ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല എന്ന് ഉറപ്പുള്ള കാര്യം...അതിനാൽ പോയി വന്നവരുടെ അനുഭവങ്ങൾ വായിച്ചും...ഇപ്പൊൾ you tubil കണ്ടും അറിയുന്നു...അഭിനന്ദനങ്ങൾ.....ഓം നമഃ ശിവായ..🙏
ചന്ദ്രനിലും ചൊവ്വയിലും ഒക്കെ easy ആയി പോയിട്ട് വന്ന മനുഷ്യന് കേവലം ഭൂമിയിലുള്ള കൈലാസത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല എങ്കിൽ അതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളു മഹാദേവന്റെ ശക്തി. 🕉️നമഃ ശിവായ 🙏🏻
Swapnam mathram kanan pattunna ente mahadevanteyum ammayudeyum vasasthalathilekke neril poi kandu aa padasparsham anubhavicha oru nimisham pole thonni. Hara hara mahadev. Ente oru valiya swapnam aane ethe. Sathyam aaki tharan ente mahadev anugrahikkate ennu prarthikkunnu.
കൈലാസത്തെ കുറിച്ച് ഇത്ര കറക്റ്റായി വിവരിച്ചു തന്ന അങ്ങേയ്ക്കു നന്ദി. ശിവ ഭഗവാൻ വാസസ്ഥലം വർണ്ണിയ്ക്കാൻ വാക്കുകളില്ല. മാനസ സരോവരം ❤️❤️❤️അവിടെ arayannangal ഉണ്ടന്ന് പറയുന്നു. എന്തൊക്കെയാണേലും മഹാദേവനെ നമിക്കുന്നു 🙏🏼
🙏🙏🙏sir, കൈലാസത്തിനെ കുറിച്ച് കേട്ടപ്പോ ശെരിയ്ക്കും എന്റെ കണ്മുന്നിൽ എല്ലാം തെളിഞ്ഞു വന്ന അനുഭവമാണ് ഉണ്ടായതു. ഹൃദയത്തിൽ എന്നും പവിത്രമായ ഒരനുഭവമാണ് കൈലാസം. മാനസ സരോവരം.. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു പുണ്യം തന്നെ. 🙏🙏🙏
കൈലാസ യാത്ര ഒരു ആവേശമായിരുന്നു.2017ഇൽ അത് സാധ്യമായി.. അനേകം വിവരണങ്ങൾ കേട്ടാണ് പോയത്. അനുഭവത്തിൽ വന്നപ്പോൾ മറുപടി കിട്ടാത്ത ഒരു സമസ്യ ആയി മാറി.വീണ്ടും ഒരു പ്രാവശ്യം കൂടി പോകണമെന്ന് ആഗ്രഹം ഉണ്ട്. കൈലാസനാഥന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിചാരിക്കുന്നു.
കേട്ടിട്ടു തന്നെ അത്ഭുതം പിന്നെ കയറിയാൽ പറയാനില്ല. വിശ്വസിക്കാൻ ഒത്തിരി പാടുപ്പെടുന്നു. കാണാൻ ആഗ്രഹിക്കുന്നു എന്നു സാധിക്കും. വിവരണം അതി മനോഹരം . അവിടെ കയറിയ അവസ്ഥ👏👏🙌
ഓം നമ:ശിവായ🙏🙏🙏🌿🌿🌿 കൈലാസത്തെപ്പറ്റിയുള്ള അദ്ഭുത പ്രതിഭാസങ്ങൾ കേട്ടറിഞ്ഞപ്പോഴേ എന്തൊരദ്ഭുതം, എന്നൊരാനന്ദം, പോകാൻ പറ്റിയില്ലെങ്കിലും അങ്ങയുടെ വിവരണത്തിൽക്കൂടി കൈലാസദർശനം നടത്തിയ ഒരു പ്രതീതി ഉണ്ടായി. അങ്ങ് പറഞ്ഞ മാതിരി കൈലാസം മഹാമേരു തന്നെ. ഉത്തരധ്രുവത്തിലുള്ള ഭൂമിയുടെ Axis ഇതു തന്നെ.ദക്ഷിണ ധ്രുവത്തിലുള്ള അൻ്റാർട്ടിക്ക ഭാഗം നോക്കു അവിടെയും മഞ്ഞുകൂമ്പാരം തന്നെ.കൈലാസത്തിൽ നിന്നു നോക്കുമ്പോൾ കാണുന്ന ആകാശഗംഗ ഭഗവാൻ്റെ ശിരസ്സിൽ കൂടി തന്നെ വീഴുന്ന പോലെ. അങ്ങയുടെ വിവരണം ഹൃദ്യം മനോഹരം.കോടി പ്രണാമം സോദർജീ.🙏👌👏🌺👍❤️
