കുഞ്ഞ് വീണിട്ട് മണിക്കൂറുകള്‍; ഛര്‍ദ്ദി; നിര്‍ത്താതെ കരച്ചില്; മറച്ചുവച്ച് ടീച്ചര്‍ | TVM
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ദൈവമേ ഒരു ആപത്തും വരാതെ ആ കുഞ്ഞിനെ കത്ത് കൊള്ളണേ...🙏🙏🙏🙏🙏🙏🙏🙏🙏
Aa kunjine kakane allah... Aameen
Daivame kaakkane
Aameen
Athe
Ameen
ജീവൻ നഷ്ടപ്പെടാവുന്ന ഒരുപക്ഷേ തലച്ചോറിൽ ബ്ലഡ് കോട്ടായോ ബ്ലീഡിങ് ഉണ്ടായിട്ടുണ്ട് എങ്കിൽ ജീവിതകാലം മുഴുവൻ പാരലൈസ്ഡ് ആകാൻ വരെ സാധ്യതയുള്ള ഒരു കാര്യമാണ് ഇത്രയും ഗുരുതരമായ അനാസ്ഥ കാണിച്ച അംഗനവാടി ജീവനക്കാരിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം , ഇത് ഒരു ക്രിമിനൽ കുറ്റം തന്നെയാണ്
തെണ്ടികളെ ചാട്ട വാറുകൊണ്ട് അടിച്ച് പൊളിക്കണം, ഇനി ജീവിധത്തിൽ ഒരു ജോലിയും കൊടുക്കരുത്
ഈ ജോലിയ്ക്ക് അ൪ഹതയില്ല അവർ, പിരിച്ച് വിടണ൦. കടുത്ത ശിക്ഷ തന്നേ കിട്ടണ൦ ഈ ടീച്ചർക്ക്.
Kura pala thandhakkumnpirannavalumsronfu yeachernarsnnum paranju nadakkunnundu
ഒരു കസേര , അതും അംഗനവാടികളിൽ ഉള്ള കുഞ്ഞു കസേരയിൽ നിന്ന് വീണാൽ ഒരിക്കലും ഇത്രേം പരിക്ക് പറ്റാൻ സാധ്യതയില്ല. മോനോട് ചോദിക്കൂ സഹോദരീ എവിടെന്ന് വീണെന്ന്. അല്ലാതെ ആ ദുഷ്ടയായ ടീച്ചറോ ഹെൽപ്പേറോ പറയുമെന്ന് തോന്നുന്നില്ല. എന്തായാലും വെറുതെ വിടരുത് അവളെ.
ഇപ്പോഴത്തെ ലിസ്റ്റിൽ അർഹതയില്ലാത്ത ഒരു പാട് ആളുകൾ കയറിയിട്ടുണ്ട് ഇനി കണ്ടറിയണം എന്തെല്ലാം നടക്കുമോ എന്തോ
ഈശ്വരാ ആ മോൾക്ക് ഒന്നും വരുത്തരുതേ.😥🙏. Internal bleeding അല്ലേൽ internal blood coating ഇത് ജീവനെ എത്രത്തോളം ബാധിക്കും.ആ ടീച്ചറിന് വീട്ടിൽ അറിയിക്കാമായിരുന്നു. അത്രമേൽ വലിയ ഒരു വീഴ്ച ഉണ്ടാകാതെ skull ന്റെ അകത്തു ആഘാതം ഉണ്ടാകില്ല. ചിലപ്പോ parents എന്ത് പറയുമെന്ന് പേടിച്ചിട്ടു ടീച്ചറും ആയയും മറച്ചു വച്ചതാകാം. എന്നിരുന്നാലും അവരുടെ അശ്രദ്ധയ്ക്കു മാപ്പില്ല. മോൾക്ക് vomiting കൂടി ഉണ്ട് ....🥺ആ കുഞ്ഞു ജീവൻ രക്ഷിക്കണേ. 😥. കേട്ടിട്ടു പേടിയും വിഷമവും തോന്നുന്നു.😰. 🙏🙏
കേട്ടിട്ട് ഇതൊരു വെറും വീഴ്ച മാത്രം ആണന്നു തോന്നുന്നില്ല.
