പൂരി ജഗനാഥാ ക്ഷേത്രത്തിലെ അത്ഭുതങ്ങളുടെ കഥ |Stunning flag changing Puri Sree Jagannath temple

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2020
  • പൂരി ജഗനാഥാ ക്ഷേത്രത്തിലെ അത്ഭുതങ്ങളുടെ കഥ |Stunning flag changing Puri Sree Jagannath temple
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN
    The temple was built by the Ganga dynasty king Anantavarman Chodaganga in the 12th century CE, as suggested by the Kendupatna copper-plate inscription of his descendant Narasimhadeva II.
    Anantavarman was originally a Shaivite, and became a Vaishnavite sometime after he conquered the Utkala region (in which the temple is located) in 1112 CE. A 1134-1135 CE inscription records his donation to the temple. Therefore, the temple construction must have started sometime after 1112 CE
    According to a story in the temple chronicles, it was founded by Anangabhima-deva II: different chronicles variously mention the year of construction as 1196, 1197, 1205, 1216, or 1226
    This suggests that the temple's construction was completed or that the temple was renovated during the reign of Anantavarman's son Anangabhima.[6] The temple complex was further developed during the reigns of the subsequent kings, including those of the Ganga dynasty and the Suryvamshi (Gajapati) dynasty

ความคิดเห็น • 455

  • @RadhaKrishnan-qc7px
    @RadhaKrishnan-qc7px ปีที่แล้ว +49

    ഈ ഭാരതത്തിൽ ജനിച്ച ഞാൻ അതിലും ഉചിതം ഒരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഹരേ .. കൃഷ്ണ.

  • @prasadpitt8443
    @prasadpitt8443 3 ปีที่แล้ว +11

    സാധാരണ കഥ കേട്ട് ഉറങ്ങി പോകാറണ് പതിവ്....പക്ഷെ ഇത് കേട്ടപ്പോൾ ഒരു ഫുൾ ഫ്രഷ്നസ് അനുഭവപ്പെടുന്നു...

    • @vethalam7761
      @vethalam7761 3 ปีที่แล้ว +1

      njangaleyum support cheyamo

  • @krprasanna5925
    @krprasanna5925 ปีที่แล้ว +10

    ജഗന്നാഥ ഭഗവാൻ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു... അങ്ങ് അടിയനെ അനുഗ്രഹിക്കണേ 🙏🏻🙏🏻.. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യം നേരുന്നു.. 🙏🏻

  • @abhishekkp9761
    @abhishekkp9761 3 ปีที่แล้ว +152

    ഇതുപോലെയുള്ള ഒരുപാട് മഹാത്ഭുതങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ 😍

    • @sasidharank1711
      @sasidharank1711 3 ปีที่แล้ว +3

      CORRECT!!!!!!

    • @hhhj6631
      @hhhj6631 3 ปีที่แล้ว +2

      Sure.None of us today have done or created anything that surprss
      the greatness as above.

    • @clysonv9396
      @clysonv9396 3 ปีที่แล้ว +1

      ഫേക്ക് ന്യൂസ്‌ വിശ്വസിച്ചു ജീവിക്കല്ലേ സുഹൃത്തേ. Try to find out truth

    • @darkhorse6328
      @darkhorse6328 2 ปีที่แล้ว +1

      Tricks onnu kanu

    • @tvp799
      @tvp799 ปีที่แล้ว +1

      ​@@darkhorse6328aarude tricks ann kanedunathh

  • @santhoshkumar-qw6of
    @santhoshkumar-qw6of 3 ปีที่แล้ว +15

    വളരെ നന്നായിട്ടുണ്ട്.... ഭാരതത്തിലെ പ്രധാനപെട്ട എല്ലാ ഷേത്രങ്ങളെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @syamharippad
    @syamharippad 3 ปีที่แล้ว +17

    സർ,നന്ദി മഹത്തായ ഈ ക്ഷേത്രത്തെ കുറിച്ച് വിവരിച്ചതിന്. ഇത്രയും മഹത്ഭുതങ്ങൾ നിറഞ്ഞ ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മുജ്ജന്മ പുണ്യം.. പൂന്താനം തിരുമേനി ജ്ഞാനപ്പാനയിൽ പാടിയത് പോലെ.. ഇതിൽ വന്നൊരു പുല്ലായിട്ടെങ്കിലും...

  • @indianvedichealth1803
    @indianvedichealth1803 3 ปีที่แล้ว +10

    ഞാൻ പോയിട്ടുണ്ട്... Amazing Temple

  • @sarathgangadharan2965
    @sarathgangadharan2965 3 ปีที่แล้ว +66

    വളരെ നന്ദിയുണ്ട് സാർ ശ്രീ പുരി ജഗനാഥ ക്ഷേത്രത്തെ കുറിച്ച് വീഡിയോ ചെയ്തതിൽ ,
    ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു .
    ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ അവിടെ ദർശനം നടത്തണം🙏🏻🙏🏻🙏🏻

