6 Lakh Budget Home in 2.5 cent Land || episode 12 || 26.08.2020

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Fore Detailed information Please click the link below : buildingdesign...
    6 ലക്ഷത്തിന്റെ പ്ലാനുകൾ കാണിച്ചുകൊണ്ടുള്ള പലവിധ യൂട്യൂബ് വീഡിയോകൾ നിങ്ങൾ കണ്ടിരിക്കാം
    എന്നാൽ 6 ലക്ഷത്തിനു വീട് നിർമ്മിച്ച് പ്രവർത്തികമാക്കിയിരിക്കുകയാണ് മലപ്പുറം ചേളാരിയിലെ ബിൽഡിങ് ഡിസൈനേഴ്സ്
    ചെറിയ കുടുംബത്തിന് തങ്ങളുടെ സാമ്പത്തിക നില താളം തെറ്റിക്കാതെ നിർമ്മിക്കാവുന്ന ഇത്തരം വീടുകൾ കൂടുതൽ പേരിലെത്തിക്കുന്നതിനായി ഷെയർ ചെയ്യുക
    തുടർന്നും ഇത്തരത്തിൽ ചെലവ് കുറഞ്ഞ വീടുകളുടെ വീഡിയോകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 19 : chat.whatsapp....
    Group 18 : chat.whatsapp....
    Group 17 : chat.whatsapp....
    Group 1 : chat.whatsapp....
    Group 2 : chat.whatsapp....
    Telegram group : t.me/joinchat/...
    Designer: KV Muraleedharan
    Building Designers,Chelari AM Towers
    Chelari,Thenjippalam(PO),Malappuram (Dt)
    Phone: 04942400202,Mob: 9895018990
    Whatsapp: +91 89 43 154034
    Web page : www.buildingdesigners.in
    email id : buildingdesigners1985@gmail.com
    To Join Telegram Groupt.me/joinchat/...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
    Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
    Our special features is the quality of our work and completion within the shortest possible time.

ความคิดเห็น • 2.9K

  • @sajinis7103
    @sajinis7103 4 ปีที่แล้ว +1321

    😐6 ലക്ഷം രൂപക്ക് ഇത്ര മനോഹരമായ വീട് 😌പഞ്ചായത്തിൽ നിന്ന് ക്യാഷ് കിട്ടി വീട് വക്കുന്ന 🙄നമ്മളെ പോലുള്ള സാധാരണകർക് ☹️ഒരു മനസുഗം ഇത് കാണുമ്പോൾ 😌😌

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +56

      ഹ ഹ
      നന്ദി

    • @സൂര്യദേവൻ
      @സൂര്യദേവൻ 4 ปีที่แล้ว +12

      നമ്പർ plz

    • @nasirsha9864
      @nasirsha9864 4 ปีที่แล้ว +6

      Numper plz

    • @dinusinu6219
      @dinusinu6219 4 ปีที่แล้ว +4

      എനിക്കും ഇതുപോലെ ഇന്റർ ലോക്ക് കട്ട വെച്ചു ചെയ്യണം

    • @safafathima5570
      @safafathima5570 4 ปีที่แล้ว +15

      @@buildingdesigners1985 hi. എനിക്ക് ഇതുപോലേ ഒരു വീട് വയനാട്ടിൽ മേപ്പാടിയിൽ വെക്കണം എന്നുണ്ട് . നിങ്ങളുടെ number തരാമോ?

  • @ashikashik5977
    @ashikashik5977 4 ปีที่แล้ว +555

    Sir. പാവപ്പെട്ടവന്റെ ഒരു ആഗ്രഹം ആണ് . സ്വന്തമായി ഒരു വീട് എന്നാ മോഹം .
    ഇതു കാണുമ്പോൾ എനിക്ക് മാത്രം ആണോ low Budget വീട് എന്നാ മോഹം വന്നത് 🥰🥰

    • @mrnishan1309
      @mrnishan1309 4 ปีที่แล้ว +10

      Ellavarkkum undd aagrahagal kshillathodda

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +5

      ha ha thank you

    • @dfghjhbbnnngnjuh3824
      @dfghjhbbnnngnjuh3824 4 ปีที่แล้ว

      Ellrkm ind

    • @bijubiju4238
      @bijubiju4238 4 ปีที่แล้ว +8

      സുഹൃത്തെ
      താങ്കളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന ആ ആഗ്രഹം നിറവേറാൻ സർവ്വേശ്വരൻ സഹായിക്കട്ടെ

    • @jayaramanpr8159
      @jayaramanpr8159 3 ปีที่แล้ว

      Anikkum aagraham Vannu.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 ปีที่แล้ว +229

    നിങ്ങൾ എന്നും ജനഹൃദയത്തിൽ സ്ഥാനം പിടിച്ച നല്ല മനുഷ്യൻ തന്നെ സാധാരണക്കാരുടെ കൊച്ച് വീടെന്ന സ്വപ്നം നിങ്ങൾ യഥാത്ഥികമാകുന്നു അവർക്കു നിങ്ങൾ സന്തോഷം പകരുന്നു ദൈവ്വം നിങ്ങളെ കൈവിടില്ല ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും (ഖുറാൻ)

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +103

      ഇത്തരം സന്ദേശങ്ങളാണ് ഇത്തരത്തിൽ വീടുനിർമ്മിക്കുന്നതിനായുള്ള എന്റെ ഊർജ്ജം
      അതിനാൽ തന്നെ ഞാൻ അങ്ങയോടാണ് കടപ്പെട്ടിരിക്കുന്നത്
      നന്ദി

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 4 ปีที่แล้ว +19

      @@buildingdesigners1985 നിങ്ങൾക്ക് എന്നും നല്ലതെ വരൂ ആദ്യം നമുക്ക് മോശമായി തോന്നുന്നത് പോലും പിൽക്കാലത്ത് നല്ലതായ് ഭവിക്കും നമുക്ക് പരിതിയുണ്ട് ദൈവത്തിന് പരാതിയില്ല

    • @Antonysona
      @Antonysona 4 ปีที่แล้ว +1

      Exactly

    • @rajkumar-dr4lu
      @rajkumar-dr4lu 4 ปีที่แล้ว

      @@buildingdesigners1985 Sir ഞാൻ ഒരു പ്ലാൻ വരച്ചിട്ടുണ്ട് അതിന് കണക്ക് ഒപ്പിച്ച് തരാമോ (From mundakayam )

    • @rasheed0017
      @rasheed0017 4 ปีที่แล้ว +1

      താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്.. വളരെ ചിലവ് ചുരുക്കി താങ്കൾ നിർമിക്കുന്ന വീടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം

  • @thahaumar546
    @thahaumar546 4 ปีที่แล้ว +693

    Waiting ഷഡ്ഡ് നിർമിക്കാൻ ലക്ഷകണക്കിന് രൂപ അടിച്ച് മാറ്റുന്ന എല്ലാ സർക്കാരും. ഇത് കണ്ണ് തുറന്ന് കാണുക

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +12

      :)

    • @muhammedramees3499
      @muhammedramees3499 3 ปีที่แล้ว +17

      ഞാൻ പറയാൻ ആഗ്രഹിച്ച കമെന്റ്

    • @chembarathichembarathi4351
      @chembarathichembarathi4351 3 ปีที่แล้ว +10

      Correct 👍

    • @fazlurahman5566
      @fazlurahman5566 3 ปีที่แล้ว +31

      പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാൻ 20,000 കോടി എന്നാൽ ബുർജ് ഖലീഫ ആവട്ടെ വെറും 11250 കോടി

    • @prashnamboothiri1
      @prashnamboothiri1 3 ปีที่แล้ว +39

      സത്യം നാല് ഇരുമ്പ് കാലും ഷീറ്റും ഇട്ടിട്ട് അഭിമാനത്തോടെ എഴുതി ഇടും 15 ലക്ഷം രൂപയ്ക്ക് ______________ MLA ഉണ്ടാക്കിയ വെയ്റ്റിങ് ഷെഡ് 😑

  • @blessyannjojy
    @blessyannjojy 4 ปีที่แล้ว +8

    ഏതൊരാൾക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റും എന്നു കാണിച്ചു തന്ന താങ്കൾക്കു സല്യൂട്ട്. ശരിക്കും സമൂഹത്തിനു മുതൽക്കൂട്ടാണ് നിങ്ങളുടെ ജീവിതം. ഈ കാണിച്ചത് ഒരു live magic ആണ്! അവിശ്വസനീയം!

  • @googlemalayalam3292
    @googlemalayalam3292 4 ปีที่แล้ว +76

    താങ്കൾ നല്ലൊരു മനസ്സിൻര ഉടമയാണ് ഒരു വീട് എന്ന ആഗ്രഹം കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യന്‍. ഒരു ബിഗ് സലൂട്ട്🙏🙏

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +18

      ഒരായിരം നന്ദി
      ഇത്തരം സന്ദേശങ്ങൾ തുടർന്നുള്ള പാത സുഗമമാക്കും എന്നതിൽ തർക്കമില്ല

    • @harisduaascorner5563
      @harisduaascorner5563 4 ปีที่แล้ว +3

      നിസ്സംശയം പറയാം

    • @Sebastian-kh5dr
      @Sebastian-kh5dr 4 ปีที่แล้ว +1

      Sathyam 😍

  • @SafeerKannurcity
    @SafeerKannurcity 4 ปีที่แล้ว +194

    ലോകം മുഴുവൻ നേടിയ അലക്‌സാണ്ടർ ചക്രവർത്തി പോലും ഒന്നും നേടാതെയാണ് ഇവിടെ നിന്ന് പോയത് ഇതൊക്കെയാണ് ശരിക്കും ജീവിത വിജയം.

    • @gladispadmam580
      @gladispadmam580 4 ปีที่แล้ว +1

      Nice home

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +2

      thank you

    • @js-yf9ig
      @js-yf9ig 3 ปีที่แล้ว +4

      Ellarum angane thanne, arum onnum kondu varunnilla,onnum kond pokunnumilla 😭

    • @Aneeshr717
      @Aneeshr717 3 ปีที่แล้ว +4

      നേടാതെ അല്ല പോകുമ്പോൾ ഒന്നും കൊണ്ട് പോകാതെ..

    • @surabhicr
      @surabhicr 3 ปีที่แล้ว +1

      @@buildingdesigners1985 hello ...number plz

  • @linsonpiyous
    @linsonpiyous 4 ปีที่แล้ว +323

    സർ....ഞാൻ താങ്കളെ ഒരു ദിവസം വിളിക്കും....എന്റെ വീട് പണിയുന്നതിന് വേണ്ടി......നിങ്ങളുടെ ഈ വീഡിയോസ് കണ്ടതിനു ശേഷം ആണ് എനിക്ക് സ്വന്തമായി ഒരു കൊച്ചു വീട് എന്ന സ്വപ്നം വന്നത്....
    നിങ്ങൾക്കും ടീമിനും നല്ലതു വരട്ടെ...

  • @shafeeqshafeek9964
    @shafeeqshafeek9964 4 ปีที่แล้ว +218

    കമന്റ്‌ മൊത്തം എന്നെ പോലെ ഒരു വീട് സ്വപ്നം കാണുന്നവർ ആണല്ലോ

  • @manojkollam9399
    @manojkollam9399 3 ปีที่แล้ว +6

    Sir താങ്കളുടെ ഒരോ വർക്ക് കാണുമ്പോഴും എന്റെ മനസിൽ കൂടുതൽ സന്തോഷം നിറയുന്നു

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @gireeshkumarp29
    @gireeshkumarp29 4 ปีที่แล้ว +10

    ഈ വീടും വളരെ മനോഹരമായിരിക്കുന്നു .ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ..

  • @ajaymannickel7211
    @ajaymannickel7211 4 ปีที่แล้ว +93

    നിങ്ങളെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു സാറേ... കാരണം പാവങ്ങൾക്ക് നിങ്ങളൊരു പ്രയോജനമാണ്🙏

  • @shakeermalasian8926
    @shakeermalasian8926 4 ปีที่แล้ว +16

    എത്രയോ പാവപ്പെട്ടവരുടെ വലിയ
    സ്വപ്നമാണ് ഒരു വീട് എന്ന ആഗ്രഹം 👍👍 ഞാൻ ഒരു വീട് ഉണ്ടാക്കാൻ
    ആഗ്രഹിക്കുന്നു അത് സാർ കൊണ്ടായിരിക്കും... ♥️♥️♥️♥️

  • @sindhusreekumar3559
    @sindhusreekumar3559 5 หลายเดือนก่อน +1

    മുരളീധരൻ സർ അഭിനന്ദനങ്ങൾ. സാധാരണക്കാരുടെ സ്വപ്‌നങ്ങൾ ക്കു പറ്റിയ വീട്.