കൈലാസത്തെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തന്നതിന് മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ അടുത്ത ജന്മത്തിലെങ്കിലും പോകാനും കൈലാസ മാനസാസരോവാരം കാണുവാനും ഭാഗ്യം ഉണ്ടാവട്ടെ ഹരോ ഹര മഹനുഭവാ 🙏🙏🙏🙏
നല്ല വിവരണം. 2016 ലും 2018 ലും outer khora ചെയ്തിരുന്നു. 2016 ഇൽ ബുദ്ധപൂർനിമ ദിവസത്തിൽ മനസാരോവർ തീരത്തായിരുന്നു. രാത്രിയിൽ പറഞ്ഞമാതിരി അപൂർവമായി പ്രകാശങ്ങൾ മനസാരോവർ ഇലേക്ക് പോകുന്നത് കാണാം. 🙏
നന്ദിയുണ്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന്, ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഇത്രയും Sound കൂട്ടിയുള്ള Background music വേണ്ടതില്ല. വളരെMild ആയിട്ടെ music ഉപയോഗിക്കാവൂ
അടുത്ത ജന്മത്തിൽ എങ്കിലും എന്നെ അവിടെ വരാൻ ഉള്ള ഭാഗ്യം തരണേ മഹാദേവാ... ഓം നമഃ ശിവായ 🙏🙏🙏 ഇപ്പോ ഇങ്ങനെ ഉള്ള വീഡിയോ ലുടെ പോയി കണ്ടവരുടെ വാക്കുകളിലൂടെ കൈലാസത്തെ കാണുന്നു. അത് തന്നെ മഹാ ഭാഗ്യം ആയി ഞാൻ കാണുന്നു.. വീഡിയോ ക്ക് അഭിനന്ദനങ്ങൾ 👍
മഹാദേവന്റെ വാസസ്ഥലമായ കൈലാസത്തെ കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാൻ കഴിഞ്ഞ തു തന്നെ മഹാ ഭാഗ്യം, അവിടെ പോയി കാണാൻ കഴിഞ്ഞ താങ്കളെ നമിക്കുന്നു ! ഓം നമ: ശിവായ:🕉️🙏🙏🙏🙏🙏🙏🕉️
മഹാദേവന്റെ മഹത്വം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് അവിടെ പോകാൻ കഴിയില്ലല്ലോ എന്ന് തോന്നിപോകും പോ കഴിഞ്ഞവർ കോടി പുണ്യം ചെയ്തവർ തന്നെ മഹാദേവാ ശരണം
ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല എന്ന് ഉറപ്പുള്ള കാര്യം...അതിനാൽ പോയി വന്നവരുടെ അനുഭവങ്ങൾ വായിച്ചും...ഇപ്പൊൾ you tubil കണ്ടും അറിയുന്നു...അഭിനന്ദനങ്ങൾ.....ഓം നമഃ ശിവായ..🙏
കോടിപ്റണാമ०.പ०കുവെച്ച വിവരങ്ങൾക്ക്. 75+ ആയ ഞാൻ ഇനി അടുത്ത ജൻമത്തിലെ०കിലു०ഭഗവാ ൻനടത്തട്ടെ ഇനിയും വിവരങ്ങൾ പ०കുവക്കുമല്ലോപോകാത്തവർക്കുവേ ണ്ടി
കൈലാസനാഥ കാത്തോളണേ 👏👏👏👏👏
Njan kailasa parikranama poyappol 75 kazhinja moonu perundayirunnu. Youngsters kuthirappursth poyapol avar nadannane parikrama cheythath.
