙏

  • @LigiVarghese-v7e
    @LigiVarghese-v7e 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ പാപങ്ങളെ ഓർത്തു ഞാൻ പശ്ചാത്തപിക്കുന്നു..... എന്നോട് പൊറുക്കേണമേ 🙏🙏🙏🙏🙏🙏

  • @reenaboban1479
    @reenaboban1479 3 หลายเดือนก่อน +46

    എന്റെ ഈശോയെ എന്റെ മക്കൾ സഹോദര സ്‌നേഹത്തിൽ ജീവിക്കുവാൻ ഉള്ള നിയോഗം സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🌹🌹🌹❤️❤️🙏🙏🙏

    • @shantyjacob2511
      @shantyjacob2511 2 หลายเดือนก่อน

      മാളു ന് exam 5 ആണ് കർത്താവെ സമർപ്പിക്കുന്നു

    • @shantyjacob2511
      @shantyjacob2511 2 หลายเดือนก่อน

      സഞ്ജു നെ സമർപ്പിക്കുന്നു

  • @baijujoseph9718
    @baijujoseph9718 3 หลายเดือนก่อน +17

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, ഞങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കേണമേ ആമ്മേൻ

  • @binirajesh18
    @binirajesh18 3 หลายเดือนก่อน +27

    എന്റെ യേശു അപ്പാ എനിക്ക് വിശ്വാസം വർധിപ്പിച്ചു തരേണമേ ഭവനത്തെ അനുഗ്രഹിക്കേണമേ സമാധാനത്തെ നൽകി അനുഗ്രഹിക്കേണമേ ആമേൻ ഹാലേലുയ്യാ

  • @DSPEREIRA-qj7fv
    @DSPEREIRA-qj7fv 2 หลายเดือนก่อน

    യേശുവ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തോത്രo യേശുവേ നന്ദി🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @aloysiusmangalath2207
    @aloysiusmangalath2207 3 หลายเดือนก่อน +16

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏

  • @Ancy-lw4hy
    @Ancy-lw4hy 3 หลายเดือนก่อน +11

    എൻ്റെ ഈശോയെ മരുമകന് ശാന്തത കൊടുത്ത് അനുഗ്രഹിക്കണമെ

  • @daisypaul7828
    @daisypaul7828 3 หลายเดือนก่อน +9

    എന്റെ ദൈവമേ എന്റെ മകൾക്ക് നല്ല ഒരു നൽകി സമാധാനമായി കുടുംബജീവിതം നൽകേണമേ. Aamen

  • @leenajoseph9203
    @leenajoseph9203 3 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏

  • @VinuPaul1978
    @VinuPaul1978 3 หลายเดือนก่อน +12

    ഈശോയെ എന്റെ മകളുടെ ദേഷ്യം, വാശിയും, അനുസരണയില്ലായ്മയും മാറ്റി എല്ലാ വിധ തിന്മയിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി പരിശുദ്ധാത്മാവിനെക്കൊണ്ട് വിശുദ്ധീകരിച്ച് എന്റെ മകളെ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @minimini3606
    @minimini3606 3 หลายเดือนก่อน +11

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ എല്ലാം നിയോഗങ്ങളെയും അങ്ങ് സാധിച്ചു തരേണമേ

  • @beenajose285
    @beenajose285 3 หลายเดือนก่อน +8

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @Neethuaby
    @Neethuaby 3 หลายเดือนก่อน

    യേശുവേ, സാറാമ്മേ സമർപ്പിക്കുന്നു. രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @jerinnechikattil7054
    @jerinnechikattil7054 3 หลายเดือนก่อน +6

    ഈശോയെ എന്റെ ശരീരത്തിൽ വിട്ടുമാറാത്ത ചുമയും കഫ്ഫകെട്ടും തൊട്ട് സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏

