കൻമദം ( കല്ല് / പാറ പൊട്ടി പുറത്തു വരുന്ന കൊഴുത്ത ദ്രാവകം പോലൊരു വസ്തു) എന്ന് മലയാളത്തിൽ പറയും. ചില പാരമ്പര്യ ചികിത്സക്കാർ ഇത് ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിൽ ഇതിന്റെ ഉപയോഗം ഉണ്ടോ എന്നറിയില്ല.
Dr jan varshagal.ayi workout cheunnu pakshe idako anu cheunne pinne muscle pain oru koliti pidumbpole pinne work out cheumbol hand tarnnu pokuka energy illayima whey kazhichal matiyakumo alenkil yandu kazhikanam please suggest me
പറ്റിപ്പു ആണ് I pulse 😂 ആളുകളെ പറ്റിക്കാൻ ഒരു പരിപാടി..എൻ്റെ അറിവിൽ ഒരാള് സ്ഥിരം ആയി ഇത് കുടിച്ചു ലിവർ സിറോസിസ് ഉണ്ടായി,കിഡ്നി infected ആയി.. ഡോക്ട്ടർ പറഞ്ഞു അത് കുടിക്കരുത് എന്ന്😂
I pulse വേസ്റ്റ് ആണ് കൊറെ മുൻപ് ഞാൻ അതിൽ വർക്ക് ചെയ്തിരുന്നു. വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ്. അന്ന് അതിന് മൂവായിരം ആയിരുന്നു വില.. ഇന്ന് കൂടിയോ എന്നറിയില്ല... ആരും അത് വാങ്ങി പൈസ കളയരുത് 🙏
കന്മദം ഞാൻ കടയിൽ നിന്നും വാങ്ങി പാൽ കയ്യൂന്നി നീര് ത്രിഫല കഷായം ഇവയിൽ ശുദ്ധി ചെയ്ത് പാലിൽ കലക്കി കഴിച്ചു.ശുദ്ധി ചെയ്യാതെ അകത്തായാൽ വിഷമാണ്.ഇത് ശുദ്ധമായോ എന്നറിയാൻ തീയിലിട്ടാൽ പൊട്ടൻ ശബ്ദം കേൾക്കില്ല.ഇതിന്ടെ ഗുണം അഷ്ടാംഗ ഹൃദയപ്രകാരം എല്ലാരോഗങ്ങൾക്കും കഴിക്കാമെന്നാണ്.
Da 2month kapiva shilajit use cheyithirunnu kittiya benefit 1- sex improve 2- skin boosting 3- unmesham 4- whole day active mood 5- vishapp Pinne vare onnum thonnittilla Still Njan use cheyyunn 3month aavunnu
@@lewis9496 yes bro oru liquid pole aanu so athil oru spoon ind athu use cheyith 5min water ittu vekkukka Shesham ath water um aayi mix aavu so kudikkukka after 15 days edukkum vethiyasam Ariyan but Kidu product aanu ❤❤
ഡോക്ടർ വാട്സ്ആപ്പ് നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യാം. ശുദ്ധി ചെയ്യുന്ന വിവരങ്ങളും പറഞ്ഞു തരാം. എനിക്ക് അയൂർവേദവും, സിദ്ധ ചികിത്സയും ആയി 54വർഷത്തെ പരിചയം ഉള്ള, ഡോക്ടർ ആണ്.
ഞാൻ 3 മാസം Ayur shilajit കഴിച്ചിരുന്നു. Physically & Mentally നല്ല വ്യത്യാസം ഉണ്ടായി. Workout ചെയ്തപ്പോൾ നല്ല stamina കിട്ടി. Fooding, Sleeping എല്ലാം perfect ആയി. അവരെടെ review കണ്ടാണ് ഞാൻ മേടിച്ചത്. ഞാൻ ഈ brand recommend ചെയുള്ളു. Bcz വേറെ brand ഒരെണ്ണം കഴിച്ചിരുന്നു. വളരെ മോശം, that's too risky.
