സമൂഹത്തിൽ ഇടിമുഴക്കം തീർത്ത പാലൊള്ളി മനക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്റെ പ്രധാന വീഡിയോകൾ
    🏠Manakal 🏠
    🏠 Vemencheri Mana
    • കേരളത്തിലെ ഏറ്റവും പുര...
    🏠 Palolli Mana
    • സമൂഹത്തിൽ ഇടിമുഴക്കം ...
    🏠 Elamkulam Mana
    • Video
    🏠 Kakkattu Mana
    • നൂറ്റാണ്ടുകൾ പഴക്കമുള്...
    🛕Kshetrangal🛕
    🛕 Soorya Chandra Kshetram
    • ഈ ലോകത്തെ ഒരേ ഒരു സൂര്...
    🛕 Eravimankalam subrahmanya kshetram
    • വള്ളുവനാട്ടിലെ പടുകൂറ്...
    🛕 Tirumandhamkunnu Kshetram
    • Thirumandham Kunnu..വള...
    പുല്ലൂർ മന
    • പുല്ലൂർ മന...പാട്ടു പാ...
    🏠വേമഞ്ചേരി മന 🏠
    👇👇👇👇👇👇👇👇
    • കേരളത്തിലെ ഏറ്റവും പുര...
    🏠പാലൊള്ളി മന 🏠
    👇👇👇👇👇👇👇👇👇
    • സമൂഹത്തിൽ ഇടിമുഴക്കം ...
    🏠ഏലംകുളം മന 🏠
    👇👇👇👇👇👇👇👇
    • Video
    🏠കാക്കട് മന 🏠
    👇👇👇👇👇👇
    • നൂറ്റാണ്ടുകൾ പഴക്കമുള്...

ความคิดเห็น • 283

  • @sajit.p7435
    @sajit.p7435 3 ปีที่แล้ว +29

    നമ്മുടെ ഈ മനകൾ എന്നും നമ്മക്കൊരു ഐശ്വര്യ മാണ് എന്നും നില നിൽക്കട്ടെ നമ്മുടെ പൈതൃകം

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว +3

      Thanks

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 ปีที่แล้ว +2

      കുഞ്ഞിക്കുട്ടൻ തമ്പുരാന്റെപുസ്തക

  • @sherlysunny8579
    @sherlysunny8579 3 ปีที่แล้ว +7

    പാലൊള്ളി വാസുദേവൻ നമ്പൂതിരി മുത്തശ്ശനെക്കുറിച്ചറിഞ്ഞത് വളരെ സന്തോഷം. വി.ട്ടി. ഭട്ടത്തിരിപ്പാടിന്റെ മുന്നെ നടന്നവനോ, സഹയാത്രികനെന്നു കരുതുന്നു...
    ശ്ശി കഷ്ടപ്പാടുകൾ അനുഭവിച്ചു കാണും ഭാര്യയും മക്കളും മറ്റും ......
    എങ്കിലും എല്ലാം നന്നായി കണ്ട് അനുഭവിച്ചറിഞ്ഞു എന്നറിഞ്ഞതിലും സന്തോഷം... 🙏🙏🙏🙏🙏
    നല്ലൊരു സാമൂഹ്യ പരിഷ്കർത്താവ്👍👍👍👍🙏
    നല്ലൊരു ഗാന്ധിയനും , കോൺഗ്രസ്സ് അനുഭാവിയും👍👍👍👍👍👍 ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന്🙏

  • @user-hh2mb8wr9d
    @user-hh2mb8wr9d 3 ปีที่แล้ว +21

    താങ്കളുടെ മനകളെ പറ്റിയുള്ള വീഡിയോകൾ മനോഹരം അറിയപ്പെടാതെ കിടക്കുന്ന ഇത്തരം ഇല്ലങ്ങളും മനകളും ഇനിയും കണ്ടെത്തി ചരിത്രം ഉറങ്ങുന്ന അറിവുകൾ താങ്കളിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 🙏

