കേരളത്തിൽ നിന്ന് കേദാർനാഥ് യാത്ര എങ്ങനെ? എപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 220

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +45

    7 വർഷം മുൻപ് ഒരു സെപ്റ്റംബറിൽ ഞാനും പോയിട്ടുണ്ട്, കേദാരിലും ബദരിയിലും! അത് ഒരു അനുഭവമായി, ഒരു അനുഭൂ ദിയായി ഇന്നും മനസ്സിൽ നിൽക്കുന്നു! ഹിമാലയം അത് ഒരു വിസ്മയമാണ്‌!🙏🙏🙏🙏🙏

    • @arjunmk3755
      @arjunmk3755 5 หลายเดือนก่อน

      September snow fall undavumo?

    • @Rajan-sd5oe
      @Rajan-sd5oe 5 หลายเดือนก่อน

      @@arjunmk3755 ആ സമയത്തു സ്‌നോ ഫോൾ ഒന്നും ഉണ്ടായില്ല,സ്‌നോ ഫോൾ ഉണ്ടാവുന്ന സീസനും അതല്ലല്ലോ? എന്നാൽ കേദാർനാഥ്ലേക്കുള്ള 18 കിലോമീറ്റർ ട്രക്കിങ്ങിനിടെ ചില ഉയർന്ന ഭാഗങ്ങളിൽ മഞ്ഞു പാളികൾ കാണാൻ കഴിഞ്ഞു.അതുപോലെ ക്ഷേത്രത്തിന്റെ പിന്നിലുള്ള ഉയർന്ന പർവതങ്ങളിലും മഞ്ഞു പാളികൾ കാണാൻ കഴിഞ്ഞിട്ടിട്ടുണ്ട്!

    • @Rajan-sd5oe
      @Rajan-sd5oe 5 หลายเดือนก่อน

      @@arjunmk3755 ഉണ്ടാവാൻ ഇടയില്ല, എന്നാൽ നമ്മൾ ട്രെക്ക് ചെയ്തു പോകുന്ന 18 കിലോമീറ്ററിൽ ചിലയിടങ്ങളിൽ ഐസ് പാളികൾ കാണാം, പിന്നെ കേദാർ നാഥ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഉയർന്ന പർവത ശിഖരങ്ങളിലും മഞ്ഞിന്റെ ആവരണം കാണാൻ. കഴിയും!

  • @travelmemmories2482
    @travelmemmories2482 ปีที่แล้ว +83

    ഞങ്ങൾ ബദ്രിനാഥ് പോയത് എല്ലാ friday യും പോകുന്ന കൊച്ചുവേളി യോഗാനഗരി ഋഷികേശ് എക്സ്പ്രസ്സിനാണ്... ഹരിദ്വാറിൽ ഇറങ്ങി അവിടുന്നോ ഋഷികേശിൽ നിന്നോ ബദ്രിനാഥ് ലേക്കും കേദാർ നാഥ് ലേക്കും ധരാളം buss ഉണ്ട്...ഞങ്ങൾ ഋഷികേസിൽ നിന്നാണ് പോയത്.... 🙏

    • @De_vv
      @De_vv ปีที่แล้ว +2

      etra expenses aayii!?

    • @travelmemmories2482
      @travelmemmories2482 ปีที่แล้ว +4

      @@De_vv ഞങ്ങൾ ബഡ്ജറ്റ് ട്രിപ്പാണ് പോകാറ്... ബദ്രിയിൽ പോയി വരാൻ ഏകദേശം 7000രൂപ ആയി...

    • @Yryd7rydydu
      @Yryd7rydydu ปีที่แล้ว

      ​@@travelmemmories2482/

    • @binddaztalkies3775
      @binddaztalkies3775 ปีที่แล้ว +2

      @@travelmemmories2482per head Anno ?!

