1838: തേൻ ഒറിജിനലോ വ്യാജനോ? എങ്ങനെ കണ്ടുപിടിക്കാം? | Honey: Real or fake

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • തേൻ ഒറിജിനലോ വ്യാജനോ? എങ്ങനെ കണ്ടുപിടിക്കാം? | Honey: Real or fake
    ഇന്ത്യയിൽ വിപണിയിൽ ലഭ്യമായ തേനുകളിൽ 10ൽ 8 ബ്രാൻഡുകളും മായം ചേർന്നതോ കൃത്രിമമായി നിർമിക്കുന്നതോ ആണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തേനിലെ മായം ചേർക്കൽ ലോകമെമ്പാടും നടക്കുന്ന ഒരു പ്രക്രിയയാണ്.
    തേനിൽ മായമായി ചേർക്കുന്ന ഉൽപന്നങ്ങളോ തേനായി വിൽക്കുന്ന കൃത്രിമ വസ്തുക്കളോ നമ്മൾ അറിയണം. ഇവയിൽ ഭൂരിഭാഗവും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്, മാത്രമല്ല പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാഭാവിക തേൻ (Natural Honey) തിരിച്ചറിയുന്നതിന് ഈവിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഓർത്തുവച്ചാൽ മതി. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #ddbl #honey #natural_honey #artificial_honey #വ്യാജ_തേൻ #തേൻ #ശുദ്ധമായ_തേൻ #original_honeyFollow
    the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 154

  • @abdulkader1522
    @abdulkader1522 3 หลายเดือนก่อน +8

    ഇക്കണക്കിന്ന് തേനങ്ങു ഒഴിവാകുന്നുന്നതാണ് ബുദ്ധി.
    Thank u Dr.for your valuable information.

  • @diyaletheeshmvk
    @diyaletheeshmvk 3 หลายเดือนก่อน +3

    Very important information which is precious & learned something everyday..Thanku..💙💗🌹

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 หลายเดือนก่อน +9

    Dr. പറഞ്ഞ പോലെ refined oil വാങ്ങാതെ നോക്കി. പക്ഷെ എല്ലാ sunflower oil or other oil okke refined ആണ്. ഇതു മുന്നേ പറഞ്ഞ video ayirunnu. Coconut oil വിട്ടു വേറെ എല്ലാം refined ആണ്. ചചിലപ്പോൾ കോകോണ്ട്ട് ഓയിൽ ഉപയിഗിക്കാത്ത ചിലതു ഉണ്ടാക്കാൻ സൺഫ്ലവർ പോലത്തെ ഓയിൽ വേണം ല്ലോ. അപ്പോൾ ഇതു ഓയിൽ വാങ്ങണം

    • @AbdulRahman-fz6nt
      @AbdulRahman-fz6nt 3 หลายเดือนก่อน

      Rice Bran oil വാങ്ങി ഉപയോഗിക്കൂ

  • @najmudheenmtmkd
    @najmudheenmtmkd 3 หลายเดือนก่อน +1

    കേരള ഫോറസ്റ്റർ ഡിപാർട്ട്മെൻറ്റിറ്റെ eco shop കളിനിന്നും ശുദ്ധമായ തേൻ വാങ്ങാം

  • @nijinbalakrishnan6036
    @nijinbalakrishnan6036 หลายเดือนก่อน

    Honey ozhivakendathu alopathi business nu gunam cheyum. Great job

  • @mariyammasalim6063
    @mariyammasalim6063 3 หลายเดือนก่อน

    Very useful information thankyou Dr. 🙏 Ente veettil aduppinte puka kuzhalil theaneecha undnu pakzhe thean edukkaan ariyilla.

  • @shilajalakhshman8184
    @shilajalakhshman8184 3 หลายเดือนก่อน +4

    ❤very useful vedio,thank you dr🙏

  • @yakoobmuhammed2654
    @yakoobmuhammed2654 3 หลายเดือนก่อน

    വളരെ ഗുണകരമായ അറിവ് 👍👍👍

  • @Rabeelatest
    @Rabeelatest 3 หลายเดือนก่อน +1

    Hi doctor, can you please do a topic 'diabetic insipidus'.?

