1993: ആത്മ വിശ്വാസം എങ്ങനെ ഉണ്ടാക്കാം? 12 മാർഗ്ഗങ്ങൾ | 12 ways to improve confidence

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • 1993: ആത്മ വിശ്വാസം എങ്ങനെ ഉണ്ടാക്കാം? 12 മാർഗ്ഗങ്ങൾ | 12 ways to improve confidence
    ആത്മ വിശ്വാസം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് . ചിലർ തങ്ങള്‍ക്ക് ആത്മവിശ്വാസം തീരെയില്ല എന്ന് കരുതി വിഷമിക്കുക പതിവാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ പലപ്പോഴും നമുക്ക് വിജയിക്കാനായി പറ്റും. അത്‌ എങ്ങനെ നേടിയെടുക്കാം എന്ന് നമ്മൾ അറിഞ്ഞിരിക്കണം.ആത്മവിശ്വാസം ലഭിക്കാനായി കുറച്ചു മാർഗ്ഗങ്ങൾ വിഡിയോയിൽ വിവരിക്കുന്നു. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #confidence #ആത്മവിശ്വാസം #ആത്മ_വിശ്വാസം
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 91

  • @aleenashaji580
    @aleenashaji580 หลายเดือนก่อน +64

    സത്യമാണ് ചെറുപ്പത്തിൽ അതു പാടില്ല ഇതുപാടിലാ അങ്ങോട്ട് പോകരുത്. ഇങ്ങോട്ട് വരരുത് അങ്ങനെ അങ്ങനെ ഒരുപാട്. 😇ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഞാൻ അതിന്റെ എല്ലാം പ്രശ്നങ്ങളും ഉണ്ട് ഇപ്പോഴും. എങ്കിലും ഒരുപാട് മാറിയിട്ടുണ്ട് ഞാൻ Thank youuu Dr 🤍👍👌🙏

    • @anandhu6515
      @anandhu6515 หลายเดือนก่อน +3

      Social anxiety undo

    • @aleenashaji580
      @aleenashaji580 หลายเดือนก่อน

      @@anandhu6515 ഉണ്ടായിരുന്നു. പൂർണ്ണമായിട്ടും മാറിയിട്ടില്ല

  • @mahavtar
    @mahavtar หลายเดือนก่อน +18

    നല്ലവണ്ണം അച്ഛനും അമ്മയും വളർത്തിയെടുത്ത ഒരു മകൻ ❤🙏🏻

  • @littleflowerms
    @littleflowerms หลายเดือนก่อน +17

    Prayer is the most important to get confidence ❤❤❤

  • @akhilsajeev6786
    @akhilsajeev6786 หลายเดือนก่อน +21

    1) identify the person who demotivate you
    2) have faith
    3) break big task into small tasks
    4) move ahead from failures
    5) physical health
    6) meditation
    7) gratitude

    • @Shadowshadows322
      @Shadowshadows322 หลายเดือนก่อน +1

      Bro njan plus two failed ayyitt 3 year waist ayyi... vittle veruthe irrunni... ithuvare ayyitum pass ayyila....enik anxiety, Exam fear,stress, tension ithi ellam ind kurakkan enthekilum vazhi indo plz reply

    • @akhilsajeev6786
      @akhilsajeev6786 หลายเดือนก่อน +2

      @@Shadowshadows322 you have to conquer your fear with hardwork and regular practice. Nowadays passing 12th is not a challenge

    • @jorbekkfan7442
      @jorbekkfan7442 หลายเดือนก่อน +2

      ​​@@Shadowshadows322
      Hi njan +12 fail ayi , atmahtyak shremichu ...jeevitham maduthu .. support Cheyyan arum ila ylaru luk ende family ullavarenne Kali aaki ..fail Aya subject padikan samayam ila ful tym joli ..ennit enganeyo padich ezhudi pass ayi..pinne diploma cheydu ..adu back ayirunnu...pinneyum ezhudi pass ayi ...pinne government jolik try cheydu Kure exam ezhudi ...ippol Bangalore metrol loco pilot ayi work cheyyunnu..joli cheydond engineering cheydu...thirinju nokumbo...lyf ottu easy ala support cheyanum aru ila, confidence ottum ila anxiety um und...but idelam Mari kadannu happy ayi irikunnu ...daily yoga , meditation,pranayam cheyunnu

    • @Shadowshadows322
      @Shadowshadows322 หลายเดือนก่อน

      @@jorbekkfan7442 ente avastha 3 year waist ayyi...athi varee onnum cheyithila....enik next year March ll anni exam....