  • @lincylijo1292
    @lincylijo1292 4 ปีที่แล้ว +1

    Sir. നല്ലൊരു മനസിനു ഉടമ ആണ്.എനിക്കു എന്റെ achanum അമ്മക്കും ഇത് പോലെ ഒരു veedu vekkananum. അതു sir ne kondu ചെയ്യിപ്പിക്കനം എന്നു aghrahikkunnu. Veettile ellavarkkum sir. Cheyatha veedukanan ഇഷ്ടം ആണു.god bless you

  • @Antonysona
    @Antonysona 4 ปีที่แล้ว +31

    ഞാൻ വരുമ്പോൾ എനിക്കും ഒരു വീട് പണിയുന്നത് എല്പിക്കുന്നുണ്ട്
    ഒത്തിരി ഇഷ്ട്ടമാണ് ഇങ്ങനെ ഉളള വീട് എനിക്കും ഇതുപോലെ ഒന്ന് മതി. Salut you 🙏

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +3

      Thank you

    • @saisuryasurya6233
      @saisuryasurya6233 3 ปีที่แล้ว

      Sir veedu cheytu kodukkumo

    • @zv7577
      @zv7577 3 ปีที่แล้ว

      @@saisuryasurya6233 kodukkum ennu ee video kandittu manasilaayillae? Inganae mandan chodyam chodichaal aeppozhum marupadi kitti ennu varilla. They have better things to do in life than keeping on answering to some stupid questions.

  • @sanoopsanu648
    @sanoopsanu648 4 ปีที่แล้ว +15

    Super work... ഇത് പോലെ ഒരു വീട് എന്റെയും സ്വപ്നം ആണ് 😍👌

  • @ദക്ഷിണശിവൻ
    @ദക്ഷിണശിവൻ 4 ปีที่แล้ว +15

    സർ താങ്കൾ നിർമിച്ച ലോ കോസ്റ്റ് വീടുകൾ എല്ലാം ഒരുപാട് ഭംഗി ഉള്ളതും സാദാരണ കാർക്ക് ഉപകാരപ്പെടുന്നതും ആണ്..ഞാൻ ചെങ്ങന്നൂർ ആണ് താങ്കളെ കൊണ്ട് ഈ same ബഡ്ജറ്റ് വീട് നിർമിക്കാൻ പറ്റും എന്നത് വിചാരിച്ചു താങ്കളുടെ ഓഫീസിൽ വിളിച്ചു അവിടുന്ന് നല്ല രീതിയിൽ ഉള്ള റിപ്ലൈ കിട്ടി അവർ ഞങ്ങൾക്ക് ചെങ്ങന്നൂർ ഉള്ള ഒരു contr no തന്നു ഞങ്ങൾ ആളിനെ വിളിച്ചപ്പോൾ ഈ 6ലക്ഷം അല്ലെ 7lak bdgt വീട് വെക്കാൻ പറ്റില്ല എന്നും 11lk വേണം എന്നും.. സാധനങ്ങൾ എല്ലാം ഞങ്ങൾ തന്നെ എടുത്തു കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.. സർ ന്റെ വീഡിയോ കണ്ടു ഏറെ സന്തോഷം തോന്നി വീട് എന്നത് ഞങ്ങൾ സാദാരണ കാർക്ക് പറ്റും എന്ന് സ്വപ്നം കണ്ടതാ but ചെങ്ങന്നൂർ ഉള്ള ഞങ്ങൾക്ക് അതിനു കഴിയില്ല

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +5

      sqft nu അനുസരിച്ചാണ് ബജറ്റ് കണക്കാക്കുന്നത്
      കേരളത്തിൽ എവിടെയും ഒരേ sqftൽ ആണ് വർക് ചെയുന്നത്
      Whatsapp me 8943154034

    • @iqusfam8700
      @iqusfam8700 2 ปีที่แล้ว

      ​@@buildingdesigners1985

  • @Inmyhobeez
    @Inmyhobeez ปีที่แล้ว +1

    ഞാൻ തൃശൂർ dt ആണ് ഞങ്ങൾക്ക് life mission വഴി വീടിന് പാസയിട്ടുണ്ട്...എൻ്റെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന correct സ്പേസിൽ ഞാൻ എത്തി.... Thanks God🙏🙏🙏

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sappersupper9779
    @sappersupper9779 3 ปีที่แล้ว +1

    വീട്. വളരെ. സൂപ്പർ. ലക്ഷങ്ങൾ. കൊണ്ട്. വീട്.ആടപര. രീതിയിൽ. പണിയുന്ന.. ഇവരൊക്കെ. ഇത്. കാണണം.. സർ.. വളരെ. നന്നായി ട്ടു ണ്ട്. താങ്ക്സ്. ഉണ്ട്..പാവങ്ങൾ ക്ക്‌.. വളരെ. ഉപകാരം. ആവും.. ദൈവം. അനുഗ്രഹിക്കട്ടെ.. വേണ്ടുവോളം. ഓൾതബെസ്റ്റ്. ❤❤👍

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @shereefkolathazhath7975
    @shereefkolathazhath7975 4 ปีที่แล้ว +20

    Sr താങ്കൾ ഞാൻ അടക്കമുള്ള ഒരു വീട് എന്ന സൊപ്നം ഉള്ളവർക്ക് അത് പ്രാവർത്തികമാക്കാൻ ഉള്ള പ്രതീക്ഷയാണ് നൽകുന്നത് .ഇതുവരെയുള്ള താങ്കളുടെ 35വർഷത്തെ പരിജയസമ്പതും അങ്ങയുടെ കസ്റ്റമേഴ്സിനെ മുഖത്ത് ഉള്ള ആ സന്തോഷവും സംതൃപ്തിയും നൂറുശതമാനം അത് ശെരി വെക്കുന്നതാണ് .താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 👍💓😍

  • @cheekoosworld5535
    @cheekoosworld5535 4 ปีที่แล้ว +73

    സാർ. അധികം വൈകാതെ ഞാൻ നിങ്ങളെ കാണാൻ വരുമെന്ന പ്രതീക്ഷയിലാണ്, അതിനായുള്ള പ്രയത്നത്തിലാണ്.

  • @dark.light_ultor
    @dark.light_ultor 3 ปีที่แล้ว +60

    സർക്കാർ : പുതിയ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം..25 ലക്ഷം രൂപ

  • @idannazhiidam1243
    @idannazhiidam1243 4 ปีที่แล้ว +16

    എനിക്ക് എന്റെ എല്ലാം റെഡി ആയി വരുന്നു
    താമസിയാതെ ഞാൻ വരും നിങ്ങളുടെ അടുത്തേക്
    ഇന്ശാല്ലാഹ്

  • @bibinkrishnan4483
    @bibinkrishnan4483 3 ปีที่แล้ว +13

    ഇനിയിപ്പോ വീട് എന്ന സ്വപ്നം... അത് കാണാൻ തുടങ്ങാം....... അല്ലേ 🥰🥰

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +2

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @sudheeshkumar5695
    @sudheeshkumar5695 4 ปีที่แล้ว +23

