റാഗി: ചെറുപ്പം നിലനിർത്താൻ, ചുളിവുകൾ പോകാൻ, മുടിക്ക് ആരോഗ്യം ഉണ്ടാവാൻ | Dr Lizy K Vaidian

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 439

  • @rejinaayyoob9187
    @rejinaayyoob9187 2 ปีที่แล้ว +38

    ചേച്ചിക്ക് ഒരുപാട് ഒരുപാട് ആയുസ് ആരോഗ്യം ഈശോര ൻ തരട്ടെ

  • @minijayan9724
    @minijayan9724 2 ปีที่แล้ว +17

    ഒത്തിരി ഇഷ്ടമാ എനിക്ക്. ഇടക്കുള്ള ആ ചിരിയും.. 😘😘😍

  • @mercyvarghese5163
    @mercyvarghese5163 2 ปีที่แล้ว +11

    Your communication is excellent Dr
    Very pleasant always

  • @anjojoby1010
    @anjojoby1010 2 ปีที่แล้ว +30

    എനിക്ക് mam നെ ഒത്തിരി ഇഷ്ടം ആയി ❤️

  • @ajithaajithashaji5442
    @ajithaajithashaji5442 2 ปีที่แล้ว +7

    മാഡം നിങ്ങളുടെ ചിരി super ആണ് സുന്ദരി യാണ് എത്ര വയസു യയുന്നു പറയുമോ

  • @deepaprasad3920
    @deepaprasad3920 2 ปีที่แล้ว +80

    ഇടക്ക് ഇടക്കുള്ള ചിരി 👌😍

    • @vidhyadinesh7206
      @vidhyadinesh7206 2 ปีที่แล้ว +5

      സത്യം....ഒര് ലാളിത്യം ഫീൽ ചെയ്യും ആ ചിരി കേക്കുമ്പോൾ. വല്ലാത്തൊരു സന്തോഷവും തോന്നും....

    • @vidhyadinesh7206
      @vidhyadinesh7206 2 ปีที่แล้ว

      💝😍😘

    • @jaseelasaleem5554
      @jaseelasaleem5554 2 ปีที่แล้ว +2

      Super cute

    • @annmaria1294
      @annmaria1294 2 ปีที่แล้ว

      👌👌👌

    • @shandrykj6365
      @shandrykj6365 2 ปีที่แล้ว

      correct

  • @shalabadas1844
    @shalabadas1844 2 ปีที่แล้ว +11

    Ragi face pack daily use cheyavo mam

  • @sreedevipanicker5089
    @sreedevipanicker5089 2 ปีที่แล้ว +6

    ഹലോ ഡോക്ടർ എനിക്ക് ഡോക്ടർ വളരെ ഇഷ്ടമാണ്

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +23

    എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ യാണ് കെട്ടോ😘👌👍 എല്ലാം നല്ല വള്ളം മനസ്സിലാവും വിധം പറഞ്ഞു തരുന്നത് കേട്ടാൽ തന്നെ
    പിന്നെയും കാണാൻ തോന്നുന്നു. 👍👍👍

    • @alphonsak7203
      @alphonsak7203 2 ปีที่แล้ว +1

      മേടത്തിന് വർത്തമാനം കേൾക്കുമ്പോൾ മനസ്സിനെ നല്ല ഒരു കുളിർമയാണ് ആണ് അതിൻറെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിരിയും എനിക്ക് ഭയങ്കര ഇഷ്ടമായി മേടത്തിന

  • @jessyxavier7304
    @jessyxavier7304 2 ปีที่แล้ว +9

    Mam കൂടുതൽ സുന്ദരിയായി വരുന്നു ♥️ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻

  • @KrishnaNair-w1x
    @KrishnaNair-w1x 4 หลายเดือนก่อน +2

    വെരി ഗുഡ് informa
    Tion

  • @നാൻസി
    @നാൻസി 2 ปีที่แล้ว +25

    ആ ചിരിയാണല്ലേ ആ വലിയ സൗന്ദര്യത്തിന്റ രഹസ്യം 🤣🤣👌👌👌👌

  • @HasanAli-zd3hg
    @HasanAli-zd3hg 2 ปีที่แล้ว +12

    നല്ല അവതരണം Thankz docter

  • @majetjoseph1408
    @majetjoseph1408 2 ปีที่แล้ว +1

    Estrajen alavu.kuryan enthu kazhikanam

  • @shahidirfan2565
    @shahidirfan2565 2 ปีที่แล้ว +2

    Cherbal pakan ragi kazichal mathiyo

  • @monstergamer1539
    @monstergamer1539 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി ഞാൻ ട്രൈ ചെയ്യും ഐ ലവ് യു സോ മച്

