ദാരിദ്യം ഉള്ളതുകൊണ്ടാണ് ദൈവവും മതവും നിലനിൽക്കുന്നത് | Maitreyan | Religious Influence on Politics

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2022
  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ മഹാത്മാക്കൾ അടിച്ചു കൊണ്ടു പോയി | അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചാൽ എന്തെങ്കിലും നടക്കുമായിരുന്നെങ്കിൽ ക്രിക്കറ്റിൽ നമ്മൾ തോൽക്കില്ലായിരുന്നു | പണക്കാരാണ് അമ്പലവും പള്ളിയും കൈവശം വച്ചിരിക്കുന്നത്
    #maitreyan #ETalks #maitreya #maitreyainterview
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews

ความคิดเห็น • 691

  • @kpchithrabhanu5977
    @kpchithrabhanu5977 10 หลายเดือนก่อน +11

    ... ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല... കണ്ണടച്ചു വിശ്വസിച്ചാൽ മതി... തലച്ചോർ ഉപയോഗിക്കേണ്ട ആവശ്യമില്ല... എന്നാൽ ദൈവം ഇല്ലെന്ന് വിശ്വസിക്കാൻ കുറച്ച് തലച്ചോർ ഉപയോഗിക്കണം... ആത്മധൈര്യം വേണം... 🤝🏼

  • @sreevi28
    @sreevi28 ปีที่แล้ว +41

    സാധാരണ ഇത്തരം വീഡിയോ കണ്ടാൽ അത് അടുത്ത ആളുകളും ആയി share ചെയ്യാൻ തോന്നും. പക്ഷേ ഈ വീഡിയോ share ചെയ്യുന്നതിന് മുമ്പ് ആലോചിക്കേണ്ടി വന്നു. ഇത് മനസ്സിലാക്കാൻ കഴിയുന്ന മാനസിക നില ഉള്ള ആളുകളെ ഞാൻ ഇനിയും കണ്ട് മുട്ടേണ്ടി ഇരിക്കുന്നു.
    ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടെന്ന് കമൻ്റ് സെക്ഷനിൽ നിന്ന് മനസിലായി.

    • @MYWORLD-kv9ny
      @MYWORLD-kv9ny 10 หลายเดือนก่อน +1

      correct

    • @Shameem-pkd
      @Shameem-pkd 10 หลายเดือนก่อน

      ​@@MYWORLD-kv9nyexactly

    • @deepaktheLegend1991
      @deepaktheLegend1991 9 หลายเดือนก่อน

      വളരെ തെറ്റാണ്. കാലം പുരോഗമിക്കുമ്പോൾ ഈ നാട്ടിൽ ഉണ്ടായിരുന്ന വിശ്വാസങ്ങളൊക്ക സത്യമാണെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കപ്പെടുകയാണ് സംഭവിക്കുന്നത്

    • @jollybabu8940
      @jollybabu8940 วันที่ผ่านมา

      Waste talk😢😢😢

  • @paraganvarayil229
    @paraganvarayil229 ปีที่แล้ว +261

    താങ്കൾ ഉറക്കെ ഉറക്കെ യുക്തി വിളിച്ച് പറയുക. കാലം വൈകിയാണെങ്കിലും അത് തിരിച്ചറിയും തീർച്ച.

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว +2

      @Village Life ഇയാൾ എന്തോന്നാ ഈ പറയണേ വസന്തം ആണോ

    • @ss-je4cc
      @ss-je4cc ปีที่แล้ว +2

      Nireeswaravaaadikale yukttivaadikale.... Ithinoru answer paranju taraamo?
      Oraal accidentil marichu poi... The person lost too much of blood and was spot dead... Ente chodyam ith aanu....Nashttapetta blood nammal Ayaalude maricha bodyil refill cheythaal ayaalkku jeevan varaattath enth kondaaanu??... Enthaanu jeevan?? Body repair CHEYTH EDUTTAAL ath veendum jeevanode work cheyyaattath enth kondaaanu?? Enth nashttapedumbol Anu nammal maruchathaayi kanakkakkunath??... Science itra advanced aayittum, marichu poya oraale jeevippikkaan kazhiyattath enth kondaaanu???

    • @vishalr6773
      @vishalr6773 ปีที่แล้ว +4

      @@ss-je4cc marichupoya aale jeevippikkan ningade daivathinu akumo setta?

    • @ss-je4cc
      @ss-je4cc ปีที่แล้ว +1

      @@vishalr6773 ath enthinaa marich poya aale jeevippikkaanda aavashyam??? Apppoo aarum marikkande??...
      Daivam maricha oraale jeevippichaal, pinne ellaa marikkunnavar yum jeevippikkaanda varum... Oraalod maatram partiality kaanikkaan pattumo?? Neethiyallallo🙃
      Etrayo aalukal maranattil ninnu tirich vannittund.. Clinically dead aaya aalukal... doctormaarkkum polum oru explanation illa for such experiences... Google it if u want to know..

    • @ss-je4cc
      @ss-je4cc ปีที่แล้ว

      @@vishalr6773 prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @jobipadickakudy2346
    @jobipadickakudy2346 ปีที่แล้ว +94

    ലോകത്ത് 100 ആളുകൾ ഉണ്ടെങ്കിൽ
    അതിൽ 98 പേരും
    മനസിലാക്കാത്ത സത്യം
    താങ്കൾക്കെന്റെ സല്യൂട്ട്

    • @InfiniteF712
      @InfiniteF712 ปีที่แล้ว +2

      100 il 98 perum Manasil Akunillenkil.......

    • @name1name278
      @name1name278 ปีที่แล้ว +1

      കറക്റ്റ് താങ്കൾ പറഞ്ഞതാണ് സത്യം 👍

    • @govindanvasu
      @govindanvasu 11 หลายเดือนก่อน +1

      your opinion 100 % correct

    • @deepaktheLegend1991
      @deepaktheLegend1991 9 หลายเดือนก่อน +1

      You are extremely wrong.. 98 percent are right.

    • @nizarbreezoft2418
      @nizarbreezoft2418 2 หลายเดือนก่อน

      manassilakajittalla. pediyanu , Daivam illa ennu chinthikkan

  • @AjithKumar-ce6sl
    @AjithKumar-ce6sl ปีที่แล้ว +46

    തീർച്ചയായും.. ഗുരുവായൂർ അമ്പലത്തിൽ ഒരു പാൽപായസമോ, കലൂർ പള്ളിയിൽ ഒരു നൊവേനയോ കൂടിയാൽ മതി IIT/ നെറ്റ് അഡ്മിഷൻ കിട്ടും.. എന്താല്ലേ.. ആദ്യം വേണ്ടത് അമൃതാനന്ദ മയി, കൃപാസനം, etc പൊളിച്ചു കളയുക.. പിന്നെ അമ്പലങ്ങളും പള്ളികളും.. ദാരിദ്ര്യം മാറി ഒരു സോഷ്യൽ സെക്യൂരിറ്റി like west ഉണ്ടെങ്കിൽ മതം താനെ മണ്മറഞ്ഞു പോകും

    • @ananthan8951
      @ananthan8951 ปีที่แล้ว +2

      നല്ല പോലെ ചിന്തിച്ച് അഭിപ്രായം രൂപീകരിക്കുക. ധനിക അറബ് രാജ്യങ്ങളിൽ തീവ്രമായ ദൈവ വിശ്വാസമില്ലേ! നമ്മുടെ രാജ്യത്തിൽ തന്നെ സാമൂഹിക സുരക്ഷിതത്വവും നാസ്തികത/ ആസ്തിക്യം എന്നതുമായി യാതൊരു ബന്ധവുമില്ല എന്ന് ചുറ്റുപാടും ഒന്നു നിരീക്ഷിച്ചാൽ അറിയാം. ദീനർ (പലതരം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ) ആഗ്രഹങ്ങൾ പുലർത്തുന്നവർ, മുമുക്ഷുക്കൾ (ആത്യന്തിക മോക്ഷം തേടുന്നവർ) ജ്ഞാനികൾ എന്നീ നാലു തരം ഭക്തന്മാരെ കുറിച്ച് ഗീതയിൽ പറഞ്ഞിരിക്കുന്നതു് യുക്തിസഹമാണ് .

