Santhosh George Kulangara Exclusive Interview | Life Failures | Educational System |Milestone Makers
ฝัง
- เผยแพร่เมื่อ 3 ม.ค. 2025
- Santhosh George Kulangara Exclusive Interview | Life Failures | Educational System |Milestone Makers
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now :
wa.me/91871414...
Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. Santhosh George Kulangara is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher for school children. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam. Santhosh was born at Marangattupilly in Kottayam district of Kerala, India on 25 December 1971. After doing his post-graduation in journalism and mass communication from Madurai Kamaraj University. Santhosh started a career in journalism in 1992 by making telefilms and documentaries for various television channels. At age 26, Santhosh George Kulangara assumed the leadership of Labour India Publications, a publishing house which provides journals and magazines for students. His telefilms and documentaries include Samayam, Acharya, Maluvinte Lokam and Krishnagatha. In 1997, Santhosh George Kulangara decided to start a travelogue by travelling to different countries and the first episode of Sancharam was in 2001.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Akshay Uthaman
Editor : Rithik Vinayak
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now :
wa.me/918714149727
q
Loka vivaram
ഇങ്ങേരുടെ പകുതി വിവരം നമ്മുടെ മന്ത്രി മാർക്ക് ഉണ്ടായിരുന്നെങ്കിൽ നാട് പണ്ടെ രക്ഷപെട്ടെനേ ❤😊
ഇദ്ദേഹത്തിൻ്റെ പകുതി വിവരം എന്ന് പറയുന്നത് അല്ല ശരി.. ഒരല്പം എങ്കിലും വിവരം അവർക്ക് ഉണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നാകുമായിരുന്ന് എന്നാണ് പറയേണ്ടത്...
അതൊക്കെ നിങ്ങളുടെ തെറ്റിധാരണ ആണ് അവർക്കെല്ലാം വിവരം കൂടുതൽ ആണ് അതുകൊണ്ടാണ് സന്തോഷ് ജോർജ് അടക്കമുള്ള ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തെ മുഴുവനും സ്മൂത്ത് ആയി പറ്റിച്ചും കബളിപ്പിച്ചും മുന്നോട്ട് പോകുന്നത്.
@@lone_wolf1991 👌👌👌👌
Nattukarkum venam kurach Vivaram…ee dialogue adikunna thanum swantham veettile waste apurathe parambil etitto alengil purath pokumpo waste Roadil erangunna teams ayirikum
@@daffodils6399 ആരോടാണെന്ന് മെൻഷൻ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു... ലോക പ്രസിദ്ധനാ... തനി രാവണൻ ❤
❤
അവതാരകാന് നു പല സ്ഥലത്തും കിളി പോയി..... ഇത് മനുഷ്യൻ വേറെയാ......🔥🔥🔥
Sgk പറയുന്നത് എല്ലാം നിങ്ങൾ. വിസ്വാസിക്കുന്നുടോ. അയാൾ ഒരു മണ്ടൻ ആണെന്ന് തെളിയിക്കുന്ന വീഡിയോ ഇണ്ട് 🤣🤣കേൾക്കണോ
@@ufo6632നിങ്ങള് നല്ലത് കാണുമ്പോഴൊ നിങ്ങൾ hater ആയോണ്ട് അങ്ങനെ പറയുന്നു 99 ശതമാനം വിമർശകരില്ലാത്ത നല്ലമനുഷ്യനാണ് ഇദ്ദേഹം ❤❤
അവന്റെ എല്ലാ കിളികളും പോയി
@@ufo6632 മണ്ടത്തരം പറ്റാത്ത ആളാണ് SGK എന്നു ഈ മണ്ടനോട് ആരാ പറഞ്ഞെ....?...
@@Water_jet അയാൾ പറയുന്നത് എല്ലാം നീ വിസ്വാസികിണ്ടോ 🤣അയാൾ പറയുന്നത് ആർക് ആരെ വേണമെങ്കിലും സെക്സ് ചെയാം. അത് നീ യോജിക്കുണ്ടോ അപ്പൊ നിന്റെ വീട്ടകർ അനാനെയാണോ ആരുവേണമെങ്കിലും സെക്സ് ചെയ്യാറുണ്ടോ.. അല്ല അയാൾ പറഞ്ഞ മണ്ടത്തരം പറഞ്ഞപ്പോ നിനക്ക് പൊള്ളിയല്ലോ 🤣🤣നിന്റെ വീട്ടുകാർ അങ്ങനെയാണോ ആരെ വേണമെങ്കിലും സെക്സ് ചെയ്യുമോ 🤣🤣sgk പറയുന്നത് അങ്ങനെയാണ്. നീ അങ്ങനെയാണോ 🤣
യാത്രയെ പ്രണയിക്കുന്ന വ്യക്തി..... ♥️ most influential man 👌
👍
സന്തോഷ് ജോർജ് കുളങ്ങര, ഇല്ല വേറേ ഇങ്ങനെ ഒരു മനുഷ്യൻ 🙏🏼 ഒരുപാട് ഇഷ്ട്ടം ♥️
Respect U sir ♥️SGK
ചിന്തകളെ എല്ലാം വാക്കുകൾ ആക്കാൻ കഴിവുള്ള വ്യക്തി ആണ് അദ്ദേഹം...
