Nice exterior and interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉
ഇതൊക്കെ ഓരോ മുറികളും എത്ര sqft ആണെന്ന് പറയാമായിരുന്നു എനിക്കും ഇഷ്ടായി.. ഈ വീട് മതി അടിപൊളിയായി കഴിയാൻ... കണ്ടിട്ട് 450 sqft നേക്കാൾ കൂടുതലായി തോന്നുന്നുണ്ട്....
Njan ethra pravasyam ee video kandu ennu eniku thane ariyilla ❤❤❤ chettan paranjathu sariya njan thane orupad pravasyam ee video kandu eniku swantham ayi vedilla athu kondayirikanam eniku e video kandapol thane oru samadhanam ethu pole ulla vedu vekkamallo ethinte cost ethraya ennu kudi video yil ulpeduthandathayirunnu
എല്ലാവരും ഡോക്ടർ ദമ്പതികളെ പോലെ ചിന്തിച്ചിരുന്നാൽ നന്നായ നേ ലോകം. : വലിയ വീട് കാണുമ്പോൾ അതിലും വലിയത് എനിക്ക് വേണം എന്ന ചിന്തയിൽ 5 - 10 കോടിയുടെ വീട് സാധാരണക്കാർ പണിയുന്ന നാട്ടിൽ നമ്മൾ പാവങ്ങൾ വയ്യ പറയാൻ
പ്ലാൻ വീഡിയോയുടെ അവസാനം ചേർത്തിരിക്കുന്നു
@@kailasnath.rkailasnath.r203 no
Ethu 450 sqfeet thanne ano
@@anjanasmrithi3233 600 ആകും...
Please contact number
@@anjanasmrithi3233ഒരിക്കലും 450 സ്ക്വയർഫീറ്റ് അല്ല ഈ വീട് ആളെ പറ്റിക്കുകയാണ് ഇവൻ വീഡിയോയുടെ അവസാനം പ്ലാൻ തരാം എന്ന് പറഞ്ഞിട്ട് കാണുന്നില്ല
ചെറിയ വീടാണ് എനിക്കും ഏറെ ഇഷ്ടം. അടിപൊളി വീട് 👍🏻👍🏻
എന്റെ വീടും ഇതു പോലെത്തെ ചെറുത് തന്നെ അതിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെ❤
കാണാൻ തന്നെ എന്ത് ഭംഗി യാണ് ഒരുപാട് ഇഷ്ടമായി ❤❤❤
Cheriya veedinthe home tour yevde kandalum kanum 👍👍 spr
ഞാനും...☺️
അതെ.... നമുക്ക് അത്യാഗ്രഹം ഇല്ലാ
സൂപ്പർ വീട് എനിക്കി ഇഷ്ടം മായി ചെറിയ വീട് നല്ലത്
ചെറിയ വീട് എനിക്ക് ഇഷ്ട്ടമായി ❤️
Nice exterior and interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉
നല്ല വീട് , സൂപ്പർ
സൂപ്പർ ആയിട്ടുണ്ട്
Room randum attached aakanulla space undayirunnallo...
450 Square..Aanennu thonnanilla❤
ഇതിന് മൊത്തം ബഡ്ജറ്റ് എത്രയായി
Nigalkithu cheruthayirikum pakshe veedu enna swapnam ethuvare sadhikathavarku ethum kottaram thanneya
👍👍👍👍👍👍👍🙏🙏🙏🙏❤❤❤❤❤
വീട് കൊള്ളാം 👍 450 ആകാൻ വഴി ഇല്ല ....
ഇത് 450 സ്ക്വയർഫീറ്റ് വീട് അല്ല കാണുമ്പോൾ കറക്റ്റ് ആയിട്ട് മനസ്സിലാകും വീഡിയോയിൽ പറഞ്ഞത് ഫേക്ക് ആണ്
May be 600
Ya right eth 600 sq und enn thonunnu
ഹാളിന്റെ വലിപ്പം കണ്ടാൽ അറിയാം,450 sq അല്ലെന്ന് റൂമിന്റെയും ഹാളിന്റെയും അളവുകൾ പറയുന്നുമില്ല
plan nokki nokku .... athu 450 sqft alla ennathu plannil thanne unduu
Njan ennum kannunna veedu but cost koodi parayamayirunnu cherthala vazheekavala aduthannu
Cheriya veeda enikkum ishttam.... But aalukal kooduthal ulla kudumbathinu kurach valuthanne venam
Ithenthayalum 450 yum alla 600 um alla kanichaveedinu 750 sf avananusdyatha
Sir please get us the plan. Because plan is not clear
ഇതൊക്കെ ഓരോ മുറികളും എത്ര sqft ആണെന്ന് പറയാമായിരുന്നു എനിക്കും ഇഷ്ടായി.. ഈ വീട് മതി അടിപൊളിയായി കഴിയാൻ... കണ്ടിട്ട് 450 sqft നേക്കാൾ കൂടുതലായി തോന്നുന്നുണ്ട്....
മറുപടി കിട്ടാൻ വഴി ഇല്ല
450 sqft alla ithi plan prakaram
S
ഇ വീടിനു എത്ര ലക്ഷം രൂപയായി
Cost pls?
