Mobile signal tracking , CCTV കാമറ FOOTAGE , ഇതൊന്നും ഇല്ലാതിരുന്ന കാലത്തു ബുദ്ധി മാത്രം ഉപയോഗിച്ച് കേസ് തെളിയിച്ച ഒരുപാടു നല്ല police ഓഫീസർമാരിൽ ഒരാളാണ് താങ്കൾ ..💐💐ജോലിയോടുള്ള ആത്മാർത്ഥതയും താങ്കളുടെ സംസാരത്തിൽ വ്യക്തമാണ് ...salute to George Joseph IPS
ഇജ്ജാതി മനുഷ്യൻ..🔥🔥 ഇത്രനാളും മലയാള സിനിമയിൽ കണ്ട ആപ്പീസർമാരും കഥകളുമൊക്കെ എന്ത്..!! ഇത്ര ത്രിൽ ഒന്നും ഇതുവരെ ഒരു മലയാള സിനിമയിൽ നിന്ന് കിട്ടിയിട്ടില്ല..!
മോറസ് ഓപ്രണ്ടി സാറിന്റെ ഈ എപ്പിസോഡ് തീരരുത് എന്ന് ആഗ്രഹിക്കുന്നവര് അടി ലൈക് , ആദ്യമൊക്കെ ജോസഫ് സാറിനെ സ്വയം പൊക്കി എന്ന് ഞാനും കരുതി ഇരുന്നു, but he is the real hero police officer , I Salute you sir ♥️♥️
Sahodara, sherikkumulla Arthur Conan Doyle inte Sherlock Holmes books vayichu nokku. The standard of those books are a different level altogether . Please don’t insult Mr Doyle by comparing him to this man
@@revanth3508 സഹോദരാ, ഷെർലോക് ഹോംസിന്റെ ചില കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. അതൊക്കെ താരതമ്യം ഇല്ലാത്തതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അവ fictions ആണ്. ഈ പരിപാടി ഒരു കുറ്റാന്വേഷകന്റെ സ്വന്തം അനുഭവകഥകളാണ്. ഞാൻ ഷെർലോക് ഹോംസിന്റെ കഥകൾ കേൾക്കുന്ന അതേ താല്പര്യത്തോടെയാണ് ഇതും കേൾക്കുന്നത് എന്നാണ് പറഞ്ഞത്. ഞാൻ ആർതർ കോനൻ ഡോയൽനെയെന്നല്ല ആരെയും അവഹേളിക്കുന്ന ആളല്ല. താങ്കളും ഈ പരിപാടിയെയോ ഇതിലെ അവതാരകനെയോ ഇകഴ്ത്തിക്കാട്ടരുത്.
Abba Ajay Benjamin Mancaud I lost respect for this man when I heard him talk about the abhaya case saying that she had committed suicide and that the accused nun and priests were innocent when there is plenty of evidence that she was murdered . That shows he is biased and that is not the sign of an upright officer . The channel is first rate and so is the program and I have greatly enjoyed the episodes with Dennis Joseph and others .
Sir...being a defence guy l salute you..your narrations r true n professional. .God bless you..my fingers have always trumbled before pulling the triggers..my nation was the priority...had officers like u been not on duty my service would be been futile...Stay blessed...
കേരളാ മോഡസ് ഓപ്പറാണ്ടി ഫാൻസ് അസോസ്സിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചി Dreams hotel-ൽ വെച്ച് Lock down കഴിഞ്ഞാലുടൻ നടത്തുന്നതാണ്. ഭാരവാഹികളും അംഗങ്ങളും ആകുവാൻ ആഗ്രഹിക്കുന്നവർ ഉടൻ ഇവിടെ like അടിക്കേണ്ടതാണ്.
