Sir.. നിങ്ങൾ ആണ് ഒരു യഥാർത്ഥ മനുഷ്യൻ, ഒരു യഥാർത്ഥ പൗരൻ, ഒരു യഥാർത്ഥ പോലീസ് എന്ന നാമത്തിന് ഏറ്റവും അർഹനായ വ്യക്തി... ഏറ്റവും ബഹുമാനവും, ഒരുപാട് ആരാധനയും, തോന്നുന്നു.. എല്ലാവർക്കും ഒരുപാട് ഇൻസ്പിരേഷൻ ആണ് താങ്കൾ... ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ... ഒത്തിരി ഇഷ്ടം താങ്കളുടെ അന്വേഷണ യാത്രയിലെ രീതികൾ
Si പോസ്റ്റ് oru സംഭവം ആണ് മാന്യമായി നിന്നാൽ aa station ലിമിറ്റ് കൂടേ നിക്കും ജനങ്ങൾ, എനിക്ക് ഭയങ്കര ഇഷ്ട si മാരെ ജനങ്ങളുമായി അടുത്ത് ഇടപെടാൻ പറ്റിയ ഒരു പോസ്റ്റ് ആണ് si,,
ആത്മ പ്രശംസയല്ല. അദ്ദേഹം ഉള്ളത് അത് പോലെ പറയുന്നു .നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നേട്ടങ്ങളാണ് അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയത്. വിശ്വസിച്ചേ പറ്റൂ.
*എല്ലാ വ്യക്തികളുടെയും വാക്കുകളിൽ ആസ്വാദനം ഉണ്ടാകണമെന്നില്ല. നാം ശ്രദ്ധിക്കേണ്ടത് വാക്കുകൾക്കിടയിലെ സാരാംശത്തെയാണ്. ഒരു നല്ല പ്രേക്ഷകൻ എപ്പോഴും മുൻവിധികളില്ലാത്ത കേൾവിക്കാരനാകണം.*
I have been binge watching the whole episodes since few days.. this series is too interesting, the way he speaks is too good. Keep up the awesome work safari tv
അദ്ദേഹത്തിനു പറയാനുള്ളത് കേൾക്കൂ മാന്യ വ്യൂവേസ്. വെറുതെ കമന്റ് വായിച്ച് കമന്റിടാതെ. ഇഷ്ടമല്ലാത്തവർ അടുത്ത ആൾ വരുന്നതുവരെ കാത്തിരിക്കു. സന്തോഷ് സാറിന്റെ പ്രേക്ഷകർ ആ മാന്യത കാണിക്കു.
ഒന്നാമത്തെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ സാറിനോട് വല്ലാത്ത ഇഷ്ടം തോന്നി. ഇപ്പോൾ എല്ലാ എപ്പിസോഡുകളും കാണാനുള്ള ആകാംക്ഷയിലാണ്. നെഗറ്റീവ് പറയുന്നവർ പറയട്ടെ. മണ്ടൻമാരായിരിക്കും'
ഇപ്പോഴത്തെ പോലീസ് കാർക്ക് ഒരു പാഠപുസ്ത ക മാണ് സാർ ന്റെ പ്രഭാഷണം. സർ ആർതർ കൊനാൻ ഡോയൽ ന്റെ 24കഥകൾ ലണ്ടൻ പോലീസ് ന് പഠിക്കാൻ ഉള്ളതാണ്. അതുപോലെ സാർ ന്റെ ക്ലാസ്സ്.
. സിനിമാകർ വല്ല luxury car വാങ്ങിയിട്ട് അവർ അടയ്ക്കുന്ന tax കൊണ്ട് ആണ് ഈ നാട് development നടക്കുന്നത് എന്നും പറഞ്ഞു നടക്കുന്ന കുറെ എണ്ണം ഉണ്ട് ഇവിടെ. ഇവരെ പോലെ ഉള്ള brave ഓഫീസർസ് real stars ആണ്. അവർ അവരുടെ lifeil നടന്ന real incidents പറയുമ്പോൾ തള്ള് ആന്നും പറഞ്ഞു നടക്കും.നാടിന്റെ ഒരു അവസ്ഥ.
A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating.
നിങ്ങളുടെ ഓരോ Like ഉം ഈ സാറിനുള്ള support ആവട്ടെ...
Sir, Big salute..
നല്ല സത്യസന്ധതയുള്ള ഒരു പോലീസ് ഉദ്യോഗധനാണ് ജോർജ് ജോസഫ് സർ......
