എനിക്കും ഒരു dream ആണ് ഒരു വീട് എങ്ങനെ നടക്കും ന്നു അറിയില്ല സ്വന്തം ആയി ഒരു സെന്റ് ഭൂമി പോലും ഇല്ല. ഭഗവാൻ എന്നെങ്കിലും നടത്തി തരട്ടെ മരിക്കുന്നതിന് മുൻപ്
കൊള്ളാം, കുറഞ്ഞ ചിലവിൽ ഇത്രയും സൗകര്യമുള്ള ഒരു വീട് അത്ഭുതം തന്നെ, ബിൽഡർ അഭിനന്ദനം അർഹിക്കുന്നു, നല്ല ഐഡിയയുള്ള വ്യക്തിയാണ്.. ഗംഭീരം 👍👍അരുൺ സഹോ.. അഭിനന്ദനങ്ങൾ 🙏
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
ഞാൻ സ്വന്തമായി ഒരു വീട് വെക്കുമ്പോൾ തീർച്ചയായും .. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.. ഈശ്വരനുഗ്രവും.. ഉണ്ടെങ്കിൽ.. 🙏... Sprr .. ചേട്ടാ. അടിപൊളി.. 👌🥰
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു
അടിപൊളി.. എല്ലാം നല്ല വൃത്തിക്ക് ചെയ്തിരിക്കുന്നു 👍👍ഇത്രയും കുറഞ്ഞ ചിലവിൽ ഒട്ടും സ്പേസ് പാഴാക്കാതെ മനോഹരമായി ചെയ്തതിനും ആർത്തിയില്ലാത്ത അരുണിന്റെ മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
എനിക്ക് നല്ലൊരു വീടായാണ് ഇത് തോന്നുന്നത്, കാരണം എന്റെ സ്വപ്നം ചോരാത്ത ഒരു വീടാണ്. മഴ പെയ്താൽ അടുക്കളയിലെ പാത്രങ്ങൾ ചോരുന്ന സ്ഥലത്ത് വെക്കാൻ തികയില്ല. വീട് ഇത്രേ ആവശ്യമുള്ളൂ ഇതും ആർഭാടമായോ എന്നൊരു തോന്നൽ, എന്തെന്നാൽ നാം ഒരു യാത്രക്കാരാണ് ബസ്സ് കാത്ത് നിൽക്കുന്ന ഒരു ഷെൽട്ടർ അത്രേ നമ്മർ വീട്ടിനെ കണ്ടാൽ മതി. ബസ്സ് വന്നാൽ പോകണം .
സത്യസന്ധമായ കാര്യങ്ങൾക്ക് എന്നും ഈശ്വരൻ കൂടെ ഉണ്ടായിരിക്കും ഒന്നും പറയാനില്ല മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം തന്നെ ഈ സത്യസന്ധത എന്നും ഈശ്വരൻ നിലനിർത്തട്ടെ😊👌👌🙏

ആദ്യം തന്നെ അഭിനന്ദനങ്ങൾ.... നന്മകൾ ഉണ്ടാവട്ടേ പാലക്കാട് ജില്ലയിൽ പട്ടാ ബിക്കടുത്ത് ഇങ്ങനെ ഒരു വീട് ചെയ്യാൻ പറ്റുമോ.'' iii ഒന്ന് ചൈയുതു കണ്ടാൽ ഇഷ്ടം പോലെ വേറെ വരും......