Thank you so much sir for the video update. From past few days im addicted to your narration. Sir you are genius with immense knowledge👍great personality 👍 I pray to god give me one chance to meet you and interact with you. Now i know what is police and what all hardships police face throughout their life. Respect George sir🙏Kerala Police🙏👍👏
പണ്ടാരം ഒരു ടിവി പ്രോഗ്രാമിന് അടിക്ട് ആവില്ല എന്നൊരു ഹുങ്ക് ഉണ്ടായിരുന്നു. ജോർജ് ജോസഫ് സാറിന്റെ മോടസോപ്രാണ്ടി അതങ്ങ് മാറ്റി... കട്ട വെയ്റ്റിംഗ്... 🕵️🙇🙇
Mobile signal tracking , CCTV കാമറ FOOTAGE , ഇതൊന്നും ഇല്ലാതിരുന്ന കാലത്തു ബുദ്ധി മാത്രം ഉപയോഗിച്ച് കേസ് തെളിയിച്ച ഒരുപാടു നല്ല police ഓഫീസർമാരിൽ ഒരാളാണ് താങ്കൾ ..💐💐ജോലിയോടുള്ള ആത്മാർത്ഥതയും താങ്കളുടെ സംസാരത്തിൽ വ്യക്തമാണ് ...salute to George Joseph IPS
Grigori Rasputin yea...conferred IPS..ഇദ്ദേഹം വിരമിക്കുമ്പോൾ SP ആയിരുന്നു
yes koorma budhiyundu... super.....
@@rasputin774 entina kaipyes, nalla onnataram budhiyalle vila koduttal vangan kittuvo atu
correct
💯💯💯
ഇത്രയധികം കാത്തിരുന്ന വേറെ ഒരു പരിപാടി ഉണ്ടായിട്ടില്ല....
സഫാരി ടിവി ഇത് ഒരു 50 എപ്പിസോഡ് കൊണ്ടുപോകണം. ഓരോ എപ്പിസോഡും ഭയങ്കര ത്രില്ലിംഗ് ആണ്...
50 episodalla.. Athukkum mele
വേണ്ണം
വളരെ ഉപകാരപ്രദമായ ചാനൽ.പരസ്യങ്ങൾ നൽകാതെ നടത്തി പോകുന്ന സന്തോഷ് സർ നു ഒരു ബിഗ് സല്യൂട്ട്!മറ്റു ചാനലുകൾ മാതൃക ആക്കേണ്ട ഒന്ന് !
എന്താ സർ ഒരു് സിനിമ ഫീലിംഗ് ആണ് ഓരോ കഥ കേൾക്കുമ്പോളും
ഇജ്ജാതി മനുഷ്യൻ..🔥🔥
ഇത്രനാളും മലയാള സിനിമയിൽ കണ്ട ആപ്പീസർമാരും കഥകളുമൊക്കെ എന്ത്..!!
ഇത്ര ത്രിൽ ഒന്നും ഇതുവരെ ഒരു മലയാള സിനിമയിൽ നിന്ന് കിട്ടിയിട്ടില്ല..!
ഉടൻ തന്നെ ജോർജ് ജോസഫ് ഫാൻസ് അസോസിയേഷൻ രൂപീകരിക്കേണ്ടിവരും.....
സത്യം,,,,,, സഹോ
ഒരു പ്രൈവറ്റ് eye
Yes really
👍👍👍 🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚
മിക്കവാറും വേണ്ടി വരും
ജോർജ് ജോസഫ് ആ ഏരിയായിൽ വന്നിട്ടുണ്ടേ ആരെയെന്കിലും പൊക്കാനായിരിക്കും എന്നൊരു ധാരണ അദ്ദേഹത്തിനുണ്ട്!🔥🔥
മോറസ് ഓപ്രണ്ടി സാറിന്റെ ഈ എപ്പിസോഡ് തീരരുത് എന്ന് ആഗ്രഹിക്കുന്നവര് അടി ലൈക് , ആദ്യമൊക്കെ ജോസഫ് സാറിനെ സ്വയം പൊക്കി എന്ന് ഞാനും കരുതി ഇരുന്നു, but he is the real hero police officer , I Salute you sir ♥️♥️
ഷെർലക് ഹോംസ് കഥകൾ കേൾക്കുന്നതുപോലെയാണ് സാറിന്റെ സർവീസ് കഥകൾ കേൾക്കുന്നത്.
Sahodara, sherikkumulla Arthur Conan Doyle inte Sherlock Holmes books vayichu nokku. The standard of those books are a different level altogether . Please don’t insult Mr Doyle by comparing him to this man
@@revanth3508 ok sayippe..
Jackson Jacob thante peranallo sayippinte.
@@revanth3508 സഹോദരാ, ഷെർലോക് ഹോംസിന്റെ ചില കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. അതൊക്കെ താരതമ്യം ഇല്ലാത്തതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അവ fictions ആണ്. ഈ പരിപാടി ഒരു കുറ്റാന്വേഷകന്റെ സ്വന്തം അനുഭവകഥകളാണ്. ഞാൻ ഷെർലോക് ഹോംസിന്റെ കഥകൾ കേൾക്കുന്ന അതേ താല്പര്യത്തോടെയാണ് ഇതും കേൾക്കുന്നത് എന്നാണ് പറഞ്ഞത്. ഞാൻ ആർതർ കോനൻ ഡോയൽനെയെന്നല്ല ആരെയും അവഹേളിക്കുന്ന ആളല്ല. താങ്കളും ഈ പരിപാടിയെയോ ഇതിലെ അവതാരകനെയോ ഇകഴ്ത്തിക്കാട്ടരുത്.
