കൽക്കി അവതാരം എപ്പോൾ വരും | Amritam spiritually Connected

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • കൽക്കി അവതാരം എപ്പോൾ വരും ?
    Amritam spiritually Connected || Amrita Tv |
    #AmritaTV #Spiritualspeech #Culturalprogramme #EpicStories #spiritual #spirituality #love #Hindudevotional #spiritualawakening #peace #healing #life #believe #motivation #viralvideo #viralvideos #trendingvideo #kalkki #prabhas #newmovie #kamalhassan #dulquer #avatharam #alexanderjacob #alexanderjacobinterview #SreejithPanickerinterview #sreejithpanicker
    subscribe links
    youtube : / @amritamspirituallycon...
    facebook : profile.php?...
    instagram : amritamspir...

ความคิดเห็น • 1.4K

  • @Siva-qp3cs
    @Siva-qp3cs 20 วันที่ผ่านมา +560

    വളരെയധികം ഇഷ്ടപ്പെട്ട ഒരു ചർച്ച ⚠️ ഒരാൾ പറയുമ്പോൾ മറ്റെയാൾ ക്ഷമയോടെ കേട്ടിരിക്കുന്നു, ഇടക്ക് കയറി സംസാരിക്കുന്നില്ല ⁉️ ചർച്ചകൾ ഇങ്ങനെ ആയിരിക്കേണം 💯

    • @sobhav390
      @sobhav390 20 วันที่ผ่านมา +10

      Yes 👍

    • @vkvk300
      @vkvk300 19 วันที่ผ่านมา +7

      @@Siva-qp3cs സംസാരിക്കാൻ ഒന്നുമില്ല രണ്ട് പേരും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു

    • @rassik142
      @rassik142 19 วันที่ผ่านมา +17

      ​@@vkvk300ennal thangal parayuka ethanu andhamallatha viswasam ? Viswasam thanne andhamanu.

    • @vkvk300
      @vkvk300 19 วันที่ผ่านมา +8

      @@rassik142 എങ്കിൽവിശ്വാസം അവസാനിപ്പിച്ചു കൂടെ
      ദൈവം ഉണ്ടങ്കിൽ അന്തവിശ്വാസവുമുണ്ട് ദൈവം ഇല്ലന്നു വിശ്വസിച്ചാൽ പിശാജുമില്ല
      മതവുമില്ല ജാതിയുമില്ല മനുഷ്യൻ മാത്രമേ ഉള്ളു ബുദ്ധി കൂടുതൽ ഉള്ളവർ ബുദ്ധി കുറഞ്ഞവരെ
      അടിമ ആക്കാനും ശുഷണം ചെയ്യാനും വേണ്ടി ഉണ്ടാക്കിയതാണ് മതം

    • @user-tt9kw3ok1w
      @user-tt9kw3ok1w 19 วันที่ผ่านมา +2

      കൽക്കി --- യന്ത്രം - കൽക്കി യുഗം യന്ത്ര യുഗം

  • @Unnikrinshnan
    @Unnikrinshnan 20 วันที่ผ่านมา +397

    ശ്രീജിത്ത്‌ജീ ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏.

  • @writeeasy
    @writeeasy 20 วันที่ผ่านมา +403

    സിവിലൈസ്ഡ് ആയ രണ്ട് മനുഷ്യർ. വിജ്ഞാനഭണ്ടാരം ശ്രോതാവാകുന്ന അത്ഭുതകരമായ കാഴ്ച. തന്ന രസത്തിനും അറിവിനും നന്ദി.

    • @zedler12
      @zedler12 19 วันที่ผ่านมา +7

      Chavaru

    • @SomarajanK
      @SomarajanK 19 วันที่ผ่านมา +23

      ​@@zedler12arivillazhma aadambaramai kondu nadakoo.

    • @antonygipson6120
      @antonygipson6120 18 วันที่ผ่านมา

      നീ ഇത് നിന്നോട് തന്നെ പറയൂ 😂. മണ്ടത്തരങ്ങളിൽ വിശ്വസിക്കുന്ന പൊട്ടൻ 🤣​@@SomarajanK

    • @antonygipson6120
      @antonygipson6120 18 วันที่ผ่านมา +7

      Civilized അല്ലടാ പ്രാകൃതന്മാർ എന്ന് പറയെടാ 🤣

    • @jandhan6448
      @jandhan6448 18 วันที่ผ่านมา

      അറിവുള്ള ആളെ കണ്ടിട്ടില്ല അതുകൊണ്ടാ 😅

  • @pradeep-pp2yq
    @pradeep-pp2yq 18 วันที่ผ่านมา +136

    കൽക്കി അവതാരത്തെ കുറിച്ച് ഇതിനേക്കാൾ വിശദമായി അവതരിപ്പിക്കുവാൻ സാധ്യമല്ല നല്ല ചർച്ച..🙏🪷🙏👌

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 19 วันที่ผ่านมา +451

    ഹിന്ദുവായിട്ടും. ഹിന്ദു മത ഗ്രന്ഥങ്ങളെ പറ്റി അറിവില്ലാത്ത ഹിന്ദുക്കളാണ് ഭൂരിഭാഗവും വലിയ ഒരു അറിവ് പകർന്നു നൽകിയ ചർച്ച നന്നായി🙏🙏

    • @rajagopalnair7897
      @rajagopalnair7897 18 วันที่ผ่านมา +9

      Very much true. Hindus just boasting and arguing all these Puranas are fake and just a story. One must read Shrimad Bhagavatham with explanation, which will give insight for everyone. It has been written in this book dwadasa skandha chapter 2 about kaliyuga varnanam is exactly happenibg now a days.

