14 ലക്ഷം രൂപക്ക് ഫുള്‍ ഫര്‍ണിഷിങ്ങോടെ മനോഹരമായ വീട് നിര്‍മിക്കാം|budjeted home|beutyful home

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.3K

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +163

    എനിക്കും കർത്താവെ ഇത്പോലെ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ

  • @amrafeequ9
    @amrafeequ9 3 ปีที่แล้ว +99

    ചെലവ് ചുരുക്കി പണിത ഭംഗിയുള്ള വീട് , ശിൽപികൾക്ക് അഭിനനന്ദനങ്ങൾ

  • @tippu.....986
    @tippu.....986 3 ปีที่แล้ว +391

    അടിപൊളി ഈ വീട് പ്ലാൻ ചെയ്ത വ്യക്തിക്ക് എന്റെ വക അഭിനന്ദനങ്ങൾ 🌹

    • @beenababu6282
      @beenababu6282 2 ปีที่แล้ว +7

      Nalla veedu enikum ithupolay Oru veed swanthamakan agraham und

    • @preenachandran8871
      @preenachandran8871 2 ปีที่แล้ว +1

      @@beenababu6282 0

  • @Rose-ww5gg
    @Rose-ww5gg 3 ปีที่แล้ว +7

    സ്വന്തമായി ഒരു വീട് എന്ന സ്വപ്നം വിദൂരം ആണെങ്കിലും ഇതുപോലെ നല്ല വീട് കാണാൻ ഒരുപാട് ഇഷ്ടം

    • @JALAL265
      @JALAL265 3 ปีที่แล้ว

      sathyam

  • @preethisree1973
    @preethisree1973 3 ปีที่แล้ว +26

    Super.. Hall rooms ഒക്കെ നല്ല വെന്റിലേഷൻ ആണ്. അതാണ് ഇതിന്റെ highlight

  • @devishesh
    @devishesh 3 ปีที่แล้ว +6

    ഇതുപോലെ ഒരു വീട് ഞാനും സ്വപ്നം കാണുന്നു.

  • @Jan9816-p4o
    @Jan9816-p4o 3 ปีที่แล้ว +127

    നല്ല സ്പേസ്,വെളിച്ചം, സാധാരണക്കാർക്ക് പറ്റുന്ന നല്ല സൗകര്യം ഉള്ള വീട് 👌

  • @shajikumarshajikumars8610
    @shajikumarshajikumars8610 3 ปีที่แล้ว +15

    Very very super, ഞാൻ വളരെയധികം വീടുകൾ കണ്ടു ഇതു പോലെ എന്റെ മനസ്സിന് 100% ഇഷ്ടം തോന്നിയത് ഈ വീടിനോടാണ് കാരണം ഞാൻ മനസ്സിൽ എന്റെ ഭാവനയിൽ കണ്ട super home, ഈ വീടിന്റെ പ്ലാൻ വരച്ച ആളിനെയും ഉടമസ്ഥനെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല congratulations.👍👍👍👍👍👍👍

    • @sranujaanuja38
      @sranujaanuja38 2 ปีที่แล้ว

      വിൽക്കുന്നുണ്ടോ

  • @rona8794
    @rona8794 3 ปีที่แล้ว +26

    വീട് ഇഷ്ടപ്പെട്ടു പക്ഷേ ഇതേ പോലെ വീട് ആഗ്രഹിക്കുന്നവർക് support ചെയ്തു കൂടെ video. Ownerku ഇതു എന്ത് ആർക്കും റിപ്ലൈ ഇല്ലാത്ത