Correct.
എന്തിനെ കുറിച്ചും.. തന്റെതായ കാഴ്ചപ്പാടുള്ള... മനുഷ്യൻ.... SGK❤️
ധ്യാൻ ശ്രീനിവാസനെ or just ഏതെങ്കിലും cuteness overloaded നടിയെ വല്ലോം പൈങ്കിളി ഇന്റർവ്യൂ ചെയ്യുന്ന രീതിയിൽ ഇദ്ദേഹത്തെ deal ചെയ്‌താൽ ഇങ്ങനിരിക്കും 😌
ഇദ്യേഹത്തിന് ടൂറിസം വകുപ്പ് കൊടുക്കണം...👍
പലരും പറയുന്നത് അവതാരകന്റെ കിളി പോയെന്ന്. അതാണ് നമ്മുടെ കുഴപ്പം. ഇതെല്ലാം നമ്മൾ ഓരോരുത്തരും ചോദിക്കുന്ന ചോദ്യം ആണ് അപ്പോൾ ആരുടെ കിളിയാണ് പോകുന്നത്
എന്റെ ബ്രോ ഇങ്ങേരോട് ചോദിക്കേണ്ട ചോദ്യങ്ങളെപ്പറ്റിയിട്ട് കാണുന്ന എല്ലാവർക്കും ധാരണയുണ്ട് അവതാര ഒഴിച്ച്. സൽമാൻ ഖാനോട് സാമ്പാറിന്റെ റെസിപ്പിയെ പറ്റി ചോദിക്കാൻ ആഗ്രഹിക്കാറില്ലല്ലോ. അത് ചോദിക്കേണ്ടത് ഏതെങ്കിലും മികച്ച പാചകക്കാരോട് അല്ലേ
Bullshit .anchors മാത്രം ആണ് പുളിയുടെ interview കാണാത്തത് നമ്മൾ ഇത് സ്ഥിരം കാണുന്നതാണ്😂
തന്നെ പോലെ ഉള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നു SGK പറയുന്നുണ്ട്
എങ്ങനെ ആയാലും കേരള സമൂഹത്തിനോട് പറയേണ്ടത്വയ കാര്യങ്ങൾ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചില്ലേ.
ദീർഘ ദർശി. കാലത്തിന് മുന്നേ സഞ്ചരിക്കുന്നയാൾ SGK👌
Interviewer appreciate your presence of mind and your alignment of questions
ഉരുളയ്ക്കു ഉപ്പേരി. സന്തോഷിന്റെ ഉത്തരങ്ങൾ നെഞ്ചിൽ കൊള്ളും
For any anchor It's hard to interview SGK without getting Roasted. If it was any other "template anchor" of the current youtube scene.. This would have been a laugh riot and a trench of trolls.. Akshay nicely kept it going 👏.
Yes this should be highly appeeciated👏🏻👏🏻👏🏻👏🏻👏🏻
So true!
There are a lot trolls regarding akshay's stupid illogical questions, akshay thought sgk is a serial teenage actor😂😂
പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം എല്ല ഞായറാഴ്ചയും ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി കണ്ടിരുന്ന ഞാൻ. ലേബരിന്ത്യയിലെ യാത്ര വിവരണം വായികുമായിരുന്നു. അന്നേ സന്തോഷ് ജോർജ് കുളങ്ങര എനിക്ക് നിങ്ങളോട് അസ്സൂയ തോന്നിയിട്ടുണ്ട്. ഭാഗ്യവാൻ ഇത്രയും രാജ്യങ്ങൾ കാണാനും അവിടത്തെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞല്ലോ. സഫാരി ചാനൽ ലെ എല്ലാ പരിപാടിയും ഞാനും ഫാമിലിയും സ്ഥിരമായി കാണുന്നു.