    • @Raguchimbu
      @Raguchimbu 3 ปีที่แล้ว +2

      എനിക്കും കുടുംബത്തെ കൂട്ടി പോയി തൊഴാൻ ഒരു ആഗ്രഹം

    • @vijayakrishnan9792
      @vijayakrishnan9792 3 ปีที่แล้ว

      🌻🙏OOAM NAMOA BAGHAVATHAY VASUDHAYVAYA 🌻🙏
      S -Chandhran& R-Chimbhu . Mattullavarum ariyunnathinu. JAGANNATH PURI temple 8 or 9 months back rail therrtha yathra poayi 10 days kazhinju thirigay vannu. Albhuthankalill albhudhamanu. Two eyes uoadankill thikayilla 1000 eyes vaynum. Athrayum banki. Every time rush. (Janapralayam) thirakku oazhinju thoazhukam ennu pradheekshikkaynda athrayum baghyam uondankill . tite security. Mobile and lauggae not allow. Oaru sooji poalum. Akathu kayariyaal line paranjaal oattum ealla. Police uondankil niyanthtikkan pattilla. Eallam room I'll vechoalu cash oarnaments nikalu keep cheayyanum. Clock room slipper &mobile separate..vekkuvan athinu time waste cheyyanda. Kovidu clear ahyittu, ninkaluday thirakku oazhinju yathra cheaithu avidithhay anughraham vankichhu vannolu. Pravarthhi nammuday athinulla anugraham baghavaan tharum urappanu.Bakthanmar baghavaan nday valayithinullilanu. Tiype short akunnu. One or two vaChakam daily lalitha and vishnu sahasranamam arthathoaday book guruvayoor mattavidayeankilum vankankittum. orikkalum
      Pazhaavilla, eappoal samayam kittum appoal chollikkoalu. Sandhya samayam nallathanu vilakkinu munpill. Small advice. 🌻🙏OOAM NAMOA BAGHAVATHAY VASUDHAYVAYA 🌻🙏ANANTHAKOADI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍............
      .

    • @anasuyamenon3621
      @anasuyamenon3621 3 ปีที่แล้ว

      @@Raguchimbu Thank you for giving information reg. Puri Jaganathan.

    • @santhoshprakash9817
      @santhoshprakash9817 3 ปีที่แล้ว

      Mapla krooranmaar.

  • @b4click110
    @b4click110 3 ปีที่แล้ว +87

    സാറിൻറെ വീഡിയോ കണ്ട് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി❤️❤️

  • @rahulprasad9946
    @rahulprasad9946 3 ปีที่แล้ว +16

    താങ്കളുടെ അവതരണവും ഭാഷ ശൈലിയും ശബ്ദവും ഗംഭീരം.. daily ഓരോ കഥകൾ ഇട്ടിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു

  • @DaywithJo
    @DaywithJo 3 ปีที่แล้ว +23

    താങ്കളുടെ അവതരണവും ഭാഷ, ശൈലിയും expressions ഉം ഗംഭീരം

    • @abhig343
      @abhig343 3 ปีที่แล้ว

      ഇവിടെ യും ഉണ്ടോ

  • @rahulmeleth4833
    @rahulmeleth4833 ปีที่แล้ว +19

    പുരി- ജഗന്നാഥ ക്ഷേത്രത്തിൽ പോകാനും ജഗന്നാഥനെ നേരിൽ കാണാനും സാധിച്ചു ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി കരുതുന്നു. ക്ഷേത്രം നേരിൽ കണ്ട് അനുഭവിച്ചറിയണം അത്രയും സംഭവമാ... 🙏🙏🙏

    • @harikkirann
      @harikkirann ปีที่แล้ว

      Same... I just came back from puri jagannath temple.... so lucky

    • @OmanaMenon-vg9ys
      @OmanaMenon-vg9ys ปีที่แล้ว

      പുരി ജഗന്നാഥ ക്ഷേത്രത്തിൽ പോയി രഥത്തിൽ ജഗന്നാഥനെ നേരിൽ കണ്ട് അനുഭുതിയിലാണ് ഞാൻ

    • @udaypwd
      @udaypwd ปีที่แล้ว

      ഞാൻ July യിൽ പോകും

    • @smithabiju81
      @smithabiju81 11 หลายเดือนก่อน

      ​@@harikkirann❤❤❤❤❤

    • @jyothilekshmisreesuthan9322
      @jyothilekshmisreesuthan9322 3 หลายเดือนก่อน

  • @shelvinc.i2669
    @shelvinc.i2669 3 ปีที่แล้ว +5

    യാഥാർഥ്യം പറഞ്ഞതിന് നന്ദി . താങ്കൾ പറഞ്ഞതുപോലെ അതിന്റെ നിർമ്മിതി അത്ഭുതം തന്നെയാണ് ഇതിനെ ആളുകൾ വിശ്വാസം മാറ്റി അന്തവിശ്വാസം പ്രചരിപ്പിക്കുന്നു🤗

  • @mkvasu7942
    @mkvasu7942 3 ปีที่แล้ว +10

    ജയ് ജഗനാദ് ജയ്ബലദേവ്, ജയ് സുഭദ്ര ജയ് സുധര്‍സന്‍
    ഹരേ കൃഷ്ണ ഭക്തന്മാര്‍
    ഈ വിഗ്രങ്ങള്‍ വീട്ടില്‍ വെച്
    ആരാധിക്കുണ്ട്

  • @karthiayaninambiar2637
    @karthiayaninambiar2637 3 ปีที่แล้ว +19

    നമസ്കാരം!
    വിശദമായ പുരി വിശേഷത്തിന് കടപ്പാട് അറിയിക്കുന്നു!
    ജയ് ജഗന്നാഥ് ജയ് ജഗന്നാഥ് ജയ് ബലഭദ്ര ജയ് സുഭദ്ര!
    ഹരി ഓം!