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
6 ലക്ഷം രൂപയ്ക്ക് എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു ഇത്രയും ഇല്ല ഞാൻ 15 ലക്ഷം രൂപയ്ക്ക് കയറ്റിയ വീട് നിങ്ങളൊക്കെ ഒരുപാട് ഒരുപാട് വളരട്ടെ എങ്കിലേ പാവങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ പറ്റും 🙏🙏
തെറ്റില്ലാത്ത ഒരു വീട്. ഇപ്പോൾ സാധാരണക്കാരും അസാധാരണമായ വീടുകളിൽ ചേക്കേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഈ ബഡ്ജറ്റിൽ ഇത്രയും മനോഹരമായ വീട് നിർമ്മിക്കുന്നുവല്ലോ. അതാണ് മഹാകാര്യം. ഇപ്പോൾ ഒരു കിച്ചൺ ന്റെ പണി പൂർത്തിയാക്കാൻ പത്തോ അതിലധികം ലക്ഷമോ ചിലവിടുന്നാ കാലത്ത് ഇതിന്റെ നിർമ്മാതാക്കളെ അഭിനന്ദിക്കാതെ വയ്യ 👍👍🌹🌹🌹
Sir, ഇത് കണ്ടിട്ട് ഞങ്ങളുടെ ചങ്കു പൊട്ടുന്നു....😥😥😥 Life ൻറ വീട് കിട്ടിയതാണ് 436qft ഉള്ളു ഇതുവരെ ഞങ്ങൾക്ക് 7ലക്ഷം ചിലവായി... എന്നാല് പണി തീർന്നും ഇല്ല 3വർഷം ആയി. നേരത്തെ നിങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ 😥😥😥
👌👌👍👍 എന്റെയും ഒരു ചിരകാലസ്വപ്നം എന്താവുമെന്നറിയില്ല ചിലപ്പോൾ എന്നോടൊപ്പം അതും അവസാനിക്കും ചിലപ്പോൾ നടക്കുമായിരിക്കും കയ്യിലുള്ളത് ഒരു മൂന്നു സെന്റ് സ്ഥലവും ഒരു എട്ടു പവൻ സ്വർണവും 😄😄😄😄എന്താവുമോ എന്തോ ഈശ്വരാനറിയാം.
കോൺട്രാക്ടർ നല്ലതുപോലെ എല്ലാം വിവരിച്ചു പറഞ്ഞു. പക്ഷെ അദ്ദേഹം എത്ര പ്രാവിശ്യം ഒരു വാക്ക് ഉപയോഗിച്ചു എന്ന് എണ്ണാൻ പറ്റുന്നില്ല 😄 "അതുപോലെതന്നെ "😄👍👍👍👌👌👌🙏🏻
Best wishes to you and to your whole team. Really great. A house is a dream for all. You are constructing the house beautifully to all in a very low cost. God bless you and your team 🙏🙏👏👏👍👍
3bed room with bathroom , hall , kichen2എണ്ണം sitout,മുകളിൽ ഒരു ബെഡ്‌റൂം with bathroom, എത്ര രൂപ ആകും എത്ര മാസം കൊണ്ട് പൂർത്തി ആക്കി തരും. എത്ര രൂപ ആകും sir
ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )
Hello brother
Malappuram to your office kam k m
Your office location
കോഴിക്കോട് ചെയ്യാൻ പറ്റുമോ
Tvm ജില്ലയിൽ varumo
Hai
വീട് ഒരു സ്വപ്നം ആണ് എനിക്ക് എങ്കിലും പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന നല്ല മനസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
Thank you
എനിക്കും ഒരു dream ആണ് ഒരു വീട് എങ്ങനെ നടക്കും ന്നു അറിയില്ല സ്വന്തം ആയി ഒരു സെന്റ് ഭൂമി പോലും ഇല്ല. ഭഗവാൻ എന്നെങ്കിലും നടത്തി തരട്ടെ മരിക്കുന്നതിന് മുൻപ്
ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും നല്ലൊരു വീട് ഉണ്ടാക്കിക്കൊടുക്കുന്ന താങ്കളുടെ നല്ല മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു !
Thanks for visit .
Contact no?
ഇതുപോലെ നല്ലമനസുള്ളവരെയാണ് നമ്മുക്ക് സപ്പോർട്ട് ചെയ്യേണ്ടത് !
Thanks for visit .
❤❤❤❤❤
☺
കയ്യിൽ 10പൈസ ഇല്ല.
എങ്കിലും തമ്പ് ലൈൻ കണ്ടപ്പോൾ ഓടി വന്നു കണ്ടു.
ഉപകാരപ്രതമായ വീഡിയോ.
അഭിനന്ദനങ്ങൾ
Thanks for visit .
@@milan6203 ☺️
Enickum veedilla vadakaya thamasam
Sathyam
Don’t worry man 👍
കുറഞ്ഞ ചിലവിൽ ഇത്രയും മനോഹരമായ ഒരു വീട്. അടിപൊളി 👍👍👍
Thanks for visit .
