ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഹൃദയാഘാദം ഉണ്ടാകുന്നു? I Exercise Cause Attack?

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024
  • ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുമ്പോൾ / വ്യായാമം ചെയ്താൽ മരണം ഉണ്ടാകുമോ? Can exercise lead to death?
    ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് നടന്‍ മരിച്ചു. ഇടയ്ക്കിടയ്ക്ക് ഈ വാർത്ത നമ്മൾ കേൾക്കുന്നുണ്ട്. പുനീത് രാജ്‌കുമാർ & രാജു ശ്രീവാസ്തവ എന് നഅഭിനേതാക്കളുടെ മരണം കഴിഞ്ഞു വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന മറ്റൊരു താരമാണ് സിദ്ധാന്ത്. അകാലത്തിലുള്ള ഇത്തരം മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മരണം ഫിറ്റ്നസിനെ ഗൗരവമായി എടുക്കുന്നവരില്‍ വളരെയധികം ആശങ്ക ഉണ്ടാക്കുന്നുണ്ട് . ആരോഗ്യകരമായ ദീര്‍ഘ ജീവിതത്തിന് വ്യായാമമാണോ ഉത്തരമെന്ന സംശയം തന്നെ പലരിലും ജനിപ്പിക്കുന്നതാണ് ഊര്‍ജ്ജസ്വലരായ ഈ ചെറുപ്പക്കാര്‍ക്ക് ഉണ്ടായ ഹൃദയാഘാതം. വ്യായാമം വില്ലനാണോ? എന്തുകൊണ്ട് ഈ മരണങ്ങൾ ഉണ്ടാകുന്നു? എങ്ങനെ ഈ മരണങ്ങൾ ഒഴിവാക്കാം? എന്തൊക്കെയാണ് അപകട ലക്ഷണങ്ങൽ ശ്രദ്ധിക്കേണ്ടത്?
    #drdbetterlife #drdanishsalim #danishsalim #exercise_death #exercise #Puneeth rajkumar_death #വ്യായാമം #വ്യായാമംമരണം #അമിതവ്യായാമം #gym #ജിംമരണം
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 178

  • @freethink904
    @freethink904 2 หลายเดือนก่อน +36

    Warm up ആരും ചെയ്യാറില്ല. Gym ലോട്ട് വന്ന് കണ്ണാടിയിലോട്ട് നോക്കി അങ്ങോട്ടും ഇങ്ങോട്ടും എന്തേലും കാണിച്ച് നേരേ മെഷിനിലോട്ടും വെയിറ്റിലോട്ടും കേറും. അങ്ങനെ ഒരിക്കലും ചെയ്യരുത്.work outനു മുമ്പ് Heart നു നല്ല pumping കൊടുക്കണം. അതിന് warm up ചെയ്യണം.
    (15- 20 min) Minimum 3set push ups, 2 set pull ups എടുത്ത് breathing എല്ലാം clear ആയതിനുശേഷം work out start ചെയ്യണം.

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน +2

      യുവാക്കളിൽ ഇതിനു കാരണം warm up ഇല്ലാത്തതോ ഒന്നുമല്ല. പ്രായമായിട്ട് ജിം തുടങ്ങുന്നവരിൽ base heart rate ഉയർത്താതെ കഠിനമായി ചെയ്താൽ heart failure precipitate ചെയ്യാം.
      1. ജന്മനാ ഹൃദയരക്തക്കുഴലുകളിൽ പ്രശ്നമുള്ളവരുണ്ട്. ഉദാ: anomalous origin of a coronary artery ( AOCA). AOCA പെട്ടന്നുള്ള ഹൃദയ മരണം ( sudden cardiac death SCD) ഉണ്ടാക്കാം. സാധാരണ ഹൃദയമിടിപ്പിൽ മരണം സംഭവിക്കണം എന്നില്ല. പക്ഷേ വ്യായാമത്തിൽ heart rate ക്രമാതീതമായി കൂടുമ്പോൾ വരാം.
      2. ഹൃദയമിടിപ്പിന്റെ താളത്തിൽ വ്യക്തി അറിയാത്ത പ്രശ്നങ്ങളുണ്ടാകാം . ഉദാ: asymptomatic atrial fibrillation ( silent AF). ഇത് വ്യായാമത്തിൽ മരണഹേതുവായ താളം തെറ്റലായി( Ventricular fibrillation) മാറാൻ സാധ്യതയുണ്ട്.
      3. അടങ്ങിയിരിക്കുന്ന cholesterol plaque കൾ heart rate കൂടുമ്പോൾ ഇളകി ഹൃദയാഘാതം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.
      ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനു പെട്ടന്ന് അറ്റാക്ക് വന്നു. പുള്ളി വർഷങ്ങളായി നല്ല വ്യായാമം ചെയ്യുന്ന ആളാണ്‌. അദ്ദേഹം tweet ചെയ്ത് ഇപ്രകാരം
      “ organic food, no habits, 3 hour exercise daily & 4 heart blocks! What is happening?”

