"നാമജപം" ജീവിതത്തിൽ അത്ഭുത കരമായ മാറ്റം വരുത്തും സ്വാമി ചിദാനന്ദ പുരി | swami chidananda puri

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 678

  • @sindhu8691
    @sindhu8691 10 หลายเดือนก่อน +416

    സത്യമാണ് നാമജപം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. അനുഭവം ആണ്.

    • @vijijayarajan2177
      @vijijayarajan2177 10 หลายเดือนก่อน +18

      Enikkum

    • @sasikumar7224
      @sasikumar7224 10 หลายเดือนก่อน +24

      എനിക്ക് മാറ്റം ഉണ്ട്‌, ഞാൻ അത് മനസിലാക്കുന്നു 🙏🙏🙏🙏🙏🙏

    • @rajanisuni2733
      @rajanisuni2733 10 หลายเดือนก่อน +7

      Enikkum

    • @littleideaentertainments2190
      @littleideaentertainments2190 10 หลายเดือนก่อน +4

      സത്യം 🙏

    • @naaradhasandu
      @naaradhasandu 10 หลายเดือนก่อน +3

      Athe. 😂

  • @RKV8527
    @RKV8527 10 หลายเดือนก่อน +158

    സ്വാമിജി , നാമജപം നമ്മളിൽ വലിയ.... മാറ്റം വരുത്തും എന്റെ അനുഭവം ആണ് പ്രണാമം സ്വാമിജി 🙏🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 10 หลายเดือนก่อน +155

    സ്വാമിജി പറഞ്ഞത് ശരിയാണ് 'നാമജപംജീവിതത്തിൽ നല്ല മക്കളെയും നല്ല നിലൽ വിദ്യാഭ്യാസവും മക്കൾക്ക് കിട്ടി നല്ല ജോലിയുമായി എല്ലാം നാമജപത്തിൻ്റെ പുണ്യം ആണ്.

    • @kidsworld-dk4nh
      @kidsworld-dk4nh 9 หลายเดือนก่อน +6

      ചേച്ചി വായിച്ചപ്പോ തന്നെ വളരെ
      സന്തോഷം തോന്നി . ഒപ്പം എന്റെ സങ്കടം ചേച്ചി യുമായി പങ്കുവയ്ക്കാൻ തോന്നി ഞാനും ജാബികാറുണ്ട് 15 മിനിറ്റ് കാലത്തു 1 ഇയർ ആയി പക്ഷെ എന്റെ ദേഷ്യത്തിന് സങ്കടത്തിനോ ഒരു കുറവും ഉണ്ടാകുന്നില്ല ചെറിയ മാറ്റങ്ങൾ മാത്രം തോന്നാറുണ്ട് . മകന് പഠിക്കാൻ മടിയാണ് പറഞ്ഞകെക്കില്ല 3 ലാ പഠിക്കുന്നത് ചേച്ചിടെ കാര്യങ്ങൾ വായിച്ചപ്പോ ഒരു പ്രതീക്ഷ ഇനി ഞാൻ അര മണിക്കൂർ ജെബിക്കും.

    • @beenar7267
      @beenar7267 8 หลายเดือนก่อน

      ​@@kidsworld-dk4nhഉണ്ണിക്കണ്ണൻ എന്തോരം കുസൃതി കാണിച്ചിട്ടുണ്ട്. മകന്റെ പ്രായം കുസൃതിയുടെ ആണ്. അപ്പോ അതിൽ ആശങ്ക വേണോ. ദേഷ്യം വരുമ്പോൾ ഒക്കെ ഇഷ്ടദേവന്റെ മന്ത്രം ജപിക്കാൻ ശ്രമിക്കുക. മകനെ കളി രൂപേണ പഠിപ്പിക്കാൻ ശ്രമിക്കുക. കഥകൾ ഒക്കെ പറഞ്ഞു കൊടുത്ത്. ക്രമേണ ഫലം ഉണ്ടാകുo.❤🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

    • @chandrankalamchutty611
      @chandrankalamchutty611 6 หลายเดือนก่อน

      9​@@kidsworld-dk4nh

    • @ReenaPradeep-l8c
      @ReenaPradeep-l8c 6 หลายเดือนก่อน +3

      ​@@kidsworld-dk4nhവിഷമിക്കേണ്ട എല്ലാം ശരിയാകും. നാമജപം മുടങ്ങാതെ ചൊല്ലിക്കോളൂ.