    • @mohanvarghese3352
      @mohanvarghese3352 ปีที่แล้ว +5

      @@ananthan8951 അറബ് രാഷ്ട്രങ്ങൾ സമ്പന്നമാകാൻ കാരണം അവിടുത്തെ ഭൂഗർഭ എണ്ണയും,അത് അവരെപ്പോലെത്തന്നെ ആവശ്യമുള്ള മറ്റു രാജ്യങ്ങളും പണം കൊടുത്ത് വാങ്ങുന്നത് കൊണ്ടാണ്...അല്ലാതെ സമ്പന്നമായ മറ്റൊരു രാഷ്ട്രം ഉണ്ടോ എന്ന് എനിക്കറിയില്ല... മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളായ Norway, Denmark ഇവിടങ്ങളിലെ മതപ്രചാരണം ഗണ്യമായി കുറയുക കൂടിയാണ്... മോക്ഷം ലഭിക്കും എന്നറിഞ്ഞിട്ടും വൈദികരും, സന്യാസികളും, മറ്റു വിശദാംശങ്ങളും മരിക്കാൻ തയ്യാറാവാത്തതിനു കാരണം.. സ്വർഗ്ഗവും നരകവും മിഥ്യയും മരണം സത്യവുമാണ്..

    • @ananthan8951
      @ananthan8951 ปีที่แล้ว

      @@mohanvarghese3352 എല്ലാ മനുഷ്യർക്കും ഒരേ രീതിയിലുള്ള ചോദനകളും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അല്ല എന്നു ബാഹ്യതലത്തിൽ വ്യക്തം. ജിഗീഷ ( ജയിക്കാനുള്ള ആഗ്രഹം), ജിഘൃക്ഷ (ഗ്രഹിക്കാൻ, കൈക്കലാക്കാൻ ഉള്ള ആഗഹം), ബുഭുക്ഷ (എന്തെങ്കിലും അനുഭവിപ്പാനുള്ള ആഗ്രഹം), ലൗകിക ജിജ്ഞാസ, അങ്ങനെ പലതും മനുഷ്യനിൽ കാണാം. ഭൗതികമല്ലാത്ത ജിജ്ഞാസയും മുമുക്ഷുത്വവും (ഭൗതിക പരിമിതികളിൽ നിന്ന് മുക്തി നേടുന്നതിനുള്ള ത്വരയും) അടിസ്ഥാനപരം തന്നെ. ആദ്ധ്യാത്മികതയുടെ ദൃഷ്ടിയിലൂടെ വീക്ഷിച്ചാൽ എല്ലാ ത്വരകളും വാസ്തവത്തിൽ, പ്രത്യക്ഷമോ പരോക്ഷമോ ആയ മുമുക്ഷുത്വം ആണെന്ന് ഒരു ഭാരതീയ ദാർശനികൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനോടാണ് യോജിപ്പു തോന്നുന്നതു്.

    • @rejipv2912
      @rejipv2912 ปีที่แล้ว

      ശരിയാണ് വളരെ ശരിയാണ് കൃപാസനം പോലുള്ളവപൊളിച്ചുമാറ്റി ആധുനിക ശാസ്ത്രം കൂടുതൽ വളർത്തുക വളരെ നല്ല അഭിപ്രായം എന്നാൽ ഒന്ന് ചോദിച്ചു കൊള്ളട്ടെ കൃപാസനം എന്ന മാതാവ് പ്രത്യക്ഷ പെട്ട ആ പള്ളിയിൽ നിന്നും ഉടമ്പടി എടുത്തു പ്രാർത്ഥന നടത്തിയ അനേകായിരം ആളുകൾ വളരെ മാരക രോഗങ്ങൾ മാറിയ അതും പൂർണമായും ശരീരത്തിൽനിന്നും സുഖപ്പെട്ട ടെസ്റ്റുകളുടെ റിസൾറ്റ് കണ്ട് ഞെട്ടുന്നു അതും ഒരാഴ്ച്ചയൊ ഒരു ദിവസമോ മുൻപും അതിനു ശേഷവും എടുത്ത ടെസ്റ്റ്‌ റിസൾട്ടുകൾ കണ്ടിട്ട് ഒന്നോർക്കുക ആതുനികശാസ്ത്രം കൈകാര്യം ചെയ്യുന്ന വിധക്ത ഡോക്ടർമ്മാർ മരണം നിർണ്ണയിച്ച അനേകം കേസുകൾ ആണ് ഇത്തരത്തിൽ പ്രാർത്ഥന കൊണ്ടും അവിടെ നിന്നും ലഭിക്കുന്ന തൈലം, ഉപ്പ്,തേൻ എന്നീവ കഴിച്ചുകൊണ്ട് മാത്രം ഇത് ഇത് എന്റെ രോഗം മാറിയെന്നു അവകാശം പറഞ്ഞു നടക്കുന്നവർ വെറുതെ പറഞ്ഞു നടക്കുന്നതല്ല ആധുനീക ശാസ്ത്രം പഠിച്ച ഡോക്ടർമ്മാർ സ്ഥിരീകരിച്ചത് എന്നാൽ ഇനി താങ്കൾ പറയു എന്താണ് ഈ പ്രതിഭാസ്സത്തിനുകാരണം ഒന്ന് വ്യെക്തമാക്കിയാൽ നിങ്ങളുടെ വാതത്തിന് ഒരു മുതൽക്കൂട്ടാകുമല്ലോ അങ്ങനെ ഈ വികലമായ വാദം സത്യമാണോ മിഥ്യയാണോ എന്നറിയാമല്ലോ 🧐

    • @OneWay3109
      @OneWay3109 ปีที่แล้ว +1

      th-cam.com/video/8Zvia7V7wWg/w-d-xo.html

  • @mohanvarghese3352
    @mohanvarghese3352 ปีที่แล้ว +105

    പലതവണ relatives ne പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച് അപമാനിക്കപ്പെട്ട ഞാൻ✋😌

    • @nihaspanoor1836
      @nihaspanoor1836 ปีที่แล้ว +3

      Njanum 😢

    • @lionking3785
      @lionking3785 ปีที่แล้ว +5

      Parajaya pedumennu munkooti arinju sramikkatheyirunna njan mas

    • @abhishek.c9069
      @abhishek.c9069 ปีที่แล้ว +1

      Thalamurakalayittu vishwasichu varunna karyamalle pettennu nammal angane alla ennu parayumbol avarkkathu ulkollan kazhiyilla njanum anubhavasthanaanu

    • @paulgeorge9319
      @paulgeorge9319 ปีที่แล้ว

      Atleast bhavi thalamurayea angane valarthan shramichu nokkam, I am planning to do but not sure how much I will be successful in my attempts

    • @rcs383
      @rcs383 ปีที่แล้ว +3

      Me too 👍..എത്ര പറഞ്ഞാലും മാറില്ല.. Next generation ne എങ്കിലും മാറ്റി എടുക്കാൻ ശ്രമിക്കാം

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +117

    നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്
    പക്ഷെ നമ്മുടെ ജനത മാറാനൊന്നും പോകുന്നില്ല 🙏🙏🙏🙏🙏🙏😭😭😭അതിന് സമ്മതിക്കില്ല 🙏🙏🙏

    • @sindhugireesan5515
      @sindhugireesan5515 ปีที่แล้ว +5

      മാറി തുടങ്ങി

    • @MaheshMahi-cd3cq
      @MaheshMahi-cd3cq ปีที่แล้ว

      @@sindhugireesan5515 ദൈവമോ , ജനങ്ങളോ

    • @ernakulamernakulam3060
      @ernakulamernakulam3060 ปีที่แล้ว

      @@MaheshMahi-cd3cq ജനങ്ങൾ

    • @MaheshMahi-cd3cq
      @MaheshMahi-cd3cq ปีที่แล้ว

      @@ernakulamernakulam3060 അതെ 3.92 ലക്ഷം ജനങ്ങൾ വിദേശത്തേക്ക് പോയി തുടങ്ങി 🙏🙏🙏😭😭😭😭😭

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว

      May be not all of a sudden. But it would gradually evolve like how we are here today

  • @sarathkumarjcb6813
    @sarathkumarjcb6813 ปีที่แล้ว +93

    യുട്യൂബിൽ പ്രയോജനപ്പെട്ട കുറച്ചു നിമിഷങ്ങൾ 😍😍😍😍😍

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      എന്ത് പ്രയോജനമാണ് ഉണ്ടായത്?

