George Joseph 08 | Charithram Enniloode 1613 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024
  • George Joseph 08 | Charithram Enniloode 1613
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 855

  • @sureshvssursh8581
    @sureshvssursh8581 4 ปีที่แล้ว +673

    സന്തോഷ്‌സാർ.... എവിടന്നു തിരഞ്ഞു പിടിച്ചു കൊണ്ട് വരുന്നതാ.... ഇങ്ങനെ ഉള്ള ഓരോ ആളുകളെ..... വളരെ സന്തോഷം....

    • @മഹിമഹി
      @മഹിമഹി 4 ปีที่แล้ว +10

      അതെ ബ്രോ,,,, അണ്ണൻ ഉയിര്

  • @anoopanirudhan9822
    @anoopanirudhan9822 2 ปีที่แล้ว +39

    ഒരു സിനിമ കണ്ടിട്ട് ഇറങ്ങുന്ന അനുഭവം. ക്ഷമ എന്താണെന്ന് അറിയാത്ത ഞാൻ 7 എപ്പിസോഡ് കണ്ടു ഒറ്റയിരുപ്പിൽ.. സർ ന്റെ വിവരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @Aryan_jith
    @Aryan_jith 4 ปีที่แล้ว +1211

    ഞാൻ മാത്രമാണോ ഇദ്ദേഹം പറയുന്നത് ഒരു വീഡിയോ പോലെ മനസ്സിൽ കാണുന്നത്......,🤣🤣🤣

    • @gmix596
      @gmix596 4 ปีที่แล้ว +15

      Njanum undeda uveee😁

    • @abuthualibm
      @abuthualibm 4 ปีที่แล้ว +13

      Oru movie pole kanunnu

    • @muhammadhashirfazili7704
      @muhammadhashirfazili7704 4 ปีที่แล้ว +16

      😅 എല്ലാവരും അങ്ങനെ തന്നെ 😃

    • @killertech.9894
      @killertech.9894 4 ปีที่แล้ว +3

      Njanum 🥰🤪🤪

    • @everything4u841
      @everything4u841 4 ปีที่แล้ว +10

      ഇത് വരെ ഞാൻ മാത്രമാണെന്ന വിചാരിച്ചത്..

  • @tsmb5
    @tsmb5 4 ปีที่แล้ว +325

    ഒരു മാതിരി പരിപാടി ആയിപ്പോയിട്ടാ സാറെ, ഇത്രയും വെയ്റ്റിംഗ് സഫാരിയുടെ ചരിത്രം എന്നിലൂടെയിൽ ഒന്നിലും ഞാൻ കഷ്ടപ്പെട്ടിട്ടല്ല

    • @alenjt932
      @alenjt932 4 ปีที่แล้ว +6

      Check alexander jacob sir episode....

    • @ARJUNPRMEGHANADH
      @ARJUNPRMEGHANADH 4 ปีที่แล้ว +1

      Bro sre

    • @fazalrahman92
      @fazalrahman92 4 ปีที่แล้ว +1

      @@alenjt932 ohh athu verae level annuu

    • @tsmb5
      @tsmb5 4 ปีที่แล้ว +1

      @@alenjt932 അതൊക്കെ വേറെ ലെവലാ

    • @rajithmm445
      @rajithmm445 4 ปีที่แล้ว

      @@jab_ir 😀

  • @jairaj4999
    @jairaj4999 4 ปีที่แล้ว +435

    ഈ സർ തുടങ്ങിയപ്പോള് കുറെ പേര് തള്ളു ആണ് എന്ന് പറഞ്ഞു പരിഹാസം ആരുന്നു..
    ഇപ്പോൾ എല്ലാരും കട്ട ഫാൻ.. കട്ട വെയ്റ്റിങ്...
    ഈ മനുഷ്യൻ പുലി ആണ് സഹോസ്

    • @sajiluppada4450
      @sajiluppada4450 3 ปีที่แล้ว +3

      തള്ളിൽ മോശമൊന്നുമില്ല. നല്ല തള്ളാണ് 🤭

    • @damnwhosethat
      @damnwhosethat 3 ปีที่แล้ว +1

      Why did he kill that girl?? Reason arkum enkilum ariyamo??

    • @satheeshvincent1568
      @satheeshvincent1568 3 ปีที่แล้ว

      Ayaal oru eye witness aayirinnu... police station l thoongi polum.. station l aarum illayirunnu ellarum oombaan poyii...