  • @maheshmt2760
    @maheshmt2760 3 หลายเดือนก่อน +2

    Sir kuttikalill kannuna CPAM ne kurichu oru vedio cheyumo please...

  • @CheruthenFarm
    @CheruthenFarm 3 หลายเดือนก่อน +48

    ഒർജിനൽ ചെറുതേൻ എന്റെ കൈയിൽ ഉണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 3 หลายเดือนก่อน +3

      എങ്ങിനെ കിട്ടും?

    • @jenishkg8227
      @jenishkg8227 3 หลายเดือนก่อน +5

      Number തരൂ.എങ്ങനെ കിട്ടും

    • @ArenaFilms79
      @ArenaFilms79 3 หลายเดือนก่อน +3

      No please

    • @lalsy2085
      @lalsy2085 3 หลายเดือนก่อน +1

      എങ്ങിനെ കിട്ടും

    • @Unknown_dog_lover
      @Unknown_dog_lover 3 หลายเดือนก่อน +1

      Number pls

  • @EvanReji-c2d
    @EvanReji-c2d 3 หลายเดือนก่อน

    Dr chronic ITP in children athine patty oru video cheyyamo?

  • @anandavallypr7727
    @anandavallypr7727 3 หลายเดือนก่อน +1

    Useful information. Thank you doctor❤

  • @ami6743
    @ami6743 3 หลายเดือนก่อน +2

    Dr, Famas hub enna channel aale help cheyyuo .athra kashtappedunnund medicine vendi 🙏

  • @rajujohn5023
    @rajujohn5023 3 หลายเดือนก่อน +2

    സഹോദര, തേൻ ആണോന്ന് കണ്ടുപിടിക്കാൻ ഒരു സിമ്പിൾ കാര്യമേ ഉള്ളൂ ഫ്രിഡ്ജിൽ ഒരു നാലു മണിക്കൂർ വെച്ചു കഴിഞ്ഞാൽ നമുക്ക് അറിയാൻ പറ്റും, തേൻ ഒരിക്കലും തേൻ കട്ടിയാകില്ല

  • @gowarigowari4771
    @gowarigowari4771 3 หลายเดือนก่อน

    തേൻ രണ്ടുദിവസം ഫ്രീസറിൽ വയ്ക്കുക. രണ്ടുദിവസം കഴിഞ്ഞ് എടുത്തു നോക്കുമ്പോൾ ഒറ്റ ലെയർ ആയിട്ട് ബോട്ടിലിന് ഉള്ളിൽ നിൽക്കുന്നുണ്ടോ എന്ന് നോക്കുക. എങ്കിൽ അതിൽ മായ മില്ല. പല ലെയർ ആയിട്ട് നിൽക്കുകയാണെങ്കിൽ തീർച്ചയായും അതിൽ മായം ഉണ്ട്.

  • @ShylashajiShaji
    @ShylashajiShaji 3 หลายเดือนก่อน +2

    ഈ അറിവ് തന്നതിന് വളരെ നന്ദി

  • @achammathankamma7549
    @achammathankamma7549 3 หลายเดือนก่อน

    Dr ji ഞാൻ face wash cheyan മാത്രം ഉപയോഗിക്കുക

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน

    Very good n useful information Thank u Dr

  • @prpkurup2599
    @prpkurup2599 3 หลายเดือนก่อน +2

    നമസ്കാരം dr 🙏

  • @JameelaAbdulla-qt3lx
    @JameelaAbdulla-qt3lx 3 หลายเดือนก่อน

    ഒരു white പ്ലേറ്റിൽ വെള്ളം കുറച്ചു റഎടുത്ത്, നല്ല നനവ് മാത്രം അതിൽ കുറച്ചു തേൻ ഒഴിച്ച് പ്ലേറ്റിൽ spread ചെയ്യുമ്പോൾ നല്ല തേൻ ആണെങ്കിൽ ആണെങ്കിൽ തേനീച്ച യുടെ കൂടിന്റെ hexagon shape ആ പ്ലേറ്റിൽ തെളിഞ്ഞു വരുന്നതാണ്

    • @mammadc6576
      @mammadc6576 3 หลายเดือนก่อน

      4:26

  • @LadyLucifer_
    @LadyLucifer_ 3 หลายเดือนก่อน

    Ethokeya nalla honey brands?