    • @arunraj8520
      @arunraj8520 ปีที่แล้ว +4

      @@rajanmulloorvaliyaveedu3838 Ayal parayunnathil orupaad kaaryangal und.... Sathyangal und.... Athu nammude janathakku manasilakan iniyum kaalangal kazhiyanam.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 ปีที่แล้ว

      @@arunraj8520 🤣

    • @Advocateപടവീരൻ
      @Advocateപടവീരൻ ปีที่แล้ว +1

      @@rajanmulloorvaliyaveedu3838 ഇതേവരെ ഒരു പ്രയോജനവും ഇല്ലാത്ത ഓരാൾ

    • @ss-je4cc
      @ss-je4cc ปีที่แล้ว

      prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @user-qp5fx1ds8k
    @user-qp5fx1ds8k ปีที่แล้ว +185

    കഷ്ടപാടും ദുരിതങ്ങളും ഉണ്ടെങ്കിലെ ദൈവങ്ങൾക്ക് നിലനിൾ പ്പുള്ളു

    • @user-rr3ht1jx3i
      @user-rr3ht1jx3i ปีที่แล้ว

      👍

    • @arun4557
      @arun4557 ปีที่แล้ว +15

      കമ്മ്യൂണിസത്തിനും അങ്ങനെ തന്നെ 😄

    • @vincentpp9443
      @vincentpp9443 ปีที่แล้ว

      ഇവിടെ ഒക്കെ പോകുന്നത് പണക്കാർ ആണ്... Dyvam ഇല്ല എന്ന് വിഡ്ഢി അവന്റെ മനസ്സിൽ പറയും.... പിന്നെ തലയിൽ മുണ്ടും ഇട്ട് അമ്പലത്തിൽ ലും പള്ളിയിലും പോവുകയും ചെയ്യും

    • @vishnusatheesh1933
      @vishnusatheesh1933 ปีที่แล้ว +1

      💯 for sure

    • @ammadc4606
      @ammadc4606 ปีที่แล้ว +3

      @@arun4557 കമൂണിസ० അതിനു വേൻടയാ സഹോ.ദാരിദ്റൃവു० ചൂഷണവു०ഇല്ലെൻകില് കമ്മൂണിസ० വേൻട...

  • @sijusoman4463
    @sijusoman4463 ปีที่แล้ว +28

    വളെരെ ശരിയാണ് 👍

  • @haitech5864
    @haitech5864 ปีที่แล้ว +16

    നിങ്ങൾ പറഞ്ഞത് ശെരി ആണ് മതം ആവിശ്യം ഇല്ല

    • @ernakulamernakulam3060
      @ernakulamernakulam3060 ปีที่แล้ว +1

      മതവും മത ചിന്നങ്ങളും പാടില്ല മനുഷ്യൻ മാത്രംമതി ഒരു ഒലക്കേല മതം

    • @rajumathew2055
      @rajumathew2055 ปีที่แล้ว

      ​@@ernakulamernakulam3060😂😂

  • @name1name278
    @name1name278 ปีที่แล้ว +20

    എത്ര എത്ര പരാമർത്തങ്ങളാണ് ഇദ്ദേഹം parayunnathu ❤👌🙏

  • @prasadmk7591
    @prasadmk7591 ปีที่แล้ว +25

    Thanks!!! Good messages.

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 ปีที่แล้ว +13

    Thanks mythreyan
    👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mukeshpg121
    @mukeshpg121 ปีที่แล้ว +17

    ആദികാലത്ത് ഇവിടെ ദൈവങ്ങൾ ഇല്ല. പ്രകൃതി ശക്തികലെ ആയിരുന്നു അന്ന് ജനങ്ങൾ ആരാധിച്ചിരുന്നത്. നല്ല മഴ പെയ്താൽ അവർ വലിയ മരങ്ങളുടെയും, കലകളുടെയും കീഴിൽ പോയിരുന്നു. അങ്ങനെ അവർ വിശ്വസിച്ചു അവരെ രക്ഷിക്കുന്നത് പ്രകൃതിയാണ് എന്ന്...

    • @humanbeing8810
      @humanbeing8810 10 หลายเดือนก่อน

      th-cam.com/video/zBfC4_HOfQc/w-d-xo.htmlsi=sblHx_H1VoUglKlX

  • @sibiabraham7737
    @sibiabraham7737 ปีที่แล้ว +8

    തങ്ങളുടെ വാക്ക് ലോകം കേൾക്കണം ❤❤

  • @Sileprarthanacreations9531
    @Sileprarthanacreations9531 ปีที่แล้ว +13

    ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവനാണ് ഞാൻ . ദൈവത്തിൻ രൂപവും ഭാവവും മനുഷ്യരിൽ തന്നെ കാണുന്നു ഞാൻ. ചില സന്ദർഭവങ്ങളിൽ ആ വ്യക്തികൾ ചെയ്യുന്ന സഹായങ്ങൾ ദൈവം അവരിലൂടെ ചെയ്തു തരുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തിൽ നാം കാണാത്ത അദൃശ്യ ശക്തിയായി ദൈവം ഉണ്ട് എന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.

    • @manojmani2314
      @manojmani2314 ปีที่แล้ว +3

      100% Daivam und

    • @royaloysious2115
      @royaloysious2115 ปีที่แล้ว +1

      യുദ്ധം ചെയ്യാത്ത യുദ്ധത്തിന് പിന്തുണ കൊടുക്കാത്ത ഒരു ദൈവം ഉണ്ടോ?

    • @abulhassan9932
      @abulhassan9932 ปีที่แล้ว +1

      10 1ശതമാനം ശരി അദൃശ്യ ശക്തി ഉണ്ട് അനുഭവം എനിക്കുണ്ട് ഇദ്ദേഹത്തെ പോലെ പറയുന്ന പലരും ഉണ്ട് അത് മനപുർവം ഇവർ പദകുന്നതല്ല ദൈവത്തി ന്റെ ഒരുപ്രത്യേക തരം സൃ ഷ്ടിയാണവർ ഇവർക്കനുഭ വപെടുന്ന താണിവർഈ പറയുന്നത് ഇങ്ങനെയുള്ളവരും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ് ഇവരുടെ ബുദ്ധി ഒരു പ്രത്യേക രൂപത്തിലാണ് പ്രവർത്തിക്കുന്നത് അതനുസരിച്ച് അവർ കാര്യങ്ങൾ മനസ്സിലാക്കി സംസാരി ക്കും ഉമായിലെ തന്റെ സൃഷ്ടികളുടെ ഈ പാരഡികളെല്ലാം കണ്ട് ദൈവം ചിരിക്കുകയായിരിക്കും ഇല്ലെ നിങ്ങൾ എന്ത് പറയുന്നു

    • @humanbeing8810
      @humanbeing8810 10 หลายเดือนก่อน

      ​@@manojmani2314bro "nissaram daivam" ennu youtubil search cheythu kanuka.