    • @mk-ld3lr
      @mk-ld3lr 4 หลายเดือนก่อน

      ​@@kidsworld-dk4nhഎതെങ്കിലും ഒരു സമയം മാത്രമല്ല ദിവസം മുഴുവൻ മനസ്സിൽ നാമം ജപിച്ചു കൊണ്ടിരിക്കുക. തീർച്ചയായും മാറ്റോം വരും

  • @praveenkumar-qo1kc
    @praveenkumar-qo1kc 3 หลายเดือนก่อน +21

    ജപം കൊണ്ട് പ്രയോജനം കിട്ടിയ വ്യക്തി ആണ് ഞാൻ. ഇപ്പോഴും തുടരുന്നു
    ഓം നമോ ഭഗവതേ വാസുദേവായ

  • @GirijaMavullakandy
    @GirijaMavullakandy 10 หลายเดือนก่อน +77

    സ്വാമിജി
    ഓനമോ നാരായണ
    വളരെ ശരിയാണ്.
    നാമജപം മനോബലം കൂട്ടും അനുഭവമാണ്.

  • @premdas8269
    @premdas8269 8 หลายเดือนก่อน +6

    പ്രണാമം സ്വാമിജി പറഞ്ഞത് സത്യമാണ് ജീവിതത്തിൽ ഇനി രക്ഷ ഒടുവിൽ നാമ ജപംതന്നെ ദൈവം രക്ഷിക്കുമെന്ന പ്രതീക്ഷയോടെ🙏🏼

  • @lekhasuresh3672
    @lekhasuresh3672 4 วันที่ผ่านมา +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ നാമം എന്റെ ജീവ വായു ആണ് എന്റെ ജീവിതത്തിൽ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഭഗവാൻ തന്നുകൊണ്ടേ ഇരിക്കുന്നു

  • @rathnamanitr6819
    @rathnamanitr6819 10 หลายเดือนก่อน +50

    പ്രണാമം സ്വാമിജീ !നാമജപം മാറ്റംവരുത്തും ശരിയാണ് എന്‍റെ അനുഭവമാണ് .ഒരുപാട് ഒരുപാട് മാറ്റംവന്നു ഭൗതീകമായല്ല .ആത്മീയമായി .

  • @manjuaneesh6737
    @manjuaneesh6737 10 หลายเดือนก่อน +43

    സ്വാമിജി പറഞ്ഞത് വളരെ ശരിയാണ് നാമജപം നമ്മളിൽ വലിയ.... മാറ്റം വരുത്തും എന്റെ അനുഭവം ആണ് പ്രണാമം സ്വാമിജി 🙏🙏🙏

  • @geethaa3395
    @geethaa3395 10 หลายเดือนก่อน +10

    നാമജപം തുടങ്ങാൻ late ആയിപോയി. ഇപ്പോൾ ennum ചെയ്യാറുണ്ട് അതിന്റെ ഗുണവും കിട്ടുന്നുണ്ട് 🙏🙌

  • @KK-kx8ir
    @KK-kx8ir 10 หลายเดือนก่อน +34

    മനസ്സിൻ്റെ positive energy ആണ് നാമജപം. നാമം ജപിച്ചിട്ട് കാര്യമില്ല പക്ഷേ മനസ്സ് ഭഗവാനിൽ അർപ്പിച്ച ജപം ആയിരിക്കണം. dedicated ആയിരിക്കണം

    • @sreejishap985
      @sreejishap985 4 หลายเดือนก่อน +1

      👍🏾👍🏾👍🏾👍🏾

  • @retnammagopal1579
    @retnammagopal1579 10 หลายเดือนก่อน +157

    ഉറപ്പായും മാറ്റം ഉണ്ടാകും നാമം ചൊല്ലുക 🙏അത് പുലർച്ചെ 4:00 മണിക്ക് ആയാൽ 100% അല്ല 101%ഉറപ്പ് അനുഭവം ഗുരു 🙏

  • @nimeeshkumar
    @nimeeshkumar 10 หลายเดือนก่อน +28

    ഒരു മഹാസംസ്കാരം, ധർമത്തിന്റെ പിൻബലത്തിൽ അനസ്യുതം ഒഴുകുന്നു നൂറ്റാണ്ടുകളായി 🙏🙏🙏

  • @Rajeswari.L
    @Rajeswari.L 10 หลายเดือนก่อน +30

    നമസ്കാരം സ്വാമി ജീ 🙏നാമജപം മനസിന്‌ സമാദാനം ശരീരത്തിന് ബലവും ജീവിതത്തിൽ വിജയവും ഉറപ്പ് 🙏🙏🙏

  • @girijadeviv5018
    @girijadeviv5018 10 หลายเดือนก่อน +17

    നാമം japikkumbol ഭ 1:10 ഗവദ് പ്രസാദം എപ്പോഴും നമുക്കുണ്ടാകും. ഞാനും ഒരു അനുഭവസ്ഥയാണ്. എത്ര വീഴ്ചകൾ വീണാലും വീഴുമ്പോൾ അമ്മേ എന്നൊന്ന് വിളിക്കുക. തീർച്ചയായും നമ്മൾക്ക് ഒന്നും സംഭവിക്കില്ല. അയ്യോ എന്നു വിളിച്ചാലാണ് ദേഹത്തു പൊട്ടലോ മ ട്ടോ സംഭവിക്കുക.മനസ്സിൽ എപ്പോഴും ഈശ്വരൻ ഏതു രൂപത്തിലെങ്കിലും ഉണ്ടാകണം.
    സ്വാമിജി പറഞ്ഞത് സത്യം ഞാൻ ഒരു അനുഭവസ്ഥ തന്നെ
    Sairam. ഹരി ഓം

