KAILASA MANASA SAROVAR PILGRIM TOUR by VIVEKANANDA Part 1

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • KAILASA YATHRA CONDUCTED By VIVEKANANDA TRAVELS

ความคิดเห็น • 133

  • @ushamenonmahe7417
    @ushamenonmahe7417 4 ปีที่แล้ว +25

    ഏറെ കാലമായി കൈലാസം ഹൃദയത്തില് പ്രതിഷ്ഠിച്ചു കൊണ്ട് ജീവിതം മുൻപോട്ടു പോകുന്നു..മുൻകോപം ഉള്ള ശിവ ഭഗവാനേ ഭജിച്ചാലോ.അതികം വൈകാതെ ശിപ്ര പ്രസാദം തന്നിടും എന്നാണ് കേട്ടറിവ്..ഭഗവാൻ അനുഗ്രഹം തന്നു കൈലാസത്തിൽ എത്തിക്കുമെന്ന് പ്രതീക്ഷയോടെ...🙏🏼

  • @keerthanaraj8325
    @keerthanaraj8325 5 ปีที่แล้ว +29

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഭഗവാൻ നടത്തി തരണേ..... ഓം നമഃ ശിവായ 👃👃👃👃👃👃👃,
    .

    • @pnarayanan5984
      @pnarayanan5984 3 ปีที่แล้ว

      Om Namasivaya ! Om Namasivaya ! Om Namasivaya !

    • @pnarayanan5984
      @pnarayanan5984 3 ปีที่แล้ว

      Please intimate the next diparture date to Kailasa Manasasarover . OM NAMASIVAYA !

  • @otvalsan5721
    @otvalsan5721 4 ปีที่แล้ว +13

    ഒരുപാടു ആഗ്രഹമുണ്ട്
    ആഗ്രഹം സഫലമാക്കിത്തരണേന്ന
    സർവശക്തനായകൈലാസനാദനോട്
    സ്രാഷ്ടാംഗംപ്രണമിച്ചുകൊണ്ട്പ്രാർത്ഥിക്കുന്നു
    ഓംനമശിവായ

  • @sreekuttyponnu8564
    @sreekuttyponnu8564 5 ปีที่แล้ว +41

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
    നടത്തി തരുമോ ഇത്.
    മഹാദേവ

    • @shobanapillai1837
      @shobanapillai1837 4 ปีที่แล้ว

      Parameshwara thirusannithilethan anugrahikename Mahadeva

  • @pramishkumar8146
    @pramishkumar8146 3 ปีที่แล้ว +1

    നല്ലവരായ എല്ലാവരുടെയും നല്ലനല്ല ആഗ്രഹങ്ങൾ കഷ്ടതയില്ലാതെ അവിടുന്ന്🙏 നിറവേറ്റികൊടുക്കണേ....
    മഹാപ്രഭു🙏 .... ഹര ഹര ഹര ഹര ഹര🙏ഹര ഹരമഹാദേവ് 🔥🔥🔥🔥🔥🔥🔥

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +2

    Super super tune ,song ,seen & toor ❤️❤️❤️👍👍👍🙏🙏🙏🙏

  • @HARMIN-h1u
    @HARMIN-h1u 4 ปีที่แล้ว +5

    ദേവിയെ കിടു സൗണ്ട് 😍 സഞ്ചാരം ഓർമ്മ വന്നു 😍

  • @Sabnadrupath12
    @Sabnadrupath12 5 ปีที่แล้ว +25

    എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഭഗവാനെ നടത്തി തരണേ

  • @BalakrishnanThoovassery
    @BalakrishnanThoovassery 11 หลายเดือนก่อน

    ശംഭോ മഹാദേവ മനസ്സുകൊണ്ട് അവിടെ എത്തി ശരീരം കൊണ്ട് അവിടെ എത്താൻ മഹാദേവന്റെ അനുഗ്രഹം ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു വിവേകാനന്ദ ട്രാവൽസിന് അ ദിനന്ദങ്ങൾ ഇത്ര നന്നായി പ്രേക്ഷപണം ചെയ്ത് കാണിച്ചതിന് മഹാദേവാ ശരണ o

  • @narayananp3222
    @narayananp3222 ปีที่แล้ว

    Wonderful. Pilgrimage. To. Kailash
    . Maansarovar.

