Ayiranazhi kovilakam | Machakam | Veedu | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 140

  • @അതുൽഭരതൻ
    @അതുൽഭരതൻ 5 ปีที่แล้ว +36

    പൗരാണിക ഭാരതത്തിന്റെ എഞ്ചിനീയറിംഗ് മികവ് 😍😍.
    ഹാ !! കാലത്തിന്റെ ഒഴുക്കിൽ എല്ലാം പോയില്ലേ.. 😔

  • @sandhyaap9063
    @sandhyaap9063 5 ปีที่แล้ว +151

    എനിക്ക് ഇത്‌ പോലെ യുള്ള കോവിലകം ഇല്ലം എല്ലാം കാണാൻ വലിയ ഇഷ്ടംമാ

    • @digestmedia1505
      @digestmedia1505 5 ปีที่แล้ว +3

      എനിക്കും

    • @josemonalex7551
      @josemonalex7551 5 ปีที่แล้ว +2

      Sathiyam enikum

    • @muhammedshafi50
      @muhammedshafi50 5 ปีที่แล้ว +1

      Yes enikum ayiranazhi kovilakam nilabur kovilakam swathi thirunnal kottaram.t.v.m krshnapuram kottaram angane kure und njhan kanda listtil valuthum cheruthumayi.

    • @muzammilrkz1355
      @muzammilrkz1355 5 ปีที่แล้ว

      Vadakkot vechu pidichal daralam manakalokke kananm....innum adinte thanima chorade nilanilkkunnu...

    • @jamsheenajamshi564
      @jamsheenajamshi564 5 ปีที่แล้ว

      Enkm

  • @babykumari4861
    @babykumari4861 4 ปีที่แล้ว +8

    എനിക്ക് കണ്ടിട്ട് അടുത്ത ജന്മം എങ്കിലും ഇങ്ങനെ ഒരു തറവാട്ടിൽ ജനിക്കണം എന്നു പ്രാർത്ഥിക്കുന്നു

  • @sarathlalaplalu7529
    @sarathlalaplalu7529 7 ปีที่แล้ว +108

    മറ്റു സംസ്ഥാനത്തെ രാജകുടുംബത്തിന്റെ വീട് പോലെ ഇതൊന്നും സംരക്ഷിക്കപ്പെടുന്നില്ല കേരളത്തിലെ ഒരോ അവസ്ഥ

    • @najeelas66
      @najeelas66 5 ปีที่แล้ว +4

      *ആര് സംരക്ഷിക്കാൻ... വല്ല ബംഗാളീസിനോടും പറയേണ്ടി വരും* 😢

    • @kannanskreshidershan2615
      @kannanskreshidershan2615 5 ปีที่แล้ว +2

      Samreshikkuka poyitt avarude Jathiulppedunna Nayare cheli vari eriyan malsarikkukayanu palarum

    • @sangeethnv2001
      @sangeethnv2001 4 ปีที่แล้ว +3

      communism

    • @dhaneshak2647
      @dhaneshak2647 3 ปีที่แล้ว

      Sariyanne

    • @lukhman2.0
      @lukhman2.0 3 ปีที่แล้ว

      @@kannanskreshidershan2615 ഇപ്പോഴും ജാതീയത കൊണ്ട് നടക്കുന്ന നിങ്ങളൊക്കെയാണ് ഈ നാടിന്റെ ആവശ്യം..😍😍

  • @sangeethnv2001
    @sangeethnv2001 4 ปีที่แล้ว +6

    പെരിന്തൽമണ്ണ ... മലബാർ കലാപത്തിന്റ ബാക്കി പത്രം.... .

