കുറഞ്ഞ ചിലവിൽ എല്ലാ സൗകര്യങ്ങളും ഉൾകൊള്ളിച്ച വീട് | 6 lakh budget home in 2 cent

แชร์
ฝัง

ความคิดเห็น • 404

  • @ManojKumar-se9cp
    @ManojKumar-se9cp 2 ปีที่แล้ว +141

    ഇതിൻ്റെ ചിലവുകൾ ഡീറ്റെയിലായി അറിയണമെന്നുണ്ട്!

    • @mehzinHomeGarden
      @mehzinHomeGarden  2 ปีที่แล้ว +11

      Ithu 5 years munne undakkiya veedanu innu 6 lakh Nu ithupoloru veedu undakkan sathikkilla

    • @dilusudheer1620
      @dilusudheer1620 2 ปีที่แล้ว +1

      @@mehzinHomeGarden ippozhum putiyat pole irikkunnallo

    • @mehzinHomeGarden
      @mehzinHomeGarden  2 ปีที่แล้ว +7

      Veedu paint cheythal puthiyathu pole irikkum mathramalla Athil oru sthree ottakkakanu thamasikkunne

    • @sajeeshasarivalappil4913
      @sajeeshasarivalappil4913 2 ปีที่แล้ว

      @@mehzinHomeGarden ippo oru cheriya veed paniyan ethra cash vendi varum?

    • @sajeeshasarivalappil4913
      @sajeeshasarivalappil4913 2 ปีที่แล้ว +1

      @@mehzinHomeGarden ithevida place?

  • @vijinanihil7158
    @vijinanihil7158 2 ปีที่แล้ว +207

    ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകാനും വേണം ഒരു ഭാഗ്യം👍

    • @lekhalekha3310
      @lekhalekha3310 2 ปีที่แล้ว +7

      സത്യം

    • @balqeesavbq3664
      @balqeesavbq3664 2 ปีที่แล้ว +8

      😰😰Ellavarkkum allahu oru veed thannu anugrahikattee

    • @lekhalekha3310
      @lekhalekha3310 2 ปีที่แล้ว +2

      @@balqeesavbq3664 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @muhammedashique488
      @muhammedashique488 2 ปีที่แล้ว

      @@balqeesavbq3664 Aameen

    • @adhidevvlogs2378
      @adhidevvlogs2378 2 ปีที่แล้ว +5

      അസുഖങ്ങളൊന്നും ഇല്ലാതിരികയാണ് വേണ്ടത്. വീട് ഉണ്ടാ യോണ്ട് മാത്രം കാര്യല്ല്യ.ആർക്കും വല്യ അസുഖങ്ങൾ ഒന്നും ഇല്ലാതെ ദൈവം കാക്കട്ടെ

  • @Phoenix-hw8yr
    @Phoenix-hw8yr 2 ปีที่แล้ว +65

    എനിക്ക് ഇഷ്ട്ടമായി ഇത് പോലെ ചെറിയ വീടാണ് ഇഷ്ട്ടം

  • @aseezrdrz3428
    @aseezrdrz3428 2 ปีที่แล้ว +98

    സാധാരക്കാർക്ക് ഇത് കാണുമ്പോൾ ഒരു മനഃസമാദാനം കിട്ടും

    • @sabinavas1316
      @sabinavas1316 2 ปีที่แล้ว +1

      സത്യം

    • @jaison223
      @jaison223 2 ปีที่แล้ว +11

      സ്വന്തമായി ഭൂമി ഉള്ള സാധാരണക്കാർക്ക് ആ സമാധാനം കിട്ടും. സന്തോഷം.
      ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഞാൻ 😄

    • @aseezrdrz3428
      @aseezrdrz3428 2 ปีที่แล้ว +5

      എനിക്കും ഭൂമി ഇല്ല മച്ചാനെ 🤣🤣🤣

    • @aseezrdrz3428
      @aseezrdrz3428 2 ปีที่แล้ว +9

      3 സെന്റ് സ്ഥലം മേടിക്കണം അതിനുള്ള ഓട്ട പച്ചിലിൽ ആണ് സഹോദര ഞാൻ 🥺🥺🥺

    • @jaison223
      @jaison223 2 ปีที่แล้ว +1

      @@aseezrdrz3428
      ആഗ്രഹം സാധിക്കട്ടെ.
      അതിന് ദൈവം അനുഗ്രഹിക്കട്ടെ.
      എല്ലാ വിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ahamedNoushad
    @ahamedNoushad ปีที่แล้ว +5