    • @teophinasher4678
      @teophinasher4678 ปีที่แล้ว

      ​@@travelmemmories2482😮😮😮700 ano

  • @ravindranpanickar1203
    @ravindranpanickar1203 ปีที่แล้ว +7

    ഈശ്വരാനുഗ്രഹംകൊണ്ട് 2010ൽ തന്നെ (ഒക്ടോബർ മാസം)ഒരുമാസത്തെ തീർത്ഥയാത്രയിലൂടെ എല്ലാം കാണാനുള്ള ഭാഗ്യംലഭിച്ച ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @gopankannan5686
    @gopankannan5686 10 หลายเดือนก่อน +5

    അറിയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @anandgrace7046
    @anandgrace7046 ปีที่แล้ว +3

    താങ്ക്സ് ചേട്ടാ നല്ല ഉപയോഗ പ്രദമായ വിവരണം 🙏🙏🙏🙏👍

  • @satheesh7951
    @satheesh7951 ปีที่แล้ว +6

    കൊള്ളാം വ്യക്തമായ അവതരണം ❤👍

  • @unnikrishnanp262
    @unnikrishnanp262 4 หลายเดือนก่อน

    Monday ,Saturday 12217 kochuveli chandigud ndls arr 6.oo am
    Wednesday 12483 kcvl,amrutasar
    Arri.ndls 6.00am

  • @GaneshDNampoothiri
    @GaneshDNampoothiri ปีที่แล้ว +4

    നല്ല ഇൻഫർമേഷൻ ❤

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +2

    Very good vedio for Haredowar travel planing people, Lord siva, Vishnu, Leshmidevi save everyone.

  • @rajamnair8337
    @rajamnair8337 11 หลายเดือนก่อน +1

    വളരെ informative.. Thank you

  • @yedusmangalath381
    @yedusmangalath381 ปีที่แล้ว +2

    നല്ലൊരു വിഡിയോ, വളരെ നന്ദി 🤝

  • @suryanathtv5138
    @suryanathtv5138 28 วันที่ผ่านมา

    Full train details ulla video upload cheytho ?

  • @seemamahendran2294
    @seemamahendran2294 11 หลายเดือนก่อน

    നന്ദി ഇത്രയും വലിയ വിശദീകരണം തന്നതിന്.

  • @rocky5765
    @rocky5765 11 หลายเดือนก่อน +4

    ഞാൻ പോകും ശിവ രാത്രി ദിനത്തിൽ അവിടെ എത്താൻ ഭാഗ്യം തരണേ ഭഗവാനെ ❤❤❤ ഓം നമഃ ശിവായ ❤❤❤

    • @AmritaBharatham
      @AmritaBharatham  11 หลายเดือนก่อน +1

      ഇനി അടുത്ത മെയ് മാസമേ ക്ഷേത്രം തുറക്കുകയുള്ളു

  • @SunithaKs-o7m
    @SunithaKs-o7m ปีที่แล้ว +1

    Valare nannayitund

  • @venugopalkm5844
    @venugopalkm5844 9 หลายเดือนก่อน +3

    കൊച്ചുവേളിയിൽനിന്നും രാവിലെ 9 മണിക്കാണ് ട്രെയിൻ 4.50 അല്ല

    • @AmritaBharatham
      @AmritaBharatham  9 หลายเดือนก่อน

      സോറി! തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി

    • @sasidharannair9312
      @sasidharannair9312 8 หลายเดือนก่อน

      2 um sari aanu . 1...4.50ennathu mansoon timings. 2....9.00 hrs. Timing october 1muthal June 30 vare

  • @ambikay8721
    @ambikay8721 5 หลายเดือนก่อน

    oru naal njangalkkum anuvaadam bhagavaane thataneyennude 🙏🙏🙏🙏🙏🙏

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +8

    👍👍, കേദാർനാഥ്‌, ബദ്രിനാഥ്‌, അമർനാഥ്‌ എന്നിവിടങ്ങളിലേക്ക് പോകാൻ പാക്കേജ് ടൂർ ഉണ്ടോ

    • @Rajan-sd5oe
      @Rajan-sd5oe 5 หลายเดือนก่อน

      ഉണ്ട് കേരളത്തിൽ തന്നെ ടൂർ ഏജൻസികൾ ഉണ്ട്!

