EP🇱🇦:8 ഇങ്ങനെ സംഭവിക്കുന്നത് എനിക്ക് ആദ്യമായിട്ടാണ്/I was stuck on the road 🥹

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 617

  • @KrishnaVeni-yl4vv
    @KrishnaVeni-yl4vv 2 ปีที่แล้ว +69

    സ്വാഗതം പറയുന്നത് കേൾക്കാൻ ആയിട്ടാണ് നമ്മെ കാത്തിരിക്കുന്നുത്...... 👌🏻👌🏻👌🏻💕💕💕💕

  • @sahadnujumudeen
    @sahadnujumudeen 2 ปีที่แล้ว +20

    പണ്ട് ഇങ്ങനെ ഒക്കെ ആയിരുന്നു കേരളം ഒക്കെ... ഇനി ഇതൊക്കെ കാണാൻ അരുണിമായേ പോലെ ഉള്ളവരുടെ സഹായം വേണ്ടി വരും....

  • @sajudheensaju1097
    @sajudheensaju1097 2 ปีที่แล้ว +12

    ഓരോരുത്തർക്കും ഓരോ ശൈലി ആയിരിക്കും. അരുണിമയുടെ സ്വാഗതം തന്നെ നല്ലത് 👍

  • @anjujeshwanth2707
    @anjujeshwanth2707 2 ปีที่แล้ว +202

    ആ സ്വാഗതം മതി, plsss അത് കേൾക്കാൻ super ആണ്

  • @vazhayilvlog8799
    @vazhayilvlog8799 2 ปีที่แล้ว +15

    നല്ല അവതരണം... ചിരിച്ചു കൊണ്ടുള്ള അവതരണം ആർക്കും ഇഷ്ടപ്പെടും.... Very good videos....👍👍

  • @rammohanambili
    @rammohanambili 2 ปีที่แล้ว +47

    പലരും,, പലതും പറയും അത് നോക്കണ്ട,, ✌️👍🏻 തന്റെ സ്വാഗതം പറയുന്നത് ആണ് തന്റെ മാർക്ക്‌,,, 😊✌️👍🏻❣️

  • @sujuartwayanad1612
    @sujuartwayanad1612 2 ปีที่แล้ว +14

    കാശ് എല്ലാം നല്ല പോലെ സൂക്ഷിച്ചു വെച്ച് യാത്ര ചെയ്യ്. അടിപൊളി ആവട്ടെ ഇനിയും യാത്രകൾ 🌛🌜🌝✨️

  • @asharafalavi
    @asharafalavi 2 ปีที่แล้ว +13

    മുത്തേ തന്റെ ധൈര്യം really appreciable,,go ahead always with you

  • @sheelaajit
    @sheelaajit 2 ปีที่แล้ว +10

    Love that spirit, how you recoiled, picked yourself back from the pitch of disaster....hiked, shopped for a fish, and pampered yourself with a sumptuous supper. What resilience!!!!!!!!!!

  • @varkey_cheruvathoor
    @varkey_cheruvathoor 2 ปีที่แล้ว +5

    സ്വാഗതം തന്നെ പറയണം അത് മാത്രം കാണാറുളൂ ഞാൻ നല്ല രസമാണ് 😊

  • @shanilkb07
    @shanilkb07 2 ปีที่แล้ว +2

    ക്യാഷ് കയ്യിൽ പല ഭാഗത്തായി സൂക്ഷിക്കുക. ബാഗിലും, പേഴ്സിലും, അങ്ങനെ emergency ഇതുപോലെ ഉള്ള situations ഉപകാരപ്പെടും

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +3

    Waiting for your video...2 days ayi video kanathathu...vallathe pole thonnunnu

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 3 หลายเดือนก่อน +2

    മോളെ സമ്മതിക്കണം ,you are great 👍👍

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +1

    സന്തോഷമായി ഇരിക്കുന്നു എന്നറിയുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സന്തോഷം.. അത് വേറെ ലെവലാ... All the best 👍👍🌹🌹☹️👏👏👏🙏🙏