    • @prasadetan-vlogs
      @prasadetan-vlogs  3 ปีที่แล้ว +2

      തീർച്ചയായും ശ്രമിക്കാം

    • @achuthanm107
      @achuthanm107 3 ปีที่แล้ว +1

      മനയപ്പട്ടൂല്ല

    • @achuthanm107
      @achuthanm107 3 ปีที่แล้ว +1

      മനയപറ്റിയുള്ള വിവരങ്ങൾ വള റെ നന്നായിട്ടുണ്ട് ജാൻ ഒരു ,74 കൊല്ലം പിന്നിലോട്ടു പോയ പ്രദിതി. കുട്ടിക്കാലം ഓർമ വരുന്നു ഓർമ്മകൽ ഒരിക്കലും മറക്കുകില്ല
      മനകളു😂ഉള്ള സ്ഥലത്ത് തന്നെ ആണ് വളർന്നു വന്നത് അതുകൊണ്ട് മനസ്സിൽ ഓർമകൾ മായതെയ് നിൽക്കുന്നു

  • @savithrimozhikunath8153
    @savithrimozhikunath8153 3 ปีที่แล้ว +15

    എല്ലാം വളരെ നന്നായി. പ്രസാദിനും പാലൊള്ളിയുള്ളവർക്കും അഭിനന്ദനങ്ങൾ!

  • @ranithamburu9797
    @ranithamburu9797 3 ปีที่แล้ว +6

    ശ്രീ വാസുദേവൻ നമ്പൂതിരിയുടെ അവതരണം മനോഹരം
    🙏🙏🙏🙏🙏

  • @vijayakumarivijayakumari5242
    @vijayakumarivijayakumari5242 3 ปีที่แล้ว +7

    പാലൊള്ളി മുത്തശ്ശൻ - കറകളഞ്ഞ വിപ്ലവകാരി - അഭിമാനകരം
    - വീഡിയോ സൂപ്പർ

    • @nandanchitteth
      @nandanchitteth 3 ปีที่แล้ว

      Athode theernnu viplavam...nasippicha pithrukangal...

  • @thasleema8020
    @thasleema8020 3 ปีที่แล้ว +18

    Valare manoharam. പഴയകാലം ഇനി ഉണ്ടാകുമോ. പഴമ കണ്ടപ്പോൾത്തന്നെ മനസിന്‌ എന്ത് സന്തോഷം

    • @prasadetan-vlogs
      @prasadetan-vlogs  2 ปีที่แล้ว

      Than Q

    • @leogaming5231
      @leogaming5231 2 ปีที่แล้ว

      Paazhaya Kalam ini orikkalum thirichu vararuthu.athinte peedakal anubhavihavarude parambarakal orkkan ishtappedatha kalam

  • @pranavp7412
    @pranavp7412 3 ปีที่แล้ว +4

    എന്റെ പൂർവികർ എല്ലാം എത്രയോ പീഡനങ്ങൾക് ഇരയായിരിക്കാം എന്നാൽ ഇവരെ പോലെ ഉള്ള ചില നല്ല മനസ്സുള്ള നമ്പൂരി സമുദായക്കാരുടെ സാമിപ്യം അറിഞ്ഞ പഴയ ആളുകൾ ഭാഗ്യവാന്മാർ ആയിരിക്കാം വിപ്ലവം തീർത്ത പാലോളി മണക്കാർക്ക് നന്ദി നന്ദി

  • @prasadtsaranmula9476
    @prasadtsaranmula9476 3 ปีที่แล้ว +3

    വളരെയധികം ഇഷ്ടപ്പെട്ടു. മാത്രമല്ല ധീരനായകന്മാരുടെ പിൻമുറക്കാരെ കാണാനും സാധിച്ചതിൽ സന്തോഷമുണ്ട്. അഭിനന്ദനങ്ങർ,

