K G Simon 22 | Charithram Enniloode 1861 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 141

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +13

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @nothingofficialaboutit6000
    @nothingofficialaboutit6000 3 ปีที่แล้ว +44

    എന്റമ്മോ !! എന്റെ വീടിന്റെ 15 km ചുറ്റളവിൽ ആണ് ഈ സംഭവം നടന്നത് ...sir വളരെ simple ആയി പറഞ്ഞു പോയി ...പക്ഷെ അതൊരു അന്വേഷണം തന്നെ ആരെന്നു ...നാടിനെ വിറപ്പിച്ച കൊലപാതകവും .....അതിലും വിറപ്പിക്കുന്ന അന്വേഷണവും 👏👏

  • @seenacherian5697
    @seenacherian5697 3 ปีที่แล้ว +46

    ആരാദ്യം എന്ന് പ്രേക്ഷകർ കാത്തിരിക്കുകയാണ്...!!ശരിക്കും സഫാരിയിലെ ഈ പരിപാടി ഒരു ഹരമാണ് എല്ലാവർക്കും..വെറുതേ കാണുകയല്ല ..,ഒപ്പം സഞ്ചരിക്കുകയാണ് ഞങ്ങൾ പ്രേക്ഷകർ...

  • @alappuzha9
    @alappuzha9 3 ปีที่แล้ว +18

    "വാൾ എടുത്തവൻ വാളാലെ"... സുനിൽ അത്‌ അർഹിക്കുന്നു... 🙏

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +84

    കിടക്കുന്നതിന് munne ee വീഡിയോ കാണാൻ വന്നവര് 👍❤️

  • @englishlense
    @englishlense 3 ปีที่แล้ว +14

    Joli kazhinju njan kanunnu...
    Started of George Joseph Sir series 😍

  • @kevindroys
    @kevindroys 2 ปีที่แล้ว +3

    മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു thanks sir👍

  • @manujose9706
    @manujose9706 3 ปีที่แล้ว +5

    Salute sir, for your cooperation and efficiency ✌️, addicted, and good language

  • @vinodkalavally4791
    @vinodkalavally4791 3 ปีที่แล้ว +3

    Thank u safari channel , santhosh sir and team , Simon sir

  • @roshithk7265
    @roshithk7265 3 ปีที่แล้ว +5

    മോടൊസോപ്രാണ്ടി സീസൺ 2👌👌💥💥

  • @vinks8458
    @vinks8458 3 ปีที่แล้ว +4

    e series poliyaan!!! ithoke sherikkum webseries aakanam.

  • @Aby3990
    @Aby3990 3 ปีที่แล้ว +3

    thanks safari team........

  • @bibinbibin0088
    @bibinbibin0088 3 ปีที่แล้ว +77

    Nursing night ഡ്യൂട്ടിയിൽ കാണുന്ന ഞാൻ 🖐... (ഓഡിയോ only )

    • @asharudeen005
      @asharudeen005 3 ปีที่แล้ว +15

      സൂചി മാറി കുത്തരുത്

    • @AharshBabu
      @AharshBabu 3 ปีที่แล้ว +4

      dedication....😀

    • @bibinbibin0088
      @bibinbibin0088 3 ปีที่แล้ว +4

      @@asharudeen005 😁പണിയെല്ലാം കഴിഞ്ഞാണെ....

    • @sudhan123
      @sudhan123 3 ปีที่แล้ว +1

      Nanmayulla kolame..

    • @edansmedia4698
      @edansmedia4698 3 ปีที่แล้ว +8

      Audio innum video naleyum kanunna night dutykaran aya njan 😊

  • @rameesjasim113
    @rameesjasim113 3 ปีที่แล้ว +6

    കണ്ടു ചോദിച്ചു ☺️

  • @iamshyammohandas
    @iamshyammohandas 3 ปีที่แล้ว +19

    കുറുപ്പംപടിയിൽ ആണ് എന്റെ തറവാട് 😁

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +26

    ഉറങ്ങി എന്ന് വിചാരിച്ചു ഇട്ടാൽ കാണില്ലെന്നു വിചാരിച്ചോ . രണ്ടു പ്രാവശ്യം വന്നു നോക്കിട്ടു പോയതാ ഞാൻ 😛