Angane parayaruth.athoke bhagavande theerumanam ale.bhagavan theerumanachitundenkil epo aayalum bhagavan avde ethikum
ശംഭോ മഹാദേവ .ശിവശംഭോ ശിവ ശംഭോ ഓം നമശിവായ
പോകാൻ സാധിച്ചവർ ഭാഗ്യവാന്മാർ🙏അവരെപ്പോലും നമസ്ക്കരിക്കുന്നു 🙏🙏🙏🙏🙏ഹര ഹര മഹാദേവാ!
🙏🙏🙏🙏
Sathyam
🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏
തികച്ചും പ്രത്യേക ഒരു അനുഭൂതി വിവരണം കേൾക്കുമ്പോൾ തോന്നുന്നു.
ഓം നമഃ ശിവായ
വിലപ്പെട്ട അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം പോകാൻ ആഗ്രഹമുണ്ട് മഹാദേവൻ അനുഗ്രഹിച്ചാൽ 🙏🙏🙏
7
❤
ശെരിക്കും.. എങ്ങനെ പോകും...
ആ പശ്ചാത്തല സംഗീതം വളരെ ആസുരമായി തോന്നി.
സത്യം ആ സംഗീതം ഇല്ലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി....👍🙄
Correct
Please avoid music
@sathyamsathidevadas1434
It is mrithyunjayamandras tune .
ചന്ദ്രനിലും ചൊവ്വയിലും ഒക്കെ easy ആയി പോയിട്ട് വന്ന മനുഷ്യന് കേവലം ഭൂമിയിലുള്ള കൈലാസത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല എങ്കിൽ അതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളു മഹാദേവന്റെ ശക്തി. 🕉️നമഃ ശിവായ 🙏🏻
Manushyan chovvelum poya😮
ഓം നമ:ശിവായ... 🙏🙏🙏
Swapnam mathram kanan pattunna ente mahadevanteyum ammayudeyum vasasthalathilekke neril poi kandu aa padasparsham anubhavicha oru nimisham pole thonni. Hara hara mahadev. Ente oru valiya swapnam aane ethe. Sathyam aaki tharan ente mahadev anugrahikkate ennu prarthikkunnu.
ഓം നമശിവായ 👏👏👏 ശിവ ശക്തീ കീ രൂപീണ്ണ്യേ നമോ നമഹ 🙏🙏🙏🌹🌹🌹👏👏👏❤️❤️❤️💞💞💞👌👌👌👍👍👍😘😘😘🥰🥰🥰💕💕💕🤭🤭🤭🌹🌹🌹
Ohm namahsivaya
പ്രകൃതി സത്യം എന്നൊരു സത്യമുണ്ട് മനുഷ്യ അതാണ് സത്യം പ്രകൃതി നിയമമാണ് സത്യം
ശ്യംഭോമഹാദേവ ആ ദേവ ഭൂമിയിൽ എത്താൻ കഴിയില്ല എന്ന് അറിയാം ഈ ചാനലിൽ കാണാൻ സാധിക്കുന്നതു മഹാഭാഗ്യം 🌹🌹🌹🌹🙏ഓം നമശിവായ 🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
മഹാ പ്രഭുവിന്റെ മഹത്വം എത്ര കേട്ടാലും മതിവരുന്നതല്ല
🙏മഹാ ദേവ.... അനേക കോടി പ്രണാമം
Shambo Mahadeva🎉🎉
🙏🙏🙏
Mahadevante shakti matramanu.
Bhoomiyil vasikkunna Devananu
Devadi Devan Mahadevan.
Manushyarude sankadangal mattuvan vilipurath ulla Bhagavan .