  • @geethasankaran9331
    @geethasankaran9331 3 ปีที่แล้ว +8

    പ്രസാദ്‌ വളരെ നല്ല വിവരണം. ഇതു വരെ കേൾക്കാത്ത ചരിത്രം പറഞ്ഞു തന്നതിന് നന്ദി,

  • @sadanandananandan2219
    @sadanandananandan2219 3 ปีที่แล้ว +7

    അന്നത്തെ സമൂഹം ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ സ്വന്തം ക്ഷേത്രത്തിൽ സ്വയം നടപ്പിലാക്കിയ ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രം 🙏🙏
    നല്ല ഒരു അവതരണം... അറിവ് പകരുന്നത് തന്നെയാണ്... അഭിനന്ദനങ്ങൾ 🙏

  • @petals8905
    @petals8905 3 ปีที่แล้ว +5

    മഴയോട് കൂടിയുളള വിവരണം ആസ്വാദ്യകരം ....

  • @krishnanam1920
    @krishnanam1920 3 ปีที่แล้ว +5

    പാലുള്ളി മനയെപ്പറ്റി പ്രസാദിൻ്റെ അവതരണം അസ്സലായി. പാലുള്ളി വാസുദേവൻ്റെ അവതരണവും ഒന്നിനൊന്നു മെച്ചം.

  • @nandakumaranucuc7302
    @nandakumaranucuc7302 3 ปีที่แล้ว +3

    നല്ല പരിപാടി. എന്റെ മക്കളുടെ വിവാഹ ആവശ്യങ്ങൾക്കുള്ള പാത്രങ്ങൾ കൊണ്ടുവന്നത് പാലൊളി മനയിൽ നിന്നാണ് നല്ലരീതിയിൽ വിവരണം

  • @ahammedshank
    @ahammedshank ปีที่แล้ว +1

    കാഴ്ചകളുടെ കലവറ, അറിവിന്റെ ശേഖരം. ഒരുപാട് നന്ദി.
    അമ്പലത്തിലേക്ക് പോകുന്ന വഴി മീൻ കുട്ട തലയിലേറ്റിച്ച ചരിത്രം കേട്ടപ്പോൾ ഉള്ളിലൊരുപാട് വെഷമം തോന്നി.

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 ปีที่แล้ว +2

    പാലോളി മനയിലെ അ പഴയ വിപ്ലവസൂര്യന് ആയിരം ആയിരം അഭിവാദ്യങ്ങൾ 👍💪👌 ഇന്ന് കൂടെയില്ല പ്രണാമം 🌹🙏🙏🙏🌹 ഇപ്പോൾ നമ്മോടു കൂടെയുള്ള പാലോളി മനയിലെഎല്ലാംവർക്കും ആശംസകൾ 💕💕💕വീഡിയോ വിവരണം 👍👍👍👌👌👌

  • @arikkathharidasan2256
    @arikkathharidasan2256 3 ปีที่แล้ว +1

    പ്രസാദേട്ടാ
    വളരെ നന്നായിട്ടുണ്ട്.
    അവതരണങ്ങൾ ഒന്നിനൊന്നു മെച്ചമായി വരുന്നു
    👌👍

  • @Wanderscapes
    @Wanderscapes 3 ปีที่แล้ว +2

    Nice👍 ഒരു പാടു തവണ പോയിട്ടുള്ളതാണ്... വീണ്ടും അവിടമൊക്കെ കാണാനായതിൽ ഏറെ സന്തോഷം 😊

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +2

    Oro manakkale kanichu thannathinu thanks👌👌👌👌👌

  • @shibilinaha5055
    @shibilinaha5055 3 ปีที่แล้ว +2

    നല്ല അവതരണം. ചരിത്ര പ്രാധാന്യമുള്ള വസ്തുതകൾ പൻകുവെച്ചതിന് സൻതോഷം. പാലൊളളി വീരെൻറ പിൻമുറക്കാർക്ക് ഈ മന കാലാതീതമായി നിലനിർത്താൻ കഴിയട്ടെ.

