Varikkasseri Mana -The family (കന്മദം മണക്കുന്ന കിഴൂരിലെ വരിക്കാശ്ശേരി മന )

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 60

  • @prahladparameswaran5652
    @prahladparameswaran5652 3 ปีที่แล้ว +14

    എത്ര ഭംഗിയോടെയും, ലളിതമായും, സ്വതസിദ്ധമായ രീതിയിലുമാണ് എല്ലാം മനസ്സിലാക്കിത്തന്നത് ... ആദരണീയനും വന്ദ്യവയോധികനുമായ വരിയ്ക്കാശ്ശേരി നമ്പുതിരിപ്പാടിനെ മനസ്സുകൊണ്ട് നമസ്ക്കരിയ്ക്കുന്നു ... ഇങ്ങനെ ഒരു വിഡിയോ യു ട്യൂബിലൂടെ സാദ്ധ്യമാക്കിയതിന് അങ്ങേയ്ക്ക് നന്ദി ..... നമസ്ക്കാരം ...

  • @duasmom91
    @duasmom91 2 ปีที่แล้ว +2

    കണ്ടിരിക്കാൻ ഇഷ്ടം തോന്നിയ ഒരു vedio 👍

  • @tgworldh2830
    @tgworldh2830 3 ปีที่แล้ว +3

    വരിക്കാശേരി മന കുടുംബത്തിന്റെ
    യഥാർത്ഥ ചിത്രവും, ചരിത്രവും
    ഭംഗിയായി പറഞ്ഞു തന്ന ശ്രീ രവി
    നമ്പൂതിരിപ്പാട് അദ്ദേഹത്തിന് എന്റെ
    ഹൃദയം നിറഞ്ഞ ആദരവു നിറഞ്ഞ
    കൂപ്പ്കൈ. അദ്ദേഹത്തെയും ആ പ
    ഴയ വരിക്കാശേരി മന ഇല്ലത്തെയും
    പരിചയപ്പെടുത്തിയ താങ്കൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 🙏❤👍

  • @sureshdivan2824
    @sureshdivan2824 2 ปีที่แล้ว +2

    വലിയ ബഹുമാനവും ആദരവും തോന്നുന്നു, ഇങ്ങനെയുള്ള അറിവുകൾ പങ്കു വയ്ക്കുന്നതിൽ 🙏, തുടരുക

  • @haridasanmanjapatta7991
    @haridasanmanjapatta7991 ปีที่แล้ว

    പ്രവീൺ... അഭിനന്ദനങ്ങൾ

  • @SP-rv2fb
    @SP-rv2fb 3 ปีที่แล้ว +4

    ഞാൻ ആദ്യം കണ്ടു തുടങ്ങി. I’m the first to see and comment.can say nice before seeing fully

  • @deepamenon567
    @deepamenon567 3 ปีที่แล้ว +1

    Vallare nalla mana , prathekichu kolla / chira.. 🙏🙏

  • @SR-cz7tt
    @SR-cz7tt 3 ปีที่แล้ว +2

    Very interesting. Expects much more videos like this. 🙏

  • @araghu2
    @araghu2 ปีที่แล้ว

    Great video!