    അടിപൊളി വീട് സാധാരണക്കാർക്ക് അനുയോജ്യമായത് ആണ് ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🤝🤝🤝

  • @Asnaaneesh.
    @Asnaaneesh. 2 ปีที่แล้ว +49

    എന്റെ അമ്മ അമ്മേടെ ഏറ്റവും വലിയ ആശയാണ് ഒരു പണിതീർത്ത വീട് സാമ്പത്തികം ഇല്ലാത്തോണ്ട് ഇതുവരെ ആയിട്ടും ഒന്നും ആയില്ല പാവം എന്റമ്മ ഇപ്പോൾ വീടിനു ജനലെലും പിടിപ്പിക്കണം എന്നുകരുതി ഇപ്പോൾ 1മാസ്സത്തേക്ക് ഹോം നേഴ്സ് നു പോയി

    • @dilusudheer1620
      @dilusudheer1620 2 ปีที่แล้ว +4

      Oru pad perude oru swapnamannu oru kunju veed.

    • @shafeekhaira2331
      @shafeekhaira2331 2 ปีที่แล้ว +8

      Padachone ellam sheriyaakki tharum kettoo vishamikkanda... Njagalem swapna oru veedu.. Ippo vadakaykku aanu... Ichiri sthalam undu ini oru veedu🤩... Insha allaha... Ellarkkum ethrem pettennu veedu aakatteaannu dua cheyyaattoooo.... 🤗🤗🤗🤗

    • @malayalamfilim5927
      @malayalamfilim5927 2 ปีที่แล้ว +3

      എല്ലാം sheri avum🌹🌹🌹🌹🌹🤲

    • @chandhanas3566
      @chandhanas3566 2 ปีที่แล้ว

      Ente avasthayum ath thane a

    • @KannanKannan-eo6jj
      @KannanKannan-eo6jj ปีที่แล้ว +1

      എല്ലാം 'ശരിയാകും

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാര പ്രദമായ നല്ല വീഡിയൊ ആണ്. full sapport. Subscribed

  • @minisunil1491
    @minisunil1491 2 ปีที่แล้ว +2

    Ee house 🏠 ഒത്തിരി ഇഷ്ട്ടം ആയി

  • @bismin1271
    @bismin1271 2 ปีที่แล้ว +2

    Kitchen il food pachakam cheythu irakki vaykan place venamairunnu. Pukayillatha 3 aduppu veetinu purakil oru small work area undakki avide set cheyamairunnu. Dinning table and chairs idan place undo. Food undakki irakki vaykan kitchen il oru idam venamairunnu. 3 pukayillatha viraku aduppu work area ilekku maati set aakam ayrunnu. Vere onnum parayanilla. Super veedu 👍👍👍👍👌👌👌👌👌

  • @user-uo2vl2er6r
    @user-uo2vl2er6r 2 ปีที่แล้ว +12

    സൂപ്പർ വീട്

  • @subashsubashpoovat8451
    @subashsubashpoovat8451 2 ปีที่แล้ว +12

    അടിപൊളി വീട്👍 എനിക്ക് ഇഷ്ടമായി ഇത്പോലെ ഒരു വീട് എന്റും ആഗ്രഹം

  • @zhmk9306
    @zhmk9306 2 ปีที่แล้ว +26

    കൊച്ച് സുന്ദരി വീട് 👍

  • @bismin1271
    @bismin1271 2 ปีที่แล้ว +2

    Dinning room koodi venamairunnu. 2 bedroom um bath attached aayenkil good ayene. Kitchen il prepared aakiya food stove il ninnu irakki vaykan pukayilla viraku aduppu kodutha place use cheyamairunnu. 3 viraku aduppinte avasyam illallo. Gas stove ullond. So 2 pukayilla viraku aduppu mathi. Athu work area il set cheyamairunnu 2 viraku aduppu. Kitchen il stove only kodukam. Viraku aduppu work area ilum. Viraku aduppu 2 ennam pore. Stove koodi undallo. Pinne 3 viraku aduppu avasyamundo?