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว +1

      @@damnwhosethat she is pregenet through him

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว +6

      @@satheeshvincent1568 police stationil onnum alla ayal thonngiyath... Evidam konda kekkunnee

  • @yoyomediayoyomidhun3032
    @yoyomediayoyomidhun3032 4 ปีที่แล้ว +301

    Good decision അയാളെ പോവാൻ അനുവദിച്ചത് ഇല്ലെങ്കിൽ അയാൾ ജയിലിൽ സുഖമായി കഴിയുമായിരുന്നു ..☺️ ബുദ്ധിപരമായ രീതിയിലേക്ക് വധശിക്ഷ നൽകി...,💪

    • @jaisalkp9993
      @jaisalkp9993 4 ปีที่แล้ว +15

      Enthin konnu paranjilla

    • @sudheeshsoman6967
      @sudheeshsoman6967 4 ปีที่แล้ว +11

      @@jaisalkp9993 ആ കുട്ടി pregnent ആയിരുന്നല്ലോ...

    • @Lonewolf-bw6sr
      @Lonewolf-bw6sr 3 ปีที่แล้ว +4

      Aa kuttiye aaru ptegnent aakki aaa thadiyanum aa kochu kunjum aayi enth bendham.. Pregnent aayath peedanam allarnnallo.. Apo aa kutti ezhuthi vecha ishtapetta aalinte koodenpookunnu ennu paranjath aare aayirunnu..?? Koree chodhyangal baakki aaanu inum..

    • @lijogeorge5791
      @lijogeorge5791 3 ปีที่แล้ว +1

      അല്ല, ഈ കേസ് കോടതിയിൽ എത്തിയാലും കുറ്റവാളി ഊരിപ്പോകും. അതാ അയാളെ ആല്മഹത്യചെയ്യാൻ വിട്ടുകൊടുത്തത്.

    • @sandeeppuliyanazhath
      @sandeeppuliyanazhath 2 ปีที่แล้ว

      ആത്മഹത്യ ചെയ്ത ആളുടെ പേര് അറിയാമോ?

  • @vysakhsp1341
    @vysakhsp1341 4 ปีที่แล้ว +330

    സർ എത്തിയോ ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..ആദ്യം തന്നെ like അടിച്ചിട്ടുണ്ട്
    full episode രാത്രി ഫുഡ് കഴിക്കുമ്പോ കാണാം
    😂😂❤️❤️❤️❤️❤️❤️❤️

    • @damnwhosethat
      @damnwhosethat 3 ปีที่แล้ว

      Why did he kill that girl?? Reason arkum enkilum ariyamo??

    • @eshfakeshdu925
      @eshfakeshdu925 2 ปีที่แล้ว

      @@damnwhosethat munbulla episode kaan

    • @മാനിഷാദ
      @മാനിഷാദ 2 ปีที่แล้ว

      @@damnwhosethat she is a pregnant

  • @gayathrithampi9603
    @gayathrithampi9603 4 ปีที่แล้ว +10

    🙏🙏ഒരു രക്ഷ യുമില്ല ജോർജ് ജോസഫ് സർ.. സന്തോഷ്‌ സർ..🙏🙏യൂട്യൂബിൽ പിടിച്ചിരുത്തി പോകുന്ന തര ത്തിലുള്ള വീഡിയോ. ഇടക്ക് വരുന്ന ad നെ പല്ലിറുമുന്ന ലെ ഞാൻ

  • @pratheshr
    @pratheshr 4 ปีที่แล้ว +60

    നല്ല തികഞ്ഞ ഒരു മനഃശാസ്ത്രജൻ

  • @aanihood1
    @aanihood1 4 ปีที่แล้ว +136

    രാജമാണിക്യത്തിൽ ,റഹ്മാന്റെ ഫൈറ്റ് കണ്ടിട്ട്, മമ്മൂട്ടി പറഞ്ഞ ഡയലോഗ് ഓർത്ത് പോയി.
    "ചെറുക്കൻ ആദ്യമൊന്ന് പാളിയെങ്കിലും, പിന്നെയങ്ങ് അടിച്ചു കേറി "

  • @pr859
    @pr859 4 ปีที่แล้ว +146

    11 മണിക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു യെജ്ജാതി കുറ്റാന്വേഷണം

  • @vijayrs242
    @vijayrs242 4 ปีที่แล้ว +162

    😍😍😍nyt.. കിടക്കുമ്പോൾ headset വച്ചു കെട്ടു കിടക്കുമ്പോൾ.. എന്താ ഒരു ത്രില്ല്

    • @jihad.v1191
      @jihad.v1191 4 ปีที่แล้ว +4

      Me too

    • @അമ്പിളിമനീഷ്
      @അമ്പിളിമനീഷ് 4 ปีที่แล้ว +4

      Sathiyam

    • @nezarpp
      @nezarpp 4 ปีที่แล้ว +6

      Vijay r s raathri 11:30 Kk thudangiyatha ithuvare urangaan aayilla ippo 3:42 am🥶🥶

    • @sarathmohan1094
      @sarathmohan1094 4 ปีที่แล้ว +8

      @@nezarppരാത്രിയിൽ കണ്ടിട്ട് മൂത്രം ഒഴിക്കാൻ ഇറങ്ങാൻ പേടി ആയിരുന്നു 😱😵

    • @sooracom
      @sooracom 4 ปีที่แล้ว

      സത്യം....,18/07/20
      1:08am

  • @lillulillu2951
    @lillulillu2951 4 ปีที่แล้ว +51

    കാണുന്നേന് മുമ്പേ ലൈക്കടിച്ചു....സൂപ്പർ.. കട്ട വെയ്റ്റിംഗ് ആയിരുന്നു..