ഇന്നത്തെ കാലത്ത് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം ആയ രണ്ടു വ്യക്തിത്വങ്ങൾ (1) ശ്രീ SGK (2) ശ്രീ ഗോപിനാഥ് മുതുകാട്...
രണ്ടുപേരെയും ഒത്തിരി ഇഷ്ടം..
ആദരവ് 🙏🙏
Substandard questions and anchor
ഇത്രയും ലജൻട്രി ആയ മനുഷ്യനെ മുന്നിൽ കിട്ടിയിട്ട് യാതൊരു നിലാവരവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ച അവതാരകന് എൻ്റെ ഒരു ലോഡ് പുഛം..😡😡😡😡
😂
സത്യം
Avatharakante valicha chiri ,Thug ennu paranju ozivayi
Correct😂
അവൻ ഒരു കിണ്ടിയും ഇങ്ങേരെക്കുറിച് പഠിക്കാതെയാണ് interview നു വന്നത്.....ഊക്ക് കിട്ടാൻ വേണ്ടി മാത്രം ഒരുത്തൻ..🤦🤦🤦
His responses are so candid and sharp, this man have so much to offer in order for us to learn
Anchor kurachude padikendatharnu😊...pullikku pullide level ale nelkamarnu...but anchor athellam positive ayi eduthu its amazing atitutude
He is a great human being with a lots of knowledge.
Ingerude interview evide kandaalum njaan athu full kanaathe pokilla ...😘😍😘😍
ഇദ്ദേഹത്തിന്റെ അഭിമുഖം കാണാൻ പറ്റുന്നതേ മഹാഭാഗ്യം.. ഒരു തവണ കണ്ടാൽ പോരാ രണ്ട് തവണ കാണുക നമ്മുടെ ഉള്ളിൽ ഒരുപാട് പരിവർത്തനങ്ങൾ നടന്നു കഴിഞ്ഞിരിക്കും sure 🙏🙏
One of the best interview I heard recently. SGK's calibre is very high. He is very practical .He is having overall knowledge including plight of unprevilaged section of our society.
We required this type of leaders here. Kerala having very good talent ed people. When will we can utilise there talents for nation building?
Good job Akshay!!!
എന്ത് മനുഷ്യൻ ആണ് 🙏🙏🙏🙏🙏അക്ഷരം തെറ്റാതെ സാറെ എന്ന് വിളിക്കണം
17:36 നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന സത്യം 👍
മലയാളിയുടെ സ്വകാര്യ അഹങ്കാരം ❤
SGK ക്കു 5 മിനിറ്റ് കൊണ്ട് anchor ന്റെ ലെവൽ മനസ്സിലായി. പിന്നെ ഒറ്റ പിടി കൊടുത്തിട്ടില്ല. കൊടുക്കാവുന്ന മറുപടി പോലും കൊടുത്തിട്ടില്ല.
അവതാരകനോടാണ്...ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ ശ്രദ്ധിക്കാം......ഇത്രേം നല്ല ഒരു വിഷണറിയെ കിട്ടിയിട്ട് എത്ര എത്ര നല്ല ചോദ്യങ്ങൾ chodikkaamaayirunnu......
Better luck next tym.
For example ingeronnu parayuo😂😂
@@Rexor909 enne anchor aakkatte tta.......njan choikkam.athaanu ഉചിതം
Anchor did a very good job!!!
I think Interviewer tried his best. But it's not enough for a person like SGK.
100%Correct answers to all questions,Thats the value of travel experience.
ഞാൻ ,ഒരിക്കൽ കണ്ട ഒരു സ്വപ്നം ഓർമവന്നു.അതായത് ഒരു സമുദ്ര തീരത്ത് കൂടെ നടന്നു നീങ്ങിയ ഞാൻ മാനത്ത് നോക്കി അൽബുധപ്പെട്ട് പോകുന്നു.വിശാലമായ ആകാശത്ത് ഞാൻ കണ്ടത് ജോൺ ബ്രിട്ടാസ് നടത്തുന്ന ഒരു ടെലിവിഷൻ interview ആണ്.മാനത്ത് ടെലിവിഷൻ കണ്ടത് എൻ്റെ സ്വപ്നം മാത്രമാണ്,പക്ഷേ...നാളെ ഒരിക്കൽ ഇതിൻ്റെ സാക്ഷാത്കാരം ഉണ്ടായികുടെന്ന്ഇല്ല.😊
Nee etha
The quality of questions are really admirable… Good job Akshay🎉🎉
Ee jaathi tholinja qstns aano admirable 🫡.. മാവേലിടെ വരം . മന്ത്രികാവടി...അതുപോലെതന്നെ ഒരേ ആശയം ആവർത്തിച്ചുള്ള ചോദ്യങ്ങൾ.. പിന്നെ ഒരു അവതാരകന് കുറച്ചുകൂടി confidence വേണം... Sgk യെ പോലെ ഒരു മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ആൾക്ക് മിനിമം കൊറച്ച് ലോക പരിചയവേലും വേണം... 10 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ താങ്കൾ ഈ പറയുന്ന അക്ഷയ്ക്ക് പകരം കൊണ്ടിരുത്തി നോക്കു... ഈ നിലവാരത്തിലുള്ള ചോദ്യം ആ കുട്ടിക്കും ചോദിക്കാനാവും...