    • @itsstatus5965
      @itsstatus5965 2 หลายเดือนก่อน

      ​@@anandradhakrishnan1302 solution enthelum undo?

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน +1

      @@itsstatus5965 usually they ignore warning symptoms which happen earlier. Never ignore symptoms and investigate in time.

    • @abdulzaheer5477
      @abdulzaheer5477 หลายเดือนก่อน

      Yes bro really new generation

  • @Kuchappankids
    @Kuchappankids 2 หลายเดือนก่อน +24

    ഏതായാലും ഡോക്റ്റർ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതുകൊണ്ട് നാട്ടിൽ പരക്കുന്ന പല പല കള്ളത്തരങ്ങൾക്കും, തെറ്റുദാരണകൾക്കും , പറഞ്ഞു ഭയപെടുത്തുന്നതിനും ഒക്കെ ഒരു കുറവുണ്ട് ...

  • @anandradhakrishnan1302
    @anandradhakrishnan1302 2 หลายเดือนก่อน

    വളരെ സിംപിൾ.
    ഇതിനു കാരണം warm up ഇല്ലാത്തതോ ഒന്നുമല്ല.
    1. ജന്മനാ ഹൃദയരക്തക്കുഴലുകളിൽ പ്രശ്നമുള്ളവരുണ്ട്. ഉദാ: anomalous origin of a coronary artery ( AOCA). AOCA പെട്ടന്നുള്ള ഹൃദയ മരണം ( sudden cardiac death SCD) ഉണ്ടാക്കാം. സാധാരണ ഹൃദയമിടിപ്പിൽ മരണം സംഭവിക്കണം എന്നില്ല. പക്ഷേ വ്യായാമത്തിൽ heart rate ക്രമാതീതമായി കൂടുമ്പോൾ വരാം.
    2. ഹൃദയമിടിപ്പിന്റെ താളത്തിൽ വ്യക്തി അറിയാത്ത പ്രശ്നങ്ങളുണ്ടാകാം . ഉദാ: asymptomatic atrial fibrillation ( silent AF). ഇത് വ്യായാമത്തിൽ മരണഹേതുവായ താളം തെറ്റലായി( Ventricular fibrillation) മാറാൻ സാധ്യതയുണ്ട്.
    3. അടങ്ങിയിരിക്കുന്ന cholesterol plaque കൾ heart rate കൂടുമ്പോൾ ഇളകി ഹൃദയാഘാതം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

  • @leminjasirmangalath540
    @leminjasirmangalath540 2 หลายเดือนก่อน

    Dr. Herbalifene kurich vedio cheyyamo

  • @sudhavijayan512
    @sudhavijayan512 2 หลายเดือนก่อน +2

    Doctor, could you please make a video on asymmetrical septal hypertrophy

  • @edwinmathew8649
    @edwinmathew8649 2 หลายเดือนก่อน +14

    പ്രധാന കാരണം steroid പോലുള്ളവയുടെ ഉപയോഗം ആണ്.അല്ലെങ്കിൽ heart ന് എന്തെങ്കിലും problem ഉണ്ടായിരിക്കണം.

  • @tsshahanas
    @tsshahanas 2 หลายเดือนก่อน +1

    Sir, if we use creatine ,will any issue occur with our kidney or heart ?

  • @nesihathm.k3581
    @nesihathm.k3581 2 หลายเดือนก่อน +7

    What about COVID vaccine?

    • @F-22RAPTORr
      @F-22RAPTORr 2 หลายเดือนก่อน

      Ne ivde chat cheyunath vaccines karanam aanu. Samshayam undel 1850s el life span of human en nok. 1900 nok, 1950 nok 2000 nok.
      Pandathe kalath aayus kooduthal en parayunath thallanenu manasilavum. Ini ith marun maafiya alla keto dear anti vaccine low IQ bro.