Sir.. നിങ്ങൾ ആണ് ഒരു യഥാർത്ഥ മനുഷ്യൻ, ഒരു യഥാർത്ഥ പൗരൻ, ഒരു യഥാർത്ഥ പോലീസ് എന്ന നാമത്തിന് ഏറ്റവും അർഹനായ വ്യക്തി... ഏറ്റവും ബഹുമാനവും, ഒരുപാട് ആരാധനയും, തോന്നുന്നു.. എല്ലാവർക്കും ഒരുപാട് ഇൻസ്പിരേഷൻ ആണ് താങ്കൾ... ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ... ഒത്തിരി ഇഷ്ടം താങ്കളുടെ അന്വേഷണ യാത്രയിലെ രീതികൾ
പ്രായം കഴിഞ്ഞു പോയി... 😍.. എനിക്കും പോലീസ് ഓഫീസർ ആകണം എന്ന് ആയിരുന്നു ആഗ്രഹം.. ഇതൊക്കെ ഒരു ദൈവാനുഗ്രഹം ആണ്... കൊതിയാകുന്നു...... ഇതൊക്കെ കേൾക്കുംപ്പോൾ
Ullas Jose sathyam police akanam ennagrahicha njan nurse aayi... vidhiyude vilayattangal
Si പോസ്റ്റ് oru സംഭവം ആണ് മാന്യമായി നിന്നാൽ aa station ലിമിറ്റ് കൂടേ നിക്കും ജനങ്ങൾ, എനിക്ക് ഭയങ്കര ഇഷ്ട si മാരെ ജനങ്ങളുമായി അടുത്ത് ഇടപെടാൻ പറ്റിയ ഒരു പോസ്റ്റ് ആണ് si,,
പുറത്തു നിന്ന് നോക്കുന്നവർക്ക് നല്ല ഗ്ലാമർ ജോബാണ് പോലീസും, സിനിമയും. ഇതുപോലെ പാരയും കുതികാൽവെട്ടും ഉള്ളൊരു മേഖല വേറെയില്ല
മിസ് ആയി പോയ എപിസോഡ്സ് കേൾക്കാൻ തിരികെ വന്നതാ. ഒരു മാസം മുൻപ് ഡിസ്‌ലൈക്ക് അടിച്ച മാന്യരോക്കെ ഇപ്പോൾ സാറിന്റെ ഫാൻസ് ആയല്ലോ. സന്തോഷം.
👌🙏🏽🙏🏻🙏🙏🙏🙏🙏
ഞാൻ കാണുംപ്പോൾ 86 പേര് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്.. അവരൊക്കെ.... ഈ സർ പിടിച്ച കേസ് ലെ.. മക്കളോ ബന്തുക്കളോ ആയിരിക്കും, 😍😍🥰🥰
Ippo 224 aaynd..😂
സമ്മതിച്ചിരിക്കുന്നു സാറിനെയൊന്നു കണ്ട് അഭിനന്ദിക്കണം .ഹീറോയാണു സർ
Really wonder to hear joseph sirs modes opendi for capturing thieves
255 aal aayi
Etrayum aale pidichituddo
,
Sir, please you continue
സത്യം കേൾക്കുംമ്പോൾ അത് തള്ള് ആണെന്നും
തള്ള് കേൾക്കുംമ്പോൾ അത് സത്യമാണന്നും വിശ്വാസിക്കുന്ന മല്ലുസ്
My father also 35 years experienced Ast sub inspector of kerala police...😘😘😘
വളരെ നല്ല അവതരണം. വിശദമായി കാര്യങ്ങൾ പറയുന്ന കുട്ടത്തിൽ അല്പം ആത്മപ്രശംസ കടന്ന് വരുന്നത് സ്വാഭാവികം അത് ഞാനങ്ങ് സഹിച്ചു
നല്ല വിവരണം
ആത്മ പ്രശംസയല്ല. അദ്ദേഹം ഉള്ളത് അത് പോലെ പറയുന്നു .നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നേട്ടങ്ങളാണ് അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയത്. വിശ്വസിച്ചേ പറ്റൂ.