  • @najeelas66
    @najeelas66 5 ปีที่แล้ว +18

    അടിപൊളി.. ചരിത്രം ഒരുപാടിഷ്ടം😗

  • @mathewvarkey8550
    @mathewvarkey8550 5 ปีที่แล้ว +20

    വല്ലാത്ത ഫീൽ .പെട്ടെന്ന് തീർന്നു പോയ പോലെ

  • @jackjhons8686
    @jackjhons8686 4 ปีที่แล้ว +12

    ഏതെങ്കിലും പഴയ ഒരു 8 കെട്ട് സ്വന്തം ആകണം എന്നാണ് എന്റെ സ്വപ്നം

    • @sreekumarmp2627
      @sreekumarmp2627 4 ปีที่แล้ว +1

      8kett sale vaikom

    • @jackjhons8686
      @jackjhons8686 4 ปีที่แล้ว

      @@sreekumarmp2627 വൈക്കം എവിടെ ആണ്
      വീട്ടുപേര്

  • @jishnurajp1215
    @jishnurajp1215 2 ปีที่แล้ว +2

    We need a series of different "kovilakams"

  • @dhineshbrahmakulam4876
    @dhineshbrahmakulam4876 5 ปีที่แล้ว +5

    Ente Keralam😍😍😘😘

  • @varughesethomas253
    @varughesethomas253 5 ปีที่แล้ว +3

    Last batch Vasthu Vidya gurukulam , Aranmula . Project study was Aayiramnazhi kovilakam., PG diploma course.

  • @linenphoenix2702
    @linenphoenix2702 5 ปีที่แล้ว +4

    Pazhama valare ishtam

  • @iam__vengeance886
    @iam__vengeance886 3 ปีที่แล้ว +1

    ഒരു പുതിയ 16 കെട്ട് ലോഡിങ് @ ട്രിവാൻഡ്രം 💪♥️

  • @iam__vengeance886
    @iam__vengeance886 3 ปีที่แล้ว +1

    4:19
    1921 ലെ മാപ്പിള ലഹള സമയത്ത് മാറ്റ് ഇല്ലങ്ങളിലെ ആൾക്കാരെ സംരക്ഷിച്ചത് ഈ കോവിലകം ആണെന്നാണല്ലോ പറഞ്ഞത്
    "മാപ്പിള ലഹള സ്വതന്ത്രസമരം എന്നല്ലേ ഇപ്പോൾ പറയുന്നത്
    സ്വാതന്ത്ര്യം സമരം നടക്കുമ്പോൾ എന്തിനാണ് മാറ്റ് മനകളിൽ ഉള്ളവർക്ക് സംരക്ഷണം
    അവരെ ആരാണ് ആക്രമിച്ചത് 🤔🤔

    • @lukhman2.0
      @lukhman2.0 3 ปีที่แล้ว +1

      ഭൂരിഭാഗം ജന്മിമാരും ഹിന്ദു നായർമായിരുന്നു.. അല്ലാതെ അത് ഹിന്ദുക്കൾക്കെതിരെ നടന്ന കലാപം ഒന്നും അല്ല..
      ബ്രിട്ടീഷുകാർക്കെതിരെയും അവരുടെ ഷൂ നക്കിയ ജന്മിമാർക്കെതിരെയും ആയിരുന്നു അരങ്ങേറിയത്...

    • @iam__vengeance886
      @iam__vengeance886 3 ปีที่แล้ว +2

      @@lukhman2.0 പുതിയ അറിവ് പകർന്നതിന് നന്ദി
      കുമ്മായം ഫാക്ടറി മുതലാളിയാണല്ലേ

    • @lukhman2.0
      @lukhman2.0 3 ปีที่แล้ว +1

      @@iam__vengeance886 നിന്നെപ്പോലെ ചാണകബുദ്ധികളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് അറിയാം..വെറുതെ സമയം കളയുവാണ് എന്ന്..

    • @iam__vengeance886
      @iam__vengeance886 3 ปีที่แล้ว +1

      @@lukhman2.0 നിനക്ക് ചാണകം വെറുപ്പാവും
      പക്ഷേ പന്നികഷ്ട്ടം പെരുത്ത് ഇഷ്ടമാണെന്നു മനസിലായി
      എന്തായാലും എന്നോട് സംസാരിച്ചു സമയം കളയണ്ട
      പോയ്‌ പന്നി കഷ്ട്ടം കഴിക്ക്
      നല്ല വിശപ്പ് കാണും

    • @lukhman2.0
      @lukhman2.0 3 ปีที่แล้ว +1

      @@iam__vengeance886 അപ്പൊ ചാണകം തനിക്ക് ഇഷ്ടമാണ് എന്നും തന്റെ ഇഷ്ടഭക്ഷണം ആന്നെന്നും നീ സമ്മതിച്ചല്ലോ...😍😍

  • @biyosheenmedia.2745
    @biyosheenmedia.2745 4 ปีที่แล้ว +4

    ഈ കോകിലകം നന്നായി സംരക്ഷിച്ചു നോക്കണം.