    • @akhil_sai
      @akhil_sai 2 หลายเดือนก่อน

      only after 2019 this work out sudden heart attack increased, so we can correlate, but doctors, medical companies , and gov never accept this

  • @salypaul-gc5kq
    @salypaul-gc5kq 2 หลายเดือนก่อน +4

    Covid vaccine and covid infection aano blood clot nu കാരണം

  • @AnuAjay-kc2mp
    @AnuAjay-kc2mp 2 หลายเดือนก่อน +1

    Great information.Thank you sir

  • @riyasmhmd3083
    @riyasmhmd3083 2 หลายเดือนก่อน +1

    Gud msg.do continue

  • @shobhapillai1759
    @shobhapillai1759 2 หลายเดือนก่อน

    Nalla Video 👌👌
    Thank You Doctor🙏

  • @sudheerkar
    @sudheerkar 2 หลายเดือนก่อน +2

    Pls do a video on arrhythmias

  • @ARUN_339
    @ARUN_339 2 หลายเดือนก่อน +3

    Thanks doctor ❤

  • @gamingjappuzz5806
    @gamingjappuzz5806 2 หลายเดือนก่อน +1

    Creatin danger aano😢

  • @sudhacharekal7213
    @sudhacharekal7213 2 หลายเดือนก่อน

    Very good message Dr 🙏🏻

  • @shibilaMk-i4l
    @shibilaMk-i4l 2 หลายเดือนก่อน +1

    👍

  • @rashakki
    @rashakki 2 หลายเดือนก่อน +1

    Doctor, i resumed gym after few months. Moderate aayitu aanu start cheythe. But feel like i have snapping scapula after few session. Oru grinding feeling in that area. Please oru video cheyo detail aayi. Thanks for everything.

  • @AkarshBv
    @AkarshBv 2 หลายเดือนก่อน

    High intensity workout cheyythal 72 hours rest kodukkanam

  • @kcvinu
    @kcvinu 2 หลายเดือนก่อน +3

    ഹൃദയാഘാതം എന്നതാണു ശരിയായ വാക്ക്. തെറ്റു തിരുത്തുമെന്നു കരുതുന്നു.

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 หลายเดือนก่อน

    Good message 👍

  • @m4sstudio708
    @m4sstudio708 2 หลายเดือนก่อน +8

    Doctor protein powder upayogikkan padillennano parayynnathu?

    • @jeenachandran9718
      @jeenachandran9718 2 หลายเดือนก่อน

      Munne Vdo ചെയ്തിട്ടുണ്ടല്ലോ

    • @Userkmkxd21680
      @Userkmkxd21680 2 หลายเดือนก่อน +2

      Maximum foodil ninn thanne protein edukkan sremiku.. Pattunillenkil mathram nalloru brandinte whey edutholu

    • @m4sstudio708
      @m4sstudio708 2 หลายเดือนก่อน +1

      @@Userkmkxd21680 budget friendly aayittulla oru whey protein parayamo genuine?

    • @invisible9094
      @invisible9094 2 หลายเดือนก่อน

      ​@@m4sstudio708 Gnc whey, nakpro whey, mucle blaze whey, nutrabay whey

    • @Nihaaaaley
      @Nihaaaaley 2 หลายเดือนก่อน

      Avatar nok , ith okke nalla sanm nok​@@m4sstudio708

  • @rukkyabicp240
    @rukkyabicp240 2 หลายเดือนก่อน

    Thank u sir for your information

  • @SainabaAbu-l1w
    @SainabaAbu-l1w 2 หลายเดือนก่อน +1

    Sir.... എനിക്ക് dress over ആയി അലക്കുന്ന timil ഭയങ്കര കിതപ്പ് അനുഭവപ്പെടാറുണ്ട്... അപ്പൊ എന്റെ ഹാർട്ടിനു complaint ഉണ്ടാവോ

  • @deviak4276
    @deviak4276 2 หลายเดือนก่อน +1

    Dr , teenager girl,17 yr old,kai virayal enthu kond aavum...ithu maarumo? Please do a video on this...

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน

      Essential( പ്രത്യേകിച്ച് കാരണമില്ലാത്ത ) tremor ആകാം. Hyperthyroidism ഉണ്ടോ എന്ന് നോക്കണം. അതാണെങ്കിൽ പ്രാരംഭഘട്ടത്തിൽ മരുന്നു കഴിച്ചാൽ മതിയാകും.

    • @deviak4276
      @deviak4276 2 หลายเดือนก่อน

      Vitals ellam.notmal aanu, thyroid also... essential tremor aanenkil athu maruo??