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

    • @marykutty-bh2dj
      @marykutty-bh2dj 18 วันที่ผ่านมา +8

      Muslim christians nu matham padipikunund nirbamdamayum

    • @sumathysingh8885
      @sumathysingh8885 17 วันที่ผ่านมา

      Absolutely right

    • @radhikabiju1323
      @radhikabiju1323 16 วันที่ผ่านมา

      Yes,

  • @ratheeshkumar9557
    @ratheeshkumar9557 19 วันที่ผ่านมา +91

    മലയാളത്തിലെ മാപ്രകൾക്ക് മാർഗ്ഗദർശനം നൽകുന്ന ചർച്ച. ഈ ചർച്ച കണ്ട് വേണം സഹിഷ്ണതാ പൂർണ്ണമായ മാധ്യമ പ്രവർത്തനം നടത്താൻ. രണ്ട് പേർക്കും പ്രണാമം❤❤❤❤

  • @viswalal5476
    @viswalal5476 20 วันที่ผ่านมา +192

    ഇന്ന് ഇതൊന്നും വായിച്ചോ, പോയി പടി ക്കാനോ പറ്റില്ല. ഇതുപോലെയുള്ള അറിവുകൾ ഇങ്ങനെ അവതരിപ്പിച്ചാൽ നന്നായിരിക്കും. രണ്ടുപേർക്കും നന്ദി.

    • @user-SHGfvs
      @user-SHGfvs 19 วันที่ผ่านมา +21

      Why not മുസ്ലിം സമുദായത്തിൽ ഉള്ളവർ അറബി പഠിക്കുന്നപോലെ ഹിന്ദുക്കൾ സംസ്‌കൃതം പഠിച്ചാൽ ഇതൊക്കെ എല്ലാവർക്കും വായിക്കാം

    • @jasminewhite3372
      @jasminewhite3372 19 วันที่ผ่านมา +7

      ​@@user-SHGfvsസംസ്കൃതം പഠിക്കണമെന്ന് ഒരു നിർബന്ധവുമില്ല, മലയാളത്തിൽ തന്നെ പഠിക്കാവുന്നതാണ് . വിശ്വസനീയരുടെ തർജിമകൾ പഠിക്കൂ.

    • @user-SHGfvs
      @user-SHGfvs 19 วันที่ผ่านมา

      @@jasminewhite3372 തർജ്ജമ വ്യാസനും പാണിനിയും മേല്പത്തൂരും ഒക്കെ എഴുതിയതിന്റെ അത്ര എത്തും എന്നാണോ പറയുന്നത് 10 ഓ നൂറോ അല്ല ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ആണ് സനാതനധർമ്മത്തിൽ ഉള്ളത് നാസ്തികരോ Semitic മതക്കാരോ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ refer ചെയ്യണമെങ്കിലും fact check നും ചരിത്രപരമായ ഗവേഷണത്തിനും ഒക്കെ സംസ്‌കൃതം പഠിക്കേണ്ടത് അത്യാവശ്യം ആണ് വളരെ കുറച്ചു ഗ്രന്ഥങ്ങൾക്കെ പദാനുപദം വിവർത്തനം മലയാളത്തിൽ ലഭ്യമായിട്ടുള്ളു

    • @sijothomas4370
      @sijothomas4370 19 วันที่ผ่านมา +3

      ❤🎉

    • @jayakumarn9357
      @jayakumarn9357 19 วันที่ผ่านมา +1

      ഒരു സംശയം .ഈ എല്ലാ അവതാരങ്ങളേയും കുറിച്ചു ഒറ്റ പുസ്തകത്തിൽ എഴ്തിയ മഹാൻ ഇതിൽ എത് സമയത്താണ് ജീവിച്ചിരുന്നത്. ഈ ടു പീപ്പിൾസ് ശാസ്ത്രം,പുരാണം, തുടങ്ങി എ ഐ വരെ അംഗീകരിക്കുന്നു. ഇവരെക്കാൾ ഭേദം യുക്തിവാദികൾ തന്നെ.

  • @ambikadevi1330
    @ambikadevi1330 18 วันที่ผ่านมา +79

    ഇതുപോലെ ഹിന്ദുക്കളേയും ഈശ്യരനേയും കുറിച്ച് പറയുന്ന ഈ സാറിന് അഭിനന്ദനങ്ങൾ ഈശ്യരൻ അനുഗ്രഹിക്കട്ടെ അമ്മേ നാരായണ ദേവീ നാരായണലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ ഭദ്രേ നാരായണ കൃഷ്ണഗുരു വായുരപ്പാ ശരണം

    • @skg5482
      @skg5482 13 วันที่ผ่านมา

      He will talk for Islam also😅

    • @ambadyp6904
      @ambadyp6904 7 วันที่ผ่านมา

      സാറേ സാറിൻ്റെ പ്രഭാഷണം കേട്ടിട്ടെങ്കിലും ഹിന്ദുക്കളിൽ കുറച്ച് അറിവ് കിട്ടിയിരുന്നെങ്കിൽ ഹിന്ദു മതത്തിനുതന്നെ ഒരു അഭിമാനമായിരുന്നു Thankyou sir ഇത്രയും അറിവ് പകർന്നു തന്നതിന് '

  • @jayeshsj585
    @jayeshsj585 15 วันที่ผ่านมา +27

    വളരെ മികച്ച അവതരണം. അലക്സാണ്ടർ ജേക്കബ് സാറിനെപ്പോലുള്ള പണ്ഡിതന്മാരെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ള അവതാരകരെയാണ് ആവശ്യം ❤

  • @simonjoseph2350
    @simonjoseph2350 20 วันที่ผ่านมา +142

    വെറും പതിനഞ്ചു മിനിറ്റുകൊണ്ട് പറഞ്ഞുതീരാവുന്ന ചെറിയ സബ്ജക്ട് അല്ല ഇത് എന്നതുകൊണ്ട് അലക്സാണ്ടർ ജേക്കബ് സാറിന് കുറച്ചുകൂടി സമയം കൊടുക്കണമായിരുന്നു.