  • @MikhaelMichel123
    @MikhaelMichel123 9 หลายเดือนก่อน +18

    ഇപ്പോൾ ഇറങ്ങിയ അന്വേഷിപ്പിന് കണ്ടെത്തു ഫിലിം 2 മത്തെ കഥ ആണ്... സാർ ആയിരുന്നു അല്ലെ അത് 🔥🔥🔥🔥🔥🔥

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 ปีที่แล้ว +13

    ജോർജ്ജ് സാറിന്റെ കഴിഞ്ഞകാല കഥകൾ എന്തു മനോഹരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് .... ഓരോ എപ്പിസോസിനും വേണ്ടി കാത്തിരിക്കുകയാണ്...... അതിലുമുപരി ഇതുപോലുള്ള പ്രോഗ്രാം ചാർട്ട് ചെയ്യുന്ന സഫാരി ചാനലിന്റെ ഹെഡ് ശ്രീ. സന്തോഷ്ജോർജ്ജുകുളങ്ങരയെ അഭിന്ദിക്കുന്നു .....

    • @aneeshsafe
      @aneeshsafe 4 ปีที่แล้ว

      ഈ കഥ മുഴുവനും മനസ്സിലായവർ ഒന്നു പറഞ്ഞു തരണേ;
      (1). ഈ 55 കാരൻ ആണോ 17 വയസ്സുകാരി പ്രണയിച്ച ആൾ ?
      (2).' അമ്മ കണ്ട കത്തിൽ പറയുന്ന ' ഞാൻ ഇഷ്ടപെട്ട ആ വ്യക്തി' ഈ 55 കാരൻ ആണോ?
      (3) .പെണ്കുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദി ഈ 55 കാരൻ ആണോ?
      (4). അതിനു വേണ്ട ശാസ്ത്രീയമായ തെളിവുകൾ കിട്ടിയിരുന്നോ ?
      (5) ഇവരുടെ ഈ അസ്വാഭാവിക ബന്ധം നാട്ടിൽ ആരും ശ്രെദ്ധിച്ചിട്ടില്ലേ ?

  • @rashidkp172
    @rashidkp172 4 ปีที่แล้ว +79

    8 movie ഉണ്ട് phone ൽ but അതൊന്ന് എടുത്തു നോക്കാന് പോലും തോന്നുന്നില്ല sir ന്റെ സംസാരം കേട്ടത് മുതൽ next അടിച്ചു ഓരോന്നായി കണ്ടു കൊണ്ടിരിക്കുവാ. എന്താ ഒരു ത്രില്ല്

    • @vishnuraj1302
      @vishnuraj1302 3 ปีที่แล้ว +1

      Me tooo..verthe oru episode kandatha inne ravile...ithippo 9 ennam aayi...

    • @nishithamm9767
      @nishithamm9767 7 หลายเดือนก่อน

      Llklpkkkkkklllokpllloppop😇d😇😇dxddgxg fernando day k😆lpppppp😆k😆king Lilli lkllllfll9l😇😅😅😅😅😅oo😅😅oo😅😅or 😡😅oo😅😅😅ppoooo blackburn bn😊😊😊😊🤣😅😅😊😊😊

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 ปีที่แล้ว +153

    മോഡസ് ഓപ്പറാണ്ടി സർ എത്തിപ്പോയെ... വെയ്റ്റിംഗ് ആരുന്നു 😍🌹🌹🌹😍🌹

  • @bnsd1988
    @bnsd1988 4 ปีที่แล้ว +255

    ജോർജ് ജോസഫ് സാറിന്റെ ഈ പരിപാടിക്കു മുമ്പിൽ "CBI " srs മമ്മുട്ടി ഫിലിംസ് ഒന്നും അല്ലാതായി ചെറുതായി മാറുന്നു... i am right?

    • @Sreejith481
      @Sreejith481 4 ปีที่แล้ว +21

      ജോർജ് ജോസഫ് സാറിന് നേരിട്ടുള്ള അനുഭവങ്ങൾ ആണ് ഇവിടെ വിവരിക്കുന്നത്.
      പക്ഷെ എസ് എൻ സ്വാമി കഥ ഉണ്ടാക്കുന്നത് ഭാവനയിൽ നിന്നാണ്. അതും ഇത്ര പെർഫെക്റ്റ് ആയി യാതൊരു വിധ ലൂപ്ഹോൾസും ഇല്ലാതെ സിനിമ ഉണ്ടാക്കുവാൻ പ്രത്യേക കഴിവ് തന്നെ വേണം..

