കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കുന്ന മനോഹരമായ വീട് |8 Lakh Budget House In Manjeri| Shan Tirur

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1K

  • @ramsishiya2444
    @ramsishiya2444 3 ปีที่แล้ว +1007

    ഉറപ്പില്ലാത്ത ജീവന് വേണ്ടി തത്കാല വിശ്രമത്തിന് ഭൂമിയിൽ നിക്കാൻ ഇത്രേ വേണ്ടു സൂപ്പർ ആയിട്ടുണ്ട്....

    • @shantirur
      @shantirur  3 ปีที่แล้ว +28

      nalla Command
      ♥️♥️♥️♥️♥️

    • @akhilraj4824
      @akhilraj4824 3 ปีที่แล้ว +7

      Super comment👍

    • @shininp2044
      @shininp2044 3 ปีที่แล้ว +7

      Super comment

    • @anshii2
      @anshii2 3 ปีที่แล้ว +3

      ഇത് ഭലം കുറവുള്ള വീടാണോ

    • @chinjushefi1235
      @chinjushefi1235 3 ปีที่แล้ว +39

      എത്ര അർത്ഥവാത്തായ വാക്കുകൾ പക്ഷെ അധികമാരും ചിന്തിക്കാറില്ലെന്നുമാത്രം.👍🏻

  • @zainuumaiba6784
    @zainuumaiba6784 3 ปีที่แล้ว +292

    ഈ വീടിന്റെ എഞ്ചിനീയർക്കൊക്കെയാണ് അവാർഡ് നൽകേണ്ടത്.... 1000 sqrft നല്ല ഭംഗിയോടെയും പ്ലാനിങ്ങോടെയും വളരെ ഉഷാറായി നിർമിച്ചിരിക്കുന്നു....... 8 lack എന്നൊക്കെ പറഞ്ഞാൽ അ വിശ്വസനീയമാണ്... തുടർന്നും നല്ല സേവനങ്ങൾ നൽകാൻ കഴിയട്ടെ

    • @shantirur
      @shantirur  3 ปีที่แล้ว +3

      ameen

    • @manoharanpp2695
      @manoharanpp2695 3 ปีที่แล้ว +7

      കുറഞ്ഞചിവിൽ നല്ലൊരു വീട് ഒരു പാട് ഇഷ്ട മായി

    • @way_of_heavens_life
      @way_of_heavens_life 2 ปีที่แล้ว

      ❤️

    • @jasnalachu3272
      @jasnalachu3272 2 ปีที่แล้ว +1

      Veed nirmicha construction no undo

    • @almanarmanar5581
      @almanarmanar5581 2 ปีที่แล้ว +1

      ഇതിലും cost effective, ആക്കാം, ഇതിലും ഫിനിഷിങ്ങിൽ

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 3 ปีที่แล้ว +38

    മറ്റുള്ളവരുടെ യാണെങ്കിലും വീട് ഇല്ലാത്ത എനിക്ക് ഭയമാണോ? വിഷ്മമാണോ? സന്തോഷ മാണോ ഉള്ളിൽ?...അറിയില്ല ബ്രോ...ലോട്ടറി കിട്ടിക്കഴിഞ്ഞു വേണം..എനിക്ക് ഓപ്പറേഷൻ ചെയ്യാൻ..മകന് ഓട്ടിസം, ഗ്ലോബൽ ഡെവലപ്പ്മെൻ്റ് ഡിലേ ക്ക് ചികിത്സിക്കാൻ...മകളെ പഠിപ്പിക്കാൻ...പിന്നെയും ജീവിതം ബാക്കിയുണ്ടെങ്കിൽ ഒരു വീട് വെക്കണം...അതിൽ ഒരു രാത്രി എങ്കിലും ഉറങ്ങാൻ... 😭😭

  • @ashrafnasi4361
    @ashrafnasi4361 3 ปีที่แล้ว +54

    ഇതൊക്കെയാണ് low budget വീട്. സൂപ്പർ.