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +1

    Very interesting, super vlog 👌👌👌👌👌👌

  • @avinkrishana1434
    @avinkrishana1434 3 ปีที่แล้ว

    നൈസ് ആയിട്ട് എല്ലാം പറഞ്ഞു മനസിലാക്കിയതിനു നന്ദി ❤️

  • @bhargavik4443
    @bhargavik4443 2 ปีที่แล้ว

    ഇതും ഇഷ്ട്ടം

  • @Sooryanshi819
    @Sooryanshi819 3 ปีที่แล้ว

    Teerchsyayum ishtappettu...Enthanavo sharikkum e Kanmadam

  • @CS-wi3ff
    @CS-wi3ff 3 ปีที่แล้ว +4

    നല്ല മനുഷ്യൻ.... പ്രണാമം 🙏

  • @sudhapadmmanaban9017
    @sudhapadmmanaban9017 3 ปีที่แล้ว +4

    Nambutherepdena kandathel സന്തോഷം

  • @Religionfree
    @Religionfree 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു. ചരിത്രവും, ശാസ്ത്രവും, നാട്ടറിവുകളും എല്ലാം കിടക്കുന്ന ഒരു ഇല്ലം. നമ്മുടെ സംസ്കൃതിയുടെ ഒരു ചിത്രം മനസ്സലാക്കി തന്നു പ്രവീൺ നമ്പൂരി.
    ഇതെല്ലാം കാഴ്ചക്കാരായ നമുക്ക്.
    ഇത് പോരാ എന്നഭിപ്രായമുണ്ട്. ഓരോ ഇല്ലത്തെയും കുറിച്ച് ഈ അറിവുകളോടു കൂടി ഓരോ ഡോക്യൂമെന്ററി തന്നെ ഉണ്ടാക്കണം. യഥാർത്ഥമായ ജ്ഞാനവും ചരിത്രവുമാണ് ഇന്ന് ആധുനിക ജീവിതത്തിൽ കിട്ടാത്തത്.ആരൊക്കെയോ വളച്ചൊടിച്ചത് മാത്രം ഇപ്പോൾ ഉളളൂ..

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว

    Namskaram Thirumeni 🙏🙏🙏

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว

    Informative video.kanmadam💞💞💞👍👍👍🙏

  • @Sooryan33
    @Sooryan33 2 ปีที่แล้ว

    Great ji 🙏

  • @sajeersajeer5807
    @sajeersajeer5807 3 ปีที่แล้ว +7

    കുഞ്ചാക്കോ ബോബന്റെ sound പോലെ ഉണ്ട് 💕💕💕

    • @Beautifulearth-v4f
      @Beautifulearth-v4f 9 วันที่ผ่านมา

      കുഞ്ചാക്കോ ബോബൻ്റെ മുൻഗാമികൾ നമ്പൂതിരിമാർ മാർഗ്ഗം കൂടിയവരായിരിക്കും

  • @SP-rv2fb
    @SP-rv2fb 3 ปีที่แล้ว +1

    Nice video.

  • @suryasurya-lo7ps
    @suryasurya-lo7ps 3 ปีที่แล้ว

    നമസ്തേ. നന്ദി.

  • @spskann2196
    @spskann2196 3 ปีที่แล้ว

    🙏🙏🙏 Thank you.

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +2

    Thank You. Old is Gold. Very knowledgeable. Hope Both Government of Kerala and Government of India must take initiative to protect all the Illams Manas and Madhams throughout India. Otherwise our ancient traditions and culture fade away.

  • @abidabi553
    @abidabi553 2 ปีที่แล้ว

    👍👍👍

  • @jegand5123
    @jegand5123 3 ปีที่แล้ว

    Super naga kali temple video posted

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 ปีที่แล้ว

    Valare Aere video Ishttayitto. Kanmadham endhennu paranju tharamo ? Aa muthassane valare ishttapettu.

  • @paraveenparaveen5540
    @paraveenparaveen5540 2 ปีที่แล้ว

    പ്രവീൺ ചെത്തലൂർ 👍👍

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 ปีที่แล้ว +1

    👍👍👍👍👍

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 ปีที่แล้ว

    നന്നായി .

  • @jithinjithu274
    @jithinjithu274 3 ปีที่แล้ว

    🙏💞

  • @soorajsanker5929
    @soorajsanker5929 3 ปีที่แล้ว +1

    ഭംഗിയിൽ ഉത്തരീയം ചുറ്റുന്ന വിധം ഒന്ന് വീഡിയോ ചെയ്യാമോ ?