    • @jibinaustinemathewv4991
      @jibinaustinemathewv4991 3 ปีที่แล้ว +2

      ഇന്നലെയും ഈ കമന്റ്‌ കണ്ടപോലെ

    • @zerosultimatum
      @zerosultimatum 3 ปีที่แล้ว

      ദിവസോം ഒരേ കമന്റ്‌ 🥲ബാക്കിയുള്ളവന് വീഡിയോ മാറിയോന്ന് ഡൌട്ട് തോന്നുന്നു മനുഷ്യാ 😦

  • @amalkrishnalb4503
    @amalkrishnalb4503 6 หลายเดือนก่อน +1

    റൊമാനിയയിൽ ഡ്യൂട്ടിക്ക് ഇടയിൽ കാണുന്ന ഞാൻ😅 (ഓഡിയോ ഓൺലി)

  • @jibintm4235
    @jibintm4235 2 ปีที่แล้ว +1

    👍👌💥സല്യൂട്ട് സാർ

  • @petercs7073
    @petercs7073 3 ปีที่แล้ว +4

    Super

  • @tinuthankachan5539
    @tinuthankachan5539 3 ปีที่แล้ว +29

    എന്റെ പേര് കേൾക്കുമ്പോൾ ഒരു സുഖം... പക്ഷേ കൊല്ലണ്ടായിരുന്നു ☺️

    • @tinumathew6062
      @tinumathew6062 3 ปีที่แล้ว +2

      Haha 😂

    • @ratheshmonc9909
      @ratheshmonc9909 3 ปีที่แล้ว +1

      😜😜😜😜

    • @varkeysiju
      @varkeysiju 3 ปีที่แล้ว +3

      ആളുമാറി.. പേര് ഒരുപോലുള്ള ആളുകൾക്ക് പോലീസിന്റെ ഇടികിട്ടിയ ഒരുപാടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് 😂😂😂😂

    • @tinuthankachan5539
      @tinuthankachan5539 3 ปีที่แล้ว +1

      @@varkeysiju 😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +2

      അല്ലേലും തങ്കച്ചൻ ഉഗ്രൻ പേര് ആണ്,24 ക്യാരറ്റ് പേര്. മലയാളികു മാത്രം സ്വന്തം ആണ് തങ്കച്ചൻ

  • @vimalpadmakumar5414
    @vimalpadmakumar5414 3 ปีที่แล้ว +4

    Simon sir 💯

  • @paulaji99
    @paulaji99 3 ปีที่แล้ว +3

    Does anyone know which is the estate Simon sir is referring ?

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +6

    Simon sir❤❤🙏🙏

  • @anzil__thaha5376
    @anzil__thaha5376 3 ปีที่แล้ว +27

    ജോളി കേസ് കേൾക്കാൻ കാത്തിരിക്കുന്നവര് ഉണ്ടോ

    • @hollywoodker6882
      @hollywoodker6882 3 ปีที่แล้ว +2

      But.. parayila epol cortil ulla case ayathu kondu

    • @alexanderbthomas8046
      @alexanderbthomas8046 3 ปีที่แล้ว +1

      Not now. Make it Last episode

    • @foodandfun3161
      @foodandfun3161 3 ปีที่แล้ว +1

      Joly and Mahadevan case

    • @sujapanicker7179
      @sujapanicker7179 9 หลายเดือนก่อน

      ഒരു കുറ്റവാളിയും സ്വയം സൃഷ്ടിക്കപ്പെടുന്നില്ല സമൂഹം ആണു സൃഷ്ടിക്കുന്നത്

  • @abdulvahab6241
    @abdulvahab6241 3 ปีที่แล้ว +8

    പ്രതികൾക്ക് കിട്ടുന്ന ശിക്ഷ കൂടി പറഞ്ഞാൽ നന്നാവും ഇതിൽ അയാളെ പിന്നീട് തല്ലി കൊന്നു എന്ന് പറയുന്നു ശിക്ഷ കഴിഞ്ഞ് വന്നതിന് ശേഷമാണോ, അതോ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണോ എന്നറിയില്ല,,

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +4

    Vaaledukkunnavan Vaalal👍

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +2

    💛💛❤️❤️❤️😭😭😭😭

  • @bibinthomas7229
    @bibinthomas7229 3 ปีที่แล้ว +1

    Salute sir

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +4

    👌

  • @mallufreaken2031
    @mallufreaken2031 3 ปีที่แล้ว +4

    First njn thaneee😎😎😎😎😎😎😎🎉🎉🎉🎉🎉🎉🎉🎉🎉

    • @rohithsneharaj
      @rohithsneharaj 3 ปีที่แล้ว

      ayyooo, oru award tharatte amul babyk..