  • @rukkusrecipes5869
    @rukkusrecipes5869 3 ปีที่แล้ว +2

    കൈലാസത്തിൽ പോയ പോലെ തോന്നുന്നു പോകണ്ടേ ഭാഗ്യമുണ്ടാവട്ടെ ഓം നമശിവായ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏

  • @EasyWeldingtech
    @EasyWeldingtech 5 ปีที่แล้ว +8

    ഓം നമഃ ശിവായാ

  • @sowbhagyamp3959
    @sowbhagyamp3959 6 ปีที่แล้ว +11

    my ambition...it is...

  • @jithink4439
    @jithink4439 4 ปีที่แล้ว +4

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം..... അതിനുള്ള ഭാഗ്യം ഉണ്ടാവുമോ എന്തോ. എന്തായാലും ഈ video കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടായി 🙏🙏

  • @subashvlogchannel2760
    @subashvlogchannel2760 5 ปีที่แล้ว +3

    Har Har mahadev

  • @vishnumayam2483
    @vishnumayam2483 2 ปีที่แล้ว

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. കൈലാസനാഥൻ അത് സാധിച്ചു തരട്ടെ. എന്റെ.. കൈലാസനാഥാ.... 🙏🙏🙏🙏

  • @vlog5950
    @vlog5950 5 ปีที่แล้ว +32

    എന്റെ ഏറ്റവും വലിയ ആഗ്രഹം... ശംഭോ മഹാദേവാ...

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Om Sambho Mahadeva!!!!🪔🌹🌹🪔🌹🌹🪔🌹🌹🪔🙏

  • @RadhaNair-rl7th
    @RadhaNair-rl7th ปีที่แล้ว

    Omnamasivaya omnamasivaya omnasivaya omnamasivaya omnasivaya omnamasivaya omnasivaya omnamasivaya omnasivaya omnamasivaya omnasivaya omnamasivaya omnasivaya omnamasivaya omnamasivaya namaste 🙏 🌿⚘️♥️⚘️🌿🌿🙏🙏🙏🙏🙏🌿🌿🌿🌿🌿🙏🙏🙏

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว +1

    Adipoli toor 👍❤️😍😍😍🙏🙏🙏

  • @muralykrishna8809
    @muralykrishna8809 4 ปีที่แล้ว +6

    ഹര ഹര മഹാദേവ നമോ നമ:

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ปีที่แล้ว +1

    ഓം നമ: ശിവായ🙏

  • @ambikarajan2378
    @ambikarajan2378 4 ปีที่แล้ว

    Om mani padme hum...Very nice video..

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 4 ปีที่แล้ว +1

    ഈ പുണ്യഭൂമിയിൽ എത്താനുള്ള യോഗം എനിക്കുണ്ടോ എന്തോ . എല്ലാം അവിടുന്നാണല്ലോ തീരുമാനിക്കേണ്ടത്. ഹര ഹര മഹാദേവ .

  • @jayasreepillai6300
    @jayasreepillai6300 5 ปีที่แล้ว

    Kailasom poya pole anubhavapettu shambo maha dev thanku vivekanda pilgrimage travels om Sai ram

  • @jayanchattikal7134
    @jayanchattikal7134 6 ปีที่แล้ว +17

    ഓം നമ:ശിവായ

  • @vijaybijusagar7417
    @vijaybijusagar7417 4 ปีที่แล้ว +4

    🙏🙏🙏

  • @uttramstar2152
    @uttramstar2152 4 ปีที่แล้ว +6

    കൈലാസ ദർശനം സാക്ഷാത്കരിക്കപ്പെടുമാവോ , ശിവ് ശിവ

  • @RaviKG-z8y
    @RaviKG-z8y ปีที่แล้ว

    🎉ഓം namah:shivaay 🙏🏻🙏🏻🙏🏻

  • @aymanamraveendran5366
    @aymanamraveendran5366 ปีที่แล้ว

    Very excellent

  • @vidyakk9987
    @vidyakk9987 2 ปีที่แล้ว

    ഇങ്ങനെയെങ്കിലും ഈ ശില്പ o കാണാൻ കഴിഞ്ഞതിൽ ഭഗവാനെ സ്തിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @julie-dr4xq
    @julie-dr4xq 3 ปีที่แล้ว +1