  • @thanseemusthaf6819
    @thanseemusthaf6819 3 ปีที่แล้ว +18

    സന്തോഷത്തോടെ ജീവിക്കട്ടെ അവരുടെ സ്വപ്ന ഭവനത്തിൽ. 👍😊

  • @manisstudio1388
    @manisstudio1388 2 ปีที่แล้ว +3

    അടിപൊളി വീട് ഒരുപാട് ഇഷ്ട്ടമായി ഒരു കുടുബത്തിന് താമസിക്കാൻ ഇത് ധാരാളം സന്തോഷത്തോടെ ജീവിക്കട്ടെ

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +7

    അടിപൊളി വീട്...ഒട്ടും ആർഭാടം ഇല്ലാത്ത നല്ലൊരു സിംപിൾ വീട്

  • @irshadmuthu2655
    @irshadmuthu2655 2 ปีที่แล้ว +10

    Masha allah, അടിപൊളി വീട്. സാധാരണക്കാർക്ക് പറ്റിയ വീട്. Insha allah നമ്മക്കും വേണം ഒരു വീട്, പടച്ചോൻ വിധി കൂട്ടട്ടെ 🤲🏻

  • @ibrahimedavanna6507
    @ibrahimedavanna6507 2 ปีที่แล้ว +4

    ഭംഗിയുള്ളതും ലളിതവുമായ വീട്. അഭിനന്ദനങ്ങൾ. പക്ഷെ ഷീറ്റ് മേൽക്കൂരയായതിനാൽ മഴക്കാലത്ത് ശബ്ദ ശല്യം വളരെ കൂടുതലാവാൻ സാധ്യതയുണ്ട്

  • @abbaskalandar3202
    @abbaskalandar3202 3 ปีที่แล้ว +26

    അടിപൊളി സ്ഥലം അടിപൊളി വീട് മാഷാ അള്ളാ

  • @uaekdy8812
    @uaekdy8812 3 ปีที่แล้ว +35

    Super House.....ഒരുപാട് ആളുകൾക്ക് ഉപകരപ്രദമായ concept. All the best shan ഭായ്.. 👍

  • @arshinshoukath222
    @arshinshoukath222 3 ปีที่แล้ว +38

    മാഷാഅല്ലാഹ്‌ 👍👍 അടിപൊളി ആയിട്ടുണ്ട്, ഇനിയും ഇതുപോലുള്ള വിഡിയോ ഉൾപെടുത്തണം. 👌🥰🥰

  • @mansoormansoor5074
    @mansoormansoor5074 3 ปีที่แล้ว +7

    വീട് സൂപ്പർ
    കുഞ്ഞു അവതാരകൻ അതിലേറെ സൂപ്പർ 👌👌👌👌

  • @serinsuni..
    @serinsuni.. 3 ปีที่แล้ว +10

    അടിപൊളി വീട്. ഒരു കുടുബത്തിന് താമസിക്കാൻ ഇത് ധാരാളം.

  • @abdulaleem3301
    @abdulaleem3301 3 ปีที่แล้ว +33

    Masaha Allah ,simple and very beautiful. I love this villa .

  • @meowmeow8640
    @meowmeow8640 3 ปีที่แล้ว +2

    Veed super valare ishtapettu
    Bugdet kuravulla kure videos kanditund...adhil ninnu e veed aanu enik ishtamayadh..
    Oru fmlyk comforatble aayi tamasikanulllaaa adipoli veeed
    enginere❤️👌👍👍👍👍

  • @athullyaghosh
    @athullyaghosh 3 ปีที่แล้ว +14

    വളരെ മനോഹരമായിട്ടുണ്ട്
    വീട് എന്ന സ്വപ്നം വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്

  • @zeenathe4094
    @zeenathe4094 2 ปีที่แล้ว +1

    ഇന്ഷാഅള്ള നാളെ എനിക്കുംവേണം ഇതുപോലെ ഒരു വീട്

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +6

    വീട് പണിയാൻ പത്തുലക്ഷം കൈയിൽ ഉണ്ടായിട്ടും ഒരു പത്തു ലക്ഷം കൂടി കടം വാങ്ങി പിന്നീട് കടം കയറി വീടും കുടിയും വിറ്റ് വാടകയ്ക്ക് താമസിക്കുന്നവർ എത്രയോ ഉണ്ട് ഇത് സാധിച്ചിരുന്നെങ്കിൽ അടിപൊളി