    • @abhilashsreedhar8802
      @abhilashsreedhar8802 2 ปีที่แล้ว +2

      അതാണ് എന്റെയും സംശയവും ആശങ്കയും; എനിക്കും താൽപര്യമുണ്ട്

  • @sushamamohan2421
    @sushamamohan2421 3 ปีที่แล้ว +107

    വീട് വളരെ നന്നായി. എനിക്കും ഇത് പോലെ ഒരു വീട് വേണം

    • @shijin3642
      @shijin3642 2 ปีที่แล้ว +1

      എനിക്കും

    • @pushpan5892
      @pushpan5892 2 ปีที่แล้ว

      Number വേണമായിരുന്നു. എങ്ങിനെയാ കിട്ടുക

    • @SasiKumar-kb8pc
      @SasiKumar-kb8pc 2 ปีที่แล้ว

      Sq feet ethraynu

    • @rajiunni2097
      @rajiunni2097 ปีที่แล้ว

      കോൺടാക്ട് നമ്പർ കിട്ടിയോ

    • @resmir453
      @resmir453 ปีที่แล้ว

      Contact no. Pls

  • @divyaks1664
    @divyaks1664 3 ปีที่แล้ว +4

    Veedillatha enikke ethu kandappol valare santhosham

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe 3 ปีที่แล้ว +2

    ഈ കാണുന്ന ഭംഗി നോക്കി ആരും ഇതുപോലെത്തെ വീട് പണിയാൻ നിൽക്കണ്ട.

  • @hanascreations5274
    @hanascreations5274 3 ปีที่แล้ว +422

    എനിക്ക് സ്വന്തം ആയി ഒരു വീടില്ല. എനിക്ക് ഇങ്ങനത്തെ വീട് ഇഷ്ടമാണ് 🥰

    • @dhanyazworld1116
      @dhanyazworld1116 3 ปีที่แล้ว +4

      @مُحَمَّد زيان‎ അങ്ങിനെ പറയരുത് അവരുടെ മോഹം അല്ലെ പറഞ്ഞതു

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 3 ปีที่แล้ว +4

      @مُحَمَّد زيان‎ 😡

    • @malayalamfilim5927
      @malayalamfilim5927 3 ปีที่แล้ว +2

      @مُحَمَّد زيان‎ antha നിന്റെ kuzhapam😡😡😡😡

    • @Vanyaa_hh
      @Vanyaa_hh 3 ปีที่แล้ว +9

      Vegam thanne aagraham saphalamakatte

    • @sheenas5423
      @sheenas5423 3 ปีที่แล้ว +22

      @مُحَمَّد زيان‎ അങ്ങനെ പറയല്ലേ, ഒരു വീടില്ലാത്തവർക്കേ അറിയൂ അതിന്റെ വേദന. ഉള്ളവർക്ക് ദാരിദ്ര്യം ആയിട്ടേ തോന്നു.

  • @sheebap597
    @sheebap597 3 ปีที่แล้ว +35

    വീടിനുള്ളിൽ സൂര്യ പ്രകാശം കിട്ടത്തക്ക രീതിയിൽ ജനലുകളും മറ്റും Set ചെയ്തിരിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു.

  • @dhilnaswold6684
    @dhilnaswold6684 2 ปีที่แล้ว +7

    വീടിൻറെ ഡിസൈൻ വളരെ നന്നായിട്ടുണ്ട്.. ഡിസൈനർ ചെയ്ത ആൾക്ക് ഇനിയുമൊരുപാട് ഒരുപാട് വർക്കുകൾ ലഭിക്കട്ടെ

  • @roja7426
    @roja7426 8 หลายเดือนก่อน

    This is one of the few homes in south India featured on TH-cam that has the correct composition of a living room and dining room. The TV is not place where one has to twist their necks to see it, etc. Love this free flowing living/dining room. Yay, no built on shelves in bedroom but actual wardrobe/closet. Kitchen is awesome. Only thing, the stove could be one that sinks into the counter so it has a smooth and even look and tube for the gas runs below into the bottom cupboard beneath the stove.

  • @Eclipse-ir9dx
    @Eclipse-ir9dx 3 ปีที่แล้ว +16

    ഇപ്പ എന്താ പറയുക കിടു 👌👌👌💕💕💕💕

  • @bijuphilipvilloth
    @bijuphilipvilloth 3 ปีที่แล้ว

    സൂര്യപ്രകാശം നന്നായി വരുന്നു വിട്ടിലേക്ക് . കറണ്ട് ചാർജ് വളരെ ലാഭം

  • @mohamedalikunhu3408
    @mohamedalikunhu3408 3 ปีที่แล้ว +9

    Nice home...
    കോമൺ ബാത്റൂം കാണിക്കുന്നില്ല, പക്ഷെ കോമൺ ബാത്‌റൂമിൽ കണ്ടപോലെ എന്ന് പറയുന്നുണ്ട് !!!