സൂപ്പർ 👍🏻
ഹായ് ചേട്ടാ,, ഇന്റീരിയർ ഉൾപ്പെടെ എത്ര ആയിട്ടുണ്ട് ഇതിനു
Ee വീടിന്റെ പ്ലാന്‍ ഒന്ന് arakkamo?
450 sqft kooduthal undallo
So cute,enikkum ethupoloru veedu vachu tharumo
❤️❤️❤️
വീട് 👍
Plan ക്ലിയർ alla
ക്ലിയർ ആക്കി അയക്കാമോ
Sweet home. But ithu 450 sq ft allalo
സൂപ്പർ വീട് എനിക്കിഷ്ട്ടായി
❤️
മലപ്പുറം ജില്ല കാർ ഒന്ന് നോക്കുക... നമ്മുടെ നാട്ടിൽ പാർട്ടിക്കാരുടെ വീട് കണ്ടു പാവങ്ങൾ അക്ഷയയിൽ ഇറങ്ങി കേറണം. കൊട്ടാരം പോലെ ഉള്ള വീട്
🤝
നല്ല വീട്.
Ethinte vila paranjilla
Super house ❤❤❤
Rate of this house?
plan pls
👌🏻👌🏻വീട് ❤
❤️
6 lacknu 2 bedroom varppu veedu veykkan pattumo 550sqft
7 lakh nu 430 sq okke pattum..
❤️
Cost parayu
Very nice
Ethra amount ayi full pani kayinapol
Ethra budget..??❤
Hai sir Hose plan plees
super
ഈ വീടിന് പണിയാൻ എത്ര രൂപയായി കാണും ഞങ്ങൾക്കും ഇതുപോലെ ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട് എത്ര രൂപയായി കാണുമുണ് എ മൗണ്ട് ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു
എടുത്തു പറയത്തക്കവിധം എന്താണ് ഉള്ളത്?
Ith 450 Sq aanennu vishvasikaane pattunnilla
Squre fit correct alla
Masha Allah ❤
പ്ളാൻ വേണം 👏💖
Ethra lakha.
ഇതിനു എത്ര രൂപ ചിലവായി എന്നു പറഞ്ഞില്ല
Cost of this house
May be near to 1000 sq.feet
വീട് ഒക്കെ 👌, but details, contact no പോലുമില്ല
Rate ?
വിളിക്കാൻ എന്തെങ്കിലും വഴി യുണ്ടോ
Kallam
Njan ethra pravasyam ee video kandu ennu eniku thane ariyilla ❤❤❤ chettan paranjathu sariya njan thane orupad pravasyam ee video kandu eniku swantham ayi vedilla athu kondayirikanam eniku e video kandapol thane oru samadhanam ethu pole ulla vedu vekkamallo ethinte cost ethraya ennu kudi video yil ulpeduthandathayirunnu
❤️❤️❤️
Expense koodi parayu
ബഡ്ജറ്റ് എത്ര pls reply
ഇതിനു എത്ര രൂപ ആയി മേടം ഇതിന്റെ പ്ലാൻ ഒന്ന് തരമോ
വീടിന്റെ ഏരിയ മാത്രം പറഞ്ഞില്ല
How much bro
Athrarupaavum, ethinu
800 squre ഫീറ്റ് വീട് പണിയുമോ???? Reply soon തിരുവല്ല
Super✨️
Ee veedu vachappo ethra roopa ayi
Super brother
450 allallo
അടിപൊളി
❤️
Expense ethrayayi??
How much cost
Is it only 450 sq.feet?
Yea
👍👍👍👍👍
സൂപ്പർ
Total cost
അടിപൊളി വീട് but 450 അല്ല അതിൽ കൂടുതൽ ഉണ്ട്
❤️❤️❤️
Super.
ഈ വീടു വയ്ക്കാൻ എത്ര രൂപ ചിലവായി എന്നു കൂടി പറയാമായിരുന്നു
Athe
Ithinu ethra rupayayi
❤️
❤❤❤❤❤
Super
Ithil parayunnaa square ft kanak okke crct onnum allaa thonana pole oronn parayaaa.... Onnum complete parayem illaaa 😢
Sory da kutta
നല്ല വീട്
Its not 450 Square Feet. Stop giving wrong information to people.
Nice
Home drawing please
വീഡിയോ പൂർണമല്ല. എത്ര ആണ് കോസ്റ്റ്
Nice veeed
❤❤❤ loved it
Plan ayakko
എല്ലാവരും ഡോക്ടർ ദമ്പതികളെ പോലെ ചിന്തിച്ചിരുന്നാൽ നന്നായ നേ ലോകം. : വലിയ വീട് കാണുമ്പോൾ അതിലും വലിയത് എനിക്ക് വേണം എന്ന ചിന്തയിൽ 5 - 10 കോടിയുടെ വീട് സാധാരണക്കാർ പണിയുന്ന നാട്ടിൽ നമ്മൾ പാവങ്ങൾ വയ്യ പറയാൻ
❤️
വീടിന്റെ മൊത്തം കോസ്റ്റ് പറയാൻമായിരുന്നു
Sathyam
🙏🙏🙏🙏🙏
കോസ്റ്റ് എത്ര
❤️
680 f
450 സ്ക്വയർ ഫീറ്റ് അല്ല അതിലും കൂടുതലുണ്ട്
👍
👍
Njan veedu paniyumbol ethinde headne vilikkatto adipoli veed anikkithumathi
❤