    • @Ravishns
      @Ravishns 18 วันที่ผ่านมา +5

      Absolutely right 👍

    • @ajscrnr
      @ajscrnr 18 วันที่ผ่านมา +4

      Ys, അറിവുള്ള മനുഷ്യൻ ആണ്,

  • @pranavvijay6093
    @pranavvijay6093 18 วันที่ผ่านมา +50

    പകരം വയ്ക്കാൻ ഇല്ലാത്ത ഹിന്ദു മതത്തിന്റെ ശാസ്ത്രീയത വിചാരിക്കുന്ന അനേകം ചർച്ചകൾ നമ്മുടെ അമൃത ചാനലിലൂടെ പ്രതീക്ഷിക്കുന്നു.... 🙏❤️

  • @Malug8KSA
    @Malug8KSA 19 วันที่ผ่านมา +62

    ഹൈന്ദവ പുരാണങ്ങളിലെ നിഗൂഢ ( ഒളിഞ്ഞിരിക്കുന്ന തത്വങ്ങൾ ) ആശയങ്ങൾ ഇതുപോലെ ലളിതമായ ചർച്ചകളിലൂടെ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു..🙏🏻🙏🏻👏🏻👏🏻

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

  • @sivasankaranp37
    @sivasankaranp37 19 วันที่ผ่านมา +104

    കൂടുതൽ ഇതുപോലെയുള്ള ഹിന്ദുവിശ്വാസങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🏻

  • @sushamak5797
    @sushamak5797 19 วันที่ผ่านมา +67

    നല്ല രസകരമായ ഒരു ചർച്ച.
    രണ്ടു പേരും ശാന്തമായി ചർച്ച ചെയ്തു. ഒരു പാട് നല്ലവിവരങ്ങൾ കിട്ടി.
    🙏🙏🙏

  • @deva.p7174
    @deva.p7174 18 วันที่ผ่านมา +43

    നിങ്ങൾ രണ്ടു പേരും നന്നായി പുരാണം ചർച്ച നടത്തി വളരെ കാര്യങ്ങൾ പുരാണം അറിയാത്ത വർക് അറിവ് പകർന്നു തന്നു നിങ്ങൾ രണ്ടു പേരും ഇനിയും ഇതുപോലുള്ള ടോപിക് മായി വരണം ശ്രീ ജിത്തിനും ശ്രീ അല ക് സാണ്ട ർ ർ സാറിനും അഭിനന്ദനങ്ങൾ. 🙏🌹❤❤❤❤❤

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 15 วันที่ผ่านมา +12

    രണ്ടു മഹാന്മാരുടെ സംഗമം അതിനോടാനുബന്ധിച്ചുള്ള discussion കേൾക്കാൻ ഭാഗ്യമുണ്ടായതു തന്നെ മഹാഭാഗ്യം. 🙏🙏🙏🙏🙏

  • @sathyabamatk5209
    @sathyabamatk5209 10 วันที่ผ่านมา +15

    ഇപ്പോഴും ഇത്രയും അറിവുള്ളവർ ഉണ്ടല്ലോ ദൈവമേ കൃഷ്ണാ !

  • @thampikumarvt4302
    @thampikumarvt4302 19 วันที่ผ่านมา +32

    അതീവ ഗഹനമായ വിഷയം ചർച്ചചെയ്ത ഇരുവർക്കും അഭിനന്ദനങ്ങൾ 🙏

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

  • @Prashant25Z
    @Prashant25Z 20 วันที่ผ่านมา +106

    കൽക്കി അവതാരത്തെ കുറിച്ച് ഏറ്റവും ആകാംക്ഷയും പ്രതീക്ഷയും എത്രയും പെട്ടെന്ന് അതു ഉണ്ടാകട്ടെ എന്നു അതിയായ ആഗ്രഹവും ഉണ്ടാകാൻ കാരണം ദശാവതാരത്തെ കുറിച്ച് ശ്രീമദ് ഭാഗവതത്തിൽ ഉള്ള കീർത്തനം ആണ്. അംബുജായതാ......
    ഓർക്കിൽ എത്രയും പേടിയാം ഇന്നിമേൽ കൽക്കി ആയിട്ടവതരിക്കുന്നതും ................ ഖട്ഗവുമേന്തി...... ഒക്കെയും വെക്കം കൊൽവതും കാണണം ഗോവിന്ദ!!!. ഇനി ഈ ലോകത്തിൻ്റെയും അതിലുപരി ഭാരതത്തിൻ്റെയും അതിലും ഒക്കെ വളരെ വളരെ പ്രധാനമായി കേരളത്തിൻ്റെ തന്നെ നിലനിൽപ്പിന് അതു തികച്ചും പ്രധാനം തന്നെ.