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน

      @@deviak4276 there are electrostimulation treatments, behavioural.
      Have you seen a neurologist

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน

      @@deviak4276 there are electrostimulation treatments, behavioural.
      Have you seen a neurologist

  • @saygood116
    @saygood116 2 หลายเดือนก่อน +4

    Dr please kannil irutt kayarunnathinte reason enthaan. Enik exercise cheyyumbolum kalikkumbolum .chila samayath kidann eneekkumbolokke kannil irutt kayaraarund .ith enthinte problem aan replay please 😢

    • @diyana5765
      @diyana5765 2 หลายเดือนก่อน +2

      Vitamins kuranjittaavaan chance und. Iron n vitamin d

    • @saygood116
      @saygood116 2 หลายเดือนก่อน

      @@diyana5765 enikk. Thanupp kaalangalil cheriya reethiyil thanupp kondaal thanne virakkum . Enikk thanup enn vechaal enne kollum pole yaan. Enikk athrakkum cheriya thanupp polum sahikkaan pattarilla . Athinte kaaranam enthaa? 🙂

    • @diyana5765
      @diyana5765 2 หลายเดือนก่อน

      @@saygood116 Cold intolerance isn't an illness but is a symptom of an underlying condition. It may be connected to issues with thyroid regulation, the hypothalamus, or blood flow. Or it may be a symptom of conditions such as anemia, hypothyroidism, fibromyalgia, or anorexia.
      Anemia thanne aavaan aan chance.. allel thyroid issues.. vegam poyi oru detailed blood test edtholu..

    • @saygood116
      @saygood116 2 หลายเดือนก่อน

      @@diyana5765 ente hemoglobin and TSH normal aan 🙂. Ennittum ith maarunnilla

    • @BlastersFC
      @BlastersFC 2 หลายเดือนก่อน

      medical ഫീൽഡിൽ ആണോ?​@@diyana5765

  • @jazeelmuhammed3655
    @jazeelmuhammed3655 2 หลายเดือนก่อน

    Home work out vedio cheyumo?

  • @Thridiyasjokes
    @Thridiyasjokes 2 หลายเดือนก่อน

    Tmt test 30 kazhinjavakku cheyamo.

  • @mohankpt7056
    @mohankpt7056 2 หลายเดือนก่อน

    Thank you Doctor.

  • @preethuu9625
    @preethuu9625 2 หลายเดือนก่อน

    As per ayurveda one of the cause of hridroga is overexertion,use of half energy is needed for exercise

    • @Alwinbenny1417
      @Alwinbenny1417 2 หลายเดือนก่อน

      Ayurveda is not medical science

  • @ramanijoseph4160
    @ramanijoseph4160 2 หลายเดือนก่อน

    Thank you so much 👏🙌

  • @Userkmkxd21680
    @Userkmkxd21680 2 หลายเดือนก่อน +1

    Enik 17 vayasann.. Weight lifting cheyyunnu.. till muscular failure vareyaann njan oro setum cheyyunnath.. Attack varaan chance undo?
    (Steroid, creatine, protein powder onnum use cheyyarilla)

  • @RosammaChacko-z3o
    @RosammaChacko-z3o 2 หลายเดือนก่อน

    Thank you sir ❤🙏

  • @shuhaib_malik
    @shuhaib_malik 2 หลายเดือนก่อน +1

    Padhuke padhuke enn parayunnadhunde kala alav onn parayuo ? Nalle thudangiyal engane enna reedhiyil

    • @imbran7453
      @imbran7453 2 หลายเดือนก่อน

      2week warm up thodguka. Cherya wait iduka

  • @cjharry980cc3
    @cjharry980cc3 2 หลายเดือนก่อน +4

    പ്രോട്ടീൻ പൌഡർ കഴിച്ചാൽ എങ്ങനെ ഹാനികരം ആകും 🙄

    • @godsowncountry3973
      @godsowncountry3973 2 หลายเดือนก่อน

      Protein dircet kodukuka anu bodykk.. Athanusarich water edukanm.
      Pine ee paranaj pole athikamaya amritum visham

  • @mariyammasalim6063
    @mariyammasalim6063 2 หลายเดือนก่อน

    Thanks sir 🙏🙏

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 2 หลายเดือนก่อน

    ചാരു കസേരയിൽ ഇരിക്കുമ്പോൾ ഹാർട്ട്‌ അറ്റാക്ക് വന്നതിന്റെ കണക്കു ഇല്ലാത്തതു ആണ് കാരണം

  • @rijinkrishna8149
    @rijinkrishna8149 2 หลายเดือนก่อน +3

    Sir ഞാൻ ഒരു പൂർണ്ണ വെജിറ്റേറിയൻ ആവാൻ ആഗ്രഹിക്കുന്നു ith ente ശരീരത്തിന് ഏതെങ്കിലും രീതിയിൽ ദോഷകരമായി ബാധിക്കുമോ