Yes 👍
കൊള്ളാം, കുറഞ്ഞ ചിലവിൽ ഇത്രയും സൗകര്യമുള്ള ഒരു വീട് അത്ഭുതം തന്നെ, ബിൽഡർ അഭിനന്ദനം അർഹിക്കുന്നു, നല്ല ഐഡിയയുള്ള വ്യക്തിയാണ്.. ഗംഭീരം 👍👍അരുൺ സഹോ.. അഭിനന്ദനങ്ങൾ 🙏
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
@@IdukkiMirror 👍
അതെ 👌👍
വർഷങ്ങളായി വാടകക്ക് താമസിക്കുന്ന എനിക്ക്.എന്നാണോ എന്തോ എനിക്കൊരു വീട് ഉണ്ടാക്കാൻ പറ്റുന്നത്🙄എങ്കിലും ഇതുപോലെ ഒക്കെ കാണുമ്പോൾ ഒരു സന്തോഷം😊
Thanks for visit .
ഇതുപോലൊരു വീട് എന്നെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
ഞാൻ സ്വന്തമായി ഒരു വീട് വെക്കുമ്പോൾ തീർച്ചയായും .. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.. ഈശ്വരനുഗ്രവും.. ഉണ്ടെങ്കിൽ.. 🙏... Sprr .. ചേട്ടാ. അടിപൊളി.. 👌🥰
Thanks for visit .
ആ തുകയ്ക്ക് മനോഹരമായ ഒരു വീട് ഒരുക്കി നൽകി.. അഭിനന്ദനങ്ങൾ.. അവതരിപ്പിച്ച ചേട്ടന് ആ കാര്യത്തിൽ പരിചയക്കുറവ് വ്യക്തമായി ഉണ്ട്...
Thanks for visit
ഫോൺ നബ്ബർ ത്രു മോ 👌
6 ലക്ഷത്തിനു supper ആണ്.. സാധാരണക്കാരുടെ സ്വപ്ന വീട്.. 👍
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു
@@IdukkiMirror very good
ഞാൻ വിളിച്ചു കണ്ണൂർ ജില്ലയിൽ ഇല്ല പറഞ്ഞു
@@muhammadc5558സാർ tvm നെയ്യാറ്റിൻകര യിൽ ചെയ്യുമോ എന്നു ചോദിക്കുമോ സാർ,,, പ്ലീസ് എനിക്ക് വിളിക്കാൻ no ella 🙏🏻
എന്റെ no തരാം 🙏🏻🙏🏻🙏🏻
അടിപൊളി.. എല്ലാം നല്ല വൃത്തിക്ക് ചെയ്തിരിക്കുന്നു 👍👍ഇത്രയും കുറഞ്ഞ ചിലവിൽ ഒട്ടും സ്പേസ് പാഴാക്കാതെ മനോഹരമായി ചെയ്തതിനും ആർത്തിയില്ലാത്ത അരുണിന്റെ മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤
Thank you
സാധാരണക്കാർക്ക് കൈപിടിയിൽ ഒതുകുന്ന വീട് എല്ലാവർക്കും ഇഷ്ടപെടും പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നം കുറഞ്ഞചിലവിൽ സാക്ഷാൽക്കരിക്കാം 👍👍👍
തീര്‍ച്ചയായും ഒരുപാട് ആളുകള്‍ക്ക് സഹായകരമാകും .
I like it very much. Thank you.
Ernakulathu undo veedu
@@pankajnair7609
🤲🤝
ഇത് പോലെ ഒരു വീട് എന്നെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയിൽ 🙏😁
ഞാനും 😔
ഞാനും
ഞാനും
ഞാനും
Njanum
നല്ല മനസ്സുള്ള (പാവങ്ങളെ സഹായിക്കാൻ )..... തോന്നുന്ന നിങ്ങൾക്ക് ഒരായിരം നന്ദി. വീട് വളരെ ഇഷ്ടമായി. 🙏🙏
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
👍♥️
@@IdukkiMirrorshariyan enikum aagrahamund oru kochi veed venam samayam ethiyal vilikam inshallah
അരുണിമ ബിൾഡേഴ്സിന് അഭിനന്ദനങ്ങൾ 🌹🌹🌹
Thank you
സൂപ്പർ
Thanks അരുണിമ ബിൽഡഴ്സ്
Qeee
Super വീട് ഒത്തിരി ഇഷ്ടമായി
Thanks for visit .
🙏 സൂപ്പർ എനിക്കിഷ്ടമായി ഞാനും ഇതേപോലൊരു വീട് വയ്ക്കാൻ പൈസ കിട്ടുമ്പോൾ അറിയിക്കും👍👍👍👍👍👍👍👍👍e👍👍👍👍
Thank you
അടിപൊളി 6 ലക്ഷം രൂപയ്ക്കു ഈ വീട് പണിത ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ
Thanks for visit .