  • @muraleedharanmundakatmana6173
    @muraleedharanmundakatmana6173 3 ปีที่แล้ว +2

    വളരെ നല്ല അവതരണം. നമ്പൂതിരിയെ കുറിച്ച് നമ്പൂതിരി ഭാഷയിലുള്ള വിശദീകരണത്തിൻ്റെ ഭംഗി അ നു ഭ വ പ്പെട്ടു. ഒരു വലിയ വ്യക്തിത്ത്വത്തിൻ്റെ ഉടമയായ അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നൂ എന്ന് തോന്നി. പ്രസാദിനും പാലു ളളി കുടുബാംഗ ങ്ങൾക്കും അഭിനന്ദനങ്ങൾ!

  • @anaghaashok8558
    @anaghaashok8558 ปีที่แล้ว +1

    ഇതുപോലുള്ള vlogs ഇനിയും പ്രതീക്ഷിക്കുന്നു. Feel good. ആചാരങ്ങളെ പറ്റിയൊക്കെ പറയുമ്പോൾ കുറച്ചൂടെ detailed ആയി പറയാമോ..ഇന്നാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Awesome

  • @subbusubran7583
    @subbusubran7583 3 ปีที่แล้ว

    സൂപ്പർ പ്രസാദേട്ട.
    പുറമേനിന്ന കാണുന്ന ഇത്തരം കാഴ്ചകളുടെ ഉള്ളറകളിലേക്കു കൊണ്ടു പോകുന്നതിന് ഒരു ബിഗ് താങ്ക്സ് '

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +3

    പ്രേസാദേട്ടൻ അവസാനം പറഞ്ഞത് എത്രയോ പരമമായ സത്യം അവർ അനുഭവിച്ച ഭ്രേഷ്ട്ടി ന്റെ കൈപുനീർ ആരും കാണാതെ പോയി കണ്ടില്ലെന്നുനടിച്ചു

  • @user-od4oe5qq7i
    @user-od4oe5qq7i 26 วันที่ผ่านมา

    🌹കാഴ്ച വളരെ മനോഹരം 🌹

  • @rahimmanjeswaram1343
    @rahimmanjeswaram1343 2 ปีที่แล้ว +1

    Vasudevan maashinte ormayil ninneduthu paranja.. kaaryangal... Maashinu orupaadu Nanni...🙏 Koode prasadetanum.... 😍

  • @jomyjose7644
    @jomyjose7644 2 ปีที่แล้ว +1

    Dear Sir,
    You are the best in all for show the Mana as thank you,
    All the best,
    Keep it up,
    Once again thank You.

  • @sindhujoshy9228
    @sindhujoshy9228 3 ปีที่แล้ว +4

    Manakal kananun viseshengal kelkanum eshtsm

  • @BalasubramanianIyer1954
    @BalasubramanianIyer1954 3 ปีที่แล้ว +4

    Prasad your description about the Palolimana is excellent, in detail you had showed the complete house, the inmates, senior Namboodiri and all. You had said that the Mana is maintained by the Malabar dewassom board, very sorry to say such ancient houses should have painted and make it more living friendly to those inmates. Dewassom should not neglect it, I don't know the rule exactly. Sorry to see the delapidated condition, God only can save it.

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 ปีที่แล้ว +1

    prasadetta sprr... prgrm aanutto.. valare nalla informations aanu puthiya alukalk kittunnath..

  • @novaphilippine7057
    @novaphilippine7057 ปีที่แล้ว

    പ്രസാദേട്ട വളരെ വളരെ നന്നാവുന്നു.... ഓരോന്നും പിന്നേം പിന്നേം കാണുന്നു... ധൈര്യമായിട്ടു മുന്പോട്ട് പോകുക... സന്തോഷമുണ്ട് 🙏🙏🙏

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Congratulations therumeni story super thankyou so much God bless you with all family members 🙏

    • @prasadetan-vlogs
      @prasadetan-vlogs  ปีที่แล้ว +1

      🙏🙏

    • @kavyapoovathingal3305
      @kavyapoovathingal3305 ปีที่แล้ว +1

      @@prasadetan-vlogs മനകളെക്കുറിച്ച് കാണാനും കേൾക്കാനും വളരെയധികം ഇഷ്ടമാണ് ഇനിയും ധാരാളം വീഡിയോ സ് ചെയ്യണം കേട്ടോ🙏🙏

