Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.3K

  • @thetravelblueprints131
    @thetravelblueprints131 3 หลายเดือนก่อน +50

    അതേ 1990 ന് ശേഷം ജനിച്ച ആളാണോ നിങ്ങൾ...
    നിങ്ങൾ 2024 ലും ഈ ഗാനം കേൾക്കാൻ ഇഷ്ടപ്പെടുന്നോ?
    എങ്കിൽ നിങ്ങളുടെ സംഗീത ആസ്വാദന നിലവാരം വളരെ മികച്ചതാണ് 😊

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +93

    70കളിലെ യേശുദാസിൻ്റെ ശബ്ദം സൂപ്പർ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി

  • @ramadas855
    @ramadas855 6 หลายเดือนก่อน +65

    ഈ പാട്ട് എന്നും കേൾക്കും ഈ ഗാനം എങ്ങനെ മറക്കും ആദർശധിരൻ നിലപാടുകളുടെ രാജകുമാരൻ PT തോമസ് സാറിൻ്റെ അന്ത്യയാത്രയിൽ കൂടെയുണ്ടായിരുന്ന ഗാനം കേരള കരയിൽ അലയടിച്ച ഗാനം ഈ ഗാനം കേൾക്കുമ്പോൾ PT യെ ഓർത്ത് പോകും

    • @LeelaThePlay
      @LeelaThePlay 4 หลายเดือนก่อน

      ജീവിച്ചിരുന്നപ്പോൾ ആരും കേട്ടില്ല😢

    • @pradeepm.p395
      @pradeepm.p395 4 หลายเดือนก่อน +2

      ​@@LeelaThePlay53 years I have been listening

    • @rameshmaroli9154
      @rameshmaroli9154 2 หลายเดือนก่อน +2

      Yes, I too remember PT sir

    • @RobinThottungal-xr6ho
      @RobinThottungal-xr6ho หลายเดือนก่อน +2

      മതപരമായ ചടങ്ങുകൾ ബഹിഷ്കരിച്ചു ഈ പാട്ട് മാത്രം play ചെയ്‌താൽ മതി എന്ന് അദ്ദേഹം പറഞ്ഞു എല്പിച്ചിരുന്നു.....!"""

  • @73east43
    @73east43 3 หลายเดือนก่อน +42

    47 വയസിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ 🌹🌹വയലാർ sir 🌹🌹ജീവിച്ചിരുന്ന കാലം തൂലികകൊണ്ട് ഇന്ദ്രജാലം തീർത്തു അദ്ദേഹം

    • @bijoujacob8506
      @bijoujacob8506 6 วันที่ผ่านมา

      He died at 47?

    • @kuttikuttan
      @kuttikuttan 5 วันที่ผ่านมา

      @@bijoujacob8506 Yes

  • @mukeshmanikattil1670
    @mukeshmanikattil1670 ปีที่แล้ว +91

    നിത്യ ഹരിതനായകൻ നമ്മെ വിട്ട്. പിരിഞ്ഞപ്പോൾ ദൂരദർശനിൽ ഏറ്റവും കൂടുതൽ ഈ ഗാനം ആണ് ഇട്ടിരുന്നത്

    • @kanakambikakk5741
      @kanakambikakk5741 6 หลายเดือนก่อน +3

      Athe. മരിച്ചപ്പോൾ ആദ്യമായി ദൂരദർശനിൽ മലയാളം ചാനലിൽ ഇട്ട സിനിമ സുജാത yum ആയിരുന്നു.

  • @rashidmaza8075
    @rashidmaza8075 2 ปีที่แล้ว +97

    ഈ പാട്ട് കേൾക്കുമ്പോൾ ബേജാർ ആകുന്നു ചെറുപ്പകാലം മതിയായിരുന്നു

  • @rajeevmenon1157
    @rajeevmenon1157 9 หลายเดือนก่อน +26

    പതിനായിരം തവണയിൽ കൂടുതൽ കേട്ടിട്ടും ഒരേ സ്വർഗീയ അനുഭൂതി അനുഭവിക്കാണ് ഈ ഗാനം കേൾക്കുമ്പോൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +61

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏

  • @MrJoy8888
    @MrJoy8888 2 ปีที่แล้ว +96

    ഈ വർണ്ണ സുരഭിയാം
    ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ ...... എത്ര അർത്ഥവത്തായ വരികൾ !!

  • @sajeevs8845
    @sajeevs8845 2 ปีที่แล้ว +306

    നസീർ സാറിന്റെ ആത്മാവ് ആഗ്രഹിക്കുണ്ടാവും ഈ മനോഹര തീരത്ത് ഇനി ഒരു ജൻമം കൂടി

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +116

    ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷ് വയലാർ രാമവൎമ്മ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🎠🙏🙏

  • @hrithikganesh9120
    @hrithikganesh9120 2 ปีที่แล้ว +671

    23 വയസുള്ള ഞാൻ പഴയപാട്ടു കളുടെ ആരാധകനാണ്

    • @adharsh1512
      @adharsh1512 2 ปีที่แล้ว +34

      ഞാനും 😍 എനിക്ക് 21 വയസ്സ്

    • @harithasundaramkk7369
      @harithasundaramkk7369 2 ปีที่แล้ว +21

      Pazhaya pattila makkale jeevanullu

    • @ashlykuttan5008
      @ashlykuttan5008 2 ปีที่แล้ว +27

      😁18 vays ulla njnum

    • @SantoshKumarK1959
      @SantoshKumarK1959 2 ปีที่แล้ว +20

      നല്ല കുട്ടികൾ

    • @harinp201
      @harinp201 2 ปีที่แล้ว +12

      ഇന്ന് starmakeril ഈ സോങ് ഞാൻ ആലപിക്കും പാട്ടുകാരനൊന്നുമല്ല ആഗ്രഹം 🙏🙏🙏🙏

  • @sindhusanthosh7819
    @sindhusanthosh7819 ปีที่แล้ว +154

    കൊതിതീരും വാരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ......? എത്ര മനോഹരമായ വരികൾ 🌹🌹

    • @kamalprem511
      @kamalprem511 ปีที่แล้ว +1

      Heavy range haunting song

  • @sadifharansasi7071
    @sadifharansasi7071 2 ปีที่แล้ว +226

    ഞാൻ അബുദാബിയിൽ വച്ച് 24 വർഷം മുമ്പ് മരിച്ച അച്ഛന് വേണ്ടി പല തവണയും റേഡിയേ വഴി ആവശ്യപ്പൊട്ട ഗാനമാണ് ഇത് ,🙏🙏🙏 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി.

