10 ലക്ഷത്തിന് താഴെ മനോഹരമായ വീട് വെക്കാൻ ആഗ്രഹമുള്ളവർ ഈ വീട് ഒന്ന് കാണൂ/9.25lakhs,660sqft/hometour

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 1.4K

  • @sureshramachandran4359
    @sureshramachandran4359 3 ปีที่แล้ว +261

    ചിലവ്കുറഞ്ഞ ഇതുപോലെ മനോഹരമായൊരു വീടിന്റെ വീഡിയോ ഷെയർ ചെയ്ത സഹോദരിക്ക് അഭിനന്ദനങ്ങൾ.

    • @nishasdreamworld
      @nishasdreamworld  3 ปีที่แล้ว +2

      Thank you 😊

    • @rashikismath1000
      @rashikismath1000 3 ปีที่แล้ว +3

      contact numbur??

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne

    • @nobinkunjumon8020
      @nobinkunjumon8020 3 ปีที่แล้ว

      @@nishasdreamworld number koduthittallo

  • @tekhmastersvlog8642
    @tekhmastersvlog8642 3 ปีที่แล้ว +557

    ഇതിൽ ഒരു പാട് ആളുകൾ വീടില്ലാത്തവർ ഉണ്ട് എല്ലാവർക്കും അല്ലാഹു വീട് നൽകട്ടെ ആമീൻ

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +171

    എന്റെ യേശുവേ എനിക്കും ഇത് പോലത്തെ വീട് വയ്ക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ..... ആമേൻ

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว +1

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne

    • @renjinibinu6819
      @renjinibinu6819 3 ปีที่แล้ว

      God bless you

  • @surumisohar3515
    @surumisohar3515 3 ปีที่แล้ว +608

    വീടുമില്ല സ്ഥലവും ഇല്ല വാടകയ്ക്ക് 15 വർഷം ആയിട്ട് ഇതുപോലൊരു അല്ലാഹു എന്ന് തരുമോ ഒത്തിരി കൊതിയോടെയാണ് കാണുന്നത് വീടില്ലാത്ത എല്ലാവർക്കും ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @abdulshukkoor3865
      @abdulshukkoor3865 3 ปีที่แล้ว +12

      allahu pettennu vazhikal thurannu tharattee aameen

    • @kunjattarismon4011
      @kunjattarismon4011 3 ปีที่แล้ว +13

      ഞങ്ങൾക്കും ഇല്ല 5വർഷമായിട്ട് വാടകക്കാണ്

    • @rrmedia7927
      @rrmedia7927 3 ปีที่แล้ว +1

      Aameen

    • @rasnaahmad9123
      @rasnaahmad9123 3 ปีที่แล้ว +2

      Aameen ya rab

    • @abdulnazar.kunjjipa4988
      @abdulnazar.kunjjipa4988 3 ปีที่แล้ว +1

      Panjjayathinn.noku.6.lak

  • @zahirathziya9362
    @zahirathziya9362 3 ปีที่แล้ว +121

    അല്ലാഹ് ഇതു പോലൊരു വീട് എനിക്കും എത്തിച്ചു തരണ്ണെ റബ്ബേ എല്ലാവരും ദുആ ചെയ്യണണെ

  • @moideensha6311
    @moideensha6311 3 ปีที่แล้ว +113

    10 ലക്ഷത്തിനു താഴെ വിശ്വസിക്കാൻ കഴിയുന്നില്ല. സൂപ്പർ

    • @Saleena2004
      @Saleena2004 2 ปีที่แล้ว

      14 ലക്ഷം ആവും

  • @sabithh8438
    @sabithh8438 3 ปีที่แล้ว +613

    അള്ളാ ഞങ്ങൾക്കും ഇതുപോലൊരു വീട് എത്തിച്ചു തരണേ റബ്ബേ

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +237

    എന്റെ സ്വപ്നം ആണ് ഒരു വീട്‌ കുറഞ്ഞ ചിലവിൽ കണ്ടപ്പോൾ സന്തോഷം തോന്നി..

    • @subucmsubucm1433
      @subucmsubucm1433 3 ปีที่แล้ว +5

      എന്റെയും ഇത് വരെ ഒന്നും ആയില്ല

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +1

      @@subucmsubucm1433. 🙏🙏

    • @ajeeshbalan4596
      @ajeeshbalan4596 3 ปีที่แล้ว +1

      എൻറെയും..