    • @jaisonj9982
      @jaisonj9982 3 หลายเดือนก่อน

      Amen

  • @justinjoseph1757
    @justinjoseph1757 3 หลายเดือนก่อน +16

    എൻ്റെ മക്കളെ അനുഗ്രഹിക്കണെ കർത്താവേ കൈവിടരുതെ വേറാരും ഇല്ല ദൈവമെ

    • @ajp1447
      @ajp1447 3 หลายเดือนก่อน +1

      Amen

    • @francischakapan7334
      @francischakapan7334 3 หลายเดือนก่อน

      Ente makal ashnaku oru Jolley kettan vendi prathekunu eshoye

  • @Lini-g6l
    @Lini-g6l 3 หลายเดือนก่อน +15

    ഈശോ ഇന്നത്തെ എൻ്റെ ദൗത്യം വിജയിപ്പിക്കണമേ. ആമേൻ ആമേൻ ആമേൻ.❤❤❤

  • @jessyprakash9777
    @jessyprakash9777 3 หลายเดือนก่อน

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടഭാരങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ

  • @marykuttysimon1135
    @marykuttysimon1135 3 หลายเดือนก่อน +306

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയിം വളർത്ഥ്ണമേ

    • @shijageorge6357
      @shijageorge6357 3 หลายเดือนก่อน +1

      Amen 🙏🏻

    • @ajp1447
      @ajp1447 3 หลายเดือนก่อน +1

      Amen

    • @rachelpjose3730
      @rachelpjose3730 3 หลายเดือนก่อน +1

      യേശുവേ,ninne വിശ്വസിച്ച് ,നിൻ്റെ വഴിയിൽ നടക്കുന്നവരായി ഞങ്ങളെ ഓരോരുത്തരെയും മാറ്റേണമെ, ആമേൻ.

    • @bindusaju2936
      @bindusaju2936 3 หลายเดือนก่อน +1

      Amen

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

  • @SujaSuja-z1r
    @SujaSuja-z1r 3 หลายเดือนก่อน +5

    കർത്താവേ ഞങ്ങളോട് ദയ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ, കടബാധ്യത മാറിപോകണമേ, എൻ്റെ മോന് ഒരു ജോലി കിട്ടണം ഞങ്ങൾക്ക് ഒരു വീട് തരണേ പ്രാർത്ഥിക്കുന്നു കർത്താവേ ആമേൻ

  • @sheebajoseph1779
    @sheebajoseph1779 3 หลายเดือนก่อน +9

    യേശുവേ നന്ദി പാപിയായ എന്നെ കൈവിടരുതേ എന്റെ സങ്കടങ്ങൾ അറിയുന്ന തമ്പുരാനേ എന്നെ സഹായിക്കണെ

  • @chippyraju1902
    @chippyraju1902 3 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 3 หลายเดือนก่อน +52

    ഈശോയെ വത്സല ടീച്ചറിന്റെ മകനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏🙏

  • @paulvo8127
    @paulvo8127 3 หลายเดือนก่อน +22

    എൻ്റെ ഈശോയേ എൻ്റെ പേർക്കുട്ടി ഏബുവിന് നല്ല സ്വഭാവം നല്കി അനുഗ്രഹിക്കണെ അവൻ മതാപിക്കാളെ ബഹുമാനിക്കുന്ന മകനാകണെ, അവന് കുടുംബ പ്രാർത്ഥന ചൊല്ലാൻ തോന്നണെ, ആമ്മേൻ

  • @jobythomas1833
    @jobythomas1833 3 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ കട ബാദ്ധ്യത മാറ്റിത്തരണമേ

  • @AshaAbhilash-fk6rl
    @AshaAbhilash-fk6rl 2 หลายเดือนก่อน

    എൻ്റെ ഈശോയേ എൻ്റെ ഭവനത്തിലേക്ക് കടന്നുവന്ന് അനുഗ്രഹിക്കേണമേ നല്ലൊരു ജോലി ലഭികേണമേ