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +1

    nice , വിയറ്റ്‌നാം കാല്ചകൾക്കായി waiting

  • @IamSunil017
    @IamSunil017 2 ปีที่แล้ว +1

    👏👏പട്ടാളകാരികളെ പോലെ , മീൻ വാങ്ങി ഇനിയും കഴിക്കു , ബി ഹാപ്പി

  • @sabeeshkc7670
    @sabeeshkc7670 19 วันที่ผ่านมา

    നിങ്ങളെ എനിക്ക് ഇഷ്ടമാകുന്നു ഇഷ്ടം പതുക്കെപ്പതുക്കെ ആണ് വന്നത്😊😊😊❤

  • @SrutheeshMannady
    @SrutheeshMannady 2 ปีที่แล้ว +11

    ഒത്തിരി സന്തോഷം അരുണിമ , കുറച്ചു വിഷമിച്ചെങ്കിലും കാര്യങ്ങൾ ഒക്കെ റെഡി ആയല്ലോ... വിയറ്റ്നാം വിശഷങ്ങൾക്ക് ആയി കാത്തിരിക്കുന്നു ❤❤❤👍

  • @shahnasafeer1113
    @shahnasafeer1113 2 ปีที่แล้ว +3

    ആര് പറഞ്ഞോട്ടെ തന്റെ style അത് തന്റെ മാത്രം ആണ് 🥰👌👍

  • @narayananpm3127
    @narayananpm3127 2 ปีที่แล้ว +8

    എനിക്ക് ഈ എപ്പിസോഡിൽ ഇഷ്ടപെട്ടത് മത്സ്യം സ്വയം കുക്ക് ചെയ്തത് ആണ്. പിന്നെ നല്ല നല്ല കാഴ്ചകൾ ചിത്രീകരിക്കാൻ സാധിച്ചല്ലോ..!!! പൈസ നഷ്ടപെട്ടത് കഷ്ടമായി പോയി. എപ്പിസോഡിന്റ അവസാനം നാലു ദിവസം വിശ്രമിച്ചപ്പോൾ മുഖം പ്രസന്നമായിട്ടുണ്ട്. നാളെ വിയറ്റ്നാമിൽ എത്താമല്ലോ. All the best. ഇനി പൈസ സൂക്ഷിക്കുക. 👍🏻👍🏻👍🏻❤❤❤

  • @dreamgirl11513
    @dreamgirl11513 หลายเดือนก่อน +1

    Ente mole ninte dhairyam njn sammathichu tharunnu🙏🏻🙏🏻🙏🏻

  • @udayakumargb722
    @udayakumargb722 2 ปีที่แล้ว

    അരുണിമ സൂപ്പർ ആകുന്നുണ്ട് ♥️ നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ 👍

  • @madhusudanan.v.p.8353
    @madhusudanan.v.p.8353 2 ปีที่แล้ว +18

    അരിമണി കുട്ടി നിൻ്റെ സ്വാ ഗ തം പറയുന്നത് കേൾക്കുന്നതാണ് ഇഷ്ടം ഒരു എനർജി തന്നെ

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +4

    Swagathaaaam. ദത് മതി. അതാണ് അതിന്റെ ഒരു ബ്യൂട്ടി.🌹🌹

  • @mohammedansarikuttipuliyan9226
    @mohammedansarikuttipuliyan9226 2 ปีที่แล้ว

    പെങ്ങളെ നീ സൂപ്പറാണ് ... ജീവിതം നല്ലവണ്ണം ആസ്വതിക്ക്

  • @vineesh12312
    @vineesh12312 2 ปีที่แล้ว +3

    എന്നും നല്ലത് മാത്രം വരട്ടെ ഒരുപാട് ഇഷ്ടത്തോടെ 😘

  • @vandhana4459
    @vandhana4459 2 ปีที่แล้ว +1

    ആ സ്വാഗതം തന്നെ മതി. അത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്. Bt, episode എന്ന് പറയാതെ വീഡിയോയിലേക്ക് എന്ന് പറഞ്ഞൂടായോ

  • @sakeer.andathode
    @sakeer.andathode 10 หลายเดือนก่อน

    എല്ലാവർക്കും സ്വാഗതം.. അതാണ്‌ കേൾക്കാൻ പൊളി ✨

  • @appuns2969
    @appuns2969 2 ปีที่แล้ว +1

    സ്വാഗതം മതി... അതിനൊരു പ്രത്യേക രസമുണ്ട്.... 2 ഡേ ആയല്ലോ കണ്ടിട്ട് എവിടെ പോയി അരുണി.....

