ബദ്രിനാഥിലെ നിവേദ്യങ്ങളെ കുറിച്ചറിയണ്ടേ? നാവിൽ വെള്ളമൂറും. പ്രധാനപൂജാരി റാവൽജി പറഞ്ഞുതരുന്നു.Epi-02

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2021
  • ഭാരതത്തിന്റെ ഭരദേവതാ ക്ഷേത്രമാണ് ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രം. ശങ്കരാചാര്യർ സ്വാമികളാണ് ഏതോ കാലത്ത് നഷ്ടപ്പെട്ടു പോയ വിഗ്രഹം കണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തി പൂജകൾ ചിട്ടപ്പെടുത്തിയത്. അന്ന് മുതലാണ് കേരളത്തിൽ നിന്നുള്ള ബ്രഹ്മചാരിയായ ബ്രാഹ്‌മണൻ പ്രധാന പൂജാരിയായ റാവൽജി സ്ഥാനത്തെത്തിയത്. 2014 മുതൽ ബദ്രിയിലെ റാവൽജിയായ കണ്ണൂർ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി ബദ്രിനാഥ്ക്ഷേത്രത്തെയും പ്രതിഷ്ഠകളെയും അവിടുത്തെ ദേവപൂജയെയും മനുഷ്യപൂജയെയും അവിടുത്തെ വളരെ പ്രത്യേകതകൾ ഉള്ള നിവേദ്യത്തെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു തരുന്നു.
    വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള ധാരാളം അപൂർവ്വ വിവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു
    #badrinathtemple #badrinath #Mokshakavadam #himalaya #rawalji #Uttarakhand #alagananda #saraswathi #riveralagananda #riversaraswathi

ความคิดเห็น • 86

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +13

    ഭഗവാൻ വിളിക്കണം എന്ന് പറയുന്നത് വളരെ ശരിയാണ്. ഞാൻ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതി അത് കൊണ്ട് തന്നെ ആശ വെക്കാതെ ഉള്ളിൽ വെച്ച ഒരു സങ്കൽപ്പം ആയിരുന്നു കേദാർനാഥ് ബദ്രിനാഥ് സന്ദർശനം. അത് ഒട്ടും പ്രതീക്ഷിക്കാതെ ഈ മാസം (ഒക്ടോബർ 2022) നടന്നു. യമുനോത്രി ഗംഗോത്രി കേദാർനാഥ് ബദ്രിനാഥ്. 4 ഇടത്തും സന്ദർശിച്ചു. രാവൽജിയെ കാണാനും സംസാരിക്കാനും സാധിച്ചു. മഹാഭാഗ്യം, സുകൃതം. ഒരു തവണ പോയപ്പോൾ ഇനിയും പോണം എന്നാണ് ആഗ്രഹം. ആഗ്രഹം ഉള്ളവർക്കെല്ലാം അതിന് സാധിക്കട്ടെ...

    • @vijayanpg1727
      @vijayanpg1727 2 หลายเดือนก่อน +1

      🙏

    • @DKMKartha108
      @DKMKartha108 7 วันที่ผ่านมา

      ശ്രീ ബദരീനാഥാഷ്ടകം
      ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
      ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
      താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
      പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
      സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
      ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
      ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
      ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
      സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
      ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
      അനാദിനിധനം കാലകാലം ഭീമയമച്യുതം .
      സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
      ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
      ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
      ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
      ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
      ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
      സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
      ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @jasminewhite3372
    @jasminewhite3372 3 ปีที่แล้ว +26

    ഭഗവാനേ ബദ്രി യിൽ ദർശനത്തിനായി ആഗ്രഹിക്കുന്നു. പ്രസീത പ്രസീത ഭഗവൻ.🙏🙏🙏

    • @omanaasokan6014
      @omanaasokan6014 2 ปีที่แล้ว +1

      ഭഗവാന്റെ അടുത്ത

  • @lekhaanu9376
    @lekhaanu9376 ปีที่แล้ว +6

    ന്റെ കണ്ണാ ഏതെങ്കിലും ജന്മത്തിൽ അവിടെ എത്തിച്ചേരാൻ സാധിക്കുമോ 🙏🙏🙏🙏🙏അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏

  • @rejithacharivlogs3909
    @rejithacharivlogs3909 ปีที่แล้ว +5

    ഭഗവാനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കു തരണേ ബദരീനാഥാ.... പ്രണാമം റാവൽ ജീ....🙏🙏🙏🙏

  • @manikandannk6636
    @manikandannk6636 2 ปีที่แล้ว +6

    വിഗ്രഹങ്ങൾ..... മാറ്റിയ കാലഘട്ടം... ആർ.. പറയുക എല്ലാ ഹിന്ദുക്കളും മനസ്സിലാക്കട്ടെ.. യാഥാർത്ഥ്യങ്ങൾ.. റാവൽജി🙏🙏🙏

  • @kumudabaivk2722
    @kumudabaivk2722 3 ปีที่แล้ว +12

    എല്ലാവരും കാണുകയും മനസിലാക്കുകയും ചെയ്യേണ്ട കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!നന്ദി നമസ്കാരം!🙏👏👍👌

  • @sheelamadhusudanan8223
    @sheelamadhusudanan8223 2 ปีที่แล้ว +6

    Jai badrinathji. ദർശനത്തിന് എനിക്ക് അവസരമൊരുക്കണേ ദേവാ,

  • @jyotiraj7766
    @jyotiraj7766 3 หลายเดือนก่อน

    അതിയായ ആഗ്രഹം ഉണ്ട്,ഭഗവാൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ നടക്കും🙏🌹

  • @pushpasivaraj5416
    @pushpasivaraj5416 2 ปีที่แล้ว +3

    ബദരീനാഥാ ഭഗവാനേ ഒരു പ്രാവശ്യം കൂടി ദർശനത്തിനായി മനസ്സ് ആഗ്രഹിയ്ക്കുന്നു 'നടത്തി തരണേ നാരായണാ.....

  • @asokanuttolly5846
    @asokanuttolly5846 11 หลายเดือนก่อน +1

    2022 ൽ സഹസ്ര നാമ അർച്ചന യിൽ പങ്കെടുക്കുക്കാൻ പറ്റി...... എനിക്കു o ശശി ക്കും. മാന ഗ്രാം കണ്ടു.5ദിവസം താമസിച്ചു. യാത്ര ഒരു അനുഭവം തന്നെ

  • @Nidhil1010
    @Nidhil1010 8 หลายเดือนก่อน

    ഞാൻ ഇവിടതേക്ക് ഹരിദ്വാറിൽ നിന്ന് നടന്ന് ബദ്ധരിനാഥിൽ എത്താൻ ഭാഗ്യം കിട്ടി കൂടെ റാവൽജിയേ പരിചയപെടുവാനു

  • @remanic1483
    @remanic1483 ปีที่แล้ว +1

    ഭഗവാനെ തൊഴാൻ കാത്തിരിക്കുന്നു. ഈശ്വരാ അനുഗ്രഹിക്കണേ.

  • @vsivash1962
    @vsivash1962 2 ปีที่แล้ว +2

    കൃഷ്ണ അനുഗ്രഹം നൽകേണമേ 🙏

  • @nishanthtv8927
    @nishanthtv8927 3 ปีที่แล้ว +4

    ജയ് ബദ്രി വിശാൽ 🙏

  • @vilasinigopi9234
    @vilasinigopi9234 10 หลายเดือนก่อน

    ഭഗവാനെ ബദ്രി യിൽ ദർശനത്തി നായി അനുഗ്രഹിക്കണെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ambikadevi532
    @ambikadevi532 2 ปีที่แล้ว +2

