4 lacks modern house || simple home

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @ibsplannet2821
    @ibsplannet2821 2 ปีที่แล้ว +119

    അടിപൊളി.... Sitറ്റ് ഔട്ട്... അവിടെ ചെറിയൊരു sheet work ചെയ്തു.. നിലം കട്ടയോ മറ്റൊ വിരിച്ചാൽ..... Super ആകും... Byk നിറുത്താം .... രാത്രിയിൽ ചാരു കസേരയിൽ ഇരുന്നു relax ചെയ്യാനും...... 👍🏻

  • @shyjanihala1928
    @shyjanihala1928 2 ปีที่แล้ว +73

    എത്ര മനോഹരമായ വീട്. എനിക്കും ഇതു പോലുള്ള ഒരു വീടാണ് ഇഷ്ട്ടം.

  • @RahulKrishnanPU
    @RahulKrishnanPU 2 ปีที่แล้ว +119

    2 പേർക്കും മറ്റും താമസിക്കാൻ കൊട്ടാര തുല്യമായ വീടുകൾ പണിയുമ്പോൾ സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഇതുപോലെ ഒരു വീട് സ്വപ്നവും കൊട്ടാരവും ആയിരിക്കും 🥰🥰

    • @sheelababu7493
      @sheelababu7493 2 ปีที่แล้ว +8

      ഇത് നിർമിച്ച ആളുടെ നമ്പർ തരുമോ

  • @RajeshRajesh-os7ei
    @RajeshRajesh-os7ei 2 ปีที่แล้ว +162

    വീടില്ലാത്ത എനിക്ക് മനോഹരമായ ഈ വീട് ഒരുപാട് സന്തോഷം തരുന്നു 🌹👍👍🌹

    • @bhagyalakshmibhagyalakshmi2566
      @bhagyalakshmibhagyalakshmi2566 2 ปีที่แล้ว +4

      ഒരുപാടിഷ്ടം തോന്നി അല്ലെങ്കിലും വലിയ വീടിനെക്കാളും എനിക്കിഷ്ടം ചെറിയ വീട് ആണ്

    • @shahanashamna2462
      @shahanashamna2462 2 ปีที่แล้ว +2

      💯

    • @cini.r3086
      @cini.r3086 2 ปีที่แล้ว

      Enikkum

    • @ffyt526
      @ffyt526 2 ปีที่แล้ว

      Vishamekenda ...undavum

    • @chithram7086
      @chithram7086 2 ปีที่แล้ว +1

      Enikkum

  • @shamimansoo3276
    @shamimansoo3276 2 ปีที่แล้ว +41

    എന്തിനാ വലിയ വീട് ഇത് തന്നെ ധാരാളം സന്തോഷം സമാധാനം ഉണ്ടായാൽ പോരെ ☺️☺️☺️☺️

    • @sumakt6257
      @sumakt6257 2 ปีที่แล้ว +1

      ശരിക്കും 👍

  • @shiju.welder.1244
    @shiju.welder.1244 2 ปีที่แล้ว +43

    കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള നല്ല മനുഷ്യരുണ്ട് അവർ ഈ വീഡിയോ കണ്ടിട്ട് ഒരുപാട്. വീടില്ലാത്ത പാവപ്പെട്ടവർക്ക് ഇതു പോലെയുള്ള വീടുകൾ വെക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..
    ❤️💙💚🧡👍

  • @jasi1227
    @jasi1227 2 ปีที่แล้ว +59

    പാവപ്പെട്ടവർക്ക് വളരെ സമാധാനം ഇതോക്കേക്കനുമ്പോൾ.വളരെ നന്ദി.

