പദ്മനാഭസ്വാമിയുടെ B നിലവറ | കഥയും ചരിത്രവും | DARKMODE ©BeyporeSultan Vlog 108

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 2.9K

  • @cmakareem
    @cmakareem 4 ปีที่แล้ว +1648

    Pin cheyyamo, 9 mani wait cheythu kandatha

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +109

      🐝🐝🎈🎈🎈

    • @44d1n47h
      @44d1n47h 4 ปีที่แล้ว +15

      @@BeyporeSultanOnline ethenthonn sadhanam,aa balooninte appurath😳😳

    • @pavithrasethu4355
      @pavithrasethu4355 4 ปีที่แล้ว +8

      @@44d1n47h honey bee aanu athu

    • @baldguy3951
      @baldguy3951 4 ปีที่แล้ว +5

      @@pavithrasethu4355 enthina ath

    • @raseenarasi84
      @raseenarasi84 4 ปีที่แล้ว +7

      Cicada ano

  • @jayasreeb8246
    @jayasreeb8246 4 ปีที่แล้ว +294

    സുൽത്താനെ പോലെ ആ നിലവറ തുറക്കാൻ പറ്റല്ലേ എന്നു ആഗ്രഹിക്കുയുന്ന ഒരുപാട് പേരിൽ ഒരാൾ ആണ് ഞാനും.
    തുറന്നാൽ ഒന്നും പാവങ്ങൾക്കു അല്ല കിട്ടുന്നത്.
    സ്വിസ് ബാങ്കിൽ കൊറേ അക്കൗണ്ട് തുടങ്ങും ennu പറഞ്ഞത് സത്യം തന്നെ ആണ്.
    നിലവറ തുറക്കില്ല എന്നു supreme court വിധി vannapol ഏറ്റവും കൂടുതൽ സന്തോഷിച്ച oru മലയാളി കൂടി ആണ് ഞാൻ....
    Thank u sultan...

  • @ARUN-yv7wh
    @ARUN-yv7wh 4 ปีที่แล้ว +563

    സുൽത്താനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണെല്ലോ❣️❣️

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +28

      🎈🎈🎈Orupad sneham bro

    • @aleenajohnson5704
      @aleenajohnson5704 4 ปีที่แล้ว +5

      Enne subscribe chymo chythal thirichu urappayitum subscribe chym,

  • @HistoryInsights
    @HistoryInsights 4 ปีที่แล้ว +2443

    ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?

    • @gouri119
      @gouri119 4 ปีที่แล้ว +3

      🙋

    • @HistoryInsights
      @HistoryInsights 4 ปีที่แล้ว +6

      @@gouri119 pls join with history insights

    • @sulthantebhootaganam1203
      @sulthantebhootaganam1203 4 ปีที่แล้ว +4

      @@HistoryInsights yes only in indian historys💓💓💓💓

    • @sulthantebhootaganam1203
      @sulthantebhootaganam1203 4 ปีที่แล้ว +2

      @@HistoryInsights subscribed

    • @manumanubudhanoor1965
      @manumanubudhanoor1965 3 ปีที่แล้ว +15

      എനിക്ക് ചരിത്രത്തോട് വല്ലാത്ത ഒരു പ്രണയം. പഠിക്കുന്ന കാലം മുതൽ ഇപ്പോൾ വരെ...

  • @smithank3027
    @smithank3027 4 ปีที่แล้ว +454

    കലർപ്പില്ലാത്ത നല്ല മലയാളത്തിൽ പറയുന്നതിനു വളരെ നന്ദി

    • @ecstacist6749
      @ecstacist6749 3 ปีที่แล้ว +4

      സത്യം !

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +5

      🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +2

      @@ecstacist6749 അവതാരങ്ങൽ 26ആ ണ് കേട്ടോ

  • @vishnubalakrishnan4523
    @vishnubalakrishnan4523 4 ปีที่แล้ว +69

    ഇതൊക്കെ നമ്മടെ സംസ്കാരത്തിന്റെ ഭാഗം ആണ്.... ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം.... ഇതിനെ സംരക്ഷിക്കണ്ടതും നമ്മൾ തന്നെയാണ്

  • @rageshtp2901
    @rageshtp2901 4 ปีที่แล้ว +517

    കോഴിക്കോട്ടുകാരനായ ഞാൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ duty ചെയ്യുന്ന ദിവസം തന്നെ ഈ വീഡിയോ കാണാൻ സാധിച്ചത് ഭാഗ്യം ആയി കരുതട്ടെ. സുൽത്താന് ഒരുപാട് നന്ദി. 🙏🙏

  • @devrajanshivan4834
    @devrajanshivan4834 4 ปีที่แล้ว +1104

    തിരുവനന്തപുരത്തിന്റെ ഒരു പ്രേത്യേകത... അവിടെ ജാതിമത ഭേദമില്ലാതെ ഓൾമോസ്‌റ്റ്‌ എല്ലാവരും തങ്ങളുടെ നാടിനെ പദ്മനാഭന്റെ മണ്ണ് എന്ന് തന്നെയാണ് പറയുന്നത് 2 കൊല്ലം അവിടെ ജോലി ചെയ്തപ്പോൾ അനുഭവിച്ച കാര്യമാണ് ❤️❤️❤️

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +33

      🎈🎈🎈

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +42

      Ath pole thrissurum

    • @amalrajr8080
      @amalrajr8080 4 ปีที่แล้ว +62

      സത്യം ശ്രീ പദ്മനാഭൻ എല്ലാവരുടെയും ഒരു വികാരം ആണ് അവിടെ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 ปีที่แล้ว +30

      😎😎😎trivian

    • @antochriz
      @antochriz 4 ปีที่แล้ว +41

      Sss... Padmanabhante mannile padmanabhante piller ♥️♥️♥️♥️♥️

  • @divyanandu
    @divyanandu 4 ปีที่แล้ว +513

    19:08 B നിലവറ തുറന്നാൽ Swiss bankൽ
    ചിലർ a/c തുറക്കാൻ സാധ്യതയുണ്ട്... ഞമ്മള് മനസ്സിൽ വിചാരിച്ചത് ഇങ്ങള് പറഞ്ഞു🤭😀💪സുൽത്താൻ സൂപ്പർ🎈🎈