    നമസ്കാരം റാവൽ ജീ

  • @vilasininair7178
    @vilasininair7178 2 ปีที่แล้ว

    വളരെ നന്ദി. കുറച്ചു കാര്യങ്ങളും കേൾക്കാൻ സാധിച്ചു. 🙏🙏🙏🌹🌹🌹

  • @leenanair9209
    @leenanair9209 3 ปีที่แล้ว +2

    Hare Krishna Narayanaa Sree Lekshmipathe Kathurekshikane

  • @lekhasridhar7079
    @lekhasridhar7079 2 ปีที่แล้ว

    ഈശ്വര കൃപയാൽ ഭഗവാനേ തോഴാൻ പറ്റി 🙏🙏🙏

  • @lakshmisharmilakshman7815
    @lakshmisharmilakshman7815 2 ปีที่แล้ว +2

    Hare Krishna.bagavane kanan ennanu avide varan kazhiyuka.bhagavan anugrahikkatte

  • @madhushreemohan9847
    @madhushreemohan9847 3 ปีที่แล้ว +4

    Jai Badrivishal 🚩pranam Rawal Ji 🙏🏻
    Very clear explanation on modes of traveling, Beautifully explained about the pooja rituals, divine Naivedhyams that is offered to Lord Badrivishal. Thank you Bharath Kesari Channel for this excellent initiative 🙏🏻🙏🏻 I'd request you guys to share subtitles if it's feasible please... Thanks!

  • @vilasinigopi9234
    @vilasinigopi9234 10 หลายเดือนก่อน

    ഭഗവാനെ അനുഗ്രഹിക്കണേ

  • @deepap481
    @deepap481 3 ปีที่แล้ว +2

    Badrinaadhaaa naraayaanaaaa🙏🙏🙏

  • @suluaniln
    @suluaniln 2 ปีที่แล้ว +4

    Lucky to visit there and stayed 5 days

  • @rajalekshmirnair3166
    @rajalekshmirnair3166 2 ปีที่แล้ว +1

    Hare Krishna

  • @shijianand1000
    @shijianand1000 2 ปีที่แล้ว +3

    Enikum e video kandappol avede povanam enne thonnal

  • @sreekumarim3033
    @sreekumarim3033 3 ปีที่แล้ว +2

    Yennenkilum kaanan saadhikkumo bhagavane🙏🙏🙏🙏🙏👏👏👏👏👏

  • @praveenr7236
    @praveenr7236 3 ปีที่แล้ว +3

    Jai Shree Badri Vishal 🙏🙏🙏

  • @vijayammamr9365
    @vijayammamr9365 ปีที่แล้ว

    Ella Devasthanavum anganeyanu. Ethappedanamenkil punyam cheyyanam.

  • @DKMKartha108
    @DKMKartha108 7 วันที่ผ่านมา

    ശ്രീ ബദരീനാഥാഷ്ടകം
    ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
    ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
    താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
    പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
    സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
    ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
    ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
    ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
    സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
    ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
    അനാദിനിധനം കാലകാലം ഭീമയമച്യുതം .
    സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
    ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
    ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
    ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
    ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
    ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
    സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
    ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @broswami
    @broswami 3 ปีที่แล้ว