Abba Ajay Benjamin Mancaud I lost respect for this man when I heard him talk about the abhaya case saying that she had committed suicide and that the accused nun and priests were innocent when there is plenty of evidence that she was murdered . That shows he is biased and that is not the sign of an upright officer . The channel is first rate and so is the program and I have greatly enjoyed the episodes with Dennis Joseph and others .
എത്ര കൃത്യമായി അദ്ദേഹം വിവരിക്കുന്നു..... കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും കിടിലം സേന ആയത് ഇദ്ദേഹത്തെ പോലെയുള്ള ഓഫീസർസ് ഉള്ളത് കൊണ്ടാണ്
*മോഡസ് ഓപ്പറാണ്ടി ഫാൻസ്* 😄
നാനും
Yes
നാട്ടില്‍ ഒരു ചായ കടയ്ക്ക് "മോഡസ് ഓപ്റാണ്ടി " എന്ന് പേരിട്ടു പോലും 🙄🙄
M.O
എന്റെ നാവിൽ എപ്പഴും
ഇതുതന്നെയാണ്
നനഞ്ഞ പടക്കം പോലെ പൊട്ടിതുടങ്ങിയതാ ഇ സാറിന്റെ ഇന്റർവ്യൂ ഇപ്പം അണുബോംബ് പോലയായി
😂😂💪
Very true.. Ipo elaa episode kandu.. Till date.. Awesome!!
Correct
ഇന്നത്തെ വന്നു.... ഇനി നാളെത്തെ കാത്തിരിപ്പിന് എന്തെങ്കിലും വെക്കും സാർ... അതാണ് സാറിന്റെ മോഡോസോപ്രണ്ടി...
Sir vera level
Satyam
Editing✌️
ഫസ്റ്റ് എപ്പിസോഡ് കണ്ടു തെറി വിളിച്ചവരൊക്കെ ഇവിടെ തന്നെ കുറ്റിയും അടിച്ചു ഇരിപ്പുണ്ടല്ലോ 😁
സത്യം ....ഞാൻ അങ്ങനെ ഒരു ആള് ആണ് 😁
😁
😂
Sathyam bro
@@avanthika3967 ന്തൊരു പാവം 🤩🤩🤩
സർ ഒന്നും retired ആകേണ്ട ഓഫീസർ അല്ല...
Salute.
സത്യം 💪
Addict ആയിപോയി sir വൈകിയാലും മുഴുവൻ കണ്ടുതീർക്കും
സാറിൻറെ ഒരു കട്ട ഫാൻ ആയി പോയി ഇപ്പോൾ
Sir...being a defence guy l salute you..your narrations r true n professional. .God bless you..my fingers have always trumbled before pulling the triggers..my nation was the priority...had officers like u been not on duty my service would be been futile...Stay blessed...
Salute
😎
@VN P liked
ജോൺ പോളിനെ പോലെ ഇദ്ധേഹത്തിന് വേണ്ടി തിങ്കൾ മുതൽ വെള്ളി വരെ സ്ഥിരമായി അരമണിക്കൂർ മാറ്റിവച്ചാൽ പ്രേക്ഷകർക്ക് വളരെ താൽപ്പര്യമായിരിക്കും. പ്ലീസ്.
ജോൺ പോൾ. മലയാളത്തിൽ ഇങ്ങനെയുള്ള വാക്കുകളൊക്കെ ഉണ്ടെന്നറിഞ്ഞതേ സ്മൃതി കണ്ടതിനു ശേഷം
@@rendeepradhakrishnan6506 sathyam
കാണാൻ ഇത്രയും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന വേറെ ഒരു പ്രോഗ്രാം സഫാരി il ഇതുവരെ എന്റെ അനുഭവത്തിൽ ഇല്ലാ .. 🌹🌹🌹🌹
Sir മോഡസ് ഓപ്പറാണ്ടി 🤩🤩🤩🤩
Addicted
Indeed💜
കേരളാ മോഡസ് ഓപ്പറാണ്ടി ഫാൻസ് അസോസ്സിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചി Dreams hotel-ൽ വെച്ച് Lock down കഴിഞ്ഞാലുടൻ നടത്തുന്നതാണ്. ഭാരവാഹികളും അംഗങ്ങളും ആകുവാൻ ആഗ്രഹിക്കുന്നവർ ഉടൻ ഇവിടെ like അടിക്കേണ്ടതാണ്.