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
Check out this Shilajit on Amazon - amzn.to/3SbXmsq
This link is not working
link updated@@abyjoo
Plz do a video about L-Argenine
& .❤😊@@abyjoo
അതായത് കന്മദം
Ith kazhikkumbol workout nirbandamano.
കൻമദം ( കല്ല് / പാറ പൊട്ടി പുറത്തു വരുന്ന കൊഴുത്ത
ദ്രാവകം പോലൊരു വസ്തു) എന്ന് മലയാളത്തിൽ പറയും. ചില പാരമ്പര്യ ചികിത്സക്കാർ ഇത് ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിൽ ഇതിന്റെ ഉപയോഗം ഉണ്ടോ എന്നറിയില്ല.
Carnivor diet ne kurich oru video cheyyamo?
Kefir നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
Mr Ravi pullur thangal durbalananu ini enth thinnittum karyamilla 😂
Kefir എന്താണ് സംഭവം...?
Kafir നെ പറ്റി ശ്രീമതി ടീച്ചർ പറഞ്ഞു തരും
Enikk kali samayam koodi
Forever Macca യെ കുറിച്ച് പറയുമോ?
Dr jan varshagal.ayi workout cheunnu pakshe idako anu cheunne pinne muscle pain oru koliti pidumbpole pinne work out cheumbol hand tarnnu pokuka energy illayima whey kazhichal matiyakumo alenkil yandu kazhikanam please suggest me
Great Information Dr. 🙏🏻
Best brand ethan?
Shilajith ennudhesikkunnathu kanmatham ennariappedunnathu thanneyano?
കേട്ടിടത്തോളം ഇത് കന്മദം തന്നെയാണെന്ന് എനിക്കും തോന്നി.
Ethanow' kanmatham'?
Thanks Doctor
Body builders ann main ith promote cheyunnath , karanam avark enthenkilum contents youtube il ittal mathi 😅 . Avark already growth undakum . Ith kazhikunnath kondanenn thettidharikum chilar . Scienific proof illa eennullath naked truth ann
Crct kryaaa
I pulse ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
പറ്റിപ്പു ആണ് I pulse 😂
ആളുകളെ പറ്റിക്കാൻ ഒരു പരിപാടി..എൻ്റെ അറിവിൽ ഒരാള് സ്ഥിരം ആയി ഇത് കുടിച്ചു ലിവർ സിറോസിസ് ഉണ്ടായി,കിഡ്നി infected ആയി.. ഡോക്ട്ടർ പറഞ്ഞു അത് കുടിക്കരുത് എന്ന്😂
@@NDR227 tq👍🏽
I pulse വേസ്റ്റ് ആണ് കൊറെ മുൻപ് ഞാൻ അതിൽ വർക്ക് ചെയ്തിരുന്നു. വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ്. അന്ന് അതിന് മൂവായിരം ആയിരുന്നു വില.. ഇന്ന് കൂടിയോ എന്നറിയില്ല... ആരും അത് വാങ്ങി പൈസ കളയരുത് 🙏
ZeroHarm himalayan shilajit with ashwagandha ഈ പ്രോഡക്റ്റ് എങ്ങനെ ഉണ്ട്??
What about enclomophine
താങ്ക്സ് യൂ dr.
L arginine ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമൊ സർ
Essential amino acids aan
Can you do.a video about hydrogen water
Which brand is best
Thank you very much sir❤❤❤
ഞാൻ ആവശ്യപ്പെട്ടിരിന്നു... Thanks Dr.
ഞാനൊരു രണ്ടുമാസംകൊണ്ട് ഉപയോഗിക്കുന്നുണ്ട് വർക്ക് ഔട്ട് ചെയ്യാൻ വളരെ ഹെൽപ് ആണ്
which company shilajit..??
Evidenna vangye?
Where
@@Raj_Vishwa1he (shaiju) did not answer the question 🤔😂😂🤣
@@abhilashk33available in amazon
Thank you Doctor 🙏🏼🙏🏼
L-arginine നല്ലതാണോ
Not much benefits as some claim...
