Badarinath (Commentary in Malayalam) [re-uploaded]

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2019
  • ബദരിനാഥ് യാത്രയുടെ വിവരണം (re-uploaded)
    ബദരിനാഥ് യാത്രാവിവരണത്തെക്കുറിച്ച് 2016 ഏപ്രിൽ മാസത്തിൽ ഞാൻ അപ്ലോഡ് ചെയ്തിരുന്ന വീഡിയോവിൽ ഉപയോഗിച്ചിരുന്ന ആരതി ഗാനത്തിനു് Copyright ലംഘനം ഉണ്ടെന്ന പരാതി ഉന്നയിക്കപ്പെട്ടതിനാൽ ആ ഗാനം ഒഴിവാക്കികൊണ്ട് വീണ്ടും എന്റെ ശബ്ദം റെകോർഡ് ചെയ്ത് തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നതു്.
    The audio, video shots and images used for making the above travelogue have been created by me and are absolutely owned by me. No copyrighted material has been used for its production and therefore there is no copyright infringement.

ความคิดเห็น • 873

  • @keerthanaraj8325
    @keerthanaraj8325 4 ปีที่แล้ว +391

    മരിക്കുന്നതിന് മുൻപ് ഇവിടെ ഒക്കെ ഒന്ന് കാണാൻ കഴിഞ്ഞു എങ്കിൽ എന്ന് ആശിച്ചു പോകുവാ 🙏🙏🙏🙏🙏🙏

    • @urgiridharan
      @urgiridharan  4 ปีที่แล้ว +30

      അത്ര അസാദ്ധ്യമൊന്നുമല്ല.
      ഒന്ന് ശ്രമിച്ചാൽ നടക്കാവുന്നതേയുള്ളു, കോവിഡ്‌ കാലം കഴിഞ്ഞാൽ.
      🙏

    • @Alli1313
      @Alli1313 3 ปีที่แล้ว +17

      കോവിഡ് കഴിഞ്ഞാൽ വിവേകാനന്ദ ട്രാവെൽസ് നെ വിളിക്കുക.2007ൽഞാൻ വെറും 17000/=രൂപയ്ക്കാണ് അവരോട്ടൊപ്പം ഡൽഹി ആഗ്ര ഹരിദ്വാർ ഋഷികേശ് കേദാർ ബദ്രി... മാന യാത്ര നടത്തിയത്. രണ്ടാഴ്ച്ച ക്കാലം ഒരു ടെൻഷനും ഇല്ലാതെ... Gud food... Nice hotels...

    • @urgiridharan
      @urgiridharan  3 ปีที่แล้ว +5

      @@Alli1313 🙏

    • @sreekumargnair4984
      @sreekumargnair4984 3 ปีที่แล้ว +2

      സത്യം

    • @sabareeshkk1339
      @sabareeshkk1339 3 ปีที่แล้ว +19

      സത്യം ഈ പുണ്യ മഹാഭാരത ഭൂവിൽ ജനിച്ചിട്ട് ഇവിടെയെല്ലാo ഒന്നു പോകാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജീവിതം തന്നെ വെറുതെ, ഭാരതത്തിൽ രണ്ട് വിഭാഗം ജനങ്ങളത്രേ ഒന്ന് ഹിമാലയം കണ്ടവരും രണ്ട് അല്ലാത്തവരും, ആദ്യം പറഞ്ഞവിഭാഗത്തിലേക്കെന്നെയും ഉൾപ്പെടുത്തണേ ഭഗവാനേ🙏

  • @maheswarikumar
    @maheswarikumar 3 ปีที่แล้ว +55

    ചെന്നെത്താൻ ബദരീനാഥൻ അനുഗ്രഹിക്കണേ!

  • @karthika4280
    @karthika4280 4 ปีที่แล้ว +98

    സർ എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ബദ്രിയിലേക്ക് പോകണമെന്ന് അതിന് എന്നെ ഇ വീഡിയോ സഹായിക്കും thank you very much

    • @urgiridharan
      @urgiridharan  4 ปีที่แล้ว +3

      🙏

    • @ambikadevi532
      @ambikadevi532 3 ปีที่แล้ว +4

      നിങ്ങൾക്ക് സാധിക്കട്ടെ

    • @amruthapavithran9579
      @amruthapavithran9579 3 ปีที่แล้ว

      Enikk agrahamund kanan marikkum munp

    • @prasannaraghvan8951
      @prasannaraghvan8951 3 ปีที่แล้ว

      Aenteyum.....bhagavan vilikkumo...😷😷😷

    • @padmajavb9330
      @padmajavb9330 2 ปีที่แล้ว

      ഞങ്ങൾ പോയി ഭാഗ്യം കിട്ടി ഞങ്ങൾക്കും മഹാഭാഗ്യമായി കാണുന്നു🙏🙏🙏🙏

  • @aswathydinesh3387
    @aswathydinesh3387 4 ปีที่แล้ว +109

    Sir, ഞാനും പോയി. 7 വർഷം aai. ഇപ്പോൾ ഇത് കണ്ടിട്ട് കണ്ണ് niranju. 3 തവണ പോയി. ഇനിയും പോകണം. ചാർധാം യാത്രയും ചെയ്തു 🙏🙏

  • @padmajavb9330
    @padmajavb9330 2 ปีที่แล้ว +26

    അവിടെ പോകാനും ഭഗവാനെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചു മഹാഭാഗ്യം🙏🙏🙏🙏🙏🙏🙏

  • @prasannaep2956
    @prasannaep2956 4 ปีที่แล้ว +40

    നമസ്കാരം കലിയുഗത്തിൽ ഇ നല്ല കാര്യം ചെയ്യാൻ നിയോഗിച്ച ഭഗവാന് കോടി നന്ദി നമസ്കാരം

    • @urgiridharan
      @urgiridharan  4 ปีที่แล้ว +1

      വളരെ നന്ദി 🙏🏻

  • @sureshbabukr5714
    @sureshbabukr5714 4 ปีที่แล้ว +72

    വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ഭാരത് മാതാ കി ജയ്.