  • @anithakumari941
    @anithakumari941 10 หลายเดือนก่อน +23

    🙏🏻മന്ത്രജപം ജീവിതത്തിൽമാറ്റം വരുത്തും. ഉറപ്പാണ്. ഞങ്ങൾക്ക് അനുഭവം ഉണ്ട്🙏🏻

  • @greeshmamalootty468
    @greeshmamalootty468 9 หลายเดือนก่อน +3

    സത്യമാണ് സാമിജി പറഞ്ഞത് നാമജപം കൊണ്ട് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും q🙏🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 6 หลายเดือนก่อน +21

    നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
    നാമജപം കൊണ്ടാണ് ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചത്🙏🏻🙏🏻🙏🏻

  • @meenakshimv2031
    @meenakshimv2031 9 หลายเดือนก่อน +6

    നാമം ചൊല്ലുന്നവർക്ക് അതിൻ്റെ ഗുണം അനുഭവമാകും

  • @ShinjulaPk
    @ShinjulaPk 9 หลายเดือนก่อน +5

    സത്യമാണ് നാമജപം ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും അനുഭവം ആണ്🙏🏻🙏🏻🙏🏻

  • @rajuraghavan1779
    @rajuraghavan1779 10 หลายเดือนก่อน +27

    🙏🏼❤️💜 സത്യമാണ് സ്വാമിജി, നിത്യ നാമജബം മാറ്റങ്ങൾ വരുത്തും...🙏🏼🙏🏼❤️❤️💜💜💖💖💕💕❣️❣️

  • @rathnvathiharshan5234
    @rathnvathiharshan5234 10 หลายเดือนก่อน +18

    പാദ നമസ്കാരം തിരുമേനി 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏

  • @JayaSudhakaran-no2km
    @JayaSudhakaran-no2km 10 หลายเดือนก่อน +45

    നാമജപം കൊണ്ട് നല്ല മാറ്റം നമുക്ക് ഉണ്ടാകുന്നു എന്നും പുലർച്ചെ കുളിച് വിളക്ക് വച്ചു നാമം ജെപിക്കുന്നു

  • @renjitharajendran8076
    @renjitharajendran8076 10 หลายเดือนก่อน +4

    ഓം നമോ നാരായണായ നമ: .തത്തയുടെ കഥ മനസ്സിൽ തട്ടി.പ്രാർത്ഥനയിലൂടെ നേടാൻ സാധിക്കാത്തതായി ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല.

  • @damayanthiamma9597
    @damayanthiamma9597 10 หลายเดือนก่อน +37

    കർമഫലം അവനു ഭവിച്ചു തീർക്കാണനം. പ്രാർഥന കൊണ്ടു ചിലപ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് ..

    • @christyyjohn991
      @christyyjohn991 7 หลายเดือนก่อน

      കർമ്മഫലം കാരണമായിമാറും

  • @santhisundaram378
    @santhisundaram378 10 หลายเดือนก่อน +15

    Hare കൃഷ്ണ വളരെ ശരി ആണ് manoblam kudum ആരൊക്കെ ഉപേക്ഷിച്ചു poyalum വിഷമം തോന്നില്ല

  • @prathibhapradeep7849
    @prathibhapradeep7849 10 หลายเดือนก่อน +17

    പ്രണാമം സ്വാമിജി 🙏
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 8 หลายเดือนก่อน +48

    നാമം ജപിക്കുവാൻ
    ഭാഗ്യം ലഭിക്കണം!
    ഭാഗ്യം ലഭിക്കുവാൻ
    നാമം ജപിക്കണം!
    ഓം നമഃ ശിവായ 🙏

    • @Visitor-xv6eb
      @Visitor-xv6eb 7 หลายเดือนก่อน

      എല്ലാം ലഭിക്കുന്നവനെ ഇന്ന് ത്യജിക്കാൻ തയ്യാറായാൽ ഏറെ എളുപ്പം... വാങ്ങുന്നവൻ ഭിക്ഷക്കാരൻ.. കൊടുക്കുന്നവർ യജമാനൻ... മാലിക്... ഞാൻ അതാണ്‌ എന്നറിഞ്ഞാൽ മതി...

  • @asha.p.kasha.p.k6591
    @asha.p.kasha.p.k6591 9 หลายเดือนก่อน +5

    Wht he said is exactly correct
    ..
    Early 3am in brahma muhurtha without fall....listened mahishasura mardhini stotram.... Miracles happened....
    Heart finds immense happiness..still following....
    It leads to complete bliss...

