ബ്രോ.. അതിനു മുൻപേ തന്നെ ഇതിനേക്കാൾ ഡീറ്റെയിൽ ആയി ആഫ്രിക്ക കവർ ചെയ്ത മലയാളികൾ ഉണ്ട്. സാൻ്റപ്പൻ ( travelista), ദിൽഷാദ് ( Yathratoday), യാസീൻ ( yaseenvlogs) എന്നിവരുടെ വ്ലോഗുകൾ കാണുക. ഇതിൽ ദിൽഷാദ് ആഫ്രിക്കയിൽ വിവിധ സ്ഥലങ്ങളിൽ പതിമൂന്നോളം കിണറുകൾ കുഴിച്ചിട്ടുണ്ട്. ഇപ്പോഴും ആഫ്രിക്കയിൽ ഉണ്ട്.
അരുണിമ, നിങ്ങൾ ഈ പ്രായത്തിൽ,തനിച്ചു. യാത്ര ചെയ്യാൻ കഴിയുന്നു. 62 വയസ്സുളള എനിക്ക്,ഭാരതം മുഴുവൻ യാത്ര ചെയ്യാനുള്ള ആഗ്രഹം സാധിച്ചില്ല. നമ്മൾ സ്വയം ഉണ്ടാക്കുന്ന ബന്ധനങ്ങളാണ് അതിന് കാരണം...നിങ്ങൾ ഭാഗ്യം ചെയ്യ്ത വ്യക്തിയാണ്.
വീഡിയോസ് പലതും കാണാറുണ്ടെങ്കിലും അതിന്റെ പുറകിലെ എഫർട്ട് മനസ്സിലാക്കാൻ ഈ വീഡിയോ കാരണമായി....... ഒരു ട്രാവലർ രൂപപ്പെടുന്നത് എന്തെല്ലാം കഷ്ടപ്പാടിലൂടെയാണ്..... ബിഗ് സലൂട്ട്...
ആഫ്രിക്കയിൽ പോലും സ്ത്രീകൾക്ക് ഭയം കൂടാതെ യാത്ര ചെയ്തു എന്നാൽ വടക്കേ ഇന്ത്യയിൽ ഭയപ്പെടാ തെ യാത്ര ചെയ്യാൻ പൺകുട്ടികൾക്ക് സാധിക്കില്ല എന്നാണ് നമ്മുടെ രാജ്യത്തെ അധോഗതി
❤🫰
Arunima naattil ethiyo🥰safe alleey
Pinne ii hair style polli aanu ttooh🥰
Arunima chirikkunath kaanaan nalla bamngi aanu❤
Arunima nee ella girls num oru prajodhanam aanu keep going 🔥♥️
Arunima fatherinte koode Vietnamil pokumbo vlog idumo🥰
❤️❤️
Evallude vasthram sradichikaa.ivalle kurich mosham apiprayam aananlo keelkkunath
ആഫ്രിക്കയുടെ ഉള്ള് അറിഞ്ഞത് അരുണിമയിലൂടെയാണ്. ഇങ്ങനെ ഒരു രാജ്യത്ത് ഒറ്റക്ക്.ഒരു അത്ഭുദത്തോടെയാണ് പല വിഡിയോസും കണ്ടിട്ടുള്ളത്. Thanks ❤️
Africa isn't a country.. It's a continent
ബ്രോ.. അതിനു മുൻപേ തന്നെ ഇതിനേക്കാൾ ഡീറ്റെയിൽ ആയി ആഫ്രിക്ക കവർ ചെയ്ത മലയാളികൾ ഉണ്ട്. സാൻ്റപ്പൻ ( travelista), ദിൽഷാദ് ( Yathratoday), യാസീൻ ( yaseenvlogs) എന്നിവരുടെ വ്ലോഗുകൾ കാണുക. ഇതിൽ ദിൽഷാദ് ആഫ്രിക്കയിൽ വിവിധ സ്ഥലങ്ങളിൽ പതിമൂന്നോളം കിണറുകൾ കുഴിച്ചിട്ടുണ്ട്. ഇപ്പോഴും ആഫ്രിക്കയിൽ ഉണ്ട്.
Africa kettatile ethuvare😅😅
അരുണിമ, നിങ്ങൾ ഈ പ്രായത്തിൽ,തനിച്ചു. യാത്ര ചെയ്യാൻ കഴിയുന്നു. 62 വയസ്സുളള എനിക്ക്,ഭാരതം മുഴുവൻ യാത്ര ചെയ്യാനുള്ള ആഗ്രഹം സാധിച്ചില്ല. നമ്മൾ സ്വയം ഉണ്ടാക്കുന്ന ബന്ധനങ്ങളാണ് അതിന് കാരണം...നിങ്ങൾ ഭാഗ്യം ചെയ്യ്ത വ്യക്തിയാണ്.
താങ്കളുടെ അതേ അനുഭവം എനിക്കും.