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +406

    2024ജൂൺ 2നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @sivanandankartha9107
    @sivanandankartha9107 2 หลายเดือนก่อน +14

    ലോകം അവസാനിച്ചാലും ഈ ഗാനം ജീവിച്ചിരിയ്ക്കും അടുത്ത യുഗത്തിനായ്...

  • @mrchandranmanjankal407
    @mrchandranmanjankal407 2 ปีที่แล้ว +198

    ഈ വരികളും, സംഗീതവും, ആലാപനവും....
    കേട്ടവർ ആരും മറക്കില്ല.....

  • @somanadhanc2211
    @somanadhanc2211 2 ปีที่แล้ว +74

    മരിക്കുമ്പോൾ വയലാറിൻ്റെ അക്കൗണ്ടിൽ വെറും 455 രൂപ മാത്രമേ സംബദ്ധ്യമയി ഉണ്ടായിരുന്നുള്ളൂ,പക്ഷേ ഇതരും ഗാനങ്ങളിലൂടെ വിലമതിക്കാനാകാത്ത sambhadya മണ് വയലാർ ഉണ്ടാക്കിയത്

    • @sijogeorge.t629
      @sijogeorge.t629 2 ปีที่แล้ว +3

      P.T Thomasintae accountil?...

    • @tvabraham4785
      @tvabraham4785 2 ปีที่แล้ว +9

      സ്വർണക്കുടത്തിനു പൊട്ടിന്റെ ആവശ്യമില്ല. ***വയലാർ ***. ആ ഒരു നാമത്തിന് പോലും എത്രയോ കോടികളുടെ മാറ്റാണ് സോമനാഥാ.

    • @nagappannair6627
      @nagappannair6627 2 ปีที่แล้ว +5

      കിട്ടിയത് മുഴുവൻ വെള്ളമടിച്ചു തീർത്തു ..... പിന്നെന്തു ചെയ്യും'.....??

    • @Queenbeach-n8h
      @Queenbeach-n8h 6 หลายเดือนก่อน +2

      @@shijuabdulsamad4441don’t call everyone sanghi if they say the truth. He was fully drunken most of the time. A great artist who destroyed life. Why you bring sanghi. This is why some call sudapi. Both are stupid thing to call eachother. Why don’t we all ❤ eachother? I have seen Nazir in real life. A 🌞 he was.

  • @neerunair-kf3gb
    @neerunair-kf3gb 3 หลายเดือนก่อน +16

    My husband expired in January this year. He listened this song 3 times before 2 day of his death. His favourite song 😢
    Now whenever I hear this just weep 😭
    Rest in peace my dear ❤

    • @Queenbeach-n8h
      @Queenbeach-n8h 13 วันที่ผ่านมา

      Life is very hard maam. When I was 15 I lost my dad, way back in 1988. I remember my Amma. She alone fought for us kids. Her bestfriend, my Acha is always with us in our minds. Your husband is in you, always. Now I get tears in my eyes, when /i speak to my little daughter, and she says the above words to me, regarding her achachan. My kids are half European.

    • @ushamohan2702
      @ushamohan2702 3 วันที่ผ่านมา +1

      Ente husbantine enikkum nashtmayi ee song kelkkumbol nenjinakathu neettal pole karachil vannittu ithu ezhuthan pattunnilla

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 2 ปีที่แล้ว +139

    ഇതാണ് വയലാർ സാറിൻറ ശരി യായ വരികൾ. ഒരായിരം നമസ്കാരം .മനുഷൃർ ജീവിചചിരികകുനന കാലം വരെ മറകകാതത ഒരു സുൻദര ഗാനം.

    • @linivenugopal9145
      @linivenugopal9145 2 ปีที่แล้ว +3

      വയലാർ സാറിന്റെ ഇ പാട്ട് എത്ര കേട്ടാലും മതി വരുല്ല അർത്ഥം ഉള്ള വരികൾ പാടിയ ആൾ ഇപ്പോളും ജീവിച്ചിരിക്കുന്ന് ഒരു സന്തോഷം ഉണ്ട്

    • @ramadaskk7670
      @ramadaskk7670 2 ปีที่แล้ว

      E

    • @shajanek6271
      @shajanek6271 2 ปีที่แล้ว

      @@linivenugopal9145 ...m.mmmmm

  • @gopinathpillai1377
    @gopinathpillai1377 2 ปีที่แล้ว +73

    ഈ ഗാനം മലയാളി ഉള്ളിടത്തോളം നില നില്കും. എത്ര കേട്ടാലും മതി വരില്ല

  • @ambilymo1455
    @ambilymo1455 2 ปีที่แล้ว +226

    ഇതുപോലൊരു പാട്ടിന് രൂപം നൽകിയ എല്ലാവർക്കും പ്രണാമം👍👍❤️💝💞✨🌹🌹🌹🎉🌹🌹🌹🌹

  • @shajahanki5649
    @shajahanki5649 2 ปีที่แล้ว +56

    മഹാനായവയലാർ ദേവരാജൻ മാഷ് ഗാന ഗന്ധവൻ യേശുദാസ് ,എന്നിവരും നിത്യഹരിത നായകൻ പ്രേം നസീർ സാറിൻ്റെ അഭിനയശൈലിയും കൂടി ആയപ്പോൾ ഈ ഗാനരംഗത്തിന് അഭൗമ ചാരുത മാത്രമല്ല നിത്യജീവനും നൽകി,,,,,

  • @kunj0081
    @kunj0081 2 ปีที่แล้ว +176

    വയലാർ ഒരു അത്ഭുതം തന്നെ. ആ മഹാ പ്രതിഭക്ക് പ്രണാമം 🌹🌹🌹🌹🙏🙏

    • @shanavaskamal
      @shanavaskamal ปีที่แล้ว +2

      but bayangara kudy arunnnu

    • @TruthWillSF
      @TruthWillSF ปีที่แล้ว +1

      ​@@shanavaskamalതന്റെ പൈസക്കാണോ കുടിച്ചത്?

