ചാത്തന്മാരുടെ കാവലിൽ ഒരില്ലം | പുഞ്ചമൺ ഇല്ലം | Punchaman Illam | Kottayam | Mangalam Media Network

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ചാത്തന്മാരുടെ കാവലിൽ ഒരില്ലം
    #PunchamanIllam #Kottayam #MangalamMediaNetwork
  • บันเทิง

ความคิดเห็น • 835

  • @TravisCott-hw6ok
    @TravisCott-hw6ok 7 หลายเดือนก่อน +705

    ഭ്രമയുഗം ഇറങ്ങുന്നതിനു മുൻപ് തന്നെ punchaman pottye പറ്റി കുറച്ചു അറിവ് സമ്പാദികാം എന്ന് കരുതി വന്നതാ 😌⚡

    • @KarthikNadukkandiyil
      @KarthikNadukkandiyil 7 หลายเดือนก่อน +5

      njanum...😅😊

    • @TravisCott-hw6ok
      @TravisCott-hw6ok 7 หลายเดือนก่อน +2

      @@KarthikNadukkandiyil 😁♥️

    • @neethusubramanian6382
      @neethusubramanian6382 7 หลายเดือนก่อน +3

      Njanum 😂

    • @TravisCott-hw6ok
      @TravisCott-hw6ok 7 หลายเดือนก่อน +7

      @@neethusubramanian6382 nothing happened bro koduman പോറ്റി എന്നാക്കിട്ടുണ്ട്... ഇക്ക ആ കഥാപാത്രം ആയി നിറഞ്ഞാടുകയും ചെയ്തു 🫡♥️

    • @neethusubramanian6382
      @neethusubramanian6382 7 หลายเดือนก่อน

      @@TravisCott-hw6ok 🔥🔥

  • @Kutti1234-q1w
    @Kutti1234-q1w 7 หลายเดือนก่อน +320

    പുഞ്ചമൻ പോറ്റിയും കത്തനാരും
    മമ്മൂട്ടിടെ ബ്രഹ്മയുഗവും ജയസൂര്യടെ കത്തനാരും ഈ വർഷം തന്നെ

    • @professorx134
      @professorx134 6 หลายเดือนก่อน +9

      What a coincidence

    • @linuyohannan5782
      @linuyohannan5782 หลายเดือนก่อน +1

      Malayalam industry down aayi......ARM, KATHANAR ok avastha enthu aakumo entho....allenkil ee 2024 Malayalam industry thookiyene

  • @worldonbike9936
    @worldonbike9936 7 หลายเดือนก่อน +247

    ബ്രഹ്മയുഗം art വർക്ക്‌ ച്യ്തവർ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. 👌👌

  • @kavithaanil8811
    @kavithaanil8811 6 หลายเดือนก่อน +80

    ബ്രഹ്മയുഗം... ആർട്ട്‌ work ഗംഭീരം.. അർജുൻ അശോകൻ.. 👌👌

    • @കോമൺമാൻ
      @കോമൺമാൻ 6 หลายเดือนก่อน

      മമ്മുക്കയും സിദ്ധാർഥ് ഭരതനും കഴിഞ്ഞിട്ടേ ഉള്ളൂ അർജുൻ അശോകൻ... 🐽🐷🐖

  • @bpisbp2
    @bpisbp2 9 หลายเดือนก่อน +152

    നല്ല documentary . നമ്മുടെ നാട്ടിൽ ചരിത്ര പഠനത്തിന് ഒരു വിലയും നൽകാറില്ല .

    • @rainvlogs8808
      @rainvlogs8808 7 หลายเดือนก่อน

      മാന്ത്രിക വിദ്യ സത്യമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ?? കഷ്ടം

    • @RR-tc1se
      @RR-tc1se 5 หลายเดือนก่อน

      അന്ധവിശ്വാസത്തിനു ചരിത്രവുമായി എന്ത് ബന്ധം

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      ​@@RR-tc1semoshe kadal Randaakiyathu andha viswasam alle.. 😅

    • @RR-tc1se
      @RR-tc1se หลายเดือนก่อน

      @@harikrishnant5934 അതെ, അല്ലെന്ന് ഞാൻ പറഞ്ഞോ, do u think im a religious fanatic like you?

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      @@RR-tc1se religious fanatic ennu ningal Theerumaanichu 🤣🤣🤣🤣

  • @ajumx6049
    @ajumx6049 7 หลายเดือนก่อน +106

    ബ്രമയുഗം ഫിലിം കണ്ട് ഇല്ലം കാണാൻ വന്നവർ ഇവിടെ ഉണ്ടോ

    • @VinodSharma-wj4kb
      @VinodSharma-wj4kb 6 หลายเดือนก่อน +2

      ഉണ്ടെങ്കിൽ വെറുതെയാ. ഞാൻ പോയിരുന്നു. അയാൾ ഇല്ലത്ത് കയറ്റുകയില്ല. സിനിമയ്ക്കെതിരെ കേസും കൊടുത്തിട്ടുണ്ട്.

    • @MALABARHISTORY
      @MALABARHISTORY 6 หลายเดือนก่อน

      ​@@VinodSharma-wj4kb അതെന്താ കയറ്റാത്തത്

    • @Rudraveera_999
      @Rudraveera_999 5 หลายเดือนก่อน

      ​@@MALABARHISTORYഅയിത്തം ആ😂

    • @nitheeshvellandath5463
      @nitheeshvellandath5463 3 หลายเดือนก่อน

      ​@@Rudraveera_999ppda chette nnke enthe ariyam

    • @shyamjithks4113
      @shyamjithks4113 3 หลายเดือนก่อน

      ​@@MALABARHISTORY തന്റെ വീട്ടിൽ പൊതുജനങ്ങളെ കേറ്റുമോ.. അത് അയിത്തമായിട്ടാണോ

  • @sujimon8836
    @sujimon8836 7 หลายเดือนก่อน +95

    കാലങ്ങൾ എടുത്ത് പ്രെയത്നിച് നേടിയെടുത്ത അറിവുകൾ ആണ് ആ പെട്ടിക്കുള്ളിൽ ❤️

  • @doubledHere
    @doubledHere 7 หลายเดือนก่อน +71

    8 month മുമ്പ് ഇട്ട ഈ vdo കാണാൻ brahmayugam movie ഇറങ്ങേണ്ടി വന്നു❤

    • @divyashaji8405
      @divyashaji8405 หลายเดือนก่อน

      Njngalkonnum video kananda karyame ella.. Tharavaatil ullavaar paranju kettu pazhakiya karyangal.. Okyum... 🥰🥰ee ellavum... Eviduthe pottiyum, chathanum, kootukaranaya kathanarude nattilanu ammammayude chechiyude veedum... Avide yulla pliyum kadhakalum.. Angane ellam thanne ariyaaa🎉🎉

  • @ashanidheeshnidheesh6253
    @ashanidheeshnidheesh6253 6 หลายเดือนก่อน +13

    ഇന്നലെ ഈ വിഡിയോ കണ്ട് പുഞ്ചമണ്‍ ഇല്ലം കാണാന്‍ പോയിരുന്നു...ഇവിടെ എന്ത് കാണാനാണ് നിങ്ങള്‍വന്നത് എന്ന് ചോദ്യം..അടുത്ത് പണിയുന്ന് മാളികയിലേ ജോലികാരോട് ആരുമീല്ലേ എന്ന്ചോദിച്ചാല്‍ അറിയില്ല എന്ന് മറുപടി...സിനിമയുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല,കേസുനടക്കുകയാണ്..ഒന്നുംപറയാന്‍ ആരും തയാറല്ല,ആഥിത്യമര്യാദ കാണിക്കാന്‍പറ്റാതെഅഥിതി ശല്യംകൊണ്ട് പൊറുതിമുട്ടുന്ന ഇല്ലകാര്‍ ആരും കാണാന്‍ പോകരുത്,ശല്യമാകരുത്..മഹത്തുകളുടെവാക്ക് കേട്ട്.നാണംകെടരുത്....