    • @Imayavarabban
      @Imayavarabban 9 หลายเดือนก่อน

      ​@@royaloysious2115satham ഇല്ലാത്ത മൊഴിയും ഇല്ല സമരം ഇല്ലാത്ത vazhvum ഇല്ല തമിഴ് poem

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +6

    സത്യം, അമ്പലത്തിൽ പോയി ഒരു കാര്യവും ഇല്ല.. ഞാൻ കൊറേ കാലം മുൻപ് ഇത് മനസിലാക്കി. ഇതിൽ പ്രയോജനം ഇല്ലന്ന്.

  • @rajeeshrajeesj7903
    @rajeeshrajeesj7903 ปีที่แล้ว +14

    Excellent 👍

  • @williamcharles123
    @williamcharles123 ปีที่แล้ว +12

    Very true and very informative message, thank you 🙏🙏🙏

  • @babupt8073
    @babupt8073 ปีที่แล้ว +33

    തികച്ചും ശരിയാണ് നമ്മുടെ നാശം രാഷ്ട്രീയവും മതവുമാണെന്ന് തിരിച്ചറിയുന്ന കാലത്തേ ഇവിടെ നല്ലത് സംഭവിക്കൂ

  • @akashmanu2543
    @akashmanu2543 6 หลายเดือนก่อน +2

    Believe in science 💯. Science is real god

  • @hyderksd5436
    @hyderksd5436 11 หลายเดือนก่อน +4

    Great speech sir 👌👏

  • @user-zm4vi6rt2p
    @user-zm4vi6rt2p 2 หลายเดือนก่อน

    ഞാൻ ഒരു സാമൂഹിക ശാസ്ത്ര അധ്യാപകൻ ആണ്. കൂടുതൽ വായിച്ചുകഴിഞ്ഞപ്പോൾ ചിന്തിച്ചപ്പോൾ എനിക്കും തങ്ങളെപ്പോലെ മനസിലാക്കാൻ പറ്റി. നിങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ പറ്റും. സൂപ്പർ മൈത്രേയൻ go ahead

  • @vikaspallath1739
    @vikaspallath1739 ปีที่แล้ว +27

    👍💯ശരിയാണ് നിങ്ങളുടെ ചിന്ത സത്യത്തിൽ 💯വിജായിക്കുന്ന ഒരു കാലം വരും. പതുക്കെ പതുക്കെ വരുകയുള്ളു എന്തു പതുക്കെ നടപ്പിലാക്കു അതാണ് സത്യം 🙏🙏🙏🙏🙏

    • @babuak234
      @babuak234 ปีที่แล้ว

      വളരെശരിആണ്പറഞദ്

  • @vaishnavs4926
    @vaishnavs4926 ปีที่แล้ว +5

    ആരോട് പറയാൻ ആര് കേൾക്കാൻ😅പറഞ്ഞതെല്ലാം💯💯

  • @sundarsubramanian5026
    @sundarsubramanian5026 ปีที่แล้ว +4

    പറയുന്നത് നൂറു ശതമാനവും ശരി. എല്ലാ മനുഷ്യരിലും ദൈവവും ചെകുത്താനും കുടികൊള്ളുന്നു. ഒരു സ്ഥലത്തു ഒത്തു കൂടുമ്പോൾ അവരുടെ നല്ല മനസ്സുകൾ ശക്തമായി ഒരു നല്ല എനർജിയായി ആ പരിസരം മുഴുവൻ വ്യാപിക്കുന്നു അതിനു എന്തു പേര് വേണമെങ്കിലും വിളിക്കാം. പ്രാർത്ഥിക്കുന്നതിൽ തെറ്റൊന്നും ഇല്ല. അത്രയും നേരം മനസ്സിനെ നല്ല രീതിയിൽ നിയന്ത്രിക്കാൻ സ്വയം സാധിക്കുന്നു 🙏🙏🙏

  • @JPs1234
    @JPs1234 ปีที่แล้ว +33

    മുഹമ്മദ്, കൃഷ്ണൻ, രാമൻ, കാളി, ദുർഗ.. . കൊല്ലുന്നവരെ ആരാധിച്ചു വരുന്നു....

    • @vysakhkannan476
      @vysakhkannan476 ปีที่แล้ว +2

      Poda pura

    • @saratsaratchandran3085
      @saratsaratchandran3085 ปีที่แล้ว

      Yet, largest number of genocide, deracination and crimes against humanity such as slavery including dropping two atom bombs on humans belong to a certain religion that you failed mention! So much for the peace on earth! Please learn the history and the content of the religions!

    • @riyasazaliya7512
      @riyasazaliya7512 ปีที่แล้ว

      മുഹമ്മദിനെ ആരും ആരാധിക്കുന്നില്ല, അദ്ദേഹം പ്രവാചകൻ ആണ്

    • @thetruth2689
      @thetruth2689 ปีที่แล้ว

      @@vysakhkannan476 nee poda naari.chette

  • @sudheeshkrishna9214
    @sudheeshkrishna9214 ปีที่แล้ว +2

    മനുഷ്യ വർഗ്ഗത്തിന് ഒന്നടങ്കം ഭൗതികതലത്തിലുള്ള പരിണാമം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മൃഗീയതയിൽ നിന്നും യഥാർത്ഥ മാനവികതയിലേക്കുള്ള മാനസികവും ബൗദ്ധികവുമായ പരിണാമം ഉണ്ടാകാത്തിടത്തോളം സങ്കുചിതമായ വിശ്വാസങ്ങൾക്കുവേണ്ടി മനുഷ്യൻ കലഹിച്ചു കൊണ്ടേയിരിക്കും. ദൈവവും മതവും ദേശീയതയും അതിനു പ്രധാന കാരണങ്ങൾ ആകുമ്പോൾ മതപുരോഹിതന്മാരും ഭരണാധികാരികളും അതിനു കാരണക്കാരാകുന്നു. ഇവരുടെ അധീശത്വം നിലനിർത്തുന്നതിന് വേണ്ടിയാണ് ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നതും മരിക്കുന്നതും, കൊല്ലുന്നതും കൊല്ലപ്പെടുന്നതും.
    മൃഗചോദനകളെ തന്നിൽ നിന്നും പൂർണമായി നിർമാർജ്ജനം ചെയ്ത് പരിണാമത്തിന്റെ പൂർണ്ണതയിൽ എത്തിയ ആദ്യ മനുഷ്യൻ ശ്രീബുദ്ധനാണ്. അതിനു തുടർച്ചയായി അധികമൊന്നും പേരുകൾ എഴുതിച്ചേർക്കാൻ മനുഷ്യരാശിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

  • @vinods3215
    @vinods3215 ปีที่แล้ว +20

    good message

  • @VinodKumar-wb9mz
    @VinodKumar-wb9mz 17 วันที่ผ่านมา +1

    ദാരിദ്ര്യം ആണോ അതിമോഹം ആണോ?... ഒന്നുമില്ലാത്തവന് എന്തെങ്കിലും വേണം... കുറച്ച് ഉള്ളവന് കൂടുതൽ വേണം... കൂടുതൽ ഉള്ളവന് മുഴുവൻ വേണം.... ഇതിന് ദൈവത്തെ പറഞ്ഞിട്ട് എന്തു കാര്യം?... ബുദ്ധി വികാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല... ബോധത്തോടെ പ്രവർത്തിക്കുകയും വേണം.

