കൊളസ്ട്രോളും ഷുഗറും നോർമലാകും, അമിതവണ്ണം കുറയും| റാഗി |Health Benefits of Ragi Malt /Finger Millets

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 274

  • @RabiyaPanakkal
    @RabiyaPanakkal 7 หลายเดือนก่อน +4

    വളരെ നല്ല അറിവ് thangyu. ഡോക്റ്റർ

  • @arunnair5534
    @arunnair5534 ปีที่แล้ว +122

    ഞാൻ aruninte അമ്മയാണെ..ഡോക്ടറുടെ എല്ലാ videosum ഞാനാണ് കാണുന്നത്..എല്ലാം onninodu മെച്ചമാണ്..റാഗി use ചെയ്യുന്ന വ്യക്തിയാണ് ഞാനും..റാഗി ദോശ വളരെ ഈസി ആയും taste ആയും ഉണ്ടാക്കാം..ഒരു ഗ്ലാസ്സ് റാഗി podiyil half glass wheat powder ചേർത്ത് ഉപ്പും ഇട്ട് കൂടുതൽ വെള്ളം ഒഴിച്ച് (neerdosa പോലെ )കലക്കി വളരെ നേർമയായി ദോശ ഉണ്ടാക്കാം..അതേപോലെ raagipowder ഒരു ഗ്ലാസ് ,ഉഴുന്നും ഉലുവയും അരച്ചത് 1/4 ഗ്ലാസ്സ് അതിൽ വെള്ളമൊഴിച്ച് ഉപ്പിട്ട് nannaayi മിക്സ് cheyth ദോശ ഉണ്ടാക്കാം nermayaayi ദോശ ഉണ്ടാക്കണം..എല്ലാവർക്കും ട്രൈ ചെയ്യാം

    • @selinmaryabraham3932
      @selinmaryabraham3932 ปีที่แล้ว +3

      ഞാൻ ഉണ്ടാകാറുണ്ട്.
      ദോശ, പുട്ട്,പാലപ്പം എല്ലാം ഉണ്ടാക്കാം

    • @suharaazeeskv9958
      @suharaazeeskv9958 ปีที่แล้ว +2

      രാഗി പത്തിരി സൂപ്പർ

    • @nikhils5781
      @nikhils5781 ปีที่แล้ว +1

      0:41

    • @semisemi1811
      @semisemi1811 ปีที่แล้ว

      Thanks❤

    • @boldbespoke
      @boldbespoke 11 หลายเดือนก่อน +6

      ആരാ അരുൺ 🙄

  • @sree4urlove
    @sree4urlove ปีที่แล้ว +7

    നമസ്തേ ദിവ്യ ഡോക്ടറേ 💜💜💜 ഇനി കുറച്ച് നാള് റാഗി മതി...

  • @arjunaryan7841
    @arjunaryan7841 7 หลายเดือนก่อน +1

    very good ifomation god bless u 🎉

  • @musthafacm7031
    @musthafacm7031 ปีที่แล้ว +6

    വളരെ നന്ദി ഞാന് പുട്ട് ഉണ്ടാക്കി കഴിക്കാറുണ്ട് മാം

  • @dhruvbaby.....
    @dhruvbaby..... 7 หลายเดือนก่อน +1

    Kunjungalkk raagi kodukkubol panamkalkkandam use cheyyamo?

  • @arjunaryan7841
    @arjunaryan7841 7 หลายเดือนก่อน

    ingakkoru umma tharatte ❤ thank u for every thing

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 3 หลายเดือนก่อน +1

    Thanks for the great message

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน +1

      You are so welcome

  • @arjunaryan7841
    @arjunaryan7841 7 หลายเดือนก่อน +1

    athinu nalla doctors evide ellarkkum target alle

  • @martinfrancis9250
    @martinfrancis9250 ปีที่แล้ว +6

    Good message sir

  • @sumeshkrishnan-pj7dg
    @sumeshkrishnan-pj7dg ปีที่แล้ว +14

    My grandmother used to make raagi for every kids born in our family.

  • @sudhakarana8223
    @sudhakarana8223 ปีที่แล้ว

    Best presantation&good sound modulation..

  • @lissytc9040
    @lissytc9040 4 หลายเดือนก่อน +1

    Thank you Doctor.Super.