    • @shanavaskamal
      @shanavaskamal ปีที่แล้ว +3

      @@TruthWillSF ente paisa kalla sammatichu but kalakaranu samoohattodu oru pratibadada undu not like a common man ayal atu marakkan padillarunnu

    • @xavierav2088
      @xavierav2088 11 หลายเดือนก่อน

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน

      E patena ethrayum estapedan sahayecha allavarkum naser

  • @sureshpb7045
    @sureshpb7045 2 ปีที่แล้ว +120

    വയലാർ ദേവരാജൻ പ്രേംനസിർ യേശുദാസ്... മഹാ പ്രതിഭകൾ.. 🙏

    • @johnjoseph8845
      @johnjoseph8845 ปีที่แล้ว

      ഹ cccccxv 🙏🏻 c xa ccxx cax z സ്സ്സ് c ff ff vf xf f c xd dc ff z v v c v x de x xvdv x a c g gf d v x cx xvxv x cvcc x cxg x. gv gvv zfb vvv. v v. Vv v. x b vvv dv 🙏🏻 v. vxy vvbv vgx v.. vv gdx xv xvb . e. Fz v
      X xcv vfv. V
      V xv nf f. x g. Xg v gfc v dv. V gv g.. vg . v.
      g
      fg. . ytf😢sc rev br cc ccd . x vw w 🙏🏻s ww ഡഡഡ, 23വർക്ക്‌ വർക്ക്‌ w w🙏🏻💋😂😂😂😂🎉cv സ് സ് 😢 എന്താ , e എന്താ., എന്താ , എന്താ, എന്താ e z e e 🌹e e, c😂3 e e 🌹, e ,, എന്താ , എന്താ എന്താ എന്താ എന്താ, w🌹എന്താ സ് , eewe🙏🏻 ww ewww2 ww w🙏🏻w 🙏🏻 wwa, wqw, അഡഡഡഡ, വർക്ക്‌ എന്താ.... ഫ്രീ ddcw സിഫ് ഡ് ഡിസ് cv ''' % സ് 😢🎉😢😢🎉💋ഫക് c
      vq

    • @kamalprem511
      @kamalprem511 ปีที่แล้ว

    • @nazeerzallum355
      @nazeerzallum355 ปีที่แล้ว +2

      നമുക്ക് മലയാളികൾക്ക് മറക്കാൻ കഴിയാത്ത നാലു മഹാപ്രതിഭകൾ

    • @sreedevisarasamma1390
      @sreedevisarasamma1390 ปีที่แล้ว +1

      ​@@nazeerzallum355😊

  • @mcnairtvmklindia
    @mcnairtvmklindia 8 หลายเดือนก่อน +12

    പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏

  • @vishnu7634
    @vishnu7634 2 ปีที่แล้ว +155

    ഈ പാട്ടുപാടിയഗാനഗന്ധർവ്വൻഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ് നമ്മുടെ ഒക്കെ ഏറ്റവും വലിയ ഭാഗ്യം

    • @sajiru7784
      @sajiru7784 2 ปีที่แล้ว +8

      അഹങ്കാരിയായ ഗാന ഗാനഗന്ധർവ്വൻ

    • @Jseel_
      @Jseel_ 2 ปีที่แล้ว +6

      പാട്ട് ok വന്ന വഴി മറന്നു ഇയാൾ

    • @tomtom8193
      @tomtom8193 2 ปีที่แล้ว +5

      @@sajiru7784 asuya

    • @tomtom8193
      @tomtom8193 2 ปีที่แล้ว +3

      @@sajiru7784 asuya

    • @tomtom8193
      @tomtom8193 2 ปีที่แล้ว +1

      @@sajiru7784 asuya

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +39

    എത്ര കാലം കഴിഞ്ഞാലും ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ പഴയകാല ഓർമ്മകളിലേക്ക് പോകും... മനോഹരമായ ഗാനം.. അഭിനന്ദനങ്ങൾ സുഹൃത്തേ

  • @sandhibalan2290
    @sandhibalan2290 4 หลายเดือนก่อน +6

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ഇതിലെ വരികളുടെ അർഥം ഏതൊരാളും ജീവിതത്തിൽ ചിന്തിക്കുന്നതും ചോദിക്കുന്നതുമാണ്

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +293

    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
    മാനസ സരസ്സുകളുണ്ടോ?
    സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
    സ്വർണ്ണ മരാളങ്ങളുണ്ടോ
    വസുന്ധരേ...വസുന്ധരേ..
    മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി
    ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുകഹൃദയങ്ങളുണ്ടോ?
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധര്‍വഗീതമുണ്ടോ?
    വസുന്ധരേ...വസുന്ധരേ...
    കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
    ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
    ഈ മനോഹരതീരത്തു തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി

    • @asokanc1492
      @asokanc1492 2 ปีที่แล้ว +13

      Thanks for the lyrics

    • @rajeshvg999
      @rajeshvg999 2 ปีที่แล้ว +6

      Thanks

    • @saraladevi3978
      @saraladevi3978 2 ปีที่แล้ว +12

      ചന്ദ്രനും സൂര്യനും ഉള്ളടത്തോളം കാലം ഈ മനോഹരമായ വരികളും മരിക്കുന്നില്ല.