  • @akbartalk4336
    @akbartalk4336 3 หลายเดือนก่อน +1

    Sir potato kazhichal thadi koodumo

  • @s.ratheeshrathee2588
    @s.ratheeshrathee2588 3 หลายเดือนก่อน +3

    Gud information dr😍

  • @Gkm-
    @Gkm- 3 หลายเดือนก่อน

    Why honey bees are being cheated by humans for ages?

  • @rajeswariv7269
    @rajeswariv7269 3 หลายเดือนก่อน

    Valuable information ,thanks Dr

  • @sudhacharekal7213
    @sudhacharekal7213 3 หลายเดือนก่อน +1

    Very good message Dr

  • @ramees3305
    @ramees3305 3 หลายเดือนก่อน +1

    ദാബർ ന്റെ ബാതാം എയർ ഓയിലിൽ ബാതം oil ഇല്ല,, 😮 ബാതം സ്റ്റിക്കർ കണ്ട് എടുത്തിട്ടു പോകും

  • @fasilmalappuram541
    @fasilmalappuram541 3 หลายเดือนก่อน

    Dabur honey🍯 orginal aano
    Areelum use cheyyundo

    • @truthreminder1104
      @truthreminder1104 3 หลายเดือนก่อน

      Fake anennan videoyil കാണിച്ചിരിക്കുന്നത്

  • @Indirakurup-yp2eu
    @Indirakurup-yp2eu 3 หลายเดือนก่อน

    Very informative video .
    Better to stop the use of honey .

  • @abnd9776
    @abnd9776 3 หลายเดือนก่อน

    Sir please do a video on spinal bifida

  • @animeboy7202
    @animeboy7202 3 หลายเดือนก่อน

    Sir in my neighborhood a young man age 44 died due to fever doctors where not able to identify the virus he has heavy shivering plz explain the reason treated in believers hospital

  • @investorsguide1426
    @investorsguide1426 3 หลายเดือนก่อน

    Arriving Soon ...The original honey, without any adulteration and preservatives...
    ''From the house of a bee keeper'..

  • @justinjacob9749
    @justinjacob9749 3 หลายเดือนก่อน

    തേൻ വെള്ളത്തിൽ ഒഴിച്ചാൽ അടിയിലേക്ക് പോകും എന്നത് ശരിയാണ്.
    അത് glass എടുത്തു കറക്കിയാൽ mix ആകില്ല.
    Videoyil പറയുന്നത് കലക്കിയാൽ mix ആകില്ല എന്നാണ്.
    പക്ഷെ സ്പൂൺ ഉപയോഗിച്ച് കലക്കിയാൽ mix ആകും

  • @angelmaryantony2242
    @angelmaryantony2242 3 หลายเดือนก่อน +1

    Good information dr🙏🙏👍❤️💕🥰

  • @presannasundaresh9777
    @presannasundaresh9777 3 หลายเดือนก่อน +1

    Sir, thank you

  • @saibar007
    @saibar007 3 หลายเดือนก่อน

    Marketil available ആണെങ്കിൽ govt ആണ് responsible... നമ്മുടെ യോഗം😢

  • @aamihaneef2082
    @aamihaneef2082 3 หลายเดือนก่อน

    Perailaye kurich parayamo

  • @chadayanvijayan1036
    @chadayanvijayan1036 3 หลายเดือนก่อน

    ഒറിജിനൽ തേൻ നായക്ക് മുമ്പിൽ ഒഴിച്ചു കൊടുത്താൽ നായകുടിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള ഒരു വൈദ്യരുടെ മകൻ പറഞ്ഞ അറിവാണ് പരിശോധിച്ചിട്ടില്ല. അതു് ഒരു മയക്കം വരുന്നതാണെന്നതാണ് എന്ന് നായക്കറിയാം എന്നാണവൻ പറഞ്ഞതു്

  • @raghavankuttykv1343
    @raghavankuttykv1343 3 หลายเดือนก่อน

    Sudhamaya then naya kazhikkykayilla ennu kelkunnu.sarkara cherthathu mathrame kazhikukayullu