കുട്ടികൾ വീഴുന്നത് സ്വഭാവികം പക്ഷെ അവര്ക് വിവരം നൽകാമായിരുന്നു ഇതിന് നടപടി എടുക്കണം
Ssss@@HarisHasanath
ടീച്ചറുടെ തല ചുമരിൽ ഇടിച്ചാൽ തീരാവുന്ന പ്രശ്നം 😂..ബാലവാടികൾ ക്യാമറ നിരീക്ഷണ ത്തിലാക്കണം.. എല്ലാ ബാലവാടികളിലും എൽപി സ്കൂളുകളിലും.. അത്യാവശ്യം ആണ്..😢😢 പാവം കുഞ്ഞുങ്ങൾ..
Satyam😢
Yes
അങ്കണവാടി കളിൽ C C TV ക്യാമറകൾ നിർബന്ധം ആകണം
Sathyam
CC TV veenam
ഈശ്വര... ഇത്രയും പറ്റിയിട്ടുണ്ടെങ്കിൽ ആ കുഞ്ഞ് എന്ത് വീഴ്ച ആയിരിക്കും വീണിട്ടുണ്ടാവുക😢കേട്ടിട്ട് തന്നെ പേടിയാകുന്നു 😔
അംഗൻവാടി ടീച്ചർമാരുടെ പേരിൽ കേസെടുക്കണം മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതാണ്
Sathyam
അവർക്ക് ജോലി കിട്ടി മറ്റ് ഉള്ളവരുടെ മക്കളെ എന്തിന് നോക്കണം എന്ന ഭാവമാണ് ടീച്ചർ മാർക്ക് ഇവർ അപമാനം ആകുഞ്ഞ് എന്ത് മാത്രം വേദന സഹിക്കുന്നുണ്ടാവും പാവം
Sathyam
Athe schoolteachermarum mobailil
@@Amna-p8l athe kure teachermarum extra martial affairs um undallo
തീർച്ചയായിട്ടും കേസെടുക്കേണ്ട കേസാണിത്
അറിഞ്ഞിട്ട് പറഞ്ഞില്ലെങ്കിൽ രണ്ടിനെയും സർവീസ് ന്നു കളഞ്ഞേക്ക്
കേട്ടിട്ട് ഇത് വെറുമൊരു വീഴ്ചയാണെന്ന് തോന്നുന്നില്ല അന്വേഷിക്കണം
ഒരു ചെറിയ വീഴ്ചയിൽ ഇത്രയും പരിക്കുണ്ടാവൻ സാധ്യതയില്ല. കേട്ടിട്ട് ഉയരത്തിൽ നിന്നും വീണത്പോലെ തോന്നുന്നു.
😅😅
😅
Yes
Spotil വിളിച്ചു അറിയിക്കണമായിരുന്നു ടീച്ചറെ😢😢😢
S
😢😢ദൈവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏
ആ കുഞ്ഞിനെ രക്ഷിക്കണേ ദൈവമേ, ഒരുകാര്യംകൂടി, ഇവർ എന്തിനാ ആ വിഷ അരളി ചെടികൾ ഇപ്പോഴും വളർത്തുന്നത്,😢.