    • @mallufreaken2031
      @mallufreaken2031 3 ปีที่แล้ว +2

      @@rohithsneharaj ninte appanu koduku poyit

    • @indrajithhussain5784
      @indrajithhussain5784 3 ปีที่แล้ว

      @@rohithsneharaj കിട്ടിയല്ലോ ഇനി പോകല്ലോ..😂😂

    • @rohithsneharaj
      @rohithsneharaj 3 ปีที่แล้ว

      @@mallufreaken2031ninte ammak koduthitund iinale night, vayatil .. congrsts ne oru chettan aakan pokunn

    • @rohithsneharaj
      @rohithsneharaj 3 ปีที่แล้ว

      @@indrajithhussain5784 ninte ammakum kodukaaam.. innu night varunun veetilek.. ammayodu kaalu vidarthi kedukaaan paray..

  • @askaralipaskaralip5541
    @askaralipaskaralip5541 3 ปีที่แล้ว +4

    ശനിയാഴ്ച്ചയും ഞാറായച്ചയും മാത്രമാണ് 11, മണിക്ക് മുബ് ഉറങ്ങുന്നത് സാറി൯റ വിവരണം അത്രക് ഇഷ്ടമാണ്

  • @charlesa1000
    @charlesa1000 3 ปีที่แล้ว +3

    From which episode he started working for crime branch?

  • @abdulakberkm7266
    @abdulakberkm7266 3 ปีที่แล้ว +4

    കാത്തിരിക്കുകയായിരുന്നു

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 5 หลายเดือนก่อน

    Finland ൽ കമ്പനി യിൽ ജോലിക്കിടയിൽ കേൾക്കുന്നു, night ahift😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +6

    ചില മൂനാം മുറ പ്രശ്നം ഉണ്ടെങ്കിലും നമ്മൾടെ പോലീസ് സൂപ്പർ, സിബിഐ എന്ന് അലമുറ ഇടുന്നവർസിബിഐ ഏറ്റെടുത്ത ഏത് കേസ് ആണ് പോലീസ് കണ്ടെത്താത്ത കാര്യം തെളിയിച്ചു കാണിച്ചത്, ബാല ഭാസ്കർ, മണി, നെഹ്‌റു കോളേജ് ആത്മഹത്യ അങ്ങനെ എത്ര കേസുകൾ, സിബിഐ സിനിമകു പ്രചോദനം ആയ പോളക്കുളം കേസ് പോലും സുപ്രീം കോടതിയിൽ വെറുതെ വിട്ടു

  • @aarati22
    @aarati22 3 ปีที่แล้ว +3

    🌹👍❤

  • @rajeswarig3181
    @rajeswarig3181 9 หลายเดือนก่อน

    🙏🙏🥰

  • @maharoofkp2390
    @maharoofkp2390 10 หลายเดือนก่อน +1

    സാർ സസ്പെൻസ് നഷ്ടപ്പെടുത്തിക്കൊണ്ടാണ് അങ്ങ് കഥ പറയുന്നത്. കഥ പറയാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. Xdysp ഗിൽബെർട്ടിന്റെ എപ്പിസോഡ് സറൊന്നു കാണണം

  • @badaruzaman8573
    @badaruzaman8573 3 ปีที่แล้ว +7

    മലപ്പുറം കുറുപ്പിന്പടിയിൽ നിന്നും കാണുന്ന ഞാൻ 🙂

    • @dhaneeshk9218
      @dhaneeshk9218 3 ปีที่แล้ว +2

      ഇരിങ്ങാവൂർ ?

    • @akhilan34253
      @akhilan34253 3 ปีที่แล้ว +4

      പെരുമ്പാവൂർ കുറുപ്പംപടിയിൽ ഇരുന്ന് കാണുന്ന ഞാൻ

  • @kesss8708
    @kesss8708 3 ปีที่แล้ว +2

    🖤

  • @sruthyusharajeev2212
    @sruthyusharajeev2212 4 หลายเดือนก่อน

    E case ne pati oru details um available allalo.... Tinu murder case ennoru case ne pati oru datas um illa...