  • @mayaanu7218
    @mayaanu7218 10 หลายเดือนก่อน +4

    നാമ ജപം ജീവിതത്തിൽ ഒരു പാട് മാറ്റം വരുത്തും അനുഭവം ആണ്. Thanku സ്വാമിജി 🙏🏻🙏🏻🙏🏻.

  • @JyothiSanthosh-n7z
    @JyothiSanthosh-n7z 10 หลายเดือนก่อน +13

    പ്രണാമം സ്വാമിജി . നാമജപത്തിന് അൽഭുതം ഉണ്ടാക്കാൻ കഴിയും🙏

  • @sudhakarannsudha2855
    @sudhakarannsudha2855 10 หลายเดือนก่อน +16

    ഇത് പോലെയുള്ള ഗംഭീര വീഡിയോ വേറെ ഇല്ല

  • @csb4
    @csb4 4 วันที่ผ่านมา +1

    സ്വാമിജി പറഞ്ഞപോലെ ഞാൻ ജപിക്കാൻ തുടങ്ങി 200 ദിവസത്തിൽ അധികമായി, ഇപ്പോൾ മനസ്സിൽ ഭക്തി വളരെ കൂടി, ഇപ്പോഴും ദൈവം കൂടെ ഉണ്ട് എന്ന് ഒരു ആത്മ വിശ്വാസം, എല്ലാ പ്രതിസന്ധി കളെയും അഭിമുഖീകരിക്കാൻ വല്ലാത്ത ഒരു ധൈര്യം, ഇത്രയും എനിക്ക് ധാരാളം മതി.

  • @PadmajaGovindan
    @PadmajaGovindan 4 หลายเดือนก่อน +22

    നാമ ജപം എൻ്റെ ജീവ വയുവാണ്. അനുഭവിക്കുമ്പോഴേ അതിൻ്റെ സുഖം അറിയൂ
    ജയ് ശ്രീ രാം❤

  • @ashokanc6400
    @ashokanc6400 6 หลายเดือนก่อน +24

    നാമം ജപിച്ചാൽ ഹൃദയശുദ്ധി ഉണ്ടാകും. , ചിന്തകൾ ഇല്ലാതാകും , ഏകാഗ്രത വർദ്ധിക്കും ,പ്രശ്നങ്ങൾക്ക് പരിഹാരമാകും , കാര്യസിദ്ധി, മന: ശാന്തി എല്ലാ നിശ്ചയം. ഓം നമഃ ശിവായ❤❤❤

  • @Visitor-xv6eb
    @Visitor-xv6eb 10 หลายเดือนก่อน +70

    സ്വാമി 🙏🏽... അങ്ങയുടെ പ്രഭാഷണം കേൾക്കുതോറും ശക്തി ഉണരുന്നു... പ്രണാമം.. കോടി പ്രണാമം പ്രിയ സ്വാമിജി 💕🙏🏽

  • @seemap5307
    @seemap5307 10 หลายเดือนก่อน +16

    മാറ്റം ഉണ്ടാകും സത്യമാണ്... സ്വാമീ...,🙏🙏🙏

  • @sasikalar3338
    @sasikalar3338 10 หลายเดือนก่อน +7

    സത്യമാണ് സ്വാമിജി പറഞ്ഞത് നാമജപം ഒരു പാട് മാറ്റങ്ങൾ വരുത്തു എനിക്ക് അനുഭവമുണ്ട്.,

  • @Supathma
    @Supathma 10 หลายเดือนก่อน +7

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹... 🙏🙏🙏 അങ്ങ് പറഞ്ഞത് വളരെ സത്യം മാണ്. തുടർച്ചയായ നാമജപം അത് മനസിനെ ഉയർന്ന തലത്തിൽ എത്തിക്കുന്നു. നമ്മുടെ ജീവിതം സാഹചര്യം എവിടെയും ആയിക്കോട്ടെ, നിറഞ്ഞു നിൽക്കുന്ന ആ ബോധം എങ്ങനെ ആയിരിക്കണം എന്നു മനസിലാവുന്ന 🙏...

  • @sarija2800
    @sarija2800 9 หลายเดือนก่อน +1

    സത്യം സ്വാമിജി 🙏🏼🙏🏼🙏🏼

  • @Sunithaskitchenunni
    @Sunithaskitchenunni 9 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏 സ്വാമിജി പറഞ്ഞത് വളരെ സത്യമാണ്. നാമജപം എനിക്ക് ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്.
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
    വെളുപ്പിന് 4 മണിക്ക് നല്ല ടൈം ആണ് ജപിക്കാൻ

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 7 หลายเดือนก่อน +7

    നാമ ജപം കൊണ്ട് നല്ല രീതിയിൽ
    മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും 🙏❤😊✨️അനുഭവം ഉണ്ട് 🥰🙏❤
    ഓം നമഃ ശിവായ 🙏❤