  • @nikhilkrishna3171
    @nikhilkrishna3171 3 ปีที่แล้ว +1

    വീട് സൂപ്പർ ഞങ്ങൾക്കും വേണoവീട് ചിലവ് കുറഞ്ഞ രീതിയിൽ ഇങ്ങനെ . ചെയ്ത് ജനങ്ങളിലേയ്ക്ക് എത്തിച്ചതിന് ആനല്ല മനസിന് നന്ദി ദൈവം നിങ്ങളെ അനു ഹിക്കട്ടെ

  • @habeebrahman8114
    @habeebrahman8114 3 ปีที่แล้ว +23

    അടിപൊളി വീട് ഒരുപാട് ഇഷ്ട്ടമായി ഈ ഒരു പ്രൈസിന് നല്ല രീതിയിൽ പണിതിട്ടുണ്ട് 🥰😊👌✌️

  • @muhsi_sharaf6339
    @muhsi_sharaf6339 3 ปีที่แล้ว +2

    nammale polethe sadaranakkarkk patiya veed... Masha Allah 👍

  • @venugopalnair8175
    @venugopalnair8175 3 ปีที่แล้ว +13

    വളരെ നല്ല അവതരണം നന്ദി 🙏

  • @saniyasani6319
    @saniyasani6319 3 ปีที่แล้ว +4

    സൂപ്പർ എല്ലാ സൗകര്യവും ഉള്ള ചെറിയ വീട് എനിക്കിഷ്ടായി

  • @supperlatheef7602
    @supperlatheef7602 3 ปีที่แล้ว +22

    നന്നായിട്ടുണ്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sanadhsachu5439
    @sanadhsachu5439 3 ปีที่แล้ว +1

    Masha allah super lakshngal chilavitt veed vekkunnavark ith oru mathrka avatte

  • @Safana437
    @Safana437 3 ปีที่แล้ว +28

    സൂപ്പർ വീട്, ബെവിന്റെയുടെ ഉപകാരം അടിപൊളി 👍👍

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +2

    സൂപ്പർ 🏠..... 👌 പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... Thks

  • @believersfreedom2869
    @believersfreedom2869 3 ปีที่แล้ว +10

    ബൈബിൾ പറയുന്നു "ആകാശത്തിന് കീഴിൽ രക്ഷക്കായി,ക്രിസ്തുവല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല " നമുക്ക് അവനെ വിളിച്ചു പ്രാത്ഥിക്കാം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹

    • @shantirur
      @shantirur  3 ปีที่แล้ว

      😊

    • @newquizworld
      @newquizworld 2 ปีที่แล้ว +2

      എന്തിനാണ് ഇതൊക്കെ ഇവിടെ പറയുന്നത്..നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നും പറയുന്നുണ്ട്...

    • @sudhingovindan8174
      @sudhingovindan8174 2 ปีที่แล้ว

      🤣

    • @najiyashifa8837
      @najiyashifa8837 2 ปีที่แล้ว

      Iyalentha udheshiiche

  • @abrahamshijin
    @abrahamshijin 3 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ..

  • @nevadalasvegas6119
    @nevadalasvegas6119 3 ปีที่แล้ว +18

    സാധാരക്കാരന്റെ വീട് 👌👌

  • @ptvlog6474
    @ptvlog6474 3 ปีที่แล้ว +7

    അടിപൊളി വീട് ഇഷ്ട്ടമായി

  • @fridaytalktech4
    @fridaytalktech4 3 ปีที่แล้ว +7

    ഇദൊക്കെയാണ് ലോ ബഡ്ജറ്റ് വീട് നല്ല വീട് നല്ല വീഡിയോ 👍ബെവിന്റോ ഒരുപാട് ഉപകരപ്രദമാണ് 👍

  • @jeongguk370
    @jeongguk370 2 ปีที่แล้ว +2

    Pwoli veedu🙂💗

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 ปีที่แล้ว +1

    പറയാതെ വയ്യ 💖💖💖സൂപ്പർ💖💖💖👌🏻😊

  • @shabnamuthu1475
    @shabnamuthu1475 3 ปีที่แล้ว +9

    Pavappettavark idhilum valiya veed swapnagalil mathram, amazing

  • @AnasAnas-tp2zc
    @AnasAnas-tp2zc 2 ปีที่แล้ว +1

    Kollam jillayel cheythu kodukkumo

  • @Jennifer-ns9cx
    @Jennifer-ns9cx 2 ปีที่แล้ว +3

    Living kurachude eduth dining 4 seater cheruth akkaamayirynn.. coz usually livingil anu mostly time alugal spent chaiyunnathu .. rest fab👍