    • @sss-te1fh
      @sss-te1fh 2 ปีที่แล้ว

      സത്യം

  • @faizaRajiRS
    @faizaRajiRS 2 ปีที่แล้ว +44

    👍🏻👍🏻👍🏻👍🏻ഇങ്ങനൊരു വീട് കിട്ടാൻ പോലും കഴിയുന്നില്ല 😞😞പടച്ചോൻ തരും എന്ന പ്രദീക്ഷയിൽ ആണ് 🤲🏻🤲🏻🤲🏻☺️

    • @nisar-u6f
      @nisar-u6f ปีที่แล้ว

      ആമീൻ

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 2 ปีที่แล้ว +31

    കൊച്ചു വലിയ വീട്ടിലെ സനേഹ നിധിയായ അമ്മയ്ക്കും കൊച്ചുമോനും അഭിനന്ദന ങ്ങൾ : . എന്നും നന്മകൾ ഉണ്ടാവട്ടെ ഈ ശ്വരാധീനമുണ്ടാവട്ടെ

  • @selinproy593
    @selinproy593 2 ปีที่แล้ว +11

    ഈ വീട് കാണാൻ നല്ല ഭംഗി ഉണ്ട്, ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷവും, വിഷമവും തോന്നി, വർഷങ്ങളായി, ഞങ്ങൾ വാടകയ്ക്ക് താമസിക്കുകയാണ്, അച്ഛനും, അമ്മയും, ചേച്ചിയും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആണ് എനിക്ക്,, ഇതുപോലെ ഒരു വീട് ഞങ്ങൾക്കും വേണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്, പ്രാർത്ഥിക്കാത്ത ദിവസം ഇല്ല ,എന്നിട്ടും ഇത്രത്തോളം ദൈവം ഞങ്ങളെ, നടത്തി,, കഷ്ടപ്പാടിലും, പ്രതിസദ്ധികളിലും ഒന്നും തളരാതെ,, ഞങ്ങൾക്ക് ഒരു ഭാവനം,, ഉണ്ടാകും എന്നാണ് ഇപ്പഴും എന്റെ വിശ്വാസം,,

    • @sajeeshtv9294
      @sajeeshtv9294 2 ปีที่แล้ว +1

      എത്രയും വേഗം ഉണ്ടാകട്ടെ നമ്മുക്ക് പ്രാർത്ഥിക്കാം ..ഞാനും അനുഭവിച്ചതാണ് അത് ഇപ്പോൾ ആണ് വീട് വെച്ചത്..

  • @rajik159
    @rajik159 ปีที่แล้ว +13

    ഇതുപോലെയുള്ള ഒരുവീട് അതാണ് എന്റെയും മോളുടെയും ആഗ്രഹം. മഴയും കാറ്റും ഇടിയുമൊക്കെ വരുമ്പോൾ ഉറക്കമൊഴിഞ്ഞു ഇരിക്കുന്ന ഞങ്ങൾക്ക് ഇതുപോലൊരു വീട് എന്ന് കിട്ടും ഭഗവാൻ കനിയട്ടെ.. 🙏🙏

  • @saranyaks6415
    @saranyaks6415 2 ปีที่แล้ว +22

    ശെരിക്കും ഇതു കണ്ടപ്പോൾ അത്ഭുതപെട്ടു പോയി..4 ലക്ഷത്തിനു ഇത്രയും മനോഹരം ആയി പറ്റുമോ എന്ന്..

  • @jannath4896
    @jannath4896 2 ปีที่แล้ว +5

    താങ്കളുടെ മുഖത്തിന്റെ സന്തോഷം കാണുമ്പോൾ ഹൃദയം നിറഞ്ഞു 🥰😢

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว +13

    വളരെ മനോഹരമായ ഒരു വീട്. ദൈവാനുഗ്രഹം എപ്പോഴും എന്നും ഉണ്ടാകട്ടെ. 💐

  • @utharaskrishna3492
    @utharaskrishna3492 2 ปีที่แล้ว +6

    ഒര്പാട് ഇഷ്ടപ്പെട്ടൂ .. സൂപ്പർ ..

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 ปีที่แล้ว +5

    വെരി സിപിൽ ഇത്ര മതി വലിയ ആഘോഷം മില്ലാത്ത സൂപ്പർ വീട് ♥️

  • @sajipg6829
    @sajipg6829 ปีที่แล้ว +3

    👍👍👍👍ഒന്നും പറയാനില്ല ഭംഗി ഉള്ള വീട് 🍒🍒🍒🍒🍒🍒🍒

  • @jishapilla8268
    @jishapilla8268 2 ปีที่แล้ว +3

    കൊള്ളാം കിച്ചണിൽ കാബോഡ് വർക്കും ചെയ്ത് ഒരു സിറൗട്ട് ഉം കുടി കുറച്ചൂടെ ക്യാഷ് ഉണ്ടാക്കിയാലും ഇത് ലാഭംമാണ് 👍🌹

