ആഫ്രിക്കകാരിയെ പ്രണയിച്ച് വിവാഹം കഴിച്ച മലയാളി ചെക്കൻ | "കേരളത്തിലെ റോഡ് കണ്ടപ്പോൾ പറഞ്ഞത്"

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2023
  • ആഫ്രിക്കകാരിയെ പ്രണയിച്ച് വിവാഹം കഴിച്ച മലയാളി ചെക്കൻ | "കേരളത്തിലെ റോഡ് കണ്ടപ്പോൾ പറഞ്ഞത്"
    #viralvideo #behindwoodsink #viral #wedding
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    Kerala Matrimony- Register Now
    www.keralamatrimony.com/
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • บันเทิง

ความคิดเห็น • 516

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +375

    അവതാരകരിൽ. ഏറ്റവും അധികം ഇഷ്ടപെദുന്ന ഒരുഅവതാരകൻ നിങ്ങളാണ് മാഷേ.❤
    അരുൺ & wife നും
    God bless you.

    • @lathishak152
      @lathishak152 ปีที่แล้ว +2

      Enikkm☝️

    • @marymathew7706
      @marymathew7706 ปีที่แล้ว +2

      അവതാരനു very good nice man

    • @tijajayson4240
      @tijajayson4240 ปีที่แล้ว +1

      Enikkum

    • @ramu9375
      @ramu9375 ปีที่แล้ว +1

      But he shouldn't ask questions in English; rather she seems to understand Malayalam rather than his English.

    • @lathishak152
      @lathishak152 ปีที่แล้ว +1

      @@ramu9375 so what
      Ooo oru english kaaran
      His presentation is gud

  • @shanoop95390
    @shanoop95390 ปีที่แล้ว +617

    നന്നായി..... ഇവിടുത്തെ റാണിമാരൊക്കെ ഗവണ്മെന്റ് ജോലിക്കാരെ കാത്ത് നിൽക്കുകയാണ്

  • @chandranc.c2439
    @chandranc.c2439 ปีที่แล้ว +88

    ഞാൻ പല അവതാരകലിലും കാണാത്ത ഒരു വ്യത്യസ്ത അവതരണ സ്റ്റൈൽ ആണ് അതുകൊണ്ട് തന്നെ ഈ അവതാരകനെ ഇഷ്ടപെടാത്തവർ ആരും ഉണ്ടാവുകയില്ല. കാര്യങ്ങൾ വളരെ നല്ല രീതിയിൽ ചോദിച്ചറിയാനുള്ള കഴിവ് സമ്മതിച്ചു

  • @suseeladevinr
    @suseeladevinr ปีที่แล้ว +86

    അവതാരകൻ സൂപ്പർ. ആഫ്രിക്കക്കാരെ എനിക്കിഷ്ടമാണ്.

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +200

    ആഫ്രിക്കയിൽ ഇത്രയും നല്ല സുന്ദരികൾ ഉണ്ടോ കാണാൻ നല്ല ഭംഗി ഉണ്ട് 👌👌ചേട്ടൻ ഈ കുട്ടിയെ നല്ലത് പോലെ നോക്കണേ ഒരു വിഷമവും വരാതെ നോക്കണേ. രണ്ടാളും നന്നായി ജീവിക്കട്ടെ 🙏

    • @Vpr2255
      @Vpr2255 ปีที่แล้ว +18

      East African Habesha പെണ്ണുങ്ങൾ ലോകത്തിലെ ഏറ്റവും സുന്ദരി മാരുടെ പട്ടികയ്യിൽ ഉള്ളത് ആണ്

    • @robythomas3645
      @robythomas3645 ปีที่แล้ว +4

      നോക്കാം നോക്കാം.. 😭😭

    • @FRL971
      @FRL971 11 หลายเดือนก่อน +6

      ആഫ്രിക്കയിലാണ്. Morocco Ulgeria ഒക്കെ. അവിടെ കറുത്ത വരേ ഇല്ല. പിന്നെ വെളുപ്പല്ലല്ലോ സൗന്ദര്യത്തിന്റെ അടിസ്ഥാനം

    • @Blackgun8549
      @Blackgun8549 11 หลายเดือนก่อน +5

      ഭങ്ങിയില്ലെങ്കിൽ നല്ലപോലെ നോക്കേണമെന്നില്ല എന്നാണോ??