Possibility of shingles
Increase blood flow
yes
Dabour Shilajit gold combination is better in my experience...But its not a preworkout supplement..!
How to use this
@@lillyreji4590he (Rahman) did not answer the question 🤔😂😂🤣
@@lillyreji4590 always use resin form. take a pea sized portion mix with 1 glass warm water before bed or first thing in the morning
Good video Dr.
Doctor one meal ll 40g+ protein edukuvanel body absorbe cheyumo?
same doubt!!
Ee citrulin malate enthuva..
video cheyam
bodyil nitric oxide stimulate cheyunna oru substance anu
എനിക്ക് സെമിനാൽ പേൽവിക് ഏരിയിൽ അകസിഡന്റ് ഉണ്ടായിൽ ഒരു ആയുർവേദ ഡോക്ടർ ശുപാർശ ചെയ്തു കഴി കാണോ ഗുണം ചെയ്യുമോ
കൻമദം
Zandu shilajithprash nallathanno dr.
informative, Thank You doctor
kurach deppressed aayitt kili pokum, athre ollu.
Good information
Ozivia Sero.D3 onnu video cheyamo ?
Neeyokke ith evidenn thappiedukkunnadei
Tongkat ali kurachu video ido
കന്മദം ഞാൻ കടയിൽ നിന്നും വാങ്ങി പാൽ കയ്യൂന്നി നീര് ത്രിഫല കഷായം ഇവയിൽ ശുദ്ധി ചെയ്ത് പാലിൽ കലക്കി കഴിച്ചു.ശുദ്ധി ചെയ്യാതെ അകത്തായാൽ വിഷമാണ്.ഇത് ശുദ്ധമായോ എന്നറിയാൻ തീയിലിട്ടാൽ പൊട്ടൻ ശബ്ദം കേൾക്കില്ല.ഇതിന്ടെ ഗുണം അഷ്ടാംഗ ഹൃദയപ്രകാരം എല്ലാരോഗങ്ങൾക്കും കഴിക്കാമെന്നാണ്.
Benfotiamine നെ കുറിച്ച് പറയാമോ?കേരളത്തില്കിട്ടുമോ?
Yes it’s available all over India
Idh use cheydhapo ende sex timing koodi
Female can use
Fatty lvr ulvr use chaithl problm ano
njn use cheythu kapiva shilajith. pre workout aayittanu, vellathil kalakki kudicha odne oru double strong coffee kudicha feel ond. vere onnum thonniyilla. 1week uae cheythu nirthi
Very good message 🙏🏼🙏🏼🙏🏼
👍🏻
Can people with possibility of auto immune disease take shilajit.?
Please reply.
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Silajith taste is very bitter and I am worried about the contents in it. It look like Tar in the road
Dabur shilajit gold 10 tab oru strip 285 rupees.. oru strip edthu onum thoneela
Resin form - others are highly likely processed - saw in other video
Minimum 3 months use cheyyanam
thankyou
എന്തുകൊണ്ടായിരിക്കും പ്രോപ്പർ സ്റ്റഡീസ് നടത്താത്തതു?
ഞാൻ കഴിക്കാറുണ്ട് എല്ലാം കൊണ്ടും നല്ലതാണ്.
Etha brand
ഏതാ നല്ല കമ്പനി
Himalaya
Modicare
Lion mane powder supplement kurichum kude
Dri JK gold Shilajt ഒറിജിനലാണോ സർ
താങ്കൾ ഒരു സെൽഫ് ഇൻട്രോ തരുന്നത് നന്നായിരുന്നു 😊
ഞാൻ ഉപയോഗിച്ച് നോക്കി
എന്നിട്ടോ കാശ് പോയോ
എന്നിട്ട് എന്തായി?
@@hariwelldone2313പുള്ളിക്ക് ഒന്നും അറിയില്ല 🤔🤭😂🤣
എന്തെങ്കിലും kuzhappamundo
Good or bad
Cancer patients eat
ലിബിഡക്സ് എന്ന ഗുളിക യൂസ്ഫുളാണോ
athinte ingredients enthannu?