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      You are welcome

  • @vini12534
    @vini12534 ปีที่แล้ว +1

    Ragi face packne kurich oru video cheyavo

  • @iamintheprosperousland9458
    @iamintheprosperousland9458 4 หลายเดือนก่อน

    Dr, awesome . could you please make a video by describing a nostrum against ED.yours sincerely. Thankyou

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw ปีที่แล้ว +1

    Good Information❤

  • @abhilashr6257
    @abhilashr6257 4 หลายเดือนก่อน +1

    thank you madam ❤

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      Welcome 😊

  • @sajithasajitha8101
    @sajithasajitha8101 ปีที่แล้ว +10

    Dr rainy season ragi ok ano .Ragi cold and body pain issues varumo. aged women'sinu 50above ok ano

  • @phulvavinodvinod233
    @phulvavinodvinod233 ปีที่แล้ว +16

    Is raagi good for those who have hypothyroidism ?

    • @nvjoy741
      @nvjoy741 ปีที่แล้ว +1

      I had hypothyroidism but I consume ragi most of the days.

    • @_damselindisguise_
      @_damselindisguise_ ปีที่แล้ว

      @@nvjoy741 no issues?

    • @nvjoy741
      @nvjoy741 ปีที่แล้ว +1

      @@_damselindisguise_ nope

  • @krnair2993
    @krnair2993 ปีที่แล้ว +4

    Dr. ചാമ കഞ്ഞി കഴിച്ചാൽ dibetic patients നു മൂത്രത്തിൽ കല്ല് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകനിടയുണ്ടോ

  • @aleyammakg5369
    @aleyammakg5369 ปีที่แล้ว +4

    Thank you Dr

  • @DineshVn
    @DineshVn ปีที่แล้ว +2

    Thank you.... Dr 👍

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +4

    Good topic mam thanks a lot.👏👏

  • @bangtan_universe2938
    @bangtan_universe2938 หลายเดือนก่อน

    Blood level increase cheyyuo...pinne daily kazhikkan pattuvo??

  • @sreejak3753
    @sreejak3753 ปีที่แล้ว +6

    Njan karnatakayil aanu thaamasam daily ragi ball kazhikkunnu

  • @devaprasad6821
    @devaprasad6821 ปีที่แล้ว +1

    സൂപ്പർ

  • @basheerthazhath7853
    @basheerthazhath7853 ปีที่แล้ว +1

    Verygood taks

  • @koyasginger6648
    @koyasginger6648 6 หลายเดือนก่อน +1

    നോക്കട്ടെ

  • @binoycharuplakkil9746
    @binoycharuplakkil9746 ปีที่แล้ว +1

    Good information

  • @joyalapat1236
    @joyalapat1236 หลายเดือนก่อน

    എനിക്കും കഴിക്കണം

  • @HassainarPA-ek4wf
    @HassainarPA-ek4wf 17 วันที่ผ่านมา

    Super ❤❤

  • @Geethasreeram
    @Geethasreeram ปีที่แล้ว +2

    Thank u

  • @mubeenanizam-vp9oe
    @mubeenanizam-vp9oe 10 หลายเดือนก่อน

    Mam,kurukkil sugar-nu pakaram karippetti/sharkkara use cheyyunnath nallathano?

  • @ravanan8233
    @ravanan8233 2 หลายเดือนก่อน +1

    Hii doctor.. Njan ngt ragi kazhich kidukumbozhoke vomate cheyyunnu. Ith enthukondanu?

  • @Anuu____
    @Anuu____ ปีที่แล้ว +2

    Dr njan ennum kodo millet lunch aayitt use cheyyunna aal aaanu. Enikk appo ragi breakfast aayi include cheyyan kazhiyumo

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @വിനയകുമാർശ്യാമള
    @വിനയകുമാർശ്യാമള ปีที่แล้ว +2

    Good message ഡോക്ടർ

  • @prabithav6929
    @prabithav6929 7 หลายเดือนก่อน

    Thyroid ulla alkku raagi kazhikkamo

  • @krnair2993
    @krnair2993 ปีที่แล้ว +4

    Diabetic patients എത്ര അളവ് ഉപയോഗിക്കാം

  • @aneeshgudalur4313
    @aneeshgudalur4313 11 หลายเดือนก่อน

    dr. Karappan ulla kids nu kodukkamo

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary หลายเดือนก่อน

    റാഗി + ചുവന്ന അരി 50:50 ratio യിൽ കുതിർത്ത് 8 hr ന് ശേഷം mixi യിലിട്ട് പൊടിച് പുട്ട് ഉണ്ടാക്കി ഞാൻ breakfast സ്ഥിരമായി കഴിക്കാറുണ്ട്.