  • @noufalbinhaji5589
    @noufalbinhaji5589 3 ปีที่แล้ว +2

    Rajakadu fans💪

  • @vipinns6273
    @vipinns6273 3 ปีที่แล้ว +4

    😍👌👏👍🙏❤

  • @agingodly
    @agingodly ปีที่แล้ว

    Mamante malayil mangere konna caseil vennepo njan kanditund simon sirne

  • @sreejithraj5744
    @sreejithraj5744 3 ปีที่แล้ว

    ജെസ്‌ന കേസ് പറയാമോ സർ

  • @jeenas8115
    @jeenas8115 3 ปีที่แล้ว +3

    ❤❤❤❤❤👍

  • @Muhammadkunju-yv4de
    @Muhammadkunju-yv4de 8 หลายเดือนก่อน

    ❤😢🎉😂😂❤

  • @naufal818
    @naufal818 3 ปีที่แล้ว +4

    Sir workout ellea
    vayaru kurakanam.

  • @srenji14
    @srenji14 3 ปีที่แล้ว +2

    Just watched

    • @sam75723
      @sam75723 3 ปีที่แล้ว +2

      😍😍

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 3 ปีที่แล้ว +4

    ജോളി കേസ് പറയൂ സാർ
    സൈമൺ സാർ ❣️

    • @lovesongs8086
      @lovesongs8086 3 ปีที่แล้ว +1

      തിടുക്കം കൂട്ടല്ലേ...

    • @rvm95
      @rvm95 3 ปีที่แล้ว

      Athe ee sir aano anweshiche?

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว +1

    Sir 🖐💙🙏

  • @sopanampgd7477
    @sopanampgd7477 3 ปีที่แล้ว +2

    ഹായ്

  • @e222linojroy2
    @e222linojroy2 3 ปีที่แล้ว +7

    Kuprrupaddy karr arum illedey ivadey

    • @AKSHAY-hh4vy
      @AKSHAY-hh4vy 3 ปีที่แล้ว +1

      Parayaa dey

    • @sajeeshmmony821
      @sajeeshmmony821 3 ปีที่แล้ว +1

      Ee estate evdanu ariyatha oru kuruppampadikaran 😬

  • @sreekeshpillai6721
    @sreekeshpillai6721 3 ปีที่แล้ว +3

    *Cinemayil maathram kettitulla ഒരു saadhanam ആണു ee estate*

  • @shynishameer6719
    @shynishameer6719 3 ปีที่แล้ว +2

    Hiii

  • @remeshmanikkan7235
    @remeshmanikkan7235 5 หลายเดือนก่อน +1

    കുറച്ചു കൂടി വിശദമായി കാര്യങ്ങൾ വിവരിച്ചാൽ നല്ലത് ആയിരിക്കും, ഏഷ്യാനെറ്റിൽ വല്ലാത്ത കഥ എന്നാ പരിപാടി ഉണ്ട്, അത് പോലെ

  • @paulaji99
    @paulaji99 3 ปีที่แล้ว +5

    സൈമൺ സാറ് അഭയ കേസ് അന്വേഷിച്ചിരുന്നെങ്കിൽ......

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว

      ഒരു ചുക്കും നടക്കില്ല

    • @paulaji99
      @paulaji99 3 ปีที่แล้ว

      @@deepplusyou3318 why?

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว

      @@paulaji99 ഇതിനേക്കാൾ വലിയ സിബിഐ 4ടീം അന്വേഷിച്ചിട്ടു കേരളത്തിലെ പൊളിറ്റിക്സ് സമ്മർദ്ദം കൊണ്ട്‌ ഇട്ടേച്ചു പോയതാണ് അപ്പോഴാണോ ഒരു sp വിചാരിച്ചാൽ തെളിയിക്കാൻ പറ്റുന്നത്

    • @paulaji99
      @paulaji99 3 ปีที่แล้ว

      @@deepplusyou3318 that's very true. Technically they wouldn't give any of those cases to honest officers.

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว

      @@paulaji99 yes

  • @joshuathomas3666
    @joshuathomas3666 3 ปีที่แล้ว +3

  • @shajipinakatt4308
    @shajipinakatt4308 2 ปีที่แล้ว +1

    ഇത് ജോർജ് ജോസഫ് സാർ പറഞ്ഞ അതേ കഥയാണല്ലോ !