  • @Shinegangadhar
    @Shinegangadhar ปีที่แล้ว +5

    🙏 ഈ ക്ഷേത്രത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ ഒരു ദിവസം ഞാൻ അവിടെ പോകും

    • @aaha782
      @aaha782 ปีที่แล้ว

      ഞാനും കൂടെ വരുന്നുണ്ട്

    • @rekhashaju8560
      @rekhashaju8560 ปีที่แล้ว

      വിശദമായി പറഞ്ഞു പ്രധാന കാര്യം പറഞ്ഞില്ല
      വിഗ്രഹം മാറ്റുന്ന സമയം
      ഭഗവാന്റെ അംശമായ കരീനീല കല്ല് അഥവാ ഹൃദയം കൂടി മാറ്റിവയ്ക്കും
      ആ സമയം വളരെ സുരക്ഷയും പുരി നഗരം
      വൈദ്യുതി അണയ്ക്കുകയും
      ചെയ്യും

  • @bhargaviamma7273
    @bhargaviamma7273 3 ปีที่แล้ว +19

    പൂരിജഗന്നാഥ ക്ഷേത്രം - മറക്കാനാവതല്ല മരണം വരെ അവിടെ ആ 30 നാൾവാസം.

  • @haripulloor7146
    @haripulloor7146 3 ปีที่แล้ว +82

    നല്ല അവതരണമാണ് താങ്കളുടേൽ തഞ്ചാവൂർ, മധുര തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞാൽ നന്നായിരിക്കും.

    • @arunbaby9668
      @arunbaby9668 3 ปีที่แล้ว

      Yes yes eagerly waiting

    • @rajanp1982
      @rajanp1982 3 ปีที่แล้ว

      P00😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

    • @keerthanap8718
      @keerthanap8718 2 ปีที่แล้ว +1

      @@arunbaby9668 k

  • @arunlal4692
    @arunlal4692 3 ปีที่แล้ว +11

    അമ്മയുടെ നവതി അഘോഷിക്കാൻ കഴിഞ്ഞ താങ്കൾ വളരെ ഭാഗ്യവാൻ ആണ്..😊

  • @cdhemachandran
    @cdhemachandran 3 ปีที่แล้ว +7

    Two. Years. Back I. Also. Visited the. Puri. Jagannath . Temple. and. Konark. Suriya. Temple. Both. temple. Manufacturing. Very. Very. Wonderful . temple. historical summary. Very. Nice Sir. Congratulations

  • @sarasammapillai7176
    @sarasammapillai7176 3 ปีที่แล้ว +11

    Thanks for sharing, feel proud to be a Hindu, hare Krishna

  • @bhargaviamma7273
    @bhargaviamma7273 3 ปีที่แล้ว +8

    ഒന്നൊഴിയാതെ മെച്ചമായ അവതരണം തന്നെയാ 👍🙏

  • @dileepraj1047
    @dileepraj1047 3 ปีที่แล้ว +15

    ഏതു പാതിരാത്രി ആയാലും സാറിൻ്റെ വീഡിയോ വന്നാൽ കണ്ടിട്ടേ കിടക്കു.. രാത്രി 12.30 ശേഷം കാണുന്നവർ

  • @praveenpchandran
    @praveenpchandran 3 ปีที่แล้ว +6

    Sir, very good video. ഐതീഹ്യവും factsഉം correct ആയി mix ചെയ്യിതു കൊണ്ടുള്ള നല്ല അവതരണം. മനോഹരമായ ഒരു ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. പുരിയിൽ നല്ല ഒരു beach ഉണ്ട്. പുരിക്ക് അടുത്താണ് കോണാർക്ക് ക്ഷേത്രം, ബുവനേശറിലെ ലിങ്കരാജ ക്ഷേത്രം. ഒഡീസ ക്ഷേത്രത്തിന്റെ architecture വളരെ വ്യത്യസ്തമാണ്. തമിഴ്, തെലുങ്ക് ക്ഷേത്ര ഗോപുരം വേറെ style ആണ്. അതിന്റെ cross section, ഒരു rectangle ആണെങ്കിൽ, ഒഡീസ ക്ഷേത്രത്തിന്റെ cross section, curved ആണ്. നമ്മുടെ ഒരോ സംസ്ഥാനങ്ങളിലെ ക്ഷേത്രത്തിന്റെ architecture വളരെ വ്യത്യസ്തമാണ്. വളരെ interesting ആയ ഒരു subject ആണ് ഇത്.

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +13

    പുരിയിലെ ഈ ക്ഷേത്രം നേരിൽ കാണുവാൻ കഴിഞ്ഞതിൽ ഭാഗ്യമായി കരുതുന്നു.

  • @josejacob6569
    @josejacob6569 3 ปีที่แล้ว +23

    I visited puri and conark temple .it's a great wonder. The details of konark please be in your next TH-cam.

  • @satyamoorthy5634
    @satyamoorthy5634 3 ปีที่แล้ว +19

    കോടി.... 👍👍👍 ഒപ്പം comment
    ഇന്ദിരാഗാന്ധി ഒരു മുസ്ലിം ആയിരുന്നു...പേര് മൈമൂന ബീഗം
    അതുകൊണ്ട് അമ്പലത്തിൽ കയറ്റിയില്ല.

  • @arunkp658
    @arunkp658 3 ปีที่แล้ว +13

    ചേട്ടാ നല്ല ഒരു അറിവായിരുന്നു....എത്രയും വേഗം അവിടെ എത്താൻ പറ്റാൻ പ്രാർത്ഥിക്കുന്നു...