    • @sarangsreekumaran0603
      @sarangsreekumaran0603 4 ปีที่แล้ว +3

      Correct

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว +10

      തുറക്കുന്നവർ തന്നെ കക്കും എന്നാണൊ ഉദ്ദേശിക്കുന്നത്

    • @anchupoppinzs8146
      @anchupoppinzs8146 4 ปีที่แล้ว +1

      thurannilel rajakudumbam kattotte ennano sire thurannu kanakkedup nadathuka thanne venam pinne arum edukaruth

    • @sreerag6364
      @sreerag6364 4 ปีที่แล้ว +3

      @@anchupoppinzs8146 onnu poda ath thurakkanda ennanu kodathi vidhi

    • @sreerag6364
      @sreerag6364 4 ปีที่แล้ว +6

      @@anchupoppinzs8146 thurannal ath pala manthrimarum kayyittu vaarum

  • @sarathsarathsasankan3331
    @sarathsarathsasankan3331 4 ปีที่แล้ว +194

    ഇതെല്ലാം കേട്ടു തിരുവനതപുരം ജീവിക്കുന്ന ഒരാൾക്കു ഇതിൽ പരം അഭിമാനം വേറെ എന്തുണ്ട് ❤️❤️❤️
    അഭിമാനിക്കുന്നു കണ്ണ് നിറഞ്ഞു
    എന്റെ നാടിന്റെ മഹിമ വാനോളം

    • @bhabinsikha
      @bhabinsikha 3 ปีที่แล้ว

      Sathyam... 🥰🥰🥰

    • @eyecyet
      @eyecyet 2 ปีที่แล้ว

      Sathyam ßro

  • @sheejaks5788
    @sheejaks5788 4 ปีที่แล้ว +155

    ദേ ഇതാണ് മാഷേ ചാനെൽ ...ആദ്യമായാണ് ഈ ചാനൽ കാണുന്നത്, ആ ചരിത്രം അത്രക്കു ഭംഗിയായി തന്നെ പറഞ്ഞു💯💯💯....കേട്ടിരുന്നുപോയി...
    🌻🌻🌻

    • @chandranchembrery8285
      @chandranchembrery8285 3 ปีที่แล้ว

      ഈ നിലവറയെ കുറിച്ചുള്ള രഹസ്യങ്ങൾ എന്തായാലും തുറന്നാൽ ആരും ഒന്നും കൊണ്ടുപോകാതിരിക്കാൻ സർക്കാർ കണ്ടുകെട്ടാതിരിക്കാൻ എന്താ ചെയ്യേണ്ടത്

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 4 ปีที่แล้ว +75

    Wow🎈🎈
    എന്തൊരു അവതരണം ആണ് സുൽത്താനെ കണ്ടിരുന്നു പോകും .ഒരു പ്രതേക style💗💗 പിന്നെ last dialogue പൊളിച്ഛ് swis bank😂😂
    ബി നിലവറ തുറക്കണ്ട എന്നു തന്നെ ആണ് എന്റെയും ആഗ്രഹം 💯💯

  • @sidharth369
    @sidharth369 4 ปีที่แล้ว +65

    സുൽത്താനേ.....ഇങ്ങൾ ഒടുക്കത്തെ Pwoli ആണ് ട്ടോ...
    Big Fan of Darkmood...

  • @user-yq3fi5xq1i
    @user-yq3fi5xq1i 4 ปีที่แล้ว +157

    First അടിച്ചു...തിരോന്തരം പപ്പനാവന്റെ വീഡിയോ ആദ്യം comment തിരോന്തോരം കാരന്റെ വക 😍

  • @abdulrahooftgi7084
    @abdulrahooftgi7084 4 ปีที่แล้ว +33

    ജീവിതത്തിൽ ഇത് പോലെ ഒരു youtube അവതരണം കണ്ടിട്ടില്ല... ലയിച്ചു പോയി ഞാൻ അതുകൊണ്ട് subscribe ചെയ്തു.. ബെൽ മണി കുത്തി പൊട്ടിച്ചു

  • @yedhukr6632
    @yedhukr6632 4 ปีที่แล้ว +380

    ഭഗവാന്റെ ശീവേലി കണ്ട് നട അടച്ചപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിട്ടുണ്ട്.
    ഒരിക്കലും മറക്കില്ല ആ രാത്രി.

    • @DopeHub
      @DopeHub 3 ปีที่แล้ว +3

      Athenthina

    • @yedhukr6632
      @yedhukr6632 3 ปีที่แล้ว +7

      @@DopeHub അത് അനുഭവിച്ചു അറിയണം.

    • @DopeHub
      @DopeHub 3 ปีที่แล้ว +2

      @@yedhukr6632 sheeveli enthanu?

    • @praseedapremkumar604
      @praseedapremkumar604 3 ปีที่แล้ว +6

      @@DopeHub Ulsavathinu bhagavane anappurath ezhunnallikkunnath

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 3 ปีที่แล้ว +4

      കണ്ണിൽ പൊടി വീണോ....

  • @aiswaryasudevan7604
    @aiswaryasudevan7604 4 ปีที่แล้ว +71

    Pappanabhante pillera... 🥰 Thiruvanthoram uyir❤️ #Proud_trivian.. Thanks for the video Sulthane...❤️

  • @peaceandtruth371
    @peaceandtruth371 4 ปีที่แล้ว +947

    ഒരു തുക പോലും അനാവശ്യമായി ചിലവാക്കാതെ ഇത്രയും വർഷം ഇത്രയും വല്ല്യ തുക പദ്മനാഭന് അർപ്പിച്ചു സൂക്ഷിച്ചു വെച്ച ആ രാജവംശത്തിന്റെ മനസ്സ് കിടു തന്നെ...

    • @rubyruby3059
      @rubyruby3059 4 ปีที่แล้ว +5

      👍

    • @krishnapriyar6646
      @krishnapriyar6646 4 ปีที่แล้ว +29

      ഇത് ആ രാജാക്കന്മാരുടെ സ്വത്തല്ല

    • @peaceandtruth371
      @peaceandtruth371 4 ปีที่แล้ว +79

      @@krishnapriyar6646 അവർ പിടിച്ചു പറിച്ചതുമല്ല

    • @pp-od2ht
      @pp-od2ht 4 ปีที่แล้ว +2

      Oh u kniw all clearly
      Wat a brain

    • @vishnujayan3621
      @vishnujayan3621 4 ปีที่แล้ว +3

      myr

  • @arunsree7101
    @arunsree7101 4 ปีที่แล้ว +229

    ഗന്ധർവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. സുൽത്താനെ...
    പിന്നെ വേറൊരുകാര്യം ബേപ്പൂർ പായിക്കപ്പൽ മിസ്സ്‌ ചെയുന്നു.. കേട്ടോ...

