POZHATHIL MANA , OTTAPPALAM// പോഴത്തിൽ മന , ഒറ്റപ്പാലം// മധുരിയ്ക്കും പഴമകൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷൻ // മധുരിയ്ക്കും പഴമകൾ//madhurikkum pazhamakal

ความคิดเห็น • 123

  • @surendranp8227
    @surendranp8227 ปีที่แล้ว +1

    വളരെ നല്ലൊരു മന. നന്നായി കാഴ്ചകൾ കാണിച്ചുതന്നു.
    പഴമയെ ദൃശ്യ ഭംഗിയായി അവതരിപ്പിച്ചപ്പോൾ ,ശബ്ദവുംഅതിനോട് യോജിച്ചതായി .

  • @ratheeshthenjeery
    @ratheeshthenjeery 3 ปีที่แล้ว +10

    ശുദ്ധമായ മലയാളം കേൾക്കാൻ തന്നെ രസാണ്...

  • @jefindoulos7988
    @jefindoulos7988 3 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോൾ എവിഡോ ഒരുപാട് സങ്കടം ഞങ്ങളുടെ പഴയ തറവാടും കുളവും തെങ്ങിൻതോപ്പുകളും എല്ലാം ഓർമ്മ വരുന്നു ഒരുപാട് നന്ദിയുണ്ട് 😭😭

  • @roshanpk104
    @roshanpk104 3 ปีที่แล้ว +3

    ഒത്തിരി ഇഷ്ടായി. പോഴത്തിൽ mana ശെരിക്കും കാണാൻ പറ്റി. 👌👌. ഒരുപാട് സിനിമകൾ കണ്ട പ്രതീതി.

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 ปีที่แล้ว +5

    അസ്സലായി .
    ഭംഗിയായി നിലനിർത്തുന്ന പോഴത്തെ ഇല്ലക്കാർക്ക് നമസ്ക്കാരം .
    ഈ അവതരണത്തിലൂടെ പഴയ ഇത്തരം നിർമ്മാണങ്ങൾ നിലനിർത്താനുള്ള ഉത്സാഹം കൂടി ഉണ്ടാവാനിടയുണ്ടു് .

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      ഒരുപാടു സന്തോഷം

  • @nkkvideos
    @nkkvideos 3 ปีที่แล้ว +2

    വള്ളുവനാടിൽ ജനിച്ചത് കൊണ്ട് തന്നെ ഈ എപ്പിസോഡ് വളരെ ഹൃദയാതുരത്വം ഉണർത്തി
    ശ്രുതി അതി മനോഹരം ..........എന്നും നന്മകൾ ആശംസകൾ

  • @asnmalayalam1153
    @asnmalayalam1153 3 ปีที่แล้ว +5

    Orupad ishatayi👌👌👌♥️😍.. Orikallengilum onh povanam..

  • @ittichiri
    @ittichiri 3 ปีที่แล้ว +4

    ഒളപ്പോണ്ണ എന്ന് കേട്ടപ്പോ!!!
    എന്റെ ഇല്ലം ആണ് ഒളപ്പമണ്ണ❤️
    നല്ല വീഡിയോ💚

  • @vinupalathol
    @vinupalathol 3 ปีที่แล้ว +9

    ഒരുപാട് പോയിട്ടുണ്ട്. എത്ര പോയാലും മതിയാവാത്ത ഇല്ലം. എന്റെ ഓപ്പോളുടെ ഇല്ലം.....

