ഞാൻ ഈ ഡോക്ടറുടെ ഒരുപാട് വീഡിയോ കാണുന്ന ആളാണ്. ഇത് വരെ ലൈക്കും കമന്റും ചോദിച്ചു വാങ്ങുന്നത് ഞാൻ കണ്ടിട്ട് ഇല്ല. അല്ലങ്കിലും ഇത് പോലെ നല്ലഅറിവുകൾ പകർന്നു കൊടുക്കുമ്പോ ലൈക്കും കമന്റും ചോദിക്കാതെ തന്നെ കിട്ടും. ഫുൾ സപ്പോർട്ട്
Thank you sir🙏 ഞാൻ വയറു കുറക്കണം എന്ന തീരുമാനത്തിൽ വ്യായാമം ചെയ്യാൻ തുടങ്ങിയ ഒരു വെക്തി ആണ് സർ തന്ന ഈ മെസ്സേജ് എനിക്ക് നല്ല പ്രചോദനം തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
Sir Make a video for fatty liver . I have liver problem Grade.2. My age is 46 and my weight is 52. I am not so fat than also I have fatty liver. Iam avoid non-veg from 2 years. Now I am a vegetarian. What can I eat to improve it.
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
ഞാനൊരു ബോഡിബിൽഡർ ട്രെയിനർ ആണ്.. താങ്കൾ പറഞ്ഞത് എല്ലാം ശരി ആണ് പക്ഷെ ഇതൊക്കെ ചെയ്താലും വ്യായാമം ചെയ്യണം... അല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും അത് ഫാറ്റ് ആയി മാറി വയറിൽ കൊഴുപ്പ് അടിയും
Dr കണിൽ നിന്നും വെള്ളം വരുന്നു രാവിലെ എണീക്കുമ്പോൾ ഓടിപിഡോക്കുന്നു ഒരു മാസമായി കണ്ണ് dr കണ്ടു കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഇപ്പോഴും ഉണ്ട് എന്താ പ്രശ്നം dr പറയുമോ പൊതുവെ എല്ലാകാര്യത്തിൽ ടെൻഷൻ ആദികുനാലാണ്
Doctor,you have really improved our quality of life by your easy to understand videos but recently they have become quite repeatative.Expecting new videos with fresh content... Thank you.
A general guideline is that noticeable changes in reductions in abdominal fat may become apparent only after losing around 5-10% of your body weight. Some people geneyically has predisposition to store more fat in their abdominal area, meaning they might need to achieve a lower body fat percentage to see abdominal fat loss than someone who stores fat more evenly.
0:00 വയറിലെ കൊഴുപ്പ്
1:00 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
3:00 കഴിക്കേണ്ട ഭക്ഷണങ്ങള്‍
4:10 ഈ ഡ്രിങ്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ..
Dr 11 to 1pm noon workout cheyuna kond entenkilum health problems undakumo
@@heylove07 no
@@DrRajeshKumarOfficial Thank you dr
Thank you Dr Rajesh Kumar .God Bless You... ❤😊
Sir, Apple cedar vinegar veruthae kazhikkanaano paranjathu.. Please advise
ഞാൻ ഈ ഡോക്ടറുടെ ഒരുപാട് വീഡിയോ കാണുന്ന ആളാണ്. ഇത് വരെ ലൈക്കും കമന്റും ചോദിച്ചു വാങ്ങുന്നത് ഞാൻ കണ്ടിട്ട് ഇല്ല. അല്ലങ്കിലും ഇത് പോലെ നല്ലഅറിവുകൾ പകർന്നു കൊടുക്കുമ്പോ ലൈക്കും കമന്റും ചോദിക്കാതെ തന്നെ കിട്ടും. ഫുൾ സപ്പോർട്ട്
ഒരു നിമിഷം പോലും പാഴാക്കാതെ കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ മാത്രം പറയുന്ന കാര്യവിവരമുള്ള ഡോക്ടർ❤❤❤
thank you
മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ ♥️♥️♥️♥️🎉🎉🎉🎉🙏🙏🙏🙏🙏🙏
❤❤
True ❤
❤
Thank you sir🙏 ഞാൻ വയറു കുറക്കണം എന്ന തീരുമാനത്തിൽ വ്യായാമം ചെയ്യാൻ തുടങ്ങിയ ഒരു വെക്തി ആണ് സർ തന്ന ഈ മെസ്സേജ് എനിക്ക് നല്ല പ്രചോദനം തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
👍
എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദം❤
എത്ര ശ്രമിച്ചിട്ടും കുടവയർ കുറയുന്നില്ല thanks dr 👍👍👍👍👍👍
ഞാൻ 2 മാസം ആയി ഇങ്ങനേ കഴിക്കുന്നു.. 102 kg to 88 kg.. No exersise.. only diet..am happy🤗
njanum 😊
Aganya explains cheyyamo
Morning salad (cucumber tomato carrot broccoli onion)..lunch egg/chicken,kadala etc..night melon,kiwi,apple, pomegranate etc..drink lot of water..noo sugar 😊
@@vijaylalvks5422 thanks 🙏
Dosa , അപ്പം ഒന്നുമില്ലല്ലോ അല്ലേ..