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +41

    പത്ഭനാഭന്റെ മുന്നിൽ പോയി തൊഴാനും , ഇതിൽ പറയുന്ന ത്രിമൂർത്തി ക്ഷേത്രത്തിൽ തൊഴാനും ഭാഗ്യം എനിക്കും ഉണ്ടായി 🙏🙏 വളരെ ഇഷ്ടത്തോടെ കേട്ടിരുന്നു. 👌👌

  • @sreekumarpk9951
    @sreekumarpk9951 4 ปีที่แล้ว +690

    ശ്രീ പത്മനാഭൻ സ്വാമിയുടെ ഭക്തർ🙏🙏🙏 ലൈക്

  • @sajeevnanu1908
    @sajeevnanu1908 4 ปีที่แล้ว +80

    അപ്പൊ അതാണ് അന്ന് തിരുവനന്തപുരത്തു സുൽത്താൻ വന്നത് 🤗🤗😉🕵️‍♂️🕵️‍♂️

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +13

      🎈🎈🎈ha ha

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 4 ปีที่แล้ว +3

      @@BeyporeSultanOnline കുമ്പിടിയെ പിടിക്കാൻ പോയപ്പോൾ നടത്തിയ അന്വേഷണങ്ങൾ ആണോ സുൽത്താനെ

    • @VSMEDIAChanel
      @VSMEDIAChanel 4 ปีที่แล้ว +1

      TVM❤️

  • @agneyviswam684
    @agneyviswam684 4 ปีที่แล้ว +290

    പപ്പനാഭന്റെ നാട്ടുകാർ ❤️❤️❤️❤️

    • @neeraja3259
      @neeraja3259 4 ปีที่แล้ว +11

      Pappanabhanta ayalkarr😘😘😘

    • @equino3121
      @equino3121 3 ปีที่แล้ว +9

      @@neeraja3259 😅 Travancore kar

    • @adishvinod5522
      @adishvinod5522 3 ปีที่แล้ว +1

      Kollam

    • @k12musiczz29
      @k12musiczz29 3 ปีที่แล้ว +2

      വെള്ളറട

    • @devanandha2981
      @devanandha2981 3 ปีที่แล้ว +3

      pinla

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +18

    ഇടയ്ക്കുള്ള sound effects ഉള്ളത് കൊണ്ട് കാണാൻ ഒരു cinematic feel ond. Keep going bro 🔥

  • @mariyafransis9531
    @mariyafransis9531 3 ปีที่แล้ว +21

    Pappanabhante piller vannu neelam mukkiyechum poo❤️❤️triviyans da❤️

  • @TravancoreTalkies
    @TravancoreTalkies 4 ปีที่แล้ว +29

    Well narrated and simply presented.
    Padmanabha Swami Temple is an emotional factor - not only for Thiruvananthapuram natives but for all the Keralites..🙏🙏

    • @3oranges4
      @3oranges4 3 ปีที่แล้ว +3

      Sure...for all keralites.

  • @nashidvarikkodan638
    @nashidvarikkodan638 4 ปีที่แล้ว +16

    ഒത്തിരി കേൾക്കാൻ കൊതിച്ച subject... 😀
    സുൽത്താനെ ഇങ്ങള് മുത്താണ് 🥳🥳

  • @vipindas6751
    @vipindas6751 4 ปีที่แล้ว +106

    കുറച്ചു കാലായി ക്ലൈമാക്സിൽ പ്രേതശല്യം ഇല്ലാത്തോണ്ട് രാത്രിയിലും സമാധാനായി വീഡിയോ കാണാൻ പറ്റുന്നുണ്ട്

  • @0554472009
    @0554472009 4 ปีที่แล้ว +226

    B നിലവറ തുറക്കരുത്. തുറന്നാൽ ഒരുപാട് പേര് സ്വിസ് ബേങ്കിൽ അക്കൗണ്ട് തുറക്കുമെന്ന കാര്യത്തിൽ സുൽത്താനെ പോലെ ഞങ്ങൾ അനന്തപുരിക്കാർക്കും ഉറപ്പുള്ള കാര്യമാണ്.....

  • @sajansoman1997
    @sajansoman1997 4 ปีที่แล้ว +150

    ആ മണ്ണിൽ നിൽകുമ്പോൾ വല്ലാത്ത ഒരു safety feel cheyum... njan eppolum.. pokuvarunnu

  • @deepthyrenjith1198
    @deepthyrenjith1198 4 ปีที่แล้ว +175

    പണ്ട് രാജ്യത്തെ ക്ഷാമം മറികടക്കാൻ ആണല്ലോ ബി നിലവറ തുറന്നിരുന്നത്. എത്രെ മനോഹരമായാണ് ജനങൾക്ക് വേണ്ടി രാജാക്കന്മാർ സേവിങ്സ് നടത്തിയിരുന്നത്. ഇനിയിപ്പോ തുറക്കുന്നത് ജനക്ഷേമത്തിനാവില്ല.

    • @tinothomas5048
      @tinothomas5048 3 ปีที่แล้ว +3

      ജനങ്ങളിൽ അനാവശ്യമായി ഏർപ്പെടുത്തിയ നികുതി പണവും ഉണ്ട്

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯

    • @vishakhc3476
      @vishakhc3476 3 ปีที่แล้ว +3

      @@tinothomas5048 aha............ entha veno

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 ปีที่แล้ว +4

      @@tinothomas5048 onnu podo. adhoke kanikka kittiyath ann. ennu guruvayuril kittuna adhe tharathil ulla kanikka. oru 200 varsham kazhinjal nine pole ullavanmar parayum guruvayuril annu ulla swathukal okke pandu pavapettavarde pidichu parichathum tax adachathum annenu.

  • @qubination1204
    @qubination1204 4 ปีที่แล้ว +55

    കേരളത്തിലെ ഓരോ ജില്ലയുടെyum പേരിന് പിന്നില്‍ ഉള്ള കഥകള്‍... ഒരു video ആയ് ചെയ്യാമോ...