  • @ashakamal7007
    @ashakamal7007 วันที่ผ่านมา

    എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടാക്കാൻ ദൈവമേ കാക്കണേ

  • @sunitharajan2322
    @sunitharajan2322 3 ปีที่แล้ว +81

    വളരെ കുറഞ്ഞ ചിലവിൽ ഇത്ര മനോഹരമായ വീട് പണിയാൻ കഴിയുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത് സൂപ്പർ അടിപൊളി യാണ് കേട്ടോ... പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว +1

      മണലും സിമെന്റും അല്ലാലോ interlock ചുമർ ആയോണ്ട് ഇപ്പൊ പറ്റും ഇങ്ങനെ ☺️

    • @jithin3284
      @jithin3284 3 ปีที่แล้ว

      @@AbhijithTS-v2d mkmjj

    • @mohanlalpp7756
      @mohanlalpp7756 3 ปีที่แล้ว

      Ithinte engineer nte no. thatsmi

    • @mohanlalpp7756
      @mohanlalpp7756 3 ปีที่แล้ว

      Engineer nte no. tharamo

  • @shuhaibkp1318
    @shuhaibkp1318 3 ปีที่แล้ว +45

    ബോസ്സേ സൂപ്പർ വീട്. ഒരു രക്ഷയുമില്ല പൊളി 👌👌ഇത് എടുത്തയാളുടെ നമ്പർ കിട്ടുമോ.. ഇതെവിടെയ വീട് 👌👌എന്തായാലും ഒത്തിരി ഇഷ്ടായി

  • @raindropsmalayalam8203
    @raindropsmalayalam8203 3 ปีที่แล้ว +14

    ബ്യൂട്ടിഫുൾ ഹോം ഇതുപോലൊരു വീട് ഇത്രയും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്
    നല്ല അവതരണവും ഇത്രയും അടിപൊളി ആയിട്ട് ഹോം ടൂർ ആരും ചെയ്ത് ഞാൻ കണ്ടിട്ടില്ല

  • @shiyadibrahim1598
    @shiyadibrahim1598 2 ปีที่แล้ว

    ഇത്തരം vedeos ചെയ്യുമ്പോൾ entrance മുതൽ vedeo കാണിക്കുകയാണെങ്കിൽ കുറച്ച് കൂടെ നന്നായിരുന്നേനെ. കാണുന്നവർക്ക് അതെ കുറിച്ച് ഒരു idea കിട്ടും

  • @asha777-w8l
    @asha777-w8l 3 ปีที่แล้ว +36

    ദയവായി interLock bricks ഉപയോഗിച്ച് വീട് പണിയുന്നവർ ഇതേ bricks ഉപയോഗിച്ചു കെട്ടിയ 5/ 10 വർഷം പഴക്കമുള്ള വീട് നേരിട്ട് കണ്ട് അതിലെ താമസക്കാരുടെ അനുഭവം അറിഞ്ഞിട്ട് മാത്രം പുതിയ വീട് കെട്ടുക🙏

    • @baby24142
      @baby24142 3 ปีที่แล้ว +1

      Any problems

    • @kamalammadevakiamma7073
      @kamalammadevakiamma7073 3 ปีที่แล้ว +2

      From where we get the interlock block and how much the cost per piece

    • @kpmuhammedkutty6729
      @kpmuhammedkutty6729 3 ปีที่แล้ว +4

      Problem und

    • @kpmuhammedkutty6729
      @kpmuhammedkutty6729 3 ปีที่แล้ว +1

      സിമിന്റ് ഇൻഡർ ലോക്ക് ഉപയോഗിക്കുക

    • @najeeb6137
      @najeeb6137 3 ปีที่แล้ว +2

      Nagalt okke പൊളിഞ്ഞു vikal thudangikk

  • @noushadahamza8685
    @noushadahamza8685 3 ปีที่แล้ว

    വളരെ മനോഹരമായിട്ടുണ്ട്
    ഇത് പോലെ ഒരു വീട് എനിക്ക് ചെയ്യണം ഇതിനു വേണ്ടിആരെ കോൺടാക്ട് ചെയ്യണം trisoor ആണ് വേണ്ടത് 👍🏻