    • @shyjua1949
      @shyjua1949 3 ปีที่แล้ว +1

      Enteyum

    • @sajithaisrar9744
      @sajithaisrar9744 3 ปีที่แล้ว +4

      എന്റെയും എനിക്ക് ഒരു സെന്റ് ബുമിപോലും ഇല്ല

  • @noohunoohu7451
    @noohunoohu7451 3 ปีที่แล้ว +70

    എന്റെ ആറാമത്തെ വയസു മുതൽ പറക്കി കെട്ടി നടക്കുന്നതാ.. ഓരോരോ വീടുകൾ മാറി മാറി.. ഇന്നു 25വയസായി.... ഇന്നും വീടെന്ന സ്വപ്നം ബാക്കി...... ഇൻശാ അല്ലാഹ്.... റബ്ബ് പെട്ടെന്ന് തന്നെ സ്വന്തമായി കേറി കിടക്കാനോരിടം തരുമെന്ന് പ്രതീക്ഷിക്കുന്നു 🤲🤲

    • @nishasdreamworld
      @nishasdreamworld  3 ปีที่แล้ว +4

      Insha Allah,ee punya Ramadanile duaakondu Allahu swanthamay nalloru veedu nalki anugrahikkatte,Ameen!

    • @rasnaahmad9123
      @rasnaahmad9123 3 ปีที่แล้ว

      Aameen

    • @adiltricks782
      @adiltricks782 3 ปีที่แล้ว

      Ameen

    • @dreamslight8600
      @dreamslight8600 3 ปีที่แล้ว

      Ameen

    • @malluking4840
      @malluking4840 3 ปีที่แล้ว +1

      Padachon veedenna swapnam niravetti tharatte ameen

  • @br.mathew8726
    @br.mathew8726 3 ปีที่แล้ว +77

    വീട് ഇല്ലാത്ത, സ്വപ്നം കാണുന്ന വീട് ദൈവം തരും,

  • @paveelasatheesh2752
    @paveelasatheesh2752 3 ปีที่แล้ว +112

    ഇത്രയേ വേണ്ടു ഒരു വീട് അത് സ്വപ്നമാണ്... സാധിച്ചു തരണേ 😭😭😭

  • @islam-pz4qr
    @islam-pz4qr 3 ปีที่แล้ว +42

    ഒരു വീടിന് വല്ലാത്തൊരു പൂതി അല്ലാഹ് ആ ആഗ്രഹം പൂർത്തീകരിച്ചു തരുവാൻ ദുആ ചെയ്യണേ

    • @nishasdreamworld
      @nishasdreamworld  3 ปีที่แล้ว

      Allahu ningalude aagraham saphalamaakkitharatte, Ameen!!

  • @shabnafaizal4284
    @shabnafaizal4284 3 ปีที่แล้ว +21

    മാഷാ അല്ലാഹ് നല്ല വീട്.. ഇത് പോലെ ഒരു വീട് എന്റെയും സ്വപ്നം ആണ്

  • @ayanworld2608
    @ayanworld2608 3 ปีที่แล้ว +53

    Masha allah വീട് എല്ലാവരുടെയും മോഹമാണ് എല്ലാവർക്കും അതിനുള്ള വിധി അള്ളാഹു നൽകട്ടെ ആമീൻ

  • @aneeshakku4158
    @aneeshakku4158 3 ปีที่แล้ว +6

    ഈ വീട് എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. എന്റെ ശിവനെ ഞങ്ങൾക്ക് എന്നാണ് സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുക.😌😌😌 ഇത് പോലെത്തെ വീട് വെയ്ക്കാൻ സാധിക്കട്ടെയെന്ന് സർവ്വോ ശ്വരൻമാരോട് പ്രാർത്ഥിക്കുന്നു '🙏🙏🙏

  • @kadheejayoosuf8809
    @kadheejayoosuf8809 3 ปีที่แล้ว +32

    Alhamdhu lillah നിങ്ങൾ വുളു എടുക്കുവാൻ വീടിനുള്ളിൽ സൗകര്യം ചെയ്തു അതുകൊണ്ട് അള്ളാഹു നിങ്ങളെ നല്ല വിജയത്തിലെത്തിക്കും എന്നും ആലു ഇമ്രാൻ സൂറത്തിലെ 73 74 ആയത്തുകൾ എന്നും പതിവാക്കുക