    • @mohananraghavan8607
      @mohananraghavan8607 19 วันที่ผ่านมา

      @@Prashant25Z
      അവിടെയും ഇവിടെയും എഴുതിയതെല്ലാം സത്യമാണെന്നു തോന്നാതെ അനുഭവജ്ഞാനത്തിൽ മനുഷ്യർ എത്തണം.
      "ജ്ഞാനം കൊണ്ടജ്ഞാനം മാറ്റി രക്ഷിക്കുവാൻ ദൈവം ലോകേ അവതാരമായ് വരുന്നെന്നും"....
      അവതാരം എന്ന ബ്രഹ്മജ്ഞാനമാണ് ഓരോ ശരീരം സ്വീകരിച്ചു അവതരിക്കുന്നത്.
      ശ്രീ ശുഭാനന്ദ ഗുരുദേവൻ
      ചെറുകോൽ, മാവേലിക്കര

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 18 วันที่ผ่านมา

      🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳

    • @YadhuKr-ry5yz
      @YadhuKr-ry5yz 9 วันที่ผ่านมา

      No Bhai ramakrishna is not exat Vishnu they are Demi gods
      And kings
      Only Vishnu exists in real form

  • @sobhanadrayur4586
    @sobhanadrayur4586 16 วันที่ผ่านมา +15

    എല്ലാ'മതങ്ങളെയു൦
    അറിയാനുള്ള.സാറിൻെറ
    വായനാശീല൦....Respect''u''Sir

  • @cvpillai
    @cvpillai 19 วันที่ผ่านมา +22

    നല്ല വിശദീകരണം . സനാതന ധർമ്മത്തിലെ ഒട്ടേറെ വസ്തുതകൾ ഇപ്രകാരം വെളിച്ചത്തു കൊണ്ടുവരാൻ ഇടയാകട്ടെ🙏

  • @rajanpushpan287
    @rajanpushpan287 19 วันที่ผ่านมา +170

    രണ്ട് legends ഇരുന്ന് സംസാരിക്കുമ്പോൾ മിനിമം രണ്ടു മണിക്കൂറെങ്കിലും ചർച്ച വേണം. ഇത് പെട്ടെന്ന് തീർന്നുപോയി 😊😊

  • @anithavenugopal9134
    @anithavenugopal9134 18 วันที่ผ่านมา +15

    കുറച്ചു കൂടെ ആവാമായിരുന്നു ഈ ചർച്ച ഒരുപാട് അറിവുള്ള അദ്ദേഹം ഇനിയും അത് നമുക്ക് പകർന്നു തന്നേനെ... 🙏🏻🙏🏻🙏🏻

  • @muraleedharanpr7467
    @muraleedharanpr7467 19 วันที่ผ่านมา +72

    നല്ല വിവരണം .......ശാസ്ത്രീയത .......... പൂർണത .......വിശ്വസ്തം ....... ഇതാണ് പുരാണം........... വലിയ പാഠഭാഗം നന്ദി

    • @sreenivasapai4719
      @sreenivasapai4719 19 วันที่ผ่านมา +3

      POORNAM MAAYUM YOJIKKUNNU. JAI HIND

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

  • @Vijayam9
    @Vijayam9 20 วันที่ผ่านมา +69

    ചർച്ച നന്നായിരുന്നു, ഇതുപോലെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു, രണ്ടുപേരുടെയും വിലയേറിയ അറിവുകൾ എല്ലാവരിലേക്കും എത്തട്ടെ 🙏

    • @shiningstar958
      @shiningstar958 18 วันที่ผ่านมา +1

      ഇതാണോ അറിവ്. കെട്ടുകഥ. അന്തവിശ്വാസം

    • @nandanraja
      @nandanraja 18 วันที่ผ่านมา

      ​@@shiningstar958
      വിവരദോഷിയുടെ രോദനം...😢

    • @sreekalapillai2929
      @sreekalapillai2929 16 วันที่ผ่านมา

      ​@@shiningstar958thanikku vivaram illathathine ippo entha cheyyuka

    • @prabhu564
      @prabhu564 15 วันที่ผ่านมา

      Athiest num vere mathakarkkum alle kettukatha ​@@shiningstar958

  • @indiranair675
    @indiranair675 19 วันที่ผ่านมา +14

    രണ്ടു പേർക്കും വളരേ നന്ദി
    ഈ വിവരങ്ങൾ മനസ്സിലാക്കി തന്നതിന്

  • @inesh_vlog_7
    @inesh_vlog_7 19 วันที่ผ่านมา +19

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം...... രണ്ടാൾക്കും നന്ദി...... 🙏

  • @VIBIN-G
    @VIBIN-G 20 วันที่ผ่านมา +16

    😍😍❤ഇങ്ങനെ ഉള്ള വിഷയങ്ങൾ നല്ല രസം ആണ് കേൾക്കാം

  • @deepalekshmit1690
    @deepalekshmit1690 13 วันที่ผ่านมา +5

    അറിവിന്റെ മഹത് വ്യക്തികളായ രണ്ടു ദിവ്യാത്മ സ്വരൂപങ്ങളുടെ അഭിമുഖം വളരെ നന്നായിട്ടുണ്ട് 🙏🏼🙏🏼🙏🏼

  • @sreekumarannair.c144
    @sreekumarannair.c144 18 วันที่ผ่านมา +10

    വളരെ വിജ്ഞാന പ്രദമായ ഒരു ക്ലാസ്സ്‌ പോലെതോന്നി 🙏

  • @soundofsilence2403
    @soundofsilence2403 17 วันที่ผ่านมา +3

    Two super brains in an analysis to enlighten the believers .Dr Alexander's depth of knowledge in religious understanding is unfathomable. See how he connects the Hindu scriptures to modern ways of life is scintillating. Salutes to both ☺️🙏

  • @radhad4040
    @radhad4040 19 วันที่ผ่านมา +4

    Thanks to both of you, Sreejith pnickerji and Alexander Jacob sir, for the beautiful informative talk🙏🙏🙏

  • @UNDERTHEVEGA
    @UNDERTHEVEGA 19 วันที่ผ่านมา +21

    ശ്രീജിത്ത്‌ ജി... സൂപ്പർ പ്രോഗ്രാം...