  • @francisvareedparecattil9072
    @francisvareedparecattil9072 5 หลายเดือนก่อน

    Very good description

  • @yamunagopalan2615
    @yamunagopalan2615 3 ปีที่แล้ว +1

    പാലോളിമന യിൽ, ഉള്ള പുതിയ thalamurakkum, പഴയ തലമുറക്കും,, അഭിവാദ്യങ്ങൾ, നിങ്ങൾ, സമൂഹത്തിനു നൽകിയ, സംഭാവനകൾ, വരദാനങ്ങൾ, മനുഷ്യൻ എല്ലാം ഒന്നാണെന്നു, തെളിയിക്കുന്നു

    • @globetrotter986
      @globetrotter986 3 ปีที่แล้ว

      What contributions?
      Education to all?

  • @sureshsankar6054
    @sureshsankar6054 3 ปีที่แล้ว +1

    പ്രസദേട്ടൻ ,,കണ്ടതിൽ സന്തോഷം ഉണ്ട് കൂടാതെ ദുഃ ഖവും ഉണ്ട്

  • @sangeethnv2001
    @sangeethnv2001 3 ปีที่แล้ว +1

    Ellamnpoyi.... Brahaman samoohathensamrakshikku

  • @remabhaikc1171
    @remabhaikc1171 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. കാണാൻ വൈകിയതിൽ ഖേദിക്കുന്നു. 👍🏻

  • @nirvanaframes
    @nirvanaframes 7 หลายเดือนก่อน

    Worth watching it.

  • @Hari-rm5vp
    @Hari-rm5vp 3 ปีที่แล้ว +1

    Prasadetta valare nannayi manasilakitannu.enium pradeekshikunnu.

  • @globetrotter986
    @globetrotter986 3 ปีที่แล้ว +1

    Thank you prasad.
    You bring up thoughts live in video. Else we might never get chance to know.
    We understand the old society, from face.

  • @valsalac4138
    @valsalac4138 3 ปีที่แล้ว +1

    Prasad...nannayittundu tto.i visited this mana many times in my childhood days.great..

  • @jidhinkuttan9188
    @jidhinkuttan9188 3 ปีที่แล้ว +4

    പ്രസാധേട്ടൻ ഇഷ്ടം 😍😍

  • @musthafashakeer1
    @musthafashakeer1 3 ปีที่แล้ว

    Pazhamayilellkku kootti koondupokunna manoharamaaya video. Thangalude videokal ellam manoharam.

  • @shyjuchavasserykaran
    @shyjuchavasserykaran 3 ปีที่แล้ว

    നല്ല അവതരണം ....

  • @vijeeshbabukallarmangalamb1022
    @vijeeshbabukallarmangalamb1022 3 ปีที่แล้ว +1

    നല്ല അവതരണം

  • @adarshmp7664
    @adarshmp7664 3 ปีที่แล้ว

    അവതരണം ഗംഭീരം

  • @hansien1998
    @hansien1998 ปีที่แล้ว

    I have been watching many of your videos. It was a pleasure to watch it and go down my own memory lane. Some of these are in a sad state. Just wanted to ask you if any of these are for sale.

  • @prasadv9823
    @prasadv9823 3 ปีที่แล้ว

    വളരെ മനോഹരമായ കാഴ്ച

  • @jomyjose7644
    @jomyjose7644 2 ปีที่แล้ว +1

    Your description will get History, background, there activities and knowledge etc .... Thank You Sir

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว

    Orupaadu charithram ulla very old mana...v good

  • @sumathyk.c.8251
    @sumathyk.c.8251 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ

  • @kala.mpsnamboodiri7027
    @kala.mpsnamboodiri7027 3 ปีที่แล้ว

    വളരെ വിലപ്പെട്ട വിവരങ്ങൾ. അഭിനന്ദനങ്ങൾ. ഈ വിവരങ്ങളെ കുറിച്ച് അധികാരികമായ രേഖകൾ വല്ലതുമുണ്ടോ?