    • @sirajvk2278
      @sirajvk2278 3 ปีที่แล้ว

      എനിക്കും വീട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്യണം ഇന്ഷാ അല്ലാഹ്

    • @rajrajni8818
      @rajrajni8818 3 ปีที่แล้ว +1

      Enikkum paniju tharamo. I want it ok

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +5

    ഇതിൽ ഒരുപാട് ആളുകൾക്ക് വീട് ഇല്ലാത്തതുണ്ട് കർത്താവ് എല്ലാവർക്കും വീട് പണിയാനുള്ള അനുഗ്രഹം കൊടുക്കട്ടെ

  • @sidhukavil6206
    @sidhukavil6206 3 ปีที่แล้ว +20

    ചെറിയ വീട് എന്ന് നമുക്ക് തോന്നും.... പക്ഷെ ഇതേ പോലെയുള്ള ഒരു മനോഹരമായ ഒരു വെക്കാൻ കൊതിക്കുന്ന ലക്ഷകണക്കിന് ആളുകൾ ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
    ഇതേ പോലെയുളള ലളിതമായ, സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ കൂടുതൽ ചെയ്യാൻ ശ്രമിക്കുക.

  • @shankudam6119
    @shankudam6119 3 ปีที่แล้ว +95

    ദൈവമേ ഇതുപോലെ ഉള്ള ഒരു വീട് ഉണ്ടാക്കി തരണേ..

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne

  • @thankachanjoseph9720
    @thankachanjoseph9720 3 ปีที่แล้ว +37

    എനിക്ക് വീട് ഇല്ല സ്ഥലവും ഇല്ല.
    സന്തോഷം തരുന്ന പണി.God bless U.
    God bless everyone's. Reading's this be Happy in life.
    എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ടല്ലൊ വീടില്ലത്തവർ . !!!!
    ഒരു വീട് ഒരു സ്വപനം

  • @KrishnaRaj-pt4ks
    @KrishnaRaj-pt4ks 3 ปีที่แล้ว +11

    ഈ കുഞ്ഞ് സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ എത്ര ഭാഗ്യവാൻമാർ

  • @dongaming6941
    @dongaming6941 3 ปีที่แล้ว +26

    അള്ളാ ഞങ്ങൾക്കും ഇതുപോലെ ഒരുവീട് ഉണ്ടാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +191

    ബാഗ്രൗണ്ട് മ്യൂസിക് വെറുത്തവർ ലൈക് അടിക്കുക

    • @ambilikumari5274
      @ambilikumari5274 3 ปีที่แล้ว

      Number. Please

    • @abdussamad3747
      @abdussamad3747 3 ปีที่แล้ว

      @@ambilikumari5274 ok. എന്തിനാ നമ്പർ. ചീത്ത വിളിക്കാനാണോ? പ്രിയ സഹോദരി ഈ വീഡിയോ ഹെഡ്സെറ്റ് വെച്ച് ഒന്നു കേട്ട് നോക്കുക അപ്പോൾ അറിയാം അതിന്റെ പ്രയാസം.

    • @pravee1941
      @pravee1941 3 ปีที่แล้ว

      @@ambilikumari5274 നിങ്ങള്ക്ക് എന്ത് കാര്യത്തിനാണ് നമ്പർ വേണ്ടേ....

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne

  • @sumayyasumu6310
    @sumayyasumu6310 3 ปีที่แล้ว +8

    ഈ വീട് എത്ര സെൻറ് ലാണ് ഉള്ളത്,,,
    വളരെ നന്നായിട്ടുണ്ട്,,,😍,, വുളു എടുക്കാൻ പ്രേതേകം സ്ഥലം ഉണ്ടാക്കിയത് വളരെ നന്നായി,,,,,,,

  • @MJ.007
    @MJ.007 3 ปีที่แล้ว +20

    വളരെ നന്നായിട്ടുണ്ട് 🤩🤩 കുറഞ്ഞ ബഡ്ജറ്റിൽ ഞങ്ങടെ ഒരു സ്വപ്ന ഭവനം ♥️👌

  • @perunaducds3224
    @perunaducds3224 3 ปีที่แล้ว +2

    പാവങ്ങൾക്ക് സഹാമായി ജീവിക്കുന്നതിലൂടെ... അങ്ങയുടെ ജീവിതവും.... ഉന്നതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു...
    സത്യസന്ധതയും കുറഞ്ഞ ലാഭവും എന്നും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ,..

