Anupama Soundharyame - Adavukal 18 (1978)

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Lyrics : Bichu Thirumala
    Music : A.T.Ummer
    Singer : K.J.Yesudas
    Movie : Adavukal 18 (1978)
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my TH-cam channel

ความคิดเห็น • 36

  • @ebbiechacko9952
    @ebbiechacko9952 2 ปีที่แล้ว +12

    Please download thise movie 👏👏👍

  • @abubakermohammed4148
    @abubakermohammed4148 2 ปีที่แล้ว +12

    ഈ സിനിമ uplodu ചെയ്യുക!

  • @thankanparampil8800
    @thankanparampil8800 2 ปีที่แล้ว +9

    Download this movie please

  • @gracyjaimon494
    @gracyjaimon494 2 ปีที่แล้ว +8

    Video song cinema upload

  • @muhammedbasheer3365
    @muhammedbasheer3365 2 ปีที่แล้ว +9

    ഒരുപാട് വർഷമായി കേൾക്കാൻ കൊതിച്ച പാട്ട്

  • @sachink4978
    @sachink4978 2 ปีที่แล้ว +7

    ഒരുപാടിഷ്ടമുള്ള പാട്ട്

  • @sasidemo2370
    @sasidemo2370 ปีที่แล้ว +3

    OLD ❤❤Is, Is , sOng , ❤❤👍👍👍👍👍👍👍👍👍👍👍👍Is❤❤❤❤❤❤❤❤❤👍👍Jayan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤SUPER👍👍👍👍👍👍👍 SUPER👍👍👍song

  • @sanalkumar4179
    @sanalkumar4179 9 หลายเดือนก่อน +2

    ദാസേട്ടന് മാത്രം നൽകാൻ കഴിയുന്ന വിസ്മയം❤

  • @neelakandhanpk4586
    @neelakandhanpk4586 2 ปีที่แล้ว +5

    Very good song selection. I am hearing this song after a long time. Excellent mood creation in the song by a t.ummer . Yesudas,'s voice modulation is in line with atmosphere of the the song. Thanks

  • @sheejakumar3200
    @sheejakumar3200 2 ปีที่แล้ว +8

    Please uplaod this movie

  • @rajeshta6586
    @rajeshta6586 ปีที่แล้ว +6

    JAYAN .......💪💪🔥🔥

  • @ravib7702
    @ravib7702 2 ปีที่แล้ว +7

    A.t ummer........🙏🥀

  • @sheelavs1799
    @sheelavs1799 2 หลายเดือนก่อน +1

    അനുപമ സൗന്ദര്യം തന്നെയാണീപ്പാട്ടിന് ♥️

  • @abubakermohammed4148
    @abubakermohammed4148 2 ปีที่แล้ว +5

    Nice

  • @vsankar1786
    @vsankar1786 16 วันที่ผ่านมา

    പ്രതിഭാധനനായ ബിച്ചു തിരുമലയുടെ മോഹിതമായ രചനാ വിളയാട്ടവും, സംഗീതപ്രതിഭ ATഉമ്മറിൻ്റെ രാഗോന്മാദ രാഗച്ചാർത്തും, ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനവും, ഇലക്ട്രിക് ഗിറ്റാറിൻ്റെ പുളകിതധ്വനിയും ചേർന്ന് ആസ്വാദകമനസിനെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന സുഖസുന്ദര ഹർഷോന്മാദഗാനം...
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @ajaigr8726
    @ajaigr8726 หลายเดือนก่อน

    തിരുവനന്തപുരം സെൻട്രേലിൽ ആദ്യ ദിവസം ആദ്യ ഷോ കണ്ട ഓർമ്മകൾ

  • @AjithKumar-in6vs
    @AjithKumar-in6vs 7 หลายเดือนก่อน

    Please upload this movie

  • @narayanaswami6777
    @narayanaswami6777 หลายเดือนก่อน

    Thrissurddistrict,athani-devi,yil,Kanda,movie,super

  • @rajeshta6586
    @rajeshta6586 ปีที่แล้ว +4

    Very good.......👌👌👌

  • @rajeshta6586
    @rajeshta6586 ปีที่แล้ว +4

    👌👌👌👌

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +4

    Super song

  • @josexaviernanayakal2061
    @josexaviernanayakal2061 2 ปีที่แล้ว +4

    Beautiful song

  • @JOSHI-j1i
    @JOSHI-j1i 27 วันที่ผ่านมา

    Please up load adavukal 18 pennu orubettall kallu karthiyani kottaram villkkanundu

  • @AbbasM.M
    @AbbasM.M 2 หลายเดือนก่อน

    Old memories - restart. in young age yesudads populor singer.. I like old is song very succesfully song.❤

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว +2

    Jayan villion aaya cinema

  • @sreesankaran7694
    @sreesankaran7694 ปีที่แล้ว +2

    One of those songs that only that Voice can do justice to..

  • @indian6346
    @indian6346 2 ปีที่แล้ว +4

    Super

  • @SureshTvm-zm2vz
    @SureshTvm-zm2vz ปีที่แล้ว +2

    Super Song Upload Movie.

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +14

    Movie.. Adavukal Pathinettu
    Lyrics... Bichu Thirumala
    Music... AT Ummer
    Singer... KJ Yesudas
    അനുപമ സൗന്ദര്യമേ
    അനിതര സൗഭാഗ്യമേ
    അലൗകികാനന്ദമേ
    എന്റെ അരികിലുരുകി ഒഴുകി വാ
    നീ വാ
    ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം
    ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ
    സിരകളുരുകുമൊരു മധുരമധുരതര
    മദന ലഹരി വന്നു നിറയുമ്പോൾ
    ആപാദചൂടം ആലിംഗനങ്ങളാൽ
    ആവേശഭരിതനാക്കൂ
    എന്നെ ആവേശഭരിതനാക്കൂ
    ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾ
    ഇന്നെന്നിലാനന്ദമേകുമ്പോൾ
    ഉടലുമുടലും തമ്മിലിഴുകിയിഴുകി
    രതി മദന നടന രസമുതിരുമ്പോൾ
    കേശാദിപാദം ചുടുചുംബനങ്ങളാൽ
    ശൃംഗാര ലഹരിയേകൂ
    എന്നിൽ ശൃംഗാര ലഹരിയേകൂ..

    • @RameshKumar-jn6wk
      @RameshKumar-jn6wk 2 ปีที่แล้ว +5

      എത്ര ഭംഗിയുള്ള വരികൾ പറയാൻ വാക്കുകൾ ഇല്ല

  • @chandrane5320
    @chandrane5320 ปีที่แล้ว +2

    Superrrrr Superrrrr Superrrrr

  • @JOSHI-j1i
    @JOSHI-j1i 29 วันที่ผ่านมา

    Jayan villian aaya film

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 ปีที่แล้ว +1

    ❤❤

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 10 หลายเดือนก่อน

    Bichu. At.

  • @Ragachandrika3387
    @Ragachandrika3387 9 หลายเดือนก่อน