  • @sruthilaya9098
    @sruthilaya9098 2 ปีที่แล้ว +8

    Ragi powder mathram mugath use cheythal result undakuo

  • @ahmadpermude6105
    @ahmadpermude6105 2 ปีที่แล้ว +3

    Mukhathe karutha pad pigmantation pokan ee ragi pack pattumo mam

  • @preethimb182
    @preethimb182 2 ปีที่แล้ว +3

    നന്ദി മാം വളരെ ഇഷ്ടപ്പെട്ടു

  • @sheejas1469
    @sheejas1469 4 หลายเดือนก่อน +1

    മേടം നിങ്ങളെ കാണുമ്പോ വളരെ സന്തോഷം ആണ് പിന്നെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതി യവല്ല നന്ദി

    • @lizbeautytips
      @lizbeautytips  4 หลายเดือนก่อน

      So nice of you🥰🌹

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Chilavu kuranja Collagen booster parayumo dr ???plz reply ??❤👍💐

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      Already posted the video please check my videos dear

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว +2

    Thanks madom raagiyum oatsum mix cheithubkudikamo kanji pole thilapichu diabetic ind please reply madom

  • @rathnasomasundar9960
    @rathnasomasundar9960 2 ปีที่แล้ว +1

    Entea ponnumadam madathinteasowndaryam koodi varunnundu daivam anugrahikkattea ayusum arogyavum nalkan. Prathikkunnu

  • @shaijujoseph1716
    @shaijujoseph1716 ปีที่แล้ว

    നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി ചുണ്ടിന്റെ കറുപ്പ് നിറം മാറാനുള്ള തുകൂടി പറഞ്ഞു തരാമോ

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      Already posted the video please check my videos dear

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +2

    ഒരുപാട് ഉപകാരം ആയ വീഡിയോ മം 🙏🙏🙏🙏

  • @sirajbp2752
    @sirajbp2752 2 ปีที่แล้ว +4

    Mam new born babys nu hair growth ne kurichu parayumo plzzzz

  • @rakhivijith6032
    @rakhivijith6032 2 ปีที่แล้ว +7

    Super vedio 👍😍maaminu age yethrayai ariyanulla aagreham konda 😍

  • @mathewthomas3823
    @mathewthomas3823 2 ปีที่แล้ว +3

    അവതരണം സൂപ്പർ

  • @muneeramuni7131
    @muneeramuni7131 2 ปีที่แล้ว

    Mam honey kk pakaram aloverajell upayogikkamo

  • @athwifcreation6647
    @athwifcreation6647 2 ปีที่แล้ว +9

    Mam. നോസിന്റെ കുറുകെയുള്ള. ബ്ലാക്ക് ലൈൻ പോകാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ?

    • @rajanm5543
      @rajanm5543 2 ปีที่แล้ว +2

      റ്റാറ്റൂ ചെയ്താൽ മതി... 😝😝

    • @ammu1140
      @ammu1140 2 ปีที่แล้ว +1

      Enikyum same problem undu

  • @Nadiranadiya82
    @Nadiranadiya82 2 ปีที่แล้ว +5

    Brown spots pokan oru remedy paranju tharumo

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @chinnur2301
    @chinnur2301 2 ปีที่แล้ว +3

    Daily use chyamo medam nteth dry skin aanu

  • @swarajsoman5451
    @swarajsoman5451 2 ปีที่แล้ว +1

    Nellika powder nu pakaram pacha nellika pattumo

  • @shameemasatharsama6882
    @shameemasatharsama6882 3 หลายเดือนก่อน

    Mam dry skin aan use cheyyan patti?
    Face wash aayitokke?
    Plz reply mam

    • @lizbeautytips
      @lizbeautytips  3 หลายเดือนก่อน

      Add oil in the Pack

  • @sushamabhavanpoothamcode9440
    @sushamabhavanpoothamcode9440 2 ปีที่แล้ว

    Dr nte soumyamaya character valare eshtanu. Dr avide anullathu?