  • @jincujinci9600
    @jincujinci9600 3 หลายเดือนก่อน +5

    ഈശോയെ എലികുട്ടി അമ്മയുടെ അമ്മാവതം മാറ്റാണമേ 🙏🙏ആരോഗ്യം നല്കണമേ 🙏🙏

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏

  • @ashnaashma7194
    @ashnaashma7194 3 หลายเดือนก่อน +374

    യേശുവേ ഈ നിയോഗ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

    • @leenavarghese4444
      @leenavarghese4444 3 หลายเดือนก่อน

      Amen

    • @24122412ful
      @24122412ful 3 หลายเดือนก่อน

      Amen 🙏

    • @Pauline-e9t
      @Pauline-e9t 3 หลายเดือนก่อน

      Esoye ente mole anugrahikkaname

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

  • @dulcetofdn5536
    @dulcetofdn5536 3 หลายเดือนก่อน +7

    യേശുവേ അങ്ങേനിക്കുതന്ന എന്റെ മക്കളെ അങ്ങയെ വിശ്വസിച്ചേൽപ്പിക്കുന്നു നാഥാ . എന്റെ വിശ്വാസം ഉറപ്പിക്കാൻ കൃപതരണേ 🙏🏻🙏🏻

  • @lillydavis6673
    @lillydavis6673 2 หลายเดือนก่อน

    യേശുവേ നന്ദി 🙏 യേശുവേ സോസ്ത്രം 🙏 യേശുവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു.. അവരെ അനുഗ്രഹിക്കേണമേ 🙏🙏

  • @jincyjomon2641
    @jincyjomon2641 3 หลายเดือนก่อน +7

    ഈശോയെ കടബാധ്യത എടുത്തു മാറ്റണമേ

  • @SulochanaVP-uc1ei
    @SulochanaVP-uc1ei 3 หลายเดือนก่อน +5

    ഈശോയേ എൻ്റെ എല്ലാ നിയോഗങ്ങളേയും സ്വീകരിച്ച് അങ്ങ് അതു സാധിച്ചു തരേണമേ..... ഈശോയേ❤❤❤❤❤❤

  • @mercybiju4403
    @mercybiju4403 3 หลายเดือนก่อน +141

    എന്റെ യേശുവേ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി ഓരോ മനുഷ്യരെയും കാത്തുകൊള്ളണമേ കടപ്പാരത്താലും രോഗങ്ങളും കൊണ്ട് മനുഷ്യൻ വളരെയേറെ ബുദ്ധിമുട്ടുന്നു എല്ലാത്തിൽ നിന്നും കരകയറുവാൻ സഹായിക്കണമേ ആമേൻ 🙏🏻🙏🏻❤️❤️❤️❤️❤️🙏🏻❤️❤️

    • @nittasham4430
      @nittasham4430 3 หลายเดือนก่อน +2

      Amen

    • @jacoba9792
      @jacoba9792 3 หลายเดือนก่อน +1

      Amen

    • @salymathew7777
      @salymathew7777 3 หลายเดือนก่อน

      എല്ലവരുയൂ രോഗങ്ങൾ മാറ്റി തരണമെന്ന് 🙏🏻🙏🏻🙏🏻 ✝️🙏🏻💐

    • @scincer
      @scincer 3 หลายเดือนก่อน

      🅿︎🅻︎🅴︎🅰︎🆂︎🅴︎ 🅻︎🅸︎🅺︎🅴︎ 🅼︎🅸︎🅽︎🅴︎ 🆃︎🅷︎🅴︎🅽︎ 🆈︎🅾︎🆄︎ 🅰︎🆁︎🅴︎ 🅵︎🆄︎🅻︎🅻︎ 🅾︎🅵︎🆃︎🅷︎🅴︎🅷︎🅾︎🆈︎ 🆂︎🅿︎🅸︎🆁︎🆃︎

  • @ritae145
    @ritae145 3 หลายเดือนก่อน

    Amen.Praise The Lord.Thank you Jesus.Thank you Father.