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 4 ปีที่แล้ว +76

    ശ്രീ മഹാവിഷ്ണവേ നമ,🙏

  • @surendrankalapurrakal9109
    @surendrankalapurrakal9109 4 ปีที่แล้ว +16

    ഏറ്റവും നല്ല തീർത്ഥയാത്ര അനുഭവത്തിലൂടെ അനുഭവിക്കണമെങ്കിൽ ആശ്രമങ്ങൾ തോറും കയറിയിറങ്ങിയുള്ള തീർത്ഥയാത്രയാണ് ഏറ്റവും ശുഭകരമായ യാത്ര എൻറെ അനുഭവങ്ങളിലൂടെ

    • @urgiridharan
      @urgiridharan  4 ปีที่แล้ว +3

      🙏
      ഒറ്റയ്ക്കു നടക്കുന്ന ഒരു സഞ്ചാരിയെപ്പൊലെയല്ലല്ലൊ കുടുമ്പത്തോടെ പോകുന്നവരുടെ കാര്യം.

    • @arunmohan4069
      @arunmohan4069 3 ปีที่แล้ว

      Yes

  • @narasimhannamboodiripk7988
    @narasimhannamboodiripk7988 3 ปีที่แล้ว +8

    ഓരോ കാഴ്ച നമ്മുടെ മുമ്പിൽ എത്തുമ്പോഴും പുരാണത്തിൽ അതിനുള്ള പ്രാധാന്യം ശ്ലോകമുദ്ധരിച്ചുകൊണ്ട് പറഞ്ഞു തന്നത് ഏറ്റവും ഏറ്റവും ഹൃദ്യമായി! ഇവിടെപോകാൻ പറ്റാത്തവർക്ക് ഇത് പോകാൻ പ്രചോദനമാകും തീർച്ച.പോയവർക്ക് സ്മരണപഥ സഞ്ചാര നിർവൃതി കൊള്ളാൻ ഇതുപകരിക്കും.
    ഇത് ഞങ്ങളുടെ ഹൃദയത്തിന് തന്ന ആനന്ദത്തിന് പകരംതരാൻ പറ്റിയ വാക്കുകളില്ല.സദാ അങ്ങയ്ക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഇതാണ് ഒരു മനുഷ്യന് ചെയ്ത് കൊടുക്കാവുന്ന ഉപകാരം! അനന്ത കോടി പ്രണാമം!

    • @urgiridharan
      @urgiridharan  3 ปีที่แล้ว

      🙏

    • @valsalabalakrishnan9728
      @valsalabalakrishnan9728 ปีที่แล้ว

      ഇവിടെ എത്താൻ കഴിയാത്ത ഞാൻ ഇവിടെ എല്ലാം നടന്ന് കാണുന്നതുപോലെ തോന്നുന്നു. കണ്ണ് നിറഞ്ഞു പോകുന്നു. ഭഗവാനെ കഷ്ടപ്പെടുത്തല്ലേ എന്ന് prarthikkunnu

    • @DKMKartha108
      @DKMKartha108 15 วันที่ผ่านมา

      ശ്രീ ബദരീനാഥാഷ്ടകം
      ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
      ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
      താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
      പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
      സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
      ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
      ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
      ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
      സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
      ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
      അനാദിനിധനം കാലകാലം ഭീമയമച്യുതം .
      സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
      ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
      ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
      ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
      ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
      ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
      സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
      ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +128

    സൂപ്പർ നല്ല വൃത്തിയുള്ള വിവരണം ഇനിയും ഭാരതത്തിലെ പുണ്യ സ്ഥലങ്ങളുടെ വീഡിയോ വേണം 🙏

    • @urgiridharan
      @urgiridharan  4 ปีที่แล้ว +3

      🙏

    • @rathidevim5612
      @rathidevim5612 4 ปีที่แล้ว +1

      Trr

    • @pushpajapv5332
      @pushpajapv5332 3 ปีที่แล้ว

      F🙏🙏

    • @umeshkesaviraliyoor
      @umeshkesaviraliyoor 2 ปีที่แล้ว

      സ്പഷ്ടമായി വിവരിച്ചു... ഗംഭീരമായി

    • @sheelakallumala5808
      @sheelakallumala5808 2 ปีที่แล้ว

      ഈ പുണ്യ ഭൂമിയിൽ ഒന്നു പോകാൻ കഴിഞ്ഞെങ്കിൽ ഭഗവാനെ ദർശിക്കാൻ കഴിഞങ്കിൽ പ്രാർത്ദ്ധി ക്കുന്നു 🙏🙏🙏

  • @narasimhannamboodiripk7988
    @narasimhannamboodiripk7988 3 ปีที่แล้ว +7

    ഒരിക്കലേ ഈ ദേവഭൂമിയും പുണ്യനദിയും ഭഗവാൻ ബദരീശനേയും കാണാൻ സാധിച്ചുള്ളൂവെന്ന് തോന്നുകയാണ്. ഇനി എന്ന് കാണാൻ എന്ന ചിന്ത അലട്ടുന്ന സമയത്ത് ഇതിലൂടെയെങ്കിലും കാണാൻ സാധിക്കുന്നത് ഭാഗ്യം തന്നെ!
    നന്ദി, ഒരുപാട് നന്ദി! ഈ ഭാഗ്യം തന്ന അങ്ങയ്ക്കും ഭഗവാൻ ബദരീനാഥനും അനന്തകോടി പ്രണാമം!