🌹🌹👍🚶
God bless you 🙏🏾
എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി ദെയിവം അനുഗ്രെഹിച്ചാൽ ഞാനും വിളിക്കും 🥰🥰🥰
Thanks for visit .
മനോഹരമായ വീടുപോലെ,നന്മയുള്ള ആ മനസ്സ് ലോകം അറിയട്ടെ. Good job👍❤️
Thanks for visit
ഒരു രെക്ഷ യും ഇല്ല.. പൊളിച്ചു.. തകർത്ത്
Thanks for visit .
Valare upakaarapradam....Idukki Mirror brother num saadharanakkarude swapnam niravettunna brother num 🙏👏👍👌
Thank you
നല്ല കാര്യമാണ് ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകും 👌👏
Thank you
A master builder with utmost sincerity and concerns for the ordinary folks ! You deserve a place in my heart!
എനിക്ക് നല്ലൊരു വീടായാണ് ഇത് തോന്നുന്നത്, കാരണം എന്റെ സ്വപ്നം ചോരാത്ത ഒരു വീടാണ്. മഴ പെയ്താൽ അടുക്കളയിലെ പാത്രങ്ങൾ ചോരുന്ന സ്ഥലത്ത് വെക്കാൻ തികയില്ല. വീട് ഇത്രേ ആവശ്യമുള്ളൂ ഇതും ആർഭാടമായോ എന്നൊരു തോന്നൽ, എന്തെന്നാൽ നാം ഒരു യാത്രക്കാരാണ് ബസ്സ് കാത്ത് നിൽക്കുന്ന ഒരു ഷെൽട്ടർ അത്രേ നമ്മർ വീട്ടിനെ കണ്ടാൽ മതി. ബസ്സ് വന്നാൽ പോകണം .
Thanks for visit .
Example. Excelent. 👍🚶♂️
👍👍💯
സത്യസന്ധമായ കാര്യങ്ങൾക്ക് എന്നും ഈശ്വരൻ കൂടെ ഉണ്ടായിരിക്കും ഒന്നും പറയാനില്ല മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം തന്നെ ഈ സത്യസന്ധത എന്നും ഈശ്വരൻ നിലനിർത്തട്ടെ😊👌👌🙏
Thanks for visit .
Good, very good..This is enough for a middle family.Thanks for such a good effort.
അടിപൊളി
അഭിനന്ദനങ്ങൾ അരുൺ ചേട്ടാ...
Thanks for visit .
@@IdukkiMirror... ഈ വീട് ഫിനിഷിങ് വർക്ക് അടക്കം ആണോ ചേട്ടാ 6 ലക്ഷം.... PLEASE REPLAY...
നല്ല ഐശ്വര്യമുള്ള വീട്ടിൽ പോയ പോലെ 🙌🤩👌🏻
Thanks for visit .
ഇഷ്ട്ടം ആയി വീട് ഒരുപാട് വാടക വീട്ടിൽ കിടക്കുന്ന എനിക്ക് ഒക്കെ ഇത് സ്വർഗം ആണ് 😍😍😍
Thank you
അളിയാ സൂപ്പർ.
സാധാരണക്കാരന്റെ സ്വർഗ്ഗലോകം.
നന്മ ഉണ്ടാകട്ടെ..... ❤
Thanks for visit .
വളരെ മനോഹരമായ വീട് ഇതൊക്കെ കാണുമ്പോൾ എപ്പോൾ ഒരു വെക്കാൻ പറ്റുമെന്ന് ചിന്ദിക്കും 🌹🌹
വേഗം തന്നെ സാധ്യമാവട്ടെ 😊
സൂപ്പർ വീട് 😍...... 👍🏻...ആ ചേട്ടൻ ഈ വീഡിയോ ൽ കൂടുതൽ പറഞ്ഞിരിക്കുന്നത് "അതേപോലെ തന്നെ "എന്ന വാക്കാണ്. 😄
Thanks for visit .
അതേപോലെ തന്നെ
Nalla veedu
Than k you
അരുണേ സംഭവം പൊളിച്ചു അഭിനന്ദനങ്ങൾ
Thanks for visit .
വളരെ സന്തോഷം തോന്നി വീട് കണ്ടപ്പോൾ
Thank you
അടിപൊളി വീട് ❤👍👍
Thank you
ഒരുപാട് നന്ദി അരുണിമ ബിൽഡർസ്
Thanks for visit .