  • @deepababu5522
    @deepababu5522 ปีที่แล้ว +5

    കൂടുതലും ആസ്തിയുള്ളവരാണ് അത് nilanilkkaanum, വർധിപ്പിക്കാനും വേണ്ടി നേർച്ചയായും കാണിക്കെയായും ആയിരങ്ങൾ, ലക്ഷങ്ങൾ ദൈവനാമത്തിൽ കൊടുക്കുന്നത്.

  • @sindhugireesan5515
    @sindhugireesan5515 ปีที่แล้ว +16

    ഞങ്ങൾ നിങ്ങളെ മാക്സിമം ഉപയോഗിക്കും ഡിയർ friend 👍👍😍

    • @clt5872
      @clt5872 ปีที่แล้ว +1

      🥰🥰

    • @antonybiju6791
      @antonybiju6791 ปีที่แล้ว +1

      Super adipoli 👍🤝💯💯

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +14

    വളരെ ശരിയാണ് സാർ എത്രപേർ അംഗീകരിക്കും

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      വളരെ ശരിയാണോ?
      ആണെങ്കിൽ ആയിക്കോട്ടെ.
      വേണമെങ്കിൽ ഒരു correction നോക്കാം

  • @pramodav2017
    @pramodav2017 ปีที่แล้ว +29

    താങ്കൾ പറയുന്നതുപോലെ അമ്പലങ്ങളെല്ലാം പൊളിച്ചു കളഞ്ഞ അവിടെ നിയമവ്യവസ്ഥകൾ പ്രദർശിപ്പിക്കുക ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് എങ്ങനെ പെരുമാറണം അതാണ് പഠിപ്പിക്കേണ്ടത് ഒരാൾ മറ്റൊരാൾക്ക് ശല്യം ഇല്ലാതെ എങ്ങനെ ജീവിച്ചു പോകാം അങ്ങനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചാൽ കോലാഹലങ്ങളും മറ്റുള്ള ദുരിതങ്ങളും ഇല്ലാതെ മനുഷ്യനെ അവന്റെ ജന്മം ജീവിച്ചു തീർക്കാൻ കഴിയും

    • @arunanirudhan988
      @arunanirudhan988 ปีที่แล้ว +2

      ❤❤❤❤👌👌👍ഇതാണ് വേണ്ടത്

    • @MuhammedAli-sz4fe
      @MuhammedAli-sz4fe ปีที่แล้ว

      ividea branakadana niyamam poolum vilaiku eadukkunnakaanunnilla apozhaano ambalavum palliyum polichu niyama vivatha unddakunnea 😠

    • @Shameem-pkd
      @Shameem-pkd 10 หลายเดือนก่อน

      ​@@arunanirudhan988exactly

  • @ss-je4cc
    @ss-je4cc ปีที่แล้ว

    prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?

  • @ayammayaone
    @ayammayaone ปีที่แล้ว +13

    Great intellectual!
    You must reach more people in Kerala and all of India for a start . India desperately needs an intellectual like you to to FORCE people to think !
    Free thinking must be encouraged!
    Signed
    Kerala Freethinker living abroad
    🙏🏼

    • @madackal250
      @madackal250 ปีที่แล้ว

      Humans are limited intellect... Remember that.

  • @VinodKumar-wb9mz
    @VinodKumar-wb9mz 16 วันที่ผ่านมา +1

    ദാരിദ്ര്യം മാത്രമല്ല... അത്യാഗ്രഹം കൊണ്ടും ദൈവത്തെ വിളിക്കാം....

  • @subairchalil9239
    @subairchalil9239 ปีที่แล้ว +3

    ഞാൻ എപ്പോഴും ഇത്പോലെ ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്

  • @Sanvi333
    @Sanvi333 11 หลายเดือนก่อน +1

    കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം അമ്പലത്തിൽ നടത്തുമ്പോൾ മതിലിന് ഇപ്പുറത്തുള്ള സ്കൂളിൽ പഠിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പരാതി പറഞ്ഞതിന് കിട്ടിയ മറുപടി അമ്പലത്തിന്റെ സ്ഥലമാണ് സ്കൂളിന് നൽകിയതെന്നാണ്.

  • @babut2926
    @babut2926 ปีที่แล้ว +11

    Metreyen 👌 താങ്കളുടെ നിലപാടുകൾ ഡബിൽ സ്‌ട്രോങ്ങും കൃത്യതയും ആണ്

  • @rumioilperfume97
    @rumioilperfume97 ปีที่แล้ว +2

    ദൈവം ഉണ്ട് എന്ന് പറയുന്ന വരും
    ദൈവം ഇല്ല എന്ന് പറയുന്നവരും
    ബഹളത്തിലാണ്....
    ദൈവത്തെ അറിഞ്ഞവർ മൗന ത്തിലാണ്..

  • @pradeepnair5751
    @pradeepnair5751 ปีที่แล้ว +4

    Correct 💯 daridriyavum aagarahagalum nilanilkkunnidathola kalam daivam ee bhumiyil chuttipatti thanne nilkkum.. because daivam ennuparayunnathu vissappinteyum agrahagaludeyum nilavilikala...but oru big energy undu..ee prakruthi yil aake thigi nirajirikkunna oru energy..aa energy srava jeevajalagalilum adagiyirikkunnu..but nammal manushyar viswassikkunna rethiyilulla daivam ella thanne ...kuduthalum agrahagaludeyum athyagrahagaludeyum nilavilikalanu manushyar viswassikkunna nilavili daivagal..vissakkunnavanu appol avante daivam annam thanneyanu..per day avante vayar niranju kazhinjal avanu agrahagal undakum aa agraha nivathikuvendi avan ellatha daivathe vilichapeshikkunnu..agane agrahagal purthikarikkumbol veendum athu athyagrahathilekku neelunnu avante agrahagal pinne avante athyagrahathinu anusssrichu daivavum valarnnu valuthakunnu..agane agane daivam enna sankalpam valarnnu valuthakukayum manushyar athrakku thanne cheruthakukayum cheiyunnu...eppo daiva sakalpam prapacha Seema kalkkum appuram valarnnu..sankalpa daivathinte seemayillatha valarcha karanamanu naam manushyar eppo anubhavikkunna kashtathaklkkokke karanam.. nammude yokke pravarthikal anu valuthu..karmagal shariyaya rethiyil ella manushyarum cheithal avide daivam vannu namme shallyam cheiyilla....

    • @naadan751
      @naadan751 ปีที่แล้ว

      Positive energy is called god and negative energy is called devil.

    • @pradeepnair5751
      @pradeepnair5751 ปีที่แล้ว

      @@naadan751 yes correct. But yukthivadikal ethu samathikkumo + ive and - ive energy undenna karyathil?..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว +2

    എന്തിയുറങ്ങാൻ ഇടമില്ലാതെ എന്തിനാണ് ദേവാലയങ്ങൾ?.

  • @salaudeenph9699
    @salaudeenph9699 4 วันที่ผ่านมา

    ജീവിക്കുന്ന കാലത്ത് 😍😍😍സ്വന്തം കണ്ണുകൾ കൊണ്ട് മാത്രം (കണ്ണാടിയുടെ സഹായം കൂടാതെ )കാഴ്ചകൾ കാണാൻ കഴിയാത്ത ഒരു സാധു മനുഷ്യന് എങ്ങിനെയാണ് /എപ്പോഴാണ് . ഭൂമിക്കപ്പുറം 😍😍😍😍ആയിരക്കണക്കിന് 😇😇😇😇😇ആയിരക്കണക്കിന്
    🙄🙄🙄കാഴ്ചകൾ കണ്ട് വിധി പറയുക.
    മൈത്രേയ പ്രിയനേ 😍😍😍താങ്കൾക്കു പറ്റി തെറ്റ്.🤔🤔🤔താങ്കൾ ഇപ്പോൾ വരെ ജീവിച്ചത് വെറും 20 വർഷം മാത്രമാണ് ( ബോധത്തോടെ.😍😍😍😍😍😍

  • @RajRaj-sf2ym
    @RajRaj-sf2ym ปีที่แล้ว +5

    But ഒരു കാര്യം ശ്രദ്ദിച്ചാൽ മനസിലാകും ദേവാലയങ്ങളിൽ പോവുന്നവരിൽ സമ്പന്ന ൻ മാരാണ് കൂടുതലും ഒന്ന് സന്ദർശിച്ചാ ൽ അവിടെ വന്നവരിൽ 10 ൽ 8 പേരും സമ്പത്തീകമായി നല്ലനിലയിലുള്ളവർ തന്നെയായിരിക്കും

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +6

    👍👍👍

  • @vibinvarghese7522
    @vibinvarghese7522 9 หลายเดือนก่อน +2

    മൈത്രേയനെ ലോകം പൂർണമായി മനസ്സിലാക്കുന്ന കാലത്ത് ലോകത്തിൽ ജീവിതം ന് പറയുന്നത് വളരെ ആസ്വാതകരമായിരിക്കും.