😂❤
@@padminikondath9793അഉഢ
സ്വപനത്തിലെങ്കിലും അവിടെയെത്താൻ കഴിഞ്ഞെങ്കിൽ... മഹാദേവാ 🙏🙏🙏🙏🙏
നമസ്തെ ജീ ,വിവരണം കേട്ടിട്ടു തന്നെ ❤. താങ്കൾ എത്ര ഭാഗ്യവാൻ
ആദ്യമായിട്ടാണ് കൈലാസത്തെക്കുറിച്ച് ഇത്രയും നല്ല വിവരണം കേൾക്കുന്നത് ഇങ്ങനെയെങ്കിലും ഒന്ന് കൈലാസത്തെ കാണാൻ കഴിഞ്ഞതിൽ മഹാഭാഗ്യം നന്ദി 🙏🌹🙏🙏🙏🙏🙏🙏🙏
Bhagavan Sivante Irippidamanu Kailasam
👌🌹🙏🏻
നല്ല അവതരണം ഭഗവാനെ അവിടെ പോയ് കണ്ടത് പോലെ ഉള്ള ഒരു തോന്നൽ
ഭഗവാനെ കോടി കോടി പ്രണാമം 🙏🙏🙏
കൈലാസത്തെ കുറിച്ച് ഇത്ര കറക്റ്റായി വിവരിച്ചു തന്ന അങ്ങേയ്ക്കു നന്ദി. ശിവ ഭഗവാൻ വാസസ്ഥലം വർണ്ണിയ്ക്കാൻ വാക്കുകളില്ല. മാനസ സരോവരം ❤️❤️❤️അവിടെ arayannangal ഉണ്ടന്ന് പറയുന്നു. എന്തൊക്കെയാണേലും മഹാദേവനെ നമിക്കുന്നു 🙏🏼
അങ്ങയുടെ വിവരണം വളരെ ഉന്മേഷം തരുന്നു,,,, മഹാദേവന്റെ മഹാത്മ്യം എത്രകേട്ടാലും മതിയാകില്ല....
🙏🙏🙏sir, കൈലാസത്തിനെ കുറിച്ച് കേട്ടപ്പോ ശെരിയ്ക്കും എന്റെ കണ്മുന്നിൽ എല്ലാം തെളിഞ്ഞു വന്ന അനുഭവമാണ് ഉണ്ടായതു. ഹൃദയത്തിൽ എന്നും പവിത്രമായ ഒരനുഭവമാണ് കൈലാസം. മാനസ സരോവരം.. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു പുണ്യം തന്നെ. 🙏🙏🙏
TH-camlvvishupuranamandkrishanapranavñnññn8anà4
Sivapjuranabv
Sivapurañabuman
ഇത്ര നന്നായി കയ്ലാസത്തെ പറ്റി ഇത്ര നന്നായി വിവരണും തന്നതിൽ , മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ, നമശിവായ 🙏🙏🙏
ഹര ഹര മഹാദേവ 🙏🙏മുന്ജന്മകർമ പുണ്യം ഉള്ളവർക്ക് മാത്രമേ ഭഗവാനെ അറിയാൻ സാധിക്കു എന്നത് പരമമായ സത്യം. പോകാൻ കഴിഞ്ഞവരെയും കൈലാസനാഥനെയും പ്രണമിക്കുന്നു. 🙏🙏🙏
L
കർമ പുണ്യം ഇല്ലാത്തവർ സ്വാഹ ആയോ ?
കൈലാസത്തെ കുറിച്ച് ഇത്രയും മനോഹരമായ വിവരം കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ഹര ഹര മഹാദേവാ...... 🙏🏻🙏🏻🙏🏻 മഹാദേവാ കാത്തുകൊള്ളണമേ 🙏🏻
അങ്ങേക്കു നന്ദി 🙏. കൈലാസത്തെ. ഇതിലൂടെ എങ്കിലും. കാണാനും. അറിയാനും. പറ്റിയതിൽ. പറഞ്ഞറെക്കാൻ. പറ്റാത്ത അത്ര യും.. നന്ദി 🙏🙏🙏. ഹര. ഹര. മഹാദേവ 🙏
മഹാപ്രഭുവിന്റ സവിധം ചെല്ലാൻ സാധിച്ച അങ്ങ് ഭാഗ്യം ചെയ്ത ജന്മം 🙏🙏🙏🙏🙏🙏
ഭഗവാന്റ മഹത്വവും സത്യവും എത്ര കേട്ടാലും മതിവരില്ല ഓം നമശിവായ
Pppppppppppooooooooooooooooooooooooooooooooooooooooooooooooooo
ഓം നമഃ ശിവായ. എത്ര കേട്ടിട്ടും മതി വരുന്നില്ല. നല്ല വിവരണം. God Bless you.