  • @maheshdh6215
    @maheshdh6215 3 ปีที่แล้ว +6

    Great........Great........Namo bagavathe vasudevaya.......

  • @syamaryan4363
    @syamaryan4363 3 ปีที่แล้ว +8

    ഞാൻ 2 പ്രാവിശ്യo പോയിട്ടുണ്ട്.വളരെ നല്ല അനുഭമാണ്.

  • @humblefarmer2011
    @humblefarmer2011 3 ปีที่แล้ว +97

    ശ്രീ കൃഷ്ണൻ കൊല്ലപ്പെട്ടു എന്നല്ല പറയേണ്ടത്, സ്വർഗ്ഗ ആരോഹണം ചയ്തു !!

  • @harisshadhil
    @harisshadhil 3 ปีที่แล้ว +33

    തങ്ങളുടെ വീഡിയോ ഒന്നും miss ചെയാതെ കാണുന്നുണ്ട് പിന്നെ തങ്ങളുടെ വോയിസ്‌ ആണ് സൂപ്പർ 👌

  • @munnalatheef6783
    @munnalatheef6783 3 ปีที่แล้ว +4

    Aftet tricks😛

  • @ridersclubpitstop
    @ridersclubpitstop 3 ปีที่แล้ว +3

    Trick channel kandu vannavarundoo

  • @pamaran916
    @pamaran916 3 ปีที่แล้ว +11

    ഹിന്ദു സമൂഹത്തിൽ ഇന്ന് വിശ്വകർമ്മ എന്ന് വിളിക്കുന്ന ആചാരി ആണ് ഒരു കാലഘട്ടത്തിൽ ജാതിവ്യവസ്ഥയിൽ മുന്നിൽ നിന്നിരുന്നത് കാരണം അവർ സാങ്കേതിക വിദ്യ ഉണ്ടാക്കി ചെയ്യുന്ന ആളുകൾ ആയിരുന്നു എന്നാൽ പിന്നീട് ബ്രാമണ ആധിപത്യം വന്നപ്പോൾ ആചാരിമാർ ഇറച്ചി കഴിക്കുന്നവരാണ് മദ്യം കഴിക്കുന്നവരാണ് ശുദ്ധത ഇല്ല എന്നു പറഞ്ഞ് തരംതാഴ്ത്തി സാങ്കേതികവിദ്യയുടെ പകരം സംഗീതവും കലയും അഭ്യസിച്ച ബ്രാഹ്മണസമൂഹം ആയി ഒന്നാംസ്ഥാനത്ത് അത്കൊണ്ട് തന്നെ ഇന്ത്യ മഹാരാജ്യം സാങ്കേതികമായി നിലം പറ്റി ഈ ക്ഷേത്രത്തിൽ ഉള്ള കല്ല് റേഡിയേഷൻ ഉള്ളത് ആയതുകൊണ്ടാണ് മരത്തിൻറെ വിഗ്രഹം ഓരോ 12 വർഷത്തിലും മാറ്റേണ്ട അവസ്ഥ വരുന്നത് എയറോ ഡൈനാമിക് ടെക്നോളജിയും റേഡിയേഷൻ ഉണ്ടാക്കുന്ന വിധം ഒക്കെ യുഗങ്ങൾക്ക് മുൻപേ ആചാരി റമാർ നടപ്പാക്കിയിരുന്നു എന്നതിന് തെളിവാണ് ഈ ക്ഷേത്രം

    • @globalentertainerms4694
      @globalentertainerms4694 3 ปีที่แล้ว +2

      താങ്കൾ പറഞ്ഞത് തെറ്റ്.... മേൽജാതി കീഴ്ജാതി എന്നത് ശരിക്കും ഇല്ല.... അത് മനുഷ്യൻ ഉണ്ടാകുന്ന ഒരു വ്യവസ്ഥ മാത്രമാണ്.... മുകളിൽ ആണെന്നും കീഴെ ആണെന്നും നമ്മൾ ഉള്ളത് എന്നത് ഒരു മിഥ്യാധാരണയാണ്...

    • @pamaran916
      @pamaran916 3 ปีที่แล้ว

      @@globalentertainerms4694 ഞാൻ അങ്ങനെ ഒരു കാഴ്ചപ്പാടിൽ പറഞ്ഞതല്ലസമൂഹത്തിൽ കിട്ടിയിരുന്ന സ്ഥാനം എന്നാണ് ഞാൻ ഉദ്ദേശിച്ചത്അതായത് ഇന്ന് ലണ്ടനിൽ ഡോക്ടർ അമേരിക്കയിൽ എൻജിനീയർ എന്നൊക്കെ പറയുമ്പോൾ കിട്ടുന്ന ഒരു സ്ഥാനം