  • @aswathyprasanth3241
    @aswathyprasanth3241 4 ปีที่แล้ว +63

    കമെന്റ് വായിച്ചുകൊണ്ട് വീഡിയോ കാണാൻ പറ്റാത്ത ഏക പരുപാടി.. പറ്റില്ല മക്കളെ ഒരു പിടിയും കിട്ടൂല...

  • @vijinkallingal802
    @vijinkallingal802 9 หลายเดือนก่อน +19

    അന്വേഷിപ്പിൻ കണ്ടെത്തും movie കണ്ടപ്പോൾ ഈ സ്റ്റോറി ഓർമ്മ വന്നവർ ഉണ്ടോ?

    • @krishnachandran049
      @krishnachandran049 8 หลายเดือนก่อน

      Yes enik orma vannu.. njan second watch nu vannatha ipo😅😅

    • @bineshmbmb6496
      @bineshmbmb6496 8 หลายเดือนก่อน

      Yes

    • @mrudulavenugopal5658
      @mrudulavenugopal5658 8 หลายเดือนก่อน

      Yes

    • @aryanlipi4099
      @aryanlipi4099 3 หลายเดือนก่อน

      Yes but ithil aa pennu olichodan poyathu ayalde oppam aano...ayal aano pregnant aakkiyathu? Athu clear aayilla enikku...Movie il Sadiq nte makan alle kamukan...

  • @gauravr9759
    @gauravr9759 3 ปีที่แล้ว +19

    i have my final exam tomorrow but i cant stop listening to his stories.such talented policman he is

  • @bipinsam4578
    @bipinsam4578 4 ปีที่แล้ว +9

    അയാളെ സ്വയം വിധിക്കാൻ വിട്ടുകൊടുത്ത sir ന്റെ ബുദ്ധിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല ...

    • @lijogeorge5791
      @lijogeorge5791 3 ปีที่แล้ว +1

      ഈ കേസ് കോടതിയിൽ എത്തിയാലും കുറ്റവാളി ഊരിപ്പോകും. അതാ അയാളെ ആല്മഹത്യചെയ്യാൻ വിട്ടുകൊടുത്തത്.

  • @TheAjithkv
    @TheAjithkv 4 ปีที่แล้ว +35

    എന്റെ സാറേ ശ്വാസം അടക്കി പിടിച്ചാ ഓരോ എപ്പിസോഡും കാണുന്നെ. Suspense thriller എന്നൊക്കെ പറഞ്ഞാ ഇതാണ് 👍👍👍

  • @sureshp614
    @sureshp614 4 ปีที่แล้ว +23

    നല്ല അവതരണം സർ കഥാപാത്രങ്ങൾ കൺമുന്നിൽ തെളിയുന്നു

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 ปีที่แล้ว +63

    ഇതിപ്പോ വന്നുവന്ന് denis joseph ന്റെ അപ്പുറം പോവുമല്ലോ സർ. കൊള്ളാം സന്തോഷേട്ടൻ വളരെ നന്ദി 🙏🙏

    • @kiranraj7290
      @kiranraj7290 4 ปีที่แล้ว +3

      Santhosh sirnu thettan saadhyathayilla ennu thonni.. thettiyilla

    • @openclosedeye
      @openclosedeye 4 ปีที่แล้ว

      അതാരാ? ഡെന്നിസ് ജോസഫ്

    • @dennisjoseph682
      @dennisjoseph682 4 ปีที่แล้ว +7

      @@openclosedeye ഞാൻ അല്ലാണ്ട് ആര്..

    • @dilipjanardhan9974
      @dilipjanardhan9974 4 ปีที่แล้ว +3

      dennis joseph 😁

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 4 ปีที่แล้ว +1

      @@dennisjoseph682 ആഹ് ഇവിടെ ഇണ്ടാർന്നോ കൊറച്ചു കഥ പറഞ്ഞു താ

  • @reachvandana
    @reachvandana 4 ปีที่แล้ว +14

    Yes...his experience to be shared in another 100 episodes...a person blessed with such diversified life experiences.. not at all boring...even for a second🙏🙏

  • @abhaydev6376
    @abhaydev6376 4 ปีที่แล้ว +49

    Art of investigation and art of questioning....

  • @fazalhassanentertainments8431
    @fazalhassanentertainments8431 4 ปีที่แล้ว +7

    വർഷങ്ങളോളം കുത്തിയിരുന്ന് ഞാനൊക്കെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ത്രില്ലർ കഥകൾ simple ആയിട്ട് ആശാൻ പറഞ്ഞു തീർക്കുന്നു..