സാറിന്റെ സംസാരം എത്ര കേട്ടിരുന്നാലും സമയം പോകുന്നതറിയില്ല. നല്ല അവതരണം👍👍👍👍
മോഡസ്സ് ഓപ്പറണ്ടി,,,, ഒരു വർഷതിന് ശേഷം വീണ്ടും കേൾക്കാൻ വന്നവർ ഇവിടെ കമോൺ,,, 🔥🔥🔥
👋
✋
മോഡസ്സ് opaarendi എന്ന് നമ്മുടെ ജോർജ് സർ പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😊😊😍
സുന്ദരനായ ഓഫീസർ 👌🏼🙏🏼💪🏽
*എല്ലാ വ്യക്തികളുടെയും വാക്കുകളിൽ ആസ്വാദനം ഉണ്ടാകണമെന്നില്ല. നാം ശ്രദ്ധിക്കേണ്ടത് വാക്കുകൾക്കിടയിലെ സാരാംശത്തെയാണ്. ഒരു നല്ല പ്രേക്ഷകൻ എപ്പോഴും മുൻവിധികളില്ലാത്ത കേൾവിക്കാരനാകണം.*
Correct....
I have been binge watching the whole episodes since few days.. this series is too interesting, the way he speaks is too good. Keep up the awesome work safari tv
പുതിയ batch sub inspector ജോലിയിൽ join ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഈepisodukal useful ആകട്ടെ👍
മോഡസ് ഓപ്പെറേണ്ടി തപ്പി ഞാൻ എത്തിയത് ഈ എപ്പിസോഡിൽ...
ഈ കമൻ്റ് ഇടാൻ വന്ന ഞാൻ തൽക്കാലം ഇവിടെ ലൈക്കടിച്ച് പോകുന്നു
ഞാനും
Real Cleaning and Services
കള്ളന്മാരുട ഏറ്റവും രസകരമായ പണി അവസാനം കണ്ടത് പാലാരിവട്ടം പാലത്തിലാ. നല്ല നമസ്കാരം.
nipinlal nnair 😄😄😄
ശെരിക്കുള്ള കള്ളന്മാർ നാട് ഭരിക്കുന്നു
@@jalaelc thonal anu mwonuse
അദ്ദേഹത്തിനു പറയാനുള്ളത് കേൾക്കൂ മാന്യ വ്യൂവേസ്. വെറുതെ കമന്റ് വായിച്ച് കമന്റിടാതെ. ഇഷ്ടമല്ലാത്തവർ അടുത്ത ആൾ വരുന്നതുവരെ കാത്തിരിക്കു. സന്തോഷ് സാറിന്റെ പ്രേക്ഷകർ ആ മാന്യത കാണിക്കു.
സത്യം. എല്ലാവരെയും ഒരേ തട്ടിൽ അളക്കാതിരിക്കുക. ഇഷ്ടമില്ലെങ്കിൽ തെറി പറയാതെ കാണാതിരിക്കുക. അത്രേ ഉളളൂ.
Well said
Exactly 👍
Liked from 1 Episode to 7th Episode. Katta waiting for 8th Episode👏
Correct
വർഷങ്ങളായുള്ള ഒരു സംശയം മാറി കിട്ടി KD=Known Depredators
Exactly man. I was thinking its an malayalam word .
@@shinilthayyil4610 😂🤣😂🤣😅😝 ithu ketta le ente kannada, tamil, telugu, northie friends:
😲
Ha ഹ സത്യം
Also called Known Dacoits
Kd. Kuwaiti dinar😄
ഒന്നാമത്തെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ സാറിനോട് വല്ലാത്ത ഇഷ്ടം തോന്നി. ഇപ്പോൾ എല്ലാ എപ്പിസോഡുകളും കാണാനുള്ള ആകാംക്ഷയിലാണ്.
നെഗറ്റീവ് പറയുന്നവർ പറയട്ടെ. മണ്ടൻമാരായിരിക്കും'
He is really a good investigator because he see the interesting facts in cases. I love this.
സാറിനെപ്പോലുള്ള സത്യസന്ധരായ പോലീസുദ്യോഗസ്ഥർ ആജീവനാന്തം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചുപോകുന്നു.
Adipoli എപ്പിസോഡ്.... രണ്ടാം പ്രാവശ്യം കാണുമ്പോളും...... super
വളരെ നല്ല അവതരണം.ഞാൻ ഇപ്പോൾ കണ്ടത് തന്നെ വീണ്ടും കാണുന്നുണ്ട്.നല്ല കഴിവുള്ള ആൾ ആണ്
His talks are very informative. It's the first time I'm hearing the meaning of KD and another thing called DC... Waiting for his talks..
Very interesting service stories. Thank u very much for sharing with us.