( എന്റെ personal അഭിപ്രായം ആണ്, താങ്കളുടെ അഭിപ്രായത്തെ പരിഹസിച്ചതിനും ക്ഷമ ചോദിക്കുന്നു 🙂)
SGK യെ പോലുള്ളവരെ ഇന്റർവ്യൂ ചെയുമ്പോൾ കുറച്ചു വിവരം ഉള്ളവരെ സെലക്ട് ചെയ്തു കൂടെ?അദ്ദേഹം പറയുന്ന ഉത്തരത്തിനു അനുസരിചുള്ള ചോദ്യം അല്ല next ചോദിക്കുന്നത്. എഴുതി വച്ച ചോദ്യങ്ങൾ മുഴുവൻ പെട്ടന്ന് ചോദിച്ചു തീർക്കാനുള്ള തിരക്കായിരുന്നു ചോദ്യകർത്താവിന്. Immature & Relevent അല്ലാത്ത മണ്ടൻ ചോദ്യങ്ങൾ ആയതു കൊണ്ടാണ് anchor kku full time ചമ്മി ഇരിക്കേണ്ടി വരുന്നത്. SGK ye impress ചെയ്യാൻ വേണ്ടി എന്തൊക്കെയോ ചോദിച്ചു കൂട്ടി. പക്ഷെ ഒന്നും നടന്നില്ല. കണക്കിന് തിരിച്ചു കിട്ടി. At least prepare well, know about him, take proper reference before interviewing such great personality. ഇത് കുട്ടിക്കളി അല്ല. അതാണ് Sgk sir ചോദിച്ചത് interview ചെയ്യാൻ വരുമ്പോൾ ഒരു 10 episode എങ്കിലും കണ്ടു അതിന്റെ പേര് അറിഞ്ഞിട്ടു വരണം എന്ന്. ഒരു anchor nu കിട്ടാവുന്ന ഏറ്റവും വലിയ insult ആണത്. കഷ്ടം!
താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജിക്കുന്നു. ഞാൻ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ സ്ഥിരം കാഴ്ചക്കാരനാണ്. അല്ലാതെ facebookലും Whatsapp ലും വരുന്ന ഓരോ vedios മാത്രം കണ്ട് സഫാരി ചാനലിന്റെ പ്രേക്ഷകനാണെന്ന് പറയുന്നയാളല്ല.
Iam the big fan of santhosh george kulangara sir
മുന്നിൽ ഇരിക്കുന്ന ആളെ മനസിലാക്കി ചോദ്യം തയ്യാറാക്കുക
SKG 💪🏻💪🏻💪🏻
യാത്രകളുടെ രാജകുമാരൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സഞ്ചാരം, ലേബർ ഇന്ത്യയും ഇഷ്ടപെടാത്ത ഒരു 90 s കിഡ്‌സും ഇല്ല എന്നുള്ളത് ഒരു പച്ചയായ സത്യമാണ്...