  • @alokguptha1126
    @alokguptha1126 4 ปีที่แล้ว +100

    സാറെ നമുക്ക് ശനിയും ഞായറും കൂടെ ഒന്നിരുന്നാലോ.......
    വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല.....

  • @smr1smr
    @smr1smr 4 ปีที่แล้ว +6

    Cant stop watching this. These Real stories thrilling 10 times than movies..

  • @ParvathySreesankar
    @ParvathySreesankar 8 หลายเดือนก่อน +1

    What a narration ❤ ഒരു സിനിമ കാണുമ്പോൾ തോന്നുന്ന അതേ ത്രിൽ...

  • @rafeekcm1466
    @rafeekcm1466 4 ปีที่แล้ว +11

    എന്ത് സ്റ്റോറി ആണ് എന്റെ സാറേ...... ഞാൻ കിടുങ്ങിപ്പോയി മനുഷ്യരുടെ ഓരോരോ അവസ്ഥകൾ. ഭയങ്കര ആവേശത്തോടെ കൂടിയാണ് ഇത് കേട്ടത്

  • @najilayva
    @najilayva 4 ปีที่แล้ว +61

    എന്റെ SSLC പരീക്ഷ റിസൾട്ട് ന് പോലും ഞാൻ ഇങ്ങനെ കാത്തു നിന്നിട്ടില്ല!!!

  • @aneeshambalath7757
    @aneeshambalath7757 4 ปีที่แล้ว +7

    സാറിന്റെ പറഞ്ഞു പോകുന്ന രീതി അസാധ്യം.. ശരിക്കും ഒരു ഇൻവെസ്റിഗേറ്റ് ത്രില്ലെർ ഒക്കെ കാണുന്ന പോലെ.. ശരിക്കും സാറ് ഇതിലെ ഓരോ സീനും പറയുമ്പോൾ അതെ സ്ഥലത്തു ഞാനും കാഴ്ചക്കാരനായി ഉള്ളത് പോലൊരു തോന്നൽ..👌😘

    • @aneeshsafe
      @aneeshsafe 4 ปีที่แล้ว

      ഈ കഥ മുഴുവനും മനസ്സിലായവർ ഒന്നു പറഞ്ഞു തരണേ;
      (1). ഈ 55 കാരൻ ആണോ 17 വയസ്സുകാരി പ്രണയിച്ച ആൾ ?
      (2).' അമ്മ കണ്ട കത്തിൽ പറയുന്ന ' ഞാൻ ഇഷ്ടപെട്ട ആ വ്യക്തി' ഈ 55 കാരൻ ആണോ?
      (3) .പെണ്കുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദി ഈ 55 കാരൻ ആണോ?
      (4). അതിനു വേണ്ട ശാസ്ത്രീയമായ തെളിവുകൾ കിട്ടിയിരുന്നോ ?
      (5) ഇവരുടെ ഈ അസ്വാഭാവിക ബന്ധം നാട്ടിൽ ആരും ശ്രെദ്ധിച്ചിട്ടില്ലേ ?

  • @esrenganatheyyanikkattilsr5032
    @esrenganatheyyanikkattilsr5032 3 ปีที่แล้ว +1

    🙏. 👌👌👌 ജോർജ് ജോസഫ് ജോർജ് ജോസഫ് സാർ പറയുന്നത് കേട്ടിരിക്കാൻ ഭയങ്കര സാധനം ഉറക്കമൊഴിച്ചു കേൾക്കാറുണ്ട്

  • @joseanthony9777
    @joseanthony9777 4 ปีที่แล้ว +5

    By chance click Number 07 and 08 now WOW Super narration Thanks to Safari & George Joseph Sir.

  • @renjithkumarmn
    @renjithkumarmn 4 ปีที่แล้ว +6

    Such a super inquiry and stylish psychological approach towards criminals...Hats off you George Joseph sir...You have to rejoin our Police force...

  • @rahul-qo3fi
    @rahul-qo3fi 3 ปีที่แล้ว +5

    Gratitude to safari for airing this amazing program..

  • @anoofrawther7727
    @anoofrawther7727 4 ปีที่แล้ว +7

    2thivasam waiting...
    lover msg in polum ithraum wait cheithittilla

  • @suneerbava1332
    @suneerbava1332 4 ปีที่แล้ว +15

    ആഭ്യന്തര മന്ത്രിയുടെ ചോദ്യം പൊളിച്ചു 😁

  • @jithuvs4182
    @jithuvs4182 4 ปีที่แล้ว +36

    Marana mass police officer.... We ❤you sir..