    • @ashokkumar-wk2tf
      @ashokkumar-wk2tf 11 หลายเดือนก่อน +2

      hmm,enthe vicharichu?ningallane lokasundarikal ennalle

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel ปีที่แล้ว +317

    അരുൺ MKM പിറവം സ്കൂളിൽ എന്റെ കൂടെ പഠിച്ചത് ആണ്. ഇത്രയും നല്ലൊരു തീരുമാനം എടുത്തതിനു Congrats dear.....🥰

  • @robythomas3645
    @robythomas3645 ปีที่แล้ว +92

    ജനിക്കുന്ന കുഞ്ഞുങ്ങൾ നല്ല ഇരുമ്പ് പോലെ ഉള്ളതായിരിക്കും god bless you..

  • @sasidharanmv8022
    @sasidharanmv8022 9 วันที่ผ่านมา +14

    നമ്മുടെ രാജ്യത്തും അന്യരാജ്യങ്ങളിൽ നിന്നും കല്യാണം കഴിക്കുന്നവർ ഇഷ്ടം പോലെയുണ്ട്. രണ്ടു സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ

  • @sadiqgreen4565
    @sadiqgreen4565 11 หลายเดือนก่อน +18

    ദുബായിൽ ഇത് പോലുള്ള ഒരുപാട് പേരുണ്ട്. 💚
    നാട്ടിലെ ഇംഗ്ലീഷ് പറയുന്ന കൊച്ചു മദാമ്മകൾക്ക് കല്യാണം കഴിക്കാൻ കുറഞ്ഞത് കളക്ടരെങ്കിലും വേണം, ഇവിടെ വീട്ടിൽ ജോലിക്ക് വരുന്ന ഹൌസ് മെയ്ഡ് പോലും ഇംഗ്ലീഷ് മാത്രമേ പറയാrulllo😄💚

  • @6c17madhavr7
    @6c17madhavr7 ปีที่แล้ว +19

    അരുണിന്റെ അമ്മ എന്റെ കൂടെ കുറെ നാൾ ജോലി ചെയ്തിരുന്നു. അന്ന് മുതലേ അരുണിനെ എനിക്കറിയാം. നിക്കർ ഇട്ട നാളിൽ നിന്നും ഇപ്പോൾ കണ്ടപ്പോൾ എനിക്കവനെ മനസിലായില്ല. Congrats

  • @manoj177252
    @manoj177252 11 หลายเดือนก่อน +14

    സൗത്ത് ആഫ്രിക്ക അടിപൊളി രാജ്യം ആണ്. 1994 ഞാൻ കണ്ട സ്ഥലം.❤

  • @sobhil1936
    @sobhil1936 ปีที่แล้ว +44

    ഭാര്യയും ഭർത്താവും സൂപ്പർ അവതാരകൻ ഒരു രക്ഷയുമില്ല എന്റെ മാഷേ 👍👍

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +102

    ഈ ആങ്കർ സൂപ്പർ ആണ്

  • @venugopalan3973
    @venugopalan3973 11 หลายเดือนก่อน +40

    അരുണിനെപ്പോലെയുള്ള ചെറുപ്പക്കാരാണ് കേരളത്തിന്റെ അഭിമാനം. വേർതിരിവില്ലാതെ ഏത് മനുഷ്യരെയും പുഷനും സ്ത്രീയുമായി അല്ലാതെ കറുത്തത് മോശം . വെളുത്ത്, ഉയർന്ന ജാതി, മതം, നല്ലത് എന്ന തിരിച്ച റിവ് : ശരിയായ നന്മ ഹൃദയമുള്ളവർക്കു മാത്രം സാധിക്കുന്നത്. ഇത് പ്രക്ഷേപണം ചെയ്തവരുടെ ആത്മാർത്ഥത കൂടി ഇവർക്ക് ഒപ്പമാണ്.🤓🙏💕👍🏆❣️💯🎂🌹