  • @balannair4599
    @balannair4599 10 หลายเดือนก่อน +6

    സ്വാമിജീ 🙏🙏🙏🙏🙏. ഞങ്ങൾക്ക്. ഇങ്ങിനെ. അറിവ്. പകർന്നു. തരുന്ന അങ്ങുതന്നെയാണ്. ഇപ്പോൾ ഞങ്ങളുടെ.. ഗുരു. 🙏🙏🙏🙏🙏🙏

  • @vishnuks6068
    @vishnuks6068 10 หลายเดือนก่อน +7

    വളരെ സത്യം സ്വാമി എന്റെ ജീവിതത്തിലും ഇത് സംഭവിച്ചിട്ടുണ്ട് ❤️🙏🙏🙏🙏

  • @rajeevrajeev3696
    @rajeevrajeev3696 10 หลายเดือนก่อน +17

    നന്ദി സ്വാമിജി, തൃപ്രയാർ യോഗിനി'അമ്മ നാമം ജപിച്ചവൻ തോറ്റിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട് 🙏

  • @shylajadamodaran3982
    @shylajadamodaran3982 10 หลายเดือนก่อน +4

    Yes swamiji,I am experienced.I belongs to a middle class family.Only with Namajapam i earned a very good name on department.

  • @Surajamk-lo6jp
    @Surajamk-lo6jp 10 หลายเดือนก่อน +9

    ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
    തന്നോ വിഷ്ണു പ്രചോദയാത്🙏🙏🙏🙏

  • @vijayakumarit4810
    @vijayakumarit4810 10 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ,,🙏🙏🙏 വളരെ ശരിയാണ് അതിരാവിലെ കുളിച്ച് നിലവിളക്ക് കൊളുത്തി നാമ ജപം സീലമകിയാൽഭഗവാൻ. കൂടെ ഉണ്ടാവും 100 percent correct

  • @smithac2779
    @smithac2779 10 หลายเดือนก่อน +4

    സ്വാമി പറഞ്ഞത് വളരെ ശരിയാണ് അനുഭവം ഉണ്ട്

  • @ushaknv5224
    @ushaknv5224 10 หลายเดือนก่อน +11

    നമസ്തേ സ്വാമിജി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണായ നമ: നാരായണായനമ: നാരായണായനമ:🙏

  • @SeemaSunil-vt4pu
    @SeemaSunil-vt4pu 10 หลายเดือนก่อน +4

    നമസ്കാരം സ്വാമിജി...... 🙏🏻
    സത്യമാണ് സ്വാമി പറഞ്ഞത്....
    മനസ്സിന് സുഖം.. സമാധാനം
    ഒക്കെ ഉണ്ടാകാറുണ്ട് നാമം ജപിക്കുമ്പോൾ..... 🙏🏻

  • @ManiHealthTips
    @ManiHealthTips 10 หลายเดือนก่อน +5

    യജ്ഞാനാം ജപയറ്റ്നോസ്മി🙏🙌🪷 യജ്ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജപ യജ്ഞംആണെന്ന് ഭഗവാൻ പറഞ്ഞത് സ്വാമിജി പുനരുദ്ധരിച്ചത് വളരെ ശ്രദ്ധയോടെ ശ്രവിച്ചു ഗുരുവിന് പ്രണാമം🙏💓💐

  • @santhoshkurumpolil586
    @santhoshkurumpolil586 10 หลายเดือนก่อน +12

    സ്വാമി പറഞ്ഞത് സത്യം.... ❤

  • @sudharansundha1218
    @sudharansundha1218 10 หลายเดือนก่อน +8

    സത്യമാണ് സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️നമസ്കാരം 🙏🏽🙏🏽🙏🏽

  • @VimalaJanan-en3kg
    @VimalaJanan-en3kg 5 หลายเดือนก่อน +1

    സ്വാമിജി പറഞ്ഞത് പ്രകാരം നിത്യവും പ്രഭാതത്തിൽ എന്നും ഒരേ സമയം പഞ്ചാക്ഷരി മന്ത്രം ജപിക്കാൻ തുടങ്ങി... മനസ്സിന്റെ ശാന്തത ഇപ്പോൾ അറിയുന്നു 🥰 സ്വാമിജിക്ക് വന്ദനം 🙏🏻🌹🌹

  • @theerthakunjava1733
    @theerthakunjava1733 5 วันที่ผ่านมา

    Valare shariyanu swamiji paranjath.namajapam nalla mattangal undavum🎉

  • @ShahiniDevu
    @ShahiniDevu 10 หลายเดือนก่อน +2

    സത്യം എന്റെ ഗുരുവിനയ് നമസ്കാരം

  • @sreeragsreerag6933
    @sreeragsreerag6933 10 หลายเดือนก่อน +51

    നാമം ജപിക്കുന്നതിലൂടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും ഒരു സംശയവും വേണ്ട. സന്ധ്യക്ക്‌ സീരിയൽ മാറ്റിവച്ചു നാമം ജപിക്കുകന്നതിലൂടെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരിക്കലും കള്ളം അല്ല അനുഭവം ആണ്‌. എപ്പോൾ വേണമെങ്കിലും ജപിക്കാം സമയം നോക്കണ്ട ❤

    • @nandu1770
      @nandu1770 9 หลายเดือนก่อน +1

      Guru deeksha illathe namajapam cheyyamo?

