റാഗി പൊടി വീട്ടിൽ ഉണ്ടാക്കാം | Homemade Ragi Powder Malayalam | കൂരവ് | കോറ | റാഗി | കൂവരക്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 325

  • @chachutta1487
    @chachutta1487 4 วันที่ผ่านมา +1

    റാഗി, മുത്താറി, പ
    പഞ്ഞ പുല്ല് കോറ പുല്ല്,
    പണ്ട് കൃഷി ചെയ്തു എടുക്കുകയായിരുന്നു അല്പം സമയം വെള്ളത്തിൽ ഇട്ട ശേഷം ആട്ടുകല്ലിൽ അരച്ചെടുക്കും പിന്നെ മൂന്നാലു വട്ടം അരിച്ചു ഊറി വരാൻ വെക്കും. അതിന്റെ പൊടി vailathu വച്ചുണ ക്കും.

  • @EmayasBeautyMagic
    @EmayasBeautyMagic  2 ปีที่แล้ว +24

    th-cam.com/video/DJ1Ale_rvVU/w-d-xo.html റാഗി ചപ്പാത്തി . ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം

    • @reshmaanoop266
      @reshmaanoop266 ปีที่แล้ว +4

      Ith 6 month baby ku kurukku undakan edukamo. Vayar novumo. Namal ipo pal edutha kurukunne ath ennumnitu kuthirth arayakan padu chilapo thirakinidayk marannu pokum kuthirkan. Plzz rply tharuo

  • @ശ്രീലക്ഷ്മിവിഷ്ണു

    ഞങ്ങളുടെ നാട്ടിൽ ആലപ്പുഴ പഞ്ഞിപുല്ല് എന്നു പറയാറുണ്ട്. പിന്നെ കൂരവ്, മുത്താറി, റാഗി, കൂവരക് ഇങ്ങനെ ഒക്കെ കേട്ടിട്ടുണ്ട്

  • @AnjuKrithik
    @AnjuKrithik 5 หลายเดือนก่อน +4

    Chechi veyil kollathe pan il ittu choodaki vellam poyitu podichu edukamo

  • @24-azalabdulhameed2
    @24-azalabdulhameed2 ปีที่แล้ว +6

    Idh cherya kuttikalkk kurukk aakki kodukkaamo?

  • @susammajames9855
    @susammajames9855 ปีที่แล้ว +4

    Ragi roast cheythittu podikkunnathu nallathano?

  • @vishnuscookingworld8600
    @vishnuscookingworld8600 ปีที่แล้ว +3

    നല്ല വീഡിയോ എന്റെ അമ്മ കുക്ക് ചെയ്യുന്നത് പോലെ ❤️❤️🙏

  • @lissygeorge8925
    @lissygeorge8925 2 ปีที่แล้ว +17

    Use ragi as sprouted it makes more nutritious than ordinary one, when we draining in a cloth keep for one more day then it will sprouts, then dry and powder it will more healthy

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Thank you so much

    • @leopardtiger1022
      @leopardtiger1022 ปีที่แล้ว

      Good advice thank you. Can I boil tsgi without making a powder of it?
      I want to save time and work, so thinking of using red ragi straight just make a Kanji with it.

  • @abidabasheer9575
    @abidabasheer9575 2 ปีที่แล้ว +6

    Enikk ഒരുനേരം റാഗി നിർബന്ധമായും ഉപയോഗിക്കും ..രാവിലെ ragiyum arimaavum മിക്സ് ചെയ്തു ആണ് പലഹാരം ചെയ്തു എല്ലാർക്കും കൊടുക്കാറ്

  • @VAHEEDA999
    @VAHEEDA999 ปีที่แล้ว +1

    Mazhayanu athi kond varuttu podich vekkamo

  • @shajijames6523
    @shajijames6523 2 ปีที่แล้ว +4

    വളരെ നന്ദി.. ഏറ്റവും ഉപകാരപ്പെട്ട വീഡിയോ..

  • @johnypa7388
    @johnypa7388 5 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ(B'lore)റാഗി കഴുകി ഉണക്കിയത്തിന് ശേഷം മില്ലിൽ കൊടുത്താൽ കല്ല് വേറേ ഉമി വേറെ ആക്കി പിന്നീട് നല്ല രീതിയിൽ പൊടിച്ച് തരും.