    • @sarithavinod977
      @sarithavinod977 หลายเดือนก่อน

      Pon..no..tharamo

  • @Jai_Hanuman36
    @Jai_Hanuman36 หลายเดือนก่อน

    Bro varanasi trip ith pole detail aayi cheyyamo, ganga arati may maasathil kaanan kazhiyumo

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    സൂപ്പർ information താങ്ക്സ് 👍👍👍👌👌👌

  • @shibunair7559
    @shibunair7559 ปีที่แล้ว +1

    👍👍👍👌👌 good information thank you 👌

  • @thankamanygnair2652
    @thankamanygnair2652 6 หลายเดือนก่อน

    നല്ല വിവരണം നന്ദി 🙏🙏🙏

  • @Lakshmi-jg1bm
    @Lakshmi-jg1bm ปีที่แล้ว +1

    Chotta char dham yatra k uk registration chyano ath enthanu.onn paranju taramo

  • @MasterBrainOfficial
    @MasterBrainOfficial ปีที่แล้ว

    Good ഇൻഫർമേഷൻ.. ഞാൻ വെയിറ്റ് ചെയ്ത വീഡിയോ

  • @TinkbikBik
    @TinkbikBik 7 หลายเดือนก่อน

    Good explain

  • @suryanathtv5138
    @suryanathtv5138 27 วันที่ผ่านมา

    Char dham video venam ?

  • @malavika_2000
    @malavika_2000 10 หลายเดือนก่อน

    Very useful information thank you so much ❤

  • @kirankrishnan7857
    @kirankrishnan7857 ปีที่แล้ว

    What about in december , we couldnt hike there.

  • @veenasasidharan2858
    @veenasasidharan2858 8 หลายเดือนก่อน +1

    ബദരീനാഥിലെ പോകുന്ന യാത്രാവിവരണം കൊടുത്താൽ നന്നായിരിക്കും

  • @vinodkumark6121
    @vinodkumark6121 5 หลายเดือนก่อน +1

    Super 👍

  • @jayasree4228
    @jayasree4228 ปีที่แล้ว +3

    നമസ്കാരം ഇപ്പോൾ തന്നെ താങ്കളുടെ വീഡിയോ കണ്ടു നല്ല ഇഷ്ടപ്പെട്ടു ഒരു കാര്യം ചോദിക്കാനായിരുന്നു നമുക്ക് എങ്ങനെ കാണാൻ പറ്റും ഞങ്ങളിപ്പോൾ ബദരീനാഥിലുണ്ട്. റാവൽജി അദ്ദേഹം എവിടെ താമസം? Pl reply

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว +1

      ഞാൻ ഇപ്പോൾ അവിടെയില്ല. ക്ഷേത്രത്തിന് അടുത്ത് തപ്ത കുണ്ഡിന്റെ മുകളിൽ ആയി ആണ് രാവൽജി താമസിക്കുന്നത്. അവിടുത്തെ ആരോടെങ്കിലും ചോദിച്ചു കഴിഞ്ഞാൽ പറഞ്ഞുതരും. ഇപ്പോൾ അവിടെ കാലാവസ്ഥ എങ്ങനെയുണ്ട്?

    • @jayasree4228
      @jayasree4228 ปีที่แล้ว +1

      @@AmritaBharatham Thank u . ഞങ്ങൾ റാവൽജിയെ കണ്ടു. സന്തോഷമായി. ഇപ്പോൾ തിരിച്ച് നാട്ടിലെത്തി. തണുപ്പ് വലിയ പ്രശ്നമായില്ല

  • @sinishaji8997
    @sinishaji8997 ปีที่แล้ว

    നല്ല അവതരണം

  • @vikkuna3314
    @vikkuna3314 ปีที่แล้ว +1

    വ്യക്തവും സിമ്പിലും ആയ വിവരണം

  • @santhoshkumar-ru3yj
    @santhoshkumar-ru3yj 3 หลายเดือนก่อน

    Super information

  • @pushpaprabhakaran5330
    @pushpaprabhakaran5330 7 หลายเดือนก่อน +1

    ഈ asthma, ഒക്കെയുള്ള ആളുകൾ, എങ്ങനെയാണ്? അവർക്ക് പ്രത്യേമായ എന്തെങ്കിലും പ്രത്യേക കരുതൽ ആവശ്യമാണോ?
    നല്ല ഇൻഫൊർമേഷൻ, പ്രയോജനകരമായിരിക്കും.
    വളരെ നന്ദി.❤