    • @prasadetan-vlogs
      @prasadetan-vlogs  3 ปีที่แล้ว +1

      ഈരാളൻമാർക്കേ അറിയൂ

  • @unnikrishnanpotty4740
    @unnikrishnanpotty4740 3 ปีที่แล้ว +1

    You are doing a good job,welldone.

  • @nandakumarcv8194
    @nandakumarcv8194 3 ปีที่แล้ว +4

    ലോകം അറിയേണ്ട ചരിത്രമാണ് ഇത്

  • @creativedad9403
    @creativedad9403 2 ปีที่แล้ว +1

    വാസുദേവൻ എത്ര മനോഹരമായിയാണ് വിവരിച്ചത്..
    ഒട്ടും കൂടുതലോ -കുറവോ ഇല്ലായിരുന്നു..
    🙏

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว

    Valare Nannaayi Prasadettaa....

  • @sanjaypalayat2792
    @sanjaypalayat2792 3 ปีที่แล้ว +4

    This illam needs a good refurbishment 😢

  • @vasu.aniyanct373
    @vasu.aniyanct373 2 ปีที่แล้ว +1

    ഇദ്ദേഹം പറഞ്ഞ കഥ,(പാലുള്ളി വീരൻ്റെ)ഗുരുനാഥൻ പണ്ഡിതരാജൻ കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ മാഷ് പറഞ്ഞിരുന്നു ,നമസ്കാരം

  • @jijukumar870
    @jijukumar870 ปีที่แล้ว

    Very good information

  • @gopicm6472
    @gopicm6472 ปีที่แล้ว

    Prasadatta manakaleyum illagalayum kurichulla vivaragal pakuvaikunnathil valare sathosham

  • @babymathai9006
    @babymathai9006 2 ปีที่แล้ว

    വളരെ ഇഷ്ട്ടപ്പെട്ടു ചേട്ടാ

  • @thomasgeorge2865
    @thomasgeorge2865 2 ปีที่แล้ว

    Good job. Thank you

  • @musthafashakeer1
    @musthafashakeer1 3 ปีที่แล้ว +13

    ഈ മനകളോക്കെ നില നിർത്തേണ്ടത് ജാതി മത ബേതമെന്നെ അന്നാട്ടിലെ എല്ലാവരുടെയും കടമയാണ്.crowd funding മുഗേനെ ഇതെല്ലാം നവീകരിച്ച് കൊടുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം അവർക്ക് കഴിവില്ലെങ്കിൽ.

    • @zubbu183
      @zubbu183 3 ปีที่แล้ว

      Correct

  • @mohammedkp9114
    @mohammedkp9114 ปีที่แล้ว

    Good

  • @rajaneeshat2081
    @rajaneeshat2081 3 ปีที่แล้ว +3

    ചുമരുകൾ ക്ഷയിച്ച്തുടങ്ങി ഒപ്പം കിടിലയും വദിലുകളും

  • @VenuGopal-oz7we
    @VenuGopal-oz7we 11 หลายเดือนก่อน

    സൂപ്പർ❤

  • @naveenmusic101
    @naveenmusic101 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ചിത്രങ്ങൾ സായ്നാഥ് മേനോൻ എടുത്തതല്ലേ?

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +9

    ഇ.എം.എസ് നേക്കാൾ ആദരിക്കപ്പെടേണ്ടായാൾ!!!

  • @vmhena
    @vmhena 3 ปีที่แล้ว +1

    നന്നായി

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 ปีที่แล้ว

    inganathe manayil oru divasamenkilumonnu thamasikkanam ennu vallya agrahamund.