    • @globalentertainerms4694
      @globalentertainerms4694 3 ปีที่แล้ว +1

      @@pamaran916 താങ്കൾ ഉദ്ദേശിച്ചത് മനസ്സിലായി.... പൗരാണികകാലത്ത് നാലു വർണങ്ങളെയും ഒരുപോലെ തന്നെ ബഹുമാനിച്ചിരുന്നു... സത്യത്തിൽ പിന്നീട് വന്ന ബ്രാഹ്മണിക്കൽ അജണ്ട തന്നെയാണ്... ഈ discrimination കാരണമായി ആയി.... ചന്ദ്ര വംശി ക്ഷത്രിയർ ആയിരുന്ന യാദവന്മാർ ഇന്ന് അവർക്ക് ശേഷം വന്ന ഉന്നത കുല ജാതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഇന്ന് യാദവൻ മാരെ ശൂദ്രന്മാർ എന്നു പറഞ്ഞു discriminate ചെയ്യുന്നു....
      അതുപോലെ കേരളത്തിൽ ചേകവ പരമ്പര ആയ ഈഴവർ( ഇന്ന് പഴയ ചേകവ, പണിക്കർ, ചാന്നാർ എന്നീ വിഭാഗങ്ങൾ കൂടിച്ചേർന്നതാണ് ഈഴവ സമുദായം) മുൻകാലങ്ങളിൽ നേരിട്ട cast discrimination നമ്മൾ നേരിട്ട് കണ്ടതാണ്.... ഇന്നത്തെ നായർ സമുദായങ്ങളിൽ ഉള്ള ചില ഉപജാതികൾ കൾക്ക് മാത്രമേ അന്ന് പല ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടായിരുന്നു എന്നത് ഞെട്ടലോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്... ഒരുപക്ഷേ പഴയ ചേകവ രാജവംശം ബ്രാഹ്മണിക്കൽ വ്യവസ്ഥയെ യെ അംഗീകരിക്കാത്ത ആയിരിക്കാം.... അവരെ പിന്തള്ളപ്പെട്ടു തിയ കാരണം... ( ഇപ്പോഴുള്ള യാദവൻ വരു ഈഴവരും മറ്റുള്ള ജാതികളോടു കാണിക്കുന്നതും മറിച്ചല്ല, കൊടുത്താൽ കൊല്ലത്തും കിട്ടും) വിശ്വകർമ്മ വംശജരും ഈ ബ്രാഹ്മണിക്കൽ വ്യവസ്ഥയുടെ അനീതി നേരിട്ടവർ തന്നെയാണ് ആണ്.... അതിൽ യാതൊരു തർക്കവുമില്ല...
      നമ്മുടെ സമൂഹം ഇന്ന് കുറെ മാറിയിരിക്കുന്നു ഇനിയും നല്ല മാറ്റങ്ങൾ ഉണ്ടാവും.. അപ്പോൾ പഴയ കുലമഹിമ പറഞ്ഞു ആരും തർക്കിക്കരുത് എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ... ബ്രാഹ്മണനായി ജനിച്ചിട്ടും ബ്രാഹ്മണിക്കൽ വ്യവസ്ഥയുടെ അനീതി ചോദ്യം ചെയ്തു... മറ്റു വിഭാഗത്തിൽപ്പെട്ടവരുടെ നീതിക്കുവേണ്ടി സംസാരിച്ച.. വി. ടീ. ഭട്ടതിരിപ്പാട് ഈശ്വര തുല്യനാണ്....
      ചരിത്രത്തെ കുറെ പഠിച്ചാൽ മനസ്സിലാകും.. ഇന്ന് പറയുന്ന പല ചരിത്രങ്ങളും മെനഞ്ഞെടുത്ത കഥകളാണ്...

    • @pamaran916
      @pamaran916 3 ปีที่แล้ว

      @@globalentertainerms4694 ശരിയാണ് കേരളത്തിലെ പറയി പെറ്റ പന്തിരുകുലം എന്ന കഥ ഇത്തരത്തിൽ ജാതിവ്യവസ്ഥ ഉണ്ടാക്കാൻ വേണ്ടി മാത്രം മാത്രം വലിച്ചുകെട്ടിയ ഒരു കഥയാണ് ആണ് അതു കേട്ടാൽ തന്നെ മനസ്സിലാകും വിഡ്ഢിത്തം ഓരോ ജാതിയും ഓരോരുത്തർ എടുത്തു വളർത്തിയ വരാണ് എന്ന് വച്ചാൽ ആ ജാതികൾ മുൻപേ ഉണ്ടായിരുന്നു എന്ന് വ്യക്തംകേരളത്തിലെ തമിഴ് ബ്രാഹ്മണരെ ഇവിടുത്തെ രാജാക്കന്മാർ അടുക്കളക്കാരി ആക്കിയത് കൊണ്ടാണ് കേരളത്തേക്കാൾ കൂടുതൽ ആചാരങ്ങൾ പാലിക്കുന്ന അവർ രണ്ടാംഘട്ട ക്കാരായത് താങ്കൾ പറയുന്ന തീയ്യ രാജവംശം യഥാർത്ഥത്തിൽ ഉണ്ടായിരുന്നു ഇന്നത്തെ കമ്പോഡിയ ഭരിച്ചിരുന്നത് തീയ രാജാക്കന്മാർ ആയിരുന്നു കേരളത്തിലെ നായാടി മാർ എന്ന് വിളിക്കുന്ന സമുദായം യഥാർത്ഥത്തിൽ കർണാടകയിൽ ഉള്ള ഒരു രാജവംശം തന്നെയാണ് കേരളത്തിലെ പാണന്മാർ ഒരു കാലഘട്ടത്തിൽ തമിഴ് രാജാക്കന്മാരുടെ ഉപദേശകരായി ഇരുന്നു പിന്നീടുവന്ന കഥകളും സിനിമകളും ഒക്കെ പാണൻ മാരെ വെറും പാട്ടുകാരൻ ആക്കിത്തീർത്തു ചട്ടമ്പി സ്വാമികൾക്ക് മുൻപ് നായന്മാരെ ബ്രാഹ്മണർ ശൂദ്രന്മാർ ആയിട്ടാണ് പരിഗണിച്ചിരുന്നത്എന്നാൽ പിന്നീട് വിദ്യാസമ്പന്നരായ നായന്മാർ അത് സ്വയം തിരുത്തുകയായിരുന്നു