    • @AmritaBharatham
      @AmritaBharatham  7 หลายเดือนก่อน

      Astma ഉള്ള ആള് ഡോക്ടറെ കണ്ട് ഡോക്ടറുടെ അനുവാദത്തോടുകൂടി മാത്രമേ വരാവുള്ളൂ. അന്തരീക്ഷത്തിൽ ചിലപ്പോൾ ഓക്സിജൻ ലെവൽ വളരെ കുറവായിരിക്കും. ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുക. ഹെലികോപ്റ്റർ സർവീസുകൾ ഉണ്ട് അതും നോക്കാം

  • @aneeshashokan4123
    @aneeshashokan4123 8 หลายเดือนก่อน

    Very good

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 7 หลายเดือนก่อน

    Uttarakhand visit cheyyanda sthalangale kurichulla book kittumo njan oru 45 dhivasom yathra udheshikunnuu

    • @AmritaBharatham
      @AmritaBharatham  7 หลายเดือนก่อน

      Books onnum ariyilla.uttarakhat state website nookkiyal kurach information kittum

  • @bibinm.p1130
    @bibinm.p1130 7 หลายเดือนก่อน

    Good information video 🌹🌹🌹

  • @santhoshkkmkumar5838
    @santhoshkkmkumar5838 ปีที่แล้ว

    Good Information. 👏👍❣❣

  • @DeepaPrevin
    @DeepaPrevin 11 หลายเดือนก่อน

    Nalla vivaranam

  • @radhikaradhu454
    @radhikaradhu454 ปีที่แล้ว

    നന്ദി 🙏

  • @muhammedanaskandathil1313
    @muhammedanaskandathil1313 5 หลายเดือนก่อน

    Nangalk okke praveshanam undo? I mean, poovan nalla agrahamund.

    • @AmritaBharatham
      @AmritaBharatham  5 หลายเดือนก่อน +1

      തീർച്ചയായും ഇവിടെ എല്ലാവർക്കും പ്രവേശനം ഉണ്ട്... സ്വാഗതം

  • @sureshkumare306
    @sureshkumare306 ปีที่แล้ว

    Congrats

  • @Abhikuttanz
    @Abhikuttanz ปีที่แล้ว +1

    Ethra rs totel budget varum?

  • @kailasbs7734
    @kailasbs7734 4 หลายเดือนก่อน

    🎉🎉

  • @bilalbibin6250
    @bilalbibin6250 ปีที่แล้ว

    September 19th nu njan pokunnudu..

    • @motog3er630
      @motog3er630 ปีที่แล้ว

      Idinte registration formalities nganeyaan

  • @premamurali2988
    @premamurali2988 3 หลายเดือนก่อน

    🙏🙏🙏 Thanks❤

  • @ManojManoj-dq7zc
    @ManojManoj-dq7zc ปีที่แล้ว +4

    കൊച്ചുവേളി അമൃതസർ കൊച്ചുവേളി ചാണ്ടി ഗാർഡ് പിന്നെയും കുറെ വണ്ടികൾ നിസാമുദ്ദീൻ സ്റ്റോപ്പ് ഉണ്ട്

  • @nrajshri
    @nrajshri หลายเดือนก่อน

    ❤❤

  • @pranavpradeep3921
    @pranavpradeep3921 ปีที่แล้ว +1

    काल हर, कष्ट हर, दुख हर, दरिद्र हर, हर हर महादेव |

  • @indianvedichealth1803
    @indianvedichealth1803 27 วันที่ผ่านมา +1

    പക്ഷെ ഡൽഹിക്ക് ഒരു ഫ്ലൈറ്റ് 3000-5000 കിട്ടിയാൽ അതല്ലേ ലാഭം
    ട്രെയിൻ 2.5 ഡേയ്‌സ് എടുക്കും
    ഫ്ലൈറ്റ് 1.5- 3 hours അല്ലെ ഉള്ളു...?
    അറിയില്ല കറക്റ്റ് pls advise

  • @vishnupp3313
    @vishnupp3313 6 หลายเดือนก่อน

    Hi..Which is the best time to get snow fall there???