    ഞാനും സാറിനെ ഉടൻ തന്നെ കാണും അത് ഉറപ്പാണ് .എനിക്കും വേണം ഒരു വീട്

  • @meerajovan5404
    @meerajovan5404 4 ปีที่แล้ว +36

    വീടിന്റെ അകത്തുള്ള ഭംഗി കാണാൻ വെയ്റ്റിംഗ് ആണ്. നല്ല ഭംഗി ഉള്ള വീട്

  • @raseenanavas9554
    @raseenanavas9554 4 ปีที่แล้ว +7

    എന്താ പറയേണ്ടത് എന്നുപോലും അറിയുന്നില്ല, അത്രക്ക് മനോഹരം. ഒരു വീടെന്ന സ്വപ്നം ഒത്തിരി നാളായി കൊണ്ട് നടക്കുന്നു. ഒരു കുഞ്ഞു വീടാണ് മനസിൽ. നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

  • @karthikmohan8560
    @karthikmohan8560 3 ปีที่แล้ว +2

    കേരളത്തിൽ കുറഞ്ഞ ചിലവിൽ നല്ല വീടുകൾ പണിയാം എന്ന് കാണിച്ചു തരുന്ന മുരളി ചേട്ടന് ഇരിക്കട്ട് ഒരു കുതിര പവൻ 👍

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @cookingdadyjk
    @cookingdadyjk 3 ปีที่แล้ว +2

    ഞാൻ ഒരു വീട് വെക്കുന്നുണ്ടങ്കിൽ അത് മുരളീധരൻ sir കൊണ്ട് ആയിരിക്കും 👍🏻.... നിങ്ങൾ അടിപൊളി ആണ് സർ 👌

  • @shylaav8147
    @shylaav8147 4 ปีที่แล้ว +13

    സ്വന്തമായിട്ട് ഭൂമി ഇല്ല 17ers ആയി വാടകക്കാണ് താമസിക്കുന്നേ സ്ഥലം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും താങ്കളെ കോണ്ടാക്റ്റ് ചെയ്യുമായിരുന്നു 😍 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്രഹമാണ് വലുതൊന്നും വേണ്ട ചെറിയൊരു വീട് 😔

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +3

      Ellam nadakkum

    • @rahnacm5632
      @rahnacm5632 3 ปีที่แล้ว

      Oru veedum sthalavum ethrayum oettennu swanthamakkan kazhiyatte😘

  • @premkumart.n.5499
    @premkumart.n.5499 4 ปีที่แล้ว +22

    Sir you a an inspiration and a helping hand for those who are struggling to get own house. God bless you and your entire team

  • @ratheeshmarar14
    @ratheeshmarar14 4 ปีที่แล้ว +11

    മുരളിസാറിനെ മറക്കാനാകില്ല . കാരണം എന്റെ വീടും സാറിന്റെ മേൽനോട്ടത്തിലാണ് ഉണ്ടായത്
    🙏❤️🙏

  • @DileepKumar-px3px
    @DileepKumar-px3px 3 ปีที่แล้ว +1

    സാധാരണക്കാരനും സാധാബജറ്റിൽ നിന്നു കൊണ്ട് അത്യാവശ്യം ആഡംബരമായ വീടു സ്വപ്നം കാണാൻ പഠിപ്പിച്ച ശ്രീ. മുരളീധരൻ

  • @nayanamolsebastian9182
    @nayanamolsebastian9182 3 ปีที่แล้ว +1

    Sir ഞാൻ താമസിക്കുന്നത് എർണാകുളം ജില്ലയിലാണ്. ഇവിടെ 1 സെന്റിന് 3ഉം 4ഉം ലക്ഷങ്ങൾ മുടക്കേണ്ടി വരും.. അതുകൊണ്ട് തന്നെ ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് സ്വന്തം വീട് ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്... sirന്റെ video ഞങ്ങൾക്ക് ഒരു സ്വപ്നസാക്ഷാക്കാര മാർഗ്ഗമാണ്.... 👍👏👏💖

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @balodayam6293
    @balodayam6293 4 ปีที่แล้ว +69

    ബഡ്ജറ്റ് കുറഞ്ഞ വീടുകൾ സമൂഹത്തിൽ വളരെ ആവശ്യമാണ്

  • @santhadevi9204
    @santhadevi9204 3 ปีที่แล้ว +11

    It is a dream for each and every one to have one own home. After seeing your videos , hope I will also have one . Always going through your low budget homes.
    You are a blessings to poor people

  • @vijayakumarviji9512
    @vijayakumarviji9512 3 ปีที่แล้ว +13

    More then 20 times I watched this video. I love this house very much. 😍🏡😍. Sir you are awesome👍👏😊

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻സാധാരണക്കാർക്കും പ്രതീക്ഷനൽകുന്ന വിഡിയോ 🙏🏻

  • @phoenixvideos2
    @phoenixvideos2 3 ปีที่แล้ว +1

    വീടും പരിസരവും കളറും ബ്ലൻ്റായി പോകുന്നതാണ് എല്ലാരും ഇഷ്ടപെടാൻ കാരണം
    good work also

  • @myunus737
    @myunus737 4 ปีที่แล้ว +11

    Great work sir.. excellent finishing both exterior and interior. Compound fencing എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു അത് വീടിനെ കൂടുതൽ attractive ആക്കുന്നു.. superb.. keep it up..

  • @buildingdesigners1985
    @buildingdesigners1985  4 ปีที่แล้ว +257

    എല്ലാ കമന്റസിനും മറുപടി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ . മൊബൈലിലെ creater സ്റ്റുഡിയോ എന്ന ആപ്പ് ഉപയോഗിച്ചാണ് മറുപടി നൽകാറുള്ളത് .എന്നാൽ ഇന്നലെ മുതൽ ഞാൻ പോസ്റ്റ് ചെയ്യുന്ന മറുപടികളിൽ മിക്കവയും പോസ്റ്റ് ആവാത്തതായി കാണുന്നു .
    എന്തെങ്കിലും സാങ്കേതിക പ്രശ്നമാവാനാണ് സാധ്യത .
    മറുപടി ലഭിക്കാത്തതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ട് എങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
    Whatsapp വഴിയും നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ് 8943154034
    കഴിവതും നേരത്തെ മറുപടി നൽകുവാൻ ശ്രമിക്കുന്നതാണ്
    Whatsapp ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മെസ്സേജ് മുകളിൽ കൊടുത്ത നമ്പറിലേക്ക് വാട്സാപ്പ് വഴി അയച്ചാൽ മതിയാകും എന്നതും സവിനയം അറിയിക്കുന്നു
    നന്ദി
    മുരളീധരൻ കെ വി
    ബിൽഡിങ് ഡിസൈനേഴ്സ്

    • @vijithvijith8280
      @vijithvijith8280 4 ปีที่แล้ว +3

      Sir. എനിക്കും.. ഇ ഒരു. ബഡ്‌ജറ്റിൽ... ഒരു വിട്. വേണം... സാറിന്റെ നമ്പർ.. ഒന്ന് send. ചെയ്യാമോ

    • @MrJibyjohn
      @MrJibyjohn 4 ปีที่แล้ว +3

      Sir, Trivandrum il work cheyyarundo?