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      ഒരുപാടു സന്തോഷം

  • @sreekalaramesh
    @sreekalaramesh 3 ปีที่แล้ว +5

    Shruthi super... 👌👌👌😍😍😍🙏

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว +2

    ഇപ്പോഴും

  • @SreejasWorld
    @SreejasWorld 3 ปีที่แล้ว +3

    മനോഹരമായ കാഴ്ചകൾ

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว +1

      ഒരു പാടു സന്തോഷം

  • @ambujakshyparambath4703
    @ambujakshyparambath4703 3 ปีที่แล้ว +3

    ഈ മനയുടെ ഒരു ഇല്ലം ഞങ്ങളുടെ വീടിനടുത്തു ഉണ്ടായിരുന്നു. അന്ന് അവിടെ ഒരു ഉണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളു, എന്റേട്ടന്റെ പ്രായത്തിൽ. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 76 വയസ്സ്. ആ ഇല്ലവും കുളവും ഇപ്പോൾ ഇല്ല. ഇടിച്ചുനിരത്തിയിട്ടുണ്ടാകും. അവിടെ നടത്താറുള്ള, കരിങ്കാളിയുടെ പാലുംവെള്ളരി ഓർമയിൽ ഉണ്ട്. തീരുമാന്ധാങ്കുന്നിലെ വെളിച്ചപ്പാടായിരുന്നു കോമരം ആയി എത്തിയിരുന്നത്. നെറ്റിയിൽ നിന്ന് ഒഴുകുന്ന ചോര ഒരു പേടിനിറഞ്ഞ ഭക്തിയോടെ ഇന്നും ഓർക്കുന്നു

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      വളരെ വിശദമായി എഴുതിയതിൽ സന്തോഷം .
      ഈ സപ്പോർട്ട് തുടർന്നും പ്രതീക്ഷിയ്ക്കുന്നു.

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 ปีที่แล้ว +2

    Super presentation...

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Super video 👌

  • @Anilkumarpt7
    @Anilkumarpt7 ปีที่แล้ว

    Pozhathumana..
    Ninne Kandal oru
    Pozhathukariyayi thonunnu

  • @varunk2515
    @varunk2515 3 ปีที่แล้ว +1

    Thirumeni valare manoharamayi samsarichu

  • @kesavadasnamboodiri6197
    @kesavadasnamboodiri6197 3 ปีที่แล้ว +5

    Very informative video. I had visited പോഴത്തില്ലം all should visit if possible

  • @abdulrasheedmannengal9379
    @abdulrasheedmannengal9379 3 ปีที่แล้ว +3

    ഒന്നിനൊന്നു മെച്ചം 🌹🌹

  • @wokuppranu1335
    @wokuppranu1335 3 ปีที่แล้ว +2

    Woooooowwww....enthu rasama...kandukondu irikkan thonnunu... great episode.

  • @satishcv372
    @satishcv372 3 ปีที่แล้ว +2

    Super👌👌💐💐💐

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว +1

    Nannayittundu

  • @amruthalalraghavannair6701
    @amruthalalraghavannair6701 3 ปีที่แล้ว +3

    മനോഹരമായി, ഇല്ലം കണ്ടതിൽ സന്തോഷം

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      ഒരു പാടു സന്തോഷം

  • @sandravijay1844
    @sandravijay1844 3 ปีที่แล้ว +1

    Good presentation ❤️❤️❤️❤️

  • @kesavadasnamboodiri6197
    @kesavadasnamboodiri6197 3 ปีที่แล้ว +2

    Good luck

  • @unnivembola
    @unnivembola 3 ปีที่แล้ว +10

    രണ്ടു സിനിമകൾ കൂടി പരാമർശിക്കാനുണ്ട്.' ആമി' . മറ്റൊന്ന്. തൂവൽ കൊട്ടാരം. 'ആമി'യിൽ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത് ഈ ഇല്ലമാണ്. ചിത്രീകരണ സമയത്ത് അവിടെപ്പോകാനും ഇദ്ദേഹത്തിന്റെ സൽക്കാരം സ്വീകരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്🙏🙏

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      ശരിയാണ്
      പെട്ടെന്ന് മനസ്സിൽ കടന്നു വന്ന ചില ചിത്രങ്ങൾ പറഞ്ഞു എന്നു മാത്രം
      ആമി എന്ന ചിത്രം പറയാൻ വിട്ടു പോയത് കഷ്ടായി എന്നു തോന്നുന്നു ഇപ്പോൾ

    • @ittichiri
      @ittichiri 3 ปีที่แล้ว

      വീഡിയോ തുടങ്ങിയപ്പൊ എന്റെ മനസ്സിൽ ആദ്യം വന്ന സിനിമ 'ആമി' തന്ന്യാ💚 നീർമാതളം പൂത്ത കാലം🎶

  • @vkokkurirajan
    @vkokkurirajan 3 ปีที่แล้ว +2

    This is an amazing old Mana.

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +1

    Nalla avatharanam...

  • @soudav4171
    @soudav4171 3 ปีที่แล้ว +1

    അടിപൊളി

  • @premadasankt1297
    @premadasankt1297 3 ปีที่แล้ว +1

    Beautiful manna

  • @sarathkrishnan8656
    @sarathkrishnan8656 ปีที่แล้ว +2

    ❤❤❤❤

  • @mamalassery
    @mamalassery 3 ปีที่แล้ว +1

    Nice..