  • @dharmadasank8841
    @dharmadasank8841 ปีที่แล้ว +3

    വീട്ടില്ലത്ത ഞങ്ങൾക്ക് ഇതു കാണുമ്പോൾ വല്ലാത സന്തോഷം തോന്നുന്നു

  • @soniyas1957
    @soniyas1957 2 ปีที่แล้ว +4

    സൂപ്പർ വിടാന്, അഭിനന്ദനങ്ങൾ 🙏,

  • @ponnammakwt5185
    @ponnammakwt5185 2 ปีที่แล้ว +4

    I like this house it's so beautiful 🥰🏠

  • @anakhaanil6971
    @anakhaanil6971 2 ปีที่แล้ว +3

    I like this house. small and very beautiful

  • @rethikarethi-kc1pj
    @rethikarethi-kc1pj ปีที่แล้ว +2

    എനിക്കി ഇതുപോലെതെ വീട് ഇഷ്ടം മനസമാധാനം കിട്ടും

  • @jayanthianil4512
    @jayanthianil4512 2 ปีที่แล้ว +9

    പതിവുപോലെ അതിമനോഹരം വീടും അവതരണവും 👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹

  • @saleena.k618
    @saleena.k618 2 ปีที่แล้ว +1

    അടിപൊളി വീട് . കൂറെ നാള നമ്മളും കാത്തിരിക്കുന്നു ഇതു പോലെ ഒ രു വീട്

  • @rajimurali5388
    @rajimurali5388 2 ปีที่แล้ว +5

    Nalla veedu.....othiri ishrayi.

  • @udayappu5415
    @udayappu5415 2 ปีที่แล้ว +1

    Good house and good background music chattaa 👍

  • @ഷൈജുശ്രുതിശ്രുതി
    @ഷൈജുശ്രുതിശ്രുതി 2 ปีที่แล้ว +20

    നമ്മക്കും ഇതേ പോലെ ഒരു വീട് വെച്ചേ തരുമോ ചേട്ടാ എല്ലാം കൂടെ 4ലക്ഷം ആകതോളൂ 🥰🥰വെരി നൈസ് വീട് 🥰🥰

    • @bincysaji1028
      @bincysaji1028 2 ปีที่แล้ว

      Ethu pole oru veedu vachu tharamo chettaa

  • @AbdullaAli-q2n
    @AbdullaAli-q2n 4 หลายเดือนก่อน +1

    മതി ഇത് മതി നല്ല വീട് ദൈവം അനുഗ്രഹിക്കട്ടെ

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      @@AbdullaAli-q2n 💖🙏❤️

    • @AbdullaAli-q2n
      @AbdullaAli-q2n 4 หลายเดือนก่อน

      ഞങ്ങൾക് സ്വന്തമായിട്ട് ഒരു വീടില്ല ഞങ്ങൾ വാടകയാണ് ഇത് നല്ല വീട്

  • @rajeshraghavanraghavan027
    @rajeshraghavanraghavan027 2 ปีที่แล้ว +2

    സൂപ്പർ. എനിക്കും ഇത് പോലെ ഒരു വീട്. വയ്ക്കണം 👍

  • @tappetappe3723
    @tappetappe3723 2 ปีที่แล้ว +1

    Oru veedillatha njn kothichu poiii🥰🥰🥰

  • @girishvv
    @girishvv 2 ปีที่แล้ว +1

    Enik e Veedu vallare ishttapettu

  • @animolshibu299
    @animolshibu299 2 ปีที่แล้ว +2

    അടിപൊളി ഒരു ചെറിയ വീട് മനോഹരമായിരിക്കുന്നു ലക്ഷങ്ങൾ ചെലവാക്കുന്ന വരും വീട് കാണുമ്പോൾ ഇഷ്ടപ്പെടുന്നു 💐💐💐

  • @gipsonaj1383
    @gipsonaj1383 2 ปีที่แล้ว +2

    Ithanu avatharanam ..ithanu mass video shooting..Good…

  • @seenamol.t2178
    @seenamol.t2178 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.... ചെറിയ വീട് ആണ് ഏറ്റവും ഐശ്വര്യം 👍👍

  • @komalaka8832
    @komalaka8832 ปีที่แล้ว +2

    Polichu .....supppper..