  • @aneeshchembath2799
    @aneeshchembath2799 3 ปีที่แล้ว +13

    സൂപ്പർ എനിക്ക് ഇഷ്‌ടമായി

  • @yasirakp1981
    @yasirakp1981 3 ปีที่แล้ว +13

    അള്ളാഹുവേ ഞങ്ങൾക്ക് ഇതു പോലെ ഒരു വീട് എത്തിച്ചു തരണേ

  • @swalihsali2517
    @swalihsali2517 3 ปีที่แล้ว +14

    എനിക്കും ഇത് പോലെ ഒരു വീട് undaavane allah🤲🤲

  • @nabeelapk3265
    @nabeelapk3265 3 ปีที่แล้ว +2

    സൂപ്പർ വീടാണ് എല്ലാവർക്കും ഇതു പോലെ ഒരു വീട് വേണം എനിക്കും ഉണ്ടാക്ക ണം

  • @ashwativarghese8144
    @ashwativarghese8144 3 ปีที่แล้ว +11

    ദൈവമേ ഇതുപോലെ ഒരുവീടെ എനിക്കും തരണേ

  • @selfichat957
    @selfichat957 3 ปีที่แล้ว +19

    ഭൂമി വാങ്ങിയത് തന്നെ കടം ആണ് . ഇനി എന്നാ ഒരു വീടൊക്കെ ഉണ്ടാക്കുക

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +10

    *അടിപൊളി... താമസിക്കാൻ ഒരു വീട് ✌️🙏*

    • @beenaprakash752
      @beenaprakash752 3 ปีที่แล้ว

      വീട് ഇഷ്ടപ്പെട്ടു മൂന്നു ബെഡ് റൂം ഉൾപെടുത്തി യാൽ ചിലവ് എത്ര യെന്ന് പറഞ്ഞു തരാമോ

    • @ARUNSAGAR2255
      @ARUNSAGAR2255 3 ปีที่แล้ว

      @@beenaprakash752 660sqt ന് 9.25ലക്ഷം ആയെങ്കിൽ 3 ബെഡ്‌റൂം 800sqt കൂട്ടിയാൽ 11ലക്ഷത്തിന് മുകളിൽ വരും..നമ്മളുടെ ആവശ്യത്തിന് അനുസരിച്ചു റേറ്റ് കൂടും.

  • @sunainaf9158
    @sunainaf9158 2 ปีที่แล้ว

    വാടക വീട്ടിൽ കിടക്കു ഞങ്ങളുടെ വലിയ സ്വപ്നമാണ് ഇതുപോലെ സ്വന്തമായൊരു വീട് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sajithaisrar9744
    @sajithaisrar9744 3 ปีที่แล้ว +41

    മാഷാ അള്ള ഇങ്ങനത്തെ ഒരു വീട് എന്ന് കിട്ടും റബ്ബേ

    • @nfshb7572
      @nfshb7572 3 ปีที่แล้ว +4

      സുബിഹ് നിസ്കാരത്തിന് ശേഷം യാ ജാമിയു യാ അല്ലാഹ് 114പ്രാവശ്യം. യാ ഫത്താഹ് 71പ്രാവശ്യം യാ മാലികൽ മുൽക് യാ അല്ലാഹ് 212 ആത്മാർത്ഥമായി ചൊല്ലുക ദുആ ചെയ്യുക റബ്ബ് സ്വീകരിക്കട്ടെ ആമീൻ

    • @shanimaramshad9528
      @shanimaramshad9528 3 ปีที่แล้ว

      Ameen

  • @RoseRose-iw6qk
    @RoseRose-iw6qk 3 ปีที่แล้ว +3

    ഒരു സെന്റിൽ ഒരു റൂമുള്ള വീട് മതിയായിരുന്നു മരിക്കുന്നതിന് മുൻപ് നടന്നാൽ മതിയായിരുന്നു നൈസ് അപ്‌ലോഡ് നല്ല കിച്ചൻ 😊