    • @madhusudanannair2850
      @madhusudanannair2850 2 ปีที่แล้ว +3

      @@saraladevi3978 സത്യം 👍👍

    • @balakrishnank2671
      @balakrishnank2671 2 ปีที่แล้ว +2

      Very good lyrics,,,,

  • @sunilshiva9186
    @sunilshiva9186 2 ปีที่แล้ว +12

    കൊതി തീരും വരെ ഇവിടെ സ്നേഹിച്ച് മരിച്ചവരുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല .......... ?
    നിത്യ ഹരിത നായകൻന്മാരുടെയും യേശുദാസിന്റേയും പാട്ടുകൾ കേൾക്കാൻ ഇനിയും ഒരു ജന്മം കൂടി തരുമോ ദൈവമേ ഈ വർണ്ണഭൂമിയിൽ

    • @ValsalammaKurup
      @ValsalammaKurup 6 หลายเดือนก่อน

      eee65llum .nan.kallkuthu.ee.ganam❤👍🙏🌹

  • @appusreekumar7959
    @appusreekumar7959 2 ปีที่แล้ว +342

    ഈ ഗാനം അപ് ലോഡ് ചെയ്ത വ്യക്തിയ്ക്ക് ഒരായിരം നന്ദി

  • @sainanac852
    @sainanac852 2 ปีที่แล้ว +217

    PT തോമ സ്സിന്റെ അന്ത്യദി ലാഷമായിരുന്ന ഈ ഗാനം കേൾപ്പിക്കണമെന്നുള്ളത്. അത്രയ്ക്ക് അർത്ഥ സബുഷ്ടമായ വരികളാണ് ഈ ഗാനത്തിലുള്ളത് ....!

    • @indofright2210
      @indofright2210 2 ปีที่แล้ว +7

      തോമസിന്റെ മാത്രമല്ല മാഷേ, എല്ലാ മലയാളികളുടെയും ആഗ്രഹമാണ്!

    • @somanv1450
      @somanv1450 2 ปีที่แล้ว

      L11qp

    • @abdulrazakk9176
      @abdulrazakk9176 2 ปีที่แล้ว +9

      എല്ലാ മലയാളികൾക്കും ഇഷ്ടം
      പി.ടി തോമസിന്ന് അന്ത്യ യാത്രയിലെ . അഭിലാഷം🙏

    • @sureshkumarnk-x9j
      @sureshkumarnk-x9j 6 หลายเดือนก่อน +1

      Yes

  • @BabyThomas-s1o
    @BabyThomas-s1o ปีที่แล้ว +103

    വയലാർ രാമവർമ്മ അയാൾ കവിതയിൽ കൂടി എഴുതിയിട്ടുള്ളതെല്ലാം സത്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന ഇന്നത്തെ തലമുറയിൽ ആരെങ്കിലും ഉണ്ടോ

    • @sgopinath3985
      @sgopinath3985 11 หลายเดือนก่อน +15

      പ്രിയ സുഹൃത്തേ ബഹുമാന്യരെ
      കുറിച്ച് എഴുതുമ്പോൾ
      അദ്ദേഹം എന്നെഴുതാൻ
      ശ്രദ്ധിക്കുമല്ലോ !!

    • @cssharmila
      @cssharmila 6 หลายเดือนก่อน +1

      ഉണ്ട് ❤

    • @satheeshk8590
      @satheeshk8590 6 หลายเดือนก่อน

      ​@@sgopinath3985❤

    • @antoniojoseph583
      @antoniojoseph583 3 หลายเดือนก่อน

      മനുഷ്യൻ മതങ്ങളെ സൃഷ്ച്ചു........... ആരെ കൊണ്ട് സാദിക്കും ഇതു എഴുതാൻ????

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +15

    മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ലക്ഷക്കണക്കിനു ആരാധകർ ഏറ്റു പാടിയ വയലാർ ദേവരാജൻ മാഷ് യേശുദാസ് വിപ്ലവ ഗാനം 👍👍👍👍🙏🙏🙏

  • @divyasabeeshkumar6163
    @divyasabeeshkumar6163 2 ปีที่แล้ว +29

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്,ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി... 🙏

    • @sreeramp5423
      @sreeramp5423 2 ปีที่แล้ว +1

      Pt Thomas sir പ്രണാമം 🙏😭🙏🙏😭

  • @pgn4nostrum
    @pgn4nostrum 2 ปีที่แล้ว +41

    കൊട്ടാരം വിൽക്കാനുണ്ട്
    സംവിധായകൻ,
    സുകുവേട്ടനെ എല്ലാരും മറന്നു
    എങ്കിലും... പാട്ട് അനശ്വരം
    അതിമനോഹരം
    പാട്ട് അനശ്വരമായി

    • @joyjoseph6807
      @joyjoseph6807 2 ปีที่แล้ว +3

      പ്രിയ വയലാർ സാർ താങ്കൾ എപ്പോഴും ഈ തിരത്തു ജീവിച്ചി രി ക്കുന്നു 🙏🌹

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 18 วันที่ผ่านมา +1

    മരണമില്ലാത്ത മലയാള ഗാനം, മധുരിതമായ ഗാനഗന്ധർവ്വ നാദം, അതിനൊത്ത ചിട്ടപ്പെടുത്തിയ വരികൾ, സംഗീതം എല്ലാം ഒത്തു ചേർന്നപ്പോൾ അമരത്വമാർന്ന ഗാനശിൽപ്പമായി.

  • @V.purushothaman-pk2yx
    @V.purushothaman-pk2yx 9 หลายเดือนก่อน +6

    എത്ര കേട്ടാലും മതിയാവില്ല വയലാറിൻ്റെ അൽ ഭൂതങ്ങൾ എത്ര എത്ര ---

  • @Rejimon-l4g
    @Rejimon-l4g 23 วันที่ผ่านมา +1

    മലയാളി ജീവനുള്ള കാലം വരെ മറക്കാത്ത ഒരു ഗാനം

  • @afnanksudeer6744
    @afnanksudeer6744 2 ปีที่แล้ว +64

    പിടി തോമസ് മരിച്ചപ്പോഴാണ് ഈ പാട്ടിനെ കുറിച്ച് അറിഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി ഞാനിപ്പോൾ ഇത് മനപ്പാഠമാക്കി

    • @joicejose86
      @joicejose86 ปีที่แล้ว +1

      🥰👌

    • @umesh2403
      @umesh2403 ปีที่แล้ว +1

      ​@@joicejose86 ❤❤❤❤aà

    • @umesh2403
      @umesh2403 ปีที่แล้ว +1

      Ààaaàaaàaàaaaaaàaaaaaaaaaaaaaaaaaàaaaaaaàaaaaaàaàaaaàaaaaàaàaaàaaàaaaaàaàaaàaàaàaàaààaàaàaàaààaaàààaaaàaaàaaaaààaaaaaaaa

    • @rileeshp7387
      @rileeshp7387 9 หลายเดือนก่อน +1

      എം ജി സോമൻ മരിച്ചപ്പോൾ ഭാര്യ അദ്ദേഹത്തെ കുറിച്ച് എഴുതിയ അനുസ്മരണ പംക്തി യില് ഈ പാട്ട് ആണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞിരുന്നു അതിനു ശേഷം ആണ് ഞാൻ ഇ പാട്ട് ശ്രദ്ധിക്കുന്നത്

    • @rbhargavanpillai1563
      @rbhargavanpillai1563 8 หลายเดือนก่อน +1

      Iam 72 i like this song too much.also all old songs.