    • @realhuman5307
      @realhuman5307 2 หลายเดือนก่อน +4

      ആഴ്ചയിൽ രണ്ട് ദിവസം ചിക്കൻ കറി വെച്ച് കഴിക്കാം. ചെറുമത്സ്യങ്ങൾ കഴിക്കാം. ബീഫ്, മട്ടൺ, പോർക്ക്‌ പൂർണ്ണമായും ഒഴിവാക്കുക

    • @rijinkrishna8149
      @rijinkrishna8149 2 หลายเดือนก่อน

      @@realhuman5307 ചേട്ടാ ഞാൻ മാംസാഹാരം പൂർണമായി ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്

    • @abhi0909-o4e
      @abhi0909-o4e 2 หลายเดือนก่อน

      Poorna vegetarian ennu parnjal entham ariyille​@@realhuman5307

    • @nandhunandhu8784
      @nandhunandhu8784 2 หลายเดือนก่อน +1

      ബാധിക്കും

  • @Grace2022-thiruvalla
    @Grace2022-thiruvalla 2 หลายเดือนก่อน +2

    But this type of things were not there before covid..before covid also people use to go to gym...and do the same things..smoking, drinking etc...all these things were done by people before covid also..no death were there...but after covid...this death happening is more...

    • @theindomitablespirit3056
      @theindomitablespirit3056 2 หลายเดือนก่อน +1

      do you have any peer reviewed studies or statistics that can back ur claim ???

  • @Bindhuqueen
    @Bindhuqueen 2 หลายเดือนก่อน

    Thanku dr❤️❤️❤️❤️

  • @najmahneettikkal5321
    @najmahneettikkal5321 2 หลายเดือนก่อน +2

    ജിമ്മിൽ മാത്രമല്ല, പല പ്ലയർസും അറ്റാക് വന്ന് മരിക്കുന്നു

  • @manzoorm03
    @manzoorm03 2 หลายเดือนก่อน +21

    ഞാന് 60 push up ഡെയ്‌ലി... ചെയ്യുന്നവർ ഉണ്ടോ ...

    • @Sabeer147
      @Sabeer147 2 หลายเดือนก่อน +2

      Like അടിച്ചില്ലേൽ entha

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน +2

      96 push ups ..💪

    • @jazzu4866
      @jazzu4866 2 หลายเดือนก่อน +3

      16 only

    • @shyampsshyamps8432
      @shyampsshyamps8432 2 หลายเดือนก่อน +3

      100push ups 100pull ups

    • @MightyAustralia2024
      @MightyAustralia2024 2 หลายเดือนก่อน +4

      20 x 3 set's daily

  • @sheeja-nv4pt
    @sheeja-nv4pt 2 หลายเดือนก่อน +2

    ❤❤❤

  • @JayalekshmiM-g8i
    @JayalekshmiM-g8i 2 หลายเดือนก่อน

    പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ പ്രശ്നമാണോ ഡോക്ടർ

    • @soul77744
      @soul77744 2 หลายเดือนก่อน +1

      Gym Workout ചെയ്യുന്നെങ്കിൽ ഒരു scoop മാത്രം ആവശ്യത്തിന് protine food ഇൽ കിട്ടുന്നില്ലെങ്കിൽ, gym workout ഇല്ലെങ്കിൽ കഴിക്കരുത്. Kidney function check ചെയ്തിട്ടു കഴിക്കുന്നതാ നല്ലത്, നന്നായി വെള്ളം കുടിക്കണം, നന്നായി ഉറങ്ങണം., muscle ന് നല്ലത് whey protine supplement ആണ്.

    • @JayalekshmiM-g8i
      @JayalekshmiM-g8i 2 หลายเดือนก่อน

      Thank you doctor

  • @neethujerin4676
    @neethujerin4676 2 หลายเดือนก่อน +13

    Vaccine side effect .. ithinu sheshamanu maranangal ingane sambavikkunnath. Eni aaru enthu nuna explanation cheythittum karyamilla.k.

    • @muhamedsherif5465
      @muhamedsherif5465 2 หลายเดือนก่อน

      Thengakola vaccine mumb ethilum kooduthal undayirunno ente doubt
      Oro stupidity erangikolum

    • @arunk369
      @arunk369 2 หลายเดือนก่อน +3

      I also have this thought and I believe it to be true !! Medical mafia ithu orikalum sammathikila

    • @theindomitablespirit3056
      @theindomitablespirit3056 2 หลายเดือนก่อน

      lies.... do u have any peer reviewed study that says so ???...

    • @shebeer555
      @shebeer555 2 หลายเดือนก่อน

      എൻ്റെ നാട്ടിൽ എത്രയോ മരണങ്ങൾ ഉണ്ടായി.. അതൊക്കെ ആരു അന്വേഷിക്കാൻ ?