  • @TickMark
    @TickMark 7 หลายเดือนก่อน +89

    ഭ്രമയുഗം കഥ അറിഞ്ഞവർ പുഞ്ചമൺ പോറ്റിയെ തപ്പിവന്നെങ്കിൽ ഇവിടെ കമോൺ....

  • @manojjoseph5145
    @manojjoseph5145 7 หลายเดือนก่อน +71

    ഭ്ര മയുഗം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ,,,,,,,🙏🙏🙏വിഡിയോയിൽ കാണിച്ച തിരുമേനി യെപ്പറ്റിയും പുതിയ തലമുറയെ പറ്റിയും കൂടുതൽ ഒന്നും പറഞ്ഞില്ല അതുകൂടി ഉൾപെടുത്തുക 🙏🙏

  • @guruprasadnair4092
    @guruprasadnair4092 8 หลายเดือนก่อน +176

    Anyone after hearing about Mammooty movie Bramayugam

    • @messienthusiast7053
      @messienthusiast7053 8 หลายเดือนก่อน +2

      Aaraan ith paranjath? Plz tell source

    • @ajmalubaid6387
      @ajmalubaid6387 7 หลายเดือนก่อน

      ​@@messienthusiast7053kizhi team anno ? 😬

    • @messienthusiast7053
      @messienthusiast7053 7 หลายเดือนก่อน +2

      @@ajmalubaid6387 Kizhi teamo? Njan avarude video kandaan aa video kandath

    • @guruprasadnair4092
      @guruprasadnair4092 7 หลายเดือนก่อน +1

      @@ajmalubaid6387manslayila? Kizhi team?

    • @messienthusiast7053
      @messienthusiast7053 7 หลายเดือนก่อน +1

      @@guruprasadnair4092 He means "entertainment Kizhi" TH-cam channel. Athil ee video kaanaan avar recommend cheythirunnu. because of bramayugam movie.

  • @Intothenaturewithme
    @Intothenaturewithme 9 หลายเดือนก่อน +235

    എന്ത് വില നൽകിയും ഇല്ലം സംരക്ഷിക്കുക ❤️🙏🏼🕉️

    • @room-tv-cctv
      @room-tv-cctv 7 หลายเดือนก่อน

      അതിന് നാം ഹിന്ദുക്കൾ ഉണരണം
      മുറിയണ്ടി കോയമാരെ ഉന്മൂലനം ചെയ്യാം

  • @balachandrannambiar9275
    @balachandrannambiar9275 10 หลายเดือนก่อน +57

    ചുരുക്കത്തിൽ ഈ ഇല്ലക്കാരും വടക്കേ മലബാറിൽ നിന്നും ജിഹാദികളാൽ ഓടിക്കപ്പെട്ടവർ ആണ്!! തെക്കും കൂർ രാജാവ് പുഞ്ച മൺ കുടുംബത്തിന് അഭയം കൊടുത്തത് നന്നായി 👍👍

    • @haridasa6864
      @haridasa6864 10 หลายเดือนก่อน

      മന്ത്രവാദം കൊണ്ടു ജിഹാദികളെ ജയിക്കാൻ പറ്റില്ല,

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน +3

      Yes

    • @sunilnakeriparambil103
      @sunilnakeriparambil103 10 หลายเดือนก่อน

      എന്ത് ഒലക്കേടെ മൂടാടോ തന്റെ ജിഹാദ് ഏറ്റവും നീച ജന്മങ്ങൾ ആയിരുന്നു മുൻ കാല നമ്പൂതിരിമാർ മനുഷ്യനെ മനുഷനായി കാണാതിരുന്ന വൃത്തികെട്ട വർഗ്ഗം

    • @kolilakkam...9083
      @kolilakkam...9083 10 หลายเดือนก่อน

      Aha..oru kochine tattikondupoyalo😅

    • @raveendranp1186
      @raveendranp1186 5 หลายเดือนก่อน +1

      വടക്കേ മലബാ റല്ല തെക്കെ മലബാർ , വള്ളുവ നാട്!!
      പെരിന്ത ൽ മണ്ണ, ഒറ്റപ്പാ ലം പ്രദേ ശം!😊

  • @sujaissacl8514
    @sujaissacl8514 7 หลายเดือนก่อน +26

    നല്ല അറിവുള്ള നമ്പൂതിരി.പുഞ്ചമൺ ഇല്ലത്തെ കുറിച്ച് വളരെ നന്നായി അവതരിപ്പിച്ചു.

  • @jyo9304
    @jyo9304 3 หลายเดือนก่อน +7

    safari channel vecha pole thonni

  • @sabirnvs5991
    @sabirnvs5991 7 หลายเดือนก่อน +12

    മമ്മൂട്ടിയുടെ പുതിയ സിനിമയായ ഭ്രമയുഗം ക്യാരക്ടർ ഇദ്ദേഹമാണോ? കുഞ്ചമൻ പോറ്റി എന്നാണ് മമ്മൂട്ടിയുടെ ക്യാരക്ടറിൻ്റെ പേര്.. ഇദ്ദേഹത്തിൻ്റെ പേര് പുഞ്ചമൻ പോറ്റി എന്നും...

    • @sujalasjayapal
      @sujalasjayapal 7 หลายเดือนก่อน +1

      Yes

    • @amandaivy938
      @amandaivy938 7 หลายเดือนก่อน

      Nop ഇദ്ധേഹം അല്ല ഒരു frame ചെയ്യ്ത Pic കാണുന്നില്ലേ ഇടയ്ക്ക് അദ്ധേഹം ആണ്

  • @vishnunath9516
    @vishnunath9516 10 หลายเดือนก่อน +182

    ഗ്രന്ഥങ്ങൾ ഇല്ലത്ത് തന്നെ സൂക്ഷിക്കുക. സർക്കാരിന് കൊടുത്തത് കൊണ്ട് ഒരു കഥയും ഇല്ല, കള്ളന്മാർ അല്ലിയോ അവന്മാർ 🙏

    • @KrishnanMarsh
      @KrishnanMarsh 10 หลายเดือนก่อน +12

      ആധുനികകാലത്തെ കൗൺസിലിംഗ് പുരാതനകാലത്ത് ഉണ്ടായിരുന്ന ഒരു പ്രക്രിയ അതിശയോക്തിയില്ലാതെ പറഞ്ഞതിൽ സന്തോഷം പഴയതിനെ തള്ളിപ്പറയുന്ന രീതിയാണ് എല്ലാവർക്കും ഉള്ളത്

    • @kumarvijay5681
      @kumarvijay5681 9 หลายเดือนก่อน

      കള്ളന്മാർ എന്ന് ഉദ്ദേശത്തിലാണ് കള്ളന്റെ മകനായ നീ പറഞ്ഞത് നിന്റെ യഥാർത്ഥ അച്ഛൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ചാൽ അറിയാം അപ്പോൾ പറയും മഹാ കള്ള ന യിരുന്നു എന്ന്

    • @arunkm2828
      @arunkm2828 9 หลายเดือนก่อน

      Yes

    • @arunkm2828
      @arunkm2828 9 หลายเดือนก่อน +2

      Allenkil അറിവുള്ള ഏതേലും പണ്ഡിതനും കൊടുക്കണം

    • @johnsonjacob5208
      @johnsonjacob5208 8 หลายเดือนก่อน +5

      പോത്തിന് അറിയാമോ ഏത്തവാഴ എന്താണെന്ന്

  • @untamedVagabond
    @untamedVagabond 7 หลายเดือนก่อน +49

    അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ നല്ല രസം

  • @kvupskakkidippuram3216
    @kvupskakkidippuram3216 7 หลายเดือนก่อน +67

    വിവരങ്ങൾ വിശദമായി പറഞ്ഞു നൽകിയ കാരണവർ... lot of respect 👍👍👍👍👍

  • @ShahirChennattu
    @ShahirChennattu 7 หลายเดือนก่อน +10

    താളിയോലകൾ നിങ്ങൾ തലമുറ കൈമാറി തന്നെ വെക്കുക ആവും നല്ലത് സമൂഹത്തിനു ആവശ്യം ആയതു പഠിപ്പിച്ചു കൊടുക്കുക