കണ്ടൻ്റുകൾ കൊണ്ട് ജീവിക്കുന്ന മനഷ്യൻ... ഇദ്ദേഹത്തിൻ്റെ ശബ്ദത്തിനടിമയായവർ ഒരുപാടുണ്ട്
എന്ന്
Safari channel Addicted
Nalla Anchor ❤
Sgk fan's assemble like adichu pewer kannikku 🔥🔥🔥
ആളെ നോക്കി ചോദിക്ക് ചേട്ടാ, ഇത് ആള് വേറെയാ....തീരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ. നിലവാരമില്ലാത്ത ഇത്തരം ഇൻറർവ്യൂകളിൽ ഇരുന്നു കൊടുത്ത് താങ്കളുടെ വില കളയരുത് dear SGK sir
കഴിഞ്ഞ ഒരു കാലത്ത് കേരള സമൂഹം ജാതി ചിന്തകളും അന്ധവിശ്വാസങ്ങളും ജന്മിത്വ വ്യവസ്ഥിതിയും കൊണ്ട് കെട്ടുപിണഞ്ഞു നശിച്ചുകൊണ്ടിരുന്ന കാലത്ത് യുക്തിബോധത്തിലൂന്നിയ ഉയർന്ന ജീവിത ദർശനവുമായി ശ്രീനാരായണഗുരു എന്ന ഒരു വ്യക്തി ഒരവതാരമെന്ന കണക്കെ സമൂഹത്തെ മുന്നോട്ടുനയിച്ചു.
ഇന്ന് വീണ്ടും ആ കാള കാലുകളിൽ കക്ഷിരാഷ്ട്രീയമെന്ന വാതം പിടിച്ച് മുന്നോട്ടുള്ള ദർശനംലവലേശമില്ലാതെ നിന്നിടത്ത് നില്പാണ്, വഴിയും മുടക്കി .
അവിടെ നിന്നും ഈ ജനങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ താങ്കൾക്കും താങ്കളെപ്പോലെ കാഴ്ചപ്പാടുള്ളവർക്കും ഒന്നിച്ചുചേർന്ന് സാധിക്കും. അങ്ങനെയൊന്ന് സംഭവിയ്ക്കാതിരുന്നാൽ കേരളം മൂല്യച്യുതികളുടെ തിരമാല വന്നു കയറി കടലെടുത്തു പോകും.
Skip അടിക്കാതെ കണ്ട ഒരു വീഡിയോ❤
Akshay you did your part very well..
These are all the questions which each persons are wanting to ask SGK..
His visions and ideologies are unimaginable
എഡ്യൂക്കേഷൻ ഒന്നും അല്ല ഒരാളെ മിടുക്കനാക്കുന്നത്. 👌👌👌👌👌👌👌
ചോദ്യകർത്താവ് ഫുൾ എയറിൽ 😁
Kudos to the host for handling the responses well. I think you should have watched previous interviews and curated your questions differently. I think SGK is bored of answering similar questions in multiple interviews and he calls out hypocrisy without any qualms.
Akshay, prepare well next time. You handled it well!
Good presentation and decent questions
*no one can replace sgk💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ജോർജ് കുളങ്ങര സാറിനെ കണ്ടിട്ട് അത് സന്തോഷാണെന്ന് തെറ്റിദ്ധരിച്ചു എന്ന് കള്ളം പറയുന്ന അവതാരകൻ യാതൊരു ഹോംവർക്കും ചെയ്യാതെയാണ് ഇന്റർവ്യൂനു വന്നത്. ജോർജ് സർ മുറിയിൽ അടച്ചിരിക്കുന്ന ആളല്ല.. പറന്നു നടന്നു കാര്യങ്ങൾ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.. Omni present..
we tamils love you man... you are great..!
Loving from aluva
Good words sathoshetta..
Questions oke onn vrithik chey bro.. ithrem acknowledged ayit ulle oralod chodikune chodyam ano “ 3 varam kitiyal enthoke cheyum enn”
Santosh sir enthoram experienced and knowledgeable ayit ule aal anu
You can get a lot from him
On behalf of all listeners to all host - Please come up with relevant questions and trying to be unique always. Don't come up with laymen questions since he already had replied to those questions in different interviews .
*no one can replace sgk💯*
*sgk need to be the next kerala cm🔥*
താൻ എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് വളരെ ഉറപ്പുണ്ട്. ഈ മനുഷ്യന്റെ ആത്മവിശ്വാസം യാത്രകളുടെയും ബിസിനസ്സ് അനുഭവങ്ങളുടെയും ഫലമാണ്
Great person🥰🥰
*sgk is the next kerala cm💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
SGK is a more than an ordinary individual...
90% ഞാൻ കാണുന്നുണ്ട്
Travel enthusiast ❤️❤️🥰🥰
anchor on air
Yes he is working as a RJ😅
*എത്ര പഴകിയ പാലങ്ങൾ പുതുക്കി പണിതു.. എത്ര പഴകിയ സ്കൂളുകൾ പുതുക്കി പണിതു എന്ന് നോക്കി രണ്ടാം വട്ടം മൽരിക്കുന്ന MLA ക്ക് വീണ്ടും വോട്ട് കൊടുക്കണോ എന്ന് തീരുമാനിക്കണം.. !!*
mla alla nadu nannakunnath..janagal anu...engane ano janagal chidikunnath athupole anu mla pravarthikunnath
@@Jacob-yn7dh ചോദിക്കാതെ തന്നെ കാര്യങ്ങള് MLA മനസ്സിലാക്കണം.!!
