ഭാരതത്തിന്റെ നിലനിൽപ്പിന് ആധാരമായ ബദ്രിനാഥും ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള ബന്ധം എന്ത്? Ep- 03

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 56

  • @venunair8223
    @venunair8223 3 ปีที่แล้ว +21

    എത്ര മഹത്തരമാണ് ഭാരതത്തിന്റെ സംസ്കൃതി, ഭാരതത്തിൽ ജനിക്കാനും സനാതന ധർമത്തെ കുറിച്ച് അറിയാനും ഭഗവാനിൽ ലയിച്ചു ചേരാനും അവസരം ലഭിക്കുക എന്നത് മഹാഭാഗ്യം .

  • @bindhuk6914
    @bindhuk6914 2 ปีที่แล้ว +3

    ഞാൻ വളരെ ഭാഗ്യവതി ആണ് കാരണം ബദ്രി നാഥ്‌ പോകാൻ സാധിച്ചു രാവൽജി യെ നേരിൽ കണ്ടു 🙏🙏🙏🙏പുർവ്വജന്മ സുകൃതം

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +4

    ഭാഗ്യം ,പുണ്യം

  • @suluaniln
    @suluaniln 2 ปีที่แล้ว

    I have been there and stayed 5 days..Hare Krishna

  • @jasminewhite3372
    @jasminewhite3372 3 ปีที่แล้ว +14

    ഒരു റാവൽജിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ഭാരത കേസരിക്ക് അഭിനന്ദനം. ഭഗവാനെ ഇത്രയും വർഷം പൂജിക്കാൻ സാധിച്ച താങ്കളുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.🙏

  • @shajuv.g5286
    @shajuv.g5286 3 ปีที่แล้ว +12

    നല്ലൊരു അഭിമുഖം... കേരളത്തിന്റെ അഭിമാനം.... ശ്രീമദ് ശങ്കരാചര്യർ മുതൽ ഇന്ന് വരെബദ്രിനാഥ് ആചാര്യ സ്ഥാനം വഹിക്കുന്ന രാവൽ ജി യിലൂടെ ലോകം മുഴുവൻ കേരള പൂജ സമ്പ്രദായം അംഗീകരിക്കപ്പെടുന്നു...

  • @shajuv.g5286
    @shajuv.g5286 3 ปีที่แล้ว +11

    ഭാരതിയ സംസ്കൃതി നിലനിൽക്കട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @kumudabaivk2722
    @kumudabaivk2722 3 ปีที่แล้ว +8

    കോടികോടി നമസ്കാരം!

  • @DKMKartha108
    @DKMKartha108 2 ปีที่แล้ว +1

    ശ്രീ ബദ്രീനാരായണ സ്തോത്രം
    യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I
    യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II
    മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I
    നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II
    ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I
    ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II
    യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I
    നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II
    ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I
    നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II
    ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I
    നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II
    വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I
    വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II
    യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I
    നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II
    ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I
    മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II
    യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I
    നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II
    ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I
    പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II
    ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II

  • @geethapradeep335
    @geethapradeep335 ปีที่แล้ว

    ബദരീനാഥന് കോടി കോടി നമസ്ക്കാരം. ഞങ്ങളുടെ കുടുംബത്തിനും ആഗ്രഹമുണ്ട്. ഭഗവാനെ🙏🙏🙏🙏

  • @sreedevipanicker1089
    @sreedevipanicker1089 3 ปีที่แล้ว +5

    First time getting an opportunity to see a Rawalji & hear him

  • @karthiayaninambiar2637
    @karthiayaninambiar2637 ปีที่แล้ว

    ഈ ലോകത്തിൽ നടക്കുന്ന അദ്ഭുതങ്ങൾ മനുഷ്യന്ന് വ്യാഖ്യാനിക്കാൻ സാദ്ധ്യമല്ല.
    ഓം ശ്രീ കൃഷ്ണപരമാത്മനേ നമ:!
    അഭിവന്ദ്യ റാവൽജിക്ക് കൂപ്പുകൈ!