    • @mariaissac9260
      @mariaissac9260 7 หลายเดือนก่อน

      പിന്നെ താളിയോല ആണ് ഈ technology യുഗത്തിൽ ആവശ്യം 😂😂

    • @ShahirChennattu
      @ShahirChennattu 7 หลายเดือนก่อน

      @@mariaissac9260 ടെക്നോളജി എങ്ങനെ ഉണ്ടായി ഒന്ന് പറയാമോ

    • @ShahirChennattu
      @ShahirChennattu 7 หลายเดือนก่อน +1

      @@mariaissac9260 2019ൽ കണ്ടായിരുന്നു മനുഷ്യന്റെ ടെക്നോളജി 😆😆

  • @deathlyhallows876
    @deathlyhallows876 7 หลายเดือนก่อน +5

    ബ്രഹ്മയുഗം കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ എന്ന് പറഞ്ഞ കൊണച്ച കമന്റ് വന്നോ 🥲 വന്നില്ലേ ദയവ് ചെയ്തു ഇടരുതെ

    • @rasikan6957
      @rasikan6957 7 หลายเดือนก่อน

      കൊണച്ച comment വന്നോ എന്ന ഊമ്ബിയ comment വന്നു

  • @lightfingerdelhi
    @lightfingerdelhi 7 หลายเดือนก่อน +19

    തറവാട്ട് കാരണവർ എത്ര നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു, ഇതാണ് ദൈവാനുഗ്രഹം

  • @adithianajikumar8232
    @adithianajikumar8232 7 หลายเดือนก่อน +11

    അപ്പോ ബ്രഹ്മയുഗം “based on a true event”👀💀

    • @sanjay-ut2cq
      @sanjay-ut2cq 7 หลายเดือนก่อน +3

      Noo mammokka cheyytha character mathram real ahnn bakki ellam fictional annn

  • @mnr576
    @mnr576 10 หลายเดือนก่อน +32

    ഒരു ഇല്ലത്തും ചാത്തൻ സേവ ഉണ്ടായിരുന്നില്ല ഹിന്ദുമതവും ബ്രാഹണനും ഉണ്ടാകും മുമ്പേ ഇവിടെ നിലനിന്നിരുന്ന ഒരു ആരാധനാമൂർത്തിയാണ് ചാത്തൻ അത് കേരളത്തിൽ മാത്രമല്ല അങ്ങ് പശ്ചിമേഷ്യ വരെ നീണ്ടു കിടന്നിരുന്ന ഒരു സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മനുഷ്യരുടെ വിശ്വാസത്തിന്റെ ഭാഗമാണ് അത് ചോഴ സാമ്രാജ്യത്തിന്റെ ആത്‌മീയതയുടെ ഭാഗം

    • @vt8941
      @vt8941 10 หลายเดือนก่อน +4

      Holy spirit and Evil spirt both different. Due to ignorance people think evil is good one.Satan deceives and destroys at end both families and individuals

    • @venugopalannairkp7125
      @venugopalannairkp7125 10 หลายเดือนก่อน +10

      തൃശൂർ, പെരിങ്ങോട്ടുകര എന്നിവിടങ്ങളിൽ ഇപ്പോഴും ചാത്തൻ ക്ഷേത്രങ്ങൾ ഉണ്ട്.

    • @kolilakkam...9083
      @kolilakkam...9083 10 หลายเดือนก่อน +1

      ​@@vt8941this is koodothram😂😂😂

    • @sreejithMU
      @sreejithMU 9 หลายเดือนก่อน +10

      ​@@vt8941Chathan and Sathan are two different beliefs.

    • @Thirdeye-secondtongue
      @Thirdeye-secondtongue 9 หลายเดือนก่อน +3

      Chathan is bhoothagananathan the general of paramashivas bhoothagana they are neutral in all wars
      Evil in hinduism is not like light and dark in abhrahamic relegion
      In hinduism their can be good in asuras (prahlada, bali) there are bad things in devas( devendra, kubera ) their is no definite line its just like human mind their is good and bad very complex philosophy

  • @yasirarafath947
    @yasirarafath947 9 หลายเดือนก่อน +112

    നമ്മുടെ സഞ്ചാരത്തിന്റ narration ❤

    • @hemanthakumarkamath7779
      @hemanthakumarkamath7779 9 หลายเดือนก่อน +19

      അതേ... അനീഷ് പുന്നൻ പീറ്റർ... വ്യക്തിത്വമുള്ള ശബ്ദം 👍🏻...

    • @Shibikp-sf7hh
      @Shibikp-sf7hh 6 หลายเดือนก่อน +1

      അതെ 👌👌

    • @shamnadshammu594
      @shamnadshammu594 6 หลายเดือนก่อน +1

      അതെ ❤️

  • @afsalpv_
    @afsalpv_ 7 หลายเดือนก่อน +44

    Namboothiri nannayi samsarichu 👍

  • @vineethamartin2763
    @vineethamartin2763 7 หลายเดือนก่อน +90

    സഞ്ചാരത്തിലെ ശബ്ദം ❤️

    • @prasannakumars6021
      @prasannakumars6021 7 หลายเดือนก่อน +3

      Sarikkum athano...... Nammude Aneesh punnan pettar.

  • @sanworld9628
    @sanworld9628 7 หลายเดือนก่อน +40

    ഭ്രമയുഗം ഇറങ്ങുന്നതിനു മാസങ്ങൾക് മുൻപ് ഇറങ്ങിയ വീഡിയോ.... Wow great

  • @dreamgirl5093
    @dreamgirl5093 7 หลายเดือนก่อน +3

    മന്ത്രവാദം മനോരോഗ ചികിത്സയാണ്. Ok അയികൊട്ടെ 😂

    • @peaceandtruth371
      @peaceandtruth371 6 หลายเดือนก่อน

      Thanik ano ayalk ano ariyunnath ?

  • @GPRAKASHAN
    @GPRAKASHAN 3 หลายเดือนก่อน +1

    😢thatti edukkum sookkshicho mangalam mapplayanu ellamactinganu anubhavam guru

  • @Skykiran
    @Skykiran 7 หลายเดือนก่อน +31

    This is the richness of true Kerala and identity of kerala

  • @shafnaspk168
    @shafnaspk168 7 หลายเดือนก่อน +19

    ബ്രഹ്മയുഗം ഹിസ്റ്ററി അറിയാൻ വേണ്ടി വന്നവർ ഉണ്ടോ

  • @leenaku7924
    @leenaku7924 ปีที่แล้ว +11

    ഓരോ താളിയോലകേട്ടും പുസ്തകമാക്കാൻ കഴിയില്ലേ

    • @rajanek12
      @rajanek12 9 หลายเดือนก่อน

      എന്തിനാ?