  • @SureshKumar-vi1ro
    @SureshKumar-vi1ro 2 ปีที่แล้ว +17

    സൂപ്പർ ഒട്ടും മുഷിവില്ലാതെ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു

  • @RajagopalanM-o4f
    @RajagopalanM-o4f 6 วันที่ผ่านมา

    രാഗി തന്നെ

  • @shyamettantesmithukkutti
    @shyamettantesmithukkutti ปีที่แล้ว +4

    കുറച്ചു റാഗി എടുത്തു കഴുകി വെള്ളം വാർത്തു കളഞ്ഞതിനുശേഷം ഇരുമ്പ് ചട്ടിയിലോ ഉരുളിയിലോ ഇട്ട് ഇളക്കി ചൂടാക്കി മിക്സിയിൽ പൊടിച്ച് ഉപയോഗിക്കുന്നത് ഉചിതമോ? 🙏

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว +1

      പണ്ടുമുതലേ ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നതാണ് കണ്ടിട്ടുള്ളത് . ഇങ്ങനെ ചെയ്താൽ കേടാകാതിരിക്കുമോ എന്നറിയില്ല

  • @msvpkallikkandy4905
    @msvpkallikkandy4905 2 หลายเดือนก่อน +2

    Ithu varuth podikkaan pattumo

  • @shiroli5441
    @shiroli5441 2 ปีที่แล้ว +30

    ഷുഗർ രോഗികൾക്കും. ക്യാൻസർ വരാതിരിക്കാനും വളരെ നല്ലതാണ് റാഗി ഫുഡ് - പഴയ മുത്താറി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Thank you so much

    • @rosegarden3836
      @rosegarden3836 2 ปีที่แล้ว

      th-cam.com/video/r0cceFbbXIQ/w-d-xo.html

    • @lekhaasokan8620
      @lekhaasokan8620 2 ปีที่แล้ว +1

      @@EmayasBeautyMagic 🙏🙏👌❤️❤️❤️

  • @shinysabu930
    @shinysabu930 ปีที่แล้ว +4

    Orupadu nandi ,❤

  • @nooranoora2807
    @nooranoora2807 13 วันที่ผ่านมา

    Fridjil veakkamo podi

  • @ayshashifana3848
    @ayshashifana3848 ปีที่แล้ว +1

    Eee ragi powder facel use cheyyan kaziyoooo?

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว

      Yes sure

    • @hajarasharjas
      @hajarasharjas 9 หลายเดือนก่อน

      O

    • @emphil
      @emphil 7 วันที่ผ่านมา

      ഇത് തിന്നാനുള്ള സാധനമല്ലേ വെറുതെ എന്തിനാ ഫേസിൽ ഇട്ട് കളയുന്നേ 🤣🤣🤣🤣

  • @Jollyjayin
    @Jollyjayin ปีที่แล้ว +2

    Hi chechi, etra time ragi kuthirthu veykanam

  • @arshaltenson8173
    @arshaltenson8173 2 ปีที่แล้ว +5

    തലശ്ശേരി സൈഡിൽ മുത്താറി എ ന്ന് ആണ് പറ യൂ ക. എ ന്തിനാ കടയിൽ നിന്ന് വാങ്ങുന്നത് വീട്ടിൽ ഈസി ആയി ഉണ്ടാക്കാം.

  • @varshanair6140
    @varshanair6140 ปีที่แล้ว +1

    Last after powdering it, should we keep the airtight container in fridge ?

  • @bindhyasandeep3992
    @bindhyasandeep3992 2 ปีที่แล้ว +2

    Ithu thanneyano puttinu use cheyyunnathu ? Thari kuduthal vende ? Ini ithu varukkano ? Please reply

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Puttine ethrayum podikkanda kurachu thariyayi podikkam . Varukkanda

  • @51envi38
    @51envi38 10 หลายเดือนก่อน

    ഇത് വെയിലത്ത് ഉണങ്ങിയതിനു ശേഷം വറക്കാതെ ആണോ പൊടിക്കുന്നത്??reply please..