  • @wickaddesigner8330
    @wickaddesigner8330 4 ปีที่แล้ว +3

    ഈ കോവിലകത്തിലാണ് വിനീത് നായകനായ ഹൃദുഭേദം എന്ന സിനിമ മുഴുവനുമായി ഷൂട്ട് ചെയ്തിരിക്കുന്നത്.

    • @RajeshR-qo3wj
      @RajeshR-qo3wj 5 หลายเดือนก่อน

      ഋതു ഭേദം... 😍

  • @rinunisarrinu5754
    @rinunisarrinu5754 2 ปีที่แล้ว

    Idhinte details evdenna kita?

  • @deepesvr1956
    @deepesvr1956 5 ปีที่แล้ว +21

    1921 ലെ മാപ്പിള ലഹള. യെന്ന ഹിന്ദു കൂട്ടക്കൊല ,നിർബന്ധിത മതപരിവർത്തനം ,,, ഇന്ന് സ്വാത(ന്ത്യ സ മ രം

    • @najeelas66
      @najeelas66 5 ปีที่แล้ว +9

      അത് നിങ്ങൾ പഠിച്ച പിശക്. ഇവിടെ വന്നു നിങ്ങൾ വിഷം പാനിപ്പിക്കുന്നു... എന്നാ നിങ്ങളൊക്കെ നന്നാവുക😢

    • @nnair891
      @nnair891 5 ปีที่แล้ว +3

      Correct. It was a Hindu massacre

    • @rsquareaaron1094
      @rsquareaaron1094 5 ปีที่แล้ว +2

      It was absolute Hindu massacre

    • @rsquareaaron1094
      @rsquareaaron1094 5 ปีที่แล้ว

      @@najeelas66 nope...never its was genocide bro

    • @mhdrafi1321
      @mhdrafi1321 5 ปีที่แล้ว +1

      Deepes Vr da poory yvda kydann oombytharam parayalle myre

  • @varughesethomas253
    @varughesethomas253 5 ปีที่แล้ว +3

    There are three kovilakam, " Kadannamanna, Aayiramnazhi, Mankada".

    • @vishnumohannair8300
      @vishnumohannair8300 6 หลายเดือนก่อน

      ഒരെണ്ണം കൂടി ഉണ്ട്.. അത് അരിപ്പ്ര കോവിലകം.

  • @thomasvalavi7540
    @thomasvalavi7540 4 ปีที่แล้ว +3

    പശ്ചാത്തല സംഗീതം നന്നെങ്കിലും അസഹനീയം.

  • @sweetyjohnsamuel4343
    @sweetyjohnsamuel4343 3 ปีที่แล้ว

    Super 👌
    Kandittu kashttam thonnunnu
    Our governments r not interested to protect these types of old heritages
    Why don't we, Keralites start a campaign to protect these palaces
    Jai Hind

  • @sindhukn2535
    @sindhukn2535 4 ปีที่แล้ว

    Very beautiful, elegant

  • @meeraranjith3060
    @meeraranjith3060 6 ปีที่แล้ว +3

    So interesting

  • @saji.k.krishnan7174
    @saji.k.krishnan7174 4 ปีที่แล้ว

    സൂപ്പർ

  • @ranjitha9569
    @ranjitha9569 4 ปีที่แล้ว

    Nandanam movie climax scene il sudheesh nte veedu ithano

    • @yadukrishnan5468
      @yadukrishnan5468 3 ปีที่แล้ว

      No.