  • @ayeshasaramma2084
    @ayeshasaramma2084 2 ปีที่แล้ว

    Masha allha 🤲🤲🤲❤❤❤ allha barakth nalgatt ameen 🤲🤲

  • @seenamol.t2178
    @seenamol.t2178 2 ปีที่แล้ว +7

    നല്ല വീട് 👍👍

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +8

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyamgovindh2541
    @shyamgovindh2541 3 หลายเดือนก่อน

    യു ട്യൂബ് ഹോം ടൂർ വീഡിയോസിൽ ഏറ്റവും ഇഷ്ട്ടം ആയ വീട് 💙.. My dream home💙😻👌🏻

  • @murukesanchami563
    @murukesanchami563 2 ปีที่แล้ว +11

    വളരെ നല്ല വീട് ഇഷ്ടമായി

  • @myshop6118
    @myshop6118 2 ปีที่แล้ว +1

    സൂപ്പർ 🙏🏼🙏🏼👍👍👍

  • @selinproy593
    @selinproy593 2 ปีที่แล้ว +2

    എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്... ഈ വീട് എനിക്ക് ഒരുപാടു ഇഷ്ട്ടമായി.. ഞങ്ങൾക്കും ഇതുപോലെ ഒരു വീടിനായി. ആഗ്രഹിക്കാത്ത ദിവങ്ങൾ ഇല്ല... ഞങ്ങൾക്ക് സ്വന്തമായി ഒരു വിടും, സ്ഥലവും, ഒന്നും ഇല്ല വാടകയ്‌ക്കാണ് താമസിക്കുന്നത്,,,,😔ഞങ്ങൾക്ക് പൈസ ഒന്നും ഇല്ലാത്തതാണ് അതുകൊണ്ട് ഒന്നിനും സാധിക്കില്ല... ഞാൻ ഇതോർത്തു വിഷമിക്കാത്ത ഒറ്റ ദിവസം പോലും ഇല്ല.. എങ്കിലും എന്റെ ദൈവം ഞങ്ങളോട് കൂടെ ഉള്ളിടത്തോളം കാലം, മുന്നോട്ട് ജീവിക്കാൻ തോന്നും, ഒരു കുഞ്ഞ് വീട് ഞങ്ങൾക്കും ലഭിക്കും എന്നാണ് എന്റെ വിശ്വാസം 😊😊

    • @udayappu5415
      @udayappu5415 ปีที่แล้ว

      Allam shareyavum chachhi nanum agadashsmm 30 year vadayakk aa eppol umm sondamye oru vedd Ella .

  • @As-rd1xw
    @As-rd1xw 2 ปีที่แล้ว +2

    സൂപ്പർ 👌👌

  • @raseenathasni9681
    @raseenathasni9681 2 ปีที่แล้ว

    Masha Allah

  • @jeongguk370
    @jeongguk370 2 ปีที่แล้ว +1

    TH-camil ulla ella veedinte videosum kandu 🙂🥲ennrnkilum oru veedu vekkan pattiya mathiyaarunn🙂

  • @azaadcazaadc2681
    @azaadcazaadc2681 2 ปีที่แล้ว +1

    Masha. Allha

  • @shalmakc6941
    @shalmakc6941 2 ปีที่แล้ว +1

    My dream house Nice

  • @gafoord2218
    @gafoord2218 2 ปีที่แล้ว +2

    ഈസ്റ്റയി 👌👍

  • @haseenahasi134
    @haseenahasi134 2 ปีที่แล้ว +1

    ഇങ്ങനെ ഒന്ന് ഉണ്ടാവാൻ ആഗ്രഹിക്കുന്നു 😥ഒരു നിവർത്തിയും ഇല്ല

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 หลายเดือนก่อน

    സൂപ്പർ എനിക്ക് ഇഷ്ട്ടം ആയി 👍👍👍🌸

  • @thayaruba4882
    @thayaruba4882 2 ปีที่แล้ว +1

    Hai
    Very nice for this Home.

  • @jalalus9635
    @jalalus9635 2 ปีที่แล้ว +7

    😍😍സൂപ്പർ വീട്‌

  • @rajeevmanthottil4883
    @rajeevmanthottil4883 ปีที่แล้ว

    Very nice house I live in a rented house.I too want this like 3 bedroom house.

  • @durgap1327
    @durgap1327 2 ปีที่แล้ว +6

    നല്ല ഭംഗിയുള്ള വീട്

  • @pallavimattigatti5887
    @pallavimattigatti5887 ปีที่แล้ว

    Nice planing mam

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +1

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyahudeni3779
    @priyahudeni3779 2 ปีที่แล้ว +2

    Super ❤💐🙏

  • @shifasiya3201
    @shifasiya3201 2 ปีที่แล้ว

    Super veedu

  • @vijivmd
    @vijivmd 9 หลายเดือนก่อน

    Nice home, dimension and plan share seiya mudiyum ah??