  • @musthafashakeer1
    @musthafashakeer1 3 ปีที่แล้ว +7

    എത്രയോ അറിയപ്പെടാത്ത സാമൂഹിക പരിഷ്കർത്താക്കൾ .ഇവരൊക്കെ എന്തു കൊണ്ട് ഇക്കാലത്ത് എങ്കിലും ആദരിക്കപ്പടുന്നില്ല.

  • @manjuauntyvlogs3338
    @manjuauntyvlogs3338 3 ปีที่แล้ว

    Nice and informative

  • @aavaniammu2823
    @aavaniammu2823 3 หลายเดือนก่อน

    എന്റെ നാടിന്റെ അടുത്ത് എരവിമംഗലം ❤️.. വേറെയും മനകൾ ഉണ്ട് എന്റെ നാട്ടിൽ... അവണൂർ മന.... മൂത്തേടത് മന.... അങ്ങനെ വേറെയും മനകൾ... പാലുള്ളി മനക്കലെ നവനീത് രുദ്രൻ എന്റെ സീനിയർ ആയി ഹൈ സ്കൂളിൽ ഉണ്ടായിരുന്നു

    • @aavaniammu2823
      @aavaniammu2823 3 หลายเดือนก่อน

      നവനീത് അല്ല നവീൻ രുദ്രൻ ആണ് പേര്.. 😁

    • @prasadetan-vlogs
      @prasadetan-vlogs  3 หลายเดือนก่อน

      🙏💕🤝

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 ปีที่แล้ว

    Great Thank u etta

  • @dakshayaninkutty7752
    @dakshayaninkutty7752 3 ปีที่แล้ว

    Interesting vedio 🙏🙏🙏

  • @heritagepages5883
    @heritagepages5883 3 ปีที่แล้ว +1

    വിവരണം അസ്സലായി

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว

    Avare namukku nam innu nediya swathanthrathinu nenjodu cherkkunnu, pranamam saghakkale

    • @globetrotter986
      @globetrotter986 3 ปีที่แล้ว

      Hear the lines, as I heard they create a group and did for its welfare. Not for All in society. Communism was for all. It bought light in society which was kept in dark.
      Temple proclamation was done by rich traders influence, nothing more.

  • @avanthusthoughts2148
    @avanthusthoughts2148 6 หลายเดือนก่อน

    ചേട്ടൻറെ നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു മൊബൈൽ നമ്പർ

  • @rajguruvayoor
    @rajguruvayoor 3 ปีที่แล้ว +1

    വീടിനു ചുറ്റും എന്താണ് തീരെ വൃത്തിയാക്കാതെ ഇട്ടിരിക്കുന്നത് ?
    അകെ പുല്ലും ഇലകളും ആയി വൃത്തികേടായി കിടക്കുന്നു.

  • @remam7734
    @remam7734 3 ปีที่แล้ว +1

    Illaparambu veruthe kidakkkunnu.enthenkilum nattukoode

  • @aiswaryaravi4187
    @aiswaryaravi4187 ปีที่แล้ว

    Haii chetta pls reply me.. EMS manayekurich video cheythittundoo...

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +6

    അലി അക്ബർ ജീ യുടെ ശ്രദ്ധയിൽ കൊണ്ടുവരണം പാലോള്ളി വീരന്റെ നേരെ മുസ്ലിം ചെയ്ത അക്രമം.