  • @ramachandranbalakrishnapil5483
    @ramachandranbalakrishnapil5483 16 วันที่ผ่านมา +10

    അമൃത ചാനലിന് അഭിനന്ദനങ്ങൾ ഇതുപോലെ ഹിന്ദുമതത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനും അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കഴിവുള്ള ആൾക്കാരെ പങ്കെടുപ്പിച്ച് ഉള്ള ചർച്ച കൂടുതൽ പ്രേക്ഷകരെ അമൃത ചാനലിലേക്ക് അടിപ്പിക്കും ചർച്ചയ്ക്ക് നന്ദി

  • @SalimKumar-nc5km
    @SalimKumar-nc5km 19 วันที่ผ่านมา +24

    വളരെ നല്ല ചർച്ച. നന്ദി respected അലക്സാണ്ടർ sir , respected my sreejith

  • @harivison7212
    @harivison7212 17 วันที่ผ่านมา +4

    വളരെ നന്മകൾ 🌹🌹🌹👍. ഇത് പോലെ വീണ്ടും അറിവ് പ്രദീശിക്കുന്നു., രാഷ്ട്രീയ കാരും ആയി ചർച്ച ക്ക് പോകാതെ മിക്കവാറും വിവരം ഇല്ലാത്ത വർ അവർ അവര് പറയുന്ന അസത്യം നമ്മൾ കെട്ടിരിക്കേണ്ടി വരും..

  • @radhakrishnancp1582
    @radhakrishnancp1582 19 วันที่ผ่านมา +8

    അറിവുകൾക്ക് അഭിനന്ദനങ്ങൾ

  • @sundaranp7312
    @sundaranp7312 19 วันที่ผ่านมา +13

    നല്ല ഒരു ചർച്ച. അനുയോജ്യരായ രണ്ടു വ്യക്തികൾ

  • @ushamenonmahe7417
    @ushamenonmahe7417 2 วันที่ผ่านมา

    ഹൃദ്യം.നല്ല അറിവുകൾ പകർന്നു രണ്ടു പേർ ചേർന്ന ഹൃദ്യമായ അഭിമുഖം.ഇന്നത്തെ കാലം അസഹിഷ്ണതയുടെ കുത്തൊഴുക്കിൽപെട്ടു പലരും ഒഴുകി പോകുന്ന .. ഒരാള് പറയുന്നത് മറ്റൊരാൾ കേൾക്കാൻ കൊടുക്കുന്ന ക്ഷമ. അച്ഛടക്കം,അനുസരണ ശീലം. ഏതു വിഷയങ്ങളും ഇങ്ങിനെ കേൾക്കാനുള്ള ബോധമാണ് നമ്മിൽ വേണ്ടതും.ശ്രീ ജിത്തിനും.സാറിനും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ..പുരാണ കഥയുടെ പ്രശ്നോത്തരി അറിവിൻ്റെ നിറ കുടമാണ് .ഹിന്ദു ആചാരങ്ങളും, വിശ്വാസങ്ങളും ഒക്കെ വീണ്ടും കേൾക്കുമ്പോൾ ഹിന്ദു ആയി ജനിക്കാൻ എനിക്കും കഴിഞ്ഞതിൽ സൃഷ്ട്ടി കർത്താവിനു നന്ദി...🎉

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 20 วันที่ผ่านมา +4

    Very deep insights! Thankyou for the discussion.

  • @babupp9138
    @babupp9138 16 วันที่ผ่านมา +3

    വിജ്ഞാനപ്രദം. അന്ധവിശ്വാസത്തിൻ്റെ ഇരുട്ട് നീക്കി വിശ്വാസത്തിൻ്റെ പിന്നിലെ യുക്തിബോധ്യപ്പെടുത്തി മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്ന ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.

  • @kpsureshsuresh9446
    @kpsureshsuresh9446 18 วันที่ผ่านมา +3

    വളരെ നല്ല ചർച്ച വിശദമായി തന്നെ പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ

  • @sanusaranya3567
    @sanusaranya3567 18 วันที่ผ่านมา +4

    സാറിന്റെ വിശദീകരണങ്ങൾ വിശ്വസ്തമാണ്.. 🙏🙏

  • @deepa6467
    @deepa6467 20 วันที่ผ่านมา +7

    Thanks to both of you for sharing your great knowledge.

  • @prakashpv9492
    @prakashpv9492 15 วันที่ผ่านมา +4

    Excellent presentation. Thanks. Alexander Jacob is a very knowledgeable person.

  • @vklal1
    @vklal1 19 วันที่ผ่านมา +45

    യുഗം നാലിലും നല്ലൊരു കലിയുഗം
    ജ്ഞാനപ്പാന

    • @Aloftchannel
      @Aloftchannel 18 วันที่ผ่านมา +13

      നാമ ജപ ത്തിനു മാത്രം കലിയുഗം നല്ലത് ആണ്...

    • @user-qy1ud6mp4s
      @user-qy1ud6mp4s 16 วันที่ผ่านมา +4

      @@Aloftchannel കറക്റ്റ്....അല്ലാതെ നോക്കിയാല്‍ മുഴുവന്‍ ദുരിതങ്ങളാണ്....

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc 10 วันที่ผ่านมา

    രണ്ടു പേരും അറിവിന്റെ ആഴങ്ങളാണ്... ച൪ച്ച വളരെ ഗംഭീരം...ശ്രീ ജിത്ത് ജീ. വളരെ നന്ദി..❤❤❤

  • @user-vq5hp8qg3n
    @user-vq5hp8qg3n 14 วันที่ผ่านมา +2

    വളരെ വിജ്ഞാന പ്രദമായി. ഇതു പോലെ നല്ല ചർച്ചകൾ ഇനിയും പ്രതീ ക്ഷിക്കുന്നു.