  • @TheSreesreeraj12
    @TheSreesreeraj12 4 ปีที่แล้ว +13

    രണ്ടു ദിവസം മുൻപേ പെട്ടിയും പൊക്കി നിൽക്കുന്ന തമ്പിൽ കണ്ടു സ്ക്രോൾ ചെയ്‌തു കളഞ്ഞതാണ്. ഇന്ന് യാദൃശികമായി ഓപ്പൺ ചെയ്തു. കണ്ടു കഴിഞ്ഞപ്പോൾ അല്ല കേട്ടു കഴിഞ്ഞപ്പോൾ മലയാളത്തിൽ ഇതുവരെ കണ്ടിട്ടുള്ള അനുഭവിച്ചിട്ടുള്ള ഏറ്റവും ക്വലിറ്റി ഉള്ള മേക്കിങ്. താങ്കളുടെ സൗണ്ടും വിശ്വൽ എഫക്റ്റും സൗണ്ട് എഫക്ട്സു കളും കിടിലം.

  • @subinfx5426
    @subinfx5426 4 ปีที่แล้ว +44

    B നിലവറ തുറക്കാതിരിക്കുന്നതാണ് നല്ലത്, ആ ക്യൂരിയോസിറ്റി അങ്ങനെ തന്നെ നിലനിൽക്കട്ടെ

  • @shinufitnesslover7212
    @shinufitnesslover7212 4 ปีที่แล้ว +230

    അന്നത്തെ engineering വേറെ ലെവൽ ആയിരുന്നു ഭൂമിക്കടിയിൽ ഇവന്മാർ എങ്ങനെ ഇതൊക്കെ ഉണ്ടാക്കി അത്ഭുതം,, ബി നിലവറ തുറന്ന് കാണണമെന്ന് ആഗ്രഹമുണ്ട്, അഭിമാനിക്കാം ഇ ക്ഷേത്രം നമ്മുടെ കേരളത്തിൽ ആയതിൽ. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ക്ഷേത്രം ആണ്.. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള സ്ഥലം എന്ന് ഗൂഗിൾ il സെർച്ച്‌ ചെയ്താൽ ട്രിവാൻഡ്രം ആണ് കാണിക്കുന്നേ

    • @euphoria9180
      @euphoria9180 4 ปีที่แล้ว +11

      Sho..Satyam...innathe engineering buddhiyonnum annathe buddhiyude ezhayalathu polum varilla...🙏🙏😨😨👌👌

    • @aaworldby6a345
      @aaworldby6a345 4 ปีที่แล้ว +7

      ഇവിടുത്തെ മാത്രം അല്ല പണ്ടത്തെ egyptt റോമാ പിന്നെ indian and kerala ഭയങ്കര ടെക്‌നോളജി ആരുന്നു

    • @sreekanthcs6807
      @sreekanthcs6807 4 ปีที่แล้ว +9

      This is Tamil architecture.. Dravidian architecture

    • @shinufitnesslover7212
      @shinufitnesslover7212 4 ปีที่แล้ว +3

      @@sreekanthcs6807 athinu ithu nirmicha alekurichu evideyum parayanillallo

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +1

      @Wayfarer 7 alla bro, Sri Padmanabha Swami temple net worth 1 Trillion dollar varum ( 1 trillion = 1000billion)

  • @limitededition5037
    @limitededition5037 4 ปีที่แล้ว +75

    രഞ്ജിത് പണിക്കർ ലുക്ക്‌ തോന്നിയത് എനിക്കു മാത്രം ആണോ

    • @Sreejithnair821
      @Sreejithnair821 3 ปีที่แล้ว +2

      Renji panikkar

    • @Slixc75
      @Slixc75 3 ปีที่แล้ว

      ഹാ ശെരിയാണല്ലോ

  • @sagarnaduvattam4956
    @sagarnaduvattam4956 4 ปีที่แล้ว +17

    *ഒരുപാട് അറിയാൻ ആഗ്രഹിച്ച വിഷയം Thanks Sulthane😘*

  • @sivashibu2916
    @sivashibu2916 4 ปีที่แล้ว +296

    തിരോന്തോരംകാർ ആരുല്ലേടാ........

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +11

      🎈🎈🎈

    • @aaryanrobin
      @aaryanrobin 4 ปีที่แล้ว +7

      Undadei

    • @akashanand3236
      @akashanand3236 4 ปีที่แล้ว +6

      Ondalio

    • @cRaZytYmoN
      @cRaZytYmoN 4 ปีที่แล้ว +4

      ✌️

    • @Anandhuism
      @Anandhuism 4 ปีที่แล้ว +13

      തിരോന്തരം നുമ്മട സ്വന്തം സ്വർഗം

  • @sivanandus5513
    @sivanandus5513 4 ปีที่แล้ว +16

    സ്വിസ്സ് ബാങ്കിൽ അക്കൗണ്ട് തുറക്കും എന്ന് പറഞ്ഞത് സത്യം തന്നെയാണ്. എങ്കിലും എന്താണെന്ന് അറിയാൻ ആഗ്രഹമില്ലേ സുൽത്താനെ. തുറന്നാലും ഒന്നും സംഭവിക്കില്ല എന്നകാര്യം ഉറപ്പായ സ്ഥിതിക്ക് അതങ്ങ് തുറന്നാലെന്താ. എന്തായാലും വീഡിയോ കലക്കി. 👌👌

  • @Slixc75
    @Slixc75 3 ปีที่แล้ว +6

    Last dialogue superbbb.... 👌👌ഭഗവാന്റെ മുതൽ അവിടെ തന്നെ ഇരുന്നോട്ടെ....

    • @vishnuh4269
      @vishnuh4269 5 หลายเดือนก่อน

      Daivathine Paisa aavshyamilla bro, edukunel athe muzhuvanum naadine gunam olla reethiyil use cheyyenam allel thodan pokeruthe🙏

  • @aswinrajanian4140
    @aswinrajanian4140 3 ปีที่แล้ว +5

    ചരിത്രവും സത്യവും ഉറങ്ങുന്ന നിലവറകൾ എന്നും അപകടകാരികൾ ആണ് 😮

  • @vaishnavmb4865
    @vaishnavmb4865 4 ปีที่แล้ว +37

    Sound mixing is awesome🔥🔥🔥🔥

  • @variouscollection1775
    @variouscollection1775 4 ปีที่แล้ว +17

    താങ്കളോട് ഞാനും യോജിക്കുന്നു B നിലവറ അത് അവിടെ അങ്ങനെ തന്നെ അടഞ്ഞു കിടക്കട്ടേ. പത്മനാഭാ സ്വാമീ അങ്ങയുടെ സ്വത്ത് അങ്ങതന്നെ കാത്തോണേ.