    • @yadukrishnan5468
      @yadukrishnan5468 3 ปีที่แล้ว +1

      You can see this Covilakam in the movie "Rithubhedam". Vineeth and Monisha acted in the film in lead roles.

  • @shameenanehan1056
    @shameenanehan1056 8 หลายเดือนก่อน

    Njangalde swantham kovilakam..njangalde kuttikala oramakalil niranju nilkunna manoharamaya oridam..cheruppathil avdethe manga parikan vendi divasavum oru otamund angot..idayk thambrakanmarde cheethayoke kelkum 😂

  • @hemaramki7414
    @hemaramki7414 5 ปีที่แล้ว +1

    Super..😊👍

  • @muhammedshihab5149
    @muhammedshihab5149 4 ปีที่แล้ว

    നാഥുറാം ശുനക്കി, ലഹള...

  • @nihalblaze4493
    @nihalblaze4493 5 ปีที่แล้ว +2

    Apom ammalle kuttichirayulla tharavattu kandall Enthu parayum

  • @renjithrrenjith.r9607
    @renjithrrenjith.r9607 6 ปีที่แล้ว +3

    Old is gold

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 2 ปีที่แล้ว

    Samrakshikapedendava aaanu ithellllam...oru yugathinte othiriyere smaranakal urangunnna ee kettidangalokke

  • @Noushad-xs3pb
    @Noushad-xs3pb 4 ปีที่แล้ว +1

    1921 മലയാളം മൂവി ഇവിടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്

  • @srinivaskambala527
    @srinivaskambala527 4 ปีที่แล้ว

    If English translation is there, it will be understood to others also !

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +1

    Great

  • @anandhuchandrababu1188
    @anandhuchandrababu1188 4 ปีที่แล้ว +1

    👌👌

  • @meghamayumayu4588
    @meghamayumayu4588 4 ปีที่แล้ว +1

    My place

  • @shihabshihab8471
    @shihabshihab8471 5 ปีที่แล้ว +23

    എന്‍റെ നാട്ടിലെ കോവിലകം.

    • @akshaychembon7042
      @akshaychembon7042 5 ปีที่แล้ว

      Actually where is the location bro, can u help?

    • @noufiii8590
      @noufiii8590 5 ปีที่แล้ว +1

      @@akshaychembon7042 mankada

    • @rahimm5374
      @rahimm5374 3 ปีที่แล้ว +1

      ഇവിടെ പുറത്ത് നിന്ന് ആളുകൾക്ക് കാണാൻ പറ്റുമോ

    • @lukhman2.0
      @lukhman2.0 2 ปีที่แล้ว

      @@akshaychembon7042 near manjeri, vellila

  • @gafoorpt8428
    @gafoorpt8428 5 ปีที่แล้ว +20

    1921 ലെമാപിള ലഹള ഹിന്ദു കൂട്ട കൊലയല മറിച്ചു ചരിത്രം അറിയാത്തതാണ്തെറ്റ്

    • @nnair891
      @nnair891 5 ปีที่แล้ว +15

      It was a Hindu massacre. Jihadi history cannot be wiped out.

    • @nabeelmohammedca
      @nabeelmohammedca 5 ปีที่แล้ว +5

      There was a Malayalam movie made about this incident it had an all star cast which included Mammootty, Suresh Gopi etc. It was released in 1988. Just search '1921' Malayalam movie. People in Kerala are not stupid they have learned about this and various other conflicts in India and around the world at school.

    • @sajeedsaji1742
      @sajeedsaji1742 5 ปีที่แล้ว

      @@nnair891 , chanaka sangikalkku anganeye thonnu

    • @sajeedsaji1742
      @sajeedsaji1742 5 ปีที่แล้ว

      @Smitha Raghavan , nee parayunna charithram RSS Andimukku shakayil padipichu vidunatha