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 วันที่ผ่านมา

      ഇപ്പൊ അവനല്ലേ യഥാർത്ഥത്തിൽ ബ്ലാക്ക് പിന്നെ എന്താണ് ഇതിന് മാത്രം ചർച്ച

  • @sumimurali9507
    @sumimurali9507 ปีที่แล้ว +61

    We are waiting to seeing your wedding in African culture.. Happy married life. 💐

  • @geethageetha7971
    @geethageetha7971 11 หลายเดือนก่อน +22

    എനിക്ക് ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ത്ത ത്തെ നല്ല ഇഷ്ടം... എന്തൊരു വിനയം 🥰

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 11 หลายเดือนก่อน +16

    ലോകം എത്ര വിശാലമാണ്. ഇതിനെ എങ്ങിനെ ജാതിയിലും മതത്തിലും ആചാരത്തിലു ഒതുക്കി എത്രമാത്രം ചെറുതാക്കാൻ കഴിയുമാ എന്ന് നോക്കാം എന്നു കരുതുന്ന ഭരണ വർഗ്ഗം. എല്ലാ ആശംസകളും❤❤❤❤

  • @gertrudejose8735
    @gertrudejose8735 ปีที่แล้ว +22

    "Aquarium " thinking of Keralites have to have a change as our world is in need of more space ,rightly said Arun and Portia a so beautiful human with brain! so proud of you both dears and Interviewer too!

  • @shalommshaji
    @shalommshaji ปีที่แล้ว +11

    Ethaanu true love ❤❤

  • @subramanyapillar7131
    @subramanyapillar7131 11 หลายเดือนก่อน +16

    ഈ ദമ്പതികളുടെ ജീവിതം മനോഹരമായിരിക്കട്ടെ.

  • @ameenapa7577
    @ameenapa7577 ปีที่แล้ว +25

    She is so beautiful

  • @madhup7330
    @madhup7330 ปีที่แล้ว +2

    Ningalude Varna vivechana reethiyilulla prasthavanakal asahyamanu. AA kutty ye nnannayi snehikkuka long live 100 years

  • @Yodavu932
    @Yodavu932 ปีที่แล้ว +11

    happy married life

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +12

    Happy married life

  • @ANANDHUSURABHI
    @ANANDHUSURABHI ปีที่แล้ว +11

    Perfect ancor.......❤

  • @varghesekpaul919
    @varghesekpaul919 ปีที่แล้ว +37

    Happy married life both dears🎉

  • @simoneasow1999
    @simoneasow1999 10 หลายเดือนก่อน +4

    And they lived happily ever after. May God bless them both

  • @Indian_Made
    @Indian_Made ปีที่แล้ว +40

    Happy Married Life dears.. 🫶

  • @soniyablessen2577
    @soniyablessen2577 ปีที่แล้ว +14

    She is cute❤

  • @Ju_Fa_
    @Ju_Fa_ ปีที่แล้ว +8

    She's soo beautiful ❤️

  • @user-dc3tv4kz2k
    @user-dc3tv4kz2k ปีที่แล้ว +15

    ഇഷ്ട്ടമാണ് ഈ അവതാരകനെ

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว +4

    Any how all the best. Wishing you both all good wishes after marriage.

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว

      Your concept is excellent. Yes we are all Manushyar. Nannayi varate Mone. Ezhttapettu.