  • @cyrilsona7059
    @cyrilsona7059 23 วันที่ผ่านมา +1

    ഇല്ലത്തെ അന്ധർജനങ്ങൾ വരും വള്ളം ഇറക്കാൻ അല്ലേൽ venda njan വേറെ vazhipokolam വാഴയില vettiyitu poyi... Kathanarw wow... 💥💥 രണ്ടു പേരും.. 🙌🙏🙏

  • @yasirarafath947
    @yasirarafath947 9 หลายเดือนก่อน +67

    ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലുകൂടുന്ന സമയത്ത് ഇതുപോലുള്ള മഹത്വങ്ങളെ പറ്റി പഠിക്കാനുള്ള ഒരു പാഠ്യപദ്ധതി നമ്മുടെ ടെക്സ്റ്റ് ബുക്കുകളിൽ വേണം കുട്ടികൾ നല്ലത് പഠിച്ചു വളരട്ടെ ( കറുപ്പ് യുദ്ധം ) നമ്മൾക്ക് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ അതൊന്നു മെൻഷൻ ചെയ്യുക. ജയ്‌ഹിന്ദ്‌

    • @YISHRAELi
      @YISHRAELi 7 หลายเดือนก่อน +2

      Yes Karuppu vital cash kittum, pakaram Kanjav aayalum mathi 😂😂😂

    • @mariaissac9260
      @mariaissac9260 7 หลายเดือนก่อน +1

      പിന്നെ ഇനി പഴയകാല ചാത്തൻസേവയാണ് കുട്ടികളെ പഠിപ്പിക്കേണ്ട OMKV

    • @yasirarafath947
      @yasirarafath947 7 หลายเดือนก่อน +3

      വിമർശനം അത് നല്ല ഭാഷയിൽ ആവുന്നതാണ് ഏറ്റവും നല്ലത് ഈ OMKV വീട്ടിൽ വിളിച്ച് ശീലിച്ചത് ആയിരിക്കും അല്ലെ

    • @mariaissac9260
      @mariaissac9260 7 หลายเดือนก่อน

      @@yasirarafath947 അല്ലയോ PLO നേതാവേ മന്ത്രവാദം,ചാത്തൻ സേവ ഉച്ചാടനം ,ആവാഹനം ഒക്കെ ആധുനിക technology യുടെ കാലത്തെ കുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ് ഇരുണ്ട ആ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി ഈ തലമുറയെ കൂടി അന്ധരും ഭ്രാന്തരുമാക്കാനാണോ?? ഇജ്ജാതി വിവരക്കേട് കേട്ടാൽ ചീത്തയല്ലാതെ പിന്നെ അഭിനന്ദിക്കണമായിരിക്കും. വിവരക്കേട് ഒരു അലങ്കാരമല്ല

    • @ShibuAranmula-h1j
      @ShibuAranmula-h1j 7 หลายเดือนก่อน +1

      ജാതി മതങ്ങൾ ക്കുള്ള കൊല്ലും കൊലയും അന്നും കൂടുതലായിരുന്നു ബ്രോ ❤

  • @haribnys
    @haribnys 7 หลายเดือนก่อน +6

    Psychiatry treatment ellaam valare shokamaanu, ഇപ്പോഴും sedatives വച്ച് എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു വരുന്നു

  • @HarryKryshan
    @HarryKryshan 7 หลายเดือนก่อน +18

    എന്തും വിളയും അങ്ങ് മാവേലിക്കരയിൽ.... ❤️

  • @swarajswargam7889
    @swarajswargam7889 11 หลายเดือนก่อน +19

    ചാത്തൻ മാരെ ഇല്ലത്തെ കാക്കേണമേ

  • @vineeshkv3131
    @vineeshkv3131 6 หลายเดือนก่อน +19

    ചാത്തനെ ഇഷ്ടപ്പെടുന്നവർക്ക് സിനിമ ദഹിക്കില്ല...

    • @Shyam12323
      @Shyam12323 5 หลายเดือนก่อน

      അതെന്താ ചാത്താൻ തൊണ്ടയിൽ കുടുങ്ങുയോ 😂😂😂

  • @aneeshkumar4417
    @aneeshkumar4417 7 หลายเดือนก่อน +2

    ഇതുപോലുള്ള കെട്ട് കതകൾ പറഞ്ഞാണ് പണ്ടുള്ള ബ്രമണരും നമ്പൂതിരിമാരും പാവങ്ങളെ ഭയപ്പെടുത്തി പറ്റിച്ച് ജീവിച്ചിരുന്നത്. അല്ലാതെ ഇവര് പറയുന്നതൊന്നിനും ശാസ്ത്രീയമായി ഒരടിസ്ഥാനവും ഇല്ല.ചാത്തൻമാരുടെ കാവൽ പോലും.

    • @AnilKumar-sj1pi
      @AnilKumar-sj1pi 7 หลายเดือนก่อน +1

      നിനക്ക് മന്ത്രവാദത്തെക്കുറിച്ച് എന്തറിയാം വെറുതെ ചാത്തനെ കുറിച്ച് ഒക്കെ വള് വള എന്നു പറഞ്ഞു പണി മേടിച്ച് കോദം പൊളിഞ്ഞു കണ്ടം വഴി ഓടും വിവരദോഷി

    • @angelmary1381
      @angelmary1381 7 หลายเดือนก่อน +2

      ചാത്തനെ കുറിച്ച് ഒന്നും പറയല്ലേ സഹോദരാ🙏🏻🙏🏻🙏🏻 ജീവിതം നശിച്ച് പണ്ടാരമടങ്ങും.🥺🥺🥺🥺

    • @AnilKumar-sj1pi
      @AnilKumar-sj1pi 7 หลายเดือนก่อน

      പണി കിട്ടുമ്പോൾ കൊതം പൊളിഞ്ഞ് കണ്ടം വഴി ഓടും ചാത്തൻ സ്വാമി ആരെന്നറിയാതെ പോഴത്തം പറഞ്ഞ് പണി മേടിക്കല്ലേ തിരുമണ്ടാ

    • @ashban200
      @ashban200 7 หลายเดือนก่อน

      Pinne nee ennathina ee video kanunne kurippe

    • @aneeshkumar4417
      @aneeshkumar4417 7 หลายเดือนก่อน

      നിൻ്റെ വീട്ടിൽ വന്നപ്പോൾ എല്ലാവരുടെയും പൊളിഞ്ഞു കണ്ടം വഴി ഓടിയിട്ടുണ്ട് അല്ലേ.ഒന്നു പോടാ മണ്ട നിന്നേപോലുള്ള വിദ്യാഭ്യാസം ഇല്ലത്തവന്മാർ ഇതും കൊണ്ട് നടക്കും.

  • @Nandus-08
    @Nandus-08 6 หลายเดือนก่อน +5

    നല്ല അറിവുള്ള തിരുമേനി. നന്നായി പറഞ്ഞു. നല്ല ബഹുമാനം തോന്നുന്ന സംസാരം.

  • @reality1756
    @reality1756 7 หลายเดือนก่อน +2

    മന്ത്രവാതംവും മറ്റും നടത്തുന്ന illakkarum ഈ സിനിമയിൽ അവതരിപ്പിച്ച പോലെ വൃത്തികെട്ടവar ആയിരിക്കുകയില്ല. ചിക്കെൻ ഒക്കെ തിന്നുന്നത് കണ്ടാൽ തീയേറ്ററിൽ നിന്നും ഇറങ്ങിയോടാൻ തോന്നും. വൃത്തികെട്ട അവതരണം.എന്തായാലും ചാത്തൻ ആണെങ്കിലും അല്പം മര്യാദക്ക് ഒക്കെ അവതരിപ്പിക്കമായിരുന്നു.