  • @manoharanp2012
    @manoharanp2012 3 ปีที่แล้ว

    🙏🙏🙏

  • @sudhapadmmanaban9017
    @sudhapadmmanaban9017 3 ปีที่แล้ว +1

    Mana nokeyathel സന്തോഷം പ്രവീൺ മഠത്തിലെ സുധയനെ

  • @kvrajeevkv8608
    @kvrajeevkv8608 3 ปีที่แล้ว

    നമസ്തെ

  • @savageL.12
    @savageL.12 3 ปีที่แล้ว

    ❤❤❤

  • @aswadhkrishna1662
    @aswadhkrishna1662 3 ปีที่แล้ว

    ❤️❤️❤️❤️

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 ปีที่แล้ว

    🙏

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 ปีที่แล้ว

    8.45 21.6 വരെ ക്യാമറ ശരിയായില്ല. ഫസ്റ്റ് ഭാഗം വീഡിയോ ഗ്രാഫി നന്നായിട്ടുണ്ട്,.സ്പീഡ് കുറച്ച് കുടിയോ?

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    🙏👌

  • @DKMKartha108
    @DKMKartha108 3 ปีที่แล้ว +1

    നമ്പൂതിരിമാർ താരതമ്യേന സംസാരിയ്ക്കുമ്പോൾ ധാരാളം ആംഗ്യങ്ങൾ ഉപയോഗിയ്ക്കും എന്ന് ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്.
    അതിനെ ബലപ്പെടുത്തുന്നതാണ്, ശ്രീ പ്രവീൺ നമ്പൂതിരിയുടെ ശൈലി. ആംഗ്യങ്ങൾ അകൃത്രിമമായ ഭാഷയെ ബലവതിയാക്കുന്നു, എന്നാണെന്റെ അഭിപ്രായം. എന്നാൽ ആധുനികതയിൽ ആംഗ്യങ്ങൾ ഒഴിവാക്കാനാണ്, പ്രവണത. അത് വടക്കേ യൂറോപ്പിലെ ആളുകളെ അനുകരിയ്ക്കാനുള്ള ആഗോളവാസനയിൽ നിന്ന് വരുന്ന പ്രവണതയാകാം. അവരാണല്ലോ സൈന്യശക്തിയിലും ആയുധസംങ്കീർണ്ണതയിലും സംഘടിതത്വത്തിലും മുന്നേറി നിൽക്കുന്നത്, 1500-മാണ്ടിന്നുശേഷം. യൂറോപ്പിൽ വടക്കോട്ടു പോകുംതോറും ആംഗ്യങ്ങൾ കുറഞ്ഞുവരുന്നു. മുഖവും കൈയും ചലിപ്പിയ്ക്കാതെ സംസാരിയ്ക്കുന്ന സ്കാൻഡിനേവിയക്കാർ സ്തോഭം മുഴുവൻ സ്വരത്തിലാണ് കൊണ്ടുവരിക. എന്നാൽ ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള ജനതകൾ ധാരാളം ആംഗ്യം ഉപയോഗിയ്ക്കുന്നു. പഴയ ആഫ്രിക്കൻ നരവംശശാസ്ത്ര ചിത്രങ്ങൾ കണ്ടാൽ ഉറപ്പാക്കാം, "ആദിമ മനുഷ്യ"ന്റെ (അകൃത്രിമമനുഷ്യന്റെ) സംസാരത്തിൽ നൃത്ത/ നൃത്യ അംശങ്ങൾ ഉണ്ടായിരുന്നു എന്നത്. നമ്പൂതിരിമാർ ആംഗ്യങ്ങളെ നിലനിർത്തുന്നത് കൗതുകകരമാണ് ഒപ്പം സമാദരണീയവും. കൂടിയാട്ടം കൂത്ത് കഥകളി തുടങ്ങിയവയിലെ മുദ്രകൾ ആംഗ്യങ്ങളോടാണല്ലോ ബന്ധപ്പെട്ടിരിയ്ക്കുന്നത് ?