  • @vilakkattulife295
    @vilakkattulife295 ปีที่แล้ว +8

    Only a very small percentage of people has wisdom and understand what he says. It is very difficult to change others.

  • @SudheeshPs-wx2kc
    @SudheeshPs-wx2kc ปีที่แล้ว +3

    മതം ഒരിക്കലും മാറ്റാൻ പറ്റില്ല... പക്ഷെ രാഷ്ട്രിയം മാറ്റാൻ പറ്റും....

  • @vinu5559
    @vinu5559 ปีที่แล้ว +17

    എന്റെ ദൈവമേ ഇയാള് പറഞ്ഞത് ശെരി ആണല്ലോ 😍

    • @ernakulamernakulam3060
      @ernakulamernakulam3060 ปีที่แล้ว +2

      😂😂😂😂

    • @vinu5559
      @vinu5559 ปีที่แล้ว +1

      @@ernakulamernakulam3060 🤣🤣🤣 ഈശ്വരാ ഇതാരാ ഡബിൾ എറണാകുളം

    • @ernakulamernakulam3060
      @ernakulamernakulam3060 ปีที่แล้ว

      @@vinu5559 എന്റെ മുത്തേ ഡബിൾ എറണാകുളം എന്ന് പറഞ്ഞാൽ

    • @vinu5559
      @vinu5559 ปีที่แล้ว

      @@ernakulamernakulam3060 പൊന്നിന്റെ പ്രൊഫൈൽ നെയിം ആണ് വിനുവേട്ടൻ പറഞ്ഞത് 😍😘

    • @ernakulamernakulam3060
      @ernakulamernakulam3060 ปีที่แล้ว

      @@vinu5559 😂😂😂

  • @Shameem-pkd
    @Shameem-pkd 10 หลายเดือนก่อน +1

    Fantastic speech ...

  • @jaisonanthony8511
    @jaisonanthony8511 ปีที่แล้ว +2

    വളരെ സത്യമാണ് പറഞത്,മണ്ന്മാരായ ജനങ്ൾ വിശ്വസിക്കില്ല. മഹാകഷ്ടം.

    • @humanbeing8810
      @humanbeing8810 10 หลายเดือนก่อน

      പരിണാമം പഠിച്ചാൽ അവിടെ തീരും എല്ലാ വിശ്വാസങ്ങളും

  • @ayyappankuttykuttan4032
    @ayyappankuttykuttan4032 ปีที่แล้ว +2

    Good message

  • @amsolo2515
    @amsolo2515 ปีที่แล้ว +3

    ✌️

  • @venugopalankarimbathil9985
    @venugopalankarimbathil9985 ปีที่แล้ว +25

    ഇല്ലാത്ത ഒന്നിനെ ഇല്ലെന്ന് വിശ്വസിക്കാൻ ഇത്രയേറെ അദ്ധ്വാനിക്കുന്ന അങ്ങയുടെ ആ മഹാമനസ്സ്... നമിച്ചു!

    • @sreedharanmullappalli2145
      @sreedharanmullappalli2145 ปีที่แล้ว

      മണ്ടന്മാരുടെ മാനസിക വളർച്ച വളരെ താഴെന്ന വിശ്വാസം എന്നപടിയിൽ തന്നെ

    • @bbgf117
      @bbgf117 ปีที่แล้ว +4

      ഇല്ലാത്ത ഒന്ന് ഇല്ലെന്ന് വിശ്വസിക്കണ്ട ആവശ്യമില്ലല്ലോ.

    • @vmsterna1933
      @vmsterna1933 10 หลายเดือนก่อน +1

      anubavikatha onnine undu ennu parayunnathu mandatharam, anubavikatha onninne illa ennu parayunnathu aana mandatharam..

    • @OneWay3109
      @OneWay3109 7 หลายเดือนก่อน +1

      എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      ജീവനുള്ള ദൈവമായ (യഹോവ/യേശുക്രിസ്തു) മനുഷ്യന് ചെയ്യാൻ കഴിയാത്ത ഏത് അത്ഭുതവും ചെയ്യാൻ കഴിയും. ഇതാണ് ക്രിസ്ത്യാനികൾ ജീവിക്കുന്ന ദൈവത്തെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്. ആമേൻ, ഹല്ലേലൂയാ 🙏✌️❤️

    • @roytm8606
      @roytm8606 5 หลายเดือนก่อน

      എന്തിനാണ് ഹാലേലൂയ്യ എന്നു പറയുന്നത്

  • @sreekalap8173
    @sreekalap8173 ปีที่แล้ว

    Please tell us who created the sun .moon stars .galaxies..which humain..!

  • @sainudheep1826
    @sainudheep1826 ปีที่แล้ว +13

    ദാരിദ്ര്യം ഇല്ലാത്തവരാണ് മാഷേ കൂടുതൽ വിശ്വാസികൾ

    • @novjose
      @novjose ปีที่แล้ว +3

      എല്ലാം relative ആണ്.. Poorer people tend to be much more religious than rich people.

    • @sashikumarkuttan7856
      @sashikumarkuttan7856 ปีที่แล้ว +1

      Yes.. 👍🏻🔥🔥

    • @solotraveler4431
      @solotraveler4431 ปีที่แล้ว

      അല്ല... നിങ്ങൾക്ക് തെറ്റി.... പുണ്സ്ഥലങ്ങൾ സന്ദർശിക്കൂ... സ്റ്റഡി ചെയൂ

  • @sulekhapillai3561
    @sulekhapillai3561 ปีที่แล้ว +12

    very correct👍👍👍

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +2

    ദൈവം എന്ന ആശയത്തിന് മനുഷ്യൻ കൊടുത്ത തെറ്റായ ആവിഷ്കരണമാണ് സകല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