  • @marythomas8193
    @marythomas8193 3 หลายเดือนก่อน

    Good vedio Thanks Doctor ❤

  • @sangeethaus4848
    @sangeethaus4848 3 หลายเดือนก่อน

    Simple method real honey willnot solidify when it is kept in refrigerator

    • @thahirkannur
      @thahirkannur 3 หลายเดือนก่อน

      No no no, original honey ആയാലും crystallisation സംഭവിക്കും, എന്ന് വെച്ചാൽ തണുപ്പ് തട്ടിയാൽ കട്ട പിടിക്കും

  • @CheruthenFarm
    @CheruthenFarm 3 หลายเดือนก่อน

    Nbr descriptionil koduthittund

  • @aleenashaji580
    @aleenashaji580 3 หลายเดือนก่อน

    Thank you Dr 👍👌

  • @vishnuks1582
    @vishnuks1582 3 หลายเดือนก่อน +1

    കുട്ടൻ ബായിയെ തിരക്കിയെന്ന് പറയണെ Dr.

  • @meghaanilkumar7258
    @meghaanilkumar7258 3 หลายเดือนก่อน +1

    Egg eta nallath video idamo ?

    • @flowers207
      @flowers207 3 หลายเดือนก่อน +1

      Dr de video undallo search cheyy

  • @Fousiya-p4l
    @Fousiya-p4l 3 หลายเดือนก่อน

    Thanks dr......

  • @Bsby-c3d
    @Bsby-c3d 3 หลายเดือนก่อน +1

    Thanku sir

  • @ihsanas2729
    @ihsanas2729 3 หลายเดือนก่อน

    Same same but different
    No money No Honey 🍯

  • @abdulgafoor-de7rz
    @abdulgafoor-de7rz 3 หลายเดือนก่อน

    തേനീച്ചയെവളർത്തി അതിൻ്റെ തേൻ എടുത്തു വിൽക്കുന്നവരുടെ അടുത്ത് നിന്ന് വാങ്ങിക്കുക റബ്ബറും , കാടിനോട് അടുത്തുള്ള പ്രദേശങ്ങളിൽ ഉള്ളവരും ആ
    ണ് തേനീച്ച വളർത്തുന്നവർ കൂടുതൽ ഉള്ളത്. ഖാദി ബോർഡിൻ്റെ (kerala Gov.) shop കളിലും കിട്ടും

    • @chackojoseph5689
      @chackojoseph5689 3 หลายเดือนก่อน

      തേനീച്ച ക്രിഷി ചെയ്യുന്നവരും വില്‍ക്കുന്നത് ശുദ്ധമായ തേന്‍ അല്ല. ഒരു കിലോ തേന്‍ കിട്ടാന്‍ ആയിരക്കണക്കിന് പൂവില്‍ നിന്നും ഈച്ചകള്‍ തേന്‍ ശേഖരിക്കണം. കിലോ മീറ്റര്‍ കണക്കിന് പൂന്തോട്ടം ഉള്ളസ്ഥലത്ത് നിന്നും കിട്ടിയേക്കാം. അവിടെയും കൊള്ളലാഭം പ്രതീക്ഷിക്കുന്നവര്‍ മായം ചേര്‍ക്കാതിരിക്കുമോ. പൂക്കളീല്ലാത്ത കാലത്ത്/സ്ഥലത്ത് തേന്‍ക്രിഷി ചെയ്യുന്നവര്‍ പഞ്ചസാരപാനിയാണ് ഈച്ചകള്‍ക്ക് തീറ്റയായി കൊടുക്കുന്നത്. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് ഇനിയും പറയേണ്ടതില്ലല്ലോ.

    • @markosept5746
      @markosept5746 3 หลายเดือนก่อน

      ​@@chackojoseph5689അറിയില്ലെങ്കിൽ വിഢ്ഢിത്തം പറയരുത്

    • @newtipstricksinbeekeeping890
      @newtipstricksinbeekeeping890 3 หลายเดือนก่อน

      ​@@chackojoseph5689തേനീച്ചയെ വളർത്തി നോക്കി അഭിപ്രായം പറയു, അപ്പോൾ തെറ്റിധാരണ ഒക്കെ മാറും