  • @SunilKumar-cv4hr
    @SunilKumar-cv4hr 11 หลายเดือนก่อน +2

    വയലാർ....
    മനുഷ്യസ്നേഹവും, പ്രകൃതി സ്നേഹവും, അനർഗളമായുതിരുന്ന കാവ്യാത്മകതയും, ഒന്നു ചേർന്ന അതുല്യ പ്രതിഭ......
    ദേവരാജൻ മാസ്റ്റർ,...
    മനസ്സിൽ ആവാഹിച്ച മാന്ത്രിക സംഗീതം,മലയാളിയുടെ കർണപുടങ്ങൾക്ക് കുളിർമഴയായി പെയ്യിച്ച സംഗീതചക്രവർത്തി......
    യേശുദാസ്.....
    മലയാളത്തിൽ അവതരിച്ച ഒരേ ഒരു ഗന്ധർവ്വൻ.....
    മൂവരും ഒന്നുചേർന്നു ചോദിച്ചു..
    "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.....?!"
    ചോദിക്കുവാൻ നിശ്ചയമായും അർഹതയുള്ളവർ.......!

  • @kv1176
    @kv1176 2 ปีที่แล้ว +95

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം വീണ്ടും കേൾക്കാൻ ഭാഗ്യമുണ്ടായത് മഹാഭാഗ്യം, ദാസേട്ടനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനം

    • @sreejeshkv2932
      @sreejeshkv2932 2 ปีที่แล้ว

      ഞങ്ങളുടെ pt യുടെ ഓർമകളുടെ കൂടിയുള്ള ഗാനമായി മാറി

    • @kurianvvpleasetalkthetaxpr5099
      @kurianvvpleasetalkthetaxpr5099 ปีที่แล้ว

      Very good song in the mean time I assure my prompt prayer also.

  • @gopalakrishnanv6750
    @gopalakrishnanv6750 2 ปีที่แล้ว +22

    എ നിക്ക് ഇഷ് ട പെട്ട യേശുദാസ് പാടിയ ഒരു ഉഗ്രൻ സോങ്

  • @kunhikrishnank2375
    @kunhikrishnank2375 5 หลายเดือนก่อน +12

    നസീർ സാറിൻ്റെ അ ത്രയും നല്ല മനസ്സിനുടമ മലയാള സിനിമാ രംഗത്ത് അന്നും ഇല്ല ഇന്നും ഇല്ല.❤❤

  • @sssubhash2027
    @sssubhash2027 หลายเดือนก่อน +2

    മലയാളി ആയ ഏതൊരു മനുഷ്യനും, ഒരുപാട് പ്രിയപ്പെട്ട,ഒരിക്കലും മറക്കാത്ത ഒരേ ഒരു ഗാനം 🌹🌹🌹

  • @sivankeecheril1234
    @sivankeecheril1234 2 ปีที่แล้ว +39

    കേട്ടലും കേട്ടലും മതി വരാത്ത മനോഹരമായ ഒരു പാട്ടു 🙏🙏🙏

  • @Newelectricalability
    @Newelectricalability 2 ปีที่แล้ว +25

    ഈ ഭൂമിയിൽ ഈ കാലഘട്ടം ജനിച്ചത് തന്നെയാണ് മഹാഭാഗ്യം അതിൽ സന്തോഷിക്കുന്നു

  • @Lofi.2760
    @Lofi.2760 2 ปีที่แล้ว +97

    ഈ പാട്ട് കേൾക്കുമ്പോ നമ്മളൊക്കെ ഒരിക്കൽ ഇവിടം വിട്ട് പോകണം ആലോചിക്കുമ്പോൾ 😓😓😓😓 ജീവിതത്തെ സ്പർശിച്ച വരികൾ😞😞😞😞😞😞😞😞😞😞😞😞😞

  • @abhinraglr8046
    @abhinraglr8046 หลายเดือนก่อน +4

    ഇനി എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ മലയാളിയുടെ 💎💎 പാട്ട് തന്നെ ആയിരിക്കും 🤍

  • @vishnuka4508
    @vishnuka4508 7 หลายเดือนก่อน +22

    ഈ പാട്ടിന് ഇതിന്റെ വരികൾക്ക് ഇന്നും ഈ കാലഘട്ടത്തിലും ബ്രമിക്കുന്നവരുണ്ട്... ഞാൻ 90 kids ആണ്

  • @AmrithaaAnil
    @AmrithaaAnil 4 หลายเดือนก่อน +4

    ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..... What a song!

  • @augustinepv-q4y
    @augustinepv-q4y 4 หลายเดือนก่อน +3

    വയലാർ സാറിന്റെ പാട്ടുകളിലെ ഏറ്റവും റൊമാന്റിക്, മനോഹര ഗാനം. ഒരിക്കലും മറക്കില്ല.