  • @ajithkumark.v3091
    @ajithkumark.v3091 11 หลายเดือนก่อน

    🎉

  • @resmiip7217
    @resmiip7217 ปีที่แล้ว

    Thanks

  • @sajeeshsimi
    @sajeeshsimi 5 หลายเดือนก่อน

    ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ നമ്പർ കിട്ടുമൊ

    • @AmritaBharatham
      @AmritaBharatham  5 หลายเดือนก่อน +2

      +91 94129 03162 വിഷ്ണു അവിടുത്തെ പൂജാരിയാണ്

  • @sureshnattika
    @sureshnattika หลายเดือนก่อน

    ഗൗരി ഗുണ്ടിൽ നിന്ന് കേഥാ റിൻ ഇടയിൽ സ്റ്റേ ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടോ...

    • @AmritaBharatham
      @AmritaBharatham  หลายเดือนก่อน +1

      കേദാർനാഥ് അടുക്കാറാകുമ്പോൾ ഒന്ന് രണ്ട് സ്ഥലം ഉണ്ട്

  • @dasandasan4526
    @dasandasan4526 ปีที่แล้ว

    Ok

  • @RaghuVarank-lk5bf
    @RaghuVarank-lk5bf ปีที่แล้ว

    👍👍.

  • @nithinmp2450
    @nithinmp2450 6 หลายเดือนก่อน

    Njanum ente frndum povunund arekilum join cheyunundo ee may to june

    • @vishnuvenu8297
      @vishnuvenu8297 6 หลายเดือนก่อน

      Date

    • @nithinmp2450
      @nithinmp2450 6 หลายเดือนก่อน

      @@vishnuvenu8297 date fix akkitilla

    • @mrmag3156
      @mrmag3156 6 หลายเดือนก่อน

      Bro njn pokunnund 21 June to Haridwar​@@nithinmp2450

  • @veenasasidharan2858
    @veenasasidharan2858 8 หลายเดือนก่อน

    ബദരി പോയിക്കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസം ബദരീങ്ങൾ അതിൽ സ്റ്റേ ചെയ്യാൻ പറ്റുമോ എനിക്ക് മെഡിറ്റേഷന് വേണ്ടിയിട്ടാണ് അവിടെ പോയി കുറെ മെഡിസിൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്

  • @Vinoop93
    @Vinoop93 11 หลายเดือนก่อน

    Bro oralk ponel ethandu 20 k kondu pattuvo please reply

    • @AmritaBharatham
      @AmritaBharatham  11 หลายเดือนก่อน

      20k ധാരാളം

    • @Vinoop93
      @Vinoop93 11 หลายเดือนก่อน

      @@AmritaBharatham bro e parayunna stay room k ellam koodi maximum ithare kondu aguvo please reply

  • @varshac3951
    @varshac3951 7 หลายเดือนก่อน

    Helicopter available aano? Aanenkil expense ethraya akum ?

    • @nihal.s1324
      @nihal.s1324 6 หลายเดือนก่อน

      2 side.. 7000-8000 anenn thonunn

  • @abdulhadhi3894
    @abdulhadhi3894 11 หลายเดือนก่อน +1

    Muslimsinu varan patuo? Pls reply

    • @AmritaBharatham
      @AmritaBharatham  11 หลายเดือนก่อน

      Yes ഇന്ത്യയിൽ ഒന്നോ രണ്ടോ ക്ഷേത്രങ്ങൾ ഒഴികെ എല്ലായിടത്തും എല്ലാവർക്കും പോകാം

  • @Ansaranu475
    @Ansaranu475 ปีที่แล้ว +1

    മഞ്ഞുള്ള ടൈമിൽ temple close ആയിരിക്കും but trekking ചെയ്യാൻ പറ്റുമോ plzzz answer

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว +1

      കേദാര്നാഥിലേക്ക് പോകാൻ പറ്റും എന്ന് തോന്നുന്നില്ല .തുംഗനാഥ് പോകാൻ പറ്റും ട്രെക്കിനിന് നല്ല സ്ഥലമാണ്