  • @deepadeepa8320
    @deepadeepa8320 2 ปีที่แล้ว +19

    എന്റെയും ആഗ്രഹം ഇതുപോലൊരു വീടാണ്

    • @since8656
      @since8656 ปีที่แล้ว

      എല്ലാം നടക്കും

  • @sonia-gw3mj
    @sonia-gw3mj 2 ปีที่แล้ว +1

    Superrrrr💯

  • @sheelagopalan9771
    @sheelagopalan9771 2 ปีที่แล้ว

    Super adipoli

  • @jasi1227
    @jasi1227 2 ปีที่แล้ว +1

    Masha allah

    • @lalithag783
      @lalithag783 2 ปีที่แล้ว

      Very good house but ₹ 5 lakh sufficient?

  • @shereenashereena9211
    @shereenashereena9211 2 ปีที่แล้ว +2

    Masha allah ente swapnamanu oru veed

  • @padmasatheesh7032
    @padmasatheesh7032 2 ปีที่แล้ว +2

    Ith polay oru veed enikum.venam

  • @rubeenavp6291
    @rubeenavp6291 11 หลายเดือนก่อน

    സൂപ്പർ 🥰

  • @sivanandasartcraft2204
    @sivanandasartcraft2204 2 ปีที่แล้ว +7

    സിങ്ക് എപ്പോഴും വെളളം വീഴുന്ന സ്ഥലമാണ് ഇത് രണ്ടു വശത്തുമുള്ള അടുപ്പിൽ വീഴു o.

  • @queenangels4311
    @queenangels4311 2 ปีที่แล้ว

    I like to have the plan

  • @nishanichu2842
    @nishanichu2842 ปีที่แล้ว +1

    Ishtayi🥰

  • @vaighasvlog2873
    @vaighasvlog2873 2 ปีที่แล้ว +1

    അടിപൊളി

  • @preethapreetha9909
    @preethapreetha9909 2 ปีที่แล้ว

    Trissur bhagathudoo eginaulla veedukal

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +17

    👍 അടിപൊളി ആണ് എന്റെ സ്വപ്നം ആണ് ഒരു വീട് ഒരു സെൻറ് ഭൂമി ഇല്ലാത്ത ഞാൻ

    • @sreelakshmisnair309
      @sreelakshmisnair309 2 ปีที่แล้ว +3

      എൻ്റേയും സ്വപ്നമായിരുന്നു ഒരു വീട്. പ്രവാസം കൊണ്ട് ഒരു ചെറിയ വീട് മേടിച്ചു. ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം മേടിച്ച അതേ വിലക്ക് വിൽക്കാമെന്ന് വച്ചു.വീടില്ലാതെ വിഷമിക്കുന്നവർക്ക് സ്വന്തമാക്കാൻ പറ്റുന്ന രീതിയിൽ -അപ്പോൾ ബ്രോക്കർ എന്ന് പറയുന്ന സാധാരണ ജനത്തിൻ്റെ ചോരയൂറ്റുന്ന വർഗ്ഗങ്ങൾക്ക് വെറുതെ കിട്ടണം ആവശ്യക്കാരന് എന്നും സങ്കടം മാത്രം

    • @adithyaam4291
      @adithyaam4291 2 ปีที่แล้ว

      Ellam sariyakum

    • @bassimezzah5079
      @bassimezzah5079 2 ปีที่แล้ว +1

      Ellam sheri akum

    • @bassimezzah5079
      @bassimezzah5079 2 ปีที่แล้ว +1

      Ellam sheri Akum

    • @sreelakshmisnair309
      @sreelakshmisnair309 2 ปีที่แล้ว

      @@nishaG21 കോട്ടയം ജില്ല കൂവപ്പള്ളി വില്ലേജ് ആറ് ലക്ഷത്തിന് മേടിച്ചതാണ് - 3 സെൻൻ്റ് പഴയ വീടും വഴി വെള്ളം വെട്ടം എല്ലാമുണ്ട്