ഇനി ഇങ്ങനെ ഒരു കഥപറച്ചിൽ കേൾക്കാനാവില്ല എന്ന വിഷമം ഇപ്പോഴും ഉണ്ട് 😰
ഇരുപാട് അനുഭവകഥകൾ ഇനിയുമുണ്ടാവും 😰
Thankyou safari tv for arranging this program ! Such a nice initiative
കൈക്കൂലിക്കാരനല്ലാത്ത താങ്കള്‍ ഉപ്പുതറക്കാരുടെ അഭിമാനമാണ്.
Upputhara ano nad
ഞാൻ കട്ടപ്പന
ഒരൊന്നൊന്നര പോലീസ് ഉദ്യോഗസ്ഥൻ ❤️
You are good police officer. Simple living high thinking. Very much down to earth human being
Correct sir,big salute.olllathukondu jeevikkkan makkalay padippikkanam.
ഇവിടെ ചിലയാളുകൾ കമൻറ് ഇട്ടത് വായിച്ചാൽ മനസ്സിലാവും ഇദ്ദേഹത്തിൽ നിന്നും അടി മേടിച്ചിട്ട് ഉണ്ടാവുമെന്ന്
Hahahaha 😆😆👌👌👌
ഓരോ പോലീസ് ഇദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട ആവശ്യമായ അറിവുകൾ. 👍
Everyone is equally fascinating. Outstanding orientation .👌@Santhosh George Kulangara
Sir, I admire you so much for your honesty. There are very few police officers who don't reject bribery.
പരിപാടിക്ക് ഒരുകുഴപ്പവും ഇല്ല നന്നായി വരുന്നുണ്ട്
Thank you Santhosh sir & George Joseph sir
ഒരു എപ്പിസോഡ് തന്നെ ആവർത്തിച്ച് കണ്ടാലും മതിയാവില്ല
Real life hero🙏 your career is big inspiration.
കൊള്ളാം സാർ മികച്ച അവതരണം .
സംസാരം കേൾക്കാൻ endu രസം
Simple and clear explanation...thank you sir
സുധാകരൻ😃😍😍😍
Amazing sir👌👍..what an career experience...you have👏..
Sir, I admire your honesty much much more than your investigative ability
I don't know why many are comparing him with Ashok sir. Try to enjoy everyone... safari is doing excellent work.... thank you Santhosh sir
ലോ പ്രൊഫൈലിൽ ജീവിക്കാൻ തയ്യാറാകണം - വളരെ ശരിയാണ്, ഇത് പോലീസുകാർക്ക് മാത്രമല്ല ഏതൊരു പ്രൊഫെഷണലിനും ബാധകമാണ് ഈ ഉപദേശം.
superb.....Sir Go on like this..
Sir ....I really respect a lots
തലക്കെട്ടിൽ "പ്രവർത്തികൾ"എന്നുള്ളത് "പ്രവൃത്തികൾ" എന്നാണ് ശരിയായ എഴുത്തായി പണ്ഡിതരുടെ അഭിപ്രായം കാണുന്നത്.🤗
Nie psc allyoda😂
Great police officer. 😍
ഇദ്ദേഹത്തെ തെറിവിളിക്കുന്ന നിനക്കൊക്കെ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് കണ്ണാടിക്ക് മുമ്പിൽ പോയി നിന്ന് സ്വയം ചോദിക്കണം!
Sathyam 😎😎👌👌👌👌
Excellent.
George Joseph a Reference book..
കുറ്റകൃത്യങ്ങൾ സ്റ്റോറി കേട്ടിരിക്കാൻ നല്ല intrest ആണ്
Ente jeevithathil eniku ettavum adikam ishtamullathum... Prajothanavum ayitulla oru sir anu iddeham🙏
Vivaravum chinta shakthiyum ullavar matram kaanukaa really enjoyed it
jaques sparrow yes.. He is good.. Anyway content anu important... Itu rasipikan ulla stage program allelo
സാറിൻ്റെയൊപ്പം സുധാകരനും പ്രമോഷൻ ☺☺☺
Super...next episode please
Great narration. Lovely presentation.
സുധാകരനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത് ആഡ് ഫിലിം ആണ്
നമ്മുടെ കൂട്ടിലെ കോഴി അല്ലേ എപ്പോൾ വേണമെങ്കിലും പിടിക്കാlo
ഇപ്പോഴത്തെ പോലീസ് കാർക്ക് ഒരു പാഠപുസ്ത ക മാണ് സാർ ന്റെ പ്രഭാഷണം. സർ ആർതർ കൊനാൻ ഡോയൽ ന്റെ 24കഥകൾ ലണ്ടൻ പോലീസ് ന് പഠിക്കാൻ ഉള്ളതാണ്. അതുപോലെ സാർ ന്റെ ക്ലാസ്സ്.