  • @sajithasinoj1734
    @sajithasinoj1734 ปีที่แล้ว +6

    Wish you all the best

  • @abhixrz1968
    @abhixrz1968 ปีที่แล้ว +24

    Wish you All the Best Dears❤❤❤

  • @shreshtamalayalam7755
    @shreshtamalayalam7755 ปีที่แล้ว +9

    വിവാഹമംഗളാശംസകൾ ചിന്തു
    ഹായ് ജലജചേച്ചി

  • @pooxha
    @pooxha ปีที่แล้ว +10

    ആശംസകൾ ദോസ്ത് ❤️
    Happy married Lyf❤️

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +98

    കേട്ടില്ലേ ആ ചെറുക്കൻ പറഞ്ഞത് ഇവിടെ കാണിക്കാൻ ആ " Lu Lu MALL " ഇല്ലേൽ എന്തോ ചെയ്തേനെ... ഇത്തരം ഒരു mall ഇവിടെ പണിയാൻ മനസുകാണിച്ചു യുസഫ് അലി സാറിന് big സല്യൂട്ട്....
    മറ്റുള്ളവർക്ക് എന്ത് അറിയാം വെറും മതവും ജാതിയും നോക്കി അത് ആരുടേത് എന്ന് നോക്കി നടക്കൽ അല്ലാതെ....
    നല്ല കാര്യങ്ങൾ കൊണ്ടു വരുന്നവരെ ജാതി പറഞ്ഞു അകറ്റി നിർത്തുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട് ഇവിടെ... ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ ആണ് ഇതെല്ലാം അനുഭവിക്കാൻ പോകുന്നത് എന്നോർക്കുക അവർക്കു ഈ നാട്ടിൽ ജീവിക്കാൻ ഇനി വീർപ്പു മുട്ടും കാരണം അത്രത്തോളം മതം പറഞ്ഞു വെറുപ്പിക്കുകയാണ് ഓരോ രാഷ്ട്രിയ, സമുദായിക, പാർട്ടി, സങ്കടന, സമുദായങ്ങൾ അതുകൊണ്ട് വളർന്നു വരുന്ന യുവാക്കൾ എങ്കിലും ഇത്തരം മതം പറയുന്ന വിവരം ഇല്ലാത്തവരെ അകറ്റി നിർത്തുക കാരണം നിങ്ങള്ക്ക് വിവരവും ബുദ്ധിയും വിദ്യയും, ചരിത്ര ബോധവും ഉണ്ട്

    • @chindhulohinandh6947
      @chindhulohinandh6947 ปีที่แล้ว +7

      Athondano kerala kaanan itreyum videsikal varunnathu?
      Ayalum kollam ellarum kollam

    • @minikm3815
      @minikm3815 ปีที่แล้ว

      ആഫ്രിക്കൻ കാടുകളിൽ ലുലുമാളുകൾ തടഞ്ഞിട്ട് നടക്കാൻ വയ്യ. സുടാപ്പി.

    • @cs73013
      @cs73013 ปีที่แล้ว +15

      മതം നോക്കി ബക്ഷണം കഴിക്കുന്ന ഇസ്ലാം ..മതക്കാർ ..ഉണ്ട് ..മുസ്ലിം അല്ലാത്തവർ .അറുകുന്ന .ബക്ഷണം ഹറാം ആണ് . എന്ന് പറയുന്ന .ഇസ്ലാം മതക്കാർ .സൂപ്പർ ആല്ലെ

    • @ginger1756
      @ginger1756 ปีที่แล้ว +13

      കേരളത്തിൽ കാണാൻ ലുലു മാൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ആളുടെ വിവരം അപാരം

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +8

      @@ginger1756 ലുലു മാൾ എന്ന് പുള്ളി symbolic ആയിട്ട് പറഞ്ഞത് എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത താൻ. ഒന്ന് പോടെ

  • @PBS488
    @PBS488 ปีที่แล้ว +7

    Happy married life ❤❤

  • @ashokkumar-wk2tf
    @ashokkumar-wk2tf 11 หลายเดือนก่อน +1

    good!variety mathrikakal varanam.evidathe tight conditions,ahantha yum kurakkam

  • @remadeviomanakuttan309
    @remadeviomanakuttan309 ปีที่แล้ว +17

    Congratulations❤❤❤❤❤

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +13

    പെണ്ണ് കാണാൻ നല്ല ഭംഗിയുണ്ട് 😍

  • @kuruvillaabraham5573
    @kuruvillaabraham5573 11 หลายเดือนก่อน +1

    God Bless you in your family life.