  • @muneerhosangadi4926
    @muneerhosangadi4926 ปีที่แล้ว +2

    Ragi 3 time kazichal vannam koriyo adil vello budimutundavo dr

  • @BinduAP-q5k
    @BinduAP-q5k 8 หลายเดือนก่อน

    Rangi kurukku sharkkara mix akki kazhikkamo

  • @nithinnithi5562
    @nithinnithi5562 6 หลายเดือนก่อน +1

    പഞ്ചസാര അല്ലാതെ, ശർക്കര ഉപയോഗിച്ചാലോ???

  • @mercyninan5869
    @mercyninan5869 ปีที่แล้ว +1

    Super

  • @aswathybalakrishnan9259
    @aswathybalakrishnan9259 7 หลายเดือนก่อน +1

    രാഗി daily മൂന്ന് നേരം ഉപയോഗിക്കാൻ പറ്റുമോ

    • @User_ryz295
      @User_ryz295 2 หลายเดือนก่อน

      1neram mathiyeda

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li ปีที่แล้ว +3

    Dr. Thyroid ullavar raaghi kazhikamo?

    • @chikku3278
      @chikku3278 4 หลายเดือนก่อน

      Thyroid nu homeo medicin kazichal marum

  • @sreemathymr9159
    @sreemathymr9159 ปีที่แล้ว +2

    തയ്‌റോട് ഉള്ളവർക്ക് രാഗി കഴിക്കുവാൻ പറ്റുമോ

    • @sreemathymr9159
      @sreemathymr9159 ปีที่แล้ว

      റിപ്ലെ തന്നില്ല

  • @jasnalineesh6665
    @jasnalineesh6665 ปีที่แล้ว +1

    🎉raagi kazichal weight kudumo

  • @clarammavm7874
    @clarammavm7874 ปีที่แล้ว +4

    VERY GRANT CONGRATULATIONS.

  • @hiba60164
    @hiba60164 ปีที่แล้ว +1

    Dr ragium milk um mix cheythukooda ennu parayunnathil enthelm adishtanam undo

  • @anuscaria7093
    @anuscaria7093 ปีที่แล้ว +3

    Pcod Ullavarkku kazhikkammo

  • @ShabnamN-uj1rx
    @ShabnamN-uj1rx 8 หลายเดือนก่อน

    സേമിയ രാഗി നല്ലതാണോ health nu?

  • @Jazmeyazn
    @Jazmeyazn ปีที่แล้ว +1

    weight loss cheyyunnavark ragi aano wheat aano better

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      രണ്ടും നല്ലതാണ്

    • @Jazmeyazn
      @Jazmeyazn ปีที่แล้ว

      @@DrDivyaNair koodudal better eatha??

  • @acd4116
    @acd4116 8 หลายเดือนก่อน

    റാഗി ഭാരം കൂട്ടാൻ എങ്ങിനെ കഴിക്കണം, please

  • @ishanichu4474
    @ishanichu4474 9 หลายเดือนก่อน

    Acidity ഉള്ളവർക്കു കഴിക്കാമോ

  • @അച്ചായൻസ്-ല2റ
    @അച്ചായൻസ്-ല2റ 8 หลายเดือนก่อน

    Lunch aayit kazhikkan pattille

  • @PRAVEENAK.P-e4s
    @PRAVEENAK.P-e4s ปีที่แล้ว +17

    റാഗി കുറുക്കി കഴിക്കുമ്പോൾ മധുരത്തിനായി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിചൂടെ ?

  • @semisemi1811
    @semisemi1811 ปีที่แล้ว +1

    Thanks ❤

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c ปีที่แล้ว

    Njan kazhikunnundu dosa, idli

  • @jessicaandjeremiah8851
    @jessicaandjeremiah8851 ปีที่แล้ว +1

    Hypothyroid patient nu Ragi nallathano?

  • @_damselindisguise_
    @_damselindisguise_ ปีที่แล้ว +3

    is ragi good for thyroid?