  • @Anilkumar-wl6mr
    @Anilkumar-wl6mr ปีที่แล้ว

    Cash etrayayi

  • @ashi4783
    @ashi4783 ปีที่แล้ว

    Eranakulam mangala lakshadweep 1 :10

  • @SasiSasi-kz4ju
    @SasiSasi-kz4ju 6 หลายเดือนก่อน

    രാത്രി അവിടെ തങ്ങിയാൽ ഭക്ഷണം വല്ലതും കിട്ടുമോ

  • @KrishnaKumar-uo5mw
    @KrishnaKumar-uo5mw หลายเดือนก่อน

    Registration cheyyano

  • @meerasvibe
    @meerasvibe ปีที่แล้ว +1

    ഞങ്ങൾ വരുന്ന മെയ്‌ മാസം പോകുന്നുണ്ട്

    • @Vinoop93
      @Vinoop93 11 หลายเดือนก่อน

      Njagale kootuvo

    • @arjuns1589
      @arjuns1589 6 หลายเดือนก่อน

      Njangalum und from calicut

  • @arunvs2210
    @arunvs2210 ปีที่แล้ว +7

    ഹായ് ഞാനും എന്റെ 2 ഫ്രണ്ട്സും പോകുന്നുണ്ട് ഈ വരുന്ന ഒക്ടോബർ ലാസ്റ്റ് കൂടെ ഉള്ള രണ്ടുപേരും girls ആണ്.
    ഞങ്ങൾ കുടുതലും ടെന്റ് സ്റ്റൈ ആണ് നോക്കുന്നത് ബഡ്ജറ്റ് ടൂർ ആണ് 😊

    • @rocky9856
      @rocky9856 ปีที่แล้ว

      😋

    • @sarathchandran.p.p9420
      @sarathchandran.p.p9420 ปีที่แล้ว +2

      Pooyitt vannnitt experience parayanea tottal budget etc..

    • @jishnukrishnan548
      @jishnukrishnan548 ปีที่แล้ว +2

      Njan nov 3 tckt book cheythitund... ☺️☺️

    • @jishnukrishnan548
      @jishnukrishnan548 ปีที่แล้ว

      Bro detail's idane

    • @teophinasher4678
      @teophinasher4678 ปีที่แล้ว

      ബ്രോ ഡീറ്റെയിൽസ് ഇടണേ 😊

  • @motog3er630
    @motog3er630 ปีที่แล้ว

    Idinte registration frmlity ngneyaan.
    Ee varsham eni povaan patuoo

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว

      registrationandtouristcare.uk.gov.in/ ഈ വർഷം പോകാം നവംബർ 12ആം തീയതി വരെ ഉണ്ട്

    • @motog3er630
      @motog3er630 ปีที่แล้ว

      Sir
      Povunnadinte ethra divasam munban reg cheyyendad.

    • @ajinansil2939
      @ajinansil2939 ปีที่แล้ว

      ​@@motog3er630gourikund vann spotil register cheyyam. Njn ippo kedarnath ind

    • @mrmag3156
      @mrmag3156 6 หลายเดือนก่อน

      ​@@ajinansil2939bro Gaurikund stay options rate ethra aan. Ethelum stay options recommend cheyyamo

  • @terleenm1
    @terleenm1 ปีที่แล้ว

    👍🙏

  • @gokuldas2976
    @gokuldas2976 ปีที่แล้ว +4

    ഞാൻ തനിച്ചേയുള്ളു ഏതെങ്കിലും ഗ്രൂപ്പുണ്ടോ കൂടെ പോകാൻ

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว +3

      കുറച്ചെങ്കിലും ഹിന്ദി അറിയാമെങ്കിൽ തന്നെ പോകാവുന്നതേയുള്ളൂ

    • @rahule9772
      @rahule9772 ปีที่แล้ว

      🖐️

    • @rahule9772
      @rahule9772 ปีที่แล้ว

      ഞാൻ ഉണ്ട്

    • @karthikperumanna7958
      @karthikperumanna7958 ปีที่แล้ว

      Yes

    • @nighinprasad8189
      @nighinprasad8189 ปีที่แล้ว

      Ys

  • @adarshsudheesh7498
    @adarshsudheesh7498 ปีที่แล้ว

    poi varan total ethra day vendi varum appo?