  • @farsuvlog4743
    @farsuvlog4743 2 ปีที่แล้ว +2

    അടിപൊളി. സിറ്റ് ഔട്ട്‌ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @nejiyaneji9603
    @nejiyaneji9603 2 ปีที่แล้ว +2

    മനോഹരമായ ഒരു കൊച്ചു വലിയ വീട്

  • @evergreenfilmsongs
    @evergreenfilmsongs 10 หลายเดือนก่อน +1

    Super awesome 👍👍👍

  • @fathimasulaiman4623
    @fathimasulaiman4623 2 ปีที่แล้ว +3

    അടിപൊളി 👌🏻.... ഒന്നും പറയാനില്ല 😎

  • @gopinathar358
    @gopinathar358 2 ปีที่แล้ว +1

    Valare Manoharamaya Veedu 4 Lkhsnu Ethra Nalla Veedu Nirmichavrku 🙏

  • @bmvlogs8105
    @bmvlogs8105 2 ปีที่แล้ว +2

    Ningalude videos ellam cheriya budget veed swapnam kanunavark oru udaharanam aaanu super👏👏👏👏

  • @vijayakumarviji9512
    @vijayakumarviji9512 2 ปีที่แล้ว +1

    Really nice house😍😍😍😍😍😍🏠🏠🏠🏠

  • @suhara9843
    @suhara9843 2 ปีที่แล้ว +1

    👍👍👍😍😍😍😍❤️ എനിക്ക് ഇഷ്ട്ടമായി ❤️ വീട്

  • @saleenabismi2627
    @saleenabismi2627 2 ปีที่แล้ว +1

    Yenik orupad ishtayi cheriya oru sit out vennayirunnu

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 ปีที่แล้ว +4

    കൊച്ചു വീട് എന്നും മനോഹരം 😘😘

  • @sreelakshmirs2950
    @sreelakshmirs2950 ปีที่แล้ว +1

    Enikkoru veedu vakkumbol de idea upakarappedum . Thanks

  • @godmakegreatthings
    @godmakegreatthings 2 ปีที่แล้ว

    Adipoli veedu.. ithu ingane paniyan kanicha manasu valuthanu.

  • @bindhubinoy13
    @bindhubinoy13 ปีที่แล้ว +5

    വീട് ഉണ്ടാക്കി, കടം വരുത്തി വെക്കുന്ന എല്ലാവർക്കും നിങ്ങൾ ഒരു മാതൃക ആണ്. ❤️❤️❤️

  • @binithaprasad4680
    @binithaprasad4680 2 ปีที่แล้ว +1

    Superr njangal veedupani thudangi one year aayi orupaniyum nadannilla contractor's paisayum pattichu nsdapanu nallavarae kittanum bhagyam cheyanam

  • @ushanair7782
    @ushanair7782 2 ปีที่แล้ว +1

    Adipoli veedu. Iyi veetil kittunna santhosham orikkalum manimalika yil kittulla

  • @susammadas9778
    @susammadas9778 2 ปีที่แล้ว +1

    Eee veedu enikk oruppadu eshttamayi enikk ee veedu kottaramayi thanneya thonnunnath 😘🥰😍🤩

  • @naveens6169
    @naveens6169 2 ปีที่แล้ว +2

    ᴠᴇᴇᴅɪʟʟᴀᴛʜᴀ ᴇɴɪᴋᴋᴜ ᴇᴇ ᴠᴇᴇᴅᴜ ᴏʀᴜᴘᴀᴅɪsʜᴛᴛᴀᴍᴀʏɪ... ɴɪᴄᴇ👍👍

  • @gorr3979
    @gorr3979 2 ปีที่แล้ว +1

    Ithu kandappo enikkum oru prethiksha okkea vannu

  • @sulochanakb6932
    @sulochanakb6932 2 ปีที่แล้ว +3

    മനോഹരമായ വീട് അവതരണം സൂപ്പർ ആശംസകൾ..വീട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു ❤️❤️🥰🥰😍😍