  • @shejisheji8121
    @shejisheji8121 2 ปีที่แล้ว +5

    മാഡം എന്റെ മുഖത്തു കുരുക്കൾ പൊട്ടിക്കാതെ തന്നെ കുഴികൾ വരുന്നു എന്താണ് മാം ഇതിനു ഒരു സൊല്യൂഷൻ

  • @FirozF-u4v
    @FirozF-u4v 10 หลายเดือนก่อน +3

    സുന്ദരി കുട്ടി

  • @diludil4754
    @diludil4754 2 ปีที่แล้ว +8

    Dr aunty orupad thanks❤️❤️❤️❤️

  • @manjubiju2137
    @manjubiju2137 2 ปีที่แล้ว +2

    Thks aunty.pazhakiya veyiletta karuvalip maranulla ettavum nalla oru pack video cheyane

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +3

    Mam: - olive oil enthinanu. Thalayil thekkamo????

  • @dreamsbysala7455
    @dreamsbysala7455 2 ปีที่แล้ว +6

    Ragipodi kachi kudichal mathi adipolin rslt aannu 😍😍😍😍 nalla thudutha kavil indavum... Idakkide kudikkanm ttooo.... 👍🏻

    • @naseemacherukode2545
      @naseemacherukode2545 2 ปีที่แล้ว

      എങ്ങനെയാ raagi കാച്ചുന്നത്... Pls പറയോ

    • @dreamsbysala7455
      @dreamsbysala7455 2 ปีที่แล้ว

      @@naseemacherukode2545 1കപ്പ്‌ റാഗി. കഴുകിട്ട് കുറച് തേങ്ങയും ചെറിയുള്ളിയും ഇച്ചിരി വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ശേഷം കുറച് koodi വെള്ളം ചേർത്ത് അരിച്ച് എടുക്കുക.എന്നിട്ട് ഒരു പനിലോട്ട് മാറ്റിയിട്ട് 1spn മിൽമ ghee 2ആണി ബെല്ലം ഒരു നുള്ള് ഉപ്പും എല്ലാം koodi ചേർത്ത് ലോ ഫ്‌ളൈമേൽ ഇട്ട് നന്നായി കുറുകി എടുക്കുക... എന്നിട്ട് rvleym വൈകുന്നേരം ഓരോ glss കുടിച് nokkuttooooo😍😍😍

    • @naseemacherukode2545
      @naseemacherukode2545 2 ปีที่แล้ว

      @@dreamsbysala7455 thank you dear.... റാഗി പൊടി ആണോ എടുക്കേണ്ടത്... അതോ പിടിക്കാതെ ആണോ

    • @dreamsbysala7455
      @dreamsbysala7455 2 ปีที่แล้ว

      @@naseemacherukode2545 podikkathad

    • @Sreyarajesh423
      @Sreyarajesh423 2 ปีที่แล้ว

      @@dreamsbysala7455 ആണിബെല്ലം എന്താണെന്നു പറയാമോ

  • @AbhishekSRc
    @AbhishekSRc 2 ปีที่แล้ว +2

    Madam thyroid patientnu flaxseed kazhikkamo

  • @binithakishan2580
    @binithakishan2580 2 ปีที่แล้ว +1

    Mam 10 year old kuttiku use cheyamo

  • @asfiyascreations
    @asfiyascreations 2 ปีที่แล้ว

    Madathinta beauty rahasyam anthan? Pls replay.

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 4 หลายเดือนก่อน

    Mam,your presentation is awesome.i like so much..👍👍👍

    • @lizbeautytips
      @lizbeautytips  4 หลายเดือนก่อน

      Thank you keep watching ❤️

  • @FirozF-u4v
    @FirozF-u4v 10 หลายเดือนก่อน

    ഇത്രയും ഭംഗിയും രൂപവും നിലനിർത്തുന്നത് എങ്ങനയ സുന്ദരി കുട്ടി

    • @lizbeautytips
      @lizbeautytips  10 หลายเดือนก่อน +1

      I am a senior citizen dear ❤️

    • @FirozF-u4v
      @FirozF-u4v 10 หลายเดือนก่อน

      @@lizbeautytips ❤️ പ്രായം വെറും നമ്പർ മാത്രം

    • @FirozF-u4v
      @FirozF-u4v 10 หลายเดือนก่อน

      ​@@lizbeautytips ചർമ്മം കാണുമ്പോ പ്രായം മതിക്കുന്നില്ല , ചുളിവ് വരാതെ സംരക്ഷിക്കുന്നത് എങ്ങനയ ? ക്യാരറ്റ് നല്ലതാണൊ ?