    Nama sivaya🙏

  • @manjuvk8011
    @manjuvk8011 4 ปีที่แล้ว +2

    Aum നമഃ shivaaya

  • @sasidharansanskriti8814
    @sasidharansanskriti8814 3 ปีที่แล้ว

    Om shanti.... Sanskriti

  • @sureshpillai9172
    @sureshpillai9172 4 ปีที่แล้ว

    My ambition, Om nama sivaya

  • @tfgametfgamer2197
    @tfgametfgamer2197 4 ปีที่แล้ว +18

    മഹാദേവൻ അവിടെ സ്വസ്ഥമായി ഇരുന്നോട്ടെ ...എല്ലാം കൂടി അവിടെ നശിപ്പിക്കാൻ പോവാണോ.....

  • @arunjose9061
    @arunjose9061 3 ปีที่แล้ว +2

    പശ്ചാത്തല സംഗീതം ആവർത്തന വിരസമായിപ്പോയി.' എത്രയോ നല്ല ശിവസ്തുതികൾ ഉണ്ടായിരുന്നു... ഓം: കൈലാസാ ധിപതയേ നമ:

  • @vasanthapanicker6946
    @vasanthapanicker6946 4 ปีที่แล้ว +1

    Om nama shivaya`

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Om Namashivaya 🪔🌹🌹🪔🙏🌹🌹🪔🙏

    • @pnarayanan5984
      @pnarayanan5984 2 ปีที่แล้ว

      Om Jai Shree Kailasha Nathaya Nama 🪔🌹🌹🪔👏

  • @rajeevanc3692
    @rajeevanc3692 11 หลายเดือนก่อน

    Om namassivaya

  • @lathamk4595
    @lathamk4595 3 ปีที่แล้ว +1

    ഓം മാണി പദ്മേ ഹും
    എന്നെയും അവിടെ എത്തിക്കണേ ഭഗവാനെ🙏🙏

    • @rajeshp5200
      @rajeshp5200 3 ปีที่แล้ว

      അത് ബുദ്ധിസ്റ്റ് പ്രാർത്ഥനയാണ്. അല്ലേ

  • @ajayajo4134
    @ajayajo4134 4 ปีที่แล้ว +9

    Sultante video kaundit vannavar arelum indo

  • @krishnankakkad4516
    @krishnankakkad4516 4 ปีที่แล้ว

    Extra super.

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    OM namasivaya

  • @vasudevanps8453
    @vasudevanps8453 5 ปีที่แล้ว +1

    Verygood

  • @pgnithin4878
    @pgnithin4878 3 ปีที่แล้ว +1

    Cash ullavarkalla poganpatu , pavangalku ethallam oru swapnmanu , manassirithi prarthichamathi avida poganamanu onnumilla🙏🕉️ , kooda ullavara dhrohikatha patunna help cheyu , ammayum achanayum nalla pole nokku appol ningala thedi lord shiva blessings verum🙏🕉️

  • @Arun-iy7px
    @Arun-iy7px 3 ปีที่แล้ว

    Endeyum aagreham .har har mahadevu

  • @vennumadhavan9808
    @vennumadhavan9808 4 ปีที่แล้ว +1

    Om Nama Sivaya

  • @ushajayakumar8120
    @ushajayakumar8120 3 ปีที่แล้ว +1

    ഭഗവാനെ എനിക്ക് കൈലാസത്തിൽ വന്ന് അങ്ങയെ കാണുവാൻ അനുഗ്രഹം തരണേ....

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw ปีที่แล้ว

    Music only,?

  • @subinm.c.3378
    @subinm.c.3378 9 ปีที่แล้ว +7

    really inspiratting......

  • @padmajavb9330
    @padmajavb9330 3 ปีที่แล้ว

    കൈലാസയാത്ര സാധിച്ചു തരുമെന്ന് ശിവശക്തി നടത്തണേ എന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു ഓം നമ: ശിവായ 🙏🙏

  • @pradeeppk7052
    @pradeeppk7052 5 ปีที่แล้ว +5

    ശംഭോ മഹാദേവ

  • @sankarankutty4428
    @sankarankutty4428 6 หลายเดือนก่อน

    How aboug now?