  • @__sinx.xl_
    @__sinx.xl_ 2 หลายเดือนก่อน +1

    Sir wpw synonym onn explain cheyyuo please

  • @shalimashali9188
    @shalimashali9188 2 หลายเดือนก่อน +1

    Ende husbandinu chest pain vannu pettenn hospitalil ethichu...ECG variation cherudaayitundaarunnu...pettenn one side kuzhanjapole vannu mri cheydu...brainil blood clot undennum pettenn angiogram cheydu....adinu sesham ennodum familiyodum samsaarichu...kuzhapponnundayirunnilla...but vaikit pettenn pulse kurayaan thudangi oru half hour nde ullil enne vitt poyi....enk endanenn polum manasilaayilla....undaavum kaaranam dr...cardiac arrest vannu paranju avar...ore timil cardiac arrest um brainil blood clottumoke orumich varuo...enkareela

    • @Jr-yw3lp
      @Jr-yw3lp 2 หลายเดือนก่อน

      🙏🏻🙏🏻

    • @Userkmkxd21680
      @Userkmkxd21680 2 หลายเดือนก่อน

      😢😢

    • @aMaljOsHY1
      @aMaljOsHY1 2 หลายเดือนก่อน

      😢...Aalk madhyapanam, pukavali undayirunno ..

    • @abhi0909-o4e
      @abhi0909-o4e 2 หลายเดือนก่อน

      ​@@shalimashali9188nte ponno avudem madham😂,ethreyo muslims vellamadikkum smoke cheyyum 😂

  • @leelammaipe8580
    @leelammaipe8580 2 หลายเดือนก่อน

    No guarantee, no matter ,what you do ,this new health situation, could be the new covid world.

  • @muhamedsherif5465
    @muhamedsherif5465 2 หลายเดือนก่อน

    Mvp with moderate Mr ulla person jimmil pokan patumo dr ??

    • @shahirrook6909
      @shahirrook6909 2 หลายเดือนก่อน

      How many year aayi ippo marunnu kazikkunnundo

    • @muhamedsherif5465
      @muhamedsherif5465 2 หลายเดือนก่อน

      No medicine and no symptoms
      Njan physical activity ulla aalaan
      By birth eth und checkup cheyyarund yearly
      Before mild now moderate

    • @shahirrook6909
      @shahirrook6909 2 หลายเดือนก่อน

      @@muhamedsherif5465 ok
      Anik mild mr und

    • @muhamedsherif5465
      @muhamedsherif5465 2 หลายเดือนก่อน

      @@shahirrook6909 symptoms undo

  • @Ansif.c5000
    @Ansif.c5000 2 หลายเดือนก่อน +9

    കൊതുകു തിരി കത്തിച്ച് നമ്മൾ കൊതുകിനെ കൊല്ലാറുണ്ടല്ലോ.ഇത് ശ്വസിക്കുന്നത് മൂലം നമുക്ക് വല്ല കുഴപ്പവും ഉണ്ടാവുമോ ഡോക്ടർ

    • @Sangeer-sd2dn
      @Sangeer-sd2dn 2 หลายเดือนก่อน +3

      Don't even ask..its poisonous and should be used only if necessary and in well ventilated areas..

  • @petroformula
    @petroformula 2 หลายเดือนก่อน +3

    അത്യാവശ്യം ഫാറ്റി ആയിട്ടുള്ളവർ ജിമ്മിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് കൊളെസ്ട്രോൾ ടെസ്റ്റ്‌, ബ്ലഡിൽ ബ്ലോക്ക്‌/clot ഉണ്ടോന്ന് ടെസ്റ്റ്‌ ചെയ്യണോ?.. കാരണം ബ്ലോക്ക്‌ അല്ലെങ്കിൽ blood clot ഒരു തവണ ശരീരത്തിൽ ഉണ്ടായാൽ അത് താനേ ഇല്ലാണ്ടാവില്ല എന്ന് കേട്ടത് ശരിയാണോ?.. അതായത് പിന്നീട് തടിയോ ഫാറ്റോ കുറച്ചു ഒരാൾ ബോഡി ഫിറ്റ് ആയാലും ശരീരത്തിന് ഭീഷണിയായി ആ പ്രശ്നങ്ങൾ നിലനിൽക്കുമോ?..