@@IdukkiMirrorസാർ എനിക്ക് no tharumo sir plrase🙏🏻🙏🏻🙏🏻😩😩😩
ഇതൊക്കെ കാണുമ്പോൾ ആണ് 25 ലക്ഷത്തിന്റെ സർക്കാർ ബസ് വെയിറ്റിങ് ഷെൽട്ടർ ഒക്കെ എത്ര അഴിമതി ആണെന്ന് മനസ്സിലാകുന്നത്
👌👍
ഥ
Correct
Athe
സത്യം
Super ningalkku daivam nallathu tharatte veendum nalla nalla warkkugal dharalam ningalkku kittatte ennu daivathodu prathikkunnu
Njangal tvm aanu kovalam vzm poovar root
Thank you
Low cost House Ethrayim Kurangha Chilavil Nirmikunna Technology Super
Big Salute 🙏
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
@@IdukkiMirror കണ്ണൂരിൽ പറ്റുമോ
Super Anna. ..God bless for ur kind service....best idea for everyone homeless peoples
Thank you
ഒരു സാധാരണക്കാരന്റെ സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടി സഹായിക്കുന്ന വിഡിയോ 🤝
Thank you
കേരത്തിൽ എവിടെ ആണ് ഗിലും വീട് വേ ചുകൊടുകുമോ എഗിൽ നബ്ബർ കുടി തരു
check description
സന്തോഷായി കണ്ടപ്പോൾ.
പാവപെട്ടവനും എങ്ങനേലും ഒരു വീടുണ്ടാക്കാൻ ശ്രെമിക്കാം alle
Thanks for visit .
Very nice , ella soukariavum ulla veedane,sadharanakark patunna nalla veedane ,ningalke nallathu varatay
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
ആദ്യം തന്നെ അഭിനന്ദനങ്ങൾ....
നന്മകൾ ഉണ്ടാവട്ടേ
പാലക്കാട് ജില്ലയിൽ പട്ടാ ബിക്കടുത്ത് ഇങ്ങനെ ഒരു വീട് ചെയ്യാൻ പറ്റുമോ.'' iii
ഒന്ന് ചൈയുതു കണ്ടാൽ ഇഷ്ടം പോലെ വേറെ വരും......
ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )
👍👍💖
സൂപ്പർ വീട് ഇതേപോലെ ഒരു വീട് എനിക്കും വേണം
check description
സത്യം. ഞങ്ങൾക്ക് വളരെ അധികം ആഗ്രഹം ഉണ്ട് സ്വന്തമായി ഒരു വീട്. പക്ഷെ ഞങ്ങൾ വാടക വീട്ടിലാണ്. സ്ഥലവും ഇല്ല 😔
Same.. പക്ഷെ ആരോട് പറയാൻ
@@chillusweetchillu4046 എന്നെങ്കിലും നടക്കും എന്ന് ഒരു സമാധാനം
ഞങ്ങളും 😭
കുറഞ്ഞ ചിലവിൽ വളരെ മനോഹരമായ വീട്
കുറെയധികം പണമുണ്ടെങ്കില്‍ മാത്രമേ ഒരു വീട് പണിയാന്‍ കഴിയൂ എന്ന് വിചാരിച്ച് വിഷമിക്കുന്ന ഒട്ടനേകം കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്കൊക്കെ ഇതൊരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു .
6 ലക്ഷം രൂപയ്ക്ക് എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു ഇത്രയും ഇല്ല ഞാൻ 15 ലക്ഷം രൂപയ്ക്ക് കയറ്റിയ വീട് നിങ്ങളൊക്കെ ഒരുപാട് ഒരുപാട് വളരട്ടെ എങ്കിലേ പാവങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ പറ്റും 🙏🙏
Thanks for visit .
മനോഹരമായ വീട് ഇത്രയും കുറഞ്ഞ ചിലവിൽ ,👌👌👌
Thanks for visit .