    • @kottakad.chandrank7817
      @kottakad.chandrank7817 4 ปีที่แล้ว

      80899 8889 എന്റെ ഫോൺ നമ്പർ സ്ഥലം പാലക്കാട്ടും ഞ്ഞങ്ങൾ ലൈഫ് മിഷൻ ലിസ്റ്റ് ഉണ്ട് 4 മെന്റ് ൽ ഫാണ്ടേഷ 800 സ്കൊയർ F T ഉണ്ടും 4 ലഷം കൊണ്ടു വിടും ഉണ്ടാകുവാൻ പറ്റുമോ സാർ

    • @Alisvlog1133
      @Alisvlog1133 4 ปีที่แล้ว +2

      Kasaragod cheyyan pattumo 6282623646

    • @shafeequevk2405
      @shafeequevk2405 4 ปีที่แล้ว

      അടിപൊളി വീട്,,

  • @pknnamboodiri9630
    @pknnamboodiri9630 4 ปีที่แล้ว +3

    ഗംഭീരം സാധാരണക്കാരന് താങ്ങാൻ പറ്റുന്ന സൂപ്പർ വീട്

  • @Beautica-mundo
    @Beautica-mundo 3 ปีที่แล้ว +1

    എന്ത് മനോഹരം
    6 lakh ഇത്രയും മനോഹരമായി 😍😍😍😍😍

  • @mallubros5155
    @mallubros5155 3 ปีที่แล้ว +2

    സത്യം പറഞ്ഞാല്‍ എനിക്കിഷ്ട്ടം ഇതുപോലുള്ള വീട് നിര്‍മ്മിക്കാനാണ്..
    ചെലവും ചുരുക്കാം നല്ല വീടുമാവും 👍

  • @ArafathCom
    @ArafathCom 4 ปีที่แล้ว +5

    Sir... തങ്ങളുടെ ഇ കുറഞ്ഞ വിലയുള്ള വീട് നിർമാണം എല്ലാം ജില്ലയിലും പാവങ്ങൾക്കും പ്രയോജന പെടുത്തുന്ന രീതിയിൽ ഇതിന്റെ പ്രവർത്തനം വ്യപിപ്പിക്കണം.... നിങ്ങൾ ഇനിയും ഇതു പോലുള്ള വില കുറഞ്ഞ നല്ല പ്ലാനുകൾ ഇനിയും നിർമ്മിക്കണം..

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +2

      കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലും വർക്ക് ചെയ്യുന്നുണ്ട്
      നന്ദി

  • @sankarsoumya6563
    @sankarsoumya6563 3 ปีที่แล้ว +60

    Sir സത്യം പറഞ്ഞാൽ ഭയങ്കര സന്ദോഷമുണ്ട്, 6 ലക്ഷം കൊണ്ട് ഇത്ര nalla ഒരു വീട്, പാലക്കാട്‌ വന്നു ചെയ്തു തരുമോ sir

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +29

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Present cost 6.5 lakh +10% supervision charge
      Subscribe our TH-cam channel for daily updates Thank you Building Designers Team

    • @amalsasidharannambiyadath6801
      @amalsasidharannambiyadath6801 3 ปีที่แล้ว +1

      Etra bedroom

    • @vishnumr2209
      @vishnumr2209 3 ปีที่แล้ว +1

      Sir.. It's unbelivable.. ഇത് വിശ്വസിക്കാമോ 🙆‍♂️🙆‍♂️ഞാൻ ഒരു വീട് പ്ലാൻ ചെയുന്നുണ്ട് കോൺടാക്ട് തരാമോ

    • @sivakumars3343
      @sivakumars3343 3 ปีที่แล้ว +7

      തിരുവനന്തപുരം ജില്ല യിൽ ചെയ്യാൻ പറ്റുമോ സാർ

    • @shekhalijamshi9386
      @shekhalijamshi9386 3 ปีที่แล้ว

      Kannuril cheythu kodukkunnundo

  • @ahamedkabeer5676
    @ahamedkabeer5676 4 ปีที่แล้ว +4

    Super പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നന്നായിട്ടുണ്ട് 👏👏

  • @rijumammu
    @rijumammu 3 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ കാണുന്നതിനിടയിൽ മനസ്സിൽ ചോദിച്ച ചോദ്യത്തിന് സർ തന്നെ ഈ വിഡിയോയിൽ ഉത്തരം തന്നു.. ഒരു ബെഡ്‌റൂം ആണെന്ന് പറഞ്ഞപ്പോ ഒരു ബെഡ്‌റൂംമും കൂടി ആഡ് ചെയ്യണേൽ എത്ര വരുമെന്ന് ചോദ്യം മനസ്സിൽ വന്നു.... Thanks good job..

  • @chinchus6711
    @chinchus6711 3 ปีที่แล้ว +1

    😱😱😱wow... Suprr... Veedu😍😍Enikum vekkanam... Ithupole thanne.. ❤

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @siddisalmas
    @siddisalmas 4 ปีที่แล้ว +3

    എനിക്കും വേണം ഇതുപോലെ ഒരു വീട് 😍😍😍😍👍👍👍👍👍❤️❤️❤️❤️❤️

  • @sooriyafoodtrack5007
    @sooriyafoodtrack5007 4 ปีที่แล้ว +5

    Super adipoli kidu polichu no words perfect 😊👌

  • @govindsukumar4577
    @govindsukumar4577 4 ปีที่แล้ว +4

    Excellent Sri Murledharan Sir, We middle class people need your help.
    Except more design low budge house.

  • @narayananempranthiri1458
    @narayananempranthiri1458 4 ปีที่แล้ว +1

    വളരെ സന്തോഷമുണ്ട് സർ ഇത് കണ്ടിട്ട്.

  • @whynorthindiansarefool6885
    @whynorthindiansarefool6885 3 ปีที่แล้ว +1

    സൂപ്പർ ആണല്ലോ ഇല്ല സൗകര്യത്തെ ഇല്ല സൂപ്പർ വീട്. ശെരിക്കും ഇതിന് 6 ലഖ്‌ ഒള്ളു icant belive

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      Present cost 2021
      6.5 lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our TH-cam channel for daily updates Thank you Building Designers Team

    • @whynorthindiansarefool6885
      @whynorthindiansarefool6885 3 ปีที่แล้ว +1

      @@buildingdesigners1985 . 👍👍

  • @varghesegeorge5077
    @varghesegeorge5077 4 ปีที่แล้ว +25

    സർ, അഭിനന്ദനങ്ങൾ
    താങ്കളെ പോലുള്ള മനുഷ്യരാണ് ഈ ഭൂമിയിൽ ദീർഘായുസ്സോടിരിക്കേണ്ടത് -
    - മനുഷ്യന് നന്മ ചെയ്തു ജീവിതത്തെ ധന്യമാക്കുവാൻ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെയെന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു -
    ''''എനിക്കും ഒരു വീട് എന്ന സ്വപ്നം മനസ്സിലുണ്ട് -
    സർ എനിക് വേണ്ടി ഒരു പ്ലാൻ തയ്യാറാക്കി തരുമോ -
    750 Sq .എന്റെ കൈവശം 5 ലക്ഷം ഉണ്ട് - സർ ഇതിന് Replay - തരുമോ ?