  • @sreejas6176
    @sreejas6176 ปีที่แล้ว

    Enik kurachu thadikan agraham und doctor muthari palozhichu kurukkundaki kudichal thadikumo. Plz riplay..

    • @lizbeautytips
      @lizbeautytips  ปีที่แล้ว

      th-cam.com/video/indhN77Evcg/w-d-xo.html...... watch this video dear

  • @malayali4784
    @malayali4784 6 หลายเดือนก่อน

    രാഗി പാക്ക് നല്ല റിസൾട്ട് ആണ് ഞാൻ ചെയ്തിരുന്നു

    • @lizbeautytips
      @lizbeautytips  5 หลายเดือนก่อน

      Thank you for sharing your experience❤️

  • @AyshaRayonanKp
    @AyshaRayonanKp 2 ปีที่แล้ว +1

    Ragi sugar ullavarke kazyikan pattumo

  • @dineshthulchery3434
    @dineshthulchery3434 2 ปีที่แล้ว +1

    Fecil apply chethu yatra time vekanam dr plz repla

  • @sophiyavk9999
    @sophiyavk9999 2 ปีที่แล้ว +1

    Muthira melu thekkan pattumo

  • @ponnusvlogworld5491
    @ponnusvlogworld5491 2 ปีที่แล้ว +3

    ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് 👍super

  • @vishnus1295
    @vishnus1295 2 ปีที่แล้ว +5

    തേൻ പുരികത്തിലായാൽ വെളുക്കുമോ

  • @sanisoman1825
    @sanisoman1825 2 ปีที่แล้ว

    Madam, kai viralile chulivu maaran oru tip parayamo

  • @Nami-cf8wn
    @Nami-cf8wn 5 หลายเดือนก่อน

    Daily ഉപയോഗിയ്ക്കാമോ

  • @fareedajinos5232
    @fareedajinos5232 ปีที่แล้ว

    Garbhinikal ee face pack use cheyyamo?

  • @anuvn376
    @anuvn376 2 ปีที่แล้ว +1

    Chechiye orupad ishtamanu

  • @shameerajabbar8314
    @shameerajabbar8314 2 ปีที่แล้ว

    ഹായ് മാം ഹവാർ യു ആരും പെട്ടെന്ന് ഇഷ്ടപെടുന്ന പ്രകൃതം ❤❤❤❤🌹🌹🌹

  • @Statusworld-sn3kz
    @Statusworld-sn3kz ปีที่แล้ว

    Ragi power milk honey mix daily cheyyano mam??

  • @sathik2424
    @sathik2424 2 ปีที่แล้ว

    Mam. Facilulla wringils pokan. Any Tips

  • @arnumon9833
    @arnumon9833 2 ปีที่แล้ว +2

    Chechi enikk scalp dermatitis und...enikk ee pack use cheyyavo

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +4

    നല്ല അവതരണം..., 👍🏻

  • @salimtlr1770
    @salimtlr1770 2 ปีที่แล้ว +25

    ഹയ'' നല്ല അറിവ്' എനിക്ക് 43' വയസ്സ് ആയി മെലിഞ ശരി ര മാ ണ് 'ചെറുതായി 'മുഖത്തിന് ചുളിവ് വരുന്നു എണ്ണമയമില്ലത്ത മുഖമാണ് എന്താണ് ഞാൻ ചെയ്യെണ്ടത് 'റി പ്ല തരും എന്ന് പ്രതി ഷിക്കുന്നു

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +4

    Thank you mam,🌹nalla chiri😍

    • @shahida9014
      @shahida9014 2 ปีที่แล้ว +1

      Enikum mamnte chiri othhiri ishtsmanu😍😍

  • @anushanush4617
    @anushanush4617 2 ปีที่แล้ว

    Ella vediosum super. Othirisneham

  • @sruthikanesh7802
    @sruthikanesh7802 2 ปีที่แล้ว +3

    Curd um ragipodiyum mathram use cheythal kuzhappamundo madam?? Daily soap nu pakaram upayogikkana..entethu oily skin aanu...