    • @harikumark7587
      @harikumark7587 3 หลายเดือนก่อน

      അറിവില്ലായ്മ വിളമ്പരുതേ ..... നല്ല തേനീച്ച​ കർഷകർ തേനിൽ മായം ചേർക്കാറില്ല.... അതിൻ്റെ ആവശ്യമില്ല ... കർഷകന് അത്യാവശ്യം നല്ല രീതിയിൽ തേൻ ലഭിക്കുന്നുണ്ട് ...
      പിന്നെ തേനീച്ചക്ക് വർഷകാലത്ത് പഞ്ചസാര ലായനി കൊടുക്കുന്നത് അവക്കാവശ്യമായ ഭക്ഷണമായിട്ടാണ് അതൊരിക്കലും തേനായിട്ട് മാറ്റാൻ കഴിയില്ല .... ഉൽപ്പാദന കാലത്ത് തേനീച്ചക്ക് പഞ്ചാ സാര ലായനി അല്ല ,തേൻ തന്നെ കൊടുത്താലും തേനീച്ച അത് ശേഖരിക്കില്ല .... അവ പ്രകൃതിയിൽ നിന്നും കിട്ടുന്ന തേൻ മാത്രമേ ശേഖരിക്കു ...
      ഞാൻ ഒരു ചെറുകിട തേനീച്ചകർഷകനാണ് ... അനുഭവത്തിൽ നിന്നും സ്വയത്തമാക്കിയ കാര്യങ്ങളാണ് വിവരിച്ചത്
      Dri പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരി യല്ല ... കർഷകരിൽ നിന്നും നേരിട്ട് വാങ്ങിയാൽ തേൻ നല്ലത് തന്നെ ലഭിക്കും @@chackojoseph5689

  • @nabeelnabula636
    @nabeelnabula636 3 หลายเดือนก่อน

    Mic മാറ്റൂ,... ബട്ടർ mic ബെസ്റ്റ് ആണ്,,

  • @lalajimf5985
    @lalajimf5985 3 หลายเดือนก่อน

    ഗവൺമെന്റ് ആക്ടീവ ആവാത്ത കാരണമാണ് എല്ലാ സാധനങ്ങളിലും മായം

  • @Swaroopa-lb3jq
    @Swaroopa-lb3jq 3 หลายเดือนก่อน +1

    Sir ente makan 8th padikkunnu avanu stomac problem edakkide undakunnu classil irikkkubol toilettil pokedunna avastha chila divasam lunch kazhikkathe veetil kondu varum scanning one year munbu eduthu athil kuzhappamilla ee problem karanam class missakunnu makan tiredm padanathil valare pirakilanu anu please replay sir

    • @shareefacc4723
      @shareefacc4723 3 หลายเดือนก่อน

      I b s

    • @harithakku7778
      @harithakku7778 3 หลายเดือนก่อน

      Pinne dr kanichittilee nalla oru pediatrician nne consult cheyy

    • @jimmygeorge1747
      @jimmygeorge1747 3 หลายเดือนก่อน

      Try to consult Dr. Cheriyan Joseph at Angamaly LF hospital

  • @Zayn2935
    @Zayn2935 3 หลายเดือนก่อน +1

    👍👍

  • @saneeshkuttan4
    @saneeshkuttan4 3 หลายเดือนก่อน

    RCM Honey kuzhapam illa

  • @sasidharamenon2366
    @sasidharamenon2366 3 หลายเดือนก่อน

    രൂപക്കൊടുത്തു തേൻ വാങ്ങിയിട്ട് ഫേക്ക് ആണെങ്കിൽ രൂപ പോയികിട്ടും എല്ലാറ്റ്സ്റ്റുകളും കഴിഞ്ഞിട്ട് വിപണിയിൽ ഇറക്കിയാൽ പോരെ

  • @DadOfTritiya
    @DadOfTritiya 3 หลายเดือนก่อน

    Live ano ?

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 3 หลายเดือนก่อน

    The only way to identify fake honey is to do lab tests.