  • @AnilKumar-dk1ti
    @AnilKumar-dk1ti 2 ปีที่แล้ว +3

    സ്വാഗതം welcome word വേണം.. സ്വാഗതത്തിന്‍റെ tone frequency ..style ..super....

  • @Reji_prasad
    @Reji_prasad 2 หลายเดือนก่อน +1

    സ്വാഗതം മതി അരുണിമ ❤‍🔥❤‍🔥

  • @rajeevrajeev416
    @rajeevrajeev416 2 ปีที่แล้ว +3

    🤔സൂക്ഷിച്ചു മുന്നേറൂ 👌👏❤️🙌
    വിയറ്റ്നാം വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു കേട്ടോ 💪💪ആശംസകൾ അരുണിമാ 👍❤️🙌

  • @xseriesblogs...5028
    @xseriesblogs...5028 2 ปีที่แล้ว

    Adipoli… പോയി തിരിച്ചുവരു .. best wishes for your journey

  • @shajik560
    @shajik560 2 ปีที่แล้ว +5

    സൂക്ഷിച് യാത്ര ചെയ്യാൻ ശ്രമിക്കൂ അരുണിമകുട്ടി ❤❤❤❤❤❤❤❤❤

  • @rafeekrafee6456
    @rafeekrafee6456 5 วันที่ผ่านมา

    Welcome paranjhapol pazhe aa flo poy. സ്വഗതം thanne mathi

  • @syamlals241
    @syamlals241 4 หลายเดือนก่อน

    സ്വാഗതം മ്മ്മ് അത് കൊള്ളാം cute ആണ് സ്വാഗതം പറയുന്നത്

  • @vishnudas516
    @vishnudas516 ปีที่แล้ว +1

    Ithinekalum bangi ahnu.... Ambalapara,vengasseri,kalluvazhi,poookottukavu,thiruvazhiyodu ,mangalamkunnu,ottapalam,kanniyampuram...etc😅

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +3

    അരുമണി ഹായ്.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട...

  • @ajayaju7199
    @ajayaju7199 2 ปีที่แล้ว +6

    സ്വാഗതം ഒഴിവാക്കിയാൽ പിന്നെ കാണാൻ ഒരു രസണ്ടാവില്ല , സ്വാഗതം പറയുന്നത് കേൾക്കാൻ നല്ല രസ 🥰 ഒഴിവാക്കരുത്

  • @susanphilip6272
    @susanphilip6272 2 ปีที่แล้ว

    After long time ,not listening to the usual dialogue !
    Didnot sleep at all
    Didnot sleep at all
    Watch my dull face ! and such
    Be positive
    Be careful, however brave you are
    Better have a company with you

  • @beeranp1686
    @beeranp1686 ปีที่แล้ว

    ഇത്രയും നാൾ വെറുതെ കാണുമായിരുന്നു
    ഇന്ന് സബ്സ്ക്രൈബ് ചെയ്തു

  • @sakkeermanjeri4832
    @sakkeermanjeri4832 2 ปีที่แล้ว

    Arunima video nice super
    എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമല്ലേ ഞാൻ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ നിന്ന് നാട്ടിൽ മലപ്പുറം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sunilpaul2616
    @sunilpaul2616 2 ปีที่แล้ว

    Apaara chankoottammm......!, Nammude kazhchappad maatti ulla yathra....daivam anugrahikkatte. ..go ahead

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 3 หลายเดือนก่อน +2

    മനോ ധൈര്യമായി മുന്നോട്ട് പോകുക❤❤👍👆👆

  • @hammuamigo4448
    @hammuamigo4448 2 ปีที่แล้ว

    മുത്ത് മണിന്റെ സ്വാഗതം കൊൾക്കാൻ തന്നെ പൊളി ആണ്

  • @sulaikhacc2808
    @sulaikhacc2808 3 หลายเดือนก่อน

    മോളെ അരുണിമ സ്വാഗതൊന്ന് പറഞ്ഞാലും വെൽകo എന്ന പറഞ്ഞാലും എല്ലാം ശരിയാണ് അരുണിമ സ്വാഗതം എന്ന് പറഞ്ഞാൽ മതി 🥰 മോളെ

  • @faisalrahims
    @faisalrahims 2 ปีที่แล้ว

    Keep your own styles … welcome parayunnadhu Venda ,,pazhayapole swaakatham.. Adhu kollaaam ..