സമൂഹത്തിൽ ഏതൊരു പ്രശ്നമോ ദുരന്തമോ വന്നാൽ നല്ല ഉപദേശം തരുന്ന നമ്മുടെ കുടുംബത്തിലെ ഡോക്ടർക്ക് നന്ദി
Dr ന്റെ എല്ലാ വീഡിയോ കളും ഞാൻ watch ചെയ്യുന്നു. എല്ലാം 👌👌. 🙏.
Dr. Kalinte chiratta mariyunnathine kurich video cheyyamooo??
Thanks
ഹോമിയോ മരുന്ന് ഉപയോഗിച്ച് ഇരിയ്ക്കുമ്പോൾ കാപ്പി കുടിയ്ക്കാമോ ഡോക്ടർ 🙏
Is smoothie good to burn fat?
കൂടുതൽ വാചകം അടിക്കാതെ patients nu എന്താണ് വേണ്ടതെന്നു അറിഞ്ഞു പരിഹരിച്ചു തരുന്ന doctor ❤️👍👍🥹
നല്ല ഒരു calorie deficit diet folllw cheyyuka with balanced carb, protein, fats... No shortcut...
Sir
Make a video for fatty liver . I have liver problem Grade.2.
My age is 46 and my weight is 52. I am not so fat than also I have fatty liver. Iam avoid non-veg from 2 years. Now I am a vegetarian. What can I eat to improve it.
❤❤❤❤❤ സാറിന് എൻ്റെ ഹൃദയമാണ് തന്നത് ബിഗ് സലൂട്ട്.
Sir സയറ്റിക യേ കുറിച്ച് വീഡിയോ ചെയ്യാമോ
*happy നട്ടുച്ച പൊരി വെയിൽ ആശംസകൾ ❤🔥അപ്പോ എല്ലാരും വെയിൽ കൊണ്ട് ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ 😌*
😂😂😂
😂😂😂
😢😅
ആഘോഷിച്ചു 😂
😂😂😂😂
Black coffee best suggestion. I got results 😊
Complete rice, godhampu food ozhivakkaaamo
I love to eat Plain yogurt mixed with salad containing salad cucumber, apple, carrots and little onion . Is it OK doctor. Pks respond
DR Coffee verum vayathil kudicha kuzhappm undo
ഹഹ ...അതിനും മറന്നുള്ള ഭിഷഗ്വരൻ 😂
എൻറെ സർവജ്ഞ പീഢ മഹോദര 🎉🙏
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
Fatty liver ullavark chaia seed use aakamo ? Nuts ?