  • @ishaqasma3071
    @ishaqasma3071 3 ปีที่แล้ว +5

    ഒന്നും പറയാനില്ല അടിപൊളി
    സൂപ്പർ 💕💕💕💕💕💕👍

  • @cid7743
    @cid7743 2 ปีที่แล้ว

    നല്ല വീട് എൻ്റെ കുഞ്ഞ് വീട ഇതു പോലുള്ള വീട് മനോഹരമാണ് ഇഷ്ടമാണ് 😘😘😘😘

  • @ammu5546
    @ammu5546 3 ปีที่แล้ว +10

    Video edukkumbo first full house kaanikkanm, ennitt explain aanel nannaayirunnu

  • @binojkb3919
    @binojkb3919 2 ปีที่แล้ว

    കൊള്ളാം നല്ല അവതരണം.. റൂമിന്റെയൊക്കെ size കൂടെ പറയണേ

  • @abdulnaseer1250
    @abdulnaseer1250 3 ปีที่แล้ว +8

    14 ലക്ഷം രൂപ വിത്ത്‌ ഫർന്നീച്ചർ വിശ്വസിച്ച ക്കാൻ പറ്റുന്നില്ല സൂപ്പർ പ്ലാൻ and സൂപ്പർ വിവ് സൂപ്പർ വീഡിയോ. എല്ലാം പെട്ടന്ന് കാണിച്ചു ചെറിയ വീഡിയോ, 🌹🌹

    • @BallsOwnCountry
      @BallsOwnCountry  3 ปีที่แล้ว

      Thanku sir

    • @gigy3501
      @gigy3501 2 ปีที่แล้ว

      @@BallsOwnCountry please snd contact no

  • @jidamajijidamaji3420
    @jidamajijidamaji3420 3 ปีที่แล้ว +4

    alangaragalillatha Nalla avatharanam nalla veedum

  • @kunjooskunju8656
    @kunjooskunju8656 3 ปีที่แล้ว +32

    ഒരു പാട് ഇഷ്ടം ആയി 🥰🥰🥰mashaa allah

  • @geethakumari1099
    @geethakumari1099 2 ปีที่แล้ว

    Kochu veedu ennu paranjathu thettayipoyi
    Nalla valiya super house

  • @ashrafnasi4361
    @ashrafnasi4361 3 ปีที่แล้ว +4

    സൂപ്പർ സൂപ്പർ സൂപ്പർ അതി ഗംഭീരം 🌹🌹🌹

  • @anukprakasan9552
    @anukprakasan9552 3 ปีที่แล้ว

    Veedu Eniku othiri eshtamayi

  • @sheebasaji2121
    @sheebasaji2121 3 ปีที่แล้ว +15

    Sofa വളരെ ഇഷ്ടമായി അതിനു എത്രയാ പ്രൈസ്. അതു പോലെ ചെയ്തു തരാമോ

  • @najathnachuu3179
    @najathnachuu3179 2 ปีที่แล้ว

    Allahuvea eantA moluukum ithu polea veetu kutukkanea all🤲🤲🤲🤲🤲

  • @sajithasaji676
    @sajithasaji676 3 ปีที่แล้ว +16

    14ലക്ഷം കൊണ്ട് ഇതു പോലെ ഉള്ള വീടും ഫർണിച്ചറും ഉണ്ടാക്കാൻ പറ്റുമോ

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    Super..fantastic.mukalil oru roomum.toiletum UNDAAYIRUNNENKIL kooduthal SUPPERRBB aayene!

  • @cvr8192
    @cvr8192 2 ปีที่แล้ว +4

    അഭിനന്ദനം അർഹിക്കുന്ന അതിമനോഹരമായ വീട്.👍👌👏

  • @radhamuralinair606
    @radhamuralinair606 ปีที่แล้ว

    എന്റെ ദൈവമേ ഏതു സ്ഥലമാണ് ഇത്രയും മനോഹരമായ വീട് അതും കുറഞ്ഞ ചിലവിൽ

  • @beenascreations.beenavarghese
    @beenascreations.beenavarghese 3 ปีที่แล้ว +6

    Suuuper ആയിട്ടുണ്ട് വളരെ കുറഞ്ഞ ചിലവിൽ എത്ര മനോഹരമായി വീട് ചെയ്തിരിക്കുന്നു

  • @sherinanil3348
    @sherinanil3348 2 ปีที่แล้ว

    Enik swandhamayi oru veedila varshagalayi vaadaka veetil aanu kazyiyunath. Etheypolula veed ente aagrahamaanu chilapo ath athyagraham aayirikum