  • @kuldeepkumarmatur4975
    @kuldeepkumarmatur4975 2 ปีที่แล้ว

    5. Leshattinte veed kittumo arikuka stalam evede

  • @elsypk7174
    @elsypk7174 9 หลายเดือนก่อน

    🎉🎉veedesuper

  • @user-ee9qu7by3u
    @user-ee9qu7by3u 2 หลายเดือนก่อน

    കൂടുതൽ വിവരങ്ങൾ അറിയണം

  • @ashvdos4603
    @ashvdos4603 2 ปีที่แล้ว +4

    വിറകടുപ്പ് പുറത്ത് ആക്കിയിരുന്നെങ്കിൽ കിച്ചനിൽ കുറച്ചൂടെ space കിട്ടിയേനെ

  • @shihabok123
    @shihabok123 2 ปีที่แล้ว +1

    👍

  • @sudheesudhi
    @sudheesudhi 2 ปีที่แล้ว +17

    ആഹാ നല്ലൊരു വീട്...

    • @anithas9175
      @anithas9175 ปีที่แล้ว

      എനിക്കും ഇതുപോലൊരു വീട് പണി യു മോ

    • @anithas9175
      @anithas9175 ปีที่แล้ว

      ഞാൻ കൊല്ലത്തു നിന്നാണ്. അവിടെ വരുമോ

  • @joypthomas6213
    @joypthomas6213 ปีที่แล้ว

    Detail expenditure and plan kittumo

  • @meenkaaranteypenne7089
    @meenkaaranteypenne7089 ปีที่แล้ว

    4laks panchayathil ninnu anuvadhichittunde backi Emi poley madhiyaakumenkil onnu help cheyyaamo

  • @sunilanoohu8977
    @sunilanoohu8977 2 ปีที่แล้ว

    Sokersil thatt enthan upayogiche

  • @firoskhan2041
    @firoskhan2041 ปีที่แล้ว

    Ithinte plan onnu ayach tharumo please njan veedu pani thudangan
    Povane

  • @lucyvictorisrael1859
    @lucyvictorisrael1859 2 ปีที่แล้ว

    Super❤🥰🥰

  • @_rx_infected_soul_
    @_rx_infected_soul_ ปีที่แล้ว

    Nice Home🥰

  • @sumayyasumi7713
    @sumayyasumi7713 2 ปีที่แล้ว

    Mashallah

  • @udaya9902
    @udaya9902 2 ปีที่แล้ว +1

    കടംവാങ്ങി വലിയ വീടുണ്ടാക്കി സമാധാനം കളഞ്ഞ... ചെയ്യുന്നതിലും നല്ലത് ഇതുപോലൊരു വീടുണ്ടാക്കി സമാധാനമായി ജീവിക്കുന്നതാണ്. നമ്മുടെ മലയാളികൾ. പ്രത്യേകം ശ്രദ്ധിക്കണം

  • @sindhur5249
    @sindhur5249 2 ปีที่แล้ว +2

    👍🏼👍🏼😍

  • @haleemavp9274
    @haleemavp9274 2 ปีที่แล้ว

    kitchen rack zinkinte mukalil koduthoode

  • @shibinashabeer9973
    @shibinashabeer9973 2 ปีที่แล้ว

    Allahuve ith polathe cheriya veed ne tharane

  • @nijashd8590
    @nijashd8590 2 ปีที่แล้ว +1

    Supper

  • @rajeevmanthottil4883
    @rajeevmanthottil4883 ปีที่แล้ว

    Please sent plan of this house.

  • @kuppivalamuri2.1k75
    @kuppivalamuri2.1k75 2 ปีที่แล้ว +8

    എന്റെ ആഗ്രഹം ആണ് ഒരു നല്ല വീട്

  • @lethikasuresh9172
    @lethikasuresh9172 2 ปีที่แล้ว

    Nallaveedu

  • @sibyreji3622
    @sibyreji3622 2 ปีที่แล้ว +1

    ethupolorennam vachu tharumo

  • @silgypi9467
    @silgypi9467 9 หลายเดือนก่อน

    Squarefeet ഇൽ ഓരോ മുറികളുടെയും, കിച്ചൻ sitout bathroom അളവുകൾ പറയുമോ

  • @gangasandy9067
    @gangasandy9067 2 ปีที่แล้ว +1

    😍

  • @aneesackv7465
    @aneesackv7465 2 ปีที่แล้ว +1

    Edu polulla veed nirmichu tharumo

  • @baijudeenbaiju3021
    @baijudeenbaiju3021 2 ปีที่แล้ว +1

    Super

  • @ramlathk8712
    @ramlathk8712 2 ปีที่แล้ว +1

    👌

  • @MuhammedAli-mx7jk
    @MuhammedAli-mx7jk 2 ปีที่แล้ว

    Super 👌

  • @veerabathiniraju6986
    @veerabathiniraju6986 2 ปีที่แล้ว +1

    Its really 6 lakhs house

  • @Mohamedmubeen13
    @Mohamedmubeen13 11 หลายเดือนก่อน

    Super -!!