അനാവശ്യ ചോദ്യങ്ങളും ഇടപെടലുകളും അവതാരിക യുടെ ഭാഗത്ത് നീന്നും ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ വളരെ നല്ല interview ആയിരുന്നു
😅
വീഡിയോസ് പലതും കാണാറുണ്ടെങ്കിലും അതിന്റെ പുറകിലെ എഫർട്ട് മനസ്സിലാക്കാൻ ഈ വീഡിയോ കാരണമായി....... ഒരു ട്രാവലർ രൂപപ്പെടുന്നത് എന്തെല്ലാം കഷ്ടപ്പാടിലൂടെയാണ്..... ബിഗ് സലൂട്ട്...
സൂപ്പർ ഇന്റർവ്യൂ.. അവതാരക 👌👌👌അരുണിമ is ലെജൻഡ്... റെസ്പെക്ട് യു... God bless you 🥰🥰
അരുണിമ 😍😍😍
വീണ ടീം ന്റെ അളിഞ്ഞ ചിരി അനാവശ്യ ചോദ്യങ്ങൾ ഒക്കെ ഇല്ലാത്തത് കൊണ്ട് ഇന്റർവ്യൂ കണ്ടിരിക്കാൻ രസം ഉണ്ട്
നല്ലൊരു ഇന്റർവ്യൂ കണ്ടതിൽ സന്തോഷം. അവതാരകക്ക് അഭിന്ദനങ്ങൾ ❤
നല്ല അവതാരിക 👍🏻👍🏻👍🏻
ബ്യൂട്ടിഫുൾ eyes 🙏🙏🙏
അരുണിമ❤❤
കേരളത്തിലെ മുഖ്യധാര മാധ്യമപ്രവർത്തകർ ഈ പെൺകുട്ടിക്ക് ശിഷ്യ പെടണം.. എത്ര മനോഹരമായിട്ടാണ് അരുണിമയുടെ ചോദ്യങ്ങൾ ചോദിക്കുന്നത്..❤❤
ആൾക്കാർ എന്ത് വിചാരിക്കും എന്ന് വച്ചാൽ വിജാരിക്കുന്നത് വിജാരിക്കട്ടേ.....
എൻ്റെ മിടുക്കി കുട്ടി ..കണ്ടതിൽ വളരെ സന്തോഷം..പോയി കണ്ട് കീഴടക്കി വായോ..
0:44 interview എടുക്കുന്ന ആളും , അതിന് വിധേയമാക്കുന്ന ആളും ഒരേ വേവ് ലംഗ്ത് ആയിരിക്കണം. അങ്ങനെയെങ്കിൽ ഇന്റർവ്യൂ ഇതുപോലെ അടിപൊളിയാകും.
Ee ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കണ്ടിരുന്നു ,respect തോന്നിയിരുന്നു പലപ്പോഴും
അരുണിമാഒരു ധൈര്യശാലി സൂപ്പർ അവതരണം അരുണിമയുടെ മിക്ക വീഡിയോ ഞാൻ കാണാറുണ്ട്❤❤❤❤
I had bad impression about you. After seeing this interview, changed my impression.
Best of luck
അരുണിമ 🎉 awesome girl
❤️ചിരിമണി... ഇന്റർവ്യൂ സൂപ്പർ 🎉
മോളെ സർവ്വേശ്വരൻ രക്ഷിക്കട്ടെ 46:59
ലക്ഷ്യബോധമുള്ള ഒരു യാത്രികയ്ക്കുണ്ടാകുന്ന കയ്പ്പേറിയ അനുഭവങ്ങൾ വാക്കുകളിലൂടെ പോകും മുഴുവൻ മനസിലാക്കാൻ കഴിയില്ല. തളരരുത്.
Nalla interview. Madupikkilla💗💗
Njy ur life .....bhandha valayangalil petttu purathirangaan pattatha avastha aanu enikoke..
👌❤️👍💪ശുഭ യാത്ര മിക്കവാറും എല്ലാ എപ്പിസോടും കാണാറുണ്ട് very good ❤❤❤
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മിടുക്കി കുട്ടി ആണ് അരുണിമ കുട്ടി❤️❤️❤️🙏🙏🙏
അടിപൊളി... രണ്ടുപേരും.... കലക്കി 👍🏻👍🏻👍🏻
അരുണിമ താൻപോളിയാടോ ഒരുപാട് സ്നേഹം ആണ് തന്നോട് 🥰🥰
കല്യാണം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത് കാരണം മറ്റൊന്നുമല്ല പ്രായമാകുമ്പോൾ മതി ഇപ്പോൾ പലരുമായി സഹകരിച്ചു പോകുന്നതാണ് സന്തോഷകരം😂
I respect and appreciate your courage
അരുണിമയെ മയമാക്കിയത് മാഹീനാണ് ഹീറോ.....❤
human ceikolagy alla.ethu jeeviyeyum angine pedipikam.ella jeevikalum angine kannilekanu nokuka.bayam kannilanu prathifalikuka.