    • @pamaran916
      @pamaran916 3 ปีที่แล้ว

      @@seeyokerala7975 ശരിയാണ്

  • @indan5770
    @indan5770 3 ปีที่แล้ว +7

    സാർ നല്ല അവതരണം 👌👌

  • @shamsudheenm7689
    @shamsudheenm7689 3 ปีที่แล้ว +11

    ഏത് നട്ടപാതിരാക്കും പിടിച്ചിരിത്തുന്ന അവതരണം

  • @retheeshkr186
    @retheeshkr186 3 ปีที่แล้ว +3

    വളരെ വലിയ അറിവാണ് സാർ പറഞ്ഞു തന്നത് നന്ദി..

  • @kumarsharons2834
    @kumarsharons2834 3 ปีที่แล้ว +17

    വളരെ നന്ദിയുണ്ട് സർ ഈ ക്ഷേത്രതെ പറ്റി ഇത്രയും നല്ലൊരു അറിവ് പകർന്നു തന്നതിൽ ....... ജീവതത്തിൽ എപ്പൊഴെങ്കിലും ഈ അമ്പലം സന്ദർശിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു ..........
    താങ്കളോട് ചെറിയൊരു അഭ്യർത്ഥനയുണ്ട് ഇത് പോലെ തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തെ പറ്റികൂടെ ഒരു വീഡിയോ ചെയ്യാമോ ...... ആ ക്ഷേത്രവും ഇതു പോലെ അത്ഭുതങ്ങളുടെ ക്ഷേത്രം എന്ന് കേട്ടിട്ടുണ്ട് ...... അത് കൊണ്ടാണ് പരിഗണിഗണം ........

  • @bv_tvm8105
    @bv_tvm8105 3 ปีที่แล้ว +5

    Thank you CMO

  • @nimmyneethu2205
    @nimmyneethu2205 3 ปีที่แล้ว +4

    Valare clear aayi Oro pointum manasilakunna reetiyil explain cheythu.. 👍

  • @geethageetha3580
    @geethageetha3580 2 วันที่ผ่านมา

    വളരെ വ്യക്തമായി മനസ്സിൽ നിൽക്കുന്ന വിധം പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sudhapillai2357
    @sudhapillai2357 3 ปีที่แล้ว +4

    ഭാഗവന് ജഗൻ നാഥ സന്തോഷം ഉണ്ട് കേട്ട്

  • @praveenchandran3381
    @praveenchandran3381 3 ปีที่แล้ว +9

    കേട്ടപ്പോള്‍ പോകണമെന്ന് തോന്നുന്നു

  • @Gourinandanans
    @Gourinandanans 3 ปีที่แล้ว +11

    ശ്രീ കൃഷ്ണന്റെ ഹൃദയമല്ലേ അത് ബ്രഹ്മപദാർത്ഥം

  • @radhadivakaran1664
    @radhadivakaran1664 ปีที่แล้ว +3

    Jai jagannath 🙏

  • @kunhammadn7205
    @kunhammadn7205 3 ปีที่แล้ว +12

    Bhubanswar is the city of temples I had visited Puri beautiful place

  • @enjoyindianmusic
    @enjoyindianmusic 2 วันที่ผ่านมา

    ഇങ്ങനെ പല ചരിത്ര വിസ്മയ സത്യങ്ങൾ ലോകം മുഴുവൻ അറിയിക്കുക 🙏🇮🇳💪

  • @ebulljetfans8537
    @ebulljetfans8537 3 ปีที่แล้ว +4

    Fast comment
    Polli video

  • @hariprasad938
    @hariprasad938 3 ปีที่แล้ว +3

    വളരെ നല്ല അവതരണ ശൈലി സർ, നമസ്തേ

  • @gurulal5718
    @gurulal5718 3 ปีที่แล้ว +4

    Good Infermation. Thank you Very much .

  • @vimalgnair6677
    @vimalgnair6677 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ

  • @shajeevanck3393
    @shajeevanck3393 3 ปีที่แล้ว +2

    വളരെ നല്ല അവതരണം, ഒരായിരം നന്ദി

  • @shintothomas641
    @shintothomas641 3 ปีที่แล้ว +5

    👌👌👌👍👍👍

  • @musthafapulliyil9212
    @musthafapulliyil9212 3 ปีที่แล้ว +4

    Poli

  • @somavally4414
    @somavally4414 3 ปีที่แล้ว +4

    Very good ,thank you very much , about detailed story and history of Puri temple.

  • @humblefarmer2011
    @humblefarmer2011 3 ปีที่แล้ว +6

    കൃഷ്ണാ ഗുരുവയുരപ്പാ..

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @thomassijo8596
    @thomassijo8596 3 ปีที่แล้ว +5

    Great information sir ...
    Appreciate efforts for this video's 👌👌👌

  • @kasperaustin
    @kasperaustin 3 ปีที่แล้ว +6

    Naan 3 times poyittundu.. building awesome..

  • @satheeshsivam5072
    @satheeshsivam5072 3 ปีที่แล้ว +1

    Puri Jaganatha shethrathe kurichu ariyan kazhinjathil santhosham ningalude avathranavum valare nanayittundu

  • @bijukumartalktech7908
    @bijukumartalktech7908 3 ปีที่แล้ว +4

    Hello Sir, Thank you for uploading this wonderful information.