    • @madhuedathil2078
      @madhuedathil2078 9 หลายเดือนก่อน

      True

    • @ostinsmalayalamvlogs4670
      @ostinsmalayalamvlogs4670 6 หลายเดือนก่อน +2

      @@nandu1770 naamam japikkan gurudeeksha athyavashyamilla. Manthram japikkanaanu gurudeeksha athyavashyam.

  • @sreeragam8225
    @sreeragam8225 10 หลายเดือนก่อน +6

    Namajapam enne dhyana margathil ethichu. I am satisfied. Thank God

  • @Luffi261
    @Luffi261 29 วันที่ผ่านมา

    സ്വാമിജി പറഞ്ഞത് 100% ശരിയാണ്. ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകും. ഓം നമശിവായ
    ഹരേ കൃഷ്ണ 🙏🙏

  • @chandrikavs8523
    @chandrikavs8523 10 หลายเดือนก่อน +21

    നാമജപം കൊണ്ട് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും.

  • @rajukairaliart8657
    @rajukairaliart8657 10 หลายเดือนก่อน +2

    സ്വാമിജി പറയുന്നത് സത്യമാണ് നാമജപത്തിന് നല്ല ശക്തിയുണ്ട്

    • @rajukairaliart8657
      @rajukairaliart8657 10 หลายเดือนก่อน

      നാട്ടിൽ വരുമ്പോൾ സ്വാമിജിയെ ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട്

  • @prathapanp1794
    @prathapanp1794 23 วันที่ผ่านมา +2

    ഓം നമഃ ശിവായ

  • @muralidharannair922
    @muralidharannair922 8 หลายเดือนก่อน

    Sathyam swamiji parayunnathu🙏🏻🙏🏻🙏🏻njan ippol krithyamayittu japikkunnu. Enikku japikkan kazhiyatha divasam bhayankara prayasamanu. Ellavarum swamiji parayunnathu sramichu nokku🙏🏻🙏🏻🙏🏻

  • @minimolvd1621
    @minimolvd1621 หลายเดือนก่อน +1

    ഹരേ കൃഷ്ണ. 'എൻ്റെ ജീവിതത്തിലും മാറ്റം വന്ന് തുടങ്ങി🙏

  • @vanajan8346
    @vanajan8346 9 หลายเดือนก่อน

    നമസ്കാര൦....🙏🙏🙏🙏🙏🙏🙏👑👑👑👑👑👑നമസ്കാര൦ കോടി കോടി നമസ്കാര൦.🙏🙏🙏🙏🙏🙏🙏.സ്വാമിജി പറയുന്നത് വളരേ ശരി ....നാമ൦ ജപ൦ ജീവിതത്തിൽ വളരേ നല്ലതാണ് പ്റയോജനമുണ്ട്......അനുഭവസ്ഥ...🙏🙏🙏🙏👌👌👌👏👏👏💐💐💐💐💐👍👍👍👍..

  • @prathibhap.p2846
    @prathibhap.p2846 9 หลายเดือนก่อน +1

    സൂപ്പർ 👌🙏 നമസ്കാരം 🙏

  • @shyjipraveen8913
    @shyjipraveen8913 8 หลายเดือนก่อน

    സത്യം ❤❤❤ ഞാൻ എപ്പോഴും ജപിക്കും

  • @remadevinarayanan9742
    @remadevinarayanan9742 10 หลายเดือนก่อน +2

    സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കാരുണ്ട്. അമൃത ചാനൽ. 🙏🙏🙏🙏🙏

  • @udayan_t
    @udayan_t หลายเดือนก่อน +7

    ഹൈന്ദവ സമൂഹത്തിന് നിർബദ്ധമായും സംസ്കൃത വിദ്യാഭ്യാസം അത്യവശ്യമായണ്

  • @sheebakr4648
    @sheebakr4648 8 หลายเดือนก่อน

    നമസ്കാരം സ്വാമിജി 🙏ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @usharamachandran1798
    @usharamachandran1798 3 หลายเดือนก่อน

    ശരിയാണ് സ്വാമിജി 🙏നാമജപം ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കും 🙏.
    എന്റെ അനുഭവം ആണ് 🙏

  • @sreeragam8225
    @sreeragam8225 10 หลายเดือนก่อน +3

    Yes. True. Nalla oru vazhi bhagavan kanichu tharum. Ente anubhavam aanu

  • @sindhus2710
    @sindhus2710 10 หลายเดือนก่อน +15

    സ്വാമിജി പറയുന്നത് ശരി മന്ത്രത്തിന് ശക്തിയുണ്ട്
    നമുക്ക് നന്മ പ്രദാനം ചെയ്യും

  • @omanaroy1635
    @omanaroy1635 10 หลายเดือนก่อน +4

    വളരെ നല്ല ഒരു പ്രഭാഷണം. നന്ദി സ്വാമി ജീ

  • @deepa315
    @deepa315 10 หลายเดือนก่อน

    ശരിയാണ് സ്വാമി നാമം ജപിച്ചതിലൂടെ അവസാനം എത്തച്ചേർന്നത് ധ്യാനത്തിൽ🙏🙏🙏hare Krishna 🙏🙏🙏🙏