  • @illiyasm.a491
    @illiyasm.a491 2 ปีที่แล้ว +1

    സൂപ്പർ 🥳🥳🥳🥳

  • @rajanav2718
    @rajanav2718 3 ปีที่แล้ว +5

    8 ലക്ഷം, sooooper വീട്, no doubt

  • @clothingstore3515
    @clothingstore3515 2 ปีที่แล้ว +2

    Kasargod gillayil cheyyan pattuvo

    • @shantirur
      @shantirur  2 ปีที่แล้ว

      Pls check description

  • @ഹംസ.കരേകാട്
    @ഹംസ.കരേകാട് 3 ปีที่แล้ว +3

    ബിജു കുട്ടൻ പറഞ്ഞത് പോലെ ഒന്നും പറയാനില്ല അടിപൊളി

  • @Mydreams4530
    @Mydreams4530 3 ปีที่แล้ว +1

    Anik valare eshtamayi.8laksham viswasikann pattiyilla.veed eduthathinu shashamanu ethupolulla veedukalokke kanunnath.pinne paranjitt karyamillalo

  • @mirfaskitchen9315
    @mirfaskitchen9315 3 ปีที่แล้ว +6

    ഒന്നും പറയാനില്ല അടിപൊളി വീട് ഒരുപാട് ഇഷ്ടമായി ❤❤❤❤

  • @basheerkk3321
    @basheerkk3321 2 ปีที่แล้ว

    Nannayitund 👍suppar

  • @rashidvt8240
    @rashidvt8240 3 ปีที่แล้ว +6

    മാഷാ അല്ലാഹ് 😊😊😊
    നല്ല വീട് ഇനിയും ഇത്പോലെ ഉള്ള നല്ല വീഡിയോകൾ പ്രേതീക്ഷിക്കുന്നു 😊😊😊
    നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
    എനിക്ക് ഒരു വീട് വെക്കണം എന്ന് ഉണ്ട് എല്ലാവരും ഒന്ന് ദുഹാ ചെയ്യണം 😔
    എന്തായാലും വളരെ നന്നയിട്ടുണ്ട് bro and sis 😊😊😊

    • @shantirur
      @shantirur  3 ปีที่แล้ว

      In sha allah

  • @dineshkumarvv5336
    @dineshkumarvv5336 3 ปีที่แล้ว +1

    Ini engilum fly ash upayogichu veedu nirmikkaruth. Fly ash google il serch cheyth nokku aniya

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว +4

    🙏അടിപൊളി വീട് എനിക്കും വേണം ഒരു വീട്

    • @GENUINELYFAKE-123
      @GENUINELYFAKE-123 3 ปีที่แล้ว +1

      ദൈവം അനുഗ്രഹിച്ച് എത്രയും വേഗം താങ്കൾക്ക് ഒരു വീടാവട്ടെ 🙏

    • @azalechuazalechu2016
      @azalechuazalechu2016 3 ปีที่แล้ว

      Yenikkum iĺla 5 varshaaaayi thara ittitt

  • @ainyusuf4112
    @ainyusuf4112 3 ปีที่แล้ว +1

    Bay window nallonam helpful ayitund ee veedin

  • @anuaju9290
    @anuaju9290 3 ปีที่แล้ว +4

    Sooper👌👌എനിക്കും വേണം ഒരു veed ദുആ cheyyane🤲🤲

  • @mohammadhassan8893
    @mohammadhassan8893 2 ปีที่แล้ว +2

    Good vidio thanks

  • @manshadvlog6333
    @manshadvlog6333 3 ปีที่แล้ว +3

    muthee vedesoke adipoliyaattoo🥰

  • @PremKumar-lg3sp
    @PremKumar-lg3sp 3 ปีที่แล้ว +1

    ippol ee vilakku aavilla suhruthe.ചെത്തുകല്ലിൻടെയത്ര ബലം ഇതിൻടെ ചുമരിന് കാണുമോ എന്നത് സംശയം.