  • @deepamurukan3204
    @deepamurukan3204 5 หลายเดือนก่อน +1

    Thanks for your information❤

    • @lizbeautytips
      @lizbeautytips  5 หลายเดือนก่อน

      My pleasure 😊

  • @afnaaxx22
    @afnaaxx22 5 หลายเดือนก่อน

    ഒത്തിരി ഇഷ്ട്ടായി. മം

  • @instareels7134
    @instareels7134 2 ปีที่แล้ว

    Ragi engane set akkum ragi parannal endha

  • @malayil5668
    @malayil5668 2 ปีที่แล้ว +1

    മേം ഒരു വൈറ്റിനിംഗ് ക്രീം പറഞ്ഞു തരുമോ

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

  • @sivaprasadv.s4180
    @sivaprasadv.s4180 2 ปีที่แล้ว +2

    ടീച്ചറാണോ ? അവതരണം good

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Yes dear. I have had a Government approved beauty training Institute.

  • @valsalam4605
    @valsalam4605 9 หลายเดือนก่อน

    നല്ല നല്ല അവതരണം mam നല്ല അറിവ് വിശദീകരിച്ചു പറഞ്ഞു തരും 👍👍👍👍

    • @lizbeautytips
      @lizbeautytips  9 หลายเดือนก่อน

      Glad you think so❤️

  • @bisminabismina5869
    @bisminabismina5869 2 ปีที่แล้ว

    Hi,njan new member aanu,ragi ennu parayunnath cholandy aano,?plz reply..

  • @Gameworld-kl5be
    @Gameworld-kl5be 2 ปีที่แล้ว +1

    ragi podi kazhikkumbo ithintay immi vayattil pett kazhinnal valla problem undo

    • @rafeekmottammal5591
      @rafeekmottammal5591 2 ปีที่แล้ว

      Spotൽ തന്നെ മരിച്ചു പോകും😜 വല്ലാത്ത ജാതി😡

  • @ajilshaca3379
    @ajilshaca3379 ปีที่แล้ว

    Dry skinninu pattumo

  • @saifulhamdad3498
    @saifulhamdad3498 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടായി 🥰🥰

  • @lakshmivs7735
    @lakshmivs7735 2 ปีที่แล้ว +2

    🍯 honey illengil kuzhappundo. Madam

  • @shinykonghot4233
    @shinykonghot4233 2 ปีที่แล้ว +3

    Hi Dr Aunty Good morning ❤❤❤🥰

  • @gopalakrishnant7249
    @gopalakrishnant7249 2 ปีที่แล้ว +4

    താങ്ക് യൂ മാം 🙏🌹

  • @deepaprasad3920
    @deepaprasad3920 2 ปีที่แล้ว +4

    നല്ല രസമാ കേ ട്ടിരിക്കാൻ 👌👌

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Thank you for your love 💞

  • @sdunited826
    @sdunited826 2 ปีที่แล้ว +5

    താങ്കളുടെ ചാനൽ ഈ അടുത്ത ദിവസം ആണ് ഞാൻ കാണുന്നത്... മാഡത്തിന്റെ സംസാരം, അതിന്റെ ഇടയിൽ ഉള്ള ചിരി അതെല്ലാം പോസിറ്റീവ് എനർജി ആണ് തരുന്നത്... സാധാരണ ഒരു വീഡിയോ സ്കിപ് ചെയ്താണ് കാണുന്നത്... ബോറടിപ്പിക്കുന്നത് ആയിരിക്കും എല്ലാം കൊണ്ടും... പക്ഷേ മാഡ ത്തിന്റെ വീഡിയോ എല്ലാം എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും... അത്രക്കും ആകർഷണീയമാണ്... 🙏🙏🙏

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Thank you for your love ❤️ and support dear

  • @sheelageorge1827
    @sheelageorge1827 2 ปีที่แล้ว +5

    Mam you're so beautiful ❤️😘

  • @abduljaleel7008
    @abduljaleel7008 2 ปีที่แล้ว +1

    Ragi kazhichal meliumo

  • @sivusnicevlog4292
    @sivusnicevlog4292 2 ปีที่แล้ว

    Mudikkaya trouble , Any medicine ? Dr.please reply .

  • @alsabith176
    @alsabith176 6 หลายเดือนก่อน

    ഞാൻ subscribe cheythutto🌹

    • @lizbeautytips
      @lizbeautytips  6 หลายเดือนก่อน

      Thank you for your support dear 👍

  • @vijis9724
    @vijis9724 2 ปีที่แล้ว +1

    മാഡം ഈ പച്ച പഞ്ഞിപുൽസീഡ് എങ്ങനെ ഉപയോഗിക്കും

  • @ayishustar308
    @ayishustar308 2 ปีที่แล้ว

    Breast kanser an treatment kayichu moonnu months ayi wight 85 kg und eth kahi chale eni koodumooo wihgt

  • @roshnanoushad
    @roshnanoushad 2 ปีที่แล้ว +2

    Ithu face cleanser aayi daily use cheyyavo?scrubbing effect varuvo?