  • @premkumarkrishnan2013
    @premkumarkrishnan2013 19 วันที่ผ่านมา +7

    നല്ല അറിവ് പകർന്ന രണ്ടാൾക്കും നന്ദി 👌👌👍

  • @surjithpb3003
    @surjithpb3003 15 วันที่ผ่านมา +6

    ഇത്രയേറെ കാര്യങ്ങൾ പഠിച്ചു വെച്ചിരിക്കുന്നു. അത്ഭുതം സത്യയുഗം ആരംഭിക്കട്ടെ

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 19 วันที่ผ่านมา +2

    Brilliant analysis about spiritual path towards the future of human existence.May Bhagavan Krishna keep us all blessed. Jai Sri Ram🙏
    Hare krishna Hare Krishna Krishna Krishna Hare Hare🙏

  • @minisundaran8334
    @minisundaran8334 19 วันที่ผ่านมา +2

    വളരെ നല്ല വിവരണം,നന്ദി

  • @subrahmanyansubu2020
    @subrahmanyansubu2020 15 วันที่ผ่านมา +11

    ശ്രീജിത്ത്‌ നിങ്ങൾ ഒരു വലിയ മനുഷൻ ആണ് ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @sibigeorge6258
      @sibigeorge6258 6 วันที่ผ่านมา

      അലക്സണ്ടർ മോശമാണോ

  • @shinushinu6968
    @shinushinu6968 18 วันที่ผ่านมา +4

    very interesting ഭഗവാന്റെ അവതാരങ്ങളെ കുറിച്ച് കേൾക്കുന്നത്
    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🥰❤️

  • @shobhakumar3145
    @shobhakumar3145 19 วันที่ผ่านมา +1

    Very interesting subject, iniyum ithupolathe charchakal prateekshikkunnu.

  • @lathans907
    @lathans907 15 วันที่ผ่านมา +1

    Valaray Arivu nalkunna charcha ,rantu mahanmarkum Pranamam.

  • @RaveedranathanNair
    @RaveedranathanNair 20 วันที่ผ่านมา +33

    അറിവുള്ളവരുടെ ചർച്ചക്കിടയിലും .....പൊന്നുരുക്കന്നിടത്ത് പൂച്ച അഭിപ്രായം പറയുന്നപോലെ ചിലർ വാ തുറക്കും.
    അതിലാണ് തമാശ😊

    • @azhakintedevathakumary9439
      @azhakintedevathakumary9439 18 วันที่ผ่านมา +1

      എങ്ങനെ പറയാതിരിക്കും ? താൻ കൽക്കി അവതാരം ആണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ കേരളത്തിൽ ഉണ്ട് . ചിലർ അവരെ ഇൻ്റർവ്യൂ ചെയ്ത് videos ഇട്ട് അത് ഷെയർ ചെയ്ത് അവരെ പരിഹസിക്കുന്നു . ആ സ്ത്രീയെ പ്രാർത്ഥിച്ച് രോഗദുരിതങ്ങൾ മാറിയെന്ന് ചിലർ അവകാശപ്പെടുന്നു

  • @narayananparli4211
    @narayananparli4211 15 วันที่ผ่านมา +12

    അലക്സാണ്ടർ സാറിൻ്റെ എല്ലാ വിവരങ്ങളും ജനസമൂഹത്തിൻ്റെ ഒരുപാടു ഉപകാര മുള്ളതാണ്, അഭിനന്ദനങ്ങൾ സർ ❤

  • @user-mg1tw4lj7v
    @user-mg1tw4lj7v 19 วันที่ผ่านมา +1

    Excellent Narration by learned Alxanderji. Mith is a vast study material for mankind.

  • @choice_of_mind
    @choice_of_mind 17 วันที่ผ่านมา

    Thank you so much both of you. Balaramayodu parayam ee kadha pariganikkan.

  • @geethapradeep335
    @geethapradeep335 20 วันที่ผ่านมา +23

    ഓം നമോ നാരായണായ നമഃ

  • @ValsalaC-co9iy
    @ValsalaC-co9iy 19 วันที่ผ่านมา +16

    കൽക്കി അവ തരിക്കട്ടെ🙏🙏🙏

  • @jayasree3869
    @jayasree3869 5 วันที่ผ่านมา +1

    Ethra സുവ്യക്തമായി നമ്മുടെ പുരാണം ee മഹാൻ പഠിച്ചു!!!!❤🙏🏻❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SanoopSwaminathan
    @SanoopSwaminathan 16 วันที่ผ่านมา

    നന്ദി രണ്ടുപേർക്കും ഈ അറിവ് പകര്ന്നു തന്നതിന് 🙏

  • @gopakumarkurup1415
    @gopakumarkurup1415 20 วันที่ผ่านมา +23

    Eagerly waiting for Kalki.🙏

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 18 วันที่ผ่านมา

      Good morning India (kailasam )🌞🌕🌍🌎🌏🌟🌠🌟⭐🇺🇲🇮🇳

  • @prnmb
    @prnmb 19 วันที่ผ่านมา +4

    Very impressive conversation🙏

  • @shantikrishnani.3816
    @shantikrishnani.3816 8 วันที่ผ่านมา

    A big salute to Alexander Jacob Sir🙏. He is an ocean of knowledge. Thank you so much Sir. Also, let me thank the interviewer, it was an excellent interview 🙏🙏🙏👌👌👌💐💐💐

  • @sobharajanunnithan774
    @sobharajanunnithan774 19 วันที่ผ่านมา +3

    A great discussion.

  • @jalajasasi4014
    @jalajasasi4014 19 วันที่ผ่านมา +10

    , സർ ഇനിയും ഇതുപോലുള്ള ചർച്ചകൾ കൊണ്ടുവരണേ.