ഇത്രയും വലിയ വീഴ്ച യാണെങ്കിൽ എന്ത്കൊണ്ട് അവർ പറയാതിരുന്നത്. ..എത്രയും പെട്ടെന്ന് സുഖമാവട്ടെ
കേരള രാജാവ് ഉറങ്ങുകയാണോ........ വർഷങ്ങൾക്കു മുമ്പ് കേരള രാജാവ് വാഗ്ദാനം ചെയ്തിരുന്നു.. ചെറിയ കുട്ടികളുടെ അംഗനവാടി പോലുള്ള സ്കൂളുകളിലും പ്രൈവറ്റ് മേഖലയിലുള്ള സ്കൂളുകളിലും സിസിടിവി നിർബന്ധമാക്കുമെന്ന് ആ സിസിടിവിയിലൂടെ തങ്ങളുടെ കുഞ്ഞിനെ ലൈവ് ആയിട്ട് നോക്കാനുള്ള സൗകര്യം ഏർപ്പെടുത്തും നിർബന്ധമാക്കുമെന്ന് ..... ചെറിയ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ എത്രയെത്ര പീഡനങ്ങളാണ് നടക്കുന്നത്.. കേരള രാജാവ് ഉറങ്ങാതെ ഈ കാര്യത്തിന് നടപടികൾ എടുക്കുക......
താൻ ഭരിച്ചാലും, അലവിലാതി ടീച്ചർമ്മാർ ഉണ്ടെങ്കി എന്താ കാര്യം, കുറ്റം ആ ആധ്യപികയുടെതാണ്, 'ആരുഭരിച്ചാലും, അപത്ത് വരുമ്പോൾ ഈ ജാതി ഊമ്പിയ വർത്തമാനം നന്നല്ലാ.
ഒരു യോഗ്യതയും ഇല്ലത്തവളുമാരെ ആണ് അംഗൺവാടി ടീച്ചർമാരായി നിയമിക്കുന്നത്
ചെറിയ കുട്ടികളെ എങ്കിലും നന്നായി നോക്കൻ കഴിവുള്ള, മനസ്സുള്ള വരെ വേണം ആഗനവാടിയിൽ വെക്കാൻ.
ആയയുടെ അറിവില്ലായ്മ കൊണ്ടുണ്ടായായതാണ്.. നമ്മുടെ ജീവനക്കാർ ആരും ട്രെയിൻഡ് അല്ല... പാർട്ടിക്കാർ ആയമാരും ടീച്ചർ മാരും ആകുന്നകാലമാണ് 😂😂😂😂
ആ ടീച്ചറിനെ ഒരിക്കലും ജയിലിൽ നിന്നും വിടരുത്
ആ അംഗനവാടിക്കാരെ മനോരമ വാർത്തക്കാർ വീഡിയോവിൽ കാണിക്കാത്തതെന്താ? ഏതോ പാർട്ടിയുടെ ആളായിരിക്കും അതാണ് അല്ലേ? അവരെ വാർത്താ മാധ്യമത്തിൽ കൊണ്ടുവന്നാൽ ഇനി ഒരു കുഞ്ഞിനും ഇങ്ങനെ ഉണ്ടാകില്ല, കാരണം ലോകർ അറിയും എന്ന പേടി ഉണ്ടായിരിക്കും
2:00 teacher helper ntem name ind
Allahuve kettit sahikunnilla 😭😭😭 ponnu molku pettennu shifa kodukane🤲🤲🤲
Aameen
ആമീൻ 😢😢😢😢
ഒരു കുഞ്ഞു വീണാൽ ഇങ്ങനെ ആവില്ല......
കെട്ടിടത്തിന് മണ്ഡലം തള്ളിയിട്ടത് ആണോ ഇത്ര വലിയ പരിക്ക് പറ്റാൻ ആയിട്ട് എന്നിട്ടും അതുപോലും അറിയിക്കാതിരിക്കാൻ അങ്കമാലി ടീച്ചർ എന്ത് മനുഷ്യ സ്ത്രീയാണ്
ദൈവമേ അഹ് കുഞ്ഞിന് ഒരു ആപത്തും വരുത്താതെ കാത്തോളണേ🙏🏻
എന്തോ ഒരു ദുരൂഹത കാണുന്നുണ്ട് ഇത്രയും പരിക്ക് പറ്റിയ കുഞ്ഞിനെ എന്തുകൊണ്ട് ഇവർ വെച്ച് താമസിപ്പിച്ചു? അംഗനവാടി ജീവനക്കാരെ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം.