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว

    🕉🕉🕉OM Nama Shivaya 🌷🌷🌷🙏

  • @MS-gb3ex
    @MS-gb3ex 5 ปีที่แล้ว +6

    Amme.. Vaakukal illa...this is not water.. its Amrutham! Kailasa Theertham!

  • @GeorgeMercier
    @GeorgeMercier 7 ปีที่แล้ว +7

    Needs a serious editing. You may be able to reduce atleast 30 minutes.

    • @rumirumi2918
      @rumirumi2918 6 ปีที่แล้ว +1

      Adv. George Mercier t
      Reki

  • @sabusahadevan1254
    @sabusahadevan1254 ปีที่แล้ว

    ഓം നമശിവായ

  • @marykuttyabraham4833
    @marykuttyabraham4833 4 ปีที่แล้ว +6

    ഒന്ന് കാണണം എന്നുണ്ടായിരുന്നു കൈലാസം..

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว

    Sarvam Shivamayam!!!!!🪔🌹🌹🪔🌹🌹🌹🌹🌹🪔🪔🙏

    • @aymanamraveendran5366
      @aymanamraveendran5366 ปีที่แล้ว

      കൈലാസയാത്രയുടെ വർണ്ണനകൾ വളരെ നന്നായിരുന്നു. ദർശനത്തിന് പോകാനുളള എന്റെ ആഗ്രഹം പതിൻ മടങ്ങ് വർധിച്ചു. അടുത്ത സീസണിൽ (2023 ) കൈലാസ ദർശനം നടത്തുവാൻ കൈലാസനാഥൻ അനുഗ്രഹിക്കട്ടെ എന്നു സ്വയം പ്രാർത്ഥിക്കുന്നു. - അയ്മനo രവീന്ദ്ര

  • @ajayp4295
    @ajayp4295 4 ปีที่แล้ว +1

    Kailasa darshanam kittunnavan oru punyathmavu thanne

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว

    E ...toor pokan Ningaludey Rate ethraya onnu parayu pls👍❤️❤️👍🙏🙏🙏 Chapalamee moham vyamoham ....🙏🙏🙏

  • @resmikramakrishnan9819
    @resmikramakrishnan9819 4 ปีที่แล้ว

    Song suer

  • @geethadinesan5134
    @geethadinesan5134 3 ปีที่แล้ว +1

    എവിടെയാണ് conduct ചെയ്യേണ്ടത്

  • @sudhae9794
    @sudhae9794 2 ปีที่แล้ว

    ,,🙏🏻🙏🏻

  • @pranbabu8572
    @pranbabu8572 ปีที่แล้ว

    ഭഗവാനെ എനിക്കും അങ്ങ്ങയെ കൈലാസത്തിൽ എത്തി ദർശിക്കുവാൻ അങ്ങു അനുവദിച്ചെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @theyyanm6070
    @theyyanm6070 4 ปีที่แล้ว +1

    ഹര ഹര മഹാ ദേവ ശംഭോ.

  • @kabeerdaskabeerdas5551
    @kabeerdaskabeerdas5551 3 ปีที่แล้ว

    ഓം നമഃ ശിവായ...

  • @rajendranpk8741
    @rajendranpk8741 4 ปีที่แล้ว

    Ooom.na.sivayaa

  • @vishwasbhandarigal791
    @vishwasbhandarigal791 3 ปีที่แล้ว

    Om

  • @ramakrishnanneroth3734
    @ramakrishnanneroth3734 5 ปีที่แล้ว

    Inocevideo

  • @abhijithrajan2583
    @abhijithrajan2583 8 ปีที่แล้ว +2

    Nice video.
    whats the name of the background music till 3:00 ?

    • @pe2822
      @pe2822 7 ปีที่แล้ว +2

      Abhijith Rajan it is a mantra....om mani padme hum...eventhough it s a sanskrit mantra bhudhists use it very frequently...