  • @saraswathypankajakshi1528
    @saraswathypankajakshi1528 10 หลายเดือนก่อน +1

    സത്യം ആണ്
    ജപം കൊണ്ട് ഗുണം കിട്ടും❤

  • @JayasreePb-x7e
    @JayasreePb-x7e 10 หลายเดือนก่อน +2

    Namaskaram swamiji. Hare krishna. Namajapam ellavareyum
    Nallavariyikoodi nayickum. Swamiparanjathupole ellavarum
    Japicku. 🙏🌹❤️

  • @anandradhakrishnan1302
    @anandradhakrishnan1302 10 หลายเดือนก่อน +60

    180 ദിവസം എന്നല്ല, അനാദികാലം കൊണ്ട് എന്നല്ല, കാലാതീതമായി ജപിക്കുന്നുണ്ട്..
    മരണത്താൽ പോലും അമർത്താനാവാതെ…
    “ അഹോ അഹം നമോമഹ്യം…”

    • @rajeesabu5163
      @rajeesabu5163 10 หลายเดือนก่อน +2

      അതെ..🙏🙏👍

    • @SubinSubi-s8s
      @SubinSubi-s8s 2 หลายเดือนก่อน +1

      Ur kottiyur anno place

  • @vijayamohanan8345
    @vijayamohanan8345 17 วันที่ผ่านมา

    Swamiji നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @jayavk9765
    @jayavk9765 5 หลายเดือนก่อน

    സത്യം സ്വാമിജി. നാമജപം ജീവിതത്തിൽ സമാദാനവും സന്തോഷവും tharunnu🙏🙏

  • @lakshmikrishnan813
    @lakshmikrishnan813 9 หลายเดือนก่อน

    സത്യമാണ്. ജീവിതത്തിൽ മാറ്റം ഉണ്ടാവും . മനസ്സിന് ശാന്തിയും സമാധാനവും 'വല്ലാത്ത അനുഭവം തന്നെ.

  • @kamalurevi7779
    @kamalurevi7779 8 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @ushanandhini1318
    @ushanandhini1318 10 หลายเดือนก่อน +5

    ഈശ്വരോ നമഃ പ്രണാമം സ്വാമിജി

  • @kthozhuvanur1568
    @kthozhuvanur1568 3 หลายเดือนก่อน

    Very honest and straightforward Swamiji..no beating around the bush..❤

  • @littleideaentertainments2190
    @littleideaentertainments2190 10 หลายเดือนก่อน +3

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏വളരെ സത്യമായ കാര്യം 🙏🙏🙏

  • @amarnathjay6777
    @amarnathjay6777 10 หลายเดือนก่อน +3

    നാമജപം അത്ഭുതകരമായ ഫലം നൽകും. നമ്മുടെ ഇഷ്ടദേവ മന്ത്രം ആണെങ്കിൽ പത്തിരട്ടി വേഗത്തിൽ ഫലം ലഭിക്കും

  • @veeravarmaraja522
    @veeravarmaraja522 6 หลายเดือนก่อน

    'നമസ്കാരം സ്വാമിജി .. ഈ പ്രഭാഷണം മനുഷ്യമനസുകളിൽ മാറ്റങ്ങൾ വരുത്തും...

  • @shymasansan8494
    @shymasansan8494 18 วันที่ผ่านมา

    Hare Krishna 🙏 sathyam swamiji 🙏🙏🙏

  • @suprabhan9204
    @suprabhan9204 10 หลายเดือนก่อน +46

    നാമ ജപം വൻ മാറ്റം വരുത്തും.. അനുഭവം... 🙏

  • @sujathapillai8544
    @sujathapillai8544 10 หลายเดือนก่อน

    സത്യം തന്നെയാണ് ഗുരുജി 🙏🙏🙏🙏🙏എനിക്ക് അനുഭവം ആണ് പ്രണാമം 🙏🙏🙏🙏🙏

  • @jayathoughts1788
    @jayathoughts1788 10 หลายเดือนก่อน +2

    Nama japam brings very good changes in life. ❤ Swamiji 🙏🙏. Namam Namiyekkal powerful . 🙏🙏

  • @Ingodsowncountry
    @Ingodsowncountry 6 หลายเดือนก่อน +1

    ഓം വിഘ് നേശ്വരായ നമഃ
    ആനന്ദായ നമസ്തസ്മൈ
    നി൪ഗുണായ സദാത്മനേ
    നി൪ഗുണ ബ്രഹ്മബീജായ
    ബഹ്മാനന്ദസ്വരൂപിണേ
    മായാവൃത്തിവിഹീനായ
    ഗംബീജായ നമോ നമഃ🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 8 หลายเดือนก่อน +1