    • @padinjattini7508
      @padinjattini7508  2 ปีที่แล้ว +1

      Thanks bro

    • @sreekumarp.p690
      @sreekumarp.p690 2 ปีที่แล้ว

      @@padinjattini7508 dear sir, very glad to see this 🥰kindly sent the persons contact number🤝

  • @sreejithsreejith9235
    @sreejithsreejith9235 2 ปีที่แล้ว +1

    ഇതു തന്നെ ധാരാളം സൂപ്പർ 👌👏👍😀

  • @AjmalSalih-zc6zm
    @AjmalSalih-zc6zm 2 ปีที่แล้ว +2

    Super സാധാരണക്കാരൻ്റെ കൊട്ടാരം

  • @akhilmohanfaculty
    @akhilmohanfaculty 2 ปีที่แล้ว +16

    അദ്ദേഹത്തിന്റെ മുഖം വളരെ പാവം തോന്നുന്നു. അതാണ്‌ ദൈവം അദ്ദേഹത്തിന് ഇത്ര മനോഹരമായ വീട് നൽകിയത്. ഈശ്വരൻ അനുഗ്രഹിക്കും..... ♥️👍

  • @ambilithanikunnil489
    @ambilithanikunnil489 ปีที่แล้ว +1

    Super aaanu to othukamilla veed ❤️

  • @sajithat8907
    @sajithat8907 ปีที่แล้ว +1

    കുഞ്ഞു വീടു വളരെ ഇഷ്ടം ആ യി ട്ടോ.

  • @sooryarahul8352
    @sooryarahul8352 2 ปีที่แล้ว +1

    കണ്ടിട്ട് കൊതി ആവുന്നു. 🤗

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +3

    Oru supper sitoutinolla space ond,,,, athoodi paisa set aakunna tymil pathukke cheythedutha nyc aaayirikkum korechoode space kittum,,,,,

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 2 ปีที่แล้ว +1

    Thanks bro for showing this home 🏡 👍⚘👍⚘👍🤟🤟🤟🤟🤟🤟❣❣❣❣

  • @aslambatheri9386
    @aslambatheri9386 2 ปีที่แล้ว +4

    അടിപൊളി 👌മനോഹരമായ 👌വീട് 🏡❤😍👍

  • @nasiyahaneef9327
    @nasiyahaneef9327 2 ปีที่แล้ว

    ഈ വീടു് വളരെ ഇഷ്ടമായി എനിക്കും വേണം ഇത് പൊലെ ഒരു വീടു്

  • @sasij7648
    @sasij7648 2 ปีที่แล้ว +1

    Very good ഇത്രേ ആവശ്യമുള്ളു 👍👍👍

  • @anandpa9105
    @anandpa9105 2 ปีที่แล้ว +1

    Super... I'm ur new subscriber

  • @selinproy593
    @selinproy593 2 ปีที่แล้ว +4

    നല്ല കൊച്ചുവീട് ഒത്തിരി ഇഷ്ട്ടമായി, സന്തോഷത്തോടെ, ആ കുടുംബത്തിന് ആ വീട്ടിൽ ജീവിക്കാൻ കഴിയട്ടെ,, എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @Ansaakka
    @Ansaakka 2 ปีที่แล้ว +2

    മനോഹരമായിരിക്കുന്നു,അഭിനന്ദനങ്ങൾ

  • @thankamani5443
    @thankamani5443 10 หลายเดือนก่อน +1

    എനിക്ക് കടം വാങ്ങാതെ ഒരു ചെറിയ വീട് ഉണ്ടാക്കണം നല്ല ഭംഗിയുണ്ട് സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Shoniaaa0417
    @Shoniaaa0417 ปีที่แล้ว +1

    Igane oru veed
    Enna vekka pata. Deivame...
    1 cnt stalam polum ilathayi poyi... 😞😞
    Kanumpo orupad santhoshayi bro... 😌😊