    • @sunithamathew7214
      @sunithamathew7214 3 ปีที่แล้ว

      എനിക്കും അത്രയും മതി

  • @ligiligi4172
    @ligiligi4172 3 ปีที่แล้ว +6

    സൂപ്പർ എനിക്കിതുപോലെ ഒരു വീട് വേണം

  • @mahroofmahru3063
    @mahroofmahru3063 3 ปีที่แล้ว +2

    സൂപ്പർ വീട്
    ഇൻഷാഅല്ലാഹ്‌
    എനിക്കും ഇത്പോലെ കുറഞ്ഞ ചിലവിൽ ഒരു വീട് ഉണ്ടാക്കണം
    ഒരു കൊച്ചു വീട് അല്ലാഹ്

  • @manafmfmfmanaf8143
    @manafmfmfmanaf8143 3 ปีที่แล้ว +4

    അള്ളാ ഞങ്ങൾക്കു ഇതൂ പോലെ ഒരു വട് അള്ളാഹു വിദി കൂട്ട നെ ആ മീൻ. അമീൻ ആമിൻ

  • @ArathiKV
    @ArathiKV 2 ปีที่แล้ว +1

    വല്ലാണ്ട് കൊതിയാവുന്നു ഓരോ വീടും കണ്ടിട്ട്

  • @sameenasaleemsameena781
    @sameenasaleemsameena781 3 ปีที่แล้ว +4

    Sadharanakkaranu kaippadiyil othungunna Veedu manoharam👌👌👌

  • @vijeshvijayan8326
    @vijeshvijayan8326 3 ปีที่แล้ว +2

    Super veedu ithrayum kuranja chilavil manoharamayoru veedu enteyum swapnamanu, orupadishtamayi adipoli veedu,super,super,super

  • @SindhusCurryWorld
    @SindhusCurryWorld 3 ปีที่แล้ว +15

    Thank you for sharing 🙏🙏

    • @muhammedashif2125
      @muhammedashif2125 3 ปีที่แล้ว +1

      Hi ashif REc ycgjjv

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne

  • @farookfaroosvava5140
    @farookfaroosvava5140 3 ปีที่แล้ว

    മാഷാഅല്ലാഹ് പന്ത്രണ്ടുവർഷമായി വാടകവീട്ടിലാണ് അല്ലാഹുഇതുപോലെയൊരുവീടുനൽകി അനുഗ്രഹിക്കട്ടെ എന്നെയും, വീടില്ലാത്ത എല്ലാവരെയും ആമീൻ യാറബ്ബൽ ആലമീൻ

  • @muhsincmmuhsincmmuhsincmmu4420
    @muhsincmmuhsincmmuhsincmmu4420 3 ปีที่แล้ว +6

    Masha sllah😍Ithrayum illlenkilum swnthamayi oru veed aakan dua cheyy

    • @nishasdreamworld
      @nishasdreamworld  3 ปีที่แล้ว

      Insha Allah,nalloru veedu thannu padachavan anugrahikkatte,Ameen!

    • @semiyunas6732
      @semiyunas6732 3 ปีที่แล้ว

      Ameen

  • @nishidapanakkad3449
    @nishidapanakkad3449 3 ปีที่แล้ว +2

    എനിക്കും വേണം ഇതുപോലൊരു വീട് പടച്ചോൻ വിധിക്കുട്ടിതരട്ടെ ആമീൻ 🤲🤲😥😥😥

  • @shibukhankylkyl7413
    @shibukhankylkyl7413 3 ปีที่แล้ว +4

    900 സ്കോയർ. ഫീറ്റ്...3ബെഡ്‌റൂം..
    2 bathroom... ഒരു പ്ലാൻ.... അതിന്റെ ചിലവ്...... Plz.. ലിങ്ക് edo

  • @ummaybaummayban8715
    @ummaybaummayban8715 2 ปีที่แล้ว

    അല്ലാഹുവേ എനിക്ക് ഇതുപോലൊരു വീട് ഉണ്ടായിരുന്നെങ്കിൽ വാടകവീട്ടിൽ കഴിഞ്ഞു മടുത്തു എന്നെപ്പോലെയുള്ള എല്ലാവർക്കും പടച്ചോനേ താമസിക്കാൻ നല്ല വീട് കൊടുക്കണേ ആമീൻ