Minimum 4വർഷം MLA fund വിനിയോഗിച്ച് voters ന് വേണ്ടി അല്ലെങ്കിൽ നാടിന് വേണ്ടി എന്ത് ചെയ്തു എന്നെങ്കിലും 6months കൂടുമ്പോൾ MLA യോഗങ്ങൾ നടത്തി റിപ്പോർട്ട് കൃത്യമായി കാണിക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടോ? ഒന്നും ഇല്ലാ ചില MLa മാർ ഉണ്ട് __24/7 social media+ utube channel+ tv shows!!? സ്വന്തം മണ്ഡലത്തിൽ ജനങ്ങൾക്ക്( വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടവർക്) വേണ്ടി എന്ത് ക്ഷേമ പ്രവർത്തനങ്ങളിലും ചെയ്തത്. ആരെങ്കിലും അന്വേഷിച്ചോ
Questions valarre underrated anu
10:20 to 10:40 ഇതാണ് മറുപടി.❤
SGK❤ sir❤
Super answers by s. g k
ആങ്കർ ചേട്ടൻ ജോലി റിസൈന്‍ ചെയ്‌തെന്ന കേട്ടത്😂😂
Sanjariyude dairy kuripukal full episode keeta nan 😌
മലയാളി സഞ്ചാരികളുടെ രാജാവ്
He is on the way thats him സന്തോഷ് ജോർജ് കുളങ്ങര................
ഇന്റർവ്യൂ ചെയ്തവൻ ചോദ്യങ്ങൾ പഠിക്കാൻ മറന്നു പോയി 😊
Njan kandittulathil vech sgk udey onnum kittatha oru interview...pulli ok allanjapo edutha interview pole... Interviewer orupadu kashtapedunnund but palapozhum sgk udey marupadi kurachumkudi soft akayirunnu enn thonni...
പുള്ളിയെ ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചു കൂടെ ബോധം ഉണ്ടായിരിക്കുക എന്നുള്ളത് അവതാരകാന് ആവശ്യം ഉണ്ട്
എന്നും സഞ്ചാരം കാണാറുണ്ട്.... ബഹുമാനവും ഉണ്ട് .
എങ്കിലും
ചോദ്യകർത്താവിനോട് എന്തോ മു വൈരാഗ്യമുള്ളതു പോലെ തോന്നുന്നു.
True
20:09
Thanks to @Milestone Makers for not choosing 'Kunnamkulam cuteness' as the anchor of this interview. Otherwise I would have missed a super interview of SGK! I don't ever do that! Even this anchor lost his brain cells talking to SGK 😁😅
ഇൻ്റർവ്യൂ ചെയ്ത ആളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി 27:45 മിനിറ്റിൽ😢
good one
17:38 സത്യം
Anchor.. 👌
Interviewer കുറച്ചു ബുദ്ധിമുട്ടി. Not in comfort zone🔆
SGK🔥👑
His wards🔥🔥❣️🫂
നിങ്ങൾ ചുമ്മാതെ കണ്ട പൊട്ടന്മാരെ ഒക്കെ interview ചെയ്യാതെ ഇതുപോലെ ഉള്ള ആളുകളെ അഭിമുഖീകരിക്കുക ....
Njan malayali anu athanu ishtam English communicate cheyyan easy anu
ആളെ അത്രയ്ക്കു നിശ്ചയ മില്ലാതെ മുന്നിലിരുന്ന് ഇൻ്റർവിയു ചെയ്യുന്ന ആൾ
Ith genius verya moneee
Sgk❤❤❤❤
SGK on kalip mode😂❤❤❤
SG k ഏറെ ഇഷ്ടം കേരളത്തിന്റെ അഭിമാനം❤
സിനിമാക്കാരെ ഇന്റർവ്യൂ ചെയ്യും പോലത്തെ ചോദ്യങ്ങൾ.
Nice
SGk🔥🔥🔥❤️❤️❤️
Inspiration
Anchor palasthalathum thenjotti😂😂
SGK❤❤
Anchor didn't do the necessary homwork. He was not even listening the answers, carefully but eager to finish off the questions somehow.
❤❤❤