Addicted 😍🥰
കമന്റോളികളെ.......
മോഡസ്ഓപെറേണ്ടി മാമൻ 🔥🔥🔥
കേരളത്തിൽ ഉള്ള ആളുകളെ ബോധവൽക്കരണം നടത്താൻ ഇതു പോലുള്ള എക്സ്ട്രാ ഓർഡിനറി ആളുകളെ കണ്ടുപിടിച്ചു ഈ പ്രോഗ്രാം നടത്തുന്ന സന്തോഷിനു എന്റെ കൂപ്പുകൈ
Thanks Santosh sir once again, for George Joseph....
Santhosh sir ലും ഒരു George ഉണ്ട്
ഞാൻ മോടസൊപ്രണ്ടി ആരാധകൻ ആയി!😘
ഞാനും
Njanum
ഞാനും
Njanum
ഇനി നാളത്തെ മോഡെസോപ്രണ്ടിക്ക് കാത്തിരിപ്പ് 🤩🙏
The way of Presentation ... no words.
Sir ഞാൻ ഇതുവരെ ഒരു വീഡിയോക്ക് പോലും ഇങ്ങനെ വെയിറ്റ് ചെയ്‌തിട്ടില്ല അടിപൊളി ഇതു ഒരു 100എപ്പിസോഡ് പോകും എന്ന് വിചാരിക്കുന്നു 🤞
uff enjathi manushyan,Romanjification,
last 3 days aet ethu thanne
35 episde theerthu..
George joseph sir fans
kuwait gadakam 🚔 🇰🇼
Thank you George Sir..its really interesting..
Also kudos to santhosh george for organizing this..
Yes.. I am addicted to this. 😯😯
അരമണിക്കൂർ ഉള്ള പരിപാടി ഒരു മണിക്കൂറായി ആക്കാമോ...🙏
പുറപ്പെട്ടു.. പുറപ്പെട്ടു.. അര മണിക്കൂർ മുമ്പേ പുറപ്പെട്ടു..
Yes,Please
പരസ്യം ചേർക്കട്ടെ?
Speed. 50x aakiya mathi😜
നന്നായി അപ്ലോഡിങ് നേരത്തെ ആക്കി... കാത്തിരിപ്പു കൊറഞ്ഞു ഉറക്കം നടക്കുന്നു
Super now i am addicted for this program
Thank you so much sir for the video update. From past few days im addicted to your narration. Sir you are genius with immense knowledge👍great personality 👍
I pray to god give me one chance to meet you and interact with you.
Now i know what is police and what all hardships police face throughout their life. Respect George sir🙏Kerala Police🙏👍👏
എൻറ Sp എന്ന സംബോധന ചെയ്യുന്നത് അത്രക്ക് ബഹുമാനം സുപ്പീരിയറോടുള്ളതുകൊണ്ടാകാം
Best narration ever told by GJ sir.
Today no Modus operandi 😁
Ee sir nammale addict aakki.
ആയിരമായിരം അഭിനന്ദനങ്ങൾ!
anoshana toraa...dedicated officer..👍👍👌
Such a talented police officer... 👍🏼
Waiting for next episode.. addicted extreme level
നിവൃത്തികേട് കൊണ്ട് ചോദിക്കുകയാണ് ഈ പരിപാടി ഒരു 4 എപ്പിസോഡ് ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
😂😂
🤣😍
🤣🤣
സർ വേഗം വരണേ... brilliant police officer..
I smell a good script for upcoming crime thriller movies
I salute You Sir ,good narration ,good work
Ente sire episode kandondirunal chuttumullathonnum kanan pattulla...Very thrilling and eager to watch next.