  • @dileepkannikulam8281
    @dileepkannikulam8281 6 หลายเดือนก่อน

    ഏകദേശം എത്ര ദിവസം വേണം പോയി വരാൻ കേരളത്തിൽ നിന്നും

  • @MohanTM-y4b
    @MohanTM-y4b 10 หลายเดือนก่อน

    കേദാർനാഥിലേക്ക് ബസ് ഉണ്ടൊ ?
    Bus ഏതു വരെ പോകും

    • @AmritaBharatham
      @AmritaBharatham  10 หลายเดือนก่อน

      ഹരിദ്വാറിൽ നിന്ന് ബസ്സ്‌ കിട്ടും

    • @aksharamritham
      @aksharamritham 6 หลายเดือนก่อน

      യോഗ nagari ഋഷികേശ്ൽ ഇറങ്ങിയാൽ പോരെ

  • @sasidharannair9312
    @sasidharannair9312 8 หลายเดือนก่อน

    1983 lum 2006 lum..2012 lum. pooyittundu.

  • @rajum6870
    @rajum6870 5 หลายเดือนก่อน

    Angioplasti ചെയ്തവർക്ക് പോകാമൊ?

    • @koshyp.b5750
      @koshyp.b5750 5 หลายเดือนก่อน

      പോകണ്ട റിസ്ക്കാണ്, ഓക്സിജൻ ചില ഇടങ്ങളിൽ കുറവാണ്

  • @VipinT-tp4xn
    @VipinT-tp4xn 6 หลายเดือนก่อน

    അവിടേക്ക് പോകാൻ രജിസ്റ്റർ ചെയ്യണോ

  • @Anandhutraveller
    @Anandhutraveller 9 หลายเดือนก่อน

    Feb last povan pattumo?

    • @AmritaBharatham
      @AmritaBharatham  9 หลายเดือนก่อน

      മെയ് പത്താം തീയതി കഴിഞ്ഞിട്ട് തുറക്കുകയുള്ളൂ

  • @rahule9772
    @rahule9772 ปีที่แล้ว

    ഞാൻ ഉണ്ട്

  • @ranjithramdas4392
    @ranjithramdas4392 5 หลายเดือนก่อน

    How can I reach you

  • @alazhargroup
    @alazhargroup 7 หลายเดือนก่อน

    മെയ്‌ 10 നു പോകാൻ ആഗ്രഹം... ഇപ്പോൾ ഓൺലൈൻ reg ചെയ്യാൻ പറ്റുന്നില്ല... ഋഷികേശ് ൽ എത്തുമ്പോൾ ചെയ്യാൻ പറ്റുമോ?

    • @ajinansil2939
      @ajinansil2939 7 หลายเดือนก่อน +1

      Gourikund chennal offline ayit refister cheyyam

    • @rajeevcm5578
      @rajeevcm5578 7 หลายเดือนก่อน

      May 22

  • @vishwastravelvlogs2374
    @vishwastravelvlogs2374 ปีที่แล้ว

    ബ്രദിയും, കോദാർനാഥുമെല്ലാം പോകുന്നതിന് മുൻപ് ഉത്തരാം ഖണ്ടിന്റെ ഏതോ സൈറ്റിൽ ബുക്ക് ചെയ്യണം എന്ന് കേൾക്കുന്നത് ശരിയാണോ

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว

      ഓൺ ലൈൻ രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ആധാർ കൊടുത്തു ബേസ് ക്യാമ്പിൽ രജിസ്റ്റർ cheyyam