  • @paulagood7025
    @paulagood7025 4 ปีที่แล้ว +9

    ഞാൻ ഒരു കൃസ്തിയാനിയാണ് എന്റെ മനസിലെ ഒരു വിംങ്ങൽ ആണ് എന്തിന് എന്റെ പൂർവികർ ഈ സ നാദന ധർമ്മം വിട്ട് മറ്റൊന്നിലേക്ക് ഞങ്ങളെ പറിച്ച് നട്ടു. ഇന്ന് ഞാൻ ഏശുവിനെ ഇവിടത്തെ ഒരു സന്യസി ആയിട്ടാണ് ഞാൻ ആരാധിക്കുന്നത്

    • @urgiridharan
      @urgiridharan  4 ปีที่แล้ว +6

      സനാതനധർമ്മം മനസ്സിലാണ്‌. സഹജീവികളോടുള്ള കാരുണ്യത്തിലും, പ്രകൃതിയോടുള്ള വിധേയത്വത്തിലും, അദ്വിതീയമായ ഈശ്വരചൈതന്യത്തിലുള്ള വിശ്വാസത്തിലും മാത്രമാണ്‌ ആ ധർമ്മം നിലകൊള്ളുന്നതു്. ആചരിക്കുന്ന മതം, അതേതായാലും, വെറും സാമൂഹികമായ ഒരു ആവശ്യം മാത്രം. 🙏

    • @niranjanasankarkrishna
      @niranjanasankarkrishna 3 ปีที่แล้ว +1

      സത്യം yasudevan പ്രപഞ്ച ശക്തി യുടെ ഒരു പ്രിയ പുത്രൻ

  • @travelmemmories2482
    @travelmemmories2482 ปีที่แล้ว +3

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാനും ബദരികാശ്രമത്തിൽ പോയി വന്നു..... 11 ദിവസത്തെ യാത്ര.... ഹരിദ്വാറും ഋഷികേശും മുഴുവൻ കണ്ടു... ബദ്രിനാഥ് ൽ രണ്ട് day താമസിച്ചു.... മാനയും വാസുധാരയും ഒക്കെ പോയി.... ബദരീ നാഥനെ മനസ്സ് നിറയുവോളം തൊഴുതു.... തപ്തകുണ്ടിൽ സ്നാനം ചെയ്തു.... ഹരിദ്വാറിലും ഋഷികേശിലും ഗംഗസ്‌നാനം ചെയ്തു... ആരതിയിലും പങ്കെടുത്തു.... എല്ലാം ഭഗവാന്റെ അനുഗ്രഹം...... 🙏

  • @babyusha8534
    @babyusha8534 2 ปีที่แล้ว +4

    ഇനി കാണാൻ ഭാക്കി അതാണ് കാണേണ്ടത് ഭഗവാൻ ജീവനുണ്ടെങ്കിൽ അവിടെയും എത്തിക്കുമായിരിക്കും
    ഓം നമഃ ശിവായ

  • @keerthanaraj8325
    @keerthanaraj8325 4 ปีที่แล้ว +52

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏

  • @c.krishnakumari194
    @c.krishnakumari194 ปีที่แล้ว +2

    October മാസം ബദരിനാഥ് യാത്ര ഭഗവാൻ സാധിച്ചു തന്നു sir. എപ്പോഴും പോവണം എന്ന് തോന്നാറുണ്ടെങ്കിലും നടക്കുമോ എന്ന് സംശയം ഉണ്ടാവാറുണ്ട്. പെട്ടെന്ന് മുൻകൂട്ടി ഒരു തീരുമാനവും ഇല്ലാതെ ഒരു ദിവസം രാത്രി എടുത്ത തീരുമാനം. ഭഗവാൻ വിളിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല. ഏറ്റവും നല്ല ഒരു ദർശനം തന്നെ സാധ്യമായി. ഇപ്പോൾ ഈ vedio കാണുമ്പോൾ ഞാൻ വീണ്ടും ഈ വഴികളിലൂടെ ഒക്കെ പോയിക്കൊണ്ടിരരിയ്ക്കുന്നു. Excellent presentation sir. നമസ്കാരം

  • @syamkumars3808
    @syamkumars3808 4 ปีที่แล้ว +19

    ഈ കൊറോണ ലോക്ഡൗണ് മാറിയാല് പോകാനിക്കുവാണ് മഹാദേവന്റെ മണ്ണിലേക്കും മഹാവിഷ്ണുഭഗവാന്റെ മണ്ണിലേക്കും...

    • @urgiridharan
      @urgiridharan  4 ปีที่แล้ว +1

      🙏

    • @sitharasuresh9344
      @sitharasuresh9344 3 ปีที่แล้ว +3

      Nte eattom valya aagrahava mahadevante mannil onn pokanamenn nadakkatha aagrahamanu ennalum pattuvarikkum

    • @rocky-dq7bn
      @rocky-dq7bn 3 ปีที่แล้ว +1

      Enteyum mahadevantem narayanante aduthum ponam

    • @remyaaami9700
      @remyaaami9700 3 ปีที่แล้ว +1

      @@sitharasuresh9344 എന്റെയും dream ആണ്.. അവിടെ എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @urgiridharan
      @urgiridharan  3 ปีที่แล้ว

      @@rocky-dq7bn 🙏

  • @indirav2108
    @indirav2108 3 ปีที่แล้ว +6

    ചാർ ദാം യാത്ര പോയത് ,സാഹസികതയും ഭക്തിയും നിറഞ്ഞ താണ്. ഇനിയും പോകണം എന്ന് പോയവർ പലരും ആഗ്രഹിക്കുന്നുണ്ടാകും എല്ലാം ഭഗവാന്റെ കൃപയാൽ നടക്കുന്നു
    ഹരേ കൃഷ്ണാ 🙏

  • @bhaskaranedavanchal6157
    @bhaskaranedavanchal6157 3 ปีที่แล้ว +21

    2017 ആഗസ്ത് മാസം ഭാരത യാത്രയുടെ ഭാഗമായി ഒറ്റയ്ക്ക് ഇവിടെ പോയിട്ടുണ്ട്. മഹാഭാഗ്യം

  • @chandrikadevid3671
    @chandrikadevid3671 4 ปีที่แล้ว +5

    ഒരു കോടി പ്രണാമം. പോകാൻ ആഗ്രഹിക്കുന്ന ഒരിടം.ഇത്ര മനോഹരമായി അവതരിപ്പിച്ചു.എനിക്കും പോകാൻ കഴിയട്ടെ എന്ന് പ്രാർ്ഥിക്കുന്നു.