❤️❤️🙏
Sir njangale polulla polisukark mathrukayaanu...thank you 💝
പണ്ടാരം ഒരു ടിവി പ്രോഗ്രാമിന് അടിക്ട് ആവില്ല എന്നൊരു ഹുങ്ക് ഉണ്ടായിരുന്നു. ജോർജ് ജോസഫ് സാറിന്റെ മോടസോപ്രാണ്ടി അതങ്ങ് മാറ്റി... കട്ട വെയ്റ്റിംഗ്... 🕵️🙇🙇
Adipoli iniyum orupad episode kanan vendi kathirikkunnu
Sir njagalk cls eduthittund..super
ഒരു കാറിൻറെ പൊക്കവും കാളവണ്ടിയുടെ സെൻട്രൽ wheel in പൊക്കവും തമ്മിൽ വളരെ വ്യത്യാസമുണ്ട് ഇ കഥ നുണയാണ്
pandatte carnu kurach pokkavundu
ഗുഡ് പ്രസന്റേഷൻ ഗ്രേറ്റ് താങ്ക്സ് 👍
ഷെർലക് ഹോംസ് കഥ പോലെ awsome
The way of narration ... It's extraordinary sir .
Adipoli ✌️✌️✌️✌️✌️vera level
Katta waiting ayerinu🤣😃😃
You are a super investigator........God bless.
Excellent episodes of George Joseph I am becoming your fan sir
Great investigation officer 👍🏽👍🏽 Hats off to you Sir 🙏🙏🙏
Adipoli ennu episode kaanan wait cheyunnavar undo
On time 💐💐💐
ജോർജ് ജോസഫ് സാറിനോട് ഒരു കളിയും നടക്കില്ല. ഇതുപോലെ കൂർമ്മ ബുദ്ധിയുള്ള പോലീസ് ഓഫീസർ രോമാഞ്ചം🔥🔥🔥
അപസർപ്പക കേൾക്കുന്ന പോലെ കേട്ടിരിക്കാൻ നല്ല രസം ...,
കമോണ്ട്രാ എവരി മോഡസോപ്രാണ്ടീസ്..
🤣
Reporting😎
Reporting sir
🤣
🤣🤣
I wonder, why this channel not yet hit 1 million subscribers?
Kudos to you 🙏👌💪 sirr
Entho oru valatha feel Anne engane kettirikan super sir
Excellent description. 👍👍
Powili muthuu sir....... Salute 😘😘
സാറ് പൊളിയാണ്😍
Sir namaskaram really you are a super hero.I salute you.
Waiting aarnu🤩
Very addictive channel
ഈ dislike അടിക്കുന്നവരൊക്കെ എന്ത് തരം modus oprandi യുടെ addicted ആണ് എന്നാണ് എനിക്കറിയാതത് . എനിക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ് ഇത്
Suuuuper Program Thanne
Intresting storyy.. sir oru cinema kaanunnapole
Well addicted 😍
Thanks for sharing
നാളെ ഉണ്ടാവും അല്ലെ... കാത്തിരിക്കാം... മറക്കല്ലേ..
മോഡസൊപ്രാഡീസ് ഫാൻസ്...😍
Alexander jacob sirnu shesham ippozha ee programme kanaan intersting aayathu....
Super ayatto👍👍👍
മികച്ച അവതരണം
May be I'm addicted ,
George joseph is a Genius ❤
Ohh vannulee,🤩
Anyone from chikmagalore ....I'm from there for 😇😇 awesome place....
ഇന്ന് മോഡസ്ഓപ്രാണ്ടി ഇല്ലേ..... ഞാനും ഇപ്പൊ ഒരു ഒപ്രണ്ടി ഫാൻ ആയി
Sir if you ever go through this comment please do give me a chance to attend your class🙏👍👏all the best.
Police aano
@@archanashibin1909 yes 😊
@@sayoojnarayan47 superb....
@@archanashibin1909 I'm not a police man🤪
@@archanashibin1909 very much fond of his narration so wish to meet him once that's all🙂
സർ ഈ പരിപാടി തുടരുക.. സൂപ്പർ
"എന്റെ സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല" എന്ന dialogue അറം പറ്റി പോയി
ഈ പ്രോഗ്രമിന് അഡിക്റ്റ് ആയവർ ഇവിടെ കമോൺ... 👍👍
വളരെ നല്ല നിരീക്ഷണങ്ങൾ ഉള്ള ഒരു പോലീസ് ഓഫീസർ...
Waiting
Parupaadi odane nirthalle ❤️
Slow Poison തന്നു ഞങ്ങളെ മയക്കുന്നതാണ് സാറിന്റെ മോഡോസ് ഓപറാണ്ടി....
Sir..outstanding calibre
Dennis Sir nte kazhinjhal pine interesting ayi thoniyathu alexander sir nte ayirunnu. Ippo george joseph sir nteyum. So interesting