  • @KalyaniAdhrija-ll2xt
    @KalyaniAdhrija-ll2xt 7 หลายเดือนก่อน +10

    മലയാള സിനിമയിലെ ചക്രവർത്തിക്ക് എന്റെ പ്രണാമം

  • @kaleshkunduvalappil7802
    @kaleshkunduvalappil7802 2 ปีที่แล้ว +11

    ജീവിച്ചു മതിയായി പക്ഷെ ഇതുപോലുള്ള ഹൃദയഹരിയായ ഭാവന സാന്ദ്രമായ ഗാനങ്ങൾ ഇനിയും ഉണ്ടാവുമെങ്കിൽ ജീവിക്കാൻ മോഹo 🤩

  • @akhilakhil.4604
    @akhilakhil.4604 2 ปีที่แล้ว +43

    വയലാർ ദേവരാജൻ പ്രേനസീർ ആഗ്രഹിച്ചിട്ടുണ്ടാകും ഈ മനോഹര തീരത്തു ഒരു ജന്മം കൂടി

  • @kothomas6437
    @kothomas6437 ปีที่แล้ว +7

    കഴിഞ്ഞ 50 വർഷത്തിൽ ഏറ്റവും പ്രശസ്തമായ ഗാനം. ഇത്ര അർഥവത്തായ ഗാനം എഴുതാൻ വയലാറിനല്ലാതാ ർക്കു കഴിയും.

  • @SantoshKumarK1959
    @SantoshKumarK1959 2 ปีที่แล้ว +9

    മുമ്പ് കേട്ടപ്പോൾ അനുപല്ലവിക്ക് ശേഷവും ചരണത്തിന് ശേഷവും ആഹാഹ ...ആഹാഹാ.... ആഹാ ഹാ ഹാ ഹാ... ഈ ഹമ്മിംഗ് ഉണ്ടായിരുന്നു. ഇപ്പോൾ ആര് upload ചെയ്തതിലും ഇല്ല. പക്ഷെ മാധുരിയമ്മയുടെ പാട്ടിൽ ഹമ്മിംഗ് ഇപ്പോഴുമുണ്ട്.

  • @manipillai7146
    @manipillai7146 4 หลายเดือนก่อน +2

    73 ലും 75ലും സ്കൂളിൽ പഠിച്ചിരുന്ന കാലം ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകൾ മാത്രം ഈ പാട്ട് എഴുതിയ വയലാറിനെ യും ദാസേട്ടനും ഒരായിരം അഭിവാദനങ്ങൾ

  • @rajanmathiyattu5538
    @rajanmathiyattu5538 2 ปีที่แล้ว +163

    നസീറിൻ്റെയും വയലാറിൻ്റേയും ദേവരാജൻ്റേയും ആത്മാവുകൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാകും

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +48

    അറിയില്ല... ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ PT സാറിനെ ഓർമ്മ വരും.. വ്യത്യസ്ത രാഷ്ട്രീയം ആണെങ്കിലും ആ മനുഷ്യസ്നേഹിയെ എന്നെന്നും ഓർമ്മിക്കാൻ ഈ പാട്ടും ഒരു കാരണമായി ❣️❣️

  • @lalithakumari9884
    @lalithakumari9884 2 ปีที่แล้ว +16

    എത്ര അർത്ഥവത്തായ ഗാനം ! എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @antojosephpallipat6925
    @antojosephpallipat6925 ปีที่แล้ว +20

    ഈ ഗാനം പാടി അനശ്വരമാക്കിയ യേശുദാസ് ഇന്ന് " ഈ മനോഹര തീരത്ത് ഇനി ഒരു ജന്മം കൂടി തരൂ എന്ന് അമേരിക്കയിൽ ഇരുന്നു പാടുന്നു...

    • @ashikraj.daagneyashik9610
      @ashikraj.daagneyashik9610 ปีที่แล้ว

      ❤❤😂😂😂😂😢

    • @TruthWillSF
      @TruthWillSF ปีที่แล้ว +2

      കവിത ഗായകന്റേതല്ല. കവിയുടേതാണ്

    • @antojosephpallipat6925
      @antojosephpallipat6925 ปีที่แล้ว +2

      @@TruthWillSF കവിയുടെ വരികൾ ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുവാൻ ആലാപന ഭംഗിയും ഒരു ഘടകമാണ്

    • @ChikkuTom-xm9wv
      @ChikkuTom-xm9wv 11 หลายเดือนก่อน

      😅😊😂

    • @anilmelveettil4703
      @anilmelveettil4703 2 หลายเดือนก่อน

      ഈ മനോഹരതീരം കേരളമല്ല... ഭൂമിയാണ്

  • @venugopalpv2013
    @venugopalpv2013 2 ปีที่แล้ว +18

    എല്ലാം ഒത്തിണങ്ങിയ ഗാനം . ആലാപനം അദ്വിതീയം .....

  • @haridas1740
    @haridas1740 2 ปีที่แล้ว +44

    ഇനിയൊരു ജന്മം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ഇന്ദ്രധനുസസിൻ തൂവൽ പൊഴിയുന്ന ഈ മനോഹരം തീരത്ത് തരണം.

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +2

      അതെ. എത്രമനോഹരം എത്ര കേട്ടാലും മതിയാവാത്ത ഗാനം. 🙏

    • @navaskallara7441
      @navaskallara7441 2 ปีที่แล้ว +1

      Good

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      @@sreelakshmi4662
      ഇതുപോലൊരു ഗാനം
      ഇനി ഒരിക്കലും
      ഉണ്ടാകുകയില്ല.

    • @RajAN-rh5qy
      @RajAN-rh5qy 2 ปีที่แล้ว

      Thoovala oke poyi. Innu plastic... Plastic

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +16

    ഈ ലോകത്ത് മനുഷ്യർ ഉള്ളി ടത്തോളം കാലം ഈമനോഹര തീരത്ത് തരുമോ ഇനിയെരു ജന്മ്ം കൂടി👍👍👍👍👍👍👍👍👍

  • @SajiCRSajiCR
    @SajiCRSajiCR 2 ปีที่แล้ว +23

    കേൾക്കുന്തോറും തിളക്കം കൂടുന്ന വരികൾ .