  • @shyamshivakumar1940
    @shyamshivakumar1940 4 ปีที่แล้ว +86

    ഡേയ് ഇത് തിരോന്തരം ആണ്..പപ്പനാവന്റെ മണ്ണാണ്..പിള്ളേർ എടുത്തു ഉടുത്തു കളയും കെട്ടാ...സുൽതാൻ അണ്ണൻ ഉയിര് ❤️❤️

  • @akhilpvm
    @akhilpvm 4 ปีที่แล้ว +10

    *വെളിപ്പെടുത്തിയ കാര്യങ്ങളേപ്പോലെ ഈ കണ്ടെത്തലിനെയും അഭിനന്ദിക്കാതെ വയ്യ.. വിലപ്പെട്ട അറിവുകൾ* 👌

  • @sitar83
    @sitar83 4 ปีที่แล้ว +12

    ശരിയാണ്. ബി. നിലവറ തുറക്കാൻ സുപ്രീം കോടതിയുടെ അനുമതിക്കായി ഹർജി സമർപ്പിക്കാൻ തുനിയുമ്പോഴേക്കും ചിലർ സ്വിസ് ബേങ്ക് അക്കൗണ്ട് തുറക്കാനുള്ള ആപ്ലിക്കേഷൻ ഫോം കൈക്കലാക്കിയിട്ടുണ്ടാവും😀

  • @vichukerala4334
    @vichukerala4334 4 ปีที่แล้ว +24

    അവസാനം സ്വിസ്സ് Bankന്‍ടെ കാര്യം പഞ്ഞത് നന്നായി, Area51 വീഡിയോ യ്ക്കായി we 6 waiting..

  • @sivanandus5513
    @sivanandus5513 4 ปีที่แล้ว +110

    പടിയിൽ ചെവി ചേർത്തുവച്ചാൽ കടലിരമ്പം കേൾക്കുന്നത് അതിനടിയിൽ പാലാഴി ഉള്ളതുകൊണ്ടല്ല. Sound wave ന് ഉള്ള ഒരു പ്രേത്യേക property കൊണ്ടാണ്. Reverberation എന്നാണ് അതിന്റെ പേര്. നമ്മൾ സംഘിൽ ചെവിയോർക്കുമ്പോഴും ഇതുതന്നയാണ് സംഭവിക്കുന്നത്.

    • @ath_i
      @ath_i 4 ปีที่แล้ว +3

      Sangi ????

    • @sivanandus5513
      @sivanandus5513 4 ปีที่แล้ว +18

      @@ath_i അല്ല രാജാവേ ഞാൻ ഒരു പാവം ശാസ്ത്ര സ്നേഹിയാ

    • @sunandatn1490
      @sunandatn1490 4 ปีที่แล้ว +3

      Njan ippo ithaanu physical padikunnath

    • @cookiecouple2002
      @cookiecouple2002 4 ปีที่แล้ว +9

      ​@@ath_i അല്ല ബ്രോ . അവർ ഉദ്ദേശിച്ചത് ശംഗ് ആണ് .

    • @cookiecouple2002
      @cookiecouple2002 4 ปีที่แล้ว +3

      @@sivanandus5513 spell mistake chodhichadhaaa 🤗🤗

  • @rahulraju1254
    @rahulraju1254 3 ปีที่แล้ว +1

    ഇത് ചിലപ്പൊ കെട്ട് കഥയാവാം അല്ലായിരിക്കാം.എങ്കിലും ഇതൊക്കെ കേൾക്കാൻ എന്തു രസമാ...😍😍😍

  • @raisalcalicut4769
    @raisalcalicut4769 4 ปีที่แล้ว +555

    *ഖുർആർ , ബൈബിൾ, ഭഗവത് ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിലെ നിഗൂഡതകളും പ്രവചനങ്ങളും ഒക്കെ ഉൾക്കൊള്ളിച്ച് സുൽത്താൻ ഒരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ*

  • @Jr-yw3lp
    @Jr-yw3lp 4 ปีที่แล้ว +388

    രണ്ടു കിണ്ടി തരാം ആ സ്വിസ്സ് ബാങ്ക് ഇങ്ങ് കൊടുക്കുന്നോ?? അൽ തിരോന്തരം 😏😏♥️♥️♥️

    • @ahammedkhanim4170
      @ahammedkhanim4170 4 ปีที่แล้ว +13

      കിടുവേ

    • @Jr-yw3lp
      @Jr-yw3lp 4 ปีที่แล้ว +1

      @@ahammedkhanim4170 ♥️♥️♥️🤪🤪

    • @cam.eye._
      @cam.eye._ 4 ปีที่แล้ว +6

      എന്താ ഉദേശിച്ചത് 🤔

    • @Arcane782
      @Arcane782 4 ปีที่แล้ว +3

      മൈർ ffc ഊക്ക് കഴിഞ്ഞില്ലേ

    • @AnnamariaAnnakutty
      @AnnamariaAnnakutty 4 ปีที่แล้ว +10

      @@cam.eye._ സമ്പത്ത് ആണ് ഉദ്ദേശിച്ചത്

  • @pettythiefstube4609
    @pettythiefstube4609 4 ปีที่แล้ว +30

    Jeff Bezos net worth 110 billion USD... ‘A’ nilavara net worth 685 billion... Ente Attukal ammachii...

  • @jishnurajpp3731
    @jishnurajpp3731 4 ปีที่แล้ว +172

    Rothchild : rules money
    Padmanabhan : hold my coffee

    • @vaishnavbiju7051
      @vaishnavbiju7051 4 ปีที่แล้ว +1

      Decribe please 🙏

    • @darylmohan
      @darylmohan 4 ปีที่แล้ว +14

      @@vaishnavbiju7051 It is a conspiracy that Illuminati rules the world and money. It was formed by Rothchilds family.