Very good knoldge, thank u sir
OM NAMAH SHIVA YA
എത്ര കേട്ടാലും മതി വരില്ല ഒരു പ്രാവശ്യം പോയിട്ടുണ്ട് ഓം നമഃ ശിവായ 🙏🙏
God bless u
കൈലാസനാഥാ....ജൻമസാഫല്യം .ഈ പുണ്യ ദർശനം, പരിക്രമണം എല്ലാം ഭംഗിയായി നിർവഹിക്കാൻ അനുഗ്രഹിച്ച ഭഗവാനെ.... അനന്ത കോടി പ്രണാമം.സ്നേഹവും, നന്ദിയും മാത്രം.ആത്മസമർപ്പണം,ദേഹസമർപ്പണം എന്നുമെന്നും.🙏❤️🙏❤️🙏❤️.........
ഇത്രയും ഭംഗിയായി കൈലസത്തിനെ കുറിച്ച് കേൾക്കാൻ സാധിച്ചതിൽ പുണ്യം ആയി കരുതുന്നു, നന്ദി നന്ദി
ഇതുവരെ ഇത്രയും ഭംഗിയായി വിവരിച്ചു കേട്ടിട്ടില്ല. വളരെ നന്ദിയുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണ്. ഹര ഹര മഹാദേവ നമസ്ക്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ മനോഹരമായ അവതരണം' Excellent...
കൈലാസ യാത്ര ഒരു ആവേശമായിരുന്നു.2017ഇൽ അത് സാധ്യമായി.. അനേകം വിവരണങ്ങൾ കേട്ടാണ് പോയത്. അനുഭവത്തിൽ വന്നപ്പോൾ മറുപടി കിട്ടാത്ത ഒരു സമസ്യ ആയി മാറി.വീണ്ടും ഒരു പ്രാവശ്യം കൂടി പോകണമെന്ന് ആഗ്രഹം ഉണ്ട്. കൈലാസനാഥന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിചാരിക്കുന്നു.
മഹാദേവ
@@balakrishnanp2464mmm
ഒരു പാട് ബുദ്ധിമുട്ട് ഉണ്ടോ അങ്ങോട്ട് എത്താൻ
bhagyavaan🙏
❤🎉🎉🎉🎉🎉 അവിടെ മഹാസന്നിധിയിൽ ചെല്ലാനും വേണം മഹാഭാഗ്യം. ശംഭോ മഹാദേവ
ദെവാതിദെവാ ആതിദെവാ പർവ്വതിപതെ പൊന്നുതമ്പുരാന്റെ കൈലാസഹൃഹതിന്റെ താഴ്‌വരയിൽ ഈ ഭക്തയെയും koodi കൊണ്ടുപൊകുമൊ ജഗതീഷ്വരാ 🙏🙏🙏🙏🔱🔱🔱🔱🔱അതിയായ് ആഗ്രഹിക്കുന്നെയ് സഭലീകരിക്കണെ സൃഷ്ട്റ്റി പിതാവെ സഷ്ട്റ്റാങ്ങം നമിക്കുന്നെയ് 👏👏👏👏👏👏🌿🌿🌿🌿🌿
സർ ഇത്രയും അനുഭവവേദ്യമായതും അറിവു പകരുന്നതുമായ വിവരണം ഇതു വരെ കേട്ടിട്ടില്ല. നന്ദി ഓം നമ:ശിവായ
ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടുതലാണ്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾ പലപ്പോഴും വ്യക്തത ലഭിക്കുന്നില്ല. വളരെ നല്ല വിവരണം.
ഇത്രയും മനോഹരമായ വിവരണം മുൻപെങ്ങും കേ ട്ടിട്ടില്ല 🙏🏽❤️
കേട്ടിട്ടു തന്നെ അത്ഭുതം പിന്നെ കയറിയാൽ പറയാനില്ല. വിശ്വസിക്കാൻ ഒത്തിരി പാടുപ്പെടുന്നു. കാണാൻ ആഗ്രഹിക്കുന്നു എന്നു സാധിക്കും. വിവരണം അതി മനോഹരം . അവിടെ കയറിയ അവസ്ഥ👏👏🙌
Nalla👍അവതരണം മ്യൂസിക് ഒഴിവാക്കാമായിരുന്നു 🙏
വടക്കുംനാഥൻ..