  • @ashmilsameer2212
    @ashmilsameer2212 3 ปีที่แล้ว +4

    Saadharanakkark pattiya home i like that

  • @jayakk9061
    @jayakk9061 3 ปีที่แล้ว +1

    Enike ishtapettu plot kittiyal njan vilikum cheythu tharanam pine oru work area koodi venam

  • @afsalmohammed5565
    @afsalmohammed5565 3 ปีที่แล้ว +15

    വളരെ നല്ല രീതിയിൽ ഡിസൈൻ ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടമായി.. ഞാൻ വീട് വെക്കുന്ന സമയം ഇത് പോലെ ഒന്ന് വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു...😍😍😍😍

    • @action4029
      @action4029 2 ปีที่แล้ว

      ❤❤❤❤

  • @vbzbdd7928
    @vbzbdd7928 2 ปีที่แล้ว

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി

  • @nayeemhome2696
    @nayeemhome2696 3 ปีที่แล้ว +17

    നല്ല നിലവാരമുള്ള ചാനലാണ് ഇത്.
    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു. ഇൗ ചാനലിൽ subscribers ഇനിയും കയരേണ്ടത് ആവിഷമാണ്

  • @mininair896
    @mininair896 3 ปีที่แล้ว +1

    Enik orupad ishtamaya oru construction anu. Shiyas innale. Paranjath ee veedine patti ano?

  • @Dazzling_Aurora
    @Dazzling_Aurora 3 ปีที่แล้ว +10

    വീട് നന്നായിട്ടുണ്ട്

  • @simonsonsimonson1874
    @simonsonsimonson1874 3 ปีที่แล้ว +1

    Eniku nalla ishdapettu !

  • @arifarif6252
    @arifarif6252 3 ปีที่แล้ว +42

    ഇ പൈസക്ക് ഇദ് പോലുള്ള വീട് എടുത്ത് തരുമോ എന്ന് കുറെ പേര് ചോദിച്ചു അധിനി മറുപടി കണ്ടില്ലല്ലോ

    • @PremKumar-lg3sp
      @PremKumar-lg3sp 3 ปีที่แล้ว +2

      @@AbhijithTS-v2d 17lakhs ishtikakku pakaram kallu aayal.3 bed room space kuravakum

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว

      @@PremKumar-lg3sp 🤗

    • @rhprofessional9764
      @rhprofessional9764 3 ปีที่แล้ว +3

      അതേ അതിന് മറുപടിയായി oruvdio ഇടാമോ ഞങ്ങളെല്ലാം വീട് പണിയാണിരിക്കുകയാണ്

    • @ajimalayil7628
      @ajimalayil7628 3 ปีที่แล้ว

      ഇങ്ങനെ ആര് പണി തു തരും

  • @abilashkputhukulangara936
    @abilashkputhukulangara936 2 ปีที่แล้ว

    Ithinde Plan koodi ulpeduthayirunnu. Indengi share cheyyane. B'coz veedu super. Onnum parayanilla. Poli

  • @Jannath2023_myhome
    @Jannath2023_myhome 3 ปีที่แล้ว +10

    mashaallah nalla veedu👍

  • @anilkoikal
    @anilkoikal 3 ปีที่แล้ว +1

    nalla oru oru low budjet house...avatharippikkumpol technical karyangal koodi ulppeduthiyaal nallathaanu,,,, udaharanam bedroom, bathroom, living room size......athupole upayogicha materialinte technical name ..total sqft.....athupole videoyil plan aarkkum manasil akkaruthu ennu theerumanichu ennu thonni ....anyhow ..good work

  • @abbasmk1
    @abbasmk1 3 ปีที่แล้ว +158

    വീടെന്ന സ്വപ്നവും കണ്ട് നടക്കുന്ന എന്നെ പോലുള്ളവർക്ക് ഇത്തരം ചിലവ് കുറഞ്ഞ

    • @rajanvarghese8156
      @rajanvarghese8156 2 ปีที่แล้ว

      APPOL...KERALATHILE 1/3 KUDUMBANGALKKUM SWANTHAM VEEDU ILLE? YOU TUBE KANDITTU ANGANE THONNUNNU!NJAN KURE KKOODI NALLA ORU VEEDINU VENDI ODI NADAKKAYAANU! DEYVAANUGRAHAM UNDEL NADAKKATTE!