  • @santhakumariadru6564
    @santhakumariadru6564 4 ปีที่แล้ว +6

    Really Liked the programme, Nice narration hats off to your memory power and reasoning skills
    🥰🤩😍

  • @mithunraj8446
    @mithunraj8446 4 ปีที่แล้ว +6

    What an amazing narrative.... Really able to paint a picture in viewers mind... And most of them are movie material... Infact one of the episodes is already made into a movie “Special 26”
    Saaru puliyalla.... Pulisimhammmm

  • @BinilTv123
    @BinilTv123 4 ปีที่แล้ว +2

    ഒരു ദിവസം കൊണ്ട് ഇതിന്റെ മുഴുവൻ എപ്പിസോഡും കണ്ട്‌ 😍😍😍😍

  • @aesthetics2s007
    @aesthetics2s007 3 ปีที่แล้ว +6

    Addicted...oru thriller movie kanunna athe feel....george Joseph sir ....🔥

  • @ambivertmonkey
    @ambivertmonkey 4 ปีที่แล้ว +3

    ഉമാധത്താൻ സർ കാരണം ക്രിമിനോളജി തലക്കു പിടിച്ചു പഠിക്കുന്ന എനിക്ക് ഇത് കാണുമ്പോ ഉള്ള ഫീൽ...dont know how to express that feeling.Thanks from the bottom of my heart.

    • @sam75723
      @sam75723 4 ปีที่แล้ว +1

      എങ്കിൽ mostly murder എന്ന ഒരു ബുക്ക് വാങ്ങിക്കൂ.

    • @ambivertmonkey
      @ambivertmonkey 4 ปีที่แล้ว

      @@sam75723 thankyou, ❣️

  • @vipinlal0079
    @vipinlal0079 4 ปีที่แล้ว +3

    ആത്മഹത്യ ചെയ്ത 55 കാരൻറ്റെ ഡയറിക്കുറിപ്പ്::- ""നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റിയാലും ഗരുഡൻതൂക്കം തൂക്കിയാലും പിടിച്ചുനിക്കാം..പക്ഷെ ഈ "മോഡസ് ഓപ്പരാണ്ടി"ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവുന്നില്ല....ഞാൻ പോകുന്നു....എതിരാളികളെ നിയമത്തിനു വിട്ടുകൊടുക്കാതെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ മോഡസ് ഓപ്പരാണ്ടിയാണ് എൻറ്റെ മരണത്തിനു കാരണം..."""😭😭😭

  • @rajans3727
    @rajans3727 4 ปีที่แล้ว +2

    സർ അങ്ങയുടെ ഈ ത്രില്ലടിക്കുന്ന ഈ മെസ്സേജ് കേൾക്കാൻ വലിയ ഇഷ്ടമാണ് താങ്ക് യു സർ

  • @zayanap5376
    @zayanap5376 4 ปีที่แล้ว +23

    അല്ലെങ്കിലേ ഈ മോഡസ് ഓപ്പ്രാണ്ടി ഒക്കെ കേട്ടിട്ട് പേടിച്ചിരിക്കാണ്. ബാക്കിൽ ആരോ ഉണ്ട് എന്നൊക്കെ തോന്നുന്ന നേരത്താണ് അവസാനം വരുന്ന bgm🙄😫😩
    *Santhoshettan* ഇസ്തം🥰😘😍

    • @jannuscreations3850
      @jannuscreations3850 3 ปีที่แล้ว +1

      എനിക്ക് modus operandi കേട്ടാൽ psc english vocabulary ആണ് ആദ്യം ഓർമ്മവരിക 🤣🤣🤣

  • @joydharan3860
    @joydharan3860 4 ปีที่แล้ว +10

    Sir, proud of you! really very good narration. I was waiting for this episode. All the bests!

  • @sivadasant5104
    @sivadasant5104 4 ปีที่แล้ว +11

    "...അത് പറഞ്ഞപ്പോ രണ്ട് മുത്തുമണി നെറ്റീന്നൊഴുകി..."👌👌👌😅😅

  • @ambilynathi.v2795
    @ambilynathi.v2795 2 ปีที่แล้ว +1

    Super narration Sir. I don't know how many times I watched this episode.

  • @sayoojnarayan47
    @sayoojnarayan47 4 ปีที่แล้ว +5

    Addicted to this series, superb narration, you are great sir👍👌

  • @sujapanicker7179
    @sujapanicker7179 4 ปีที่แล้ว +2

    താങ്കളുടെ ഹ്യൂമർ സെൻസ് അപാരം!

  • @chothishnair1034
    @chothishnair1034 4 ปีที่แล้ว +10

    നയിസായി .... അതങ്ങ് ചെയ്യിപ്പിച്ചു.