  • @chandrasekharanpm7638
    @chandrasekharanpm7638 4 ปีที่แล้ว +11

    ബാബുമാഷ് ഈ ഓന്നത്തിന് ഈ വീട്ടിലേക്ക് മാറുന്നത് ഇതിലൂടെയാണ് അറിയുന്നത് നല്ല വീട്.
    വീട്ടുകാർക്ക് ആശംസകൾ

  • @nikhilvenugopalan7904
    @nikhilvenugopalan7904 4 ปีที่แล้ว +6

    എന്റെ സാറേ ഒരു രക്ഷയും ഇല്ല.നിരാശപ്പെടുത്തിയില്ല.

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    Gd morning sir.
    വീട് മനോഹരം....
    സാറിനെ ....കുടുംബത്തെ ദൈവം
    അനുഗ്രഹിക്കട്ടെ.

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @malipalakkal5993
    @malipalakkal5993 4 ปีที่แล้ว +2

    നമസ്കാരം, ഞാൻ കാടാമ്പുഴ(ദേവി ക്ഷേത്രം ) സ്വദേശിയാണ് ഏഴര സെന്റ് വീതി കുറഞ്ഞ ഭൂമി ഉണ്ട് , നടുവിൽ ഒരു കിണർ, കിണർ കഴിച്ചുള്ള ബാക്കി സ്ഥലത്ത് ഏകദേശം 900 sq ft ന് മുകളിൽ 1000 sq ft ന് താഴെ വീട് പണിയാൻ സ്ഥലം ഉണ്ട് , താഴെ 2 ബെഡ്‌റൂം, ബാക്കി മുകളിൽ ആയി ഇരുനില വീട് ആണ് ഉദ്ദേശിക്കുന്നത്..
    സാധാരണ പ്ലാനുകൾ ഉണ്ട്, പക്ഷേ ഞാൻ ഒരു വ്യത്യസ്ത ആഗ്രഹിക്കുന്നു
    "താങ്കൾ ചെയ്ത വർക്കുകൾ എല്ലാം നന്നായി ഇഷ്ടപ്പെടുന്നു "
    തറയും, എലിവേഷനും, ഇന്റീരിയറും അടക്കം ഒരു പ്ലാൻ ആണ് വേണ്ടത്..
    അതിന് എത്രയാണ് ചാർജ് -സ്ഥലം കാണണമോ,സ്ഥലത്തിന്റെ നീളവും വീതിയും, ദിശയും ഒക്കെ പറഞ്ഞു തന്നാൽ മതിയോ...
    ഒരു റിപ്ലൈ തന്നാലും

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว

      Mathiyakum
      Call 9895018990

    • @malipalakkal5993
      @malipalakkal5993 4 ปีที่แล้ว

      @@buildingdesigners1985
      വിളിക്കാൻ ടൈം ലിമിറ്റ് ഉണ്ടോ?
      എന്നും പകൽ സമയം വിളിക്കാമോ ?

  • @learnwithsaumya8834
    @learnwithsaumya8834 4 ปีที่แล้ว +10

    സർ.. പറയാൻ വാക്കുകൾ ഇല്ല.. വീടും ചുറ്റുപാടും വളരേ മനോഹരമായിരിക്കുന്നു.സത്യത്തിൽ അതിശയം തോന്നുകയാണ്.സാറിന്റെ നിർമ്മാണ രീതിയിൽ മെറ്റീരിയൽസിന്റെ സ്വതസിദ്ധമായ ഉപയോഗികാനുള്ള പ്രവീണ്യമാണ്. മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് എന്ന് പറയാതെ വയ്യ. ഒരു വീട്‌ വെക്കാൻ ആഗ്രഹിക്കുന്നു. സർ നിർമിച്ചു തരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
    എന്ന് രാജേഷ് കടയ്ക്കൽ.

  • @WalkwithJOB
    @WalkwithJOB 3 ปีที่แล้ว +6

    Really beautiful house in low budget, congrats 👍

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +2

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @niyanivin7228
    @niyanivin7228 3 ปีที่แล้ว +6

    സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത എനിക്ക് ഇത് കാണുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ വിഷമമാണ് എന്റെയും കുടുംബത്തിന്റെയും സ്വപ്നം ഒരു കൊച്ചുവീട് എന്നുള്ളതാണ് വാടകവീട്ടിൽ കഴിയുന്ന എനിക്ക് അത് എന്ന് സാധിക്കും എന്ന് അറിയില്ല

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @ajithrpulikkal4128
    @ajithrpulikkal4128 4 ปีที่แล้ว +1

    പൊതുവേ കാണുന്ന ഒരു കാര്യം സൂചിപ്പിക്കട്ടെ.... Veedukettal ആളുകൾക്ക് സമൂഹത്തിന്റെ ഇടയിൽ അന്തസ് കാണിക്കാൻ കടം വാങ്ങി വലിയ വീടുകൾ വെച്ച് ലൈഫ് മൊത്തം kadakarayi ജീവിക്കേണ്ടി വരുന്നു.. ഈ കൊറോണ കാലം ഒരുപാട് പേരെ ഇങ്ങനെ കടക്കരകിയിടുണ്ട്........
    മറ്റു ചിലർ ഒരുപാട് മോഡി പിടിപ്പിച്ചു വീട് കെട്ടും ശേഷം ജോലി ആവശ്യത്തിനായി നാടുവിടും...... Prethalayam പോലെ വീടുകൾ കിടക്കും..... തങ്ങളുടെ വീട് plans കാണുമ്പോൾ പലർക്കും ചിലവ് കുറച്ചു വീട് വെയ്ക്കാൻ അതു പ്രചോദനം ആകും.

  • @reegancymanchesh5167
    @reegancymanchesh5167 4 ปีที่แล้ว +1

    Sir , kiduvayitunde..pavapettavarkum oru veedu ..sine dhaivam anurahikkum.Happy onam

  • @mellowmindmind3781
    @mellowmindmind3781 4 ปีที่แล้ว +5

    വളരെ സൗകര്യപ്രദായ സുന്ദരമായ വീട് . സർ താങ്കൾ കേരളത്തിൽ എവിടെയും വീട് വച്ച് നൽകുമോ ?