  • @aminap9213
    @aminap9213 8 หลายเดือนก่อน +1

    😢😢എന്റെ ഫ്രണ്ട് ഉണ്ട്‌. അങ്ങോലയിൽ. കമ്പനിയില് ആണ്. മിട്ടായി യുടെ

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว +1

    ഏതെല്ലാം സ്ഥലങ്ങളിൽ ഏതെല്ലാം തരത്തിലുള്ള ആളുകൾ അവരെയെല്ലാം പരിചയപെട്ടു കുറച്ചു നാളുകൾ അവരുടെ കൂടെ കൂടി ആ സ്ഥലങ്ങളെയും അവരെയും പിരിയുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ വയ്യ, അരുണിമ യാത്രകളിൽ കുറച്ചുകൂടി ശ്രദ്ധിക്കുക ❤

  • @babypk699
    @babypk699 ปีที่แล้ว

    Kude.ellavarum.sangarekunnu.ottakalla.❤️samthichu.eniku..engane.ottaku.yathara.pediyanu.❤️nalla.vedio.orikalum.kanan.pattatha.kazhachakal.kanichathanu.sandosham❤️🌹❤️ super

  • @rafivettom
    @rafivettom 2 ปีที่แล้ว +2

    *സ്വാഗതം വേണട്ടോ,മറക്കല്ലേ*

  • @vijeshksd...kl1412
    @vijeshksd...kl1412 2 ปีที่แล้ว

    Chechiyude video kanan valatha ishttam ann...... എന്നും chiri mathram super 👌👌👌👌.. Life enjoy 😍

  • @gowrikrishnagowrikrishna2652
    @gowrikrishnagowrikrishna2652 2 ปีที่แล้ว +2

    Aa swagatham kelkkan nice aayirunnee 😇 athu mathiyee🌼❤️

  • @jaleena8501
    @jaleena8501 2 ปีที่แล้ว +1

    ഞങ്ങളുടെ വയറും നിറഞ്ഞു ഫിഷ് ഫ്രൈ കണ്ടപ്പോൾ..ക്യാഷ് അവർ ആരെങ്കിലും അടിച്ചു മറ്റിക്കാണും

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds6680 2 ปีที่แล้ว

    Molude dhyrayam sammathikkanam. Ottakkeyullo.
    Friends onnum ille. Be safe.

  • @pgsujatha5529
    @pgsujatha5529 2 ปีที่แล้ว +2

    Our rain coat vaangaan nokku. Bag nanayathe irikkum

  • @yousaftpyousaf9955
    @yousaftpyousaf9955 2 หลายเดือนก่อน

    മലയാളത്തിൽ പറഞ്ഞോളൂ അവസാനത്തെസ്വാഗത(മ് മ് മ് മ്

  • @നിസാർ
    @നിസാർ 2 ปีที่แล้ว

    സ്വാഗതം പറയുന്നത് നിർ തിയാൽ : നമസ്കാരം. പറയുമെന്നാ കരുതീയത് : വെൽക്കവും - സൂപ്പർ തന്നെ അവതരണം അതിലെ ഏറെ സൂപ്പർ😀

  • @AbdulKader-h3c
    @AbdulKader-h3c 26 วันที่ผ่านมา

    ആ സ്വാഗതം അതാണ് കേൾക്കാൻ സുഖം

  • @IRFAN_PC856...
    @IRFAN_PC856... 5 หลายเดือนก่อน

    ധെെര്യശാലി..സൂപ്പർ..ഭാഗ്യവതി

  • @kjktraveleatbyunnikjk7618
    @kjktraveleatbyunnikjk7618 2 ปีที่แล้ว +11

    സ്വാഗതം മതി അത് കേൾക്കാൻ ഒരു രസമാണ്

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 2 ปีที่แล้ว +6

    ധൈര്യം സമ്മതിക്കുന്നു🎉

  • @sreelakshmizvlog2883
    @sreelakshmizvlog2883 2 ปีที่แล้ว +2

    Arimani kuttyee.. Safe ayitirikaa..Cashulla Bagoke ini anelum sreddikanam... Munpottulla Yathrakal Munneraan Eeswaran anugrahikatte.., 🌼Love you dear sis 🤍

  • @HarshaM-e6s
    @HarshaM-e6s 2 ปีที่แล้ว

    FI, Niyo Global പോലെ ഏതെങ്കിലും ഒരു അക്കൗണ്ട്‌ എടുക്കുക. ആ ഡെബിറ്റ് കാർഡും കയ്യിൽ വെക്കുക. കാശ് ആവശ്യം വന്നാൽ ലോകത്ത് ഇവിടെ നിന്നുള്ള ATM-ഇൽ നിന്നും കാശ് എടുക്കാം.