  • @susanthomas9408
    @susanthomas9408 ปีที่แล้ว

    I2I NEWS
    Emperor Emmanuel|അവർ എന്റെ ലിംഗം നിർജീവമാക്കി...എമ്പറർ ഇമ്മാനുവൽ പോയയാളുടെ വെളിപ്പെടുത്തൽ
    th-cam.com/video/4c4eGWhuudk/w-d-xo.html
    • Emperor Emmanuel | എംബറർ ഇമ്മാനുവേലിലെ അമ്മക്കാളിയും പൊളിയുന്ന സദ് വാർത്തയും
    th-cam.com/video/l4iu0LK8rYM/w-d-xo.html
    എംപറർ #Emperor ഇമ്മാനുവേൽ പൈശാചികം
    th-cam.com/video/MnFZX_gx6tU/w-d-xo.html
    Emperor Emmanuel| ഹവ്വ പ്രസവിച്ചു ... അപ്പൻ പരിശുദ്ധാത്മാവ് !
    th-cam.com/video/AsrVgY_lzJU/w-d-xo.html
    ഞെട്ടി വിറക്കേണ്ട ഒരു സംഭവം.. അതും യേശുവിന്റെ പേരിൽ.. I About emperor emmanuel church
    th-cam.com/video/3KX-jAlogA0/w-d-xo.html
    Emperor Emmanuel|മൂരിയാടമ്മച്ചിയുടെ മുടിഞ്ഞ കൽപ്പനകൾ കേട്ടാൽ സിറിച്ചു സിറിച്ചു സാകും ....i2iNews
    th-cam.com/video/CJ4kqWlF3jY/w-d-xo.html
    Emperor Emmanuel|എമ്പറർ ഇമ്മാനുവേൽ വിശ്വാസികളെ തീവ്രവാദികളാക്കുന്നത് ഇങ്ങനെ
    th-cam.com/video/CELjILSs3K8/w-d-xo.html
    നിങ്ങൾ വിശ്വസിക്കില്ല.. പക്ഷെ സത്യമാണിത്.. I Story of Emperor emmanuel church
    th-cam.com/video/vb-ZXfrwdfU/w-d-xo.html
    EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews
    th-cam.com/video/tjRUU4muYmM/w-d-xo.html

  • @vishnupillai4174
    @vishnupillai4174 ปีที่แล้ว +1

    വിശപ്പാണ് എല്ലാത്തിനും കാരണം. അതിഇൽ കൂടുതൽ കിട്ടുബോൾ ബാക്കിയുള്ളത്

  • @sreedevip4022
    @sreedevip4022 ปีที่แล้ว +1

    Live and Let live

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 ปีที่แล้ว +5

    മനസ്സിനൊരു ആശ്വാസം കിട്ടാനാണ് ദൈവത്തെ ആശ്രയിക്കുന്നത്, അല്ലാതെ ദൈവം എന്ന ഒരു ശക്തിയൊ വൃക്തിയൊ പ്രതിഭാസമൊ ലോകത്തിലെന്നല്ല, space ൽ പോലുമില്ല.

  • @mahaneeshforyou2090
    @mahaneeshforyou2090 ปีที่แล้ว +1

    Great

  • @agooduroimu1952
    @agooduroimu1952 ปีที่แล้ว +1

    ✅👍🏻

  • @toxfitness7449
    @toxfitness7449 ปีที่แล้ว +1

    Excellent

  • @markdenz4266
    @markdenz4266 ปีที่แล้ว +7

    അപ്പോൾ സൗദി, ഖത്തർ etc ഒക്കെ ദാരിദ്രത്തിൽ കിടന്നു വലയുകയാണല്ലേ.

    • @vasu690
      @vasu690 ปีที่แล้ว

      അത് മത രാജ്യം അല്ലെ, അവിടെ പ്രജകൾ പേടിച്ച് ചെയ്യും

    • @InfiniteF712
      @InfiniteF712 ปีที่แล้ว

      😂😂😂

  • @praveenktna8607
    @praveenktna8607 ปีที่แล้ว +1

    സത്യം

  • @haitech5864
    @haitech5864 ปีที่แล้ว +13

    ഗഡിജി ഒറ്റക്ക് കൊണ്ട് പോയി പേര് അത് ശെരിയാണ് എല്ലാവരുടെ വിജയം ആണ്

    • @naadan751
      @naadan751 ปีที่แล้ว +1

      Eeathu kariathinum nethrutham venamallo.

    • @idontevenhaveapla7224
      @idontevenhaveapla7224 5 หลายเดือนก่อน

      To be fair.... without gandhi, rss eduthhondu poyeenee

  • @sukumaranpakkath3127
    @sukumaranpakkath3127 ปีที่แล้ว +2

    ഞാൻ ചിന്തിക്കുന്നത് മാത്രം ശരി, മറ്റുള്ളവർ വെറും പൊട്ടന്മാർ, എന്തൊരു വൈരുദ്ധ്യം, സാർ ഞാനൊന്നു ചോദിക്കട്ടെ ഈ ലോകത്തുള്ള കോടാനുകോടി മനുഷ്യരെ ശാസ്ത്രബോധ മുള്ള മനുഷ്യരാക്കാൻ എന്തുകൊണ്ട് ഇതുവരെ കഴിഞ്ഞില്ല. അത് ഒരിക്കലും പ്രായോഗിക മല്ല. ലോകം ഇങ്ങിനെയാണ്. എന്നെങ്കിലും മനസ്സിലാക്കുക പിന്നെ ദൈവ വിശ്വാസം കൊണ്ട് യാതൊരു വിഷമവും എനിക്കുണ്ടായിട്ടില്ല, മാത്രമല്ല എനിക്ക് വളരെ ആശ്വാസം ഉണ്ടായിട്ടുമുണ്ട് അത് ആഴത്തിൽ ഉൾക്കൊണ്ടാലേ അനുഭവം ഉണ്ടാവുകയുള്ളു. വെറുതെ അതിന്റെ നാലു പുറം പാഞ്ഞിട്ട് കാര്യമില്ല.പിന്നെ പത്തോ എഴുപതോ, ഇല്ലെങ്കിൾ നൂറോ കൊല്ലം ഇവിടെ ജീവിക്കുന്ന ഒരു മനുഷ്യന് അയാളുടെ ജീവിത കാലഘട്ടത്തിൽ ശാന്തിയും സമാധാനവും കിട്ടുന്ന ഏത് ആശയമായിട്ടും മുന്നോട്ടു പോകാം അതവന്റെ അവകാശമാണ്, അതിന് ചോദ്യം ചെയ്യുന്നത് തന്നെ ആ വ്യക്തിയുടെ അന്തസത്ത യിൽ കൈ കടത്ത ലാണ്. അച്ഛനും അമ്മയും ഉണ്ടായിട്ടാണോ ഒരാൾ ജന്മം എടുക്കുന്നതെങ്കിൽ അയാൾ ദൈവത്തെ വിശ്വസിക്കണം ടെസ്റ്റ്‌ ട്യൂബ് ശിശുവിന്റ കാര്യത്തിൽ അയാൾക്ക്‌ മറിച്ചു വിശ്വസിക്കാം.

  • @sajishasajishap259
    @sajishasajishap259 ปีที่แล้ว +4

    ഞാൻ ഒരുപാട് കാലമായി ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളായിരുന്നു, പരിശ്രമം നല്ലോണം എടുത്തിട്ടുണ്ട് പക്ഷെ ജീവിതം പരാജയം ആണ്,എന്നാലും ദൈവം ഇല്ല എന്നതിനേക്കാൾ ഉണ്ട് എന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ട്ടം ദൈവം 🥰🥰

  • @MyAlex1123
    @MyAlex1123 7 หลายเดือนก่อน

    Jiddu Krishnamurti യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. Pls

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +2

    നാം ഈ ആധുനിക മനുഷ്യരായി എങ്ങനെ പരിണമിച്ചു? പ്രാചീനയുഗത്തിൽ പിറവികൊണ്ട് ദൈവമെന്ന സാങ്കല്പിക ശക്തിയുടെ യുക്തിയിൽ അധിഷ്ഠിതമായി നമ്മുടെ സ്വകാര്യ ദു:ഖങ്ങളേയും സന്തോഷത്തേയും രഹസ്യ കുമ്പസാരത്തിലൂടെ മനസിനെ ഏകാഗ്രമാക്കാനും ക്ഷേത്രങ്ങളും പള്ളികളും വഹിച്ച പങ്ക് നിസ്തുലമാണ്. ശ്രേഷ്ഠമായ ഈ ഇടങ്ങളെ ഇതുമായി ബന്ധപ്പെട്ട പുരോഹിതൻ മാരാൽ കളങ്കപ്പെടുന്നുവെന്നതാണ് ദുഖകരമായ സത്യം.കണ്ണില്ലാതെ കാണുകയും, ചെവിയില്ലാതെ കേൾക്കുകയും,ത്വക്കില്ലാതെ സ്പർശിക്കുകയും, മൂക്കില്ലാതെ മണക്കുകയും,നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ചിത് പുരുഷനാകുന്നു( പരമാത്മാവ്) എന്ന് ഗുരുദേവൻ.