  • @ushapillai8442
    @ushapillai8442 3 ปีที่แล้ว +6

    ബദ്രിവിശാൽ കി ജയ് 🙏🙏🙏

  • @deepap481
    @deepap481 3 ปีที่แล้ว +6

    🙏🙏🙏

  • @unnikrishnan1498
    @unnikrishnan1498 10 หลายเดือนก่อน

    Omnamo narayanyaomnamovasudevaya sree sreeravaljidershikan

  • @nagendravanswami2854
    @nagendravanswami2854 ปีที่แล้ว

    Badrinath toruistkendrum makkimartan pokukunnuJai Sri Badri Vishal

  • @madhushreemohan9847
    @madhushreemohan9847 3 ปีที่แล้ว +4

    Jai Badrivishal 🙏🏻 Rawal Ji 🙏🏻

  • @manmohancv462
    @manmohancv462 3 ปีที่แล้ว +4

    Om namo Bhagavathie vasudevaya

  • @sreekumarim3033
    @sreekumarim3033 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏

  • @preethaajith3106
    @preethaajith3106 3 ปีที่แล้ว +4

    പ്രണാമം 🙏🙏🙏

  • @madhushreemohan9847
    @madhushreemohan9847 3 ปีที่แล้ว +2

    Jai Badrivishal 🙏🏻 much awaited episodes 🙏🏻 Beautiful and crystal clear explanation by Rawal Ji about the process. He also states that everything happens according to God's will and only a truly blessed soul can perform pooja to Lord Badrivishal. Indeed, it's very true as no one under this sky has the privilege to touch Lord Badrivishal other than Rawal Ji 🙏🏻 🙏🏻. Thank you for providing such valuable information about traveling procedure and just got to know that although Badrinath is located in North India, the chief priest / Rawal is traditionally a Namboothri Brahmin. Looking forward for more in-depth information about Devbhoomi 🙏🏻 Thank you Team 🙏🏻🙏🏻

  • @leenanair9209
    @leenanair9209 3 ปีที่แล้ว +2

    Narayanaa Hare kaithozhunnen Kelkan Kazhinjethe Mahabhagyam

  • @srijithgvr
    @srijithgvr 3 ปีที่แล้ว +3

    🙏🙏🙏

  • @majnalin54
    @majnalin54 3 ปีที่แล้ว +3

    🙏

  • @purushothamapanicker8255
    @purushothamapanicker8255 3 ปีที่แล้ว +1

    Jay badarivishal bhagavante kripakond randupravashyam darshanam kitty ravaljiyude adult alpam samayam chilavazhichu pitrukalk tarpanavum chitu ellam bhagavante anugraham jayasree panicker

  • @bhramasriviveknambuthiri1131
    @bhramasriviveknambuthiri1131 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @Boss20001.
    @Boss20001. 3 ปีที่แล้ว +3

    🙏

  • @rejithacharivlogs3909
    @rejithacharivlogs3909 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @ananthuharikumar5185
    @ananthuharikumar5185 3 ปีที่แล้ว +2

    Jai Bhadrivishal🙏🙏🙏

  • @Durantoofficial293
    @Durantoofficial293 3 ปีที่แล้ว +2

    🙏🙏🙏

  • @krishnavenis9064
    @krishnavenis9064 3 ปีที่แล้ว +2

    🙏🙏🙏

  • @sasikalagopinath4602
    @sasikalagopinath4602 2 ปีที่แล้ว

    ഹന്ത ഭാഗ്യം ജനാനാം 🌹പരമപുരുഷ ശ്രീ പാദങ്ങളെ പ്രണമിക്കുന്നു. തിരുമനസ്സിനെ അനവധി വർഷങ്ങൾ ഭഗവാനെ സേവിക്കാൻ ബേദരീനാഥൻ അനുഗ്രഹിക്കുമാറാകട്ടെ, 🌹🌹🌹

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว

    2 ആഴ്ച്ച മുമ്പ് ബദ്രിനാഥ് ക്ഷേത്രം സന്ദർശിക്കുവാനും രാവൽജിയെ കണ്ട് സംസാരിക്കുവാനും ഭാഗ്യം ലഭിച്ചു. ജയ് ബദ്രി വിശാൽ🙏🏻🙏🏻🙏🏻

  • @ambikadevi532
    @ambikadevi532 2 ปีที่แล้ว

    തമിഴ്നാട്ടിലെ അരുണാചലത്തിലും രമണാശ്രമത്തിലും എനിക്ക് ധാരാളം പ്രാവശ്യം പോകാനുo ഗിരാവലംവളരെ പ്രാവശ്യം വയ്ക്കാനുംസാധിച്ചപ്പോൾ ആണ് ബദരീനാഥനെ ദർശിക്കാത്തതു കൊണ്ടാണ് വിഷമം മാറിയത്