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว +3

    തന്റെ പാർട്ണർ വിട്ടുപോയോ?...
    സൂക്ഷിച്ചു പോകുക. നമ്മുടെ ലോകം ഇപ്പോളും ഒട്ടും സുരക്ഷിതം അല്ല.... ❤❤❤

    • @ratheeshr8239
      @ratheeshr8239 2 ปีที่แล้ว

      അവനും ആയിട്ടുള്ള റിലേഷൻ വിട്ടത് നല്ലത്,,, അവന്റെ വീഡിയോ കണ്ടത് ഇന്നലെ ആണ്, കണ്ടപ്പോൾ മനസ്സിൽ ആയി,, എന്താണ് അവൻ എന്ന്?

  • @ponnuss397
    @ponnuss397 2 ปีที่แล้ว +11

    ആരെങ്കിലും അടിച്ചു മാറ്റിയതാവും എല്ലാരേയും കണ്ണും അടച്ചു വിശ്വസിക്കരുത്..സ്വാഗതം മതി അതു കേൾക്കാൻ ആണ് രസം

  • @Kottayamkaran123
    @Kottayamkaran123 2 ปีที่แล้ว

    അയ്യോ സ്വാഗതം ആണ് കുട്ടിടെ ഒരു identity
    Pls don't change

  • @premachandranc5972
    @premachandranc5972 2 ปีที่แล้ว

    സ്വാഗതo തന്നെ മതി അരി മണിക്കട്ടി . Good Luck.

  • @iddlylovers1276
    @iddlylovers1276 2 ปีที่แล้ว +2

    Ariyathaa fruits onnum kazhykkaruthttoooo... Enthanenn ariyillalooo..

  • @azeezjuman
    @azeezjuman 2 ปีที่แล้ว

    അപാര ധൈര്യം അരുണിമ ക്ക് നല്ല വീഡിയോ

  • @MrRihanSaleem
    @MrRihanSaleem 2 ปีที่แล้ว

    swagatham mathi. arunima. pleaseeee come back to orginal. it was so traditional.

  • @ganesanvellaikannu5105
    @ganesanvellaikannu5105 2 ปีที่แล้ว +1

    உங்கள் பயணம் உங்கள் பதிவுகள் அருமை வாழ்த்துக்கள் 🎊

  • @shameer.chavakkad4527
    @shameer.chavakkad4527 10 หลายเดือนก่อน

    ആ സ്വാഗതം പറച്ചിൽ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു അത് മാറ്റാണ്ടായിരുന്നു

  • @Youtubervlogss
    @Youtubervlogss 2 ปีที่แล้ว +1

    Kayp kayp thinnan pattula🤔 same expression edho videoil kanda oru orma varunnu😹

  • @noufalp8495
    @noufalp8495 2 ปีที่แล้ว

    ആ സ്വഗതം മതി അത് കേൾക്കാനാണ് അടിപൊളി

  • @razakkv9809
    @razakkv9809 26 วันที่ผ่านมา

    സൂക്ഷിച്ചു നടന്നോളൂ കുഴി ബോംബ് ഉണ്ടാകും

  • @sathymohan1540
    @sathymohan1540 ปีที่แล้ว

    നല്ലതു വരട്ടെ ക്കുട്ടി .