  • @dollysebastian8768
    @dollysebastian8768 3 หลายเดือนก่อน +5

    Ente ഈശോയെ എൻ്റെ സ്വർഗീയ അപ്പച്ചാ എൻ്റെ മോൻസലിൻ്റെ പനി യും എൻ്റെ സ്നേഹിത് ഐ മേരി യെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.സൗഖ്യമ്മക്കി തരണമേ ശക്ഷ്യക്കാനമേ

  • @mariampeter4662
    @mariampeter4662 3 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ കുടുംബത്തിനോടു കരുണയായിരിക്കണമേ

  • @bintomona.cherian8b287
    @bintomona.cherian8b287 3 หลายเดือนก่อน +8

    എന്റെ ഈശോയെ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ
    എനിക്ക് ഒരു വീട് തരണമേ
    എന്റെ ഈശോയെ PI US - 1 ന് ക്ലാസ്സ് തുടങ്ങി മോനെ നല്ലതു പോലെ പഠിപ്പിക്കണമേ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 3 หลายเดือนก่อน

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +103

    ഈശോയെ സ്വന്തമായി ഒരു ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാം മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു.. ഈശോ അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @josephdasan1457
      @josephdasan1457 3 หลายเดือนก่อน

      🙏🙏🙏

    • @biji7316
      @biji7316 3 หลายเดือนก่อน

      🙏🙏

    • @soniachacko1071
      @soniachacko1071 3 หลายเดือนก่อน

      🙏🙏🙏🙏

    • @josek.t8027
      @josek.t8027 3 หลายเดือนก่อน

      ആമേൻ

    • @renjeevrajan8055
      @renjeevrajan8055 3 หลายเดือนก่อน

      ആമേൻ ✝️✝️✝️

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 3 หลายเดือนก่อน +241

    ഇശോയെ മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടണ മക്കളെ അനുഗ്രഹികണെ മേ

    • @marymp9094
      @marymp9094 3 หลายเดือนก่อน +2

      കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട...
      ദൈവം സൗഖ്യം നൽകുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ..…
      ആമ്മേൻ🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

    • @salymathew7777
      @salymathew7777 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @ShaluAjesh-ng6ey
      @ShaluAjesh-ng6ey 3 หลายเดือนก่อน

      ആമേൻ ആമേൻ amen

    • @ShaluAjesh-ng6ey
      @ShaluAjesh-ng6ey 3 หลายเดือนก่อน

      ​@@marymp9094 ആമേൻ

  • @neethzzzz8625
    @neethzzzz8625 3 หลายเดือนก่อน +3

    Daivame enne mochipikan daya thonnaname karthave enne sahayikan vegam varaname

  • @thomasabraham1600
    @thomasabraham1600 2 หลายเดือนก่อน

    Enteyeshuve എൻ്റെ എല്ലാ ആവശ്യങ്ങൾക്കും ഉത്തരം നൽകണമേ ആമേൻ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 3 หลายเดือนก่อน +224

    എൻ്റെ മകൻ വണ്ടി ഓടിക്കുമ്പോൾ ആപത്ത് അപകടങ്ങളൊന്നും കൂടാതെ എൻ്റെ ഈശോയുടെ കരങ്ങളിൽ കാത്ത് സംരക്ഷിച്ച് കൊള്ളണമേ ആമ്മേൻ🙏🙏🙏

    • @Thakkudu657
      @Thakkudu657 3 หลายเดือนก่อน +1

      ആമേൻ 🙏🙏🙏

    • @renjeevrajan8055
      @renjeevrajan8055 3 หลายเดือนก่อน

      ആമേൻ ✝️

    • @rehnaroy3141
      @rehnaroy3141 3 หลายเดือนก่อน

      🙏❤️

    • @pen_and_ink6831
      @pen_and_ink6831 3 หลายเดือนก่อน

      Amen

    • @jessyscaria1176
      @jessyscaria1176 3 หลายเดือนก่อน

      Ente kochinte kalyanam nadakan anugrahikaname 🙏🙏

  • @soane04
    @soane04 3 หลายเดือนก่อน +7

    എന്റെ ഈശോയേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങേ തൃകരങ്ങളാൽ അത്ഭുതം പ്രവർത്തിക്കണമേ നാഥാ. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുവേ നിന്നിൽ ഞാൻ വിശ്വസിക്കുന്നു🙏❤️