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +24

    ചേട്ടാ ഹിമാലയത്തിലെ പുണ്യ സ്ഥലങ്ങളിൽകൂടെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇപ്പോൾ ഒരു മലയാളി പയ്യന്റെ വീഡിയോ കണ്ടു അവൻ ബദരിയിലും കേദാറിലും പോയത് എത്ര പുച്ഛത്തോടുകൂടിയാണ് അവൻ ആ വീഡിയോ ചെയ്തതു ഇതുപോലത്തെ പുണ്യസ്ഥലങ്ങളിൽ പോയിട്ടു കോഴിക്കോട് അങ്ങാടിയിൽ പോയി വിശദീകരിക്കുമ്പോലെ ഉണ്ട് ഇപ്പോഴാണ് താങ്കൾ എത്രമാത്രം ഉയരത്തിൽ ആണെന്നു മനസിലായത് താങ്കളുടെ വിഡിയോയും സംസാരവും കേൾക്കുമ്പോൾ തന്നെ ആ പുണ്യസ്ഥലത്തു എത്തിപ്പെട്ട ഒരു അവസ്ഥ ആണ് ഞാൻ കുവൈറ്റിൽ ആണ് ഇതു കാണുമ്പോൾ ഈ ചൂടുകാലാവസ്ഥയിൽ നിന്ന് തണുപ്പു ഉള്ള സ്ഥലത്തു എത്തിയതോന്നാൽ

    • @urgiridharan
      @urgiridharan  4 ปีที่แล้ว +5

      ഭാവി ഹിമാലയയാത്രകളെക്കുറിച്ച് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോൾ. പ്രതീക്ഷിക്കാനാവാത്ത വിധത്തിൽ ഹിമാലയപ്രാന്തങ്ങളിൽ ഉണ്ടാവുന്ന കാലാവസ്ഥമാറ്റങ്ങൾ, പിന്നെ ലോകം മുഴുവനും രോഗശയ്യയിൽ കിടക്കുന്ന ഇന്നത്തെ അവസ്ഥ, വർദ്ധിച്ചുവരുന്ന വാർദ്ധക്യം.... അറിയില്ല.
      ഏതായാലും നല്ല വാക്കുകൾക്കു വളരെ നന്ദി.
      🙏

  • @damayanthiamma9597
    @damayanthiamma9597 3 ปีที่แล้ว +3

    ഈ പുണ്യ ഭൂമിയിൽ പോകാൻ കഴിയാത്ത വർക്ക് ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞു വല്ലോ. സന്തോഷം... വ്യക്തമായി എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി... നമസ്കാരം...... 🤩😀😀😀👌👌👌👌👌👌👌👌👌

  • @raveendranathkaippillil8648
    @raveendranathkaippillil8648 3 ปีที่แล้ว +3

    ഇതിനുമുമ്പും അങ്ങയുടെ ഈ വീഡിയോ കണ്ടിട്ടുണ്ട്. 2012ൽ അവിടെ പോകാൻ ഭാഗൃമുണ്ടായി. വീണ്ടും അവിടെ പോയ ഒരു പ്രതീതി.
    നന്ദി..

  • @shylajak8137
    @shylajak8137 3 ปีที่แล้ว +3

    🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏 ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @sumasivanandan5469
    @sumasivanandan5469 4 ปีที่แล้ว +8

    ഞങ്ങൾ 5 കൊല്ലം ജോഷിമഠിൽ ഉണ്ടായിരുന്നു. മക്കൾ അവിടെയാണ് padichath. ഭഗവാന്റെ anugraham. ഇതിൽ പറഞ്ഞ എല്ലാ സ്ഥലവും കണ്ടു. ഹരിദ്വാർ തൊട്ടു ബദരി വരെ.

  • @saraswathyammakl7760
    @saraswathyammakl7760 3 ปีที่แล้ว +2

    രണ്ടുപ്രാവശ്യം പോയ എനിക്ക് വീണ്ടും ഒരു നല്ല അനുഭവം കിട്ടി ഡോക്ടർ നന്ദി

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +3

    വളരെ നന്ദി. ഈ വീഡിയൊ ഇട്ടതിന്.ബദരീനാഥനെ ദർശിക്കണമെന്നുണ്ടായിരുന്നു. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയ ല്ലൊ.ഭാരതത്തിന്റെ അധിഷ്ടനദേവത ബദരീനാഥനായ നരനാരായണൻമാരാണ്. മഹാ മു ന്യഭാം നരനാരായണാഭ്യാം നമോ നമ:

    • @urgiridharan
      @urgiridharan  3 ปีที่แล้ว

      🙏

    • @pmchandrasekharannairnair532
      @pmchandrasekharannairnair532 3 ปีที่แล้ว +1

      ഞാ൯ ഒരു പട്ടാളക്കാരനാണ്.
      ഇപ്പോള് വയസ്സ് 76 കഴിയുന്നു.
      ആരോഗ്യപരമായി പ്റശ്ന
      ങ്ങളുണ്ടെങ്കിലും സ൪ക്കാ൪
      ഞങ്ങളേപ്പോലെയുള്ളവരെ
      സഹായിച്ചാല് ബദരീനാഥ
      ക്ഷേത്റം കാണാ൯ കഴിയും.
      അവസാനകാലം ആ വഴിയി
      ലുള്ള അമ്പലങ്ങള് കണ്ട്
      ആഗ്രഹം സാധിക്കുമായിരുന്നു
      PM Chandrasekharan Nair.