  • @bhasmammekadyadu
    @bhasmammekadyadu 3 ปีที่แล้ว

    ഗംഭിരായീട്ടോ

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว +1

    Endu simple aanu addeham

  • @vipindaspkd621
    @vipindaspkd621 3 ปีที่แล้ว +1

    Super

  • @sreedatha.m.2597
    @sreedatha.m.2597 3 ปีที่แล้ว +3

    👌🏻👌🏻

  • @misbahk9996
    @misbahk9996 3 ปีที่แล้ว +1

    Nice voice

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 ปีที่แล้ว +1

    👌👌👌

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +5

    പഴയ മനകളു൦ ഇല്ലങ്ങളു൦ കുളങ്ങളും തുടങ്ങി നാട്ടിൻപുറങ്ങളു൦ കാവുകളു൦ നാട്ടുവഴികളു൦ എല്ലാം വിസ്മൃതിയിൽ മറഞ്ഞുകൊണ്ടിരിക്കന്ന ഈ കാലത്തു ഈ മന സംരക്ഷിച്ചു വരുന്നതിൽ സന്തോഷം. ഇനിയും ഈ മാതിരി മനകളു൦ ഇല്ലങ്ങളു൦ തറവാടുകളു൦ കാണിച്ചു തരണമെന്ന് അപേക്ഷ. പൊളിച്ചു മാറ്റിയ ദേശമംഗലം, പൂമുള്ളി തുടങ്ങിയ മനകളുടെ പഴയ വീഡിയോ ഉണ്ടെങ്കിൽ അതു കാണിക്കയും വേണം..

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      തീർച്ചയായും , ഞങ്ങളും അതിനുള്ള ശ്രമത്തിലാണ് .
      Thank You

  • @eledamsuni
    @eledamsuni 3 ปีที่แล้ว +2

    SRK,☺️☺️👌👌

  • @kesavadasnamboodiri6197
    @kesavadasnamboodiri6197 3 ปีที่แล้ว +2

    Alliyambal സീരിയൽ promo song shooting അവിടെയായിരുന്നു. അതിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      അത് പോഴത്ത് വെച്ചിട്ടാണ് ഷൂട്ട് ചെയ്തത് എന്ന് അറിയില്ലായിരുന്നു

  • @shereefasheri2767
    @shereefasheri2767 3 ปีที่แล้ว +1

    👌

  • @dineshbabu7316
    @dineshbabu7316 3 ปีที่แล้ว +1

    good

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 3 ปีที่แล้ว +1

    super

  • @wrapworld3575
    @wrapworld3575 3 ปีที่แล้ว +2

    🥰🥰🥰🥰🥰🥰

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +4

    നല്ല video. ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി. പഴമയുടെ എല്ലാ ഭാവങ്ങളും നിറഞ്ഞ ഒരു നല്ല ഇല്ലം. ഒരിക്കൽ പോയി കാണണം. കുറച്ച് അടുത്താണ്.

  • @amrithanijith3092
    @amrithanijith3092 3 ปีที่แล้ว +2

    Njn ottapalam kaari aanu orupaad abimaanam aanenik ente naadine orth... evde poyaalm ivde thirich ethiyaalula oru samaadhaanam paranj ariyikkaan vayyaa

  • @indirarnair9129
    @indirarnair9129 3 ปีที่แล้ว +1

    അപേക്ഷ മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലം ത്തി ല്‍ ഒരു കോവിലകം ഉണ്ട്
    മഞ്ചേരി കോവിലകം അതൊന്നു കാണിച്ചാല്‍ ന്നായിരുന്നു
    ഞാന്‍ കോവിലകതെത ഒരു പാട് സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ഒരു പാട് കാലം കളിച്ചു വളര്‍ന്ന സ്ഥലം ആണ് അതുകൊണ്ട് മനസ്സില്‍ ഒരു ആഗ്രഹം തോന്നുന്നു

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว +1

      തീർച്ചയായും -
      ഇപ്പൊ കൊറോണക്കാലം ആയതുകൊണ്ട് യാത്ര Risk ആണ്.
      അധികം വൈകാതെ അത് Shoot ചെയ്യാം ട്ടോ
      Thank You

  • @vipindaspkd621
    @vipindaspkd621 3 ปีที่แล้ว

    Kavalappara kottaram history, oru video cheyamo Chechi.