  • @rajendrancg9418
    @rajendrancg9418 7 หลายเดือนก่อน +2

    സംഗതി ശരി ,പക്ഷെ!പാവങ്ങൾ പാടങ്ങളിൽ ഞണ്ടും, ഞൗണിക്കയും, താളും, തകരയും തിന്ന് ചൊറിയും , ചരങ്ങും പിടിച്ച് ജീവിച്ചിരുന്നു. ഒരു രാജാവും തമ്പ്രാനുമുണ്ടായിരുന്നില്ല അതുങ്ങളെ രക്ഷിക്കാൻ ...... കരവും അടക്കണം. ഇവർ കൊട്ടക്കൊത്തളങ്ങളിൽ സസുഖം വാണു... പാവങ്ങളെ പറ്റിക്കാൻ മന്ത്രതന്ത്രവും.....
    തേങ്ങയും ഓലയും ആരും എടുക്കില്ല.... ചാത്തൻ ! ദേഷ് ! എന്താ പുത്തി!
    ഏതായാല്ലം വാസ്തു ശാസ്ത്രവിധിപ്പ് കാരം പണിത ഇല്ലം നന്നായിട്ടുണ്ട്! പരിചയപ്പെടുത്തിയതിന് നന്ദി!
    കുടില്കളിൽ ചാത്തനും, ചോതനും.. എന്താ ? പേരിലെ ജാതി.....

  • @swamybro
    @swamybro 7 หลายเดือนก่อน +8

    5:21 ആരും മുഴുവനും പറയില്ല. അന്തർജനങ്ങൾ ഉടുതുണി ഇല്ലാതെ വള്ളം ഇറക്കാൻ വന്നു എന്നതാണ് മുഴുവൻ കഥ.

    • @indirasouparnika6062
      @indirasouparnika6062 7 หลายเดือนก่อน +2

      ഈ കഥ,കാര്യമാണെന്ന് ഇപ്പോഴാ അറിഞ്ഞേ...ഒരു അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

    • @harikrishnant5934
      @harikrishnant5934 7 หลายเดือนก่อน

      Swamy bro ningal Daivathil Viswasikkatha aal alle😅😅😅

    • @swamybro
      @swamybro 7 หลายเดือนก่อน

      @@harikrishnant5934 കഥ അല്ലേ ഇത്? ആരും നാണം കൊണ്ട് മുഴുവനും പറയുന്നില്ല.

    • @thomasgeorge1361
      @thomasgeorge1361 6 หลายเดือนก่อน +1

      ഐതിഹ്യമാലയിലെ കത്തന്നാരുടെയും പുഞ്ചമൺ പോറ്റിയുടെയും കഥയിൽ എത്രത്തോളം സത്യമുണ്ടാകും? പ്രത്ത്യേകിച്ച് ഒന്ന് കേട്ടാൽ 100 ആയി പെരുപ്പിച്ചു പറയുന്ന മലയാളിയുടെ സ്വഭാവം വച്ച്. ഊഹിക്കാവുന്നതേ ഉളളൂ.

    • @VKP-i5i
      @VKP-i5i 6 หลายเดือนก่อน

      Kattanar adakakam katal aanu bro no proof

  • @sajis2279
    @sajis2279 7 หลายเดือนก่อน +36

    ഈ കാരണവർക്ക് എന്ത് ചൈതന്യമാണ് അങ്ങയുടെ മുന്നിൽ ഞങ്ങൾ തൊഴുകൈയോടെ നില്ക്കുന്നു❤❤❤

  • @jobitbaby2927
    @jobitbaby2927 7 หลายเดือนก่อน +8

    നല്ല സൗന്ദര്യമുള്ള വീട്. നല്ല മുറ്റം ☘️☘️

  • @mhm-q6h
    @mhm-q6h 9 หลายเดือนก่อน +13

    Please recover and restore those writings at any cost. These holds centuries of history. Because they can't be recovered at any cost.

  • @swaminathana9365
    @swaminathana9365 7 หลายเดือนก่อน +2

    ഭാവിയിൽ ഇതുമാതിരിയുള്ള അന്തവിശ്വാസം അടിസ്ഥാനമായ സിനിമകൾ നിർമിക്കാതിരിക്കുക

    • @peaceandtruth371
      @peaceandtruth371 6 หลายเดือนก่อน +2

      ഇതൊന്നും നടന്നിട്ടില്ല എന്ന് അന്ധമായി വിശ്വസിക്കുന്നതും ഒരു അന്ധവിശ്വാസം ആണ് ❤

    • @mikewazowski1350
      @mikewazowski1350 6 หลายเดือนก่อน

      നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ കാണണ്ട

    • @tanusgarden5613
      @tanusgarden5613 11 วันที่ผ่านมา

      സ്വാമിക്ക് വിദേശികൾ പറഞ്ഞാലെങ്ങാന് ok ആണോ

  • @kumarp1506
    @kumarp1506 6 หลายเดือนก่อน +3

    ദീപാരാധന ആണല്ലോ ബാക്ക്ഗ്രൗണ്ട് music....

  • @Charusvloga10
    @Charusvloga10 6 หลายเดือนก่อน +1

    അന്നൊന്നും TH-cam Channel ഇല്ലാഞ്ഞത് നന്നായി 😂😂. Tricks ബഷീർ 😄😄😄.

  • @aathiradevan1298
    @aathiradevan1298 7 หลายเดือนก่อน +3

    Nammde naatil charithram ennparanjal apol british kar vannadhan padipikunadhm kekunadhm.. school syllabus l polum adhoke thanne. padipikunadh. Ingne ola charithrangalum vivarangalum koode padipikukayum, experience cheyukayum cheythal..ini ola generation nalla arivukal nedi valarum

  • @ittyancherry
    @ittyancherry 10 หลายเดือนก่อน +41

    location Kaithaiplam, pariyaram, puthupally, kottayam. Their mental treatment was very famous. My father use to go to illam to "touch" special oil they made. It was believed that any time any special oil or medicine is made," a sathya Christiani" should touch ,First. There are so many stories about Kuttichathan. got so many good examples of their treatments, and predictions

    • @bababluelotus
      @bababluelotus 7 หลายเดือนก่อน +2

      ഇപ്പോൾ എന്തെങ്കിലും ഉണ്ടോ treatment and predictions

    • @PalaAchayan
      @PalaAchayan 7 หลายเดือนก่อน

      സത്യ ക്രിസ്ത്യനി ? എന്താ പറഞ്ഞത് മനസിലായില്ല

  • @SunbulrazPt-xi3kw
    @SunbulrazPt-xi3kw 7 หลายเดือนก่อน +7

    ബ്രഹ്മയുഗം ഈ കഥയാണോ😯😯😯

  • @Sana1-2-3
    @Sana1-2-3 7 หลายเดือนก่อน +2

    ഈ ഇല്ലം ആണോ ഭ്രമയുഗം ഫിലിമിൽ

    • @Abhi36949
      @Abhi36949 6 หลายเดือนก่อน

      Yes

  • @santhoshjanardhanan6661
    @santhoshjanardhanan6661 10 หลายเดือนก่อน +38

    പുതുമയുള്ള ഒരു അറിവ് . മനോഹരമായി ചെയ്തു.
    നമ്മുടെ അനീഷ് പുന്നൻ ചേട്ടനെ എങ്ങിനെ നിങ്ങൾ ഇവിടെ എത്തിച്ചു

  • @Maya-th8dk
    @Maya-th8dk 7 หลายเดือนก่อน +5

    സഞ്ചാരത്തിനു sound കൊടുക്കുന്ന ചേട്ടൻ അല്ലേ..

  • @SVSVSNV
    @SVSVSNV 7 หลายเดือนก่อน +3

    ഇല്ലം പണ്ട് തൊട്ടേ ഉള്ളതാണെങ്കിൽ പഴയ താളിയോലകളും ചികിത്സ വിധികളും ഇപ്പോഴും അവിടെ ഉണ്ടായിരിക്കണമല്ലോ അതെല്ലാം പുറത്തേക്ക് എടുത്ത് ഇപ്പോഴത്തെ കാലഘട്ടത്തിൽ അത് ചികിത്സിക്കുക അല്ലെങ്കിൽ അതുപോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാറുണ്ടല്ലോ എന്തുകൊണ്ട് ചെയ്യുന്നില്ല??