ഓം നമഃ ശിവായ 🙏
നമ്മളുടെ മനസാക്ഷിയാണ് നമ്മളെ മുമ്പോട്ട് നയിക്കുന്നത് നമ്മൾ ചെയ്യുന്ന നന്മകളാണ് നമ്മളെ മുമ്പോട്ട് നയിക്കുന്നത് നമ്മളുടെ ആത്മവിശ്വാസം
പോകാൻ കഴിയുന്നതും കാണാൻ കഴിയുന്നതും മഹാ ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏
നിഷ്കളങ്കർക്കെ അവിടെ എത്താൻ പറ്റു അനുഗ്രഹം കിട്ടാനും കഴിയു..,, സ്വപ്നത്തിലെങ്കിലും അവിടെ എത്താൻ കഴിഞ്ഞെങ്കിൽ..,,... പരമേശ്വരാ,...... 🙏🙏🙏
ഓം നമ: ശിവായ
കൈലാസത്തെക്കുറിച്ച് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് വളരെയധികം നന്ദി അറിയിക്കുന്നു സർ.
ഓം നമ:ശിവായ🙏🙏🙏🌿🌿🌿
കൈലാസത്തെപ്പറ്റിയുള്ള അദ്ഭുത പ്രതിഭാസങ്ങൾ കേട്ടറിഞ്ഞപ്പോഴേ എന്തൊരദ്ഭുതം, എന്നൊരാനന്ദം, പോകാൻ പറ്റിയില്ലെങ്കിലും അങ്ങയുടെ വിവരണത്തിൽക്കൂടി കൈലാസദർശനം നടത്തിയ ഒരു പ്രതീതി ഉണ്ടായി. അങ്ങ് പറഞ്ഞ മാതിരി കൈലാസം മഹാമേരു തന്നെ. ഉത്തരധ്രുവത്തിലുള്ള ഭൂമിയുടെ Axis ഇതു തന്നെ.ദക്ഷിണ ധ്രുവത്തിലുള്ള അൻ്റാർട്ടിക്ക ഭാഗം നോക്കു അവിടെയും മഞ്ഞുകൂമ്പാരം തന്നെ.കൈലാസത്തിൽ നിന്നു നോക്കുമ്പോൾ കാണുന്ന ആകാശഗംഗ ഭഗവാൻ്റെ ശിരസ്സിൽ കൂടി തന്നെ വീഴുന്ന പോലെ. അങ്ങയുടെ വിവരണം ഹൃദ്യം മനോഹരം.കോടി പ്രണാമം സോദർജീ.🙏👌👏🌺👍❤️
Om namasivaya
കൈലാസത്തെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തന്നതിന് മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ അടുത്ത ജന്മത്തിലെങ്കിലും പോകാനും കൈലാസ മാനസാസരോവാരം കാണുവാനും ഭാഗ്യം ഉണ്ടാവട്ടെ ഹരോ ഹര മഹനുഭവാ 🙏🙏🙏🙏
ഒരുപാട് കാലമായി ആഗ്രഹിക്കുന്നു മരണ ശേഷം ആത്മാവിനെങ്കിലും പോയി കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
Not possible.
എന്ത് കൊണ്ട് സാധ്യമല്ലാ ?@@godspeed7717
പോകാൻ സാധിക്കില്ലായിരിക്കും, ഈ വിവരണം കേൾക്കുന്നത് തന്നെ പുണ്യം....🙏🙏നന്ദി 😊
ഓം❤ ന:മ ശിവായ........
എല്ലാത്തിനും അനുഗ്രഹവും ശക്തിയും തരണേ❤❤ ഭാഗവാനേ🙏🙏🙏🙏🙏 എത്രകേട്ടാലും മതിവരാത്ത വിവരണം...
കടപ്പെട്ടിരിക്കുന്നു നമ്മൾ ചെയ്യുന്ന നന്മയും മറ്റുള്ളവരെ സഹായിക്കലും നമ്മളുടെ ആത്മവിശ്വാസമാണ് നമ്മളുടെ ധൈര്യം
നല്ല വിവരണം.
2016 ലും 2018 ലും outer khora ചെയ്തിരുന്നു.
2016 ഇൽ ബുദ്ധപൂർനിമ ദിവസത്തിൽ മനസാരോവർ തീരത്തായിരുന്നു. രാത്രിയിൽ പറഞ്ഞമാതിരി അപൂർവമായി പ്രകാശങ്ങൾ മനസാരോവർ ഇലേക്ക് പോകുന്നത് കാണാം.
🙏
നന്ദിയുണ്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന്,
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഇത്രയും Sound കൂട്ടിയുള്ള Background music വേണ്ടതില്ല.