  • @jeenvaaljeen6688
    @jeenvaaljeen6688 4 ปีที่แล้ว +4

    ജോർജ്ജ്‌ ജോസഫ്‌ സാറിന്റെ കേസന്വേഷണം റിവേർസ്സ്‌ ഇൻഡൊറെഗേഷൻ നന്നാവുന്നുണ്ട്‌...കേട്ടിരിക്കാൻ നല്ലരസോണ്ട്‌...മോഡറോസേപാണ്ടി...👍🏽

  • @grafidesigns9624
    @grafidesigns9624 4 ปีที่แล้ว +2

    ഉഹ്ഫ്‌ ഇതൊക്കെ സിനിമ ആക്കിയാൽ പൊളിക്കും 💥💥😍😍 ഇജ്ജാതി ത്രില്ലെർ 😎💥😲

  • @fazalrahman92
    @fazalrahman92 4 ปีที่แล้ว +3

    Ohh. . wait chythu avasaaanam upload chythu.. Safari kootukhaaraa inganae wait chyikhallaee ..
    Waiting for more thrilling episodes

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +8

    കാത്തിരുന്ന എപ്പിസോഡ്

  • @antonyvarghese7553
    @antonyvarghese7553 4 ปีที่แล้ว +1

    Amazing to hear your experiences...thanks

  • @jiyas786
    @jiyas786 4 ปีที่แล้ว

    അജ്ജാതി കഥ.. നല്ല സൂപ്പർ ഒരു സിനിമയോ webseries തുടങ്ങാനുള്ള മുതലൊണ്ട്

  • @antonyraphael8480
    @antonyraphael8480 4 ปีที่แล้ว +1

    Omggg what a presentation movie watch cheyunnnapole oru feel well presented

  • @rbtilellc1809
    @rbtilellc1809 4 ปีที่แล้ว +1

    I have listened all your life experience talk. It is really good. Retired police officers must be useful to our Society. Govt. must employ them in the Police training colleges . Their life experiences are invaluable.We need educated honest officers like you. My Salutes. Dr. Rajan. Florida.

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว +3

    Super and informative.. Thank you Sir..

  • @jilan12
    @jilan12 4 ปีที่แล้ว +20

    ആദ്യത്തെ രണ്ട് എപ്പിസോഡ് കണ്ടു വിമർശിച്ചവരൊക്കെ ഫാൻ ആയി

  • @suneerbava1332
    @suneerbava1332 4 ปีที่แล้ว +1

    എല്ലാം അടിപൊളി സർ. ഇന്ന് ഒറ്റ ദിവസം കൊണ്ട് 8 എപ്പിസോഡ് കണ്ടു.. സമയം 5:50 ആയിട്ടുള്ളു ബാലൻസ് കാണുന്നു.. ജനതാ കർഫ്യു കൊണ്ട് ഉണ്ടായ ഗുണം ഇതാണ് 😍

  • @oneleaf5826
    @oneleaf5826 8 หลายเดือนก่อน +7

    Anneshipin kandethuvin ee story inspired aayit vannathaano?

  • @siyad_s553
    @siyad_s553 4 ปีที่แล้ว +7

    ഡോ.അലക്സാണ്ടർ ജേക്കബ് സാറിന് ശേഷം വീണ്ടും മെഗാ ഹിറ്റ് പരമ്പര.......✌

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +3

    സത്യസന്ധനായ രാഷ്ട്രീയക്കാരുടെ താറ് താങ്ങാതെ ഇരുന്നത് കൊണ്ട് മാത്രം അർഹിക്കുന്ന confirmed IPS കിട്ടാതെ പോയ കേരളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകൻ

  • @Sandy-qs5og
    @Sandy-qs5og 4 ปีที่แล้ว +1

    Wow! Polichu 😎. An investigation thriller👏👏👏

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 4 ปีที่แล้ว +7

    കാത്തിരുന്ന്...കാത്തിരുന്നു വന്ന episode😍😍😍😍😍😍😍😍😍😍😍😍

  • @gracyalex209
    @gracyalex209 4 ปีที่แล้ว +1

    Very interesting and informative. Thank u sir.

  • @anniejeromy1840
    @anniejeromy1840 ปีที่แล้ว

    Super
    I am traveling along with you sir
    May God bless you abundantly

  • @susheelansushu3999
    @susheelansushu3999 4 ปีที่แล้ว +1

    Ith polethe episodukal kaanaan valare interesting aanu

  • @jithendrakb
    @jithendrakb 3 ปีที่แล้ว +2

    ഒരു ഡിക്ടറ്റീവ് നോവൽ വായിച്ച പ്രതീതി...very interesting

  • @9388215661
    @9388215661 3 ปีที่แล้ว +1

    എന്റെ പൊന്നോ കിളി പോയ climax........ ഇത്‌ പോലൊരു ത്രില്ലിംഗ് story... സിനിമയിൽ പോലും കണ്ടിട്ടില്ല......