  • @user-jd5nv3jd9
    @user-jd5nv3jd9 6 หลายเดือนก่อน +1

    ബ്രഹ്മയുഗം == ചാത്തന്റെ കഥ == പിശാചിന്റെ . ന്യൂ ജിൻേറഷൻ അറിയണം ആരാണ് ചാത്തൻ എന്ന്

  • @sreelathas6246
    @sreelathas6246 7 หลายเดือนก่อน +31

    ഗോപിച്ചേട്ടൻ നന്നായി അവതരിപ്പിച്ചു 😍😍👍👍👏👏👏🙏🙏🙏

  • @lalunarayanan1488
    @lalunarayanan1488 10 หลายเดือนก่อน +24

    പഴയ താളിയോല
    ഗ്രന്ഥങ്ങളിലെ
    വിവരങ്ങള്‍
    അച്ചടിച്ച്
    പ്രസിദ്ധീകരിക്കുന്ന
    കാര്യം
    പരിഗണിക്കണമെന്ന്
    അപേക്ഷിക്കുന്നു.
    🌹🙏🌹🙏🌹

  • @DJ-mq9qn
    @DJ-mq9qn 7 หลายเดือนก่อน +34

    ബ്രഹ്മയുഗം 🔥😍

    • @gtagbb
      @gtagbb 7 หลายเดือนก่อน +5

      Bramayugam

    • @shinecv6104
      @shinecv6104 7 หลายเดือนก่อน

      ഭ്രമം അതിന്റെ ഭ

    • @Time_pass549
      @Time_pass549 7 หลายเดือนก่อน +1

      ബ്രഹ്മയുഗമോ.... അങ്ങനെയൊരു യുഗമില്ല....

  • @vineethhari4182
    @vineethhari4182 10 หลายเดือนก่อน +72

    ബാല ശാസ്ത്താവ്. ശ്രീ വിഷ്ണുമായ സ്വാമി ❤️

    • @bababluelotus
      @bababluelotus 7 หลายเดือนก่อน +5

      കുട്ടിച്ചാത്തൻ അപ്പോ ബാലശാസ്തൻ ചാത്തൻ ശാസ്താവ്

    • @babutk6103
      @babutk6103 7 หลายเดือนก่อน +14

      അങ്ങിനെയെങ്കിൽ ശബരിമലയിൽ ഇരിക്കുന്ന ധര്മ ശാസ്താവ് കുട്ടിച്ചാത്തൻ തന്നെ, മലികപുറത്തമ്മ ഭദ്രകാളി യും. അമ്മയായ ഭദ്രകാളി മകനായ (ശാസ്താവ്) ചാത്തൻ.

    • @ardra1848
      @ardra1848 7 หลายเดือนก่อน

      Kukshi shasthavaanu kutti chathan.. Ath shasthavu alla bala shasthaavanu... Upasana reethikal vere thanne.. Ayyappan shasthavaanu...​@@babutk6103

    • @ai77716
      @ai77716 7 หลายเดือนก่อน

      Sasthavu is chatthan.... Vishnumaya ​@@babutk6103

    • @YISHRAELi
      @YISHRAELi 7 หลายเดือนก่อน

      ​@@babutk6103what to doubt ?

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 9 หลายเดือนก่อน +14

    ഈ ചാച്ചനെ കണ്ടപ്പോൾ
    നരസിംഹത്തിലെ നരേന്ദ്ര പ്രസാതു സാറിനെ (ഒറ്റ കണ്ണിൽ വരയിട്ട )ഓർമ്മ വന്നു 😂😂😂

    • @safpandaaa6456
      @safpandaaa6456 8 หลายเดือนก่อน +4

      Narasimham kollalo😂

    • @_Spader-Yt.
      @_Spader-Yt. 7 หลายเดือนก่อน +6

      Aaram thamburan 🚫Narasimham ✅

    • @XVLOG
      @XVLOG 7 หลายเดือนก่อน

      Chachano arudee
      Onnum ellagilim ariyapedunnaa oru Kudibhathile kanni alle
      Ethiri respect kk kodukkam

    • @_Spader-Yt.
      @_Spader-Yt. 7 หลายเดือนก่อน +2

      @@XVLOG avan pinne enna paryende avan kaliyakki vilichath onnum allaloo chachan enn kettale ariyule

    • @juvinjuvin70
      @juvinjuvin70 7 หลายเดือนก่อน +1

      ​@@XVLOGചാച്ചൻ respect ആല്ലേ.....

  • @zurajky
    @zurajky 7 หลายเดือนก่อน +9

    Feb 15. ഇന്ന് ഭ്രമയുഗം കാണും. Soo excited😀

  • @vipinnk0007
    @vipinnk0007 10 หลายเดือนก่อน +10

    ivararummalla malayalakarayil jeevicha ettavum vellya manthrikan thevlasheri nambi❤kadamattathu kathanar thevalasheri nambiye tholippikkan ayacha 8 chathanmare nambi pidich kettiyittuu...sakshal achankovil andavane polum bandhanasthanakkiya maha manthrikan aayirunnu thevalasheri nambi..❤

    • @saayvarthirumeni4326
      @saayvarthirumeni4326 9 หลายเดือนก่อน +3

      ആദ്യമായി കേൾക്കുന്നു.. കത്തനാരെ തോല്പിക്കാൻ ആരുമില്ല, മാത്രമല്ല അങ്ങേർക്ക് ചാത്തൻ സേവ ഇല്ല താനും..

    • @aromalkalathil5125
      @aromalkalathil5125 7 หลายเดือนก่อน

      You said it!!!! That's the truth ...it is clearly mentioned in aithihyamala

  • @greendinesh
    @greendinesh 7 หลายเดือนก่อน +1

    propagation of idiotic and illogical fact .. (വിഡ്ഢിത്തവും യുക്തിരഹിതവുമായ വസ്തുതയുടെ പ്രചരണം ..)

    • @VKP-i5i
      @VKP-i5i 6 หลายเดือนก่อน

      What to do its porn for some people 😢

  • @mboithang4448
    @mboithang4448 7 หลายเดือนก่อน +6

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു....thank you

  • @MercyMathew-x6o
    @MercyMathew-x6o 4 หลายเดือนก่อน +2

    എന്ത് ഐശ്വര്യം ആണ് ഇദ്ദേഹത്തിൻ്റെ മുഖത്ത്

  • @siddiquep9035
    @siddiquep9035 7 หลายเดือนก่อน +32

    പ്രൌഡ ഗംഭീരമായ ഇല്ലം.....!👌👌

    • @sreenivasannarayanan320
      @sreenivasannarayanan320 หลายเดือนก่อน

      കുഞ്ചമൺപോറ്റി എന്നു പറയുന്നത് വേറെ ആണോ ?

  • @SasidharanK-j3f
    @SasidharanK-j3f 10 หลายเดือนก่อน +12

    വൈദ്യുതി കണ്ടുപിടിച്ചതിന് ശേഷം ചാത്തൻസ് അപ്രത്യക്ഷമായി.അതൊരു കെട്ടുകഥയാണ്

    • @33ketamine33
      @33ketamine33 10 หลายเดือนก่อน

      Not true. Evil Spirits do exist. Modern scientific world is deceiving us that evil spirits do not exist. They do exist .

    • @rajanek12
      @rajanek12 9 หลายเดือนก่อน

      വൈദ്യുതി കണ്ടു പിടിച്ചതും ചാത്തനാണ്!