  • @geethaganeshan6535
    @geethaganeshan6535 2 ปีที่แล้ว +2

    Nallaveed ishtayi

  • @shabanazcakes2913
    @shabanazcakes2913 2 ปีที่แล้ว +1

    Adipoli Aayitund nalla kunjan veed

  • @elsym.p4126
    @elsym.p4126 2 ปีที่แล้ว +1

    ഓത്തിരി ഇഷ്ടം ആയി 👌❤

  • @sheebasajeevan2201
    @sheebasajeevan2201 2 ปีที่แล้ว +1

    Beautiful house fantastic super

  • @maneeshapramod3587
    @maneeshapramod3587 2 ปีที่แล้ว +1

    Super chetta adipoli orupadu eshttamayi ee house

  • @jazziaizam9469
    @jazziaizam9469 ปีที่แล้ว +1

    Life missionte veed onn upload cheyyammo ,alavukalum koodi ulppeduthiyitt

  • @shaijalnas
    @shaijalnas ปีที่แล้ว +1

    സ്വന്തമായി വീട് ഇല്ലാത്ത എനിക്ക് ഇത് കൊട്ടാരം തന്നെയാ ❤

  • @muhammedimran131
    @muhammedimran131 2 ปีที่แล้ว +1

    ചെറിയ വീടാണെങ്കിൽ നല്ലൊരു മനസ്സുണ്ട് അച്ഛൻ അമ്മ അമ്മ ഇവരെയെല്ലാം നോക്കാനുള്ള ഒരു മനസ്സ് അള്ളാഹു

  • @sreejithrs4796
    @sreejithrs4796 2 ปีที่แล้ว +2

    Remembering my home in my native place,just a copy of this, feeling very nostalgic,. Thanks for uploading 👍

  • @sindhurajesh1149
    @sindhurajesh1149 ปีที่แล้ว +1

    Evideyanu ethu? Super

  • @sambhukumar5160
    @sambhukumar5160 2 ปีที่แล้ว +1

    It's a very beautiful house.. 👍

  • @ajithakumari7892
    @ajithakumari7892 2 ปีที่แล้ว +1

    Manoharamaya veedu👍

  • @meenutti6334
    @meenutti6334 2 ปีที่แล้ว +1

    Suuper eanikorupadishtayi 👏👏👏❤👍

  • @habeebmohamed215
    @habeebmohamed215 ปีที่แล้ว +1

    Masha Allah ❤

  • @lalithavk2034
    @lalithavk2034 ปีที่แล้ว +1

    Very good home like it

  • @suhanaps3582
    @suhanaps3582 2 ปีที่แล้ว

    Super 👍 MashaAllah 💖

  • @Thusharam5865
    @Thusharam5865 2 ปีที่แล้ว +2

    Music...super....veedum

  • @chinnuprathan1432
    @chinnuprathan1432 2 ปีที่แล้ว +2

    Super 🙏🙏🙏🙏🙏🙏🙏

  • @ZEROGAMING-BD1
    @ZEROGAMING-BD1 หลายเดือนก่อน

    Nice House 🏡❤🎉

  • @venugopal439
    @venugopal439 2 ปีที่แล้ว +3

    Beautiful Compact House..

  • @abdullatheef2570
    @abdullatheef2570 2 ปีที่แล้ว +6

    നല്ല അവതരണം വീടും അടിപൊളി 👍👍👍

  • @sumanam4186
    @sumanam4186 2 ปีที่แล้ว +3

    Adipoli👌👏👏

  • @sree9572
    @sree9572 2 ปีที่แล้ว

    Theerchayayum sherikum ishttapettu veedillatha enike ithu kandapol orupaadu santhosham aaye dhaivam ningale anugrahikkate

  • @muhammedbilal3667
    @muhammedbilal3667 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ സൂപ്പർ 😍🥳❤❤👍

  • @reshmas6852
    @reshmas6852 2 ปีที่แล้ว +1

    Enikkum ethupoloru veedupanith tharamo...ente ettavum valiya swapnamanu swanthamayoru veedu

  • @AntonyMV-ih2bn
    @AntonyMV-ih2bn 11 หลายเดือนก่อน +1

    Super ❤

  • @minimol1855
    @minimol1855 ปีที่แล้ว +3

    Enik.oru.ved.vakyanam.engane.contat.chy.yum

  • @νιυαανι
    @νιυαανι ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻

  • @nandhusnandhu1936
    @nandhusnandhu1936 2 ปีที่แล้ว +5

    Nice home♥️🥰