  • @thanupriya233
    @thanupriya233 2 ปีที่แล้ว

    How we contact your team
    Is there any chance to come Tamil Nadu ......for any project?

  • @southindiangirl7934
    @southindiangirl7934 2 ปีที่แล้ว +2

    Nice

  • @subhashtamil3764
    @subhashtamil3764 2 ปีที่แล้ว +1

    👌👌

  • @thahirkp8913
    @thahirkp8913 2 ปีที่แล้ว +1

    Poli

  • @abhilashsreedharan3975
    @abhilashsreedharan3975 ปีที่แล้ว

    സൂപ്പർ 👍

  • @_.ho.ney_.bee__3152
    @_.ho.ney_.bee__3152 2 ปีที่แล้ว

    Puthiyaveesinte model kanikkamo 12or10 lekhinte

  • @balasubaramanianp1407
    @balasubaramanianp1407 2 ปีที่แล้ว +1

    Rooms nte size ethrayannu parayoo

  • @joslincleetus7587
    @joslincleetus7587 2 ปีที่แล้ว +1

    👍👍👍👍👍

  • @bennypaulose7458
    @bennypaulose7458 2 ปีที่แล้ว +1

    എന്റെ സ്വപ്നം ആണ് സ്വന്തം വീട്, സ്ഥലം

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +4

    ഇത് 5 കൊല്ലം മുമ്പ് പരമാവധി ചെലവു കുറച്ച് പ്രാദേശികമായ കിട്ടുന്ന സാധന സാമഗ്രിക ൾ ഉപയോഗിച്ച് ചെയ്ത വീടാണ്. ഇപ്പോൾ 10 ആവും .

    • @rasheedk7607
      @rasheedk7607 2 ปีที่แล้ว

      സംഘതി കൊള്ളാം പക്ഷേ മുൻവശത്തെ കട്ടിള കുനേരെ മുട്ടി കിടക്കുകയാണ്

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 ปีที่แล้ว

      @@rasheedk7607 എന്തെങ്കിലും കുറ്റം പറയണമല്ലോ

  • @manjusanju9704
    @manjusanju9704 2 ปีที่แล้ว +1

    Supper ❤❤

  • @shincyvineesh7457
    @shincyvineesh7457 2 ปีที่แล้ว

    beautiful supy

  • @mohamedrafi6706
    @mohamedrafi6706 2 ปีที่แล้ว

    Hi
    Nise house

  • @AliAli-nd4vu
    @AliAli-nd4vu 2 ปีที่แล้ว +1

    👍👍👍❤️🌹

  • @jothinehru2565
    @jothinehru2565 2 ปีที่แล้ว

    I like

  • @user-ws3dd1bc6b
    @user-ws3dd1bc6b 2 ปีที่แล้ว +4

    Kuzhappam Ella..muttam eganey veanam..katta pathikathey.. മണ്ണിൽ ചവിട്ടി നടക്കണംആരോഗ്യത്തിന്.. ഗുണകരം

  • @user-xo6iq3sz8k
    @user-xo6iq3sz8k 4 หลายเดือนก่อน

    Edhupole. Oru veed panithutharamo

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +1

    എനിക്കും ഒരു വീട് വാങ്ങണമെന്ന ആഗ്രഹം ഉണ്ട് എങ്കിലുംഇതിലും. കുറഞ്ഞ തുകയ്ക്ക്. കിട്ടുമോ....ഈ വീട് ഒരുപാട് ഇഷ്ടമായി തുകയും. കുഴപ്പമില്ല എങ്കിൽപോലും.

  • @babytdbaby6741
    @babytdbaby6741 2 ปีที่แล้ว

    Where is the place?

  • @prabhup2892
    @prabhup2892 ปีที่แล้ว

    Happy video🎥 👑👑👑👑👸👸👸🙌👏👏👏👏👏💪