  • @jayakamalasanan9008
    @jayakamalasanan9008 3 ปีที่แล้ว +7

    ഇത്രയും നല്ല അറിവു പകർന്നു തന്നതിന് വളരെ നന്ദി

  • @balakrishnanav
    @balakrishnanav 10 หลายเดือนก่อน

    നല്ല അവതരണം. നേരിട്ട് കാണുന്നത് പോലെ തോന്നി. ഒരുപാട് അഭിനന്ദനങ്ങൾ.

  • @omniyahkhobar2520
    @omniyahkhobar2520 3 ปีที่แล้ว

    വളരെ നന്ദിയുണ്ട് സാർ ശ്രീ പുരി ജഗനാഥ ക്ഷേത്രത്തെ കുറിച്ച് വീഡിയോ ചെയ്തതിൽ

  • @JayanN-vb1ud
    @JayanN-vb1ud 3 ปีที่แล้ว +11

    Super
    ഒരു സംശയം
    12 വർഷം കൂടുമ്പോൾ വിഗ്രഹം മാറ്റുമല്ലോ പുതിയ വിഗ്രഹം പഴയതിൻ്റെ മുന്നിലാണല്ലോ സ്ഥാപിക്കുന്നത്. അങ്ങിനെയാണെങ്കിൽ കുറച്ച് കാലം കഴിയുമ്പോൾ മുന്നോട്ട് മുന്നോട്ട് വന്ന് ശ്രീകോവിലിൻ്റെ പുറത്തേക്കെത്തില്ലേ

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +3

      തടി ദ്രവിച്ച് പോകും..വിഗ്രഹത്തിൽ നടത്തുന്ന അഭിഷേകം അതിന്റെ വേഗത കൂട്ടും

    • @sujithrnair3208
      @sujithrnair3208 3 ปีที่แล้ว

      @@MlifeDaily decay aakumbol puthya vigraham pinnottu irakki vekkuo?

  • @chandreya760
    @chandreya760 3 ปีที่แล้ว +2

    Jai sree jagannath swamy, sir

  • @sreejithp9757
    @sreejithp9757 3 ปีที่แล้ว +3

    Super

  • @sudeepp5611
    @sudeepp5611 3 ปีที่แล้ว +3

    Great construction

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว

    ഇതെല്ലാം പഠിച്ചു അവതരിപ്പിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @lathareghunathan3097
    @lathareghunathan3097 3 ปีที่แล้ว +3

    സഹോദരി സുഭദ്ര ക് കടൽ ശബ്ദം പേടി ആയത് കൊണ്ട് കൃഷ്ണ ഭഗവാൻ ആ ശബ്ദം തടഞ്ഞു എന്നാണ്

  • @sLmn174
    @sLmn174 3 ปีที่แล้ว +6

    Sir thankaLude videos... Anikku oru paad aRive tharunnund.... ThankaLkku NaLLathu varatte....

  • @welcomereallife2468
    @welcomereallife2468 3 ปีที่แล้ว +6

    ഒരു യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ അവർക്കുള്ള മര്യാദ അതിൽ വീഡിയോ പരമാവധി വേഗം അപ്‌ലോഡ് ചെയ്യുക എന്നുള്ളതാണ് താങ്കൾ അത് വളരെ നന്നായി ചെയ്യുന്നുണ്ട് താങ്ക്യൂ ഇനിയും ഇതുപോലെ വീഡിയോ പങ്കുവെക്കുക
    ❤❤❤❤

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +4

    അമ്മയ്ക്ക് നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകൾ അർപ്പിക്കുന്നു. ആയമ്മ തികച്ചും ശാന്തയും പുണ്യവതിയും ആണെന്ന് കരുതുന്നു, കാരണം നിങ്ങളെപ്പോലെ ഒരു നല്ല മകനെ ഈശ്വരൻ അവർക്കു കൊടുത്തുവല്ലോ. ഈ സമൂഹത്തിന്റെ കൂടി സമ്പത്താകാൻ ശ്രമിക്കുക. കഴിയും.

  • @afsalvelloor9996
    @afsalvelloor9996 3 ปีที่แล้ว +2

    Adipoli kadha

  • @170alwin
    @170alwin 3 ปีที่แล้ว +3

    Good

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 ปีที่แล้ว +3

    Jai Jagan Nadha.......

  • @gopakumarpillai9768
    @gopakumarpillai9768 8 หลายเดือนก่อน +1

    Very captivating narration about India's proud heritage and the wonders of our architecture and ancient enginnering Marvel
    Hare Krishna!