  • @anee0651
    @anee0651 4 ปีที่แล้ว +45

    Moopare kuttam parngavaroke epo epsiode nu waitinga including me 😎

  • @aan9392
    @aan9392 9 หลายเดือนก่อน +3

    Anweshipin kandethum kandappol

  • @sarathbalachandran4622
    @sarathbalachandran4622 4 ปีที่แล้ว +1

    George sir eniyum ethupole thrilling kadha venam thank you santhosh sir

  • @DK_Lonewolf
    @DK_Lonewolf 8 หลายเดือนก่อน +1

    That was something special. ❤

  • @manojthomas9359
    @manojthomas9359 4 ปีที่แล้ว +1

    Thrilling !!! Hats off to you Sir

  • @shabeer5660
    @shabeer5660 4 ปีที่แล้ว +47

    കഴിഞ്ഞ രണ്ട്‌ എപ്പിസോഡിൽ "മോഡസ് ഓപ്പറാണ്ടി" ഇല്ലായിരുന്നു .... അത് ഉണ്ടേലെ ഒരു ഇതുള്ളൂ 😄

    • @vishnu4150
      @vishnu4150 4 ปีที่แล้ว +1

      എന്ന് വച്ച ചെയ്തരീതി

    • @geo9664
      @geo9664 4 ปีที่แล้ว

      😂

  • @khil7991
    @khil7991 4 ปีที่แล้ว +2

    Adipoli Fan aayi😍

  • @sujithkr9569
    @sujithkr9569 4 ปีที่แล้ว +1

    Such a thrilling explanation...

  • @vinugnairmuscat
    @vinugnairmuscat 4 ปีที่แล้ว +1

    Very good programme with excellent presentation... so amazing.. hats off sp

  • @Krishna-vi6rs
    @Krishna-vi6rs ปีที่แล้ว

    Super, Sir. ഒരു നല്ല thriller സിനിമ കണ്ട് എഫക്റ്റ് ഉണ്ട് . സാർ ഇത് തിരക്കഥയാക്കി ഒരു cinema എടുത്താൽ അതൊരു blockbuster ആയിരിക്കും.

  • @jithinsyamsyam9657
    @jithinsyamsyam9657 3 ปีที่แล้ว

    രാത്രി 3മണിക്ക് കാണുമ്പോ. ഒരു വേറെ ഫീൽ ആ. ഇൻവെസ്റ്റിക്കഷൻ

  • @esrenganatheyyanikkattilsr5032
    @esrenganatheyyanikkattilsr5032 3 ปีที่แล้ว +1

    ഒരിക്കലും അല്ല.. അനുഭവങ്ങൾ വിശേഷം പറഞ്ഞു.അതാണ് സത്യം...

  • @santhoshmuralidharan156
    @santhoshmuralidharan156 3 ปีที่แล้ว +1

    Police aavan agrahikunavar kanenda series. Thank you George sir and santhosh sir

  • @anoop134
    @anoop134 4 ปีที่แล้ว +2

    He is legend..oru Hollywood thriller kanda feel

  • @sureshkumarn1254
    @sureshkumarn1254 4 ปีที่แล้ว +6

    ഒരു detective novel വായിക്കുന്നതു പോലെ Thanks

  • @Alameenkallara
    @Alameenkallara 4 ปีที่แล้ว +4

    Modus operandi 😀A modus operandi is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating

  • @ubandu
    @ubandu 4 ปีที่แล้ว

    55 vayass karane Niyamathin vittukodukkathe manashasthraparamayi needhikk vittukodutha sir ne salute

  • @jaykrishnaprakash
    @jaykrishnaprakash 4 ปีที่แล้ว +2

    ന്റെ മോനേ.. 😲🔥🔥🔥🔥🔥

  • @adarshram7620
    @adarshram7620 3 ปีที่แล้ว +1

    സാറെ നിങ്ങളാണ് hero❤️❤️❤️❤️

  • @jinufranciszzz
    @jinufranciszzz 4 ปีที่แล้ว +3

    Fan boy... വെള്ളം അടി നിർത്തി ഇപ്പോൾ ഇതാണ്

  • @jithuvs4182
    @jithuvs4182 4 ปีที่แล้ว +2

    Ithrem neram katta waiting ayrunu... ❤❤❤❤❤❤❤ini kanate ..

  • @fahadfd2879
    @fahadfd2879 4 ปีที่แล้ว +1

    കിടിലൻ experience!! 🤩

  • @gokulsreekumar200
    @gokulsreekumar200 3 ปีที่แล้ว +1

    Sir Oru Poli 🥰🥰🥰😍😍😍

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +2

    നമ്മുടെ നിയമം എത്ര മാത്രം കലഹരണപ്പെട്ടതാണ്, നിയമം മാരാധേ നമ്മുടെ നാട് രക്ഷപ്പെടില്ല