Vomitting ഉണ്ടാകുന്നത് തന്നെ head ൽ injury ഉള്ളത് കൊണ്ടാണ്.
വീണതുതന്നെയാവില്ല എന്തോ ഒളിക്കാനുള്ളതുകൊണ്ടാ പറയാതിരുന്നത് '
So sad🙏
പാവം കുഞ്ഞ് 😢😢😢
ഒരു കുഞ്ഞ് വീണാൽ ഇത്രയും പരിക്കൊക്കെ പറ്റുമോ 🤔
Yes
പാവം കുട്ടി വെറുതെ വിടരുത് അവരെ ഇങ്ങനെ ആണെകിൽ മക്കളെ എങ്ങനെ പറഞ്ഞയക്കും അവർ നോക്കുക്കയില്ല എല്ലാം അടച്ചു പൂട്ട് അപ്പോൾ ശെരി ആകും
സിവിൽ കേസ് കൊടുക്കണം 4:07 വിടരുത് 👍
ഒരു responsible ഇല്ലാത്ത ടീച്ചറിനെ പിരിച്ചു വിടുക...
ഇനി അവർക്കു ഈ ജോലിയിൽ തുടരാൻ ഒരു അർഹതയും ഇല്ല കടുത്ത ശിക്ഷ തന്നെ കിട്ടണം 😢
Kuttikal veenit doctorde aduth kondu pokumbo eppozhum parayunnathanu sradhikkanam enn... Vomiting, unconscious aakuka, feeding edukkathirikkuka ennathokke next 24hrs observe cheyyan parayum... Ivde kuttimale care cheyyan ellam ariyenda teacher de aduth ninnum valiya fault aanu undayath... Unacceptable
ദൈവമേ....😳😢എന്റെ മോളെ അംഗൻവാടിയിൽ വിടാൻ ആകുന്നു.. ഉള്ള സമാധാനം പപോയല്ലോ 😔..
ആ ടീച്ചറിനെ വെറുതെ വിടരുത്.. 😡ഒരു കുഞ്ഞിനും കുടുംബത്തിനും ഇനി ഈ അവസ്ഥ വരാതിരിക്കട്ടെ... ഇവരെ വെറുതെ വിട്ടാൽ നാളെ വീണ്ടും ഇത് ആവർത്തിക്കും... ഇവിടുത്തെ നിയമം ആണ് എല്ലാത്തിനും കാരണം.. പ്രതികൾക്ക് പരിഗണന കൂടുതൽ ആണ് 😡പ്രതിയുടെ പ്രായം, കുടുംബപശ്ചാതലം,.. അങ്ങനെ അവരെ സഹായിക്കുന്ന കോടതി.. 😔ഇനി ഉള്ള കാലം എന്ത് ചെയ്യുവോ
അംഗൻവാടി ടീച്ചർക്ക് എതിരെ കേസ് എടുത്തില്ലേ?
Cherya chairil ninn veenal ithrayum parikk pattumo?
Teacher ൻ്റെ mistake ആണ്. ടീച്ചർ parayanamayirunnu 😢
അല്ലാഹുവേ ആ kunju മോളെ കാത്തോളണേ rabbe ഒരാപത്തും വരുത്തല്ലേ
ഏതു തരത്തിലുള്ള അപകടം സംഭവിച്ചാലും ആദ്യം ചീത്ത വിളിക്കുന്നത് മുഖ്യമന്ത്രിയെയാണ് 'വിവരദോഷികൾ'ഏതായാലും ദൈവം ആ കുടുംബത്തോടും കുഞ്ഞിനോടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഇപ്പോ ടീച്ചർമാർക്കും അയമാർക്കും കുട്ടികളെ നോക്കാൻ സമയം ഉണ്ടാവില്ല. കാരണം ഓരോ വാഡിലേ വർക്കും ആഗനവാണി മുകേനെ ആണ്. അപ്പൊ അവർക് വർക് ചെയുകയും വേണം കുട്ടികളെ നോക്കുകയും വേണം. അവർ വർക് വീട്ടിൽ പോയി ചെയ്യട്ടെ അത് അവർ ചെയ്യില്ല. കുട്ടികളെ നോകലും വർക് ചെയ്യലും രണ്ടും കൂടി ഒപ്പം നടത്തരുത്. അത് കൊണ്ടാണ് കുട്ടികളുടെ അടുത്ത് നിന്നും ശ്രെദ്ധ മാറുന്നത്. എനിക്ക് തോന്നിയത് പറഞു എനോള്ളു
അതിനെ കാത്തോളണ ദൈവമേ
Enthu vishwasichitta makkaleyoke schoolilum anganavadiyilum vidunne padachavane.😢😢
God bless you 🤲🤲🤲
Training കിട്ടാത്ത teachers ആണ് അംഗനവാടി teachers എന്ന് തോന്നുന്നു.