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน +1

      @@petroformula yes… krithiyamayi shareerathin vyayamangalilonnum ulpedataha oru 25 vayassin mukalilulla oro vekthikalum Gymil join chayyum munb oru physician ne kand body situation manassilakedhathaan..⚠️

  • @vahabdudevideo1213
    @vahabdudevideo1213 2 หลายเดือนก่อน

    മരണ സമയം ആയാൽ ജിമ്മിൽ പോവണമെന്നില്ല.. വെറുതെ ഇരുന്നാലും മരിക്കും

  • @abdulmuthalib6510
    @abdulmuthalib6510 2 หลายเดือนก่อน +1

    Vaccine vaccine vaccine

  • @eldhobenny947
    @eldhobenny947 2 หลายเดือนก่อน +1

    Ente age 221 aanu appo max heart rate ethra varum?

    • @shebeer555
      @shebeer555 2 หลายเดือนก่อน

      200 വർഷം മാക്സിമം ജീവിക്കാനെ മനുഷ്യ ഹൃദയം കൊണ്ട് സാധിക്കുകയുള്ളൂ

    • @MuhammedMansoor-m8i
      @MuhammedMansoor-m8i หลายเดือนก่อน

      -1
      😊😊

  • @fathimashoukathali5418
    @fathimashoukathali5418 2 หลายเดือนก่อน

    🥰🥰🥰🥰

  • @sameersalihpallikera258
    @sameersalihpallikera258 2 หลายเดือนก่อน

    ഡോക്ടര്‍ ആന്‍റജിയോ പ്ലാസ്റ്റി ചെയ്തവര്‍ക്ക് ചെയ്യാവുന്ന എക്സസൈസ് പറഞ്ഞ് ഒരു വീഡിയോ ചെയ്താല്‍ ന്നായിരുന്നു...

    • @actm1049
      @actm1049 2 หลายเดือนก่อน

      walking 1 hour even slowly

  • @manzoorm03
    @manzoorm03 2 หลายเดือนก่อน +1

    hiii

  • @adarshvenukuttan7470
    @adarshvenukuttan7470 2 หลายเดือนก่อน

    Why nobody is talking about use of steroids 😮😅

  • @Ironwill2435
    @Ironwill2435 2 หลายเดือนก่อน +4

    എത്ര വയസ്സ് മുതലാണ് ജിമ്മ് ചെയ്യേണ്ടത്, കുട്ടികൾ ജിമ്മിൻ പോയാൽ നല്ലതാണോ?

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน

      Kunjunaal muthale Gymil poovanam enn parayunnilla .. pakshe kunjunnalil thenne shareerathinte aroograya karyangalil Kunju makkale shradha keendhree karichal oru paruthi vare aavare mattu shareerathin dhoshamulla dusheelamgalilninnum maatti nirthaan kazhiyum… mathramalla helthy aayum, mentalyum aayum, mattukukkuttikalil ninnum nammude makkalude mattangal nammuk pettann thanne veerthirich manssilalakkuvanum kazhiyum..⚠️

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน +2

      Kunjunnal muthal Gymil poavanamenn nirbandhamilla.. pakshe kunjannal muthale Shareethinte aroograya karyathil shradhichal oru paruthi vare kunjungle shareerathin dhoshamundakunna dusheelangalil ninn matti nirthan kazhiyum…mathramalla Physical yum Helth yum Mentality aayum mattukuttikalil ninnum nammude kunjungalude maattangal namuk veerthirich ariyuvanum kazhiyum..⚠️

    • @preethuu9625
      @preethuu9625 2 หลายเดือนก่อน +3

      Kalari is better than gym and its more scientific

    • @Userkmkxd21680
      @Userkmkxd21680 2 หลายเดือนก่อน

      ​@@preethuu9625source?

    • @aaronbenny6252
      @aaronbenny6252 2 หลายเดือนก่อน +1

      Ego lift cheyandirinnal mathi 😊

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 หลายเดือนก่อน +29

    ഓവർ വെയിറ്റ് എടുക്കുന്നതാണ് കാരണം... ഞാൻ പോയിരുന്നു വയർ കുറയ്ക്കാൻ ആണ് പോയത് അവർ വെയിറ്റ് എടുപ്പിക്കാൻ ആണ് ശ്രമിക്കുന്നത്... അങ്ങനെ എനിക്ക് ചെറിയ നെഞ്ച്വേദന വന്നു ഇസിജി ,എക്കോ ഒക്കെ എടുത്ത് അതിൽ വലിയ പ്രശ്നം ഇല്ല.. ഇപ്പോൾ വീട്ടിൽ നിന്നും എക്സൈസ് ചെയ്യന്നു.....