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว +1

    സൂപ്പറാട്ടാ നിങ്ങടെ സംസാരം ,ഞാൻ ആദ്യമായി കാണുന്നു ചാനൽ

  • @devisreeeparuthipra2925
    @devisreeeparuthipra2925 3 ปีที่แล้ว +1

    ❤❤

  • @santhoshkrishnan6269
    @santhoshkrishnan6269 ปีที่แล้ว

    Kerala people having so intelligent.
    But how become a debt state

  • @user-ur8fq5dx7w
    @user-ur8fq5dx7w 3 ปีที่แล้ว +2

    സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായി കൂടുതൽ 'ചരിത്രവും: പുരാവൃത്തവുമായിരുന്നു കൂടുതൽ ആവശ്യം: ....

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว +1

      ശരിയാണ്. പക്ഷേ അവിടെ ചെന്നു കണ്ടപ്പോൾ കുറേയധികം സിനിമയുടെ സീനുകൾ മനസിൽ മിന്നിമാഞ്ഞു.
      സത്യം പറഞ്ഞാ വേറെ ഒന്നും മനസിൽ വന്നില്ല അതുകൊണ്ട്

  • @prameelajan4779
    @prameelajan4779 3 ปีที่แล้ว

    Ellath verarum elle paavam. randupereyullu?

  • @SRLWorld7
    @SRLWorld7 3 ปีที่แล้ว +1

    evide nammukku video shoot cheyamo eppo venelum

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว +1

      അവിടെ താമസം ഉണ്ട് അവർ

    • @SRLWorld7
      @SRLWorld7 3 ปีที่แล้ว

      @@user-ws4ye4mi6r OK chechi Enikku onnu poyal kollam ennud so atha chodhiche chennal nammukku video edukkan anuvadham tharumo njan oru vlog r anu so

  • @pbvr2023
    @pbvr2023 3 ปีที่แล้ว +1

    Your vlog is good, well presented with your shrill sound and beautiful Malayalam. I have a suggestion for you. You have to give utmost importance to the subject you are presenting; in this vlog, you are presenting Pozhthil Mana, try to be on your subject. Give the least importance to movies and all unnecessary stuff.

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      sure!
      Pozhathil Mana :::: after its renovation ... no more old memories to focus. All we have included . Above all most people are interested in cinema and also while watching each corner of pozhathil mana we will be rewinding one film or the other.... That's y gave more focus to film....

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      Thank you for your support

  • @anilkumarbiju2734
    @anilkumarbiju2734 3 ปีที่แล้ว +1

    ഇതെന്താ വിക്ടർസ് ചാനലിലെ ക്ലാസണോ

    • @user-ws4ye4mi6r
      @user-ws4ye4mi6r  3 ปีที่แล้ว

      Ha ha .....angine thonyo??
      Any way thank you 😜

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +7

    ഒരൊറ്റ ഇസ്ലാമിക പശ്ചാത്തലം ഉള്ളവർ ലൈക്കിൽ ഇല്ലല്ലോ. കഷ്ടം ഇതിലും വർഗീയതയോ..?

    • @riyasriyasriyasriyas108
      @riyasriyasriyasriyas108 3 ปีที่แล้ว

      ബ്രൊ ഞാൻ കമന്റ്‌ വായിച്ചു ലൈക്‌ അടിച്ചു കൊണ്ടിരിക്കുന്നു, ലൈക് അടിക്കുന്നവർ ആരൊക്ക എന്നു നമുക്ക് അറിയാൻ പറ്റില്ലല്ലോ, കമന്റ്‌ ഇടുന്നവരുടെ പേര് മാത്രമേ നമുക്ക് കാണാൻ പറ്റുകയുള്ളു

  • @saraths7392
    @saraths7392 3 ปีที่แล้ว +1

    കല്ലടിക്കോട്ടുന്നാണോ കല്യാണം കഴിച്ചത്?

  • @shibikp9008
    @shibikp9008 3 ปีที่แล้ว +1

    Pattabhishekam ividunalle

  • @anandnarayanan1596
    @anandnarayanan1596 3 ปีที่แล้ว +1

    ❤❤❤❤