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว

    Great vedio. Kindly don't spoil this golden building ✨️

  • @Whoever-zd5hs
    @Whoever-zd5hs 3 วันที่ผ่านมา

    ❤❤

  • @rathnakarankp2724
    @rathnakarankp2724 ปีที่แล้ว

    V goodsir

  • @hareeshkumarkk90
    @hareeshkumarkk90 ปีที่แล้ว

    അഭിമാനം പ്രസാദേട്ടാ നമ്മുടെ ക്ഷേത്രങ്ങൾ നവോധാന നേതാക്കന്മാർ നടത്തിയ മുന്നേറ്റം ഗാന്ധ്യന്മാരും ,കമ്മ്യൂണിസ്റ്റ് കാരും എല്ലാവരും കൂടി ആരാധന എല്ലാവർക്കും ഉണ്ടാക്കി അവർ നടത്തിയ പോരാട്ടം ക്ഷേത്ര പ്രവേശനതിലെക്ക് നയിച്ചു അവരെ അമ്പലങ്ങളിൽ കേറ്റാൻ നടത്തിയ പോരാട്ടം ഇന്ന് അത് എല്ലാം വർഗീയ വാദികളുടെ കയികളിൽ. പഴയ അന്ധ വിശ്വാസങ്ങൾ തിരിച്ചു കൊണ്ട് വരാൻ അവർ അരയും തലയും മുറുക്കി അമ്പലങ്ങൾ ഹിന്ദുവിന്റെ പേരിൽ കയടക്കി

  • @leelagirijan824
    @leelagirijan824 3 ปีที่แล้ว

    നന്നായിട്ടുണ്ട് ട്ട്വോ

  • @balakrishnannair4864
    @balakrishnannair4864 3 ปีที่แล้ว +9

    താങ്കൾ പോകുന്ന മനകളിൽ ഉള്ളവരോടു ഉപദേശിക്കുക.വെറുതെ കിടക്കുന്ന ധാരാളം സ്ഥലത്ത് എന്തെങ്കിലും വരുമാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുവാനും പഴയ ആ നിഷ്കളങ്കമായ സമീപനം ഉപേക്ഷിക്കുവാനും.പറമ്പ് കാടുകയറിയതുപോലെ കാണുന്നതിൽ വിഷമം തോന്നുന്നു.

    • @lathadevadas1949
      @lathadevadas1949 3 ปีที่แล้ว +1

      Yes. U r correct.

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว +1

      പരിചയമില്ല
      വല്ലവനും ദന്ധിക്കട്ടെ ഹ

  • @manikandanjyothi7147
    @manikandanjyothi7147 2 ปีที่แล้ว

    Nice 💞💞💞

  • @user-bl1el6du5k
    @user-bl1el6du5k หลายเดือนก่อน

    Pala bhaagangalum kantal kashtam thonnum

  • @greeshmaambat569
    @greeshmaambat569 3 ปีที่แล้ว +1

    പാതയിക്കര മനയെ കുറിച്ച് വീഡിയോ ചെയ്യോ

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว

    വിപ്ലവം ഭ്രേഷ്ട്ട് കല്പിച്ചത് കേട്ടപ്പോൾ സങ്കടം വന്നു 🙏🙏🙏🙏🙏

  • @sreekumarpillay2798
    @sreekumarpillay2798 ปีที่แล้ว

    പ്രസാദേട്ടാ, താങ്കളുടെ contents കൊള്ളാം. പക്ഷെ കുറച്ചുംകൂടി വിശ്ദീകരണം കൊടുത്താൽ കൂടുതൽ നന്നായേനെ. 🙏

  • @joseta3062
    @joseta3062 3 ปีที่แล้ว

    Charity ram chilarkuvendi valach ezhuthiyittundakum

  • @chandrikasree8649
    @chandrikasree8649 3 ปีที่แล้ว +2

    എന്റെ വീട് ഇതിനടുത്താണ്

  • @chinchumundukattil8071
    @chinchumundukattil8071 ปีที่แล้ว

    എന്റെ നാട്ടിൽ ആണ് ...

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Great

  • @indudinesh406dinesh3
    @indudinesh406dinesh3 3 ปีที่แล้ว

    Nigalude... Bhooonni etre manoharamanu....
    Kkollan enna vekthi...
    Pinnedu marichu poyathe orkumbol... Sangadam varum...
    Ella kalavum.... Manju marayum.... Onninneyum sthiramayi pidichu nirthan sadhikkilla....
    Ella nanmakalum eaverkum varatte....
    Oohm..... Sivane sivaya

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 ปีที่แล้ว

    ithellam koodi eppo clean cheyth theerum..

  • @remam7734
    @remam7734 3 ปีที่แล้ว +1

    Mana kashayichu thudangi