    • @jorbekkfan7442
      @jorbekkfan7442 หลายเดือนก่อน +1

      @@Shadowshadows322 same njanum 3 yr waist akini after diploma... believe yourself. Ds will work as magic..ningalkum pattum..ningale lyf mattan..m sure.. all the best..

  • @sayedmaheena9166
    @sayedmaheena9166 หลายเดือนก่อน +8

    Trauma will be always a trigger to change postive atmosphere to negative thoughts. that affect a lot

  • @ramyasajith9252
    @ramyasajith9252 หลายเดือนก่อน +5

    എന്റെ വലിയ ഒരു പ്രശ്നത്തിന് ഡോക്ടർ പരിഹാരം കണ്ടു 🙏

  • @navaneeth6617
    @navaneeth6617 หลายเดือนก่อน +7

    Nammude mind (Brain)engane work cheyunnu,
    Engane mind set change cheyam ( neuroplasticity ) ennulla oru video cheyamo...it will help too many people ♥️

  • @littleflowerms
    @littleflowerms หลายเดือนก่อน +1

    It is absolutely correct,give thanks to all ❤❤❤

  • @ashifaachu6298
    @ashifaachu6298 หลายเดือนก่อน +2

    Believe in your self oru video cheyumo docter comfortzonil aanu purath kadakanam

  • @deepthisajeevan6403
    @deepthisajeevan6403 หลายเดือนก่อน

    നന്ദി സർ.

  • @susanprasad2787
    @susanprasad2787 หลายเดือนก่อน +2

    Very true doctor

  • @123-me_iam
    @123-me_iam หลายเดือนก่อน +9

    വീട്ടിൽ ഉള്ളവർ തന്നെ ആണ് പേടിപ്പിക്കുന്നത് 😮

  • @jayasankarjayan9256
    @jayasankarjayan9256 หลายเดือนก่อน

    വളരെ ശരിയാണ് 👍👍

  • @vinodhankv
    @vinodhankv หลายเดือนก่อน

    moong beans benefits and vitamins video

  • @ibrahimkaleel5729
    @ibrahimkaleel5729 หลายเดือนก่อน

    Sir മെമ്മറി കൂടുതൽ ഉള്ളവർ ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🏼

  • @sidharthbabuvs467
    @sidharthbabuvs467 หลายเดือนก่อน +2

    Padikkunna samayath distractions engane ozhivaakanamenna oru video cheyyamo

  • @geethanair5201
    @geethanair5201 หลายเดือนก่อน

    Very informative video universe🙏🙏🙏❤️

  • @LeenaPt-r1n
    @LeenaPt-r1n หลายเดือนก่อน

    Good information thank you sir 🎉

  • @nabeesakk7626
    @nabeesakk7626 หลายเดือนก่อน +1

    Very good sir

  • @AyshaP-t9u
    @AyshaP-t9u หลายเดือนก่อน

    New skill lear cheyyunadu self confidence boost ann

  • @naseef3502
    @naseef3502 หลายเดือนก่อน

    tank u dr for inspiring ppls do more videos lyk this

  • @user-lj1mg6of1l
    @user-lj1mg6of1l หลายเดือนก่อน

    Please post a video about prostate problems and it's remedies

  • @abhijithc247
    @abhijithc247 หลายเดือนก่อน +1

    Thank you Dr ❤❤❤

  • @SabiraNiyas
    @SabiraNiyas หลายเดือนก่อน

    ഗുഡ് വീഡിയോ dr🥰🥰🥰

  • @aleenashaji580
    @aleenashaji580 หลายเดือนก่อน

    Thanks a lot Dr 🙏🙏🙏

  • @Salcocreation
    @Salcocreation หลายเดือนก่อน +2

    നമ്മുടെ പ്രശ്നം തിരിച്ചറിയാൻ ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും പറ്റാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി... സ്വന്തം നിയത്രണത്തിലല്ലാത്ത രോഗത്താൽ നാം അശ്വസ്ഥമാകുമ്പോൾ പോലും അത് അറിയുന്ന വേണ്ടപ്പെട്ടവർ പരുഷമായി പ്രതികരിക്കുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയാണ്..... നമ്മുടെ വാക്കും പ്രവർത്തിയും പരുഷമാകുന്നതിന്റെ കാരണങ്ങൾ ആർക്കും അറിയേണ്ട.. കുറ്റപ്പെടുത്താൻ മാത്രമാണ് എല്ലാവർക്കും താല്പര്യം.😢

    • @GeorgeT.G.
      @GeorgeT.G. หลายเดือนก่อน

      true words

  • @sreenappsreena4957
    @sreenappsreena4957 หลายเดือนก่อน +1

    𝙳𝚛 കുഞ്ഞുങ്ങളിലെ type 1 diabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

    • @choow981
      @choow981 หลายเดือนก่อน

      Hi,I'm 19 year old boy.diagnosed with type one diabetes for 8 years. How about you

  • @HaseenaVk-l4d
    @HaseenaVk-l4d หลายเดือนก่อน

    Thank you sir 🥰

  • @sreenappsreena4957
    @sreenappsreena4957 หลายเดือนก่อน

    Njn oru type 1diabetes patient nte mother anu. Sir oru video detail ayi cheyyamo??