  • @joyesjoykutty2742
    @joyesjoykutty2742 3 หลายเดือนก่อน +93

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും രോഗികളെയും ജോലി ഇല്ലാത്തവരെയും കട ഭാരത്താൽ വേദനിക്കുന്നവരെയും ഈശോയേ അവരെ അങ്ങു കാണണമേ ഈശോയേ എല്ലാ മക്കളുടെയും പ്രാർത്ഥന കൈകൊണ്ടു അവരെ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 3 หลายเดือนก่อน +1

      ആമേൻ🙏🙏🙏

    • @nissisam1865
      @nissisam1865 3 หลายเดือนก่อน +1

      Amen,🙏🏻🙏🏻🙏🏻🙏🏻

    • @ajp1447
      @ajp1447 3 หลายเดือนก่อน +1

      Amen

    • @serenaiii
      @serenaiii 3 หลายเดือนก่อน +1

      ஆமென்🙏🌹🧡

    • @francischarles6412
      @francischarles6412 3 หลายเดือนก่อน +1

      Amen I believe jesus

  • @jincykunjol1534
    @jincykunjol1534 3 หลายเดือนก่อน

    എല്ലാറ്റിനും ഒരുപാട് ഒരുപാട് നന്ദി ഈശോയെ. എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ. എല്ലാവരെയും കാത്തുകൊള്ളണമേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നല്ക്കണമേ.

  • @ligivarkey5924
    @ligivarkey5924 3 หลายเดือนก่อน +176

    ദൈവമായ കർത്താവേ ഞങ്ങളോട് കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @gangajas8312
    @gangajas8312 3 หลายเดือนก่อน +6

    ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙏 സ്തോത്രം 🙏 സ്തോത്രം 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @francisjeluvathingal9266
    @francisjeluvathingal9266 3 หลายเดือนก่อน +85

    യേശുവേ വേഗം വരേണമേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കുഞ്ഞുങ്ങളേയും രക്ഷിക്കാൻ അവിടുന്ന് വേഗം വരേണമേ!
    യേശുവേ നന്ദി യേശുവേ സ്😢തോത്രം യേശുവേ ആരാധനയേശുവേ മഹത്വം! ഹല്ലേലൂയാ....

  • @suryaK-v7s
    @suryaK-v7s 3 หลายเดือนก่อน +1

    എന്റെ ഈശോപ്പാ ആമേൻ 🙏🙏🙏

  • @BeenaSeb
    @BeenaSeb 3 หลายเดือนก่อน +91

    എന്റെ ഈശോയെ daily blessingil പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @JessyAntony-b1c
    @JessyAntony-b1c 3 หลายเดือนก่อน +91

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ കബദ്ധ്യതയിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി

  • @jr-fg8wi
    @jr-fg8wi 3 หลายเดือนก่อน +50

    പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @beenajohnson9468
    @beenajohnson9468 3 หลายเดือนก่อน

    ഈശോയേ മോന് ജീവിത പങ്കാളിയെ തരണേ

  • @sajancj4713
    @sajancj4713 3 หลายเดือนก่อน +38

    വിവാഹ തടസ്സം നേരിടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @loftyjdaniel5585
    @loftyjdaniel5585 3 หลายเดือนก่อน +6

    യേശുവേയ് എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 3 หลายเดือนก่อน +5

    ഈശോയെ മക്കൾക്ക്‌ bsc sslc പഠിക്കുന്ന മക്കൾക്ക്‌ ഉന്നത വിജയ് നൽകി അനുഗ്രഹിക്കണേ മക്കൾക്ക്‌ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ആമ്മേൻ ചേട്ടനോ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ മക്കൾക്ക്‌ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @neenababu6057
    @neenababu6057 3 หลายเดือนก่อน

    ചേട്ടനെ കാക്കണേ.. കുഞ്ഞിനെ കാക്കണേ.. രണ്ടുപേരെയും ഉള്ളം കൈയിൽ കാക്കണേ... മാതാപിതാക്കളെ കാക്കണേ...