ഞാനൊരു ബോഡിബിൽഡർ ട്രെയിനർ ആണ്.. താങ്കൾ പറഞ്ഞത് എല്ലാം ശരി ആണ് പക്ഷെ ഇതൊക്കെ ചെയ്താലും വ്യായാമം ചെയ്യണം... അല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും അത് ഫാറ്റ് ആയി മാറി വയറിൽ കൊഴുപ്പ് അടിയും
ഒരു മണിക്കൂർ നടക്കുന്നുണ്ട് ...അത് മതിയാകുമോ ?? അറിയില്ല ഒന്ന് പറഞ്ഞു തരുമോ
നടന്നാൽ മാത്രം പോര തീറ്റി കുറക്കണം
@@hafsanizar6180 No workout chynm
നടന്നിട്ട് കാര്യമില്ല വയറിനുള്ള exercise ചെയ്യുക 👍
നമസ്ക്കാരം സർ. കുടവയർ കുറയുന്നതിനേ കുറിചുള്ള സാറിന്റെ പഴയ വിഡിയോസ് ഉണ്ടോയെന്ന് നോക്കി നിരുന്നപ്പോൾ ആണ് പുതിയ വിഡിയോസ് വന്നത്.താങ്കയു സാർ
Very informative,,, ✨✨
Uric acide ne kurich latest ayitt oru video cheyamo
മിസ്റൽ ഫാറ്റ് അടിഞ്ഞു എന്റെ കാലുകൾ തന്നെ കാണാനില്ല 🤣🤣ഒടുക്കത്തെ വയർ ആണ് സാർ 🤣😍🙏താങ്ക്സ് ഡോക്ടർ.. ഇനി ശ്രദ്ധിക്കാം 🙏😃
😂
മിസ്റൽ അല്ല.... വിസെറൽ (Visceral) ആണ്.... എന്തായാലും ശ്രദ്ധിക്കുക 😁
😂😂
മണ്ടത്തരം പറയല്ലേ കണ്ണാടിയിൽ നോക്കിയാൽ കാണാം ഞാനതല്ലേ ചെയ്യുന്നത് 🤭
@@RaviPuthooraan ഇനി അതല്ല ഇതല്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ, കാല് കാണാണ്ടായില്ലേ 😢
ഇപ്പോൾ ആ അവസ്ഥയിൽ ആണ് കൈ ഒന്ന് ഒടിഞ്ഞു ഓപ്പറേഷൻ ചെയ്ത് റസ്റ്റ് ആയപ്പോൾ താങ്ക്സ് dr
Get well soon
@@PurushothamanK-b7u താങ്ക്സ് ❤️
Njn ethu follow cheyyum doctor 👍
Coffee verum vayattil kudikkaamo
Njan engane oru video nokki erikkukayayirunnu. Try cheyyanam. Thanks doctor. Pinne chia seedinoppam Flax seedsum vellathil ettu vechu ravile kazhikkunnath nallathanennu parayunnu. Sariyano dr. Reply tharumennu viswasikkunnu.
Yogurt,curd difference paranju tharumo doctor
Dr.ഒരു പാട് നന്ദി ഉണ്ട് 🌹❤️👍🏻
Coffee homeo medicine kazhikunnavark nallathalla yennu parayunnath sariyano
മികച്ച അവതരണം
Thanks for the valuable information ℹ️
Dr കണിൽ നിന്നും വെള്ളം വരുന്നു രാവിലെ എണീക്കുമ്പോൾ ഓടിപിഡോക്കുന്നു ഒരു മാസമായി കണ്ണ് dr കണ്ടു കുഴപ്പം ഇല്ല എന്ന് പറഞ്ഞു ഇപ്പോഴും ഉണ്ട് എന്താ പ്രശ്നം dr പറയുമോ പൊതുവെ എല്ലാകാര്യത്തിൽ ടെൻഷൻ ആദികുനാലാണ്
Good sir
Dr, oru doubt daily chia seeds vellathil ittu kudichal body heat akum ennu kettitund, athina pati onnu parayamo?
സൂപ്പർ 👍 അടിപൊളി ♥️❤️❤️
Sir Enniku thalayidye mugaliu choodu pole ..entha sir solution. .please reply
Nalla arivugal pakarnutharunna saarinu valare nanni
Salad ne madhuram add aaakanm enkil pomogranate aane best.
🙏🏻 sir. ഹസ്ബെന്റിന് ആക്റ്റീവ് മോട്ടിലിറ്റി കുറവാണു. അതിനു എന്താ ചൈയ്യെടത്.
Thank you for valuable information
Salmon fish nallathano
Dry nuts juice aaki കഴിക്കാൻ pattumo... Atho അല്ലാതെ കഴിക്കുന്നത് ആണോ നല്ലത്
Thank you Dr 🙏🙏🙏🙏
Thank you so much doctor 🥰❤️🙏🏼🙏🏼🙏🏼🙏🏼
4:33 jaggery add ചെയ്യാമോ
Good information .. thankyou Dr😊
മൂന്ന് നേരവും ഫ്രൂട്സ് വെജിറ്റബിൾ കഴിക്കാൻ തന്നെ ആഗ്രഹം കഞ്ഞിക്കുള്ള വക ഒപ്പിക്കുന്ന തിരക്കിലായൊണ്ട് കഴിയുന്നില്ല
Superb speech anu dr eni nobu varunnud nightil andu cheyannam edina patti oru vedio chayamo dr 🙏🏻🙏🏻🙏🏻
He will upload very usefull videos...