ടീച്ചർക്കെതിരെ കേസ് കൊടുക്കു
Anganavaadiyil cctv nirbadhamaakanam
Keep children at home till 4 years.
Then send them to Nursery.
😢ആ പേരെന്റ്സിന്റെ അവസ്ഥ 😒
ഞാനൊരു കാര്യം പറയട്ടെ ഉമ്മമാരെ അമ്മമാരെ നിങ്ങൾ അംഗലവാടിയിൽ കൊണ്ട് സമയം വീട്ടിലുള്ള ജോലി വേഗം ചെയ്തിട്ടുണ്ട് അവനവന്റെ കുട്ടികളെ അവൻ തന്നെ പഠിപ്പിക്കുക4 മണിക്കൂർ അവിടെ ഇരിക്കുന്നത് ഒരു മണിക്കൂർ നമ്മൾ പഠിപ്പിക്കുക
ഒന്ന് വീട്ടുകാരെ അറിയിക്കണം ഇത്രേ എല്ലാ മാതാപിതാക്കളും പറയുന്നുള്ളൂ മൊബൈൽ സംവിധാനം ഉള്ള കാലം കുട്ടി പറഞ്ഞത് കൊണ്ട് വീട്ടുകാർ അറിഞ്ഞ് ഇല്ലെങ്കിലോ.
😢😢
കേസ് എടുത്തു കിട്ടാവുന്ന മാക്സിമം ശിക്ഷ കൊടുക്കണം കഴുവേറി ള്‍.. എങ്ങനെ വിശോസിച്ചു വിടും മക്കളെ.. എന്റെ കുഞ്ഞിന് ഒന്നും വരല്ലേ ഇത്രയും വന്നിട്ട് ഒരു കുസൽ പോലും ഇല്ലാത്ത അലവലാതി ള്‍ അവിടെ ഒള്ള മെമ്പർ ആരാണോ അവര്‍ കുഞ്ഞിന്റെ ഫാമിലി ക് ഒപ്പം നിന്ന് ഇവർക് എതിരെ നടപടി എടുക്കണം
Anghanavadiyilulla teachermarude sredha kuravu moolam undavumnathu niyamaperamayi kaikaryam chaiyanam athikarikal sredhikanam please nammude makkalkum naale ethundavam
Aganvaadi Teachers plz Take care of kids... Nigalkkum undellob kuttikal...
പാർട്ടി നിയമം...ബേസിക് Qualification പോലും ella....
NTTC പഠിച്ചവര്‍ ചുമ്മാ erikunu.....
Eppo engane und aarkkenkilum ariyamo
Amme mathave kaathone🙏enthrem valiya veezhcha engane 😢
കണ്ട അണ്ടനും അടങ്ങോടത്തിയും ഒക്കെ ടീച്ചർ ആയാൽ
ഇതുപോലൊക്കെ സംഭവിക്കും 😢😢😢😢
Should be good through law....anganavady teacher s should be educated also
pray for me kreupasanam amma bless son amen god bless you
To all school authorities, politicians, NGOs, and individuals in positions of power:
Please arrange proper training in first aid and casualty care for all school teachers. Such initiatives are crucial for ensuring the safety and well-being of students and staff in emergencies.