  • @mohamedashrafashraf2623
    @mohamedashrafashraf2623 2 ปีที่แล้ว +24

    കണ്ട് പൂതി തീരാത്ത നടനായിരുന്ന് പ്രേംനസിർ. ഈ ഗാനം എവിടുന്നെങ്കിലും ശ്രവിച്ചാൽ യേശുദാസ്സിനെക്കാൾ ഓർമ വരുന്നത് ഈ മഹാ നടനെ... 😞

    • @mathewmg1
      @mathewmg1 2 ปีที่แล้ว +2

      Yes. Correct

  • @abhisheksuresh2640
    @abhisheksuresh2640 2 ปีที่แล้ว +11

    ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.....ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ പോലെ നമ്മൾ ഒക്കെ ഈശ്വരൻ ആയിരുന്നെങ്കിൽ വയലാറിന് ജന്മ പരമ്പരകൾ നൽകി കൊണ്ടെ ഇരിക്കും

  • @alexsamuel7899
    @alexsamuel7899 2 ปีที่แล้ว +37

    ഒരിക്കലും മരിക്കാത്ത ഗാനം,. 🙏

  • @kothomas6437
    @kothomas6437 ปีที่แล้ว +3

    ഇന്നുള്ളതിനേക്കാൾ എത്രയോ ഉന്നതങ്ങളിൽ ചെല്ലേണ്ട പ്രതീഭധനനായ വയലാർ വെറും 46 വയസ്സിൽ മദ്യത്തിന്റെ പിടിയിൽ ജീവിതം ഹോമിച്ചു എന്നോർക്കുമ്പോൾ വേദന തോന്നുന്നു. ഈ ഒരു പാട്ടു മതി അദ്ദേഹത്തെ ഓർക്കാൻ

  • @beyou755
    @beyou755 10 หลายเดือนก่อน +157

    17 വയസ്സുള്ള ഞാൻ പഴയപ്പെടുകളുടെ ആരാധകനാണ്❤

    • @user-bobamoon
      @user-bobamoon 9 หลายเดือนก่อน +3

      16 njanum ondee

    • @chaengoppabts2979
      @chaengoppabts2979 8 หลายเดือนก่อน

      Ayin🫣

    • @aafiya__ssi7868
      @aafiya__ssi7868 7 หลายเดือนก่อน

    • @Vin-e8p
      @Vin-e8p 5 หลายเดือนก่อน

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 4 หลายเดือนก่อน

      ,,, 🥴,, മൂന്ന് തികയാത്ത ഞാനും... 😄..

  • @sudhamp3723
    @sudhamp3723 2 หลายเดือนก่อน +4

    ധ്യാൻ ശരൺ ലാൽ ഈ പാട്ട് ഇന്ന് പാടുന്നുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു ❤❤

  • @moideennk5719
    @moideennk5719 5 หลายเดือนก่อน +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആനിയും ഇത് പോലെ ഉള്ള പാർട്ടുകൾ കേൾക്കാൻ ഇഷ്ടം

  • @krchithambaram6346
    @krchithambaram6346 2 ปีที่แล้ว +22

    എത്ര കേട്ടാലും മതിവരാത്ത ഗാനം❤️❤️❤️

    • @tppadamanbhan3381
      @tppadamanbhan3381 ปีที่แล้ว

      എത്രകേട്ടാലും മതിവരാത്ത ഗാനം പ്രേനസിർ മുന്നിൽ നിൽക്കുന്ന ഓർമ്മ

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 10 หลายเดือนก่อน +9

    വയലാർ ദേവരാജൻ പ്രേംനസീർ സൂപ്പർ കോംബിനേഷൻ

  • @baburajk6291
    @baburajk6291 8 หลายเดือนก่อน +1

    എന്നും ജനഹൃദയങ്ങളിൽ ഇതു പോലത്തെ ഗാനങ്ങൾ ഉണ്ടായിരിക്കും.

  • @mukeshmanikattil1670
    @mukeshmanikattil1670 ปีที่แล้ว +3

    എത്ര മനോഹരമായ ഗാനം ഇത്തരം നല്ല ഗാനങ്ങളും ഇത്തരം നല്ല സിനിമകളും ഇനി ഓർമ്മകളിൽ മാത്രം ഓൾഡ് ഈസ്‌ ഗോൾഡ് 🙏

  • @soolapanivariyar7680
    @soolapanivariyar7680 2 ปีที่แล้ว +2

    ജീവിച്ചു കൊതിതീരാത്ത എത്ര,എത്ര പ്രകൃതിയുടെ മടിതട്ടുകൾ.ഓരോ വരിയും പ്രകൃതിയുടെ പ്രതിഭാസതോട് വിളിച്ചോതുന്നു.

  • @nelsonxavier9673
    @nelsonxavier9673 2 ปีที่แล้ว +38

    മണ്ണിനോട് ചേർന്ന ഗാനം., 👍👍

  • @SasidharanK-wn1oo
    @SasidharanK-wn1oo 3 หลายเดือนก่อน +2

    ദാസിന്റെസൂപ്പർ ഹിറ്റ് ഗാനം കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @physicobeates
    @physicobeates 2 ปีที่แล้ว +32

    48 വയസ്സ് ഉള്ള ഈ പാട്ട് എപ്പോൾ കേട്ടാലും മതിയാവില്ല
    ❣️❣️❣️

    • @sindhua-jj6fr
      @sindhua-jj6fr ปีที่แล้ว

      Yes

    • @johnsonfernandez4124
      @johnsonfernandez4124 6 หลายเดือนก่อน

      I am 67 ഇപ്പോളും കേൾക്കുന്നു 🌹🌹🌹

  • @jayakumartn237
    @jayakumartn237 6 หลายเดือนก่อน +1

    പ്രേംനസീറിൻ്റെ ശബ്ദത്തോട് സാമൃമുള്ളതായിരുന്നു യേശുദാസിൻ്റെ ശബ്ദവും പാട്ടുകൾ നസീർ സാറ് പാടുന്ന പോലെ തന്നെ തോന്നും❤❤❤❤❤❤❤

  • @mammedpadikkal1856
    @mammedpadikkal1856 2 ปีที่แล้ว +56

    എത്ര തലമുറ കഴിഞ്ഞാലും ആസ്വദിക്കാൻ പറ്റിയ മനോഹര ഗാനം 💚💚💚💚💚

  • @Mallikashibu691
    @Mallikashibu691 7 วันที่ผ่านมา

    ശ്രീ. PT. തോമസ് MLA. ആഗ്രഹിച്ച പോലെ അവസാന യാത്രയിൽ അദ്ദേഹം കേൾക്കാൻ കൊതിച്ച പാട്ട്. ഇന്ന് 2025 ജനുവരി 3,അദ്ദേഹത്തിന്റെ പ്രിയ പത്നി Smt. ഉമാ തോമസ് അപകടത്തിൽ പെട്ടു ആശുപത്രിയിൽ.😮