  • @krishnarajmamoos6057
    @krishnarajmamoos6057 ปีที่แล้ว +11

    Happy Married life chindu

  • @alvinlancymonteiro8854
    @alvinlancymonteiro8854 7 วันที่ผ่านมา +1

    Nannayi kalikku all the best😊

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Super🥰👌👌👌👌

  • @ukcp54
    @ukcp54 11 หลายเดือนก่อน +2

    I think you met me alongwith Ranjit at HCI, Gaborone, before you left for Choppies SA.....Congrats and best wishes. Hope Ramachandran Ottepath and others are in good health......!!

  • @tinyjose5568
    @tinyjose5568 ปีที่แล้ว +12

    Happy married life to both of you

  • @Yesvlogs111
    @Yesvlogs111 ปีที่แล้ว +1

    Arunji congratulations

  • @user-mp1fk2cg8e
    @user-mp1fk2cg8e 11 หลายเดือนก่อน +14

    She's so lovely! 😊
    Best wishes both of you! ❤
    Enjoy the diversity! 💐

  • @beenadeepu6714
    @beenadeepu6714 ปีที่แล้ว +13

    Knowledge ulla man...genuine ❤❤❤❤

  • @thomaskd6118
    @thomaskd6118 ปีที่แล้ว

    Best of u both love u , God bless u.

  • @tk.devadas1991
    @tk.devadas1991 9 วันที่ผ่านมา +3

    Hai Arun
    Pl.ipliad your south African marriage ceremony immediately after your marriage

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว +5

    👌👌♥️

  • @valsalarajan8795
    @valsalarajan8795 11 หลายเดือนก่อน

    Mr.Arun and wife Congratulations. God bless you.

  • @sajumangatt3001
    @sajumangatt3001 10 หลายเดือนก่อน +2

    Congratulations to Mrs& Mr Arun family,👏🙏 I m really proud I worked at Uganda 14 years and seen the beauty of african culture and really they love asians than Europeans because asians are more lovable to africans

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 10 หลายเดือนก่อน +1

    Congratulations married life

  • @lucycheriyan1590
    @lucycheriyan1590 9 วันที่ผ่านมา +3

    She is so pretty, beautiful smile

  • @lizypaul7423
    @lizypaul7423 ปีที่แล้ว +58

    എന്റെ കൂടെ ജോലി ചെയ്യുന്നവർ എല്ലാം ആഫ്രിക്കൻസ് ആണ്

    • @satheeshoc4651
      @satheeshoc4651 ปีที่แล้ว +2

      എങ്ങനെയുണ്ട് അവർ

    • @lizypaul7423
      @lizypaul7423 10 หลายเดือนก่อน

      @@satheeshoc4651 അഹംകാരം കുറച്ചു കൂടുതൽ ആണ് പിന്നേ വൃത്തി അതൊക്കെ കുറവാ. ഒത്തിരി നല്ലവരും ഉണ്ട്

  • @Qatarkerala
    @Qatarkerala 11 หลายเดือนก่อน +16

    വിദ്യ സമ്പന്നരായ പെൺകുട്ടികൾ വിവാഹത്തിന് മടിക്കുന്ന കേരളത്തിൽ ഇതെന്നെ മാർഗം

    • @dsanu4205
      @dsanu4205 3 หลายเดือนก่อน +1

      ആണുങ്ങള് തൊലിവെളുപ്പും സൗന്തര്യവും ഒള്ള പെണ്ണുങ്ങളെ മാത്രം നോക്കി നടക്കുന്നത് കൊണ്ടല്ലെ എന്തോരും കല്യാണം കഴിക്കാൻ താൽപ്പര്യം ഒള്ള പെൺ കുട്ടികൾ തൊലി വെളുപ്പും സൗന്തര്യവും ഇല്ലാത്തതിൻ്റെ പേരിൽ കല്ല്യാണം നടക്കാതെ പുര നിറഞ്ഞ് നിക്കുന്നു.