  • @reethammaashokan5385
    @reethammaashokan5385 3 หลายเดือนก่อน +4

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @rv_p_5489
    @rv_p_5489 3 หลายเดือนก่อน +5

    ✨❤✨യേശുവേ നന്ദി❤യേശുവേ സ്തുതി❤യേശുവേ ആരാധന✨❤✨

  • @SerasWorld
    @SerasWorld 3 หลายเดือนก่อน +78

    എന്റെ ഈശോയെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ചെയ്യുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏

  • @jinturaju5998
    @jinturaju5998 2 หลายเดือนก่อน

    ദൈവമേ, എന്റെ മകളുടെ തലയിലെ മുഴയെ മാറ്റി തരുമാറാകണമേ. അവിടുത്തെ വലതു കരം നീട്ടി അവളെ സുഖപ്പെടുത്തണമേ 🙏

  • @marypaul5173
    @marypaul5173 3 หลายเดือนก่อน +29

    വിവാഹം ആലോചിക്കുന്ന മക്കൾക്ക് നല്ല ജീവിതപങ്കാളികളെ കാണിച്ചുകൊടുക്കാൻ കരുണ തോന്നണമേ

    • @libinlalu9250
      @libinlalu9250 3 หลายเดือนก่อน

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @preethavarghese5024
      @preethavarghese5024 3 หลายเดือนก่อน

      Yesuappacha entae valiya molke aniyogiyamaya oru vivaham nadathitharanne anugrahikanae Amen

  • @sreekuttydileep3408
    @sreekuttydileep3408 3 หลายเดือนก่อน +5

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻യേശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തന്നു അനുഗ്രഹിക്കണമേ🙏🏻 യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻ആമേൻ ✝️സന്തോഷവും സമാധാനവും നല്കണമേ ✝️ആമേൻ 🙏🏻

  • @jessyprince8433
    @jessyprince8433 3 หลายเดือนก่อน +25

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

    • @AjiJoy-qf5yo
      @AjiJoy-qf5yo 3 หลายเดือนก่อน

      യേശുവേ 23 നടക്കാൻ പോകുന്ന ഡ്രൈവിങ്ങടെസ്റ്റ് പാസാകാൻ അനുഗ്രഹിക്കണം

  • @aleenajoshy5812
    @aleenajoshy5812 2 หลายเดือนก่อน

    എൻ്റെ ഈശോയേ അമ്മയുടെ കഷ്ടപ്പാടുകൾ അങ്ങു കണനമേ,വിദേശത്ത് പോവാൻഉള്ള തടസ്സങ്ങൾ മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയണമെ ആമ്മേൻ...

  • @cardoc-ep5gt
    @cardoc-ep5gt 3 หลายเดือนก่อน +53

    എന്റെ ഈശോയെ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രെഹിക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

  • @lucychamakalayil
    @lucychamakalayil 3 หลายเดือนก่อน +4

    ഈശോയെ എല്ലാ മക്കളും ദൈവവിശ്വാസത്തിൽ വളരുവാനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനും ഉള്ള കൃപ നൽകേണമേ 🙏

  • @soumyalijo6546
    @soumyalijo6546 3 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ ജോലിയെ അനുഗ്രഹിക്കക്നെ.. എന്റെ kudumbathe അനുഗ്രഹിക്കക്നെ

  • @jijijohn352
    @jijijohn352 3 หลายเดือนก่อน +1

    Jesus bless us all

  • @ajoniya
    @ajoniya 3 หลายเดือนก่อน +6

    യേശുവേ ജൂലൈ 27 നു നടക്കുന്ന LDC exam നന്നായി എഴുതാനും ഒരു ജോലി കിട്ടാനും അനുഗ്രഹിക്കേണമേ..... ആമേൻ 🙏
    മകൾക്ക് പനി കുറഞ്ഞതിനായി നന്ദി നാഥാ...... 🙏

  • @JCCreationsVideos
    @JCCreationsVideos 3 หลายเดือนก่อน +41

    യേശുവേ ഈ നിയോഗ പ്രാർത്ഥന മുടങ്ങാതെ കണ്ട് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി അനുഗ്രഹിക്കണമേ.