    • @Asifaas559
      @Asifaas559 4 ปีที่แล้ว +4

      2020ൽ ചാണക കൂട്ടകൊലയും നടക്കും അതോടുകൂടി രാജ്യം സമ്പൂർണ മതേതര രാജ്യമാകും

  • @Voco_Man
    @Voco_Man 6 ปีที่แล้ว +2

    Thamburan the great

  • @ratheeshr1556
    @ratheeshr1556 4 ปีที่แล้ว +1

    എവിടെയൊക്കെ താമസിക്കാൻ അടിപൊളി ആയിരിക്കും

  • @shabnaharis4422
    @shabnaharis4422 5 ปีที่แล้ว +1

    😍😍😍👍👍

  • @pnirmal5900
    @pnirmal5900 5 ปีที่แล้ว

    Aayiranaazhi aanalle...busil pokumbol airaayipadi ennaanu kettu seelam

  • @fawazmohammed7163
    @fawazmohammed7163 5 ปีที่แล้ว +2

    Protect this Kovil

  • @vineeshpaachu4553
    @vineeshpaachu4553 5 ปีที่แล้ว

    Super

  • @shafimon5743
    @shafimon5743 6 ปีที่แล้ว +2

    Hi.... Enthu rasaaan

  • @shibilaztraverse770
    @shibilaztraverse770 5 ปีที่แล้ว

    Ente naatil e kovilakam

    • @Godsownmedia
      @Godsownmedia 5 ปีที่แล้ว +1

      Correct place evideya

    • @shibilaztraverse770
      @shibilaztraverse770 5 ปีที่แล้ว +1

      Aayiranazhipadi,mankada(v.i.a),malappuram. Pin _679324

    • @Godsownmedia
      @Godsownmedia 5 ปีที่แล้ว +1

      @@shibilaztraverse770 thank you 👍

    • @sanoopali7881
      @sanoopali7881 4 ปีที่แล้ว

      Praveshana anumathi undo

  • @abdulakbar9879
    @abdulakbar9879 4 ปีที่แล้ว +2

    Ente nad

  • @mhdshakirhamza8370
    @mhdshakirhamza8370 5 ปีที่แล้ว +1

    Printhallmanna💪

    • @sakariyack4407
      @sakariyack4407 5 ปีที่แล้ว

      mhd shakir hamza perinthalmna ano this place

  • @hemaramki7414
    @hemaramki7414 5 ปีที่แล้ว

    Suuuper

  • @jazlashajijazlashaji5355
    @jazlashajijazlashaji5355 4 ปีที่แล้ว +2

    1921🌚🌚🌚

  • @shyamk7455
    @shyamk7455 5 ปีที่แล้ว +1

    Endea veedindea aduth

  • @josemonalex7551
    @josemonalex7551 5 ปีที่แล้ว

    Epol evide arum thamasam ille ???

  • @netizen..
    @netizen.. 5 ปีที่แล้ว

    Missoula lahala?
    Athu swanthathrya samayam aanu....

  • @9995027995
    @9995027995 6 ปีที่แล้ว

    👍👍👍👍👍

  • @subramaniana7761
    @subramaniana7761 4 ปีที่แล้ว +1

    Looking not maintain ed

  • @ENJOY-ALWAYS-ENJOY
    @ENJOY-ALWAYS-ENJOY 6 ปีที่แล้ว +1

    🌹🌹🌹👌🏻

  • @CibinPort
    @CibinPort 6 ปีที่แล้ว

    similar to nayanthara's voice!!

  • @drivetilldeathilovefullthr9078
    @drivetilldeathilovefullthr9078 4 ปีที่แล้ว

    korch kalam kayinjal ith mannadiyum...
    enik ariyavunna oru 8 kettum oru 16 kettum polichu ipo oru podi polum ella...

  • @abymathew295
    @abymathew295 5 ปีที่แล้ว

    Ithokke ingane kidannu nashikkum....vallavarkkum verithe enkilum koduthoode....heritage hotel enkilum aakkiyene....

  • @shibinkarayil4354
    @shibinkarayil4354 6 ปีที่แล้ว +12

    Dislike adichavark 🖕namaskaram

  • @sarathvs8926
    @sarathvs8926 4 ปีที่แล้ว +1

    Anthase

  • @sathyancb1951
    @sathyancb1951 2 ปีที่แล้ว

    വിറ്റുപോയോ ഇവർ