  • @kaladharamenonkp3851
    @kaladharamenonkp3851 4 ปีที่แล้ว +8

    MY HUMBLE PRANAM TO THE ONE WHO PICTURIZED AND EXPLAINED THE VALUABLE HISTORY. I ALSO BLESSED TO VISIT THE DIVINE LAND, NOT KNOWING ALL THE EXPLANATION. THANKS GOD. എന്റെ അഭിനന്ദനങ്ങൾ. MY SINCERE CONGRATULATIONS FOR ALL OF YOU. ജയ ജയ ഭാരതം

  • @santhaikn8469
    @santhaikn8469 3 ปีที่แล้ว +2

    ഓം നമശിവായ, എൻ്റെ മഹാദേവാഈ ദൈവത്തിൻ്റെ നാട്ടിലെ ദുരിതങ്ങൾ നീക്കി എല്ലാവർക്കും മനസമാധനവും ശന്തി നൽകണേ, ഹര ഹര ഗോപിന്ദാശ ഭേ മഹാദേവ 'കാത്തു കോളളണേ അമ്മേ ശ്രീ പായതിമ ഹാമായേ രക്ഷിക്കണോ.,🙇‍♀️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnankakkad4516
    @krishnankakkad4516 4 ปีที่แล้ว +22

    ഇനിയും ഇത്തരം വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു.

    • @urgiridharan
      @urgiridharan  4 ปีที่แล้ว

      അറിയില്ല. ഇനിയുള്ള നാളുകളിലെ യാത്രാ സാദ്ധ്യതകളൊക്കെ എങ്ങനെയിരിക്കുമോ ആവോ!!

    • @krishnankakkad4516
      @krishnankakkad4516 4 ปีที่แล้ว

      @@urgiridharan ok. Namaskaram.

  • @onlineoasis3401
    @onlineoasis3401 3 ปีที่แล้ว +8

    അവിടെ ചെന്നു നില്‍ക്കുമ്പോള്‍ ഉള്ള ഒരു ഫീല്‍. വീഡിയോ നല്ലപോലെ ചെയ്തിരിക്കുന്നു. എഡിറ്റിഗും സൂപ്പര്‍. ഭഗവാന്‍ എല്ലവിധ അനുഗ്രഹങ്ങളും തരട്ടെ...!!!

    • @urgiridharan
      @urgiridharan  3 ปีที่แล้ว +1

      🙏

    • @indiraharidas7492
      @indiraharidas7492 3 ปีที่แล้ว

      ഇവിടെയെല്ലാം പോകാൻ ഭഗവാന്റെ അനുഗ്രഹത്താൽ സാധിച്ചു. ഭഗവാന് നന്ദി നന്ദി - - - -🙏🙏🙏

  • @padmajapappagi9329
    @padmajapappagi9329 2 ปีที่แล้ว +1

    ഇപ്പോൾ ആണ് ഈ യാത്രാ വിവരണം അനുഭവിക്കാൻ യോഗം ഉണ്ടായത്.... മനോഹരമായ അവതരണം..... ആഗ്രഹിച്ചു പോകുന്നു.. ആ പുണ്യ ഭൂമിയിൽ ഒരിക്കൽ മാത്രം എങ്കിലും ഒന്ന് പോകുവാൻ 🙏🙏🙏

  • @omanababu8637
    @omanababu8637 3 ปีที่แล้ว +3

    ഓം നമ: ശിവായ പാർവ്വതീശാ മരിക്കുന്നതിന് മുൻപ് ഹിമാലയം ദർശിക്കാൻ മോഹമുണ്ട് ഭഗവാനെ , സാധിച്ചു തരണേ മഹാദേവാ.

  • @sivaprasad-zk6hy
    @sivaprasad-zk6hy 2 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ ഈ പറയുന്ന പുണ്യ സ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ട്. ഭഗവാൻ അതിന് കരുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @Dragonball_vibes
    @Dragonball_vibes 3 ปีที่แล้ว +5

    Wonderful video with clear commentary! Thanks for the divine darshan of Badrinath🙏🙏

  • @indus9285
    @indus9285 8 หลายเดือนก่อน +1

    ഭഗവാനേ ബദ്രീ നാഥാ കാത്തോളണേ🙏🙏🙏

  • @syamalababu6372
    @syamalababu6372 2 ปีที่แล้ว +5

    We also visited chardam this May 9 to 20 it was an adventure journey but the blessings of my bhagavan we fulfilled our mission 😀

  • @sudhamr3106
    @sudhamr3106 3 ปีที่แล้ว +1

    ഇതെല്ലാം നേരിട്ടു കാണാൻ എന്നെങ്കിലും സാധിക്കുമോ. എല്ലാം ഭഗവാൻ നിശ്ചയിക്കും' ഓം നമശിവായ:

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 ปีที่แล้ว +3

    നേരിട്ടു കണ്ട പുണ്യ ക്ഷേത്രം വീണ്ടും യൂറ്റ്യൂബിൽ കാണാൻ കഴിഞ്ഞപ്പോൾ സ്മൃതിപഥത്തിലേക്ക് ഒന്നോടിച്ചു പോയി.
    അവാച്യമായ ആനന്ദക്കുളിരേകുന്ന നനുത്ത ഓർമകൾ.
    കുളിരിന്റെ കോരിത്തരിപ്പിൽ അകം നിറയുന്ന അനുഭൂതി !
    ഒന്നുകൂടി പോകാൻ ഈശ്വരാനുഗ്രഹം ഉണ്ടോ?
    ശാരീരിക ബലഹീനതയും പ്രായവും അതിനു തടസം നിൽക്കുന്നോ?
    കേദാരവുംബദരിയും കാണാൻ, ദർശിക്കാൻ ഭാഗ്യമുണ്ടാക്കിയ ഗുരുമഹിമയെ സ്മരിക്കുന്നു.