  • @mithunbalakrishnan7988
    @mithunbalakrishnan7988 4 ปีที่แล้ว +4

    Wow. Impressive Design and engineering.

  • @vyshakkmenon6088
    @vyshakkmenon6088 4 ปีที่แล้ว +15

    U create inspiration for the peoples who have the dreams of their own house in low budget keep going sir all the best and happy onam

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว

      Thank you

    • @thahirtamam
      @thahirtamam 4 ปีที่แล้ว

      We are here to support you sir

    • @King90279
      @King90279 9 หลายเดือนก่อน

      ​@@buildingdesigners1985palan tharumo

  • @amaran-ue4xn
    @amaran-ue4xn 3 ปีที่แล้ว +1

    Manokaramaya adi poli.veedu super 👍👍👍👍👍

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @noonu840
    @noonu840 4 ปีที่แล้ว +7

    Houses like these are good initiatives. Millennials like me are having a change of thought. We have realised how destructive is huge bungalows for our environment . My dream is to build a small house which use little resource to make and is easy to handle. We don't want to spend all our savings on a house. A lot of my friends also shares the same idea. Keep doing your good work. Tiny houses are trending across the world. I think it has huge potential.

  • @Alpha_Agro_Allied_Ind
    @Alpha_Agro_Allied_Ind 4 ปีที่แล้ว +15

    Sir, i request you...
    pls recreate this video in either English or in Hindi so that we can also understand it. Your guidance can help us to gain certain wisdom... 🙏 pls sir

  • @neenubaburaj4406
    @neenubaburaj4406 3 ปีที่แล้ว +56

    വര്ഷങ്ങളായി വാടക k താമസിക്കുന്ന ഞങളുടെ കുടുംബം.... 😔

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +2

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

    • @aromalthampi2527
      @aromalthampi2527 3 ปีที่แล้ว +3

      Ellam ok akum swantham veedu ready aakum

    • @emerald.m1061
      @emerald.m1061 3 ปีที่แล้ว

      അതാണു നല്ലത്. വെറുതെ വീടുവച്ച് പണം തീർന്ന് ഒന്നും enjoy ചെയ്യാതെ ദാരിദ്ര്യപ്പെട്ട് കഴിയുന്നതിലും ഭേദം
      വാടക വീടുതന്നെ.അതാകുമ്പോൾ നമുക്ക് ഇഷ്ടമുള്ള city യിൽ, ഇഷ്ടമുള്ള വീട്ടിൽ താമസിക്കാം. We r not trees to fix on one place. Move & enjoy life.

    • @neenubaburaj4406
      @neenubaburaj4406 3 ปีที่แล้ว +3

      @@emerald.m1061 അതൊക്കെ നല്ലതാണ്. പക്ഷെ പ്രായമായ അച്ചൻ അമ്മ അവർക്ക് സുരക്ഷിതം സ്വന്തം വീട് തന്നെയാണ്...വാടക കൊടുക്കുന്ന ക്യാഷ് മതിയാകും ലോൺ അടക്കാൻ

    • @dhaneshmdhanu9912
      @dhaneshmdhanu9912 3 ปีที่แล้ว +1

      മി too

  • @ramakrishnankandathil3469
    @ramakrishnankandathil3469 3 ปีที่แล้ว +1

    So Good
    ലളിതം സുന്ദരം

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @varsha4493
    @varsha4493 3 ปีที่แล้ว +1

    വളരെ നല്ല വീട് ഒരുപാട് ഇഷ്ടം ആയി 🤗

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @sajinadebysajina5649
    @sajinadebysajina5649 4 ปีที่แล้ว +13

    Sir നിങ്ങളുടെ സ്ഥാനം ദൈവത്തിന്റെ അടുത്താണ്

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +7

      ദൈവത്തിന്റെ അടുത്തെത്തിക്കാനുള്ള പരിപാടിയാണോ
      😜

    • @sajinadebysajina5649
      @sajinadebysajina5649 4 ปีที่แล้ว

      ഞാൻ അങ്ങനെ അല്ല sir ഉദ്ദേശിച്ചത് പാവങ്ങൾക്ക് sir ദൈവം തന്നെ ആണ്

    • @shamnadjasmi9155
      @shamnadjasmi9155 4 ปีที่แล้ว

      @@buildingdesigners1985 🙂

  • @buildingdesigners1985
    @buildingdesigners1985  3 ปีที่แล้ว +79

    ബിൽഡിങ് ഡിസൈനേഴ്സ് നിർമ്മിച്ച പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും
    മികച്ചതെന്ന് മനസിലാക്കുന്ന 5 വീഡിയോകളുടെ ലിങ്ക് താഴെ ചേർക്കുന്നു
    1.th-cam.com/video/9l-56u8MpWs/w-d-xo.html
    2. th-cam.com/video/a7yNupStzkA/w-d-xo.html
    3. th-cam.com/video/hUbnClq6d6A/w-d-xo.html
    4. th-cam.com/video/o1SW79Ieqw0/w-d-xo.html
    5. th-cam.com/video/cOwKc7UlG9A/w-d-xo.html
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കരുതേ
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 19 : chat.whatsapp.com/KeoKlsAtp8YCLrNU5Vt6mM
    Group 18 : chat.whatsapp.com/LOg7rDmbdrrBHqiHkf1QXh
    Group 17 : chat.whatsapp.com/Im7bWwafisbA643MjZndFM
    Group 1 : chat.whatsapp.com/ER8kohiZ6Fc9yC3NIGoa6N
    Group 2 : chat.whatsapp.com/GAOlrEM4ZAP9lP8IfifUCL
    Telegram group : t.me/joinchat/QAnmUknPaBXD6n7ePCT3lw

    • @manojdeepu6459
      @manojdeepu6459 3 ปีที่แล้ว +3

      Number തരുമോ sir

    • @jamsheerkv6199
      @jamsheerkv6199 3 ปีที่แล้ว +1

      Sir ee same model veed 3 bedrooms aanenkik ethra coast aavum plz comment

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว +1

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @amrrvlogs2267
      @amrrvlogs2267 3 ปีที่แล้ว +3

      Kollam jillayil cheyumo

    • @manumanukv918
      @manumanukv918 3 ปีที่แล้ว +1

      Sir ningal thrissur cheyummo??