  • @shuhaib_malik
    @shuhaib_malik หลายเดือนก่อน +9

    Vandi odikan pedi , ipo pannik pokan pedi . Anxiety issues kudi . Ipo onnum nadakunnillaa.

  • @rafeekali6924
    @rafeekali6924 หลายเดือนก่อน +23

    പറയാൻ എളുപ്പം ആണ് പക്ഷെ ഒഴിവാക്കാൻ പത്താത്തെ ആളുകൾ ഞമ്മളെ തകർക്കുമ്പോൾ 😔

    • @nihakraj
      @nihakraj หลายเดือนก่อน +6

      You are right. Chilarumayi oru healthy distance keep cheyyan pattilla. Nammal etra try cheythalum avar purake vannu disturb cheythukonde irikkum.. Mind cheythillenkil pinne namukk vendapettavarod kallam okke paranju viswasippich oro problems undakkikondirikkum

    • @sofianajeem3092
      @sofianajeem3092 หลายเดือนก่อน

      Satyamanu

    • @abdulmajeed3007
      @abdulmajeed3007 หลายเดือนก่อน

      You are right​@@nihakraj

    • @ArtbySafna
      @ArtbySafna หลายเดือนก่อน

      Sathyam

    • @rahoofvalparambil9233
      @rahoofvalparambil9233 หลายเดือนก่อน +1

      സുഹൃത്തേ,, ആദ്യം നിങ്ങൾ നിങ്ങളിൽ തന്നെ ഒരു വിശ്വാസം ഉണ്ടാകണം..( Self impression )സ്വന്തം കഴിവുകളിൽ, വിശ്വസിക്കണം, വളർത്തിഎടുക്കണം, സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുകയോ, അതിനുള്ള ധൈര്യം നേടുകയോ വേണം.. (Self confidence )അനാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തുക (self Independence)
      Confidence, ധൈര്യം.. എനർജി ലെവൽ,, ദീർഘ വീക്ഷണം.. തുടങി എല്ലാത്തിലും നിങ്ങൾ ഒരു പടി മുന്നിലാണ് എന്ന് അവർക്ക് ബോധ്യപ്പെടുമ്പോൾ അവർ നിങ്ങളെപറ്റി നിങ്ങളോട് പറച്ചിൽ നിർത്തും.എന്നിട്ട് നിങ്ങളെ പറ്റി മറ്റുള്ളവരോട് പലതും പറയും..
      Mind ചെയ്യരുത്... നിങ്ങൾ നിങ്ങളുടെ മനസിൽ ജീവിക്കൂ... മറ്റുള്ളവരുടെയല്ല.. മനസ്സിലല്ല..മറ്റുള്ളവർ??എന്ത് വിചാരിക്കും..പറയും എന്നല്ല..
      നിങ്ങളുടെ വിചാരം,, ചിന്ത,, പ്രവർത്തനം അതിലേക്ക് കോൺസെൻട്രേഷൻ ചെയ്ത്.. നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കുമ്പോ.. ഈ പ്രശ്നം മാറിക്കിട്ടും...
      ഗുഡ് ലക്ക്...

  • @ayishazahra4643
    @ayishazahra4643 หลายเดือนก่อน

    Good video

  • @fathimashoukathali5418
    @fathimashoukathali5418 หลายเดือนก่อน +17

    സ്വന്തം എന്ന് കരുതുന്നവർ നമ്മെ ചെയ്യാത്ത തെറ്റിന്റെ പേരിൽ തളർത്തിയാൽ പിന്നെ എന്താ ചെയ്യാ

  • @ramshiashraf1653
    @ramshiashraf1653 หลายเดือนก่อน +1

    Sir..faibroidne kurich oru vedio cheyyamo

  • @littledrops8692
    @littledrops8692 หลายเดือนก่อน +2

    Ravile aadhyam medtation aano vendath,or excercise aano vendath

  • @RoseMary-sr5gw
    @RoseMary-sr5gw หลายเดือนก่อน

    Tku Sir

  • @jayanthi557
    @jayanthi557 หลายเดือนก่อน

    Sir can you do a video of spirulina power

  • @seemakr7053
    @seemakr7053 หลายเดือนก่อน

    👍👍

  • @realhuman5307
    @realhuman5307 หลายเดือนก่อน +4

    ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസമില്ല 😰

  • @hashimthayal9207
    @hashimthayal9207 หลายเดือนก่อน

    Limphocite അളവ് 48 ഉണ്ട്.അത് പ്രശ്നമാണോ..മാറുന്നു കഴിച്ചാൽ മതിയോ

  • @anoopchalil9539
    @anoopchalil9539 หลายเดือนก่อน

    Nattil oru kocinte Hernia operation chethappol leg ilekkulla blood vessel.murinju poyi enna news vannu...medical prespective parayamo?...