  • @balkeesbaby5414
    @balkeesbaby5414 3 ปีที่แล้ว +9

    Enteyum swapnam ithupoley oru veed aanu

  • @nizamudeennizam7840
    @nizamudeennizam7840 3 ปีที่แล้ว

    Annoshiche നടന്ന വീഡിയോ.. Thanku.. 👌🏻

  • @mohammedshazin1498
    @mohammedshazin1498 3 ปีที่แล้ว +5

    ഇൻഷാ അള്ളാ ഇതാണ് എന്റെ സ്വപ്നം

  • @janardhanannair7259
    @janardhanannair7259 3 ปีที่แล้ว +1

    വളരെ മനോഹരം എനിക്ക് ഇഷ്ടമായി പാവപെട്ടവരുടെ ആഗ്രഗങ്ങൾ സാതിക്കാൻ നിങ്ങളെ പൊൽ ഉള്ളവർ രംഗത്ത് വരേണം 👍👌താങ്ക് യൂ
    നിങ്ങൾ പാലക്കാട്‌ വന്നു ചെയ്തു തരുമോ

  • @jaazzdream6322
    @jaazzdream6322 3 ปีที่แล้ว +6

    നല്ല വീട് 👍👍

  • @fishingkerala4816
    @fishingkerala4816 3 ปีที่แล้ว

    മാഷാ അള്ള എനിക്ക് ഇടമായി ഇതുപോലെ ഉള്ള ഒരു വീട് ഉണ്ടാക്കാൻ അക്രാഹം ഉണ്ട് അതിന് അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @binduthirukumaran4309
    @binduthirukumaran4309 3 ปีที่แล้ว +4

    Nalloru kochu veedu. Thank you for this vedio 👌🙏

  • @abdulsaleem3846
    @abdulsaleem3846 3 ปีที่แล้ว +2

    * ഹായ് നല്ലൊരു വീട്*

  • @alimariyad848
    @alimariyad848 3 ปีที่แล้ว +5

    അല്ലാഹുവേ ഞങ്ങൾക്കും വേണം ഒരു വീട്.നാഥാ ഒരു നല്ല വീട് തരണേ🌹

  • @krishnajyothish9068
    @krishnajyothish9068 2 ปีที่แล้ว

    Adipoli enikkoru veedilla kothiyavunnu kanditt vadaka vittila thamasam

  • @shajahanassan2163
    @shajahanassan2163 3 ปีที่แล้ว +15

    Super veed ❤

    • @sha7045
      @sha7045 3 ปีที่แล้ว +1

      th-cam.com/channels/jJlx7XAI3GhoCcIJxn-amg.html

    • @abdulmuhsin3389
      @abdulmuhsin3389 3 ปีที่แล้ว +1

      @@sha7045 👍

  • @SonuFabricationOfficial
    @SonuFabricationOfficial 2 ปีที่แล้ว

    Veedillathavarkk veeduvekkan allahu thoufeeq nalkatte

  • @michumon4713
    @michumon4713 3 ปีที่แล้ว +6

    Maasha allah

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 ปีที่แล้ว +1

    Super house nd design..very useful 👍

  • @shainymolms2440
    @shainymolms2440 3 ปีที่แล้ว +3

    Enikkum venam ethupolatheveedu onnuprathikane🙏🙏🙏🙏

  • @aslammathath1496
    @aslammathath1496 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @nizaa8752
    @nizaa8752 3 ปีที่แล้ว +8

    Masha Allah

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +1

    വീടിന്റെ പ്ലാൻ സൂപ്പർ.... 👌bed room... ഹാൾ... കിച്ചൻ... എല്ലാം ചിലവും കുറവ്... എത്ര സ്ക്യയർഫീറ്റ് ഉണ്ട് വീടിന്....പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു... നന്ദി...