Da 2month kapiva shilajit use cheyithirunnu kittiya benefit
1- sex improve
2- skin boosting
3- unmesham
4- whole day active mood
5- vishapp
Pinne vare onnum thonnittilla
Still Njan use cheyyunn 3month aavunnu
Daily 1 vattam ahno use chyne ravile ano nyt ahno
Sex improvement നല്ലോണം ഉണ്ടോ?? Testosterone levels മാറ്റമുണ്ടോ??
Which company
@@lewis9496 yes bro oru liquid pole aanu so athil oru spoon ind athu use cheyith 5min water ittu vekkukka Shesham ath water um aayi mix aavu so kudikkukka after 15 days edukkum vethiyasam Ariyan but Kidu product aanu ❤❤
@@ShaynHamdanyes bro Ithu help cheyyunnudu Enik feel cheyithittundu but oru bottile engilum kazhinjal Athu feel cheyyunnollu 😊
സാറിന്റെ നമ്പർ ഒന്ന് വിടാമോ
ഡോക്ടർ വാട്സ്ആപ്പ് നമ്പർ തന്നാൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യാം.
ശുദ്ധി ചെയ്യുന്ന വിവരങ്ങളും പറഞ്ഞു തരാം. എനിക്ക് അയൂർവേദവും, സിദ്ധ ചികിത്സയും ആയി 54വർഷത്തെ പരിചയം ഉള്ള, ഡോക്ടർ ആണ്.
Hi sir എന്റെ കൈയിൽ ഉണ്ട് ഇത് എങ്ങിനെ ഉബയോഗിക്കും
Last 15 days using...Good energy feeling..better to gain muscle, can do more hard exercise
Etha brand
@@balagopalc514 Himalayen..
Honey bee aayirikum
പക്ഷേ തെളിവില്ല
ആധുനിക വൈദ്യ ശാസ്ത്രം ത്തിന്റെ രാസ മരുന്നുകൾ അവർ പണം
നൽകി പറയിപ്പിക്കുന്ന പോലെ അല്ലെ പ്രചരിപ്പിക്കുന്നത് ...
സ്ഥിരമായി കഴിച്ചാൽ BP കൂടും
ഓരോരുത്തന്മാർക്ക് ആന വണ്ണം ആണ് ആരോഗ്യം 🤣🤣🤣🤣
Eni vechu pani vaangendi varum
ഞാൻ 3 മാസം Ayur shilajit കഴിച്ചിരുന്നു. Physically & Mentally നല്ല വ്യത്യാസം ഉണ്ടായി. Workout ചെയ്തപ്പോൾ നല്ല stamina കിട്ടി. Fooding, Sleeping എല്ലാം perfect ആയി. അവരെടെ review കണ്ടാണ് ഞാൻ മേടിച്ചത്. ഞാൻ ഈ brand recommend ചെയുള്ളു. Bcz വേറെ brand ഒരെണ്ണം കഴിച്ചിരുന്നു. വളരെ മോശം, that's too risky.
Yedh brand aahn nelladh
Purchase Link ayakkamo bor
Kapiva
കോൺടാക്ട് നമ്പർ ഇടുമോ
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
കിട്ടിണി തട്ടിപ്പോകും.
കന്മദം
Patanjali silajith kollam
Patanjali products are poison. Search online for recent news
ഡ്യൂപ്ലിക്കേറ്റ്
Not duplicate.... Super product aanu
Modicare 👍
സെക്സിനു നല്ലതാണെന്നു തോന്നി ടൈമിംഗ് കിട്ടു ന്നുണ്ട്
ഇത് കഴിക്കുന്നവർ നൂറു വയസ്സ് താണ്ടിയോ..
150 thaandi kochu Ramaaaa
ശിലാ ജിത്ത് കഴിക്കരുത്, ഹാർട്ട് കേട് വരും
Explain??
Why?
Andi pongi വരും വലുതാകും😅