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว +6

      Hold my nilavara

    • @Aswajithachu
      @Aswajithachu 4 ปีที่แล้ว

      hahaha poli...real thug

    • @teamkrishnabhaktas9648
      @teamkrishnabhaktas9648 3 ปีที่แล้ว

      @@darylmohan Rothschild - rules the world
      Padmanabha - Rukes the multimeter diffrence is there

  • @vishnuv2132
    @vishnuv2132 4 ปีที่แล้ว +10

    "സ്യാനന്തപുരം" എന്നും പേരുണ്ടായിരുന്നതായി രേഖകളിൽ പ്രതിപാദിക്കുന്നു...

  • @loopzlive568
    @loopzlive568 3 ปีที่แล้ว +41

    കേരളത്തിന്റെ നിധി.. മലയാളികൾ ഒരിക്കലും നശിച്ചു പോകാതെ നോക്കേണ്ട അമൂല്യ വസ്തുക്കൾ

  • @abhimanue5210
    @abhimanue5210 4 ปีที่แล้ว +10

    Swantham pathmanabhan ❤️
    Trivian 🔥
    പറയാതിരിക്കാൻ വയ്യ സുൽത്താനെ bgm ഒരു രക്ഷയുമില്ല ❤️
    Romanjification 🤗
    Nthinanu thurakkunnath ennum athoru mystery ayi thudarananu njngalkishtam ❤️ ente swantham naad 🤗

  • @reivaZ
    @reivaZ 4 ปีที่แล้ว +13

    I really wished that my professors were like sultan . I watch every video and even understand it 100% 🙏🙏🙏 . Love this guy 🤞

  • @jithuindrajith9952
    @jithuindrajith9952 4 ปีที่แล้ว +180

    പദ്മനാഭന്റെ പിള്ളേര് ആണ്....😎🖖..തിരുവനന്തപുരം പിള്ളേര് ലൈക്ക് 🖤👍

    • @vishnutmohandas6046
      @vishnutmohandas6046 4 ปีที่แล้ว

      108 pere ulloo😂😂

    • @noelkvarghese9021
      @noelkvarghese9021 4 ปีที่แล้ว +2

      @@vishnutmohandas6046 ബാക്കിയുള്ളവർ ഈ ചാനലിന്റെ sub or fans അല്ലായിരിക്കും. ഞാനും subscribe ചെയ്തിട്ടില്ല. അത്രേയുള്ളൂ കാര്യം. Very simple

    • @amalup.s5629
      @amalup.s5629 4 ปีที่แล้ว +2

      Tvm da🔥🔥🔥

  • @darsandinesh7324
    @darsandinesh7324 4 ปีที่แล้ว +3

    *സുൽത്താൻ ഇപ്പോ പറഞ്ഞ പല കഥകളും, മിത്തുകളും കേട്ടപ്പോൾ തിരുവിതാങ്കൂർ കാരനായ എനിക്ക് പണ്ട് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മുമ്മ പറഞ്ഞു തരുന്നത് ഓർമ വരുന്നു* 😊
    😇😇😇😇😇😇😇

  • @rw1888
    @rw1888 4 ปีที่แล้ว +13

    "അറിവിനെ ആസ്വാദ്യകരമാക്കുന്ന സുൽത്താൻ "---ബേപ്പൂർ സുൽത്താൻ 📚

  • @ahammedkhanim4170
    @ahammedkhanim4170 4 ปีที่แล้ว +65

    പത്മനാഭന്റെ മണ്ണിൽ നിന്നും 💪💪💪💪💪💪

    • @aaryanrobin
      @aaryanrobin 4 ปีที่แล้ว +7

      Tvm da ♥️

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +6

      Chunks🎈🎈🎈

    • @aaryanrobin
      @aaryanrobin 4 ปีที่แล้ว +3

      @@BeyporeSultanOnline Sulthane make a video on America's fake moon landing and Area 51 and Ufo america maathram kaanunnathu engane... American kallangaley kurichu oru video chey

    • @ahammedkhanim4170
      @ahammedkhanim4170 4 ปีที่แล้ว +2

      @@aaryanrobin 👽

    • @sarangsreekumaran0603
      @sarangsreekumaran0603 4 ปีที่แล้ว +2

      @@aaryanrobin Moonil land cheyuthu ennu parayunat conspiracy aanenkil Moonil land cheyuthathu set ittathennu parayunatum mattoru conspiracy aayikkoode

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 4 ปีที่แล้ว +72

    ഓരോ നിലവറകളും ഓരോ purpose നു വേണ്ടി ആണ് ഉണ്ടാക്കിയതെന്നാണ് എനിക്കും തോന്നുന്നത്... !
    A-യിൽ സമ്പത്ത്.. B-യിൽ... ഒരു പക്ഷെ അതാവണം എന്നില്ല... അവരുടെ ആ കാലത്തെ ആവശ്യങ്ങൾക്കായി മതെന്തോ തന്നെയാണ്...
    എന്ന് കരുതി അത് തുറക്കരുതെന്ന വാദത്തെ പിന്താങ്ങാനാകില്ല....
    എന്തിനെയോ മറയ്ക്കാനുള്ള പരാമർശം ആവാം. 😇
    ഒരുപക്ഷെ... ചേട്ടൻ പറഞ്ഞ ആ അക്കൗണ്ടുകൾ already തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ 👾

  • @anishaalias8736
    @anishaalias8736 4 ปีที่แล้ว +71

    നിലവറ തുറന്നില്ലേലും swiss a/c കൾ തുറക്കാതിരിക്കട്ടെ സുൽത്താനെ 🎈🎈🎈

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb ปีที่แล้ว +4

    B. നിലവറ ഒരിക്കലും ആർക്കും
    തുറക്കാൻ കഴിയാതെ വരട്ടെ ആ നിലവറയും അതിലുണ്ട് എന്ന് വിശ്വസിക്കുന്ന സ്വത്തിനും
    അവകാശി ഒരാൾ മാത്രം
    എന്റെ പത്മനാഭ സ്വാമി
    ഓം നമോ നാരായണായ നമ:

  • @subharajan2318
    @subharajan2318 3 ปีที่แล้ว +6

    True stories 🙏Sri.Padmanabhaaa....proud to be born in Thiruananthapuram.

  • @Anandhaonlinemalayalam
    @Anandhaonlinemalayalam 4 ปีที่แล้ว +29

    🥰🥰ഓരോ ബ്ലോഗും കാത്തിരിക്കുന്നു🥰💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛

  • @nh4iii_
    @nh4iii_ 4 ปีที่แล้ว +15

    Background Score..........ufff Romanjification

    • @sebastianantony3545
      @sebastianantony3545 4 ปีที่แล้ว

      All the storys are people believing this are all public money when ever we need we can use not now time will come.