  • @sivanadansovansdan2617
    @sivanadansovansdan2617 2 ปีที่แล้ว +12

    മനുഷ്യ സേനഹികളുടെ ഹൃദയത്തിൽ എന്നും ഓർമ്മിക്കും

  • @chandhrant9340
    @chandhrant9340 4 หลายเดือนก่อน +1

    ദാസേട്ടൻ, വിണ്ണിൽ നിന്ന് മണ്ണിൽ വന്ന ഗാന ഗന്ധർവ്വൻ 💯

  • @syamaladevi3233
    @syamaladevi3233 2 ปีที่แล้ว +3

    അത്യപൂർവ സൃഷ്ടി, ഈണം, ദാസേട്ടന്റെ ഇലാപനമാധുരൃം, എല്ലാം superb

  • @ramkumarRam-vn5dn
    @ramkumarRam-vn5dn 3 หลายเดือนก่อน +2

    ഞാൻ ഇപ്പോഴും ദിവസം ഒരു നേരമെങ്കിലും മുടങ്ങാതെ ഈ പാട്ട് കേൾക്കാറുണ്ട്

  • @MyCyriac
    @MyCyriac 2 ปีที่แล้ว +9

    Who doesn't like to be born again in this beautiful world. Simply because the Creator has created it so beautiful
    Glory to the beautiful Creator.

  • @abdurazack144
    @abdurazack144 5 หลายเดือนก่อน +1

    വയലാറിൻ്റെ ഗാനങ്ങൾ എന്നും എല്ലാവരും ആസ്വദിക്കും.

  • @likesanddreamz1043
    @likesanddreamz1043 2 ปีที่แล้ว +4

    എത്ര ബഹളം ഉണ്ടാക്കി, കോടികളുടെ സ്വത്ത്‌, വീട്, കാർ എന്തുണ്ടായാലും ഒരു നാൾ അതൊക്കെ വിട്ടു ഇവിടുന്നു പോവണം... അന്നാണ് മനുഷ്യന് ഭൂമിയുടെ സൗന്ദര്യം മനസ്സിലാകൂ

  • @vsankar1786
    @vsankar1786 4 หลายเดือนก่อน +1

    പഞ്ചഭൂതങ്ങൾ തുന്നിത്തരുന്ന പുതിയ കുപ്പായമിട്ട് (പുനർജന്മമെടുത്ത് ) മനോഹരിയായ വസുന്ധരയോടൊപ്പം ഒരിയ്ക്കൽകൂടി...
    സുഖസുന്ദരമായ മോഹം.. മോഹിതമായ രാഗച്ചാർത്ത്.. അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികളായ വയലാർ ,ദേവരാജൻമാഷ് , യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 ปีที่แล้ว +325

    2022 ൽ കേൾക്കുന്നവർ ലൈക്ക് അടിച്ചേരെ
    👍👍👍

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว +2

    വയലാറിന്റെ ഭാവന സൃഷ്ടി അപാരം
    എത്ര അർത്ഥ വക്കായ വരികൾ വർഷങ്ങൾക്ക് മുൻപ് എഴുതയതാണെന്നു വിശ്വസിക്കുവാൻ കഴിയുന്നില്ല.
    വയലാർ നമിച്ചു🙏🙏🙏🙏

  • @rajup.c3648
    @rajup.c3648 2 ปีที่แล้ว +9

    What a melodious song It’s very mermise. i always Thanks To. VayalarRamavarma. G Devarajanmaster And. K j Yesudas❤️❤️❤️❤️

  • @noufalnoufal8815
    @noufalnoufal8815 4 หลายเดือนก่อน +1

    ഈ ഗാനം എന്റെ favourate ആണ്.. എപ്പോഴും കേൾക്കും

  • @anandakrishnan7639
    @anandakrishnan7639 2 ปีที่แล้ว +83

    പാട്ടെഴുതാൻ ഒരു വയലാറും അതിനു സ്വർഗീയസംഗീതം നൽകാൻ ഒരു ദേവരാജനും അതിനെ തേന്മഴയായി ചൊരിയാൻ ഒരു യേശുദാസും ഉള്ള ഒരു പുണ്യഭൂമിയിൽ ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ!

    • @ajithk.k9020
      @ajithk.k9020 2 ปีที่แล้ว +1

      Ii√u

    • @shabeerhamzashabeerhamza360
      @shabeerhamzashabeerhamza360 2 ปีที่แล้ว +13

      ബ്രോ ഒപ്പം ഒരാൾ കൂടി യുണ്ടായാലേ പൂർണത ആവൂ നസീർ sir...

    • @SantoshKumarK1959
      @SantoshKumarK1959 2 ปีที่แล้ว +4

      ഇവരുടെ കൂടെയുള്ള ഈ ജന്മം തന്നെ പുണ്യം ചെയ്തതല്ലേ സുഹൃത്തേ ?

    • @kaleshchandran2715
      @kaleshchandran2715 2 ปีที่แล้ว +3

      കറക്റ്റ് 100%.... 😥😥😥😥😥

    • @statusworld5166
      @statusworld5166 2 ปีที่แล้ว +4

      + Prem Nazir

  • @kamalpnr002
    @kamalpnr002 6 หลายเดือนก่อน +1

    ഒരേഒരു ഗന്ധർവ്വൻ ദാസേട്ടൻ ♥️♥️♥️

  • @muralimenon9899
    @muralimenon9899 2 ปีที่แล้ว +11

    A wonderful, meaningful ever loving nostalgic song created from the in-depth thought of the mind by using magnificant words by the great Malayalam Poet n Lyricist Vayalar Ramaverma Sabh n the music combination by Devrajan Master n the song sung by Ganagadharvan KJ Yesudas really gives a very heart touching feelings in the minds of music lovers n the song will remain alive thruout the existence of the earth.