  • @anshithaanshi4867
    @anshithaanshi4867 4 ปีที่แล้ว +3

    സാർ എനിക് സ്വാന്തം വീട് ഉണ്ട് പക്ഷെ അത് ആണെകിൽ ചെറിയ വീട് ആണ് മഴ കാലം വരുബോൾ വെള്ളം കയറും വളരെ ബുദ്ധിമുട്ട് ആണ് ഞങ്ങളുടെ അവസ്ഥ ഒരു നല്ല വീട് പണിയാനുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ല ബട്ട്‌ ചെറിയ ബഡ്ജറ്റ് വീട് ഉണ്ടാക്കി തരാൻ കഴിയുമോ അത് വലിയ ഉപകാരം ആയിരിക്കും നല്ല വീട് എല്ലാവരുടെയും സ്വപ്നം ആണ്

  • @kainadys
    @kainadys 4 ปีที่แล้ว

    Nalla video. Ethu pala paavangalkkum gunam cheyyum.
    Big Like.....👍👍👍👍

  • @neethumanesh5734
    @neethumanesh5734 4 ปีที่แล้ว

    സർ ഒരുപാട് ഇഷ്ടപ്പെട്ടു. സാറിനു ദൈവാനുഗ്രഹമുണ്ടാവും എന്നും.

  • @subashvisakhan6464
    @subashvisakhan6464 4 ปีที่แล้ว +6

    ഇത് ഡിസ്‌ലൈക് ചെയുന്നവരും ഈ ലോകത്തുണ്ടോ ദൈവമേ

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว +6

      🤣
      ഓരോരുത്തർക്കോരോ സന്തോഷങ്ങൾ

  • @kareemkareem4755
    @kareemkareem4755 4 ปีที่แล้ว +10

    സർ: 3 സെൻ്റ് സ്ഥലത്ത് ഇത് പോലെ 3 Bed room ചെയ്യാൻ എത്ര ലക്ഷമാവും

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว

      depends the total sq ft
      14 lakh +10% SC for 1000 sq ft home
      call 9895018990

    • @aabdullacabdulla680
      @aabdullacabdulla680 3 ปีที่แล้ว

      @@buildingdesigners1985 2 bedroom inu 7 and half lakh parannu.3 bedroom inu eghane ithra rate varum

  • @vidhyasoman1193
    @vidhyasoman1193 3 ปีที่แล้ว +4

    Njangalkum 2 cent il low budget IL oru veed vechal kollannundu.. minimum estimation ethra varum?

  • @ajayprasad2813
    @ajayprasad2813 3 ปีที่แล้ว +1

    Swapnangal vaikathe poovaniyum ennoru pratheeksha vannu..😊

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @Kk-fr7tj
    @Kk-fr7tj 3 ปีที่แล้ว +1

    Sathyathil ithokkeya veedu cheriya veedukalilekku othungumbo manassukal kooduthal adukkumayirikkum👌🏾👌🏾♥️

  • @backtonature110
    @backtonature110 4 ปีที่แล้ว +5

    40വർഷം പഴക്കമുള്ള ചെറിയ ഒരു ഓടിട്ട വീട് ഒന്ന് ചെറിയ രീതിയിൽ പുതുക്കി പണിതു തരാമോ.

  • @myunus737
    @myunus737 4 ปีที่แล้ว +7

    Waiting to see..

  • @Kim_ivy
    @Kim_ivy 4 ปีที่แล้ว +8

    Dear sir...after seeing ur vedio and hearing ur presentation made me so happy...we all need a like u a person on this earth for long time...because u proved how small concept can be made so beautiful with in budget, strong as well.thanks a lot...if god allow,me too will contact for my house....take care always....good night. Do u have connections in all districts?

    • @buildingdesigners1985
      @buildingdesigners1985  4 ปีที่แล้ว

      Thank you
      Yes we are working all over kerala
      Call 9895018990

  • @aseezasi3114
    @aseezasi3114 3 ปีที่แล้ว +2

    സ്ഥലത്തിന്റെ കടം തീർന്നു വേണം വീടുവെക്കാൻ എന്ന് ചിന്തിച്ചു നടക്കുമ്പോഴ ഇതു കാണുന്നെ കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം വീട് വേണമെന്ന് 😭😭😭

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @Krishnakc-nd1qy
    @Krishnakc-nd1qy ปีที่แล้ว +1

    മുൻവശം കാണാൻ നല്ല ഭംഗിയുണ്ട് ...

  • @vyshakkmenon6088
    @vyshakkmenon6088 4 ปีที่แล้ว +4

    Katta waiting for this sir

  • @aliaschacko707
    @aliaschacko707 3 ปีที่แล้ว +3

    What should be the cost for a 3 bedroom 1800sq ft hosue with same design

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      27lakh +10% Supervision Charge exclude interiors
      1800 sq ft tiled roof home
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shahirkalathingalvlogs2459
    @shahirkalathingalvlogs2459 4 ปีที่แล้ว +3

    മുരളിയേട്ടാ സ്വപ്നം കണ്ടോട്ടെ... 😔💕... ഒരുനാൾ നിങ്ങളെ കാണും.. പൈസ ഉണ്ടാക്കണം.. ഒന്നിൽ നിന്നും തുടങ്ങുകയാണ് ഞാനിപ്പോ

  • @amburs3532
    @amburs3532 3 ปีที่แล้ว +2

    സർക്കാർ വൈറ്റിങ് ഷെഡ് കെട്ടുന്നതിന് മുടക്കുന്നത് ലക്ഷങ്ങൾ അതിന്റ പകുതി മതി ഇത് പോലെ ഒരു വീട് വെക്കാൻ എല്ലാർക്കും ഇത് ഒരു പ്രചോദനം ആകട്ടെ

  • @inshaasif8365
    @inshaasif8365 3 ปีที่แล้ว +1

    In sha allah,cheriya sthalam vaagi ith polthe oru veed vekkanam

  • @msabhilash01
    @msabhilash01 4 ปีที่แล้ว +4

    Sir, are you selling any ready to move houses for those who are not having own land.?

  • @santhinihari6679
    @santhinihari6679 3 ปีที่แล้ว +3

    വിശ്യസിക്കാൻ പറ്റുന്നില്ല ഒരു ചെറിയ room എടുത്തപ്പോൾ 3 ലക്ഷം രൂപ ആയി ഒന്നു നമ്പർ തരുമോ

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @harisduaascorner5563
    @harisduaascorner5563 4 ปีที่แล้ว +4

    ഞാൻ ഒരു വീട് വെക്കുന്നെങ്കിൽ താങ്കൾ ആയിരിക്കും അതിന്റെ ശില്പി

  • @narayanank4221
    @narayanank4221 3 ปีที่แล้ว +1

    Pavappettavarkku low cost veedu nirmikkunna angayude sevanam apaaram. God bless you and ur family

  • @monumolu4624
    @monumolu4624 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് സർ

    • @buildingdesigners1985
      @buildingdesigners1985  3 ปีที่แล้ว

      🙏
      Subscribe our TH-cam channel for daily updates Thank you Building Designers Team

  • @shaksari9958
    @shaksari9958 4 ปีที่แล้ว +6

    Sir കണ്ണൂരിൽ ചെയ്യാൻ പറ്റുമോ