32 വർഷത്തെ സർവ്വീസ് ഉണ്ടായിട്ടും എന്താണ് ഐപിഎസ് കിട്ടാതെ പോയി എന്നത് ഒരു അത്ഭുതം തന്നെ 💕
Panikitty
I like his narration
Excellent!
സുധാകരൻ കൊള്ളാലോ 😁😁😁
ഭീകരൻ ആണ് കൊടും ഭീകരൻ.. പോരാത്തതിന് KD യും !!.. 😁😁
Great human being...respecting you sir...
Best to Binge watch in Malayalam ❤️
Sir salute oru thavana enkilum onne neritte kananam ennu agaraham undu sir
Well said Sir.....salute....
Cc tv ഇല്ലാഞ്ഞ കൊണ്ടു പൊളിഞ്ഞുപോയ കേസുകൾ
Very interesting experience .. 👍😁
Watching your videos second time, very interesting
Great salute Sir..
ഈ മോഡസോ പ്രാണ്ടിയാണ് ജോർജ് ജോസഫ്‌സാറിന്റെ വലംകൈ
നിനക്ക് അയാളുടെ കയ്യിൽ നിന്നും ചവിട്ടു കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു
. സിനിമാകർ വല്ല luxury car വാങ്ങിയിട്ട് അവർ അടയ്ക്കുന്ന tax കൊണ്ട് ആണ് ഈ നാട് development നടക്കുന്നത് എന്നും പറഞ്ഞു നടക്കുന്ന കുറെ എണ്ണം ഉണ്ട് ഇവിടെ. ഇവരെ പോലെ ഉള്ള brave ഓഫീസർസ് real stars ആണ്. അവർ അവരുടെ lifeil നടന്ന real incidents പറയുമ്പോൾ തള്ള് ആന്നും പറഞ്ഞു നടക്കും.നാടിന്റെ ഒരു അവസ്ഥ.
സാറിനെ ഞാൻ നമിക്കുന്നു ശമ്പളത്തിന് പരിധിക്കുള്ളിൽ നിന്ന് അന്തസ്സായി ജീവിക്കുന്ന താങ്കൾക്ക് എൻറെ സല്യൂട്ട്
A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode of operating.
നല്ല അവതരണം
കമന്റിൽ മാന്യത പുലർത്തണം..... എന്നാണ് എന്റെ ഒരു കമന്റ്.....
21:32 മുതൽ കേട്ടു നോക്കൂ😂😂😂😂
ക്യാമറയിലേക്ക് നോക്കി സംസാരിക്കുകയാണെങ്കിൽ കുറച്ചും കൂടെ ആകാംഷയായി ഗ്രഹിക്കമായിരുന്നു..
രണ്ട് ക്യാമറകൾ ഉണ്ട്. അതിൽ ഒന്നിൽ നോക്കുന്നു. ഒരെണ്ണം ഫോക്കസിങ് ക്യാമറ ആണ്
ആ കള്ളൻ സൂപ്പർമാൻ ജയറാം സിനിമയിൽ
Thanks for sharing
21 വയസിൽ Si,, awesome
Ys ...He was great🙏🙏..God bless u Sir..
A real life presentation 👍👍👍
അങ്ങയുടെ മനസ്സിന് നന്ദി.എളിമ അതാണ്.
The real police officer... 🙏👌👌
Great officer...salute you sir
എന്റെ മോഡസോപ്രാണ്ടി മുത്തപ്പാ
Super❤
Salute sir ❤
21vayasil si aya sir nnu erikkattay oru kuthira pavan...I respect you sirrrrr
കൊള്ളാം . കൂടുതൽ കഥകൾ പ്രതീഷിക്കുന്നു
Very informative.. Nice narration
Self appreciation is the positive aspect of your narration but it seems to be founded well. Keep it up.
Sir
Wonderful presentation!!Plse start writing Ur service story.,,
ഡിസ ലൈക് അടിച്ചവന്മാർ മൊത്തം പൂത്തുമ്പി കുര്ളമാമി ഫാൻസ് ആയ ടിക്കറ്റോക് ബേബീസ് ആയിരിക്കും
well done sir
Salute sir