  • @atravelersdairy42
    @atravelersdairy42 หลายเดือนก่อน +1

    Ente video kanan marakkalle ❤

  • @shinysanto2511
    @shinysanto2511 หลายเดือนก่อน

    ❤❤🔥🔥🎉🎉

  • @midlajnk8270
    @midlajnk8270 หลายเดือนก่อน +2

    Nammude Manassathenne aayaal enthu cheyyum dr😢

    • @savage3400
      @savage3400 หลายเดือนก่อน

      nthua🤔🙄

  • @SabiraNiyas
    @SabiraNiyas หลายเดือนก่อน

    👌👌👌🥰🥰

  • @Muhammedmamu-t7x
    @Muhammedmamu-t7x หลายเดือนก่อน

    Doctre contact cheyyaan pattuo

  • @semi9714
    @semi9714 หลายเดือนก่อน

    👍

  • @Aishusvlog90
    @Aishusvlog90 หลายเดือนก่อน

    ❤😊

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน

    🎉🎉🎉🎉

  • @anilar7849
    @anilar7849 หลายเดือนก่อน

    🙏🏻👍✌

  • @suhailmon7173
    @suhailmon7173 หลายเดือนก่อน

    🎉

  • @Shadowshadows322
    @Shadowshadows322 หลายเดือนก่อน +4

    Uppa enne kalikkan poyal ella divasum enne thallum.....pinne enik avasmarakam rokkam indayinni....child hood ll....ippole enik anxiety, overthinking, mental health issues, social phobia ithi ellam ind kurakkan enthekilum vazhi indo plz reply 😢😢

    • @Windoorsofluck
      @Windoorsofluck หลายเดือนก่อน +1

      Height kuravano

    • @Shadowshadows322
      @Shadowshadows322 หลายเดือนก่อน +1

      @@Windoorsofluck height 172

    • @Shadowshadows322
      @Shadowshadows322 หลายเดือนก่อน

      @@Windoorsoflucke issues kond enik plus two pass avan kazhinilla....plus two failed ayyitt 3 year waist ayyi 😞....pinne enik ethi exam varumbol exam fear ind....onnum padikkan pollum pettunila 😭😭 plz reply

    • @habeebrahman4446
      @habeebrahman4446 หลายเดือนก่อน

      ​@Dr. Kand medicine kazhikkoo. Theerchayaum maarum Shadowshadows322

  • @reshmac.r6032
    @reshmac.r6032 หลายเดือนก่อน

    ❣️

  • @paruskitchen5217
    @paruskitchen5217 หลายเดือนก่อน

    😊🎉❤

  • @somy4675
    @somy4675 หลายเดือนก่อน +2

    എന്റെ ഭാർത്താവിന്റെ ആളുകൾ നെഗറ്റിവ് മാത്രം പറയുന്നവർ .

  • @diyaletheeshmvk
    @diyaletheeshmvk หลายเดือนก่อน

    Nice. one..
    . 🩷🩷🩷

  • @HaseenaVk-l4d
    @HaseenaVk-l4d หลายเดือนก่อน

    Fast 🥰

  • @ashokpram476
    @ashokpram476 หลายเดือนก่อน

    ??

  • @പറയും
    @പറയും หลายเดือนก่อน

    മറവി യും ഒന്നിലും ഒരു shratha kenthrikatikanum കഴിയുന്നില്ല.... നല്ല നല്ല job അത് കാരണം ഒഴിവാക്കി വേണ്ടി വന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @Unknown-m359
      @Unknown-m359 หลายเดือนก่อน

      Meditation cheyyu

  • @vaheedarasheed5048
    @vaheedarasheed5048 หลายเดือนก่อน

    Thank you Dr 🌹🌹🌹

  • @RakhiRV-nz1ws
    @RakhiRV-nz1ws หลายเดือนก่อน

    Thanks Doctor

  • @ramkmusics1998
    @ramkmusics1998 หลายเดือนก่อน

    ❤❤

  • @revathya7745
    @revathya7745 หลายเดือนก่อน

    Thank you doctor

  • @umadevi6539
    @umadevi6539 หลายเดือนก่อน

    ❤❤❤❤