  • @A_A6969
    @A_A6969 3 ปีที่แล้ว

    👍🙏

  • @umeshmb3354
    @umeshmb3354 3 ปีที่แล้ว

    Supper

  • @Beautifulearth-v4f
    @Beautifulearth-v4f 9 วันที่ผ่านมา

    പണിയെടുക്കുന്നവൻ കൂരച്ചാളകളിൽ താമസിച്ചപ്പോൾ പണിയെടുക്കാതെ മൂക്കുമുട്ടെ തിന്നിരുന്നവർ സകല സൗകര്യത്തോടു കൂടി മനകളിൽ വാണു

  • @satheeshm9490
    @satheeshm9490 2 ปีที่แล้ว

    രവി തിരുമേനിയക്ക് എത്ര വയസ്സായി കാണും ?

  • @rajeevtvm7109
    @rajeevtvm7109 3 ปีที่แล้ว

    thirumani - varikkasseri mana -family members names-(narayanan namboothiri,krishnan namboothiri,vasudevan namboothiri,super)poorva janma sukrutham

  • @sindhuv9179
    @sindhuv9179 ปีที่แล้ว

    Hi

  • @miraclebycvswarrier3
    @miraclebycvswarrier3 3 ปีที่แล้ว

    അതിപുരാതന കാലത്ത് എല്ലാ ക്ഷേത്രങ്ങളും ബ്രഹ്മസ്വമായിരുന്നു. എന്നാല് അത് ആ ക്ഷേത്ര ഊരായ്മക്കാരുടെ സ്വം (സ്വത്ത്) ആയിരുന്നില്ല. ആ ഇല്ലത്തേക്ക് പാട്ടം കൊടുത്തൊരു കടലാസ് തുണ്ട് ഉപയോഗിച്ച് പലരും ഭൂസ്വത്ത് സ്വന്തമാക്കി എന്നാല് ഇല്ലം നില്ക്കുന്ന ഭൂസ്വത്ത് സ്വന്തമാക്കാന് ഇല്ലത്ത് ആര്ർക്കും ഉണ്ടായിരുന്നില്ല. അതുപോലെ ഇന്നും നല്ലൊരു ഭാഗം ക്ഷേത്രങ്ങള് ബ്രഹ്മസ്വം തന്നെയാണ്. അനേകം സ്വയംഭൂ വിഗ്രങ്ങളിന്നും നില നില്ർക്കുന്നുണ്ട്. ഇന്ന് ആംബുലന്സ് നോണ് ടാസ്സബിളാണ് എന്ന പോലെ നോണ് ടാസ്തബിളായ ക്ഷേത്ര സമുച്ചയങ്ങളും കുറവല്ല. എന്നാല് ആംബുലന്സില് നോണ് ടാക്സ് റസീത് വെക്കുന്ന പോലെയാണ് ക്ഷേത്രങ്ങളില് പഞ്ചായത്ത്, മുനിസിപാലിറ്റി, സിറ്റി, നന്പര് പതിക്കുന്നത്. ഇന്നും അനേകം കാവുകള് ബ്രഹ്മസ്വമാണതിന്റെ ഉടമസ്ഥ ഭൂമീ ദേവിയാണ്. തറവാടുകള് ഭാഗം വെച്ച് പിരിഞ്ഞതില് ഭാഗം വെക്കാന് കഴിയാത്ത ഭൂസ്വത്ത് ഇതു മാത്രമായിന്നും നില നില്ക്കുന്നു. .................

  • @krishnadasnamboothir
    @krishnadasnamboothir 3 ปีที่แล้ว

    നൈസ്

  • @thomaspulikkotil3872
    @thomaspulikkotil3872 8 หลายเดือนก่อน

    Boring explanation

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 ปีที่แล้ว

    🙏🙏🙏

  • @pradeep8566
    @pradeep8566 3 ปีที่แล้ว

    🙏

  • @krishnant1341
    @krishnant1341 3 ปีที่แล้ว

    Super

  • @krishnalatha8119
    @krishnalatha8119 2 ปีที่แล้ว

    🙏🏻