  • @sumangalak1538
    @sumangalak1538 ปีที่แล้ว

    തുടർച്ചയായി 3 കൊല്ലം സ്ഥലങ്ങളെല്ലാം മുഴുവനും കണ്ടു ഭഗവാൻറെ അനുഗ്രഹം,

  • @sheejavinay4692
    @sheejavinay4692 3 ปีที่แล้ว +2

    🙏🙏badari vishal 🙏🙏

  • @kshethram5126
    @kshethram5126 3 ปีที่แล้ว +2

    ജയ് ബദ്രിനാഥ്‌

  • @thankamonytv4919
    @thankamonytv4919 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @ambikadevi532
    @ambikadevi532 2 ปีที่แล้ว

    ഞാൻ ബദ്രീനാഥനെ ദർശിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. നാരായണീയം വായിക്കുമ്പോൾ നരനാരായണന്മാരുടെ ചരിതം വായിക്കുമ്പോൾ കൂടുതൽ ഭക്തിയുണ്ടാകുമായിരുന്നു. സഹസ്രക വചൻ എന്ന മഹാ അസുരനുമായുള്ള അവരുടെ തപസും യുദ്ധവും ഒരത്ഭുതം തന്നെ.10 ലക്ഷം വർഷം ചെയ്തു. അതൊക്കെ ഹൃദ്യമാണ് ശുദ്ധ.മലയാളി നമ്പൂതിരിമാരുടെ പൂജയാണ് ഭഗവാനിഷ്ടം. ഭാരതത്തിൻ്റെ അധിഷ്ഠാന ദേവതയായ ബദരീനാഥന് 100000000നമസ്കാരം.

    • @DKMKartha108
      @DKMKartha108 2 ปีที่แล้ว

      ശ്രീ ബദ്രീനാരായണ സ്തോത്രം
      യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I
      യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II
      മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II
      ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I
      ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II
      യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II
      ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I
      നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II
      ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II
      വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I
      വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II
      യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II
      ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I
      മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II
      യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II
      ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I
      പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II
      ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II

  • @nirmalaps8826
    @nirmalaps8826 3 ปีที่แล้ว +1

    👌👌👌👌👌🙏🙏🙏🙏

  • @sankaranpotty3140
    @sankaranpotty3140 2 ปีที่แล้ว

    ജയ ബദരീ വിശാൽ, ചതുർയുഗങ്ങളിലും വ്യാപിച്ചിരിയ്ക്കുന്ന ഭഗവാൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ

    • @DKMKartha108
      @DKMKartha108 2 ปีที่แล้ว

      ശ്രീ ബദ്രീനാരായണ സ്തോത്രം
      യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I
      യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II
      മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II
      ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I
      ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II
      യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II
      ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I
      നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II
      ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II
      വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I
      വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II
      യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II
      ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I
      മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II
      യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I
      നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II
      ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I
      പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II
      ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 2 ปีที่แล้ว

    ഭഗവാനെ ഒന്ന് വരാൻ പറ്റുമോ അവിടെ

  • @bindhuk6914
    @bindhuk6914 2 ปีที่แล้ว

    ഒരിക്കൽ കൂടി അവിടെ പോകാൻ ആഗ്രഹം ഉണ്ട്

  • @ravinair1736
    @ravinair1736 2 ปีที่แล้ว

    ഈശ്വരോ രക്ഷതു മാം പാദ് ലോക രക്ഷതു 🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @smithamolbalanandan9010
    @smithamolbalanandan9010 2 ปีที่แล้ว

    കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vshemalatha9846
    @vshemalatha9846 2 ปีที่แล้ว

    Om Sri Gurubhyo Namah.

  • @mmkingofking8383
    @mmkingofking8383 3 ปีที่แล้ว

    നുമ്പോത്തേരി മാത്രം പൂജച്ചാലേ ശാരീയക് ക്കു ഇല്ലേ

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว +1

      Padichathinu ശേഷം വിമർശിക്കു... അവരവർ ഇരിക്കേണ്ടിടത്തു അവർ thanne ഇരിക്കണം ✌️

  • @sheelakurup1776
    @sheelakurup1776 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Om shanti manmanabhava. Madhyaajibhava

  • @sindhujayan6193
    @sindhujayan6193 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @ashokg3507
    @ashokg3507 3 ปีที่แล้ว

    🌷🌷🌷
    🙏🏻
    .

  • @bhadranair8
    @bhadranair8 2 ปีที่แล้ว

    ❤️🙏

  • @AnilKumar-kd2vl
    @AnilKumar-kd2vl 3 ปีที่แล้ว

    Ravalji..namaskaram