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Yes dear

    • @roshnanoushad
      @roshnanoushad 2 ปีที่แล้ว

      @@lizbeautytips Thanks mam,bt scrubbing effect daily aavan padillallo?

  • @divinemagic777
    @divinemagic777 2 ปีที่แล้ว +1

    Muthari ano?

  • @fashionforest815
    @fashionforest815 2 ปีที่แล้ว

    Ente mughath ragi apply cheyyumbol pollunna pole mugham chuvann varukayum cheyyunnu. Allergy ano

  • @shereena2587
    @shereena2587 2 ปีที่แล้ว

    Mam ഇത് കണ്ണിനു താഴെ apply ചെയ്യാമൊ?

  • @geethumolviswanathan
    @geethumolviswanathan 2 ปีที่แล้ว +2

    Mam enikoru kariam parayanundu.ithinu enikoru solution paranju tharumo.ente skin dry aanu.mam dry skininu parayunna mask oke njan apply cheyunnundu.but cheyithu kazhinju wash cheyithu kazhinju pettennu dry aakum skin aakuva.pls reply mam

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว

      Already posted the video please check my videos dear

    • @thulasisundaresan3781
      @thulasisundaresan3781 2 ปีที่แล้ว

      @@lizbeautytips use glycerine mix with lemon juice

  • @sajithajayan6304
    @sajithajayan6304 2 ปีที่แล้ว +1

    Madam ragi kudicha vannam wait m koodumo

  • @lekshmisuthan3063
    @lekshmisuthan3063 2 ปีที่แล้ว +1

    Mam sundariyane

  • @diyasongs1234
    @diyasongs1234 2 ปีที่แล้ว

    Whit kurakan pattillalo

  • @sobhasureshbabu112
    @sobhasureshbabu112 2 ปีที่แล้ว +1

    Hai
    Sunderi mam

  • @shamnarahimshamna7494
    @shamnarahimshamna7494 2 ปีที่แล้ว +2

    Mam njan 4 masam pregnant anu. Ente face muzhuvan thari thari polulla kuruppundu. Edakku valya kuruvum undu. Edhu maran enthanu cheyyendathu. Orupadu marunn okke upayogichittum oru kuravum ella.. Plzzz mam enthengilum oru home remady paranju tharumo ,,

    • @lizbeautytips
      @lizbeautytips  2 ปีที่แล้ว +1

      Already posted the video please check my videos dear

    • @shamnarahimshamna7494
      @shamnarahimshamna7494 2 ปีที่แล้ว

      Plzz mam athinte link onnu tharumo

  • @shahidapk9495
    @shahidapk9495 2 ปีที่แล้ว +1

    പാക് ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കാമോ

  • @CarthumbiKannan
    @CarthumbiKannan 2 ปีที่แล้ว +13

    ഞാൻ face wash ആയിട്ട് use ചെയ്യാറുണ്ട് റാഗി and ഉലുവ പൊടി കൂടെ mix ആയിക്കിട്ട്. നല്ല result ആണ് കിട്ടിയത്

    • @losttinkorea143
      @losttinkorea143 9 หลายเดือนก่อน +1

      എങ്ങനെ pls re play

    • @swarajsoman5451
      @swarajsoman5451 5 หลายเดือนก่อน

      Ngine aanu use cheyunna th onnuparayamo

    • @searchingformemes5834
      @searchingformemes5834 5 หลายเดือนก่อน

      😊q😊😊k h​@@losttinkorea143

  • @Songvilla444
    @Songvilla444 5 หลายเดือนก่อน

    Mam.. റാഗി ഫേസ് പാക്ക് ഉണ്ടാക്കുമ്പോൾ നാരങ്ങ നീർ ചേർക്കാമോ 😍😍🙏🙏

    • @lizbeautytips
      @lizbeautytips  5 หลายเดือนก่อน +1

      Try dear

    • @Songvilla444
      @Songvilla444 4 หลายเดือนก่อน

      ​@@lizbeautytipsok thank you 🥰🙏🙏