  • @naturalvideoclipsn.v.c394
    @naturalvideoclipsn.v.c394 2 ปีที่แล้ว

    " സാഹഗധം "അതാണ് പ്രശ്നം...സ്വാഗതം ന്ന് പറയൂ അപ്പൊ ശരിയാവും 👍

  • @nandhithabalakrishnan7109
    @nandhithabalakrishnan7109 หลายเดือนก่อน

    Swagatham parayunnathanu bhangi 🎉

  • @dr.vishnunath8938
    @dr.vishnunath8938 2 ปีที่แล้ว +8

    Dear Arunima u are doing a great Job...U are an inspiration for many Girls in our society..
    “Just Dream beyond Galaxy,so that,even if you fall u will fall with stars ✨”

  • @devikagnair2356
    @devikagnair2356 2 ปีที่แล้ว +1

    ഇനി ബാക്കി വിയറ്റ്നാമിൽ 👍🏻😍waiting♥

  • @missuvlogs4092
    @missuvlogs4092 2 ปีที่แล้ว +3

    സ്വഗതം മതി മുത്തേ 🥰🥰🥰🥰🥰🥰🥰🥰

  • @sheelafrancis3192
    @sheelafrancis3192 2 ปีที่แล้ว

    Hi arunima vietnam mele vachu kanam,take care and enjoy 🥰🥰🥰👍

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +1

    അങ്ങിനെ പുതിയ യാത്രയുടെ തുടക്കം👍

  • @Prabees
    @Prabees 2 ปีที่แล้ว

    Arutttyyyyy.... Supperdaaaaa... Polikkkii

  • @sujithks
    @sujithks 2 ปีที่แล้ว

    Arunima ni swagatham parayumpol oru vallatha energy feel akum so athu nirthanda

    • @sujithks
      @sujithks 2 ปีที่แล้ว

      Where were you man last 2 days

  • @aachiofficial758
    @aachiofficial758 2 ปีที่แล้ว +4

    സ്വാഗതം എന്ന് പറയരുത്, നിങ്ങൾ എപ്പോഴും പറയുന്ന സ്വീകരണം കേൾക്കാൻ സന്തോഷമുണ്ട്, ആ ആദ്യ വാക്ക് നിങ്ങൾ കേട്ടാൽ ഞാൻ ശരിക്കും നിങ്ങളുടെ വീഡിയോ കാണും
    #Backpacker #Arunima

  • @junaidpunnakkan6299
    @junaidpunnakkan6299 2 ปีที่แล้ว

    Swagadham Mathi. Ataaan super.

  • @noushartalk5418
    @noushartalk5418 2 ปีที่แล้ว

    കശ്മീർ കുറെ village കണ്ടു, മടുത്തു, specially ആയിട്ട് ഒന്നുമില്ല, ഒന്ന് മാറ്റിപ്പിടി 👌🏻

  • @kripeshkumar7691
    @kripeshkumar7691 2 ปีที่แล้ว +1

    ധൈര്യം അപാരം തന്നെ ✌️💪

  • @shareeefpk9176
    @shareeefpk9176 2 ปีที่แล้ว +1

    മുഖ കുരു ശ്രെദ്ധിക്കണേ അരുമണി

  • @georgev8934
    @georgev8934 2 ปีที่แล้ว

    എല്ലാവർക്കും സാഗതം .മുത്തുമണി അഗനെ പറയുന്നതാണ് നല്ലത്

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว

    വലിയ സ്‌ക്രീനിൽ കാണുമ്പോൾ ഒരു പുതിയ അനുഭവം !

  • @travelvlog1425
    @travelvlog1425 2 ปีที่แล้ว

    ശോകംദം അടിപൊളിയാണ് 👍🏻👍🏻

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 2 ปีที่แล้ว

    അവിടെയും സഹായത്തിന് മലയാളിയുണ്ടല്ലോ

  • @anoopanarayanan1727
    @anoopanarayanan1727 2 ปีที่แล้ว

    സ്വാ..... ഗതം.... മതി. അതുകേൾക്കാൻ ഒരു പ്രേത്യേക സുഖം ആണ് 💓

  • @rineeshbabusreenivasan5269
    @rineeshbabusreenivasan5269 3 หลายเดือนก่อน

    സ്വാഗതം പൊളി ആണ്

  • @anuragchandran388
    @anuragchandran388 2 ปีที่แล้ว

    അരിമണിയുടെ സ്വാഗതം പറച്ചിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് അതുകൊണ്ട് സ്വാഗതം പറഞ്ഞാൽ മതി pls🥰

  • @sonushiva5289
    @sonushiva5289 2 ปีที่แล้ว +3

    സ്വാഗതം ❤അതാണ്