  • @arjunrajeesh2986
    @arjunrajeesh2986 ปีที่แล้ว

    മഞ്ഞുള്ള ടൈമിൽ kedarnadh ക്ഷേത്രം പോകാൻ പറ്റുമോ?
    അങ്ങോട്ട് കയറ്റി വിടുമോ

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว

      ദീപാവലിക്ക് ക്ഷേത്രം അടയ്ക്കും,, ദീപാവലിക്ക് മുമ്പുള്ള സമയത്ത് പോയാൽ നല്ലതുപോലെ മഞ്ഞ് കാണാം

    • @anjalipillai1661
      @anjalipillai1661 ปีที่แล้ว

      വീണ്ടും തുറക്കുന്നത് എപ്പോഴാണ്

  • @merlsbals
    @merlsbals 7 หลายเดือนก่อน

    പെർമിറ്റ്‌ എടുക്കേണ്ടതുണ്ടോ

    • @AmritaBharatham
      @AmritaBharatham  7 หลายเดือนก่อน

      രജിസ്റ്റർ cheyyanam

    • @aksharamritham
      @aksharamritham 6 หลายเดือนก่อน

      എവിടെയാണ് രജിസ്റ്റർ ചെയേണ്ടത്

    • @mrmag3156
      @mrmag3156 6 หลายเดือนก่อน

      ​@@aksharamrithamkedarnath registration enn google cheythal mathi

  • @radhakrishnanu4618
    @radhakrishnanu4618 4 หลายเดือนก่อน

    അജ്?

  • @arunnadh11
    @arunnadh11 ปีที่แล้ว

    Any one planning oct 30

    • @jyothivs7964
      @jyothivs7964 11 หลายเดือนก่อน

      Plan for next year

    • @arunnadh11
      @arunnadh11 11 หลายเดือนก่อน

      @@jyothivs7964 njan poyi oct last

    • @vishnuvenu8297
      @vishnuvenu8297 6 หลายเดือนก่อน

      Yes

  • @siddardasdas8578
    @siddardasdas8578 ปีที่แล้ว

    ❤🎉

  • @kanathilkrishnan7428
    @kanathilkrishnan7428 ปีที่แล้ว

    ഗൗരിക കുണ്ഡിൽ നിന്നും കേദാരഞ്ഞലേക്ക് എത്ര കി.മീ'എങ്ങനെ പോകാം.😊 പ്രഥമ വിവരം പോലുമില്ലാത്ത വീഡിയൊ .😊

    • @AmritaBharatham
      @AmritaBharatham  ปีที่แล้ว

      th-cam.com/video/aS_b5nc8OLs/w-d-xo.html

  • @sreenath9860
    @sreenath9860 9 หลายเดือนก่อน

    കേദാർനാഥിൽ പോകാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ

  • @vidyamanjunath9126
    @vidyamanjunath9126 ปีที่แล้ว

    Har har mahadev

  • @RejiniSuresh-p3p
    @RejiniSuresh-p3p 3 หลายเดือนก่อน

    ഞാൻ തനിച്ചേയുള്ളു ഗ്രുപ്പ് ഉണ്ടോ

    • @Jonsnow-pz6eo
      @Jonsnow-pz6eo 2 หลายเดือนก่อน

      Eppozhan povunath?

  • @vyshnavpradeep9275
    @vyshnavpradeep9275 ปีที่แล้ว

    Pass edukano kedarnathil povan

  • @prajeebdamodhar7445
    @prajeebdamodhar7445 ปีที่แล้ว

    Conct numbr tharuvo

  • @makeshchukkiriyan9161
    @makeshchukkiriyan9161 24 วันที่ผ่านมา

    താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @AmritaBharatham
      @AmritaBharatham  24 วันที่ผ่านมา

      9946830870 WhatsApp voice messege

  • @sabusahadevan1254
    @sabusahadevan1254 ปีที่แล้ว

    പ്ലീസ് ഫോൺ നമ്പർ ഒന്ന് idamo

  • @prajeebdamodhar7445
    @prajeebdamodhar7445 ปีที่แล้ว

    Contact number tharuvo njn next month pokunnund details ariyana vendiya

  • @hemass3033
    @hemass3033 7 หลายเดือนก่อน

    നല്ല അവതരണം

  • @wickyA369
    @wickyA369 หลายเดือนก่อน

    ♥️