Our arunima is a gem 💎
Congratulations dear girl
ippol ulla avatharakakalil meenakshi is the best .👍
Midukki. Ninte life engane jeevikkanam ennu ninte eshttom. ❤❤❤❤❤
അരുണിമ...u r too innocent ❤
Arunima.... I am also a vlogger... but u r not just a vlogger, U R A "SUPERB BOLD VLOGGER"❤❤❤❤
അരുണിമ അടിപൊളി ഇന്റർവ്യു 👍👍👍❤❤❤❤
മത്തി പൊരിക്കാൻ ഇട്ട പോലെ.... അത് കലക്കി
Arunima koode kondpokumengil njnum vararunnu. Maduthu ivde ulla life. Entem ishttangal ithokeyanu. Bt....... 😢
You'll find your travel buddy soon.
Brilliant interview!!
Came to see അരിമണി here ❤
Palakkattukariyo😮. Arinjilla ❤
സമ്മർ ഇൻ ബെത്ലഹേം.... ആമിക്കുട്ടി 💞💞
Very nice and informative interview.All the best Arunima.
വലിയ താല്പര്യമില്ലാത്ത പ്രോഗ്രാം യാത്രയും അതിനു ബന്ധപ്പെടുന്ന വിവരണങ്ങളും കേൾക്കാനും കാണാനും താല്പര്യം ഉണ്ട്
Njan adhyaayitta oru comments idunnath arunimaye enik atraik ishttaan❤Brave Girl
ഹായ് ആമി മുടി സൂപ്പർ ♥ആണ് ആമി യുടെ വീഡിയോ കാണാതെ വിഷമം ആയിരുന്നു ഇപ്പോൾ കണ്ടപ്പോൾ സന്തോഷം ആയി ♥♥♥♥♥♥♥
Your clarity is amazing.. Keep going
Fantabulous 👏🏻
Aammi nammude rolll model.anne especily ladys nammude elllam dream aami cheyyunnnu ❤❤❤
എല്ലാവരും ചോദിക്കുന്നു, വട്ടാണലേ? എന്താണത്! 6:02
Ernakulam thu വരുമ്പോൾ എൻ്റെ വീട്ടി ൽ വരുമോ
Super Arunima
Good interview
നാടോടി അരുണിമ😊
Brave girl ❤️
38:02 same arunima njangalkum☺️
Arunima❤️❤️❤️
കല്യാണം കഴിക്കണ്ട കാര്യം നടന്ന മദ്യല്ലോ 😄
അരുണിമ ചേച്ചി സൂപ്പർ ആണ് 🎉🎉
Fav human ❤
അരുണിമ .. 🤝
@arunima next travel epo. ethu country.
Nalla qstn answr full kandu skip akkaathe❤
Well done arunimai love you very much.continue keep it up ❤
ബാഗിൽ ആ pepper spray മാത്രം കണ്ടില്ല.. ല്ലോ..🤔
NOTHING TO LOOSE DONT WORRY BE.GO ANYEHERE?
31:22 yaa mone ❤
You are my inspiration ❤
God bless arunima
ആഫ്രിക്കയിൽ പോലും സ്ത്രീകൾക്ക് ഭയം കൂടാതെ യാത്ര ചെയ്തു എന്നാൽ വടക്കേ ഇന്ത്യയിൽ ഭയപ്പെടാ തെ യാത്ര ചെയ്യാൻ പൺകുട്ടികൾക്ക് സാധിക്കില്ല എന്നാണ് നമ്മുടെ രാജ്യത്തെ അധോഗതി
Good anchoring
മണം 2 ആഴ്ച കുളിക്കഞ്ഞിട്ടു. പിന്നെ നീഗ്രോ ക്ക് ഇതൊന്നും
പ്രശ്നം അല്ല.😂😂😂😂🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Kilavikku aagrahathinu oru kuravum illa 😅😅😅
അരുണിമിക്കു വേഷമായി അരുണി അമ്മ ഇല്ല എന്ന് അറിഞ്ഞപ്പോൾ പാവം അരുണിമ
അമ്പലപ്പാറ 🔥🔥
Very bold and strong
Afrekale kuleknda kallanam kyekanda samejapan kuynadakanda leevntogathare
Good interview ❤
❤️❤️❤️❤️❤️❤️❤️അരുണിമ
Suuuper arunima. 👍❤️
അരുണിമ❤❤❤❤❤
Ninne polee..nee mathram ullu ...penneee... happy..❤
Kutti aareyum poyi kalyaanam kazhikenda . .. kuttiye angottu kalyanam kazhicholum
your youtube channel?
Loved it❤💯
അരുണിമ 🔥🔥
പെണ്ണുങ്ങൾ വീട്ടിൽ, കുട്ടീനെ കൂടെ നിർത്തൂല്ലേ,,,,?
Midukki kutty😘
Pwl ❤️❤️❤️👌👌👌👌
Pkd❤️❤️❤️
🎉🎉🎉🎉
Enganayullasthreekalkkuaathuvreytheykattavanvarum😂🎉😮😮😅😅😊😊😊
Arunima🥰🥰
അരുണിമ മോളെ ഒരുപാട് ഇഷ്ടം 🥰🥰
Arunima, ❤❤❤❤❤Big fan of yours.
അലക്കത്ത് ഷഡ്ഡി.😅😅😢😢😂😂😂😂😂😂❤❤❤❤❤
❤fav
Amblaparayillo?? 🥹
Aha Iyyavadenno
Super 🥰🤗🤗🥰