ഇപ്പോൾ എങ്ങനെ ആണോ
തെറ്റ് അംഗംവാടി ടീച്ചർ ചെയ്തത് (ഇത് മിക്കവാറും എല്ലാ അംഗം വാടി ചെയ്യുന്നു ) സർക്കാർ sudden ആക്ഷൻ എടുക്കണം ഒരു സ്ഥലത്തും ഇങ്ങനെ സംഭവിക്കരുതു, വീട്ടിൽ തന്നെ വീണു ആശുപത്രി കൊണ്ടുപോയാൽ dr. പറയും കുട്ടി ശർദ്ദിക്കുന്നോ 24 hrs. ഒബ്സെർവഷൻ 😢പിന്നെ പ്രാർത്ഥിക്കൂ എല്ലാപേരും
Iyyo pavam kunju very sad...avarkkethire case adukkanam
Ella makkaleyum katholane ravile schoolil poyal varunna vare pediyaa
ഈശ്വര 🙏🏻🙏🏻🙏🏻
Anganavadiyiloke camera vakanam schoolilm colgilm oke clasil ulpede camera vakanam
Ente daivamey a kunjinu oru apathum varuthale. 🙏🙏🙏🙏
God 😢😮😮😢😢😮
🤲🤲🤲
വീണത് ഒന്ന് പറയാമായിരുന്നില്ലേ
Ethrayum pettannu sugam prapikkatte....
കുഞ്ഞുങ്ങൾ തല്ലിയൊടിച്ചു വീണാൽ വോമിറ്റ് ചെയ്താൽ ഉടൻ ഹോസ്പിറ്റൽ കൊണ്ടുപോകണം എന്നാണ് തലച്ചോർ ഇളക്കം തട്ടിട്ടുണ്ടാവും എന്റെ മോൾ തല്ലിയൊടിച്ചു വീണപ്പോൾ ഡോക്ടർ പറഞ്ഞതാണ്.
Vomiting ഉണ്ടായാൽ അത് സീരിയസ് ഇഷ്യൂ ആണ് എന്നാ പറയുന്നതു
🙏🙏🙏
Iswara ketit sahikunila😢.....ella kunjugalem kathu rakshikane iswra..
Actually ipolulla kure anganavadikal nadathunna teachers onnum capable alla.. Inspection onnum kaariyimayi nadithunnila actually ithupole oru incident ente veedinte aduth nadannitund.. I am not blaming all the teachers few of them
ഇതെവിടന്നു വീണത്... ഈശ്വര...
ദൈവത്തിന് ഇതിൽ കാര്യമല്ല. ശക്തമായ നിയമ നടപടികളാണ് വേണ്ടത്
ഇവരൊക്കെ എന്ത് ടീച്ചർ ആണ്
yenthoru..കഷ്ടം
Angnavadi teacher pre primary padikathvar.😢
Pavam kunju enthu vethana anufavich kanum😢
😮🙏🙏
Irresponsible employees ever....🤨
Daivame kunjine rekshikkane
🤲
Cctv is necessary in aganavadi
Partykkar joli koduthal ulla prashnam aanu...trained allatha teacher aavunm avar.athryakku arivum undavilla...
അവരുടെ ഭാഗത്തു ഗുരുതരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മാതാപിതാക്കളെ അപ്പോൾ തന്നെ വിവരം അറിയിക്കാതെ നിസ്സാരമായി കണ്ടത് വലിയ തെറ്റാണു.
Daivame a kunjinne rakshikkane . 🙏🙏🙏
Ravile amma orukki vitta kunj.
Epol e avasthayil😢.
Aa Amma yude hridayam pidakkunnundakum😩
Adychu chevikallu pottikanam
Allalum agana vadeel onnum kuttigalea ayakkaruthe athrayokkea care uddavu
Angnavadi teacher pre primary padikathvar
🥹🥹🥹🥹🥹🙏🙏
Ayyapa sawamii🙏🙏🙏🙏