    • @EmayasBeautyMagic
      @EmayasBeautyMagic  10 หลายเดือนก่อน

      Yes varukkilla nallapole unakkanam veyilathu vachu appol kedakilla

  • @AryapkArya
    @AryapkArya ปีที่แล้ว +2

    Chechi egana podichit kunjine kodukan patto kunjine 5 months ayi.njn podi vangichit vellathil ette athine arichane use cheyyunnathe.rpl tharo plz

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว

      Kunjungalke enganeyalle kodukkuka tholi dahikkan padanennu parayarunde .video oru two days inullil idatto .

  • @Lalitam..Ruchikaram
    @Lalitam..Ruchikaram ปีที่แล้ว +1

    ❤❤❤ njangal ragikku panjippullennum parayum

  • @SojiSojimol
    @SojiSojimol 3 หลายเดือนก่อน +1

    പഞ്ഞപുല്ല് 👍🏻

  • @jijovb8728
    @jijovb8728 ปีที่แล้ว +3

    Nalla video chechi👍🏻👍🏻

  • @FathimaSk-ff6mq
    @FathimaSk-ff6mq 20 วันที่ผ่านมา +1

    Njn കേട്ടിട്ടുള്ളത് റാഗി എന്നും പിന്നെ "കൂരവ്" എന്നുമാണ്....

  • @siyaashifaa
    @siyaashifaa 9 หลายเดือนก่อน +1

    ഇങ്ങനെ ചെയ്തു 6മാസം പ്രായമുള്ള കുട്ടികൾക് കൊടുക്കാൻ പറ്റുമോ

    • @EmayasBeautyMagic
      @EmayasBeautyMagic  9 หลายเดือนก่อน

      No athe ragi kuthirthe vellathil arache ariche kurukki edukkunnathane nallathe

  • @sumim615
    @sumim615 ปีที่แล้ว +6

    പത്തനംതിട്ട , പഞ്ഞിപ്പുല്ല്

  • @ambikarajeev8211
    @ambikarajeev8211 2 ปีที่แล้ว +5

    ഉപകാരമുള്ള video Super 👌👌👌👌👌👌👌👌

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Thank you so much

    • @ummakitchenvlog2303
      @ummakitchenvlog2303 2 ปีที่แล้ว

      ഇങ്ങോട്ടും ഒന്നു നോക്കണേ

    • @arathyajeesh9361
      @arathyajeesh9361 ปีที่แล้ว

      ഇതിൽ ചെറിയ ചെറിയ കല്ലുകൾ കാണും

  • @jennysjennys4672
    @jennysjennys4672 2 ปีที่แล้ว +1

    Thank u ,namaskaram

  • @suhailashah8941
    @suhailashah8941 ปีที่แล้ว +2

    Trivandrum koorav

  • @shibirajilesh1128
    @shibirajilesh1128 ปีที่แล้ว +1

    Ith pole podichu vecha podi varukkanno

  • @sureshkittu2142
    @sureshkittu2142 2 ปีที่แล้ว +1

    Thanks. We'll explained.

  • @priyanambiar3026
    @priyanambiar3026 ปีที่แล้ว +86

    കണ്ണൂരിൽ മുത്താറി

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว

      Thank you so much

    • @FathimaFathima-yq2dp
      @FathimaFathima-yq2dp ปีที่แล้ว +5

      Kasarkottum☺

    • @aneeshaneesh935
      @aneeshaneesh935 ปีที่แล้ว +2

      ഇങ്ങിനെ പൊടിച് 6 മാസം ആയ കുഞ്ഞിന് കൊടുക്കാമോ

    • @shahis5469
      @shahis5469 ปีที่แล้ว +5

      Kasaragod : muthari

    • @Jinsibijesh
      @Jinsibijesh ปีที่แล้ว +2

      മലപ്പുറം മുത്താറി 😊

  • @radhikanalini4718
    @radhikanalini4718 ปีที่แล้ว

    റാഗിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചു, കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ

  • @vmshareef1415
    @vmshareef1415 ปีที่แล้ว +1

    സൂപ്പർ

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ. മുത്താറിപ്പൊടി( റാഗി ) കൊണ്ട് ഉണ്ടാക്കിയ ചില പലഹാരങ്ങൾ കൂടി കാണിച്ചാൽ നന്നായിരുന്നു.