  • @yaa0066
    @yaa0066 4 ปีที่แล้ว +439

    A nilaവര ബ്രിട്ടീഷ് കാർ തുറക്കാത്തത് ഭാഗ്യം അല്ലെങ്കിൽ അവന്മാർ എല്ലാം കൊണ്ട് poyeene🤔🤔🤔🤔

    • @yadhukrish2402
      @yadhukrish2402 4 ปีที่แล้ว +17

      Ath avanmarude sredhayill pettukanilla

    • @georgevadakkel9363
      @georgevadakkel9363 4 ปีที่แล้ว +27

      British, in general never destroyed temples. in fact many British followed Hindu religious figures like Vivekananda.

    • @VimalKumar-jy8mr
      @VimalKumar-jy8mr 4 ปีที่แล้ว +3

      Sariya

    • @marysfaith-topics522
      @marysfaith-topics522 4 ปีที่แล้ว +7

      Oh...Is Europ build by Indians wealth???

    • @anilbabu4499
      @anilbabu4499 4 ปีที่แล้ว +30

      @@marysfaith-topics522 india oru sampanna rajyam thannarunnu. British thendikl nirangunnd vare. British kar vannathine shesham aane hindu muslim matrm undrunna ee rajyath christian enna religion undayad.

  • @vigneshspai7002
    @vigneshspai7002 3 ปีที่แล้ว +3

    Swiz bank climax pwolich😂😂correct point.

  • @sujaissacl8514
    @sujaissacl8514 3 ปีที่แล้ว +1

    വളരെ സുന്ദരമായ അവതരണം, ഒരിക്കലും മടുപ്പ് തോന്നാത്ത ശൈലി keep it up 👍👍

  • @shaiju.mkakkodikozhikode5737
    @shaiju.mkakkodikozhikode5737 4 ปีที่แล้ว +27

    എ നിലവറ തുറന്നപ്പോൾ തന്നെ ഒരു വിഭാഗം ആളുകളുടെ കണ്ണ് അതിന് മുകളിൽ ആണ്

  • @v123wsx
    @v123wsx 4 ปีที่แล้ว +151

    ഇങ്ങന രോമാഞ്ചം അടിപ്പിക്കരുത്, എതൊരു തിരുഅനന്തപുരംകാരനും ഒന്ന് രോമാഞ്ചം അടിച്ചു പോകും ഇത് കണ്ടാൽ.

  • @Abhishek-iy3ii
    @Abhishek-iy3ii 4 ปีที่แล้ว +191

    Njan pathmanabhante pilleril orala
    Pathmanabhante pillerundengill like👍

    • @sivanandus5513
      @sivanandus5513 4 ปีที่แล้ว +14

      അല്ലാത്തവർക്ക് like ചെയ്യാൻ പറ്റില്ലേ അളിയാ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +4

      🎈🎈🎈

    • @Abhishek-iy3ii
      @Abhishek-iy3ii 4 ปีที่แล้ว +2

      @@sivanandus5513 cheytho bro

    • @aleenajohnson5704
      @aleenajohnson5704 4 ปีที่แล้ว

      @@Abhishek-iy3ii enne subscribe chymo chythal thirichu urappayitum subscribe chym,

    • @Abhishek-iy3ii
      @Abhishek-iy3ii 4 ปีที่แล้ว +1

      @@aleenajohnson5704 sure bro

  • @vineeshc5380
    @vineeshc5380 4 ปีที่แล้ว +1

    അതിമനോഹരമായ അവതരണം.... കേട്ടിരുന്നു പോവും.....💐💐👌👌👌👌

  • @rohithrajan4846
    @rohithrajan4846 4 ปีที่แล้ว +2

    തിരുവനന്തപുരം, തൃശ്ശൂർ.. കേരളത്തിൽ ഹിന്ദു വിശ്വസ പ്രകാരം ദൈവികത പേരിൽ പോലും ഉള്ള രണ്ടു ജില്ലകൾ ആണ്...തിരുവനന്തപുരം,തിരു അനന്ത പദ്മനാഭമന്റെ പുരം(നാട്)... ഇത്രയും പ്രൗഡി നിറഞ്ഞ ആ പേരിനെ പലരും glorify ചെയ്യാൻ ട്രിവാൻഡ്രം എന്നു വിളിക്കുന്നത് ഒരു തരത്തിൽ ആ നഗരത്തിനോട് ചെയുന്ന ആക്ഷേപണം ആയിട്ട് പലപ്പോഴും തോന്നാറുണ്ട്...മാർത്താണ്ഡവർമ മഹാരാജാവ് പോലെ മഹാന്മാർ ഭരിച്ച ഈ നാടിനെ,നമ്മടെ നാട് ഭരിക്കാൻ വന്ന സായിപ്പിന്റെ ട്രിവാൻഡ്രം എന്ന മംഗ്ലീഷ് വാക്കിനെ ഇനിയും പ്രോത്സാഹിപ്പിക്കണോ(സായിപ്പിന് ഉച്ചരിക്കാൻ പറ്റാത്ത പേരു മാറ്റിയ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്, calicut(കോഴിക്കോട്),crangannoor(കൊടുങ്ങല്ലൂർ, trichur(തൃശൂർ),alleppey(ആലപ്പുഴ)alwaye(ആലുവ), quilon(കൊല്ലം)...

  • @TheGood565
    @TheGood565 4 ปีที่แล้ว +7

    Last paranja Swiz bank karyam 100 percentage sathyamanu bro... 👍👍

  • @Canadianscenic
    @Canadianscenic 4 ปีที่แล้ว +18

    എന്തൊക്കെ ആയാലും B നിലവറ ഇന്നും ഒരു mistry ആയി തുടരുന്നു എന്റെ പദ്മനാഭ എന്തായിരിക്കും അതിൽ 🤔

  • @sujith_thumboor
    @sujith_thumboor 4 ปีที่แล้ว +74

    ബി തുറന്നാൽ കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിക്കാം ലെ....