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน +1

      Amen 🙏🙏

    • @josek.t8027
      @josek.t8027 3 หลายเดือนก่อน +1

      ആമേൻ

  • @jancythomas3661
    @jancythomas3661 3 หลายเดือนก่อน +363

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാനമേ അവിടുത്തെ തിരുവിഷ്ടം ഞങ്ങളിൽ നിറവേറ്റട്ടെ

    • @MaryGeorge-ie9bz
      @MaryGeorge-ie9bz 3 หลายเดือนก่อน

      Amen🎉

    • @sijijomon3524
      @sijijomon3524 3 หลายเดือนก่อน

      Amen 🙏🙏🙏🙏

    • @shinushaji461
      @shinushaji461 3 หลายเดือนก่อน

      Appaaa anughrhikanme🙏🙏🙏ellam thdsam matti anughrhikanme🙏🙏🙏jodedajiphikrgeth🙏🙏🙏appaaa remu🙏🙏🙏sh🙏🙏🙏epdasheshethbakisoamelft🙏🙏🙏vidivikanme🙏🙏🙏bh🙏🙏🙏samrpichu prarthikunu appaaa anughrham aayi mattenme🙏🙏🙏appaaa ennu viduthal aayi mattenme🙏🙏🙏jode🙏🙏🙏thdsam matti tharyanme🙏🙏🙏re🙏🙏🙏shaksh🙏🙏🙏🙌🙌🙌👏

    • @killer-gb7gp
      @killer-gb7gp 3 หลายเดือนก่อน

      Eshoye ente makanu oru vivaah jeevitham balki anugrahikkeaname

    • @joandeborah1503
      @joandeborah1503 3 หลายเดือนก่อน

      Amen🎉

  • @Anjuanju-ol6pk
    @Anjuanju-ol6pk 3 หลายเดือนก่อน +1

    കർത്താവെ കരുണ ഉണ്ടാകണമേ ❤

  • @sujawilfred3883
    @sujawilfred3883 3 หลายเดือนก่อน +39

    എന്റെ ഈശോയെ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @elsaannie8579
    @elsaannie8579 3 หลายเดือนก่อน +60

    യേശുപ്പാ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen

  • @asharobin9925
    @asharobin9925 3 หลายเดือนก่อน +5

    രോഗിയായി കിടക്കുന്ന എല്ലാവരെയും ഈശോയെ അങ്ങ് കാത്ത് പരിപാലിക്കണേ സൗഖ്യം കൊടുക്കണേ

    • @mollypunnoor9312
      @mollypunnoor9312 3 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

  • @j.f1515
    @j.f1515 3 หลายเดือนก่อน +1

    ഞാൻ . നിരപരാധിയാണെന്ന് ഈ വചനത്തിൽ വിശ്വസിച്ചു കൊണ്ട് എന്റെ നിരപരാധിത്യം വെളിപ്പെടുത്തി കൊടുക്കണമെ

  • @prabha5039
    @prabha5039 3 หลายเดือนก่อน +22

    കർത്താവേ ഒരു പ്രഭാതം കുടി കാണാൻ നൽകിയ കൃപക്ക് നന്ദി പറയുന്നു. ഇന്നത്തെ എല്ലാ കാര്യങ്ങളിലും കൂടെ ആയിരുന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dollybabu7949
    @dollybabu7949 3 หลายเดือนก่อน +30

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ ആമേൻ❤❤❤❤

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

  • @whatsapstetes7204
    @whatsapstetes7204 3 หลายเดือนก่อน +42

    എൻ്റെ ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അതായത് രോഗങ്ങളുടെ മേലും കടബാധ്യതയുടെ മേലും സാമ്പത്തികമായ ബുദ്ധിമുട്ടിൻ്റെ മേലും മക്കളുടെ സ്വഭാവത്തിൻ്റെ മേലും വിഷമിക്കുന്ന എല്ലാ മാതാപിതാക്കളുടെ മേലും കരുന്ന ചൊരിയണമേ