    • @anithakottappuramappu7377
      @anithakottappuramappu7377 7 หลายเดือนก่อน

      കെട്ടുകഥ എന്ന് നിങ്ങൽ പറയുമ്പോൾ ഇന്ത്യയിലെ ബുക്സ് തന്നെ എത്ര എണ്ണം ഉണ്ട് താളിയോല ഇതുമാത്രം ഉണ്ട് ഞാൻ എൻ്റെ ചെറുപ്പത്തിൽ ഞങ്ങളെ ഓലയിലാണ് അക്ഷരം പഠിപ്പിച്ചത് എഴുതിയ ഓല ഇതുപോലെ സൂക്ഷിക്കും ഇവിടെയുള്ളത് മുസ്ലിം Christian's ഒക്കെ പഠിച്ചിരുന്നത് ഈ ബുക്സ് ഇൽ നിന്നലെ മറ്റാരും അവിടെകേരി നശിപ്പിക്കാതെ ഇരിക്കാൻ ആണ് ചാത്തൻ എന്ന് പറയുന്നത് വിവരം വേണം വിവരം

    • @anithakottappuramappu7377
      @anithakottappuramappu7377 7 หลายเดือนก่อน

      ഈ കെട്ടുകഥ ഒക്കെ പഠിച്ചാണ് ഓരോരുത്തരുടെ വലിയ ഡിഗ്രികൾ എടുത്തത്

    • @anithakottappuramappu7377
      @anithakottappuramappu7377 7 หลายเดือนก่อน +1

      ഈ വൈദ്യുതി ഒക്കെ ഇല്ലാതാക്കാൻ നിമിഷ നേരം മതി എല്ലാം. ഊർജത്തിൻ്റെ വിവിധ രൂപങ്ങൾ അല്ലേ വിളക്കും ബൾബും സത്യത്തിൽ ഒന്ന് തന്നെയല്ലേ

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +23

    നല്ലൊരു. സംഭാഷണം

    • @ebinjay4903
      @ebinjay4903 7 หลายเดือนก่อน +1

      valluvanadan slang ❤

  • @TipTop_power_CG
    @TipTop_power_CG 10 หลายเดือนก่อน +9

    ഗ്രന്ധങ്ങൾ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്ക് കിട്ടുമോ

  • @dipusnair3699
    @dipusnair3699 7 หลายเดือนก่อน +5

    Yella thalamurayum anubhaviche chaaku atha evarde yellam avastha

  • @Varavoorkaran
    @Varavoorkaran 7 หลายเดือนก่อน +4

    ഭ്രമയുഗം കണ്ട് ഇവിടെ വന്നവർ ഉണ്ടോ

    • @AdhiManushya
      @AdhiManushya 7 หลายเดือนก่อน

      ഇന്ന് രാവിലെ കണ്ടതെ ഉള്ളൂ... അതി ഗംഭീരം ...

    • @Varavoorkaran
      @Varavoorkaran 7 หลายเดือนก่อน

      @@AdhiManushya കൊള്ളാമോ

    • @irshadahammed7014
      @irshadahammed7014 6 หลายเดือนก่อน

      ഉണ്ടല്ലോ. എന്താ?😂

  • @deepaksvlogs500
    @deepaksvlogs500 9 หลายเดือนก่อน +3

    Mr.അനീഷ് പുന്നെൻ പീറ്റർ അല്ലേ voice over കൊടുത്തിരിക്കുന്നത്.

  • @ShubhaDoulath
    @ShubhaDoulath 7 หลายเดือนก่อน +5

    I'm here after watching Mammokka's " Bhramayugam " .... ... EXCELLENT Movie , Casting , Monochrome is Just wow and THE BEST MOVIE TO WATCH

  • @manumancode2874
    @manumancode2874 7 หลายเดือนก่อน +4

    Voice : അനീഷ് പുന്നൻ പീറ്റർ 💕 sancharam voice💕👌

  • @lalithambikavn4048
    @lalithambikavn4048 10 หลายเดือนก่อน +7

    തലപ്പാടി ഇല്ലം കൊച്ചുന്നാളിൽ പോയിട്ടുണ്ട്.

    • @vaisakhrc6614
      @vaisakhrc6614 7 หลายเดือนก่อน

      Evide aan ith .... Malappuram thalappadi ano

  • @jayanthlaxman9188
    @jayanthlaxman9188 10 หลายเดือนก่อน +6

    Kerala is the most superstitious state.
    Kerala is most literate state.
    Now you know literacy does not uplift people from the darkness they live in.
    What literacy means to malayalees is that each individual can read the daily newspaper full of rubbish.

    • @madhusoodhananak1368
      @madhusoodhananak1368 10 หลายเดือนก่อน

      Very true

    • @abhijith5441
      @abhijith5441 10 หลายเดือนก่อน +1

      Not superstitious state misusing Black Magic State

    • @josephkool833
      @josephkool833 9 หลายเดือนก่อน

      True 😂

    • @josephkool833
      @josephkool833 9 หลายเดือนก่อน

      Adult literacy meaning reading letters and signing thats it

  • @ramanin.s1097
    @ramanin.s1097 6 หลายเดือนก่อน +5

    ഇതെല്ലാം ഡിജിറ്റൽ ആക്കിയതിന് നന്ദി നമസ്ക്കാരം

  • @naaaz373
    @naaaz373 7 หลายเดือนก่อน +82

    എൻ്റെ മനയ്ക്കലേക്ക് സ്വാഗതം
    ഭ്രമയുഗം 🖤✨

  • @satheeshmk6601
    @satheeshmk6601 10 หลายเดือนก่อน +24

    നല്ല വിവരണം❤🙏

  • @vishnumayack3997
    @vishnumayack3997 ปีที่แล้ว +130

    Ente achante ammaathu 🕉️🛐💟

    • @rahuldas6737
      @rahuldas6737 ปีที่แล้ว +13

      സുഹൃത്തേ നമസ്കാരം
      സെൻട്രൽ ഗവണ്മെന്റ് വഴി ഓൺലൈനിൽ പബ്ലിഷ് ചെയ്യപ്പെട്ട ആ അമൂല്യമായ ഗ്രന്ഥങ്ങളുടെ കാര്യങ്ങൾ ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓൺലൈൻ സൈറ്റ് അഡ്രസ് ഒന്നു പറഞ്ഞു തരുമോ. ഞാൻ പഴയകാല ഗ്രന്ഥങ്ങളിൽ ഉള്ള വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങേക്ക് അറിയാം എങ്കിൽ അതൊന്നു പറഞ്ഞു തന്നു സഹായിക്കാൻ അപേക്ഷ.

    • @rahulp4705
      @rahulp4705 ปีที่แล้ว +1

      ❤ano ,u poyitundo

    • @ratheeshanm777
      @ratheeshanm777 10 หลายเดือนก่อน

      ​@@rahuldas6737😊

    • @man-ee4ro
      @man-ee4ro 10 หลายเดือนก่อน +7

      Nalla best family 😂

    • @vishnu6613
      @vishnu6613 10 หลายเดือนก่อน

      ​@@rahulp4705 adich odich kanum.. Pne engne povana

  • @rahulkrishnan9264
    @rahulkrishnan9264 2 หลายเดือนก่อน +1

    ദയവായി താളിയോലകളിൽ ഉള്ളവ എഴുതി സൂക്ഷിക്കുക വരും തലമുറക്ക് ഉപകാരപ്പെടും 🙏🏻🙏🏻🙏🏻

  • @sangeetharahul8052
    @sangeetharahul8052 6 หลายเดือนก่อน +2

    മെൻ്റലിസം ആണ് ഇതിൻ്റെ ഒക്കെ ആധാരം എന്ന് എനിക്ക് തോന്നുന്നു

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 10 หลายเดือนก่อน +4

    അവതരണം നന്നായി.. ഇത് പോയി കാണുവാൻ ഉള്ള ഒരു contact നമ്പർ കിട്ടുമോ ?