    ശ്രീ ഹരയേ നമഃ

  • @shylajadamodaran3982
    @shylajadamodaran3982 7 หลายเดือนก่อน +1

    Yesssss.Namajapam can change life.Slowly can watch the progress of home.❤my self experiance
    Prabam Swamiji
    With regards
    Shylaja Damodaran.pune

  • @sunilkumar-xx2on
    @sunilkumar-xx2on 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @mrbinuram9889
    @mrbinuram9889 10 หลายเดือนก่อน +2

    സത്യയുഗത്തിൽ യാഗവും🙏 ത്രേതായുഗത്തിൽ തപസ്സും 🙏 ദ്വാപര യുഗത്തിൽ പൂജയും🙏 കലിയുഗത്തിൽ🌹🙏 നാമജപവും 🌹🙏🌹 അൽപായസായ മനുഷ്യന് അഞ്ചു പൈസ ചെലവില്ലാതെ ഇഷ്ടം പോലെ വിശേഷബുദ്ധി നേടാവുന്ന. ബുദ്ധി..വിദ്യാ.. തേജസ്... അഷ്ട ഐശ്വര്യങ്ങൾ ലഭിക്കുവാൻ നാമജപം കൂടിയേ തീരും....... പക്ഷേ കലിയുഗത്തിന്റെ മൂർദ്ധനതയിൽ മനുഷ്യർക്ക് വാ തുറക്കാൻ കഴിയില്ല എന്ന് മാത്രം...... അത് നാമജവത്തിന് മാത്രമാണ് ബാക്കി ഒന്നിനും കുറവില്ല

  • @lalithapk8175
    @lalithapk8175 10 หลายเดือนก่อน +10

    നാമം ജപിച്ചാൽ നല്ല മാറ്റം ഉണ്ടാകും എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ് എല്ലാ ദിവസവും 4 മണിക്ക് എഴുനേറ്റ് കുളിച്ച് വിളക്കു കത്തിച്ചു വച്ച് വിഷ്ണു സഹപ്രനാമ സ്തോത്രം , ലളിത സഹസ്രനാമ സ്തോത്രം ജപിക്കുക കഴിയുമ്പോഴെക്കും 5 :30 am ആവും
    ജപ ധ്യാനങ്ങൾ നമുക്ക് നല്ല മനാെധൈര്യം നൽകും , ആത്മനിയന്ത്രണം നൽകും,

    • @Misty559
      @Misty559 6 หลายเดือนก่อน +1

      രാവിലെ 4 മണിക്ക് എഴുന്നേൽക്കാൻ രാത്രി എത്ര മണിക്ക് കിടക്കണം? എനിക്ക് ആഗ്രഹമുണ്ട് പക്ഷെ വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് കിടക്കാൻ 11 മണി ആകും.

    • @lalithapk8175
      @lalithapk8175 6 หลายเดือนก่อน +2

      ബ്രഹ്മമുഹൂർത്തത്തിൽ അതായത് 3.40 തിന് ഉറക്കം ഉണരുന്ന ഒരാൾക്ക് കുളിയും പ്രാർത്ഥനയും കഴിഞ്ഞ് വീട്ടുജോലിയും ഔദ്ധ്യോഗിക ജോലിയും കഴിഞ്ഞ് ധാരാളം സമയം ഭാക്കിയുണ്ടാകും ,രാത്രി ഒൻപതരക്കൊ പത്ത് മണിക്കൊ സുഖമായി കിടന്നുറങ്ങാം അത്താഴം രാത്രി എട്ടരക്കു മുമ്പു കഴിക്കണം . നാലൊ, അഞ്ചൊ മണിക്കൂറെ ഉറങ്ങെണ്ടു.

    • @Misty559
      @Misty559 6 หลายเดือนก่อน

      @@lalithapk8175 ok🥰thanks

    • @IndhiraKarumuthil
      @IndhiraKarumuthil 5 หลายเดือนก่อน

      Ii ki​@@Misty559

    • @sujas8123
      @sujas8123 5 หลายเดือนก่อน

      8മണിയ്ക്കൂർ ഇല്ലെങ്കിലും 6മണിയ്ക്കൂർ ഏങ്കിലും ഉറങ്ങണം 😊​@@lalithapk8175

  • @sarithakumarimr2694
    @sarithakumarimr2694 5 หลายเดือนก่อน

    സാമി ജി പറഞ്ഞതെ 100%സെരിയാണ് 🙏🙏🙏🌹നമശിവായ, ഓം നമശിവായ

  • @SnehaSneha-f1p
    @SnehaSneha-f1p 9 หลายเดือนก่อน

    🙏🙏🙏തീർച്ചയായും നാമ ജപം തുടങ്ങും