  • @pnarayanan5984
    @pnarayanan5984 3 ปีที่แล้ว

    Om Namasivaya Om Namasivaya Om Namasivaya ! When is the next date of departure to Kailasam.?

  • @vnviswanadhan5293
    @vnviswanadhan5293 4 ปีที่แล้ว +2

    ഒരിക്കലും നടക്കാത്ത സ്വപ്നം

  • @tfgametfgamer2197
    @tfgametfgamer2197 4 ปีที่แล้ว +1

    മനുഷ്യന്റെ ചൂടെ അടിച്ചെ മഞ്ഞ് ഉരുകുന്നു.... ശുദ്ധി യില്ലാതെ അവിടെ പോയാൽ ക്യാൻസർ ,സോറിയാസിസ്,കുഷ്ഠം നേത്രരോഗങ്ങൾ ഒക്കെ വന്നോളും

  • @chandrababu44
    @chandrababu44 6 ปีที่แล้ว +1

    malayalam old songs

  • @sreekumar2548
    @sreekumar2548 4 ปีที่แล้ว

    enikku pokanam ennu und etra chilavu varum ennu parayamo egane pokan pattum

  • @balagangadharank2796
    @balagangadharank2796 4 ปีที่แล้ว

    Good views

  • @gilsonantony2428
    @gilsonantony2428 4 ปีที่แล้ว +2

    Mhadheva angaude alukalude bhagyam.ithrayum valiya oru albutham kanan pattiyallo.nan oru pallikari.pakshe adakan pattatha oru agraham anu kailasam kayaranamenathu.orikalum nadakatha swpnam.

    • @kaleshkumarkl-3064
      @kaleshkumarkl-3064 4 ปีที่แล้ว

      Namuk agrahikkamallo, enikkum agrahamund avde pokan, ethenkilum avasarathil chechyude agraham safalamakatte...,

    • @sreekalar9519
      @sreekalar9519 4 ปีที่แล้ว

      ഓം നമഃ ശിവായ

  • @sasidharansanskriti8814
    @sasidharansanskriti8814 2 ปีที่แล้ว

    അങ്ങ് ലാസ്റ്റ് വരെയും. പോകമായിരുന്നു

  • @jayasreepillai6300
    @jayasreepillai6300 5 ปีที่แล้ว +1

    Manasa sarovar manushyar malinam akkaruthe devante thirtham asudham akkaruyhe adhu devante Thu ayrikkuvan parama sivanodu prarthikkunnu

    • @girijatv4105
      @girijatv4105 4 ปีที่แล้ว

      SarvaIswaraingalum Undavne Mahesha

  • @otvalsan5721
    @otvalsan5721 4 ปีที่แล้ว +2

    വിഡിയോ കാണാൻ സാധിച്ചതിൽ
    സന്തോഷം
    ഓംനമശിവായ

    • @usharaju9268
      @usharaju9268 4 ปีที่แล้ว

      Siva siva bagavane

    • @seethalam1765
      @seethalam1765 4 ปีที่แล้ว

      My ambition is to make a holy trip to kailasam if God allows

    • @anandhavallycrc9810
      @anandhavallycrc9810 4 ปีที่แล้ว

      ചന്ദ്രകല athara
      മഹേശ്വര
      ഹിമാലയ യാത്ര ഒരു സ്വപ്ന manu. നടത്തി തരുമോ ശങ്കര മഹാ ദേവ.

  • @subramaniantk4338
    @subramaniantk4338 4 ปีที่แล้ว

    വിവരണങ്ങൾ വളരെ കുറവായിരുന്നു എന്താണ് പ്രധാനം അത് തീരെ ഇല്ല അതുകൊണ്ട് അവിടെ പോയ അനുഭവം ഉണ്ടായില്ല

  • @voiceofhistory6210
    @voiceofhistory6210 5 ปีที่แล้ว

    ഒരുപാട് ആഗ്രഹം ഉണ്ട് ഞാനും പോകും

  • @sherinengling855
    @sherinengling855 4 ปีที่แล้ว

    I hope people did not leave their trash there🙏

  • @ajayajo4134
    @ajayajo4134 4 ปีที่แล้ว

    Viswasam enna karyam vannu sadhyathinte mele veenathakumo serikum kailasathil... viswasathil koodi mathram chindhikathe yukthiboothathodeyum chindhichalo nammuk oru pakshe kailsathil olinjirikunna secrets ariyuvan kazhinnalo