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน

      @@nisamudheenpuvakkatt9848 vayar mathram kurakkuka enn oru workout reedhi gymil nilavililla.. athukondayirilkum avar weight training chayyipchath.. overall body weight training chayth total body fat kurnjal mathrame vayar kurakuyullu. So avare kuttam paranjirunnit karyamilla.. Gymin join chayyunnath in munb oru physician e kand ninagl Ningalde bodyude situation manassillakkathe neere work out chaythath kondan ningalk nenjju veedhana vannathin kaaranam… so care full ⚠️

    • @akshaytm9594
      @akshaytm9594 2 หลายเดือนก่อน +12

      Weight edukunath nallathanu bro alathe gymil poit ndhu kaaryam

    • @sh1naj22
      @sh1naj22 2 หลายเดือนก่อน +2

      Chest ൽ ഉണ്ടായ pain muscle soreness ആവാം, thats not a problem

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน

      @@nisamudheenpuvakkatt9848 vayar mathram kurakkal ennoru parupadi gymil illa…weight training chayth total body fat kurayumbol mathrame vayar kurayukayollu..athukondan avar weight training chayyipichath…athin avare kuttam paranjirunnitt karyamilla…Gym il join chayyunnathin munb oru Physician ne kand bodyude situation manassailakeet veenamayirunnu workout in poveendi irunnath ..⚠️

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน

      @@nisamudheenpuvakkatt9848 Gym il join chayyunnathin munb oru physician kand ningalude body situation manassilakathe workout in pooyath ninaglude mistake aan.. athin avare kuttam pranjit karyamilla.. pinne vayar mathram kurakkal ennoru
      Paripadi Gymil illa.. Weight training chayth total body fat kurachale vayar poovukayunnlu.. athukond avum avar weight training chayyoichath… ⚠️

  • @NasilaPP-iu2pw
    @NasilaPP-iu2pw 2 หลายเดือนก่อน +2

    തുട ഭാഗത്ത്‌ ഉള്ള ഫാറ്റ് കുറക്കാൻ എന്ത് ചെയ്യും reply me plz

    • @ajmalali24m6ch
      @ajmalali24m6ch 2 หลายเดือนก่อน +3

      eethenkilum oru bagathe mathram fat kurakkuka enn oru option illa.. shareerathile total fat mathrame kurakkan pattu.. thuda bagath fat undenkil athinte artham shareerathil total fat percentage kooduthalan ennan.. so total fat kurakkan nokkiyal mathrame eethenkilum bagath adinju koodunna fat kurakkaan pattu…⚠️

    • @uvaisshajahan3084
      @uvaisshajahan3084 2 หลายเดือนก่อน +2

      Cycling cheyithal madhi

    • @NasilaPP-iu2pw
      @NasilaPP-iu2pw 2 หลายเดือนก่อน

      Full body waitloos ചെയ്താലും തുടയിലെ fat കുറയുന്നില്ല body fat ടോട്ടൽ 68 ആണ് എന്റെ ഉയരം 152

    • @Userkmkxd21680
      @Userkmkxd21680 2 หลายเดือนก่อน +2

      ​@@NasilaPP-iu2pweniyumn weight kurakkanam.. Ningalude height nu pattiya height 50 kg anu

    • @Sangeer-sd2dn
      @Sangeer-sd2dn 2 หลายเดือนก่อน

      ​@@NasilaPP-iu2pwthere's no spot reduction...

  • @diyaletheeshmvk
    @diyaletheeshmvk 2 หลายเดือนก่อน

    🤍

  • @mhdfasalat
    @mhdfasalat 2 หลายเดือนก่อน +1

    ജിമ്മിലല്ല വീട്ടിൽ ചൊറിഞു ഇരുന്നാലും അറ്റാക്ക് വരും കാരണം ജീവൻ രക്ഷാ ഓംബൽ കുത്തി വെപ്പ് നിങൾ കൊടുത്തല്ലോ എല്ലാർക്കും. നന്ത്രി സർ നന്ത്രി .നിങ്ങളെ പോലെ ഓംബിക്കുന്ന എല്ലാ ഡോക്ടർ മാർക്കും നന്ത്രി 😅

  • @rijoks8655
    @rijoks8655 2 หลายเดือนก่อน

    ഹൃദയം ഉള്ളത് കൊണ്ട്😂

  • @anvarpta1
    @anvarpta1 2 หลายเดือนก่อน +1

    good 👍

  • @devanzz1895
    @devanzz1895 2 หลายเดือนก่อน

    Thanku dr❤

  • @lalydevi475
    @lalydevi475 2 หลายเดือนก่อน

    ❤️❤️

  • @Shehinvlogs-009
    @Shehinvlogs-009 2 หลายเดือนก่อน

    ❤❤