    • @_sha_hana_3252
      @_sha_hana_3252 2 ปีที่แล้ว

      Same

    • @rajanvarghese8156
      @rajanvarghese8156 2 ปีที่แล้ว

      @@_sha_hana_3252 KIFFBI apekshichille kuttee?!

  • @hasishamy8688
    @hasishamy8688 3 ปีที่แล้ว

    Njangalk veed paniyan povua,thank you for your information

  • @anupamapcanu6679
    @anupamapcanu6679 2 ปีที่แล้ว +10

    കൊള്ളാം...സാധരണ കാരുടെ 🙏സ്വന്തം വീടെന്ന സ്വപ്നം സാക്ഷാൽകരിക്കട്ടെ...... ❤️🥰😘

  • @CookeryChords
    @CookeryChords 3 ปีที่แล้ว +2

    Ella soukaryangalumulla adipoli veed.

  • @vijayap2557
    @vijayap2557 3 ปีที่แล้ว +7

    Super house enikkum plan venam

  • @sasikalae.s2783
    @sasikalae.s2783 2 ปีที่แล้ว

    Valare nannayittindu

  • @alizasvlogs1575
    @alizasvlogs1575 3 ปีที่แล้ว +5

    Interlock bricks upayogikkumbol veedinu damage undaavoo ,veedu kalakalam avashyamullathalle..

  • @bobby6039
    @bobby6039 ปีที่แล้ว

    Super ആയിട്ടുണ്ട്

  • @krishnakumarpillai9452
    @krishnakumarpillai9452 2 ปีที่แล้ว +19

    Please share the builder's details.
    Its really a beautiful house 🏠

  • @suneera5676
    @suneera5676 3 ปีที่แล้ว

    Enik oru vidilla
    Nangalk ee vid ishdappettu
    Nangalkum ith pole vid venam
    Ith polathe vidaan nangal swapnam kanunnath 🥰

  • @elisabettai2053
    @elisabettai2053 3 ปีที่แล้ว +9

    This philosophy of "spending review" when building homes are resistant to any climate adversity is such a wonderful example to follow. Personally, I am an anti -extravagant especially when I see folk in India debting, to make a show off. I would rather spend that precious money in travelling and exploring destinations. Fortunately, West is now changing its mentality towards making homes. People started opting for tiny and non-fancy houses to save money for travelling whenever they can.

  • @_fa_ha_da_umer_
    @_fa_ha_da_umer_ ปีที่แล้ว

    Kollam nalla veedu ishdapettu plan ayachu tharumo

  • @sabinasi7487
    @sabinasi7487 3 ปีที่แล้ว +5

    അടിപൊളി വീട്

  • @RohanJoseph-s9o
    @RohanJoseph-s9o ปีที่แล้ว

    എനിക്കും നല്ല ഒരു വീട് തന്ന് അനുഗ്രഹിക്കണേ കർത്താവെ 🙏

  • @padmasenanm7720
    @padmasenanm7720 3 ปีที่แล้ว +6

    ഇതേ ചിലവിൽ (thats means 14 lakhs ) മുകളിൽ ഒരു നില കൂടി ചെയ്യാമോ? അതായത് താഴെ രണ്ട് ബഡ്റൂം മുകളിൽ ഒരു ബഡ്റൂം

  • @sujathasubi4689
    @sujathasubi4689 2 ปีที่แล้ว

    നല്ല ഭംഗി ഉള്ള വീട്

  • @santhammathomas8564
    @santhammathomas8564 3 ปีที่แล้ว +4

    Adipoli veed

  • @dhgarden
    @dhgarden 9 หลายเดือนก่อน +1

    Plan please

  • @nv3915
    @nv3915 3 ปีที่แล้ว +4

    What sqft House is this , it's very beautiful , please share plan

  • @lissyabraham5475
    @lissyabraham5475 2 ปีที่แล้ว

    partitition wall cement board..und engil vendum kuryum

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +16

    എത്ര സെന്റ് സ്ഥലം വേണം? വീട് മാത്രമല്ലേ 14ലക്ഷ?