  • @FousiyaP-x9s
    @FousiyaP-x9s 3 หลายเดือนก่อน

    രാഗി ഉഴുന്ന് കടല പരിപ്പ് ഉലുവ ചെറുപയർ പൊട്ടുകടല ഗോതബ് മുതിര -എല്ലാം കൂടി ഉള്ള ദോശ കഴിക്കുന്നു വെയ്റ്റ് കുറയാൻ നല്ലത് ആണോ

  • @saranyapriyon1824
    @saranyapriyon1824 ปีที่แล้ว +14

    ഞാൻ രാത്രിയിൽ റാഗി ശർക്കര ഇട്ടു കുറിക്കായത് kazikkarund. അത് എന്തേലും പ്റബ്ലം ഉണ്ടോ dr. Plz റിപ്ലൈ

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว

      Rathri kazhichal shareeram ksheenikkum.rathrikullil ravileyo uchakko vaykeeto kazhichal nannu

    • @shahinapa8626
      @shahinapa8626 ปีที่แล้ว

      ​@@sunshineshining4167apo weight loose n pattum lle

  • @wazeeraharis4897
    @wazeeraharis4897 ปีที่แล้ว +11

    Comandil ചോദ്യം. ചോദിച്ചാൽ മറുപടി.. കൊടുക്കില്ലേ 😊

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 ปีที่แล้ว

    Presentation is very good

  • @xlentchanal3302
    @xlentchanal3302 ปีที่แล้ว

    നല്ല മെസേജ്

  • @SunuMathew-yg1zm
    @SunuMathew-yg1zm 6 หลายเดือนก่อน

    Calcium stone undakille vellam dharaalam kudichillenkil?

  • @geethacg2262
    @geethacg2262 ปีที่แล้ว +23

    തൈറോയ്ഡ് പ്രശ്നം ഉള്ളവർ ദിവസവും റാഗി കഴിക്കാമോ..

  • @thambayik5679
    @thambayik5679 ปีที่แล้ว +2

    ഞാൻ എന്റെ മക്കൾക്ക് ചെറുപ്പ മുതൽ റാഗി കൊടുക്കുന്നുണ്ട് ഇപ്പോ മക്കൾക്കും മക്കളുടെ കുട്ടികൾക്കും ഞാനും കഴിക്കാറുണ്ട് എന്നാലും ഇത്രയധികം ഗുണമുണ്ടെന്ന് മനസ്സിലായത് ഇപ്പോൾ ഡോക്ടർ പറഞ്ഞ പിന്നെയാണ്, നല്ല അറിവാണ് ഇന്നും ദോശ ഉണ്ടാക്കി കൊടുത്തു കുട്ടികൾക്ക്, നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @bhavanisathyan8336
    @bhavanisathyan8336 ปีที่แล้ว +1

    Ragiyil milk mix cheyyunnath nallathano?

  • @karunakaranev5677
    @karunakaranev5677 ปีที่แล้ว

    Good❤

  • @laisageorge5371
    @laisageorge5371 ปีที่แล้ว +1

    ക്രിയാറ്റിൻ ഉള്ളവർ കഴിക്കാമോ?

  • @jessybijoy5131
    @jessybijoy5131 ปีที่แล้ว +2

    👌👌👌👌Advice TKU Dr

  • @Manojkc-n2s
    @Manojkc-n2s 6 หลายเดือนก่อน +1

    Umma kutty

  • @prasanthcp6264
    @prasanthcp6264 7 หลายเดือนก่อน +1

    കിഡ്നി സ്റ്റോർ ഉണ്ടാകുമോ യൂറിക് ആസിഡ് വരുമോ റാഗി കഴിച്ചാൽ

  • @sreedevi.s5084
    @sreedevi.s5084 ปีที่แล้ว +4

    Stone undakumo dr

  • @sujithgopi2779
    @sujithgopi2779 15 วันที่ผ่านมา

    റാഗി പുട്ടും പഴവും നല്ലതാണോ

  • @veenasuneesh5062
    @veenasuneesh5062 ปีที่แล้ว +4

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @koml3338
    @koml3338 ปีที่แล้ว +6

    Thyroid e ulleverke pattumo

  • @najmathnajmath723
    @najmathnajmath723 ปีที่แล้ว

    Mam,ente face mathram thadich varunnu..athin enth cheyyum?..normal weight anu

  • @anujoji8994
    @anujoji8994 ปีที่แล้ว

    Pneumonia ulla kunjinu ragi kodukkamo

  • @shaza2943
    @shaza2943 ปีที่แล้ว +2

    Pregnent aayavark kudikkaan pattumo?