  • @sreehariytb
    @sreehariytb 3 ปีที่แล้ว +1

    വളരെ മനോഹരം,നല്ല ദൃശ്യങ്ങൾ,നല്ല വിവർത്തനം നന്ദി.

  • @rajanck7827
    @rajanck7827 4 ปีที่แล้ว +22

    Gifted voice. Good presentation. God bless you!

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 20 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഭഗവാനെ ബദരിനാഥ് കാണാനാ ആഗ്രഹമുണ്ട് ഭഗവാനെയും ഭഗവാനും ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ട് ഭഗവാനേ ഹരേ കൃഷ്ണ

  • @ganesanp4749
    @ganesanp4749 3 ปีที่แล้ว +4

    Wonderful presentation.
    Thank you very much.
    🙏🙏🙏

  • @divyavijayan3318
    @divyavijayan3318 3 ปีที่แล้ว +2

    2016- ൽ കുടുംബ സമേതം പോകാൻ ഭഗവാൻ അനുഗ്രഹിച്ചു. ഇനിയും അറിഞ്ഞ് ആസ്വദിച്ച് പോകാൻ ആഗ്രഹമുണ്ട്.🙏🙏🙏

  • @janardanannair4616
    @janardanannair4616 3 ปีที่แล้ว +9

    Happy to mention that each important spots on the way and of the Temple so nicely explained as if we are there.

  • @aminabi8366
    @aminabi8366 2 ปีที่แล้ว +1

    എന്ത് ഭംഗി,ദൈവത്തിൻ്റെ ഓരോ സൃഷ്ടികൾ,ദൈവത്തിൻ്റെ സൃഷ്ടി വൈഭവതെ engine സ്തുതിക്കാതിരികും

  • @unnikrishna8134
    @unnikrishna8134 3 ปีที่แล้ว +4

    Very great feeling and explained very well thank you sir 💐💐💐💐💐💐

  • @devikakrishna1265
    @devikakrishna1265 3 ปีที่แล้ว +7

    Valare nalla avatharanam..ohm namo narayanaya🙇‍♂️

  • @vhariharan4562
    @vhariharan4562 4 ปีที่แล้ว +3

    Very good video with super narration. Hv visited once in 2009 n felt I revisited the place again. Thanks

  • @ramachandranpillai6816
    @ramachandranpillai6816 4 ปีที่แล้ว +5

    Thanks for the beautiful narration.

    • @urgiridharan
      @urgiridharan  4 ปีที่แล้ว

      Thanks for listening 🙏

  • @leelaramesan9415
    @leelaramesan9415 2 ปีที่แล้ว +1

    അവിടെ പോകാൽ സാധിച്ചില്ലെങ്കിൽ ഈ വീഡിയോ കാണാൻ പറ്റിയതിൽ വളരെയധികം നന്ദി വയസ് 63 ആയി ഇനി കാന്നാൻ പറ്റുകയില്ല

  • @akhineshmohan5485
    @akhineshmohan5485 2 ปีที่แล้ว +2

    ഞാൻ കൂട കൂടെ ഈ video കാണും അത് എൻ്റെ ആഗ്രഹത്തെ കൂടുതൽ ഊട്ടിയുറപ്പിക്കാനും ഈ മനോഹരമായ വിവരണം കേൾക്കാൻ കൂടിയാണ്

    • @urgiridharan
      @urgiridharan  2 ปีที่แล้ว +1

      🙏
      വേറെയും യാത്രവിവരണങ്ങളുടെ വീഡിയോക്കൾ ഈ ചാനലിൽ ഉള്ളതും കേൾക്കാവുന്നതാണ്‌. 😊

    • @akhineshmohan5485
      @akhineshmohan5485 2 ปีที่แล้ว +1

      @@urgiridharan തീർച്ചയായും കേൾക്കാം🙏

  • @aneesharjun4624
    @aneesharjun4624 3 ปีที่แล้ว +5

    🙏ഓം നമഃശിവായ 🙏
    നല്ല ഒരു വിഡിയോ അവതരണം കൊള്ളാം ഇവിടെ കാണാൻ കൃഭ ഉണ്ടാവേണേ ദേവാ

  • @Thathwamasi18
    @Thathwamasi18 3 ปีที่แล้ว +2

    2019 ഇൽ ചാർധാം തീർത്ഥ യാത്ര പോയി , ഇനിയുംപോകണമെന്നുണ്ട് ,പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയായിരുന്നു അത്‌ .🕉️🕉️🕉️❤️❤️❤️🙏🙏🙏

  • @ragapournamiye
    @ragapournamiye 3 ปีที่แล้ว +6

    How many times I viewed this , I don't know. A great feel create in my mind. Lord Krishna . Samasthaparadham porukkane . Saravan Maheswer -Indian writer

  • @arunmohan4069
    @arunmohan4069 3 ปีที่แล้ว +1

    ഞാനും പോകും ബദ്രിനാഥ് കാണാൻ. ഓം നമോ നാരായണായ 💖💖💖💖💖

  • @Premalathakk259
    @Premalathakk259 10 หลายเดือนก่อน +1

    എന്റെ ബദരീനാഥാ അവിടെ ചെന്നെത്താൻ അനുഗ്രഹിക്കണേ🙏🙏🙏🙏

  • @raveendrangovindaraj3345
    @raveendrangovindaraj3345 3 ปีที่แล้ว +2

    Thank GOD VERY USEFUL INFORMATION 🙏🙏🙏

  • @SRADDHAYOGA
    @SRADDHAYOGA 4 ปีที่แล้ว +8

    Good narration! I don't know why people won't watch this type of video!! Let it go million viewers!!

    • @urgiridharan
      @urgiridharan  4 ปีที่แล้ว +1

      Thank you. 🙏

    • @vijayalakshmit9306
      @vijayalakshmit9306 2 ปีที่แล้ว

      എനിക്കും ദര്‍ശനം തരണേ ഭഗവാനെ.