  • @farshanafarook2888
    @farshanafarook2888 3 ปีที่แล้ว +4

    Super

  • @nedyadyan5703
    @nedyadyan5703 2 ปีที่แล้ว

    Enikum aagrahamund ithpoloru veed🙏🙏🙏

  • @priya-hf5iv
    @priya-hf5iv 3 ปีที่แล้ว +3

    Nalla Poli veed ❤️❤️❤️❤️❤️❤️Eth evideya salam

    • @nishasdreamworld
      @nishasdreamworld  3 ปีที่แล้ว +2

      Kollam

    • @priya-hf5iv
      @priya-hf5iv 3 ปีที่แล้ว +1

      @@nishasdreamworld enikkum venam enganatha veed 😟😔

    • @chinthuchinnu8600
      @chinthuchinnu8600 3 ปีที่แล้ว

      @@nishasdreamworld kollathu evida

  • @anumahesh4648
    @anumahesh4648 3 ปีที่แล้ว

    എന്റെ ഏറ്റവും വലിയ ആഗ്രഹം aannu ചെറുത്തു aannelum സ്വന്തമായൊരു വീട്...നടത്തി tharanne ഭഗവാനെ ഈ ആഗ്രഹം

  • @muhammadalinkunchanin6963
    @muhammadalinkunchanin6963 3 ปีที่แล้ว +6

    👌👌👌

  • @jalalus9635
    @jalalus9635 3 ปีที่แล้ว +1

    എനിക്കു ഇത് പോലത്തെ വിട് ആണ് ഇഷ്ടം

  • @a.s.amedia7115
    @a.s.amedia7115 3 ปีที่แล้ว

    ഇന്ഷാ അല്ലാഹ്. എഞ്ചിനീയരുടെ നമ്പർ വെച്ചിട്ടുണ്ട് ഇതു പോലെ ഒരെണ്ണം വെക്കണം.

  • @sairazone8270
    @sairazone8270 3 ปีที่แล้ว +3

    എത്ര സെന്റ് place വേണം eth നിർമ്മിക്കാൻ

  • @togamer9383
    @togamer9383 3 ปีที่แล้ว +1

    Super veede aneke nallavannam eshta pettu

  • @jobikg4164
    @jobikg4164 3 ปีที่แล้ว +3

    Thank you...

  • @vibinvibin9344
    @vibinvibin9344 3 ปีที่แล้ว +2

    പ്രസന്റേഷൻ അടിപൊളി 🥰👌വീട് 👌👌

  • @leelammajoseph2144
    @leelammajoseph2144 3 ปีที่แล้ว +5

    Ithupole kottayathu kooropada enganum kittumo

  • @geethapriya8402
    @geethapriya8402 3 ปีที่แล้ว

    Ellame ok but indha veetla 3 disappointed things iruku
    1. Kitchen la veragy adupu vachathu becoz veragy adupu earicha wall fulla balck aaidu, apro kitchen paka nallarkathu. And gas stove vakkarthuku eadame illa vachathu current pakkathula vakkara mathri irunu nenaikra...
    2. Rest room velila oru tap vachirkarthu... Andha edathula handwash sink vachirka.
    3. Bedrooms shelf vachathuku bhathila pvc door shelf vachirka...

  • @arunsatheesan977
    @arunsatheesan977 3 ปีที่แล้ว +5

    വീടിൻ്റെ കോർണർ പോഷനിൽ എന്തിനാ. Pipe set ചെയ്തിരിക്കുന്നത്.

  • @amaran-ue4xn
    @amaran-ue4xn 3 ปีที่แล้ว +1

    Assalamu alikum ..nalla veedu ..floor adi poli 🙏🙏🙏🙏

    • @sajeerms7148
      @sajeerms7148 3 ปีที่แล้ว +1

      Va അലയ്ക്കുമുസ്സലാം ❤

  • @mallujournalist5472
    @mallujournalist5472 3 ปีที่แล้ว +3

    5 lakh be undo

  • @togamer9383
    @togamer9383 2 ปีที่แล้ว +1

    Masha alla super🤲🤲

  • @shafeenashajahan5567
    @shafeenashajahan5567 3 ปีที่แล้ว +3

    👌👌👌👌

  • @nishidamkmk6850
    @nishidamkmk6850 3 ปีที่แล้ว

    എനിക്ക് ഇത് പോലത്തെ കുഞ്ഞ് വീട് ആണ് ഇഷ്ടം..