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +10

    Presentation level 🔥🔥🔥🔥🔥🔥

  • @Svtxoxo
    @Svtxoxo 4 ปีที่แล้ว +6

    ബേപ്പൂർ പായ്കപ്പൽ പിന്നെ intro music മതിയായിരുന്നു. 😁😁

  • @candyman3326
    @candyman3326 4 ปีที่แล้ว +6

    കൊള്ളാലോ b നിലവറ എനിക്കും വീഡിയോ ചെയണം എന്നുണ്ടായിരുന്നു 😍

  • @aravind3926
    @aravind3926 4 ปีที่แล้ว +6

    Chettante sound vere level aattoooo.... 😘⚡️✨️

  • @bepositive.7884
    @bepositive.7884 4 ปีที่แล้ว +4

    ക്ഷേത്ര ശ്രീകോവിലിന് പുറകിൽ താഴെയായി ഒരു പല്ലിയുടെ രൂപം ഉണ്ട് ആ രൂപത്തിന്റെ വായ് ഭാഗത്ത് ഒരു ദ്വാരം ഉണ്ട് അവിടെ ചെവിയോർത്താൽ കടൽ ഇരമ്പുന്നത് കേൾക്കാം പക്ഷെ ക്ഷമയോടെ നിൽക്കണം... ഞൻ കേട്ടിട്ടുണ്ട്‌... അത് പാലാഴി ആണ് എന്നതിനുപരി അത് രക്ഷപെടാൻ ഉള്ള ഒരു രഹസ്യ ദൂരംഗം ആവാൻ ആണ് സാധ്യത.. കാരണം അവിടുന്ന് 20 km ചുറ്റളവിൽ ആണ് ശംഖുമുഖം പിന്നെ കോവളവും...

  • @Arnold-km7hg
    @Arnold-km7hg 3 ปีที่แล้ว +3

    അത് തുറക്കണം we are waiting

  • @relaxation9425
    @relaxation9425 4 ปีที่แล้ว +1

    Fantastic 👍👏😃 ഒരുപാടിഷ്ടപ്പെട്ടു. മനോഹരമായ അവതരണം . ശരിക്കും കിട്ടിലൻ. ഒരു തിരുവനന്തപുരത്തുകാരനെന്ന നിലയിൽ ആകാശത്തോളം അഭിമാനവും. ഞാൻ ആദ്യമാണു സുൽത്താനെ നേരിട്ടു കാണുന്നതു .എല്ലാ ഭാവുകങ്ങളും ടീമിനു നേരുന്നു.

  • @tijo1996
    @tijo1996 4 ปีที่แล้ว +12

    പയലുകൾ ആരും ഇല്ലേ 😎

  • @blackmedia4764
    @blackmedia4764 4 ปีที่แล้ว +18

    ഒരു തിരുവനന്തപുരകാരൻ 🎈🎈🎈
    വീഡിയോ അടിപൊളി

  • @anjalisuresh2416
    @anjalisuresh2416 4 ปีที่แล้ว +26

    04:19 മിത്രാനന്ദപുരി... കോളേജിൽ ആയിരുന്നപ്പോൾ എന്നും പോകുമായിരുന്നു... Memories... I miss those days.. അവിടെ ഒരു കുഞ്ഞി കൃഷ്ണ ക്ഷേത്രം ണ്ട്... I felt the presence of Lord Krishna once... at that temple..

  • @vipindasvipin866
    @vipindasvipin866 4 ปีที่แล้ว +1

    ഇങ്ങളുടെ വീഡിയോ 1st ടൈം കാണുവാ.... കിടുക്കി കേട്ടോ....... ലയിച്ചു ഇരുന്നു പോയി..... storiyil

  • @pramodmp3933
    @pramodmp3933 4 ปีที่แล้ว +3

    Entry of Serpent God ANANTHAN was superb

  • @GeorgeJosephej
    @GeorgeJosephej 4 ปีที่แล้ว +8

    Bro presentation super, bg music super, kettirikan thonum.
    Keep post more.👍

  • @CreativeThinkingSujith
    @CreativeThinkingSujith 4 ปีที่แล้ว +6

    Avasanam paranja pointinodu njn yogikkunnuu...sultan 😍🥰💥🔥

  • @anusreesunoj3433
    @anusreesunoj3433 2 ปีที่แล้ว +1

    Sulthante avatharanam super. Ketirunn pokum,,🤗🤗🤗😍

  • @williamharvyantony1819
    @williamharvyantony1819 4 ปีที่แล้ว

    Avatharanam vere level ennonum paranjal kurachilayipovum. Sarikum B nilavaraikkullilekk poyathu pole.... Wowwww fantastic....

  • @ayushbobi8191
    @ayushbobi8191 4 ปีที่แล้ว +12

    I loved the last dialogue ♥️

  • @aneeshgopalkrishnan
    @aneeshgopalkrishnan 3 ปีที่แล้ว +4

    I have seen many documentaries regarding Sree Padmanabha Swamy temple.But your presentation and narration is awesome.Hats off Sultan.👍

  • @devarenjini3355
    @devarenjini3355 4 ปีที่แล้ว +57

    TVM UYIR🔥 Proud TRIVIAN🔥

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 ปีที่แล้ว +1

      ഞാനും തിരുവനന്തപുരം കാരൻ തന്ന, നമ്മള് തിരോന്തരം പൈല്കള് എന്ന് അറിയപ്പെടാൻ ആണ് ആഗ്രഹിക്കണത്. ഈ തൂറിയവൻ (TRIVIAN ) എന്ന് എന്ന് മൊതല് പറയണത് 🤣🤣

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว

      @@aneeshbijuaneeshbiju9735 😂🤪

    • @bhabinsikha
      @bhabinsikha 3 ปีที่แล้ว

      👍👍👍

  • @mtzlucifer004
    @mtzlucifer004 4 ปีที่แล้ว +1

    Kaathirikkugayaayirunnu ee content inayittu. Thank S bro full support. 💪🏼💪🏼💪🏼💪🏼💪🏼👋

  • @maheshmahi9912
    @maheshmahi9912 4 ปีที่แล้ว

    ഗംഭീരം.........ഒരുപാട് താമസിച്ചു പോയി viedo കാണാൻ....will be a regular viewer

  • @judisyf13
    @judisyf13 4 ปีที่แล้ว +25

    2014 മുതൽ തന്നെ എല്ലാവരും പറയുന്ന ഒരു കാരണമാണ്, B നിലവറ തുറന്നാൽ, നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാർക്ക് ചാകര ആയിരിക്കുമെന്ന്....