  • @rameshmalanada8916
    @rameshmalanada8916 20 วันที่ผ่านมา +22

    ഓം നമോ നാരായണായ 🙏

  • @sanalkumaran439
    @sanalkumaran439 9 วันที่ผ่านมา

    Nalla kariyangal paranju thannathinu valare നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 17 วันที่ผ่านมา

    Well explained Sir🙏🙏, Thanks to both of YOU.... 🙏🙏

  • @shyneps
    @shyneps 19 วันที่ผ่านมา +12

    അലക്സാണ്ടർ ജേക്കബ് സർ... "The living encyclopedia "

  • @ravijohn8982
    @ravijohn8982 18 วันที่ผ่านมา +9

    സത്യങ്ങളെയും മിഥ്യകളെയും കൂട്ടിയിണക്കി നെയ്യുന്ന ഭവനാപൂർണ്ണമായ ആഖ്യാനങ്ങൾ ..... 🙏

  • @Krishnapriyamc
    @Krishnapriyamc 17 วันที่ผ่านมา

    കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞതിന് നന്ദി❤

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 18 วันที่ผ่านมา +1

    Very good knowledge.
    The co existence of Religion
    Philosophy
    And
    Science.

  • @sabithaanand8104
    @sabithaanand8104 20 วันที่ผ่านมา +19

    കൽക്കി ❤❤🙏

  • @josephkool833
    @josephkool833 16 วันที่ผ่านมา +3

    Kalki's original form MahaVishnu and each sub-Vishnu of each universe and other Gods are already observing things happening on Earth.

  • @shanmughanm.r.8308
    @shanmughanm.r.8308 17 วันที่ผ่านมา

    മനോഹരം ഈ ചർച്ച, നന്ദി ❤

  • @arnavsgamingyt6229
    @arnavsgamingyt6229 17 วันที่ผ่านมา +1

    Nic talk..so en lighting...two knowledgeable persons such a peaceful program

  • @aravindanajitha9677
    @aravindanajitha9677 20 วันที่ผ่านมา +4

    നല്ല ചർച്ച❤🙏

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 19 วันที่ผ่านมา +35

    💥💥💥..... രാമൻ ഫസ്റ്റ് ഉള്ള... സിവിലിസഷൻ ആണ്........ അതായതു അന്ന് മനുഷ്യന്..... കുരങ്ങൻ മാരും ആയി....... സംസാരിക്കാം... 🔥🔥🔥പക്ഷി യും ആയി സംസാരിക്കാം 🔥🔥🔥
    ...... ശ്രീകൃഷ്ണൻ......കുറച്ചുകൂടെ...... വികസനo നടന്ന സമൂഹത്തിൽ ആണ് ജനിച്ചത് 💥💥💥
    .. കൽക്കി.... അമാനുഷികൻ ആയിരിക്കും... 🔥🔥🔥

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

    • @Propheto-c9q
      @Propheto-c9q 18 วันที่ผ่านมา

      ❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓
      1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്.
      മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു.
      മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്.
      2️⃣വരാഹം എന്ന അവതാരം
      മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്.
      3️⃣നരസിംഹ അവതാരം
      വരാഹം ഹിരണ്യക്ഷനെ കൊന്നു.
      ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്.
      പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്.
      4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓
      5️⃣വാമന അവതാരം
      വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു
      ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്.
      അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു.
      6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.

    • @marykutty-bh2dj
      @marykutty-bh2dj 18 วันที่ผ่านมา

      Adya yugathil 1000 kanakinarunu ayus....ennu 60.70. Satyam manasilakiyal ellam correct anu

    • @ബീഗംസുൽത്താന
      @ബീഗംസുൽത്താന 18 วันที่ผ่านมา +11

      @@marykutty-bh2dj ഇതിൽ വേറൊരു പോയിന്റ് എന്തെന്നാൽ... അന്ന് ലോകത്തു ഏതു അമേരിക്കയിൽ പോലും... അമ്പും വില്ലും പച്ചി പിടുത്തവും.... ഒരു ഭാഷ പോലും ഇല്ലായിരുന്നു എന്നിട്ടല്ലേ സിവിലിസേഷൻ 😄..... നമ്മുടെ കയ്യിൽ ആണേൽ ലോകത്തിലെ ഏറ്റവും വലിയ ഭാഷയും.... സംസ്കൃത് 🔥🔥🔥....... ഇംഗ്ലീഷ് പോലും പിന്നിൽ നിൽക്കുന്ന.... ലോകത്ത് ഏറ്റവും കൂടുതൽ code use ചെയ്യുന്ന ഭാഷ 💥💥💥💥...... നമ്മൾക്ക് നമ്മുടെ ചരിത്രം അറിയില്ല 😢😢😢

    • @raniubu9444
      @raniubu9444 12 วันที่ผ่านมา

      Imagination

  • @user-hs4ic2ep6s
    @user-hs4ic2ep6s 17 วันที่ผ่านมา

    Very informative. Thank u Jacob sir for ur constructive opinions. God bless.

  • @bnsnnair6063
    @bnsnnair6063 20 วันที่ผ่านมา +1

    Wish we could hear more on this. Very nice and thank you 🙏

  • @RajuR-el3pd
    @RajuR-el3pd 19 วันที่ผ่านมา +6

    കലക്കി😊

  • @user-qy1ud6mp4s
    @user-qy1ud6mp4s 18 วันที่ผ่านมา +3

    നമ്മളാദ്യം ചെയ്യേണ്ടത് ഇത്തരം ചിന്താഗതികള്‍ ഒഴിവാക്കുക എന്നതാണ്....എന്നാല്‍ തന്നെ പകുതി ആശ്വാസം ലഭിയ്ക്കും.....