  • @SUNSREEALLUBHI
    @SUNSREEALLUBHI ปีที่แล้ว +2

    Valare informative message. Thank you sir for sharing..

  • @nellikkakrishnan7035
    @nellikkakrishnan7035 3 ปีที่แล้ว +1

    SUPER. I had visited these HOLY places ten years ago. Everyone should visit these HOLY places once in life

  • @pajumjumi1743
    @pajumjumi1743 3 ปีที่แล้ว +2

    Thank you so much.
    Very informative.

  • @reshmiremesh3470
    @reshmiremesh3470 2 ปีที่แล้ว +1

    അഞ്ചുതവണ പോയി. ഗംഗോത്രി യമുനോത്രി കേദാർ നാഥ് ബദരീനാഥ് എന്നിവിടങ്ങളിലും യാത്രമദ്ധ്യേ ഉള്ള പ്രയാഗ കളിലും സന്ദർശിച്ചു. മാനഗ്രാമവും (മണിഭദ്രം )സന്ദർശിച്ചു. ഇനിയും പോകണം

  • @padminipadmini1239
    @padminipadmini1239 ปีที่แล้ว

    ഞാൻ ബദരരീ നാഥ് ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഭഗവാനെ നാരായണ ശരണം

  • @binukurup6199
    @binukurup6199 4 ปีที่แล้ว +5

    Super presentation, god bless you.....

  • @vijayanviswakarma3349
    @vijayanviswakarma3349 4 ปีที่แล้ว +2

    Om namasivaaya. Om nmo naarayanaaya. Nalla video. Thank you sir

  • @bkrishna8891
    @bkrishna8891 3 ปีที่แล้ว +5

    Thank you so much your great effort you are in more details

  • @8383PradeepKSR
    @8383PradeepKSR 4 ปีที่แล้ว +5

    2018 ലെ നവമ്പറിൽ ആദ്യവാരം അവിടെ എത്തിപ്പെടുവാനുള്ള ഭാഗ്യം ലഭിച്ചു. പിറ്റേന്ന് മുതൽ മഞ്ഞുവീഴ്ചയിൽ ആകെ മൂടിപ്പോയ ആ പ്രദേശം, രണ്ടു നാൾ കഴിയും വരേക്കും (റൂമിൽ നിന്നും പുറത്തെറങ്ങുവാൻ കഴിഞ്ഞില്ല ) കാത്തിരിക്കേണ്ടി വന്നു. മൈനസ് 6 ഡിഗ്രി വരെ താണുപോയിരുന്നു രാത്രി 2 മണിയായ നേരത്ത്. സാധാരണ നവമ്പർ മാസം പകുതിയെങ്കിലും കഴിയണമായിരുന്നത്രേ ആ അവസ്ഥ വരുവാൻ. എല്ലാ വാഹനങ്ങളും മഞ്ഞിനുള്ളിൽ കിടക്കുന്ന കഴ്ച ശരിക്കും പകർത്തിയെടുക്കാൻ കഴിഞ്ഞില്ല തണുപ്പു കാരണം.
    ഓം ബദ്രീനാഥേശ്വരാ ശരണം.

    • @urgiridharan
      @urgiridharan  4 ปีที่แล้ว +3

      2018 ഒക്ടോബർ തുടക്കത്തിൽ ഞങ്ങളും ഗോമുഖ് യാത്രയ്ക്കു ഒരുങ്ങി ഗംഗോത്രി വരെ എത്തി. അതിനപ്പുറം പോകാൻ കഴിഞ്ഞില്ല.
      പതിവില്ലാത്ത മഴയായിരുന്നു അക്കാലത്ത് ഉത്തരകാശിയിലും, ടെഹ്രി-ഗഹർവാൽ പ്രാന്തങ്ങളിലുമെല്ലാം. ഉത്തരഹിമാലയ യാത്രയ്ക്കു് സെപ്തമ്പർ-ഒക്ടോബർ മാസങ്ങളാണ് ഏറ്റവും സുരക്ഷിതമായ, ഉത്തമമായ കാലം എന്ന പ്രതീക്ഷയ്ക്കും ഇപ്പൊ വകയില്ലാതായി എന്നു വേണം പറയാൻ.
      നവമ്പർ ഒരുകാലത്തും അനുയോജ്യമായ സമയമല്ല. ചിലപ്പോൾ ശീതകാലം നേരത്തെ തുടങ്ങിക്കഴിഞ്ഞാൽ അപകട സാദ്ധ്യതകളും ഉള്ള മാസമാണ് നവമ്പർ. പ്രത്യേകിച്ച് 2018 ലെ പതിവില്ലാത്ത ഒക്ടോബർ മഴ ശീതകാലത്തിന്റെ ആഗമനത്തേയും ത്വരിതപ്പെടുത്തിയിട്ടുണ്ടാവും എന്നു വേണം കരുതാൻ.

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว +1

      @@urgiridharan ഞാൻ പോയിരുന്ന സമയത്ത് മഴ തീരേ ഇല്ലായിരുന്നു. പക്ഷെ മണ്ണിടിച്ചിൽ കാരണം രാത്രി 8 മണി കഴിഞ്ഞാണ് ബദ്രീനാഥിലെത്തിയത്. അവിടെ നല്ല തണുപ്പു മാത്രമേ അപ്പോൾ അനുഭവപ്പെട്ടിരുന്നുള്ളൂ. നേരം വെളുത്തപ്പോഴാണ് ആകെ മഞ്ഞുമൂടി കിടക്കുന്നത് കാണുന്നത്, പുറത്തിറങ്ങാൻ കഴിയുമായിരുന്നുല്ല.ശക്തമായ മഞ്ഞുവീഴ്ചയും , കൊടും തണുപ്പും അനുഭവപ്പെട്ടു.