    • @shantirur
      @shantirur  3 ปีที่แล้ว

      Chethukall Malabar area yil mathram alle ippo available ollu
      Baaki ulla place il ellam Solid Block,Interlock ith okke thanneya use cheyyunnath

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว +3

    ലളിതം സുന്ദരം 👌

  • @valsalaunnikrishnan102
    @valsalaunnikrishnan102 3 ปีที่แล้ว +3

    നല്ല വീട്. ഇഷ്ടപ്പെട്ടു.

  • @nishaummar4108
    @nishaummar4108 3 ปีที่แล้ว +1

    Super ...enik othiri ishtaayi inshah allah

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 ปีที่แล้ว +11

    വിലക്കയറ്റംകൊണ്ട് വീടുപണി വഴിമുട്ടിപ്പോയവർക്കുള്ള ഒരു പിടിവള്ളിയാണ് ഇതുപോലെയുള്ള ലോകോസ്റ്റ് വീടുകൾ...

    • @shantirur
      @shantirur  3 ปีที่แล้ว +2

      sure
      iniyum pradheekshikkam

  • @achubavikaravlog
    @achubavikaravlog 3 ปีที่แล้ว +1

    Correct 👍👍👍

  • @farshinfarshi3869
    @farshinfarshi3869 3 ปีที่แล้ว +8

    Mashaallah❤❤❤👍

  • @venugopalk.g1301
    @venugopalk.g1301 3 ปีที่แล้ว +3

    Well done brother

  • @maheshdamodaran4345
    @maheshdamodaran4345 ปีที่แล้ว

    Hi
    Eppol nirmikkan e veedinu etra roopa akum.

  • @dineshkumarvv5336
    @dineshkumarvv5336 3 ปีที่แล้ว +3

    Plan very nice

  • @jyothinair7650
    @jyothinair7650 3 ปีที่แล้ว +1

    Nannayeetundu 👍 👌 🌷 super, adipoli

  • @sabutaruchira352
    @sabutaruchira352 3 ปีที่แล้ว +3

    നല്ല ഡിസൈൻ എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 ปีที่แล้ว +2

    V bord kondulla vedio cheyyumo bro

  • @santhoshv6282
    @santhoshv6282 3 ปีที่แล้ว +3

    What type of concept used?
    Normal Brick,AAC,interlock or gfrg

    • @shantirur
      @shantirur  3 ปีที่แล้ว

      Masonry using Fly ash Interlock brick

  • @abithaanandhu1350
    @abithaanandhu1350 2 ปีที่แล้ว

    Ithpole nalla kunjoru veed kollam jillayil chyth kodkkuna aarelem ariyuo

  • @nrpv
    @nrpv 3 ปีที่แล้ว +4

    വളരെ മനോഹരമായിട്ടുണ്ട്,....👍👍👍
    ഇത് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുമോ....

  • @sageervgr4069
    @sageervgr4069 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് .നല്ല സൗകര്യംമുണ്ട്

  • @mohmdjailani5408
    @mohmdjailani5408 3 ปีที่แล้ว +3

    Is it suitable for cold place like Munnar

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 3 ปีที่แล้ว +1

    am proud nammukke 50 lake chilavile veedund but ilike you are video with home thanks bro good luck

  • @mansoorvannery5743
    @mansoorvannery5743 3 ปีที่แล้ว +3

    Interlocking bricks plastering cheythaal life kittilla.

  • @ayyappankuttythadathil834
    @ayyappankuttythadathil834 3 ปีที่แล้ว +1

    കൊളളാം നന്നായിട്ടുണ്ട്

  • @mohammediqbal9596
    @mohammediqbal9596 3 ปีที่แล้ว +4

    Kasaragod

  • @kutteemkolum2354
    @kutteemkolum2354 2 ปีที่แล้ว

    Can you build a house in wayand like this, if possible pls reply

  • @nizamclt1710
    @nizamclt1710 3 ปีที่แล้ว +4

    Maasha allaah ❤️👍👍

  • @monstartechy9691
    @monstartechy9691 3 ปีที่แล้ว +1

    kozhikod jillayil eth poloru veed panith tharumo

  • @nmfivision9786
    @nmfivision9786 3 ปีที่แล้ว +5

    നന്ദി നന്നായി... എന്നാലും മുകളിൽ ബെഡ് ഉള്ള പ്ലേസ് സെപ്പറേറ്റ് ആക്കാൻ നോക്കുക. ഒരു പ്രൈവസി കിട്ടും കിടക്കുന്നവർക്