  • @sudheeshsundaran9351
    @sudheeshsundaran9351 ปีที่แล้ว +4

    Congrats arun...Remembering South African days 🤪🎉

  • @chinwithcrush8533
    @chinwithcrush8533 ปีที่แล้ว +1

    Njn sancharam program kanditunde .nice place

  • @Vpr2255
    @Vpr2255 ปีที่แล้ว +64

    East Africans, Ethiopa Eriteria രാജ്യത്ത് ഉള്ളവർ light skinned ആണ്, ആഫ്രിക്ക ലെ ഏറ്റവും beautiful East Africans ആണ് 👌

    • @irshadmarjan1822
      @irshadmarjan1822 ปีที่แล้ว

      ❤..yes

    • @shabeebnt1497
      @shabeebnt1497 ปีที่แล้ว +2

      Yes U A E yil daraalam per und

    • @ajish7768
      @ajish7768 11 หลายเดือนก่อน

      So,wht abt Egypt,also a part of Africa?

  • @salilasadanand4548
    @salilasadanand4548 8 วันที่ผ่านมา

    നല്ല അവതരണം

  • @joseachayan7740
    @joseachayan7740 ปีที่แล้ว +2

    All the best 🌹🌷🌹🌷

  • @shijumathew2755
    @shijumathew2755 ปีที่แล้ว +10

    South Africa 🇿🇦 is devoloped contry 2007 /2010 I traveled Cape Town is one of the beautiful city in the world

  • @rajkumarraja6631
    @rajkumarraja6631 6 หลายเดือนก่อน

    Happy couple. Interview kollamayirunnu. Anchor nannayi samsarichu chodyangal chodhichu. Pakshe.enthokkeyo porayma pole. Vere enthokkeyo chodyangal chodhikkamayirunnu. Kurachu koodi lively aakkamayirunnu. Puzzles, games, q&a session about each other, avar englishil thanne samsarikkukayum write cheyyukayum cheythotte. Ithupolulla mattu couple videos okke kandittu program onnu nannayi arrange cheyyanam. Ini muthal shradhikkumallo.

  • @girija-2283
    @girija-2283 11 หลายเดือนก่อน +4

    Both are looking so cute. Made for each other...
    God bless you both... Be happy.. 👍🏻🙏

  • @AbdulKp-ij3uu
    @AbdulKp-ij3uu ปีที่แล้ว +36

    നല്ലൊരു അവതാരകൻ.

  • @antonywilson5386
    @antonywilson5386 10 หลายเดือนก่อน

    ❤❤❤VERY MUCH SWEET COUPLES ❤❤❤❤

  • @priyaabhiramimt1998
    @priyaabhiramimt1998 11 หลายเดือนก่อน +1

    അച്ചോടാ ❤️🥰

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +12

    ഞാൻ ആഫ്രിക്കൻ രാജ്യം ആയ കെനിയയുടെ തലസ്ഥാനം ആയ നൈറോബി യിൽ ആണ് ഞാൻ ജോലി ചെയ്യുന്നു 😎😎😎😎

    • @namaste5051
      @namaste5051 11 หลายเดือนก่อน

      അവിടന്ന് ഒന്ന് നോക്കി കൂടെ

    • @sreejithshankark2012
      @sreejithshankark2012 11 หลายเดือนก่อน

      ആഫ്രിക്കൻസ് നമ്മുടെ മലയാളീസ് ന്റെ അത്ര പോരാ 😂😂😂

  • @rtvc61
    @rtvc61 ปีที่แล้ว +27

    ആഫ്രിക്ക യിൽ ഒരുപാട് കല്ല്യാണം കഴിക്കാത്ത അമ്മമാർ ഉണ്ട്.. എനിക്ക് ഒരു frnd ഉണ്ട് കെനിയ ലേഡി... അവിടുത്തെ ഒരുപാട് സ്റ്റോറി അവൾ പറഞ്ഞിട്ടുണ്ട്...
    നിങ്ങൾ ഒരുപാട് നാൾ ഹാപ്പി ആയി ജീവിക്കു. 😍😍😍