  • @sajukmcsajukmc4533
    @sajukmcsajukmc4533 3 ปีที่แล้ว +4

    👌👌👌👌👍👍👍

  • @syamprakash7197
    @syamprakash7197 3 ปีที่แล้ว +1

    Sir super, waiting next vedio

  • @ambujakashipv2166
    @ambujakashipv2166 3 ปีที่แล้ว +3

    Very good sir

  • @pavitranpavi2953
    @pavitranpavi2953 3 ปีที่แล้ว +3

    Supar

  • @Ch_and_you
    @Ch_and_you 3 ปีที่แล้ว +4

    👌👌♥️

  • @anupms8480
    @anupms8480 ปีที่แล้ว +1

    ഞാൻ പോയിരുന്നു. നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ വേറൊരു ലെവൽ നിന്ന് കാണാമായിരുന്നു

  • @indiramenon1844
    @indiramenon1844 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ

  • @saransanker5092
    @saransanker5092 3 ปีที่แล้ว +4

    God bless you

  • @shylajapalaneeappan3366
    @shylajapalaneeappan3366 3 ปีที่แล้ว +3

    Thank you very much for your wonderful and valuable information about Poori Jagannātha temple 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺💔💔💔💔🍀🍀🍀🌸🌸🌸🌸🌹🌹🌹🌸🌸🌸

  • @unni490
    @unni490 3 ปีที่แล้ว +25

    4 തവണ പോയിട്ടുണ്ട് പുരി ജഗന്നാഥ്

    • @pradheeshpradheesh8485
      @pradheeshpradheesh8485 3 ปีที่แล้ว +4

      ഭാഷ എങ്ങനെ യാണ് ഗൈഡ് ഉണ്ടോ മലയാളികൾ ഉണ്ടോ . എങ്ങനെ യാണ് പോകേണ്ടത് പ്ലീസ്

  • @adhilrafeek2395
    @adhilrafeek2395 3 ปีที่แล้ว +4

    😎😎😍😍

  • @170alwin
    @170alwin 3 ปีที่แล้ว +4

    👍👍👍

  • @kedarnath2650
    @kedarnath2650 3 ปีที่แล้ว +4

    Keep it up bro...

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +2

    Thanku for the great information

  • @regicjose
    @regicjose 3 ปีที่แล้ว +5

    Lots of informations. It is my desire to visit the Radh Yathrea from before. But still now I could not. Next time may be I can. Too much surprising construction styled temples in India. please report about them also. Thanks

  • @harik4489
    @harik4489 3 ปีที่แล้ว +2

    കൃഷ്ണനെ ദഹിപ്പിച്ച ശേഷം ഉണ്ടായ ചാമ്പലിൽ കത്താതെ കിടന്ന ഒരു ആന്തരിക അവയവം ആണ് അത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
    വലിയ തോതിൽ കറന്റ് ജനറേറ്റ് ചെയ്യുന്ന ഇത് കറന്റ് കടന്ന് പോകുന്ന കല്ലിന് പകരം കറന്റ് കടത്തി വിടാത്ത തടിയിൽ ഉണ്ടാക്കിയ വിഗ്രഹത്തിൽ സൂക്ഷിച്ചു.
    12 വർഷത്തിലൊരിക്കൽ വിഗ്രഹം മാറ്റി വെക്കുമ്പോൾ ഈ വസ്തുവും മാറ്റി പുതിയ വിഗ്രഹത്തിൽ വയ്ക്കും.
    മാറ്റുന്ന സമയം പുരി നഗരം മുഴുവൻ കറന്റ് കട്ട് ചെയ്യും. മാറ്റുന്നവർ കണ്ണ് കെട്ടിയാണ് ഇത് മാറ്റി വയ്ക്കുന്നത്.

  • @padmajanarayan7525
    @padmajanarayan7525 3 ปีที่แล้ว +1

    Thank you for the information 🙏🙏🙏

  • @sabinsabu8209
    @sabinsabu8209 3 ปีที่แล้ว +3

    Well done sir

  • @nachikethus
    @nachikethus 3 ปีที่แล้ว +1

    പുരി യിൽ പോയിട്ടുള്ള എല്ലാർക്കും ഒരു അനുഭവം ഉണ്ടാകും. തൊഴുവൻ ശ്രീകോവിലിലേക്ക് കടക്കുന്നിടം മുതൽ ദർശനം തടസ്സപ്പെടുത്തി നിൽക്കുന്ന അജാനു ബാഹുക്കൾ ആയ കുറെ അധികം ആളുകൾ. അവർ ഒരുകാര്യവും ഇല്ലാതെ ഉന്തും തള്ളും ഉണ്ടാക്കും. കാശിന് വേണ്ടി ആണ്.. ഓരോകയ്യിലും ഒരു മിനിമം തുക കിട്ടാതെ അവർ മാറില്ല.. ദർശനം കിട്ടാതെ നിങ്ങൾക്ക് മടങ്ങേണ്ടിവരും..വാതിലിനു മുന്നിൽപോലും മറഞ്ഞു തടസമായി നിൽക്കുന്ന ഇവർ മിക്കവാറും ട്രാൻസ് ജൻഡർആണ് ഞാൻ കാണുമ്പോൾ.നല്ലൊരു തുക കിട്ടാതെ ഇവർ അനങ്ങില്ല. എല്ലാരേയും ഇങ്ങനെ പിടിച്ചു പറിക്കുന്ന ഇവരെ അവിടെ ആരും നിയന്ത്രിക്കാനും ഇല്ല. അതുകൊണ്ട് പുരി യാത്രയിൽ അത്ഭുതങ്ങൾ നോക്കാൻ ഉള്ള ആകാംക്ഷയെക്കാൾ വെറുപ്പാണ് എനിക്ക് തോന്നിയത്

  • @manikandanachari1478
    @manikandanachari1478 3 ปีที่แล้ว +1

    Great

  • @gayathrisubash5399
    @gayathrisubash5399 3 ปีที่แล้ว +10

    Wonderfully explained sir, wish to hear the historical stories of indian famous other temples too like tanjavur birhadesshwara tirupathi darmasala temple etc

  • @alphonsecyriac8892
    @alphonsecyriac8892 3 ปีที่แล้ว +3

    👌👌👌👌