  • @bindhuanu1811
    @bindhuanu1811 3 หลายเดือนก่อน

    . എന്റെ കടങ്ങൾ🙏 തീർക്കാൻ യേശുവേ അൽഭുതം പ്രവർത്തിക്കണമെ

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 3 หลายเดือนก่อน +60

    ഈശോയെ, ഇന്ന് ഭൂമിയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും ദൈവാനുഗ്രഹമുള്ള, ദൈവഹുതമനുസരിച്ചു ജീവിക്കുന്ന, വിശുദ്ധിയുള്ള മക്കളായി അനുഗ്രഹിക്കേണമേ, ആമേൻ 🙏🏻🙏🏻

  • @ThomasEA-d4d
    @ThomasEA-d4d 3 หลายเดือนก่อน +36

    ഡിപ്രഷൻ ഉള്ള എല്ലാ മക്കളെയും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആ മക്കളെ സുഖപ്പെടുത്തണമേ ഈശോയെ

    • @vijukrishna6475
      @vijukrishna6475 3 หลายเดือนก่อน +2

      എൻ്റെ സുഹൃത്തിൻ്റെ മകന് മാനസിക അനാരോഗ്യം മാറ്റി മാനസിക ആരോഗ്യം വീണ്ടെടുക്കാനുംമരുന്ന് കഴിക്കാനും ജോലിയിൽ ശ്രദ്ധിക്കാനും തൊന്നിക്കണമെ...ആമേൻ 🙏🙏🙏

    • @24122412ful
      @24122412ful 3 หลายเดือนก่อน

      Amen

    • @JiannaJoseph
      @JiannaJoseph 3 หลายเดือนก่อน

      Jusus Ente Makkale Anugrehekana

  • @valsababukutty9480
    @valsababukutty9480 3 หลายเดือนก่อน +73

    എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമീൻ 🙏🏼🙏🏼

  • @angelmaryantony7251
    @angelmaryantony7251 3 หลายเดือนก่อน

    എൻ്റെ മോളുടെ പനി എത്രയും വേഗം മാറ്റിത്തരണമെ🙏

  • @francismathew4840
    @francismathew4840 3 หลายเดือนก่อน +25

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏♥️

    • @ajp1447
      @ajp1447 3 หลายเดือนก่อน

      Amen

  • @shinusjoseph836
    @shinusjoseph836 3 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ അച്ഛന്റെ കാലിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി പൂർണ്ണ ആരോഗ്യവനാക്കി മാറ്റണമേ. ഇന്നത്തെ എന്റെ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ

  • @vincentsanthibhavan4903
    @vincentsanthibhavan4903 3 หลายเดือนก่อน +372

    യേശുവേ കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും അവിടുത്തെ വചനത്തിനായി കാത്തിരിക്കുന്ന ഞങ്ങളെ എല്ലാവരേയും കാണണമേ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @sarathomas164
      @sarathomas164 3 หลายเดือนก่อน +3

      Amen 🙏

    • @VenuGopal-yc4uc
      @VenuGopal-yc4uc 3 หลายเดือนก่อน +1

      Amen🙏🙏🙏🙏🙏✝️✝️✝️🙏

    • @ambilybiju8686
      @ambilybiju8686 3 หลายเดือนก่อน +2

      ദൈവമേ അങ്ങേ ചിറകിൻ കിഴിൽ ഞങ്ങളെ സംരക്ഷണം നൽകേണമേ

    • @renjeevrajan8055
      @renjeevrajan8055 3 หลายเดือนก่อน +1

      ആമേൻ ✝️✝️✝️✝️

    • @gracyjohn-v4f
      @gracyjohn-v4f 3 หลายเดือนก่อน +1

      യേശുവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ

  • @gracet421
    @gracet421 2 หลายเดือนก่อน

    ഈശോയെ ഉപരി പഠനത്തിനായി വിദേശത്തേക് ഇന്നു പോകുന്ന Chris നെ അനുഗ്രഹിക്കേണമേ കാത്തു കൊള്ളേണമേ