  • @devanentertainment4606
    @devanentertainment4606 3 ปีที่แล้ว +1

    അങ്ങയുടെ വിവരണം വളരെ ഹൃദ്യമായി ട്ടുണ്ട്. ഇനിയും നല്ല നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @praveenkumarep6201
    @praveenkumarep6201 4 ปีที่แล้ว +8

    Good work sir, god bless you.

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +2

    Supe ...Haai ...👍 Super & beautiful place ...👍 Thanks your details ...God bless ...🙏🙏

  • @parameswaranknair6737
    @parameswaranknair6737 ปีที่แล้ว +2

    അതെ, മനോഹരകാഴ്ച
    പുnneya, നേർകാഴ്ച്ച 🙏🌹👍

  • @akhineshmohan5485
    @akhineshmohan5485 3 ปีที่แล้ว +2

    Geevithathile ettavum valiya oragrahamane badhari sandarshanam 🙏🙏🙏

  • @saraswathikaladi6115
    @saraswathikaladi6115 ปีที่แล้ว

    വീഡിയോ വളരെയധികം നന്നായിട്ടുണ്ട്. ആ സ്ഥലത്ത് പോയി കണ്ട ഒരു പ്രതിതിയായിരുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം

  • @raveendrangovindaraj3345
    @raveendrangovindaraj3345 3 ปีที่แล้ว +2

    Thank GOD for such VIDEO 🙏🙏🙏

  • @rajagopalanc4260
    @rajagopalanc4260 3 ปีที่แล้ว +3

    Informative. Thank you sirs. Pl continue this noble mission

  • @sijimolkp4230
    @sijimolkp4230 3 ปีที่แล้ว +2

    Thanks for badarinad and
    Punya ganga.

  • @seemab8366
    @seemab8366 4 ปีที่แล้ว +10

    Thank you so much Sir.

  • @geethakumari771
    @geethakumari771 3 ปีที่แล้ว +3

    Beautiful. Good presentation.

  • @varunk2515
    @varunk2515 3 ปีที่แล้ว +1

    Njan kandathil vachu ettavum nalla video aanu ithu...valare nalla presentation aanu..valare vyakthavum spashtavum

  • @sakunthalae7097
    @sakunthalae7097 9 หลายเดือนก่อน +1

    Blessed to visit chadurdham. Ohm namashivaya.

  • @nellikkakrishnan7035
    @nellikkakrishnan7035 4 ปีที่แล้ว +3

    SUPER video's and narratives

  • @sindhumolkrishnan1732
    @sindhumolkrishnan1732 4 ปีที่แล้ว +2

    well presented,God bless you abundantly

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +10

    മഹാമുനിഭ്യാം നരനാരായണാഭ്യാം നമോ നമ:

  • @ajithakumaripn158
    @ajithakumaripn158 ปีที่แล้ว +2

    ഏഴ് വർഷം മുൻപ് എനിക്കും ഛാർ ദ്യം യാത്രപോകുവാൻ ഉള്ള അനുഗ്രഹം കിട്ടി🙏🙏🙏🙏🙏

  • @raveendrantk3232
    @raveendrantk3232 ปีที่แล้ว +1

    Amme.. Darsanam kittanulla bhaghyam undavane... 🙏🙏🙏

  • @nandakumarkd3214
    @nandakumarkd3214 3 ปีที่แล้ว +1

    നല്ല ആകർഷകമായി വിവരിച്ചു 🙏😊

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +2

    ഭാരതത്തിൻ്റെ അധിഷ്ഠാന ദേവതയാണ് ശ്രീബദരീനാഥൻ.

  • @_Greens_
    @_Greens_ 2 ปีที่แล้ว +2

    Beautiful Video!👌🙏🏻

  • @chandravverrybeutyful2004
    @chandravverrybeutyful2004 3 ปีที่แล้ว +2

    പാലക്കാട്‌ ഉള്ള രാവൽജി. പ്രണാമം 🙏🙏🙏വിവരണംഅ തിമനോഹരം 🙏🙏

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว +1

    നല്ല അവതരണം 🙏🙏🙏🙏

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 ปีที่แล้ว +3

    Hari Aum, Great video presentation awesome Sir your Naration as well as your Voice are Superb. Really we are blessed could see such a devine sight. Thank you so much.

    • @urgiridharan
      @urgiridharan  3 ปีที่แล้ว

      🙏

    • @savithrin9704
      @savithrin9704 3 ปีที่แล้ว

      Eved.allap0gnnmanuvijarechdanne.appozllamhamarivnndu

  • @renjeethrenjeeth8763
    @renjeethrenjeeth8763 4 ปีที่แล้ว +4

    നന്ദി ,ഞങ്ങളെയും ദേവഭൂമിയിൽ കൊണ്ടുപോയതിന് .

    • @urgiridharan
      @urgiridharan  4 ปีที่แล้ว +1

      വളരെ നന്ദി 🙏

    • @mvenugopal1651
      @mvenugopal1651 4 ปีที่แล้ว

      Betharinath povanirunnapozhane koronavannathe poyapretheethi

  • @sridharsemwal7837
    @sridharsemwal7837 4 ปีที่แล้ว +2

    I live in Ushaamath. The Prests of Shri Kedaar are from Karnatak. They speek Kannad, even Garhwali too. So I am trying to follow you. Lovely language. Hats up.

  • @poornimagopinath3970
    @poornimagopinath3970 2 ปีที่แล้ว +2

    എന്റെ ഭഗവാനേ... ഹര ഹര മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajanvpmahe
    @sajanvpmahe 4 ปีที่แล้ว +5

    Super narration sir..Thank you

  • @valsalav8887
    @valsalav8887 3 ปีที่แล้ว +2

    ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാൻ കാണാനുള്ള കാരുണ്യംതരട്ടെ

  • @Saro_Ganga
    @Saro_Ganga ปีที่แล้ว

    I could see all these places in your video
    Thank you so much
    Congratulations

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว +2

    New subscriber and👍 liked.. Very nice upload.. Explore more.. All the best👍💯