വളരെMild ആയിട്ടെ music ഉപയോഗിക്കാവൂ
👍
നമസ്തെ, സർ കൈലാസത്തെക്കുറിച്ചു, കൂടുതൽ വിസതീകരണങ്ങൾ വിശദമായിപറഞ്ഞു തന്നതിന് കൃതജ്ഞത രേഖപെടുത്തുന്നു കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു. നമസ്തെ ഒം 🙏🙏🙏
❤🙏 ഓം നമശിവായ❤🙏 കൈലാസത്തെക്കുറിച്ച് ഇത്രയും നല്ല വിവരണം ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല നന്ദി❤
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്ത രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
🙏🙏🙏om namashivaya ☘️. നല്ല വിവരണം ആദ്യമായിട്ടാണ് മഹാദേവൻ്റെ കൈലാസത്തിൽ കഥകൾ അറിയുന്നത് . അടുത്തതായി കാത്തിരിക്കുന്നു❤👏🙏
,🙏🙏🙏🙏🙏🙏🌹🌹🌹🌹
@@remanisugathan3594 z
Background music കുറച്ച് താഴ്ത്തിയാൽ, ഇല്ലാതിരുന്നാലും കേൾക്കാൻ സൗകര്യം 🌹🙏
Correct
ഇത്രേം അറിവുകൾ ഇതാദ്യം.. ഒരുപാട് നന്ദി സാർ... 🥰🥰🥰
നല്ല അവതരണം, ഒരു പാട് താങ്ക്സ്... 🙏🙏
ഓം നമ:ശ്ശിവായ ശാ വായ നമ ഏല്ലാ ആഗ്രഹങ്ങളും നടക്കുക. അസാദ്ധ്യമാണല്ലോ🙏
It was a very good experience. Shir to use sir thank you very much sir
അടുത്ത ജന്മത്തിൽ എങ്കിലും എന്നെ അവിടെ വരാൻ ഉള്ള ഭാഗ്യം തരണേ മഹാദേവാ... ഓം നമഃ ശിവായ 🙏🙏🙏
ഇപ്പോ ഇങ്ങനെ ഉള്ള വീഡിയോ ലുടെ പോയി കണ്ടവരുടെ വാക്കുകളിലൂടെ കൈലാസത്തെ കാണുന്നു. അത് തന്നെ മഹാ ഭാഗ്യം ആയി ഞാൻ കാണുന്നു..
വീഡിയോ ക്ക് അഭിനന്ദനങ്ങൾ 👍
❤
Sambhomahadeva bhagavande anugraham labicha mahan thangal valare lelithamayi parnj ellavarkum mansilakunnreethiyil nalla arivum nallamesejum kitti serikum manasilayi gud thanks valare upakaaramayo bhagavaan inum anugrahikate njanum prarthikam thangalku vendi ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
ഓം മഹാദേവ . അങ്ങയുടെ വിവരണം ഹൃദ്യം തന്നെ അനുഗ്രഹീതൻ
നല്ല അവതരണം. അടുത്ത തിനായി കാത്തിരിക്കുന്നു.
എന്റെ മഹാദേവാ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 🙏🙏🙏
ഓം ഹ്രീം നമഃ ശിവായ ❤❤❤
Ente Mahadeva ethu kettappol thanne Oru Albhutham sambavichathaye Manasil Anubhavappettu Namasivaya Bhagavane Anghayude Thruppadathil Sathakodi pranamanghal 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാ ദേ വാ കാത്തുകൊള്ളന്നെ, ഓം നമഃ ശിവായ
എന്റെ മഹാദേവാ ഈ ലോകത്തിൻ്റെ നാഥൻ അങ്ങ് തന്നെ😍😘
ഓം ഹ്രീം നമ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🌹🙏🌹🙏🌹🙏🌹
നീട്ടിവലിച്ച വിവരണം. വല്ലാതെ മടുപ്പിക്കുന്നു 🙏
Shama undenkil nalla reethiyil kelkam brother 🙏
ദേവരിൽ ദേവൻ മഹാദേവൻ❤❤
മഹാദേവന്റെ വാസസ്ഥലമായ കൈലാസത്തെ കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാൻ കഴിഞ്ഞ തു തന്നെ മഹാ ഭാഗ്യം, അവിടെ പോയി കാണാൻ കഴിഞ്ഞ താങ്കളെ നമിക്കുന്നു ! ഓം നമ: ശിവായ:🕉️🙏🙏🙏🙏🙏🙏🕉️
വസ്ത്രമില്ലാഞ്ഞോ ചര്‍മ്മമുടുത്തീടുന്നു
പരിവാരങ്ങള്‍ ഭൂതങ്ങള്‍ പിശാചങ്ങളുണ്ടനേകം. എന്നാലും അങ്ങയോടുള്ള ഭക്തി എത്ര ജന്മമെടുത്താലും തീരുന്നതല്ല ഭഗവാനെ 🙏
Thank u very much for this detailed version of this kailasa yatra, jai bolenath, shiv shambhoo.