  • @saleempks9053
    @saleempks9053 2 หลายเดือนก่อน

    ചെറുകിട ബ്രാൻ്റല്ലാത്ത കച്ചവടക്കാർ നല്ല തേൻ വിൽക്കുന്നു

  • @riyariyapt3886
    @riyariyapt3886 3 หลายเดือนก่อน +1

    Hi sir

  • @imkv6903
    @imkv6903 3 หลายเดือนก่อน +2

    ഹണി റോസ് ഒറിജിനൽ ആണ്

  • @ayshaaboobacker5430
    @ayshaaboobacker5430 3 หลายเดือนก่อน +1

    ഹായി

  • @KayoomKkv
    @KayoomKkv 3 หลายเดือนก่อน

    തേനിൽ വെള്ള കുമിളകൾ വരുന്നു ഒറിജിനൽ തേൻ ano

    • @CheruthenFarm
      @CheruthenFarm 3 หลายเดือนก่อน

      തേൻ മോശംആകാൻ തുടങ്ങുമ്പോഴാണ് തേൻ നുരഞ്ഞു കുമിളകൾ വരുന്നത്

    • @CheruthenFarm
      @CheruthenFarm 3 หลายเดือนก่อน

      ചെറുതേൻ ആണെങ്കിൽ വെയിലത്തുവെച്ച് നല്ലതുപോലെ ഉണക്കി ഉപയോഗിച്ചാൽ മതി

  • @lalsy2085
    @lalsy2085 3 หลายเดือนก่อน

    Good info

  • @karthika3713
    @karthika3713 3 หลายเดือนก่อน

    Nalla then nu 750gm ethra rate varum?

    • @CheruthenFarm
      @CheruthenFarm 3 หลายเดือนก่อน

      Nalla Orginal cheruthen 1kg Rs 1500

  • @Bindhuqueen
    @Bindhuqueen 3 หลายเดือนก่อน

    Thanku dr❤️❤️

  • @vimith998
    @vimith998 3 หลายเดือนก่อน

    ❤😊

  • @saneeshkuttan4
    @saneeshkuttan4 3 หลายเดือนก่อน

    ❤👍🙏🏻

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน

    Dr. You know they also use jaggery most times and they also keep a honey comb next to them saying that they just removed it. Ha ha ha 😂 very sincere 😅

  • @deepaky7842
    @deepaky7842 3 หลายเดือนก่อน

    🙏🙏

  • @rosinamuneed3774
    @rosinamuneed3774 3 หลายเดือนก่อน

    Thank you dr

  • @abinx-
    @abinx- 3 หลายเดือนก่อน +1

    കഴിവതും നാട്ടുമ്പുറങ്ങളിൽ ഉള്ള തേൻ എടുക്കുന്ന ആൾക്കാർ ഉണ്ടാക്കുന്ന തേൻ അന്വേഷിച്ച് വാങ്ങുക

    • @christkinghoneyvlogs1993
      @christkinghoneyvlogs1993 3 หลายเดือนก่อน +1

      തേൻ മനുഷ്യന് ഉണ്ടാക്കാൻ കഴിയില്ല പ്ലീസ് വിഡിയോ christking honey vlog
      തേനിനെ കുറിച്ച് അറിയാം

  • @rageshkg6534
    @rageshkg6534 3 หลายเดือนก่อน

    മക്കൾക്ക്‌ കൊടുക്കുന്നത്ത്‌ നല്ലതാണോ... എങ്ങിനെ ആണ് കൊടുക്കേണ്ടത്.. വെറും വയറ്റിൽ കൊടുക്കാമോ

  • @Abdulrahimtp
    @Abdulrahimtp 3 หลายเดือนก่อน

    ഹായ്

  • @siddeequecholakkal7622
    @siddeequecholakkal7622 3 หลายเดือนก่อน

    😂

  • @DNA23777
    @DNA23777 3 หลายเดือนก่อน

    Dabur🤔🤔honey

    • @truthreminder1104
      @truthreminder1104 3 หลายเดือนก่อน

      Fake anennan videoyil കാണിച്ചിരിക്കുന്നത്

    • @akkuakku4153
      @akkuakku4153 3 หลายเดือนก่อน

      Saffola original anu

  • @saleempks9053
    @saleempks9053 2 หลายเดือนก่อน

    ചെറുകിട ബ്രാൻ്റല്ലാത്ത കച്ചവടക്കാർ നല്ല തേൻ വിൽക്കുന്നു

  • @savithriomana105
    @savithriomana105 3 หลายเดือนก่อน +1

    Thanks doctor

  • @basheerkulambil1134
    @basheerkulambil1134 3 หลายเดือนก่อน

    👍👍