  • @newstart8770
    @newstart8770 3 ปีที่แล้ว +1

    Marikkuthu vare jeevikkanam. Athre ullu. Ithokke dharalam. 👍👍👍😄

  • @rakeshhembram6859
    @rakeshhembram6859 3 ปีที่แล้ว +6

    Beautiful✨ I love it

  • @shareef5615
    @shareef5615 3 ปีที่แล้ว +1

    masha allah..idupole njangalkum veed chyd tarumo?

  • @shareenasainudheen3912
    @shareenasainudheen3912 3 ปีที่แล้ว +6

    Masha ALLAH

  • @shammukadalayi1197
    @shammukadalayi1197 2 ปีที่แล้ว +1

    Nannayittund.
    familyaayi paisa undakkalanne

  • @jithinjaison8668
    @jithinjaison8668 3 ปีที่แล้ว +3

    Vere leval thanne... Ithinte plan നും elevation നും kitto

    • @shantirur
      @shantirur  3 ปีที่แล้ว +1

      plan video il add cheythitund

    • @jithinjaison8668
      @jithinjaison8668 3 ปีที่แล้ว +1

      @@shantirur ok sir

  • @rahilas8572
    @rahilas8572 2 ปีที่แล้ว +1

    ❤️❤️❤️
    അടിപൊളി ❤️❤️❤️❤️

  • @marysaify9660
    @marysaify9660 3 ปีที่แล้ว +3

    Super home 🏡

  • @Otakhven
    @Otakhven 2 ปีที่แล้ว +2

    Maashaa allhaaa nice 😊

  • @khyrunnisamohamed3579
    @khyrunnisamohamed3579 3 ปีที่แล้ว +3

    Yu r always sharing so helpful videos verity of houses 🏘️ with different cost with brief explanation ,good work

  • @sulaikhap5818
    @sulaikhap5818 3 ปีที่แล้ว +1

    അടിപൊളി. നന്നായിട്ടുണ്ട്. 👍👍👍

  • @shabanaup9158
    @shabanaup9158 3 ปีที่แล้ว +7

    Masha allah

  • @meenambikadevi260
    @meenambikadevi260 3 ปีที่แล้ว +4

    Can u plz do a house in kochi, kakkanad

    • @shantirur
      @shantirur  3 ปีที่แล้ว

      Yea
      Plz Check Description

  • @shijuvarghese1200
    @shijuvarghese1200 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @anjureji-wl9ec
    @anjureji-wl9ec ปีที่แล้ว

    Keralath Ella placeilum vechukodukuvo ee costil

  • @ayishaayishuu6745
    @ayishaayishuu6745 3 ปีที่แล้ว +4

    Masha allah👍

  • @smrithiakshay5499
    @smrithiakshay5499 3 ปีที่แล้ว +1

    Home tour okkey adipoli aanu....eni home tour cheyyubol housetea plan koodea include cheyyamo

  • @shibili.1yt20
    @shibili.1yt20 3 ปีที่แล้ว +7

    Masha allh. സൂപ്പർ വീട്

  • @newquizworld
    @newquizworld 2 ปีที่แล้ว +1

    പത്തനംതിട്ട തിരുവല്ലയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നു..ആരെ contact ചെയ്യണം..ഇതേ വീട് concrete roof cost ethrayakum

    • @shantirur
      @shantirur  2 ปีที่แล้ว

      Plz deck description

  • @pinkcorner8332
    @pinkcorner8332 3 ปีที่แล้ว +3

    Loved this...

  • @rinilpranavks9232
    @rinilpranavks9232 2 ปีที่แล้ว

    Kidilan 👌👌

  • @fousiyak4271
    @fousiyak4271 3 ปีที่แล้ว +5

    വീട് ഒക്കെ അടിപൊളി