  • @aryas6493
    @aryas6493 10 หลายเดือนก่อน

    Raagi kool kayichal weight loss aakuo thadi kurayuo njn daily morning kayikunund njn nallonm melinjit aan ini ith kayichal meliyumo

  • @hussainpm123
    @hussainpm123 5 หลายเดือนก่อน

    ശർക്കര, ചക്കര ചേർക്കുനതുകൊണ്ട് കുഴപ്പമുണ്ടോ

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +2

    Looks like actress

  • @binnygeorge7873
    @binnygeorge7873 ปีที่แล้ว +7

    റാഗി പുട്ടിന്റെ കൂടെ പഴ൦ ഉപയോഗിച്ച് കഴിച്ചാൽ ശരീരത്തിന് നല്ലതാണോ.

    • @GopiM-zl1rr
      @GopiM-zl1rr ปีที่แล้ว +1

      Pazhavum Ragiyum Carbohydrate aanu protein add cheyam kadala curry, Cherupayar, Mutta curry

    • @binnygeorge7873
      @binnygeorge7873 ปีที่แล้ว

      @@GopiM-zl1rr Ok

  • @ashrafbava7007
    @ashrafbava7007 ปีที่แล้ว +2

    Thanks

  • @muhammedadnan6266
    @muhammedadnan6266 9 หลายเดือนก่อน

    Fatti liver ullavark kayikkamo

  • @Nature-zg1ij
    @Nature-zg1ij ปีที่แล้ว +1

    ഗർഭിണികൾക്ക് കഴിക്കമോ

  • @rahmanakber
    @rahmanakber ปีที่แล้ว

    Ente ponno njan randu neroom ithanne
    Night food illa

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 ปีที่แล้ว

    Purushanmar kooduthal kazhikkan Padilla ennu parayunnund. Sariyano

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk ปีที่แล้ว +3

    പുട്ട് ഉണ്ടാക്കി കഴിക്കാമോ .

  • @stube3399
    @stube3399 7 หลายเดือนก่อน

    Dogsin kodukaavo

  • @Hibathullah.k.p
    @Hibathullah.k.p 3 หลายเดือนก่อน +1

    Ragi കഴിച്ചാൽ ശോധന കിട്ടോ

  • @happyschannel5468
    @happyschannel5468 ปีที่แล้ว

    Enik 27 age.. Delivery ayt enn 9 month... Total cholastrol 248..njan medicine kazhikno?

  • @joykurian6461
    @joykurian6461 ปีที่แล้ว

    Eniku sugar undu erectile disfunctionundu homeo treatment undo doctor

  • @thajusee
    @thajusee ปีที่แล้ว +4

    Hlo mam.....എന്റെ മോൾക്ക് 10വയസ് കഴിഞ്ഞു ഇപ്പൊ....ഏഴ് എട്ട് വയസിലൊക്കെ നല്ല നിറം ഉണ്ടാരുന്നു...പക്ഷെ ഇപ്പൊ നിറം ഒരുപാട് darkk ആവുന്നു..കണ്ണിനുതാഴെയും മൂക്കിന് സൈഡിലും ചുണ്ടിന്റെ സൈഡിലും താടിയിലുമൊക്കെ pigmentation പോലെയുണ്ട് ..അതും നന്നായിട്ട് .....എന്തുചെയ്യണം docter...ആരെയാണ് കോൺസൾട് ചെയ്യേണ്ടത് ...ഒന്ന് replay തരാമോ 😢

    • @sahlusvibez6426
      @sahlusvibez6426 ปีที่แล้ว

      Cumin soap or goat milk soap pigmentation kurakkan help cheyyum

    • @firosbabunellikuth
      @firosbabunellikuth ปีที่แล้ว

      കരളിന്റെ ചെക്കപ്പ് ചെയ്യുക

  • @aryas6493
    @aryas6493 10 หลายเดือนก่อน

    Weight gain cheyyan nallathano raagi