    • @padmanabhannairg7592
      @padmanabhannairg7592 3 ปีที่แล้ว

      Ee abhiprayamulla westerners ulpade daralam alukal kailasathilethan sramichottum sadichilla. Entho oru aloukika sakthi avare thadayunnathayi avarellam ezhuthiyittundu. Chila yogikal sookshma sareeram upayogichu avideyethi sivadarshanam sadichittundu. Sri. M enna yogiyude apprenticed to a himalayan master enna autobiography onnu vayikkuka munvidikal mattivachukondu.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Poyi kanan. Eee janmam patyillla. Eiganea. Kandallo thank gid

  • @sasidharank203
    @sasidharank203 5 ปีที่แล้ว +2

    The

    • @sasidharansanskriti2117
      @sasidharansanskriti2117 4 ปีที่แล้ว

      എന്റെ എറ്റവും വലിയ ആഗ്രഹം കൈലാസം പോകാം യെന്ന്

    • @nanduvkd3409
      @nanduvkd3409 4 ปีที่แล้ว

      Happy

    • @sureshan3883
      @sureshan3883 4 ปีที่แล้ว +1

      അനാവശ്യമായി വലിച്ച് നീട്ടുന്നു. ആയതിനാൽ യാത്രാവിവരന്നത്തിന്റെ രസത്തിന് ഇടിവ് തട്ടുന്നു

  • @sheebam.r1943
    @sheebam.r1943 3 ปีที่แล้ว

    Daivathinte aduthekku pokunnapole thonni Kannu niranju

  • @anesshani9651
    @anesshani9651 4 ปีที่แล้ว

    അവതരണ ശൈലി ശരിയില്ല ഓം നമശിവായ

  • @anilkumar-be7bo
    @anilkumar-be7bo 5 ปีที่แล้ว +3

    ആര് ആണോ ഡിസ്ക് ലൈക്ക് അടിച്ചത് നശിച്ചുപോകും അവൻ തീർച്ച

  • @prasadtvm1
    @prasadtvm1 6 ปีที่แล้ว +2

    Rs. 219500 is expensive

    • @varunpandey1484
      @varunpandey1484 6 ปีที่แล้ว

      Consider the fact it's in China, it's not in India

    • @divyapk8911
      @divyapk8911 5 ปีที่แล้ว

      Oralk ano e amount

    • @subhash78adhri77
      @subhash78adhri77 5 ปีที่แล้ว +1

      @@divyapk8911 ,yes sometime it will raice

    • @padminipadmini1239
      @padminipadmini1239 3 ปีที่แล้ว

      ഓം നമഃ ശിവായ ഭഗവാന്റെ തിരു സന്നിധിയിൽ എത്താൻ വലിയ ആഗ്രഹം ഉണ്ട് സാധിച്ചു തരേണമേ ശംഭോ മഹാദേവ

  • @salahal-dinyusufibnayyub8424
    @salahal-dinyusufibnayyub8424 ปีที่แล้ว

    sir നിങ്ങളുടെ കൂടെ അല്ലെ പണ്ട് SGK നേപ്പാളിൽ പോയത് ? 🤔

  • @fxxxvsfxvss2912
    @fxxxvsfxvss2912 4 ปีที่แล้ว +1

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @ravimoyalam9765
    @ravimoyalam9765 5 ปีที่แล้ว +3

    ഓം നമശിവായ

  • @sasidharansanskriti2117
    @sasidharansanskriti2117 4 ปีที่แล้ว +1

    ഓം നന്മ ശിവായ

  • @chandranhotkp8877
    @chandranhotkp8877 4 ปีที่แล้ว

    ശംഭോ മഹാദേവ

  • @fxxxvsfxvss2912
    @fxxxvsfxvss2912 4 ปีที่แล้ว

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @Vivekgchannel
    @Vivekgchannel 4 ปีที่แล้ว +1

    ഓം നമശിവായ

  • @manu5360
    @manu5360 4 ปีที่แล้ว +1

    ഓം നമശിവായ