  • @ramachandrank571
    @ramachandrank571 ปีที่แล้ว +1

    A scientific way of explaining the transformation of human being which is a true and meaningful idea for a equal society. Time will prove it.

  • @johnymathew2570
    @johnymathew2570 ปีที่แล้ว +1

    Take time

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 10 หลายเดือนก่อน +1

    സമൂഹത്തിനു ഒരു ഉപകാരർവുമില്ലാത്ത പൊതുശല്യം..

  • @LC-gw2hd
    @LC-gw2hd ปีที่แล้ว +1

    💯💯 exalnt

  • @visakh-4538
    @visakh-4538 3 หลายเดือนก่อน

    13:30 true words

  • @advsuhailpa4443
    @advsuhailpa4443 10 หลายเดือนก่อน +1

    7:11 To do and die
    not to ask why
    7:25 ദൈവത്തിന്റെ സ്ഥാനം
    ഒരു കാലത്തെ ആവിശ്യമായിരുന്നു

  • @anilkumaar6072
    @anilkumaar6072 ปีที่แล้ว +1

    ദൈവത്തിന്റെ ഒരു ചെറിയ സൃഷ്ടി തന്നെയാണ് താങ്ങളും ഇത് പോലുള്ള ചിന്താഗതി നാളെ വരു തലമുറ പറയൂകയും പ്രവൃത്തിക്കുകയുചെയ്യും എന്നാൽ അല്ലയോ സൃഷ്ടി ക്കു ഒരു അവസാനം ഉണ്ടാക്കാൻ ദൈവത്തിനു പറ്റുന്നത്

  • @joyjoseph435
    @joyjoseph435 ปีที่แล้ว

    👏👏👏👏

  • @liarkkl753
    @liarkkl753 ปีที่แล้ว +3

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. റോമാ 1 : 21
    ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
    മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു,
    നന്‍മ ചെയ്യുന്നവരാരുമില്ല.
    സങ്കീര്‍ത്തനങ്ങള്‍ 53 : 1

    • @manjunair8006
      @manjunair8006 ปีที่แล้ว

      Kashtam😔

    • @babuvr7832
      @babuvr7832 ปีที่แล้ว

      ദൈവമില്ല എന്നു പഠിപ്പിച്ചാൽ മനുഷ്യന്റെ നാശം കണ്ട് സാത്താൻ ചിരിക്കും.സാത്താന്റെ പ്രതിനിതിയാണ് മൈത്രെൻ.

    • @sanoop3445
      @sanoop3445 ปีที่แล้ว

      എല്ലാം ബുക്കിൽ ഉണ്ടല്ലോ.. തോൽവി😂

  • @mjvarghes
    @mjvarghes ปีที่แล้ว +1

    ദാരിദ്ര്യം മാറിയാലും മനുഷ്യൻ ദൈവത്തെ തേടും.

  • @manjushapc2898
    @manjushapc2898 ปีที่แล้ว +1

    Good

  • @sanjaykalambath3588
    @sanjaykalambath3588 ปีที่แล้ว

    Thankal u tube sisu ano

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +5

    Spirituality is being used to extract money from blind believers. Those who use discernment as per this video of Maitreyan will never fall into the trap of money extractors in the name of Faith and belief.

  • @sunilmonkm1827
    @sunilmonkm1827 ปีที่แล้ว

    100%

  • @ShyjuDocus-qe1tm
    @ShyjuDocus-qe1tm ปีที่แล้ว

    Crrrrrct

  • @jacktheripper3682
    @jacktheripper3682 ปีที่แล้ว

    👍👍👍👍

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn ปีที่แล้ว +4

    നാനും ദൈവത്തിൽ വിശ്വസിക്കാത്ത ആളാണ് പക്ഷെ തെറ്റും ശരിയും എന്ന വാക്കിനു പിന്നെ എന്താണ് ഉദ്ദേശിക്കുന്നത് ആ വാക് ദൈവം ഇല്ലെന്നു പറയുന്നവരും ഉണ്ടെന്നു പറയുന്നവരും ശരി വെക്കുന്ന കാര്യമാണ് ..

  • @rinilet9124
    @rinilet9124 ปีที่แล้ว +8

    Excellent 👍👍👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 หลายเดือนก่อน

    ❤❤❤

  • @sreeshibhinsree98
    @sreeshibhinsree98 ปีที่แล้ว +4

    ഹലോ ഇയാള്‍ പറയുന്നത് ഈശ്വരന്‍ ഇല്ല എന്നല്ല ഇയാള്‍ ക്ക് അത് മനസ്സിലാകില്ല കാരണം അതിനുo വേണം ഒരു ഭാഗ്യം ഇന്ന്‌ ലോകത്ത്‌ ചരല്‍ മണ്ണു കള്‍ ആരൊക്കെ കണ്ടു എന്ന് ചോദിച്ചാല്‍ ഇതു പോല ഒരു പാട് പേര്‍ കാണും പക്ഷേ വജ്രം കണ്ടവര്‍ അത് അനുഭവിക്കുന്ന അവര്‍ ചുരുക്കം മാത്രമേ കാണുകയുള്ളൂ ഇവിടെ ഞാൻ പറഞ്ഞു വന്നത്‌ പണത്തിന്റെ പവര്‍ ഒന്നു മല്ല ഇതൊന്നുo ഇല്ലെങ്കിലും യാഥാര്‍ത്ഥ ഈശ്വര സാന്നിധ്യം അറിഞ്ഞ വര്‍ക്ക് മാത്രം പറഞ്ഞാൽ മനസ്സിലാക്കാന്‍ സാധിക്കും അതിനും വേണം ഒരു ഭാഗ്യം ഏതൊക്കെയോ പറയണം എന്ന് കരുതിയതാണ് പക്ഷേ എനിക്ക് ഒരു call വന്നു അവിടെ പോവാതെ നിവൃത്തി യില്ല അപ്പം ഭാഗ്യം ഉണ്ട് എങ്കിൽ കാണാം കാണൂo OK by ശ്രീ ഷിബിന്‍ 999

  • @jamesaaugustine6716
    @jamesaaugustine6716 2 หลายเดือนก่อน

    ലക്ഷകണക്കിന് ആൾകാർ വിചാരിച്ചാൽ ഒരു പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. നയിക്കാൻ ഒരാള് വേണം. അതാണ് ഗാന്ധി. അലക്സാണ്ടർ ചക്രവർത്തിയുട കൂടെ a

  • @bluevalleyfarm.3339
    @bluevalleyfarm.3339 ปีที่แล้ว

    Ur correct

  • @universal632
    @universal632 ปีที่แล้ว +8

    ഒരു നൂറ്റാണ്ട് മുൻപ് റഷ്യയിൽ മുഴങ്ങിയ വാക്കുകളായിരുന്നു ഇവ എന്നാൽ ഇന്ന് റഷ്യയിൽ എത്ര ചര്ച്ചകള് ഉണ്ടെന്നു അറിയാമോ. മനുഷ്യന്റെ ഉപബോധ തലത്തിൽ spirituality ഉണ്ട്.

  • @jaisonanthony8511
    @jaisonanthony8511 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻🙏🙏🙏👍🏻

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 6 หลายเดือนก่อน

    Super👍👍👍🙏🙏🙏

  • @jjk3240
    @jjk3240 7 หลายเดือนก่อน

    I don't think there is much changes in the present. Even now we follow hierarchy