  • @ramaniramchandran4886
    @ramaniramchandran4886 13 วันที่ผ่านมา

    രണ്ടു പേർക്കും പ്രണാമം🪷🪷 വളരെ നല്ല അറിവ് പകർന്ന തന്ന ചർച്ച

  • @lekshmisasikumar3575
    @lekshmisasikumar3575 20 วันที่ผ่านมา +2

    Thank you 🙏

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 19 วันที่ผ่านมา +5

    അലക്സാണ്ടർ സർ. നമിക്കുന്നു 🙏🙏🙏

  • @KittyKitty97-ql7jy
    @KittyKitty97-ql7jy 20 วันที่ผ่านมา +15

    Lord muruga❤

  • @indirasudhakaran6247
    @indirasudhakaran6247 18 วันที่ผ่านมา

    Thanks a lot to both of you!
    I have great great appreciation for both of you and hold you in high esteem
    Please make more and more such interviews/talks

  • @master_shorts123
    @master_shorts123 15 วันที่ผ่านมา +1

    ഇങ്ങനെ ആവണം ചര്‍ച്ച, ഓരോ കാര്യങ്ങളും നന്നായി മനസിലാക്കി തന്നു

  • @Astrophilediarieslive
    @Astrophilediarieslive 20 วันที่ผ่านมา +43

    4,32,000 മനുഷ്യവർഷങ്ങളാവുന്ന
    കലിയുഗം തുടങ്ങിയിട്ട് 5126 മനുഷ്യവര്‍ഷങ്ങള്‍
    മാത്രമേ ആയിട്ടുള്ളൂ 2024 വരെ... (ചിന്തിയ്ക്കുക )
    അപ്പോള്‍ ഇനി 4,26,874 ഇത്രയും വര്‍ഷങ്ങള്‍ കഴിയണം... കലിയുഗം അവസാനിയ്ക്കാന്‍

    • @vinuanuzz1
      @vinuanuzz1 20 วันที่ผ่านมา +4

      ഇതാണ് correct

    • @nikhilkr8832
      @nikhilkr8832 20 วันที่ผ่านมา +3

      അപ്പോഴേക്കും ഭൂമി കാണുമോ എന്ന് ഉറപ്പില്ല

    • @Astrophilediarieslive
      @Astrophilediarieslive 20 วันที่ผ่านมา +3

      @@Shrikrishnakadumata ധാരണ കുറച്ച് കുറവാ ചേട്ടന്‍റെ അനിയാ..

    • @freejo4000
      @freejo4000 19 วันที่ผ่านมา +7

      @@Astrophilediarieslive അത് ആണ് iskcon അഭിപ്രായം. ബാക്കി പരമ്പരകളിൽ വേറെ അഭിപ്രായങ്ങളും ഉണ്ട്... സത്യത്തിൽ ആർക്കും അസന്ദിഗ്ധമായി പറയാൻ കഴിയില്ല...

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 19 วันที่ผ่านมา +5

      ഈ 43000 എന്നുള്ളത് ദേവ വർഷം ആയിരിക്കും തിരിഞ്ഞു പോയത് ആണ്

  • @mohananraghavan8607
    @mohananraghavan8607 20 วันที่ผ่านมา +13

    ശ്രീ ശുഭാനന്ദാവതാരം

  • @shajinandhanam4117
    @shajinandhanam4117 10 วันที่ผ่านมา +1

    ഹിന്ദുപുരാണത്തെ പറ്റി ഇത്രയും വിവരിച്ചു തന്നതിൽ ബിഗ് സല്യൂട്ട് സാർ 👍🙏

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 7 วันที่ผ่านมา

    ഞാനിന്നലെ കൽക്കി എന്ന സിനിമ കണ്ടു
    ആദ്യംകാണുന്ന സീൻ
    കൃഷ്ണഭഗവാൻ തേർ തെളിയിക്കുന്നു അർജുനൻ
    അമ്പ് ഏത് യുദ്ധം ചെയ്യുന്നു
    പാണ്ഡവ കൗരവ യുദ്ധത്തിൻറെഅവസാനത്തെ ചിത്രീകരണമാണ്കാണാൻ കഴിയുന്നത്
    പിന്നീടുള്ള ദൃശ്യങ്ങൾ
    വ്യത്യസ്തമാണ്
    ഇപ്പോൾ കൽക്കി യെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോൾ
    എനിക്ക്ശരിയായ ഒരു ഉത്തരം കിട്ടി
    ക്രിയാത്മകമായ ചർച്ചയ്ക്ക് നന്ദി
    കൂടുതൽഅറിവുകൾ ഇതിനെക്കുറിച്ച് പ്രതീക്ഷിക്കുന്നു

  • @Bijeshpk-wf2yl
    @Bijeshpk-wf2yl 19 วันที่ผ่านมา +6

    കൽക്കി 🔥🔥♥️

  • @ramachandrannairbbrcnair8733
    @ramachandrannairbbrcnair8733 17 วันที่ผ่านมา +12

    ജേക്കബ് സാറിനെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആക്കണം!

  • @MayaDevi-kh3ml
    @MayaDevi-kh3ml วันที่ผ่านมา

    Namasthe Ji. Puranathile Ella vishadamshangalum ithra sundaramayi Prabhashanam cheyyunna Respectable Sir ne namikkunnu. Sharikkum Sir thanneyanu Full puranathinte encyclopedia.

  • @rajeswaris3502
    @rajeswaris3502 18 วันที่ผ่านมา

    sir ഇത്രയും അറിവ് പകർന്നതിനു നന്ദി