ഹര ഹര മഹാദേവാ!🙏🙏🙏thank u sir
Parvathi Pathaye Hara Hara Mahadeva 🙏🌹🌷💐
Hara Hara Mahadeva 🙏🏽🌹🙏🏽 Sundaram kailasam kanda anubhavam 👌🙏🏽
"കണ്ട " റൈറ്റ് വേർഡ് ഓക്കേ 🌹🌹🌹
മതങ്ങൾക്ക് മനുഷ്യനെ സന്തോഷിപ്പിക്കുവാനും വിശ്വസിപ്പിക്കുവാനും പേടിപ്പിക്കുവാനും പറ്റും
ശംഭോ മഹാദേവ ശരണം 🙏 ഹര ഹര മഹാദേവ ശംഭോ ശങ്കര 🙏 ഓം നമഃ ശിവായ 🙏
മഹാദേവന്റെ മഹത്വം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് അവിടെ പോകാൻ കഴിയില്ലല്ലോ എന്ന് തോന്നിപോകും പോ കഴിഞ്ഞവർ കോടി പുണ്യം ചെയ്തവർ തന്നെ മഹാദേവാ ശരണം
Om.namah sivaya🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤ ഓം നമശിവായ
ഓം നമഃ ശിവായ.. Vedio il ഉള്ള music sound കൂടുതൽ ആണ് sir
Har Har Mahadev🙏🙏🙏
Ohm Namashivaya🙏🙏🙏
Kailasavasa kathurakshikkane Bhagavane🙏🙏🙏
Ohm namah sivaya 🙏🙏🙏
🙏 നമശിവായ....
🙏ചന്ദ്രകലാധര🙏മൃത്യുജ്യയ🙏ഓം നമശിവായ🙏
Beautiful. Thank you🙏
ഹര ഹര മഹാദേവാ ഓം നമഃ ശിവായ 🙏🙏🙏🕉️
മനസ്സ് നിറഞ്ഞു🙏🙏🙏
അങ്ങ് ഇത്രയും മഹത്വമായ ഒരു അറിവ് പകരു മ്പോൾ ഈ മ്യൂസിക് വേണ്ടായിരുന്നു സർ 🙏🙏 13:55
Correct ഇതു എന്തിന് music ശല്യം തന്നെ, ആരും ശരിക്കു കേൾക്കരുത് എന്ന് നിർബന്ധം ഉള്ളത് പോലെ u😡😔
Ohm: Namah Shivay... 🙏
Music Karanam manasilakunnilla
ഓം നമ: ശിവായ ഓ നമ: ശിവായ
Om namashivaya🙏🙏🙏
ശംഭോ മഹാദേവ 🙏
Thankyou On Namasivaya
ഓം നമഃ ശിവയ ❤❤❤
ഓ മം നമഃ ശി വായ 🙏🙏🙏
കൈലാസത്തിലെ നിഗൂഢതകൾ അറിഞ്ഞതിൽ സന്തോഷം
Om Namasivaya, ellam kettariyan sadhichathil enthennillatha Oru asthmanirvruthi, Namasthe Ji Namasthe, OM Namasivaya
ഓം നമഃ ശിവായ 🙏🙏🙏🥰🥰🥰❤️❤️❤️
ഒരുപാട് നന്ദി. ഒരു നാൾ അവിടെ എത്തുമായിരിക്കും
Devaadi Deva mahadeva. 0am namassivaaya' 🙏🙏🙏🙏🙏
Hara hara mahadeva siva siva mahadeva shoumbho rudra mahadeva