Dr
ഈ ഭക്ഷണങ്ങൾ എല്ലാം ഷുഗർ പ്രമേഹം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
Dr... God bless U.. 🙏
Heart bypass surgery Kazhinjavarkk ithokke pattumo please reply
Post delivery vayar kurayanulla video cheyamo?
Doctor,you have really improved our quality of life by your easy to understand videos but recently they have become quite repeatative.Expecting new videos with fresh content... Thank you.
Thanks sir 🙏 👍 👌
Big Salute of Society.
താങ്ക്സ് ഡോക്ടർ 🥰🥰
A general guideline is that noticeable changes in reductions in abdominal fat may become apparent only after losing around 5-10% of your body weight. Some people geneyically has predisposition to store more fat in their abdominal area, meaning they might need to achieve a lower body fat percentage to see abdominal fat loss than someone who stores fat more evenly.
Thank you docter♥️
Yogurt തൈരും തമ്മിലുള്ള difference എന്താണ് doctor
Dr pcod ullavar soyabeens kazhikan pattumo
Anaemic patients, Green Tea കഴിക്കാമോ
pangastritis
Sir ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയോ മോൾക്ക് endoscopy ചെയ്തപ്പോൾ ഇത് ആണ് എന്നാ പറഞ്ഞെ മോൾക്ക് 10 വയസ് ഉള്ളു
Doctor Beefinte Potti Kazhikunnath nallatano
Thanku dr❤
Chocolate eat ചെയ്യാമോ
Good doctor🥰🥰🥰🥰
Flavoured Yogurt or Greek Yogurt ano nallath?
Feeding moms n green tea use cheyyamo
Doctor എനിക്ക് മുന്നിലേക്ക് ഉള്ളതിലും കൂടുതൽ സൈഡിലും പുറകിലും ആണ് കൊഴുപ്പ്.
പായസം എനിയ്ക്ക് ഒഴിവക്കാൻ പറ്റില്ല.😢. Fatty liver grade two ആണ്. ഷുഗർ പൂർണ മായും ഒഴിവാക്കി.
Payasam is full of sugar😮
നേന്ത്രപഴം - ഈത്തപ്പഴം dates ഇത്കഴിച്ചാൽ തടി കൂടുമോകുറയുമോ
Nalla class❤👍
Freckles remove cheyyunna remedy parayamo
Caessarean കഴിഞ്ഞു വന്ന വയർ കുറയുമോ dr
Kurayum exercise cheyuka
Fresh juice with low fat milk and honey can we consume at night?
Very good
Fat korakkaan rice (chorr) പകരം നെല്ലുതേരി കഞ്ഞി കുടിക്കുന്നതിൽ കുഴപ്പം ഉണ്ടോ
Randum carbs und brown rice red rice kurach lunchnu kazhikkam
@@salmashafeeque7587 thankyou
സർ herba life ഷേക്ക് use ദോശം ആണോ ഒരു വിഡിയോ cheyaamo
Good prodect
Jaggery in tea use cheyyamo
Vayar kurayan vendi paranju tharuho
Sr thanks
Dr.pls do a video about coccydynea..pls
Pcod ullavark black tea kudikkan pattumo Dr ..ples reply
Green tea daily 11/ 9 o clock kudikarund bt no change ginger lemon edrund enitt no change
Porotta, biriyani, kuzhimandi onumillaloo🥺
😂😂
എന്താണ് സാർ ടോൺഡ് മിൽക്ക് 🙏ഒരു വീഡിയോ ചെയ്യാമോ.. ഇതു നല്ലതാണോ ചീത്തയോ.. ദയവായി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു 🙏
From the milk, when fat ( (butter) is removed it becomes toned milk.
Thank you Doctor Sir. God bless you 🙏🙌
ഞാൻ കാണുന്ന ഹോമിയോ ഡോക്ടർ പടിയാർ ഹോസ്പിറ്റലിലെ പ്രൊഫസർ ആര്യ തങ്കച്ചിയുടെ ശിഷ്യനല്ലേ ഡോക്ടർ 😊
വളരെ നന്ദി ഡോക്ടർ
Chiyaseeds morning empty stomach il alle kazhikendathu