    • @jessyjose7240
      @jessyjose7240 10 หลายเดือนก่อน

      പുതുപ്പള്ളി പള്ളി വഴി വന്നാൽ മതി

  • @bibinkollamparambill5685
    @bibinkollamparambill5685 6 หลายเดือนก่อน +4

    Watching this vedio after watching bramayukam

  • @sureshpanampilly400
    @sureshpanampilly400 7 หลายเดือนก่อน +14

    കത്തനാരു അനുഷ്ടിചിരുന്നത് ചെയ്തിരുന്നത് മലവാര സമ്പ്രദായം ആയിരുന്നു, മലയരയൻമാരിൽ നിന്ന് പഠിച്ചത്, പിൽ്കാലത് കടമറ്റത്തു സമ്പ്രദായം എന്നായി, പല കുടുംബക്ഷേത്രങ്ങളിലും ഇട്ടൂപ് മാപ്ല എന്ന മൂർത്തിയെ പ്രതിഷ്ടിച്ചു കണ്ടിട്ടുണ്ട്, അത് കടമറ്റത്തു സമ്പ്രദായത്തിൽ ഉള്ള താണ്

    • @hammadmuhali2646
      @hammadmuhali2646 7 หลายเดือนก่อน +2

      കല്ലടിക്കോടൻ സമ്പ്രദായം അല്ലെ?

  • @ambiliambili7788
    @ambiliambili7788 5 หลายเดือนก่อน +2

    ഞാൻ ഒരു ബ്രാമിണ സ്ത്രീ ആണ്... ഈ ഇല്ലം കാണാൻ ആയി വരണം എന്ന് ആഗ്രഹം ഉണ്ട്..

    • @Radhakrishnan-ps4iy
      @Radhakrishnan-ps4iy 3 หลายเดือนก่อน

      തീർച്ചയായും ഒന്ന് പോയി കാണു 🙏🏻🙏🏻🙏🏻❤️❤️

    • @Radhakrishnan-ps4iy
      @Radhakrishnan-ps4iy 3 หลายเดือนก่อน

      തീർച്ചയായും ഒന്ന് പോയി കാണു 🙏🏻🙏🏻🙏🏻❤️❤️

  • @rekhavenu2159
    @rekhavenu2159 7 หลายเดือนก่อน +23

    ഈ പൈതൃകം സുരക്ഷിതമായിരിക്കട്ടെ ഈശ്വരാ .
    അതാവട്ടെ നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥന!
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    ഓം നമോ നാരായണായ !

    • @room-tv-cctv
      @room-tv-cctv 7 หลายเดือนก่อน +1

      ജയ് ശ്രീ റാം
      ജയ് ഭാരത്
      ജയ് മോഡിജി
      മുറിയണ്ടി കോയമാർ നശിക്കട്ടെ
      ഇതാകട്ടെ ഓരോ ഹിന്ദുവിന്റേയും പ്രാർത്ഥന

  • @sreelal3147
    @sreelal3147 10 หลายเดือนก่อน +19

    Oru samshayam, ithin voice paranjitillath nammade sancharathin voice kodukkunna pulli aano.... 🤔 ednayalum ❤❤❤

    • @pradeepank9453
      @pradeepank9453 10 หลายเดือนก่อน +2

      അതെ ....

    • @sajithknair6135
      @sajithknair6135 9 หลายเดือนก่อน +1

      അനീഷ് പുന്നൻ പീറ്റർ

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ ปีที่แล้ว +65

    എല്ലാത്തിലും പരശു രാമൻ ഉണ്ട് 😘😘😘🙏🙏🙏

    • @samishas2492
      @samishas2492 10 หลายเดือนก่อน +13

      പിന്നല്ലാതെ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുകയല്ല.. പുള്ളി അടിപൊളിയാ കേരള സംസ്ഥാനം രൂപം കൊടുക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പുള്ളി കോടാലിക്കു എറിഞ്ഞു ഭൂമി നികത്തിയതല്ലേ 😂😂 jcb വരെ തോറ്റുപോകും 😅😅

    • @Kapila999
      @Kapila999 10 หลายเดือนก่อน +20

      ​@@samishas2492നീ ഹിന്ദുവോ ഏതെങ്കിലും മലയ്യ്ച്ചാണോ ആയിക്കോട്ടെ നിനക്ക് കിടക്കാൻ ഇനി ഭൂമി ഉണ്ടായിട്ടു സംസാരിക്കു 😅😅

    • @anoopp6681
      @anoopp6681 10 หลายเดือนก่อน

      @@samishas2492 നബി കുണ്ടനടിച്ചു നടന്ന കാലത്തെ കഥയാണോ

    • @Black_form
      @Black_form 10 หลายเดือนก่อน

      ​@@samishas2492ഞാൻ ഒരു മുസ്ലീം ആയതോണ്ട് പറയുന്നതല്ല അതിലൊക്കെ നമ്മുടെ മുത്താണ് കിടു ഒരൊറ്റ തള്ളിനു ചന്ദ്രനെ രണ്ടായി അങ്ങ് പിളർന്നില്ലേ റബ്ബേ 😂😂😂😂
      അവന്റുമ്മുമ്മന്റെ പേരും വെച്ച് കുണ്ടു ആണത്രേ!!!! ചുമ്മാതല്ല നിനക്കൊന്നും തലച്ചോറില്ലാന്ന് പറയണേ കോയാ 😂

    • @citizenkane9222
      @citizenkane9222 10 หลายเดือนก่อน

      ​@@samishas2492നിന്റെ സൃഷ്ട്ടാവ് ഒരു നിരോധ് ഉപയോഗിച്ചിരുന്നു എങ്കിൽ നിന്റെ ഈ കമന്റ് വായിക്കേണ്ടി വരില്ലായിരുന്നു 😈

  • @KishorKumar-br5rj
    @KishorKumar-br5rj 10 หลายเดือนก่อน +7

    Wonder full,Great this was exposed and transferred to Archiological department of Bharath

  • @sibyannabella3628
    @sibyannabella3628 20 วันที่ผ่านมา

    ഇത്രയും വലിയ പ്രഗത്ഭനായ പോറ്റിയെ ആണോ ബ്രഹ്മയുഗത്തി ചാത്തൻ കൊന്ന് അയാളുടെ ശരീരം എടുക്കുന്നതയും കാണിച്ചത് കൊള്ളാം 😂😂

  • @stardigitalshotsstudio
    @stardigitalshotsstudio 7 หลายเดือนก่อน +1

    ഗായത്രിമാത്രം ഭാഷ അറിയാത്ത ഒരു സായിപ്പു ചൊല്ലിയത് മാത്രമേ കിട്ടിയുള്ളോ ബാക്ക് ഗ്രൗണ്ട് ആയി ഇടാൻ ?

  • @mamdhata1614
    @mamdhata1614 2 หลายเดือนก่อน

    തീരുമാനിച്ചു കഴന്നു. സ്റ്മാവുണ്ട്. ആത്മാക്കൾ ഉണ്ണ്ടോ? അറിയത്തില.
    പ്രേതം ഉണ്ണ്ടോ? ഉണ്ണ്ട്.
    എല്ലാ പ്രേതം എന്നോ? അല്ല

  • @salujr415
    @salujr415 7 หลายเดือนก่อน +8

    Megastar mammooty 🐐

  • @tanusgarden5613
    @tanusgarden5613 11 วันที่ผ่านมา

    എന്റെ അച്ചാച്ചൻ ഇപ്പോൾ 100 വയസ്സുണ്ട് അദേഹത്തിന്റെ കാലത്തു ദാഹിക്കുമ്പോൾ തെങ്ങു വളപ്പിച്ചു തേങ്ങ കൈകൊണ്ടു പറിച്ചു വെള്ളം കുടിക്കും എന്ന് പറഞ്ഞിട്ടുണ്ട്

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน

    ഈ പരദേവതയും കുട്ടിച്ചാത്തനും ഉണ്ടായിട്ടും ഓടിപ്പോകേണ്ടി വന്നില്ലേ? പിന്നെ എന്തു മന്ത്രങ്ങൾ? എന്ത് തന്ത്രങ്ങൾ?