  • @latheeshkumargopinathan8900
    @latheeshkumargopinathan8900 3 ปีที่แล้ว +4

    First 😂

  • @sumesh4321
    @sumesh4321 3 ปีที่แล้ว

    Raviley 5.25 nu kandavar......

  • @v.mohanachandrannair3310
    @v.mohanachandrannair3310 11 หลายเดือนก่อน

    ഇത് പൂർണമായും ലോക്കൽ പോലീസിന്റെ കഴിവുടേണ് തെളിയിക്കുന്നത്.

  • @bobbyarrows
    @bobbyarrows 3 ปีที่แล้ว

    ഒരു വൈബ് ഇല്ല കഥ പറച്ചിൽ..😔

    • @northcote3070
      @northcote3070 3 ปีที่แล้ว +11

      വേറെ പോലീസ് കാരുടെ പോലെയുള്ള സ്വയം പൊക്കിപ്പറയാലും കൊറേ കൈയിൽ നിന്ന് ചമ്മച്ചു പറയാത്തതുo കൊണ്ടാകാം
      some ppl wat heros ഫാൻ ക്ലബ്‌ നും പാൽ പാലാഭിഷേകത്തിനും.

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +1

      A good policeman need not be a good drama artist.

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว

      @@tvoommen4688 കാരണം എന്തോ ആവട്ടെ.. കഥകൾ കേൾക്കാൻ ഒരു സുഖമില്ല.. ആള് ജോലിയിൽ വൻ പുലി ആയിരുന്നെങ്കിലും കഥ പറയൽ പുള്ളീടെ സ്ട്രോങ്ങ്‌ ഏരിയ അല്ല...

    • @shajithondiyil9228
      @shajithondiyil9228 3 ปีที่แล้ว +1

      Enkil nee para kadha

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว

      @@shajithondiyil9228 ഒരവസരം കിട്ടിയാ പറഞ്ഞേനെ.. ഞാൻ പോലീസ്‌കാരനൊന്നുമല്ലാത്ത കൊണ്ട് അന്വേഷണകഥകൾ ഒന്നുമുണ്ടാവില്ല. എന്നാലും ഈ 39 വയസ്സ് വരെ ജീവിച്ച കാലത്തെ എന്റെ അനുഭവങ്ങൾ പറയാം.. എന്തായാലും ചേട്ടൻ എനിക്ക് അവസരം വാങ്ങി തരുമല്ലോ, അപ്പൊ പിന്നെ എന്റെ ചരിത്രം പറയാം.. 👍. എപ്പോളാന്ന് പറഞ്ഞാ മതി..

  • @vishnuvijayan7559
    @vishnuvijayan7559 3 ปีที่แล้ว +2

    parasyam kudunnu ippo

  • @fahadtv1965
    @fahadtv1965 3 ปีที่แล้ว +1

    🖐🏻

  • @sanithmk200
    @sanithmk200 3 ปีที่แล้ว +1

    Simon sir oru request und.. Oru news kandu, chakkarakal oru ci nte 1 year salary and promotion hold cheytit und enu.
    Brief
    It was related to chain snatching and ci caught the culprit using cctv . But the culprit went for case and it was investigated by kannur sp , 2 years before and real culprit was caught
    What I came to know from an article was, the ci charged the case against the culprit just via cctv, and not went for tower location etc etc
    Note: same ci was well known for good behaviour( as punishment he used to ask culprit to read books) he made library etc.
    Please tell us truth about the case @safari channel

  • @harijoshihaircutting8775
    @harijoshihaircutting8775 3 ปีที่แล้ว

    🌹

  • @eapenthomas2991
    @eapenthomas2991 2 ปีที่แล้ว +2

    Modi governmentil minister aaknam

  • @tomypc8122
    @tomypc8122 3 ปีที่แล้ว

    👍

  • @ajeeshunnikrishnan7689
    @ajeeshunnikrishnan7689 3 ปีที่แล้ว

    👍👍👌👍

  • @shinomathew3501
    @shinomathew3501 3 ปีที่แล้ว

    👮🚔

  • @kaviyoorrajesh9579
    @kaviyoorrajesh9579 3 ปีที่แล้ว +2

    2

  • @jomonjoseph-g9e
    @jomonjoseph-g9e 9 หลายเดือนก่อน

    കണ്ടു ചോദിച്ചു ☺️

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +4

    👍