തെറ്റില്ലാത്ത ഒരു വീട്. ഇപ്പോൾ സാധാരണക്കാരും അസാധാരണമായ വീടുകളിൽ ചേക്കേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഈ ബഡ്ജറ്റിൽ ഇത്രയും മനോഹരമായ വീട് നിർമ്മിക്കുന്നുവല്ലോ. അതാണ് മഹാകാര്യം. ഇപ്പോൾ ഒരു കിച്ചൺ ന്റെ പണി പൂർത്തിയാക്കാൻ പത്തോ അതിലധികം ലക്ഷമോ ചിലവിടുന്നാ കാലത്ത് ഇതിന്റെ നിർമ്മാതാക്കളെ അഭിനന്ദിക്കാതെ വയ്യ 👍👍🌹🌹🌹
Thank you
ദൈവം ദീർഗായുസ്സ് നൽകട്ടെ
നല്ലൊരു വീട് 👌👌👌
Thank you
Sir, ഇത് കണ്ടിട്ട് ഞങ്ങളുടെ ചങ്കു പൊട്ടുന്നു....😥😥😥
Life ൻറ വീട് കിട്ടിയതാണ് 436qft ഉള്ളു ഇതുവരെ ഞങ്ങൾക്ക് 7ലക്ഷം ചിലവായി... എന്നാല് പണി തീർന്നും ഇല്ല 3വർഷം ആയി. നേരത്തെ നിങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ 😥😥😥
Thanks for visit .
👌👌👍👍
എന്റെയും ഒരു ചിരകാലസ്വപ്നം
എന്താവുമെന്നറിയില്ല ചിലപ്പോൾ എന്നോടൊപ്പം അതും അവസാനിക്കും ചിലപ്പോൾ നടക്കുമായിരിക്കും കയ്യിലുള്ളത് ഒരു മൂന്നു സെന്റ് സ്ഥലവും ഒരു എട്ടു പവൻ സ്വർണവും 😄😄😄😄എന്താവുമോ എന്തോ ഈശ്വരാനറിയാം.
Ellaam ready aakum
എന്റെ അവസ്ഥയും ഇത് തന്നെ എനിക്ക് 2 സെന്റ് ഭൂമി പോലും ഇല്ല. ഇതുപോലെ ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല. 😔😔😔
I am in Trivandrum it' a Very beautiful house 🏠 in a low budget, congrats sir👍👍👍, I am also looking to construct this kind of house
ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )
@@IdukkiMirror 7
pl share contact no of Mr.Arun
@@IdukkiMirror sir anty anujathi oru veed avludy swpanm anu ethu poly oru veed ketty kodukumo karunaagappalli yil anu stalm
നല്ല മനസ്സ്...God bless you sir ❤
Thank you
താങ്കളുടെ ആത്മാർത്ഥതയും... സ്നേഹവും.. സാധാരണക്കാരോടുള്ള കടമയും.. ഈ വീടിന്റ ഓരോ വിവരണത്തിലും കാഴ്ചയിലും പ്രതിഫ ലിക്കുന്നു. നന്മകൾ നേരുന്നു. 🌹🌹🌹👍🚶♂️
Thanks for visit .
ഞാൻ കോഴിക്കോട് ജില്ലയിലാണ്
എനിക്കൊരു വീട് വെക്കണം
കുറഞ്ഞചിലവിൽ. ഈകണ്ട വീട്
എനിക്ക് ഇഷ്ടപ്പെട്ടു.വിശദവിവരങ്ങൾ പ്രതീക്കിക്കുന്നു.
check description box
കോൺട്രാക്ടർ നല്ലതുപോലെ എല്ലാം വിവരിച്ചു പറഞ്ഞു. പക്ഷെ അദ്ദേഹം എത്ര പ്രാവിശ്യം ഒരു വാക്ക് ഉപയോഗിച്ചു എന്ന് എണ്ണാൻ പറ്റുന്നില്ല 😄 "അതുപോലെതന്നെ "😄👍👍👍👌👌👌🙏🏻
Thanks for visit .
നല്ല വീട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
Adipoli
Enikkum venam ,🎉🎉
കൊല്ലം ജില്ലയിൽ എല്ലായിടത്തും ചെയ്തു കൊടുക്കുമോ
yes
അഭിനന്ദനങ്ങൾ
Thank you
Nalla veed ❤️
Thanks for visit .
സാർ എനിക്കും വേണം പ്ലീസ് ഹെൽപ് meeeeeee
Sthalamundaytum veedillatha enik idhu valare ishtayi. 👌
Thanks for visit .
Every house needs atleast one attached rest room and one common rest room very essential.
Thanks for visit .
CR
Best wishes for you and your whole team 👍👍👍👍
Thank you
Hi
Cheta.orupadishtam.nallamanasim.thanks
welcome
Cogratulations 👍🌹
Thank you
Valare ishtapettu thanks
Thanks for visit .