  • @shajivasu1835
    @shajivasu1835 2 ปีที่แล้ว

    Bro avatharanam kollam. Ithinte nirmanam mattum vishadamatyi paranjalum. oru chengathiye kanichu. Ayal veedinepatti onnum mindunnilla. Viswasikan mudhimuttum,,,

  • @hemanair4174
    @hemanair4174 3 ปีที่แล้ว +10

    പാലക്കാട്‌ ജില്ലയിൽ ഉടനെ ഇങ്ങനെ ചെയ്തു തരാൻ പറ്റുമോ

  • @ThomasSouthil
    @ThomasSouthil 11 หลายเดือนก่อน

    Nice exterior and interior work, good job congratulations 🎊, every house needs common bathroom and carporch also, common bathroom better for our visitors and carporch good for all whether especially raining season, all the best 😊

  • @pushpabai6865
    @pushpabai6865 3 ปีที่แล้ว +3

    എനിക്ക് വീട് ഇല്ല സ്ഥലം എടുത്തു ഇതു പോലെ ഒരു വീട് എന്റെ സ്വപ്നം ആണ് ഇത് പോലെയുള്ളത് നേടാൻ ആരെയാണ് സമീപിക്കേണ്ടത്

  • @mariyamercyvincent3872
    @mariyamercyvincent3872 3 ปีที่แล้ว +2

    നല്ല ഭംഗി

  • @aruns740
    @aruns740 3 ปีที่แล้ว +7

    Onnum parayaan lla oru rekshem lla poli house ulvashem nalla resamund 👍🙂😍👌

  • @AbdulSamad-ne2wo
    @AbdulSamad-ne2wo 2 ปีที่แล้ว

    ആഗ്രഹങ്ങളുണ്ട് സാധിക്കില്ലല്ലോ സ്വപ്നത്തിൽ സ്വന്തമാകാം

  • @simikuriakose5079
    @simikuriakose5079 3 ปีที่แล้ว +4

    Super..

  • @sruthirajesh9122
    @sruthirajesh9122 3 ปีที่แล้ว

    Super plan ...entem swpnam ..eeswaran anugrahikkatte

  • @sasikumarmemala8251
    @sasikumarmemala8251 3 ปีที่แล้ว +3

    Beautiful. Where is this house situated ? Please.

  • @kulipanikaran
    @kulipanikaran 2 ปีที่แล้ว

    എനിക്കും വേണം ഒരു വീട് നടക്കുമായിരിക്കും അല്ല അടിപൊളി ആയിട്ടോ ഉൾവശം

  • @kutties_vlogs3284
    @kutties_vlogs3284 3 ปีที่แล้ว +4

    Very nice home.I like it...

  • @rubyrahim8575
    @rubyrahim8575 2 ปีที่แล้ว

    Ee vd nte plan kittiyal nannayirunnu

  • @neenaraju4133
    @neenaraju4133 3 ปีที่แล้ว +4

    നല്ല വീട്

  • @kala512
    @kala512 2 ปีที่แล้ว +1

    Place evidayanu super ayitund

  • @anithanair7741
    @anithanair7741 3 ปีที่แล้ว +5

    Excellent work

  • @undoosemultitalks8761
    @undoosemultitalks8761 2 ปีที่แล้ว

    Ithu adpoli aanallo

  • @umarulgadhafiofficial3858
    @umarulgadhafiofficial3858 3 ปีที่แล้ว +4

    പ്ലൈവുഡ് കുറച്ച് കഴിഞ്ഞ് കാണാം, ചിതൽ ഉള്ള് മുഴുവനും തിന്നിട്ട് പുറത്തേക്ക് വരും.

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 ปีที่แล้ว +1

    Good plan and work

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 3 ปีที่แล้ว +3

    അടിപൊളി

  • @ashiqakkusworld4591
    @ashiqakkusworld4591 3 ปีที่แล้ว +1

    Indian cricket opener " Hamza"..!

  • @indofright2210
    @indofright2210 3 ปีที่แล้ว +7

    പ്ലൈവുഡ് കുറച്ചു കാലം കഴിയുമ്പോൾ ചീത്തയാവില്ലേ, മരത്തിനു പകരം ഉപയോഗിക്കാവുന്ന വേറെ ചിലതൊക്കെ ഇപ്പൊ കിട്ടുമല്ലോ! അതായാലോ. കൊള്ളാം മനോഹരമായിരിക്കുന്നു. എത്ര സ്ഥലം വേണം ഇത് പണിയാൻ, അഞ്ചു സെന്ററിൽ തീരുമോ!

  • @divyesht280
    @divyesht280 3 ปีที่แล้ว +1

    Palakkad jillayil ee plaanil veedundakki tharumo