    Waiting

  • @preethibalakrishnan625
    @preethibalakrishnan625 3 ปีที่แล้ว +2

    ജയ് ബദരി വിശാൽ

  • @sandhyats8529
    @sandhyats8529 11 หลายเดือนก่อน

    🙏orikkalengilum bagavane avide vannu thozhuvan sadhikkane🙏🙏🙏🙏

  • @leelamadhavan3268
    @leelamadhavan3268 2 ปีที่แล้ว +2

    Om namashivaya🙏🙏🙏🙏

  • @shijis7215
    @shijis7215 ปีที่แล้ว

    Bhagvan given a Amazing Blissful Darsan Jai Badri Vishaal🙏🙏🙏

    • @pnarayanan5984
      @pnarayanan5984 ปีที่แล้ว

      Om Jai Jai Badri Vishaal🪔🌹🌹🪔🙏🪔🌹🌹🪔🙏

  • @sidhusidharth9548
    @sidhusidharth9548 2 ปีที่แล้ว

    Kanna... Ella Bhkthanmarkkum Ahayude Arikil Ethan sathikkumaragane... Bhagavane... Sarvavyapii🙏🙏🙏💓SARVAM KRISHNARPPANAM ASTHU 🙏🙏🙏🙏💮🌸💮💮🌸🌸🌸🌺💮🌺🌸🌺🌺🌸🌺🌸🌺🌸🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🏵️🏵️🌼🏵️🌼🏵️🌼🏵️🌼🏵️🌼🌸🌺🌺🌸🌺🌸🌸💓💓💓❤️❤️❤️

  • @lathaunni6807
    @lathaunni6807 3 ปีที่แล้ว +3

    Jai Badri Vishal 🙏🙏

  • @ArunKumar-oe2cf
    @ArunKumar-oe2cf ปีที่แล้ว

    Anugrahichaaalum varanam ennunnd bhagavaane ohm namo narayanaaya

  • @user-oy3rd3tb4s
    @user-oy3rd3tb4s ปีที่แล้ว +1

    Jai badarinath 🙏🙏

  • @bijumanal
    @bijumanal 3 ปีที่แล้ว +3

    🕉Jai Badrivishal Bhagvan 💐💐💐💐Loka Samastha Sukhino Bhavanthu

  • @sreekumarigopinathan9816
    @sreekumarigopinathan9816 3 ปีที่แล้ว +2

    Om Namo bhagavathe vasudevaya 🙏🙏🙏

  • @balakrishnanvasantha6763
    @balakrishnanvasantha6763 10 หลายเดือนก่อน

    രാധേ കൃഷ്ണാ !

  • @tictac9069
    @tictac9069 2 ปีที่แล้ว +1

    ബദ്രി യില് ദർശനം നടത്താൻ anugrahikkane

  • @adarsh8624
    @adarsh8624 ปีที่แล้ว +1

    🙏

  • @ranjinivenugopal6497
    @ranjinivenugopal6497 3 ปีที่แล้ว +1

    🙏🙏🙏

  • @renukavasunair4388
    @renukavasunair4388 9 หลายเดือนก่อน

    🙏🙏🙏bhaghavan

  • @syamparameswar1017
    @syamparameswar1017 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @sreejacharakkara8186
    @sreejacharakkara8186 11 หลายเดือนก่อน

    🙏🏻🙏🏻

  • @somanathanpunnakkaparambil2099
    @somanathanpunnakkaparambil2099 2 ปีที่แล้ว

    omnamovasudevaya

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 ปีที่แล้ว

    Om namashivaya

  • @nirmalaps8826
    @nirmalaps8826 3 ปีที่แล้ว +1

    👌👌👌👌🙏🙏🙏

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +2

    Badarinathill poyal mathram pora athu pole jeevithal pravarthikamakkanam allengill Oru gunavum illaaa

  • @aramachandran5548
    @aramachandran5548 11 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @sumithrasudheeran6796
    @sumithrasudheeran6796 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @bhadranair8
    @bhadranair8 2 ปีที่แล้ว

    ❤️🙏

  • @vshemalatha9846
    @vshemalatha9846 2 ปีที่แล้ว

    Om

  • @geetharetnakumar4886
    @geetharetnakumar4886 2 ปีที่แล้ว

    🙏🙏🙏🙏

  • @ashokanashokan7084
    @ashokanashokan7084 2 ปีที่แล้ว

    HarekrishnaPonnuBhagavan

  • @jayapillaivs7158
    @jayapillaivs7158 11 หลายเดือนก่อน

    🙏❤️

  • @simiammu2604
    @simiammu2604 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seeammuachu
    @seeammuachu ปีที่แล้ว