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +1

      ഞാൻ കെനിയയിൽ നൈറോബി ആണ് താമസം & ജോലി

    • @westantalent1724
      @westantalent1724 11 หลายเดือนก่อน

      Keralathil ille😢😢😢

    • @rtvc61
      @rtvc61 11 หลายเดือนก่อน +1

      @@westantalent1724 ഉണ്ട്.. പക്ഷെ ഇത്രയും ഒന്നും ഇല്ല

  • @ArunKunnath-js7gm
    @ArunKunnath-js7gm 11 หลายเดือนก่อน +2

    👍🌷🌷,God bless you Brother and Sister

  • @harishkumarvu
    @harishkumarvu 10 หลายเดือนก่อน

    Super👌🏻

  • @thankskads6215
    @thankskads6215 11 หลายเดือนก่อน

    aquarium...great comment

  • @mohamedshihab5808
    @mohamedshihab5808 11 หลายเดือนก่อน +1

    All the best

  • @hemamalini5638
    @hemamalini5638 ปีที่แล้ว

    Aasamsakal

  • @shinebabushinebabu4410
    @shinebabushinebabu4410 11 หลายเดือนก่อน

    Best wishes dears😍😍😍👍

  • @babukv3209
    @babukv3209 11 หลายเดือนก่อน

    Indea kkare sahodhari sahodharanayi kandu pullikkaran good boy....

  • @BaluBalakrishan
    @BaluBalakrishan 9 วันที่ผ่านมา

    Best wishes

  • @sobhaprabhakar5388
    @sobhaprabhakar5388 ปีที่แล้ว +7

    God bless Our African daughter in law and our son❤❤❤😊

  • @user-ez5sl7zc5k
    @user-ez5sl7zc5k 10 หลายเดือนก่อน +2

    സൂപ്പർ അവതാരാകാൻ അടിപൊളി ❤

  • @sandradileep6550
    @sandradileep6550 ปีที่แล้ว +11

    Happy married life chindu bro

  • @Phoenixx828
    @Phoenixx828 11 หลายเดือนก่อน +1

    She's gorgeous

  • @chairpants
    @chairpants ปีที่แล้ว +109

    Racist ചോദ്യങ്ങൾ കുറച്ച uncomfortable ആയി തോന്നുന്നു. Please work on bringing up more progressive questions instead of cringey racist common cliche questions. She is very uncomfortable whole the time while you guys were discussing the colored concepts. People in South Africa has a better life quality as compared to us Indians. To the point they are almost on par with other OCD countries in terms of life style. So kindly consider asking more carefully thought questions from next time to inter racial couples.

  • @lintajoseph6721
    @lintajoseph6721 11 หลายเดือนก่อน

    Aangerettan supper

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว +8

    Anchor is a gentleman

  • @Akhilajobish1996
    @Akhilajobish1996 ปีที่แล้ว +6

    Ente naattukaaran aanu ❤

  • @anjujoycyanju3696
    @anjujoycyanju3696 ปีที่แล้ว +2

    Congratulations

  • @subinwilson2057
    @subinwilson2057 ปีที่แล้ว

    Good bro.

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +5

    Tvm malil kondu poku.super aanu👌👌👌

  • @user-zd5ul2uy9t
    @user-zd5ul2uy9t ปีที่แล้ว +2

    😮 bruhh

  • @vipinsobhanam5287
    @vipinsobhanam5287 11 หลายเดือนก่อน

    Great

  • @hong-kong_tech7
    @hong-kong_tech7 ปีที่แล้ว +1

  • @bibinthampy1599
    @bibinthampy1599 ปีที่แล้ว +8

    Africans n malayalis have one thing common..we both love Tapioca (kappa) 😁

  • @manojkk1498
    @manojkk1498 11 หลายเดือนก่อน +3

    Wish u a happy married life...❤❤❤

  • @bivinjohn5737
    @bivinjohn5737 ปีที่แล้ว +2

    #Travelista യിൽ ചോപീസ് കേട്ടപോലെ.....

  • @gopalakrishnanc4586
    @gopalakrishnanc4586 ปีที่แล้ว

    👍👌

  • @beenajohn7526
    @beenajohn7526 ปีที่แล้ว

    👍👍👍

  • @rajeeshrajeesh6399
    @rajeeshrajeesh6399 ปีที่แล้ว

    ഗുഡ്