വീട് സൂപ്പർ ആയിട്ടുണ്ട്
Thank you
എനിക്കും വെക്കണം ഒരു അടിപൊളി വീട്
Best wishes to you and to your whole team. Really great. A house is a dream for all. You are constructing the house beautifully to all in a very low cost. God bless you and your team 🙏🙏👏👏👍👍
Thank you
Adipoli veedu❤❤❤❤❤❤❤
Thank you
സാധാരക്കാർക്ക് എല്ലാ സൗകര്യവുമുള്ള ഒരു വീട് . താങ്ക് യൂ
Thanks for visit .
ഒരുപാട് ഇഷ്ട്ടായി
Thank you
വളരെ ഇഷ്ടം.... (നടക്കാത്ത സ്വപ്നം )😔
Thanks for visit .
ആ നല്ല മനസിന് 💝എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയിക്കണം
Thanks for visit .
താങ്കളെ ആവശ്യമുണ്ട് ഞാൻ ബന്ധപ്പെടും 👍
Thank you
സ്വന്തമായി ഒരു വീട് എൻറെ ഏറ്റവും വലിയ സ്വപ്നമാണ് ഈ ബഡ്ജറ്റിൽ ആലപ്പുഴയിൽ ചെയ്യാൻ പറ്റുമോ
yes
Roof metal aayaal hot samayathu prayasamaayirikkum. Athukondu ozhuvvaakkiunnathu maatasn pattumengil cheyyaam nigal saadaaranakaarante vila nokkunnathukondu paranjathaani. Manusha snehokalkku nandi👌❤️❤️❤️❤️❤️
ഞാൻ കണ്ടതിൽ വെച്ച് 6 ലക്ഷത്തിന്റെ ഏറ്റവും നല്ല വീട്
Thank you
ഒരു പാട് ഇഷ്ടമായി ചേട്ടാ. എന്റെ ആഗ്രഹമാണ് ഇങ്ങനെയൊരു വീട്.
Thanks for visit .
Good work,
Thank you
@@IdukkiMirror subaR
Supperrr 👌👍🥰🥰
Thank you!
കൊള്ളാം സാധാരണക്കാർക്ക് പറ്റിയ വീട്,🌹🌹🌹🌹
Thank you
ഇത് പോലത്തെ വീട് എനി ക് ഉണ്ടാക്കി തരാമോ.. കണ്ണൂർ ജില്ല
yes
ഇതു പോലെ ഒരു വീട് എന്റെ സ്വോപ്നം എന്നെങ്കിലും നടക്കണേ മഹാദേവ 🙏🏻🙏🏻🙏🏻
'വേഗം തന്നെ സാധ്യമാവട്ടെ . Thanks for visit .
3bed room with bathroom , hall , kichen2എണ്ണം sitout,മുകളിൽ ഒരു ബെഡ്‌റൂം with bathroom, എത്ര രൂപ ആകും എത്ര മാസം കൊണ്ട് പൂർത്തി ആക്കി തരും. എത്ര രൂപ ആകും sir
ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )
Orupad thanks
welcome
എറണാകുളം ജില്ലയിൽ വന്നു ചെയ്തു തരുമോ?????
yes
10. Lakin. Ethra. Squr. Cheyyan. Pattum
Ernakulath
നല്ല വീട് ഒരു പാട് ഇഷ്ടമായി എനിയ്ക് 4 സെന്റ് സ്ഥലമുണ്ട് ഏതു പോലത്തെ ഒരു വീട് വെയ്ക്കുവാൻ kazhijengil
വീടെന്ന സ്വപ്നത്തിലേക്കു ഈ videio എത്തിക്കും... Contact നോ ഉണ്ടോ
ഈ വീടിന്‍റെ നിര്‍മ്മാണ രീതികളെക്കുറിച്ച് കൂടുതലറിയുവാന്‍ കോണ്ടാക്ട് ചെയ്യാം - Team IDUKKI MIRROR - 7 55 88 00 292 (10 am to 5 pm )
God bless you and team. 🌹🌹🌹🚶
Thank you
ഇതുവരെ കണ്ടതിൽ വച്ച് നല്ല work. ഇതിന്റെ plan കിട്ടുമോ
Thanks for visit . Dial us for more details .
വീട് വളരെ ഇഷ്ടപ്പെട്ടു
Thank you