    Jai Badrivishal Bhagvan vijayate 🙏🙏

  • @sumathip6020
    @sumathip6020 3 ปีที่แล้ว +2

    ബദരി വിശാൽ കി ജയ്

  • @binojkanadi
    @binojkanadi 10 หลายเดือนก่อน

    ഓംനമഃശിവായ 🔱🔱🔱

  • @nishaaolsubramanyan3793
    @nishaaolsubramanyan3793 2 ปีที่แล้ว

    വരണമെന്ന് ആഗ്രഹം 🙏

  • @sajinair870
    @sajinair870 2 ปีที่แล้ว

    🤔🙏

  • @sulochanasushakumar2813
    @sulochanasushakumar2813 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @gayathrikr1765
    @gayathrikr1765 11 หลายเดือนก่อน

    Ath badhriyil mathram alla bagavatsanidhi evide anelm bagavan vijarikkanm..

  • @meerasubramanian3767
    @meerasubramanian3767 3 ปีที่แล้ว +3

    Jai Badri Vishal 🙏

  • @sheelakurup1776
    @sheelakurup1776 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏

    • @DKMKartha108
      @DKMKartha108 7 วันที่ผ่านมา

      ശ്രീ ബദരീനാഥാഷ്ടകം
      ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
      ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
      താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
      പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
      സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
      ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
      ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
      ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
      സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
      ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
      അനാദിനിധനം കാലകാലം ഭീമയമച്യുതം .
      സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
      ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
      ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
      ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
      ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
      ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
      സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
      ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @prasannaprasannamohananmoh8152
    @prasannaprasannamohananmoh8152 ปีที่แล้ว

    Bhagavan anugrahichirikkunnu

  • @vilasininair7178
    @vilasininair7178 2 ปีที่แล้ว +1

    ഭഗവാനെ, ബദരീനാഥ് ദർശനം സാധിക്കുമോ,ദർശനം തരണേ 🙏🙏🌹🌹

    • @DKMKartha108
      @DKMKartha108 7 วันที่ผ่านมา

      ശ്രീ ബദരീനാഥാഷ്ടകം
      ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
      ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
      താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
      പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
      സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
      ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
      ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
      ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
      സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
      ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
      അനാദിനിധനം കാലകാലം ഭീമയമച്യുതം .
      സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
      ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
      ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
      ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
      ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
      ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
      സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
      ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @mayaravindran5870
    @mayaravindran5870 2 ปีที่แล้ว +1

    Narayana kathukollane

  • @balannair4599
    @balannair4599 ปีที่แล้ว

    ജന്മ. ജന്മന്തര. പുണ്യം..2019ലും.2022ലും. ബദരി നാദിൽ. എത്തി. പരബ്രഹ്മ. മൂർത്തിയായ. ഭഗവാനെ. ദർശിക്കാൻ. ഭാഗ്യം. ഉണ്ടായി.. വൈകിട്ടത്തെ. വിഷ്ണു. സഹസ്രനാമർച്ചന പൂജയിലും. പങ്കെടുത്തു.. രണ്ടു. പ്രാവശ്യവും. രാവൽജിയെ. അദ്ദേഹത്തിന്റെ. താമസസ്ഥലത്തു. പോയി
    നേരിൽകാണനും. ഭാഗ്യമുണ്ടായി.

    • @DKMKartha108
      @DKMKartha108 7 วันที่ผ่านมา

      ശ്രീ ബദരീനാഥാഷ്ടകം
      ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
      ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
      താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
      പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
      സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
      ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
      ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
      ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
      സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
      ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
      അനാദിനിധനം കാലകാലം ഭീമയമച്യുതം .
      സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
      ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
      ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
      ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
      ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
      ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
      സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
      ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം

  • @saraswathinair455
    @saraswathinair455 2 ปีที่แล้ว

    🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @radhavilayil8847
    @radhavilayil8847 2 ปีที่แล้ว

    🙏🙏

  • @rajukk1873
    @rajukk1873 2 ปีที่แล้ว

    🙏

  • @sanjubhaskar3241
    @sanjubhaskar3241 ปีที่แล้ว

    🙏