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Ragi dosa,appam,Idli,puttu ,upma okke ittittunde check cheythu nokkane

    • @hemarajn1676
      @hemarajn1676 2 ปีที่แล้ว +2

      @@EmayasBeautyMagic Thank you for your spontaneous response. I have already forwarded the video to my wife to try some of these items.🙏🙏

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว +1

      Thank you so much

    • @sobhapk3836
      @sobhapk3836 2 ปีที่แล้ว

      അരിച്ചെടുത്താൽ fibre content പൊകുല്ലേ ...വറുത്തു വെക്കണോ ..pls rply..

    • @lathacherian6104
      @lathacherian6104 2 ปีที่แล้ว

      @@sobhapk3836 k

  • @ettumanoorappanohm2416
    @ettumanoorappanohm2416 2 ปีที่แล้ว +4

    Kozhikode muthari parayum

  • @libinasijo
    @libinasijo ปีที่แล้ว +1

    Kunjuvaavak kuruk start cheyyanum engana cheithal mathyoooo....

  • @duamariam2033
    @duamariam2033 2 ปีที่แล้ว +4

    kuttikalkkulla kurukku undakkan ingane cheyyamo

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      1 yearil thazhe ane age enkil Ragi kuthirthe arache aricheduthe kurukkunatha nallathe .kurachude valiya kutti anenkil engane cheyyam

  • @noelakkara3439
    @noelakkara3439 3 หลายเดือนก่อน +1

    Thrissur pullu

  • @pushpapillai1497
    @pushpapillai1497 2 ปีที่แล้ว +4

    ചപ്പാത്തി ഉണ്ടാക്കിയത് വളരെ ഇഷ്ടപ്പെട്ടു. മുകളിൽ കൃഷി ഉണ്ടല്ലോ.പഞ്ഞിപ്പുല്ല് കഴുകിയ വെള്ളം ചെടികൾക്ക് ഒഴിക്കാമല്ലൊ. ജലസംരക്ഷണം അതിആവശൃമാണ്.

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Perumbavoor Raggii ennu parayum 😊

  • @shahinafiros7307
    @shahinafiros7307 2 ปีที่แล้ว +1

    Thanks

  • @Sainaba7192
    @Sainaba7192 ปีที่แล้ว +2

    Muthaari

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +7

    Try ചെയ്യാം Share cheiyathil Thanks

  • @jainypaul1064
    @jainypaul1064 2 ปีที่แล้ว +4

    ഇത് കഴിച്ചാൽ weight.gain ഉണ്ടാകുമോ

  • @Manchesterfan-m4l
    @Manchesterfan-m4l ปีที่แล้ว +2

    പത്തനംതിട്ടയിൽ പഞ്ഞി പുല്ല്

  • @sumigappu9852
    @sumigappu9852 2 ปีที่แล้ว +3

    Mazha ayath kond unakan patunila,panil itt choodakiyal mathyo?

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว +1

      No angane cheyyanda .kurachokke anenkil faninte thazhe vache unakki upayogikkam

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +1

    Very nice ❤❤

  • @varsha1534
    @varsha1534 หลายเดือนก่อน

    Mazha ulla time endh cheyum unakkaan...

  • @Safeedachalil6907
    @Safeedachalil6907 ปีที่แล้ว +1

    മലപ്പുറത്ത് രായി

  • @jessyjosejose6724
    @jessyjosejose6724 2 ปีที่แล้ว +1

    Nallatha.

  • @anjanaunnikrishnan5016
    @anjanaunnikrishnan5016 ปีที่แล้ว +1

    Varuthu vakkano

  • @abdulrahiman8754
    @abdulrahiman8754 9 วันที่ผ่านมา

    പൂട്ടി ന് എങ്ങനെ യാ ണ് പോടി ക്കുന്നത്

  • @Tasteofamitygalley5138
    @Tasteofamitygalley5138 ปีที่แล้ว +1

    Adipoli video.... New friend🤝...
    Thirichum varane👍🙏🏻🙏🏻

  • @nafeesak6724
    @nafeesak6724 ปีที่แล้ว +2

    മലപ്പുറം കോഴിക്കോട്, മുത്താറി

  • @cartoonstudio2797
    @cartoonstudio2797 ปีที่แล้ว +2

    ഞങ്ങളെ നാട്ടിൽ ചൊളാണ്ടി ന്ന് പറയും

  • @shyamettantesmithukkutti
    @shyamettantesmithukkutti ปีที่แล้ว +2

  • @sunnykuttan
    @sunnykuttan 4 หลายเดือนก่อน +1

    കൊല്ലം തന്നെയാണ്.. But പറയുന്നത് കൂരോ എന്നാണ് 😂
    കൂവരക് എന്നതിന്റെ short form ആയിരിക്കും കൂരോ 😂