  • @aasuasad7030
    @aasuasad7030 3 ปีที่แล้ว

    10lakh budject nalla adipoli veed oru kuzhappavum illa chilapo avarude budject il otungiyittundakum pakshe nattil ipozhate situation onnum sheri illa epo end sambhavikkum ennu ariyilla apozhekkk strong aayi nikkuo padachon avrk ite nila nirthi kodukatte

  • @muhammedkoyakoya9705
    @muhammedkoyakoya9705 3 ปีที่แล้ว

    മാഷാ അള്ളാ സൂപ്പർ ഇത് പോലുള്ള വീട്‌ എന്ന് ആവും

  • @hannakhan61
    @hannakhan61 2 ปีที่แล้ว

    വുളൂ എടുക്കാൻ space vachath kollam, masha allah❤️ ithu pole oru idea thannathin jassakkallahu khyran itha😘❤️

  • @muhammedsalih148
    @muhammedsalih148 3 ปีที่แล้ว

    ഇത് പോലത്തെ ഒരു വീട് എനിക്കും വേണെന് അതികം വലിയ വീഡിനോടൊന്നും താല്പര്യം ഇല്ല

  • @shaana7072
    @shaana7072 3 ปีที่แล้ว

    Mashah allah...❤️❤️❤️ Adipoli veed....bedroom tiles enik othiri ishtayi..... Veedillatha ellarkum padachavan oru koora nalki anugrahikumarakate rabbhe....🙏🙏🙏

  • @jibygb5512
    @jibygb5512 3 ปีที่แล้ว

    നല്ല വീട്... ഇതുപോലെ ആയില്ലേലും സാരമില്ല ഒരു കൊച്ചു വീട് ഞങ്ങൾക്കും തരണേ ദൈവമേ... കാലങ്ങളായ് ചോദിക്കുന്നതല്ലേ ഇനിയെങ്കിലും...........................,,',

  • @shameersameerrose4381
    @shameersameerrose4381 3 ปีที่แล้ว

    നല്ല വീട് എനിക്ക് ഇതു പോലെ ഉള്ള ഒരു വീട് വേണം ഇന്ഷാ അല്ലഹ

  • @AbdulSamad-zf1vj
    @AbdulSamad-zf1vj 3 ปีที่แล้ว

    എനിക്കും കുടുംബത്തിനും സ്ഥലവും, വീടും ഇല്ല, കാരുണ്ണ്യവാനായ റബ്ബേ ഞങ്ങളെയും സഹായിക്കണമേ ?

  • @shineyshabu5744
    @shineyshabu5744 3 ปีที่แล้ว

    Veedu ishttapettu. Njangalkku asthuvum Ella. Veedum Ella... prarthikkane njangalepolullavarkku vendi

  • @sherafudheen3346
    @sherafudheen3346 2 ปีที่แล้ว

    നിങ്ങൾ എല്ലാ യൂട്യൂബേഴ്‌സും pvc ഡോറിനെ ഫൈബർ ഡോർ എന്നാണ് പറയുന്നത് ഈ ഡോറുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്... Pvc ഡോറിനെ അപേക്ഷിച്ചു ഫൈബർ ഡോറിന് വിലയും കൂടുതൽ ആണ് അത് പോലെ ക്വാളിറ്റിയും... ഇനി എങ്കിലും തെറ്റ് തിരുത്തും എന്ന് കരുതുന്നു 👍👍

  • @shibyshaju7458
    @shibyshaju7458 2 ปีที่แล้ว

    Valare nalla veedu

  • @akhilnair5159
    @akhilnair5159 3 ปีที่แล้ว

    Nalla othukkamulla veedu. Swanthamayi veedillathavaku etrayum vegam eeswaran sadichukodukan prarthikunnu.

  • @amnasworld4055
    @amnasworld4055 3 ปีที่แล้ว

    In shaa alllhaaa njangalkum eganoru veed tharane allhaaa

  • @niyaz800
    @niyaz800 3 ปีที่แล้ว

    NICE HOUSE Just now i subscribed your channel and greetings from saudi arabia.........

  • @seenajay1518
    @seenajay1518 3 ปีที่แล้ว +1

    ഇതു എന്റെ സ്വപ്ന വീടാണ് പക്ഷെ ഉണ്ടാകാൻ ഭാഗ്യം ഇല്ല