  • @annmathew2514
    @annmathew2514 ปีที่แล้ว +1

    Useful video

  • @asmasathar1826
    @asmasathar1826 ปีที่แล้ว +2

    Supper

  • @51envi38
    @51envi38 11 หลายเดือนก่อน +1

    Ur voice is so good..arikkande..stone ille..

    • @EmayasBeautyMagic
      @EmayasBeautyMagic  11 หลายเดือนก่อน

      Thank you so much . Venam but chilathil kallundakilla nalla quality ullathu nokki vangiyal kallundakilla

    • @51envi38
      @51envi38 11 หลายเดือนก่อน

      @@EmayasBeautyMagic loose inu brand illallo..brand good one ethanu onnu parayamo

  • @sheebastephen595
    @sheebastephen595 ปีที่แล้ว +1

    Thrissuril panjipullu.....

  • @rachelthankachen9912
    @rachelthankachen9912 ปีที่แล้ว

    Panjipullennum paraum

  • @sandhya_jayan
    @sandhya_jayan ปีที่แล้ว +1

    ഈ പൊടി,അരിപ്പൊടി വറുക്കുന്നത് പോലെ വറുത്തെടുത്താണൊ സൂക്ഷിക്കുന്നത്

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว +1

      അല്ല .വറുക്കണ്ട . നന്നായി ഉണക്കണം പൂപ്പൽ വരില്ല .

  • @sreekalas2754
    @sreekalas2754 2 ปีที่แล้ว +3

    മില്ലിൽ കൊടുത്തു പൊടിക്കാമോ

  • @rajancv3408
    @rajancv3408 ปีที่แล้ว +2

    👍👍...

  • @vijayalakshmit9306
    @vijayalakshmit9306 5 หลายเดือนก่อน +1

    ങ്ങളുടെ നാട്ടില്‍ പഞ്ഞ പുല്ല് എന്ന് പറയും.

  • @neethuappuz4542
    @neethuappuz4542 ปีที่แล้ว +1

    Millil podich kitille

  • @newgamesanddance5786
    @newgamesanddance5786 ปีที่แล้ว

    Paalakkad kora

  • @hafsathhaneefa455
    @hafsathhaneefa455 ปีที่แล้ว +1

    ഇതിൽ കല്ല് ണ്ടാവില്ലേ

    • @EmayasBeautyMagic
      @EmayasBeautyMagic  ปีที่แล้ว +1

      ചിലതിലേ ഉണ്ടാകു കഴുകി എടുക്കുമ്പോൾ അരിച്ചെടുത്താൽ മതി

  • @DrRahulRajeev
    @DrRahulRajeev 2 ปีที่แล้ว +2

    Adipoli analo😍😍😍😍😍😍😍

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Thank you so much

    • @lissy.24
      @lissy.24 ปีที่แล้ว

      ഉപകാരപൃതമായ വീഡിയോ
      ആഹാരസാധനങ്ങൾ പത്ര പേപ്പറിൽ ഇടരുതു കാർബൺ വിഷമാണ് ❤

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +2

    Super Vidiyo

  • @lathadileep6703
    @lathadileep6703 ปีที่แล้ว +1

    Alappuzha pangi pullu

  • @shynivarghese5995
    @shynivarghese5995 2 ปีที่แล้ว +4

    Super aayittund 💖

  • @rachelhormis3377
    @rachelhormis3377 ปีที่แล้ว +2

    എറണാകുളം ജില്ലയിൽ ചിലയിടങ്ങളിൽ പുല്ല്/ ചോനാടൻപുല്ല് എന്നും പറഞ്ഞു വരുന്നു

  • @santhaamma
    @santhaamma ปีที่แล้ว +1

    കോട്ടയം കുറുബുല്ല് എന്ന് പറയും പിന്നെ റാഗി എന്നും പറയും

  • @reshmaganesh8228
    @reshmaganesh8228 2 ปีที่แล้ว +7

    മുത്താറി 😊

  • @FaizaMuhammad-l6n
    @FaizaMuhammad-l6n หลายเดือนก่อน

    ❤❤❤❤

  • @abhinpb7063
    @abhinpb7063 2 ปีที่แล้ว +2

    👌

  • @ambikarajeev8211
    @ambikarajeev8211 2 ปีที่แล้ว +6

    ചീര Super 👍👍👍👍

  • @rajeevs3198
    @rajeevs3198 2 ปีที่แล้ว +2

    Super 🙏🙏🙏🙏

  • @Na-xh6xe
    @Na-xh6xe 2 ปีที่แล้ว +2

    പയ്യന്നൂർ ആണ് ഞാൻ. ഇവിടെ മുത്താറി എന്നാണ് പറയാറ്

  • @josephthomas8945
    @josephthomas8945 ปีที่แล้ว +2

    പഞ്ഞപ്പുല്ല് എന്നും ചോനാട്ടു പുല്ല് എന്നും ഇതിന് പേരുള്ളതായി കേട്ടിട്ടുണ്ട്

  • @jessysony6738
    @jessysony6738 2 ปีที่แล้ว +3

    വെയിലത്തുണങ്ങിക്കഴി ഞ്ഞ് വറുത്ത് പൊടിച്ചാൽ നല്ലതാണോ?

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว +1

      വറുക്കണ്ട അല്ലാതെ പൊടിച്ചാൽ മതീട്ടോ .

    • @jessysony6738
      @jessysony6738 2 ปีที่แล้ว +2

      @@EmayasBeautyMagic Thank you

  • @nijinisajithkumar498
    @nijinisajithkumar498 2 ปีที่แล้ว +3

    മുത്താറി കോഴിക്കോട്

  • @krishnajaarun3120
    @krishnajaarun3120 ปีที่แล้ว +1

    Kurumbullu - nnu parayum

  • @emmanuelvaz3281
    @emmanuelvaz3281 ปีที่แล้ว +1

    Trivandrum also kuvaravu.

  • @kpfranciswilson
    @kpfranciswilson หลายเดือนก่อน

    പുല്ല് എന്നാണ് ചാലക്കുടി... ഇരിഞ്ഞാലക്കുട ഭാഗത്തു പറയുന്നത്... പുല്ല് പൊടി

  • @sowmyaanand7389
    @sowmyaanand7389 2 ปีที่แล้ว +2

    വെയിലത്ത് വെക്കാതെ വറുത്ത് പൊട്ടിക്കാൻ പറ്റുമോ

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว

      Nannayi unangiyillenkil puppal varum .kurachokke faninte thazhe vache unakki upayogikkam but adhikam divasam irikkilla

    • @sowmyaanand7389
      @sowmyaanand7389 2 ปีที่แล้ว +1

      ഇപ്പോ നല്ല വെയിലിൽ ഇല്ലല്ലോ കുതിർത്തിട്ടു വേണോ പോടിച്ചെടുക്കാൻ

    • @EmayasBeautyMagic
      @EmayasBeautyMagic  2 ปีที่แล้ว +1

      Kuthirkkanda kazhuki eduthal mathi

    • @sowmyaanand7389
      @sowmyaanand7389 2 ปีที่แล้ว

      ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു കുട്ടികൾക്ക് വളരെ ഇഷ്ടമായി

  • @hariscm9575
    @hariscm9575 ปีที่แล้ว

    മുത്തരിയാണോ

  • @jessyshibu6097
    @jessyshibu6097 2 ปีที่แล้ว +2

    👌👍

  • @khairunnisaazeez882
    @khairunnisaazeez882 2 ปีที่แล้ว +2

    റാഗി മാത്രമാണോ ഗോതമ്പ് cherkkkarille

  • @zennusworld8655
    @zennusworld8655 ปีที่แล้ว

    Muthari enn